Pk സിനിമ ഞാൻ enjoy ചെയ്ത സിനിമയാണ്.. വിശ്വാസങ്ങളുടെ ലോജിക് ഇല്ലായ്മ തുറന്നു കാട്ടുന്ന സിനിമ.. അതിൽ കല്ല് കടി ആയി തോന്നിയത് അവസാനം വടെ വിഗ്രഹ ആരാധനയെ ഒക്കെ തുറന്ന് കാട്ടി കാട്ടി അവസാനം പോയി ഏകദൈവ വിശ്വാസം അടിപൊളി ആണെന്ന് പറഞ്ഞു വെച്ച് എന്നുള്ളതാണ്.. അതെന്തിനു കാണിച്ചു എന്നെനിക്ക് മനസ്സിലായില്ല...
പി കെ സിനിമയിൽ അഭിനയിച്ച ആമിർ ഖാൻ പിശാചിനെ കല്ലെറിയാൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു പോകുന്നുണ്ടല്ലോ. സാർ പറഞ്ഞ നയൻ താരയുടെ സിനിമയിൽ അവർ ബിരിയാണി വെക്കുന്ന സീൻ ഉണ്ട്..അതാണ് എനിക്ക് ഇഷ്ടപ്പെടാതെ പോയത്. വളരെ മോശം സീൻ. അല്ലാതെ രാമൻ പണ്ട് എന്തുകഴിച്ചു എന്നത് വർത്തമാന സമൂഹത്തിനു എന്ത്.
@@13Humanbeingഅപ്പോൾ താങ്കൾ ആ സിനിമ കണ്ടിട്ടില്ല. ബിരിയാണിക്ക് ടേസ്റ്റ് വരണമെങ്കിൽ ബുർഖ ധരിച്ചു നിസ്‌കാരം നിർവഹിച്ചിട്ട് വെക്കണമെന്ന് സിനിമയിൽ കാണിക്കുന്നുണ്ട്. അത് രവിചന്ദ്രൻ അംഗീകരിക്കുമോ.
നിങ്ങൾ വിഷമിക്കണ്ടാ , വാത്മീകി രാമായണത്തിൽ ശ്രീരാമൻ , സീത കാട്ടിൽ ഇറച്ചി ഉണക്കുന്നതായി പറയുന്നുണ്ട്. അവർ ക്ഷത്രീയരാണ് ' അവർ കഴിക്കുന്നുണ്ട്. സനാധനത്തിൽ ബ്രാമ്മണർക്ക് മാത്രമേ ശവതീറ്റ നിഷിദ്ധമുള്ളൂ.
Very Important Topic.... 👍🏾🙏🏾🙏🏾
4:41
Thanks bro❤
👍
Tkz
Well presented
I think in lower grade school itself we need to start class about how to approach percieve or view different genere of art.
Rightly said RC👍🏼👌🏼👏
Thanks RC
👍👍👍
1:36:12😂😂😂😂😂
Good morning Sir
👍❤👍❤❤👌
❤❤❤
Pk സിനിമ ഞാൻ enjoy ചെയ്ത സിനിമയാണ്.. വിശ്വാസങ്ങളുടെ ലോജിക് ഇല്ലായ്മ തുറന്നു കാട്ടുന്ന സിനിമ.. അതിൽ കല്ല് കടി ആയി തോന്നിയത് അവസാനം വടെ വിഗ്രഹ ആരാധനയെ ഒക്കെ തുറന്ന് കാട്ടി കാട്ടി അവസാനം പോയി ഏകദൈവ വിശ്വാസം അടിപൊളി ആണെന്ന് പറഞ്ഞു വെച്ച് എന്നുള്ളതാണ്.. അതെന്തിനു കാണിച്ചു എന്നെനിക്ക് മനസ്സിലായില്ല...
ആരാ ഗിരീഷ് 🤔🤔
Freedom of speech & expression anusarich arkkum enthinumulla sathanthram undavanam..prayapoorthi Ayavark enthum kanaan sadhikkanam...Freedom of speech ullathanennu pothujanam arinjirikkanam
കമന്റ്ബോക്സ് കാലിയാണല്ലോ
👍🌷❤👍🌷❤👍🌷❤👍
Its seems u didn't watch the movie
Its not the raman part which is controversial..cooking biriyani is controversial 😅😅
When did he say that he watched that movie? Soeaker clearly says he dint.
When did he say that he watched that movie? Soeaker clearly says he dint.
പി കെ സിനിമയിൽ അഭിനയിച്ച ആമിർ ഖാൻ പിശാചിനെ കല്ലെറിയാൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു പോകുന്നുണ്ടല്ലോ.
സാർ പറഞ്ഞ നയൻ താരയുടെ സിനിമയിൽ അവർ ബിരിയാണി വെക്കുന്ന സീൻ ഉണ്ട്..അതാണ് എനിക്ക് ഇഷ്ടപ്പെടാതെ പോയത്. വളരെ മോശം സീൻ. അല്ലാതെ രാമൻ പണ്ട് എന്തുകഴിച്ചു എന്നത് വർത്തമാന സമൂഹത്തിനു എന്ത്.
9 താരയ്ക്കെന്ത് ബിരിയാണി വച്ചു കൂടേ😂😂
@@13Humanbeingഅപ്പോൾ താങ്കൾ ആ സിനിമ കണ്ടിട്ടില്ല. ബിരിയാണിക്ക് ടേസ്റ്റ് വരണമെങ്കിൽ ബുർഖ ധരിച്ചു നിസ്‌കാരം നിർവഹിച്ചിട്ട് വെക്കണമെന്ന് സിനിമയിൽ കാണിക്കുന്നുണ്ട്. അത് രവിചന്ദ്രൻ അംഗീകരിക്കുമോ.
Pk യിൽ അങ്ങനെ പോവുന്നുണ്ടോ?🤔 ഷിയാ ആചാരം ആണോ ഉദ്ദേശിച്ചത്
നിങ്ങൾ വിഷമിക്കണ്ടാ , വാത്മീകി രാമായണത്തിൽ ശ്രീരാമൻ , സീത കാട്ടിൽ ഇറച്ചി ഉണക്കുന്നതായി പറയുന്നുണ്ട്. അവർ ക്ഷത്രീയരാണ് ' അവർ കഴിക്കുന്നുണ്ട്. സനാധനത്തിൽ ബ്രാമ്മണർക്ക് മാത്രമേ ശവതീറ്റ നിഷിദ്ധമുള്ളൂ.
@@muhammedruvaisam1424😂😂😂😂
❤