ഈ പാട്ട് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി ❤️ 19 വർഷം മുൻപ് ഞാനും ഒരു നാലാം ക്ലാസുകാരി കന്നി മാളികപ്പുറം ആയിരുന്ന കാലമാണ് ഓർമ്മ വന്നത് . സാഹചര്യങ്ങൾ കൊണ്ട് ഒരു തവണ മാത്രമേ എനിക്ക് മലക്ക് പോകാൻ കഴിഞ്ഞുള്ളൂ . അതും പത്താമത്തെ വയസ്സിൽ അവസാനമായി. ആദ്യമായി ശബരി മാലയണിഞ്ഞു കറുപ്പ് നിറമുള്ള വസ്ത്രമണിഞ്ഞും സ്കൂളിൽ പോയപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയായിരുന്നു മനസ്സിനും ശരീരത്തിനും 😍 മാലയിടാൻ അച്ഛനാണ് എന്നേയും അമ്പലത്തിൽ കൊണ്ടുപോയത്🥰 ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യകാല ഓർമ്മകൾ ❤️
അതേ ഞാനും ആ കാലം ഓർത്തു ..കണ്ണ് നിറഞ്ഞു ആദ്യമായി മാലയിട്ട് അച്ഛൻ്റെ കൈ പിടിച്ചു ശരണം വിളിച്ച് എൻ്റെ അയ്യനെ കാണാൻ പോയത്... ഇന്ന് എൻ്റെ അച്ഛനും കൂടെയില്ല ഇനിയും 6 വർഷത്തെ കാത്തിരിപ്പുണ്ട് എൻ്റെ സ്വാമിയേ കാണാൻ...സ്വാമി ശരണം,🙏🙏
എന്റെ ജീവിതം same ഇപ്പൊ ഇതേ അവസ്ഥ ആണ് വീട് എപ്പോ വേണേലും കൈവിട്ട് പോകും. പക്ഷെ ഈ movie സൂയിസൈഡ് ചെയ്യാൻ ഉള്ള mind എന്റെ മുഴുവനായി മാറ്റി താങ്ക്സ് ഉണ്ണി,,,,
മാളികപ്പുറം എന്ന സിനിമ കണ്ടു. അതിന്റെ കഥ യെക്കുറിച്ചോ സംവിധാനമികവിനെക്കുറിച്ചോ പറയാനല്ല, ഉണ്ണി മുകുന്ദനെക്കുറിച്ചു മാത്രം പറയാനാണീ കുറിപ്പ്.രൂപം കൊണ്ടും ഭാവം കൊണ്ടും ആ കുട്ടിയിൽ ഞാനെന്റെ ഉപാസനാ മൂർത്തിയായ അയ്യപ്പസ്വാമിയെ കണ്ടു.എന്റെ കണ്ണും മനസ്സും നിറഞ്ഞു. നന്ദി ഉണ്ണീ, നന്ദി 🙏🙏
ഞാനും ഈ കുഞ്ഞിന്റെ പ്രായത്തിൽ ആണ് ആദ്യമായി അയ്യപ്പനെ കാണാൻ പോയത്.♥️ ശബരിമലയിൽ ഞാൻ അനുഭവിച്ച ആ ദൈവിക ചൈതന്യം എനിക്ക് ഇപ്പോഴും ഓർത്തെടുക്കാൻ പറ്റുന്നുണ്ട്
നശിച്ചു,,,,നശിപ്പിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്കു ഒരു മുതൽ കുട്ട്... ആണ് ഈ സിനിമ കേരള സംസ്കാരം.. ഒട്ടും കൈമോശം വരാതെ... സിനിമ.... All the best team.. Malikapuram 🙏👌🏻👌🏻❤️❤️
Plz release in North belt plz Anna. This is our culture we must support 😭. Our Sanatan Dharma. Malyalam industrie complete controlled by missionary and Islamofascists
ഒരിക്കലും അച്ഛന്റെ സ്നേഹം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ അച്ഛൻ മകൾ സ്നേഹം കാണുമ്പോൾ കണ്ണു നിറയും. ഈ ചിത്രവും നെഞ്ചിൽ നൊമ്പരമായി ❤️ഇതേപോലെയൊരു അച്ഛൻ ❤️....
മാളികപ്പുറം ❤ RANJIN RAJ നങ്ങേലിപ്പൂവേ കുന്നോളം ദൂരെ ഒന്നായി പോവണ്ടേ ചങ്ങാതി വാവേ നിന്നോട് കൂടെ കണ്ണായി ഞാനില്ലേ ചെറു നാട്ടുപാതകളിൽ കനവിന്റെ മാമലയിൽ തളരാതെ നീ ചുവടേറവേ തണലായി ഞാനരികെ നങ്ങേലിപ്പൂവേ കുന്നോളം ദൂരെ ഒന്നായി പോവണ്ടേ ചങ്ങാതി വാവേ നിന്നോട് കൂടെ കണ്ണായി ഞാനില്ലേ ഓമലേ മണിപൈതലേ ഇടനെഞ്ചിലെ മിടിയേ നോവിലും നിറവേകിടും ചിരിയാണു നീ അഴകേ കുഞ്ഞുകാലടിയോടെ നീ കനവവേറിടും നിമിഷം നെഞ്ചുടുക്കിലെ മോഹതാള മുണർന്നിടും സമയം മിഴിനീർക്കണം പൊഴിയുന്നു ഞാൻ മഴപോലെ എൻ മകളെ നങ്ങേലിപ്പൂവേ 🎶🎶🎶🎶 എന്നോമൽ വാവേ🎶🎶🎶 പൂവുപോൽ വിരിയുന്നു നീ അതുകണ്ടു ഞാനരികെ കാറ്റുപോലെ നിനക്കു പൂന്തണലേകി നിന്നരികെ നീ കൊതിച്ചത് പോലെ നിന്നിലെ ആശ പൂവിടവേ നീല നീല നിലാവുപോൽ മുഖമൊന്നു മിന്നിടവേ നിറയുന്നിതെൻ മനമാകെയും ഉയിരിന്റെ കണ്മണിയെ
എനിക്ക് നെഞ്ചു പൊട്ടുന്ന ഫീൽ ഉണ്ടായി .സൈജുvinde അഭിനയം ഒരു രക്ഷയും ഇല്ല .കോമഡി കൊണ്ട് ചിരിപ്പിക്കാൻ മാത്രല്ല .പൊട്ടി കരയിപ്പിക്കാനും കഴിയുമെന്നെ ഇദ്ദേഹം തെളിയിച്ചു . കണ്ണ് നിറഞ്ഞ് ഒഴുകുക ആരുന്നു .ഒരു ജീവിത കണ്മുന്നിൽ കാണിച്ച സൈജു ചേട്ടനോട് ഒത്തിരി സ്നേഹം
മാളികപുറം കണ്ടു കണ്ണ് നനയാതെ കാണാൻ പറ്റില്ല ഈ സിനിമ കല്ലൂ മോളുടെ മുഖത്തു മാറി മാറി വരുന്ന ഭാവങ്ങൾ ശരിക്കും ഉള്ള് ഉലച്ചു കളഞ്ഞു സൈജു കുറുപ്പ് പറയാതെ വയ്യ സൂപ്പർ 🙏🙏🙏👍🥰
സ്വാമിയേ.. ശരണമയ്യപ്പ 🙏🙏🙏 മാളികപ്പുറം മൂവിക്ക് പിന്നിൽ നിന്നും മുന്നിൽ നിന്നും പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ 👏👏👍 നല്ല ഫീൽ കിട്ടുന്നുണ്ട്.. Gud work bro.... 👏👏👏👏🥰🥰🙏🙏
ഈ സോങ് കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛനെ ആണ് ഓർമ വന്നത്...അച്ഛൻ മലയ്ക്ക് പോകുന്ന ആ കാലം .....അച്ഛനില്ലാത്ത മണ്ഡല കാലം ....🥺🥺🥺...എന്നും ഒരു വിങ്ങൽ ആണ് ഉള്ളിൽ 🥺
സ്വാമി ശരണം 🙏എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കാൻ 👌ഇതുവരെ ഇറങ്ങിയ എല്ലാം പാട്ടും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കും 👌 കല്ലു ഭാവിയിലെ ലേഡി സൂപ്പർ സ്റ്റാർ ആകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പണ്ടത്തെ സനുഷ യുടെ ഷെയിപ് ഉണ്ട് കല്ലുനെ 🤗ഈ പാട്ടിന്റെ അവസാനം അറിയാതെ ആണെകിലും എല്ലാവരുടെയും കണ്ണുകൾ നിറയും 😥എന്റെയും നിറഞ്ഞു 😥 സ്വാമിഅയ്യപ്പന്റെ അനുഗ്രഹത്താൽ മാളികപ്പുറം വൻ ഹിറ്റ് ആകട്ടെ 🙏🙏
സിനിമ കണ്ടപ്പോൾ പല രംഗങ്ങളിലും കണ്ണ് നിറഞ്ഞു. സനൂഷയുടെ ബാല്യകാല്യം പോലെയുണ്ട്... എല്ലാ മാസവും അയ്യപ്പനെ കാണാൻ പോകാറുണ്ട്. അതുകൊണ്ടാണോ എന്നറിയില്ല അയ്യപ്പൻ എന്ന് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം ആണ്. അയ്യപ്പനെ കാണുമ്പോൾ, അറിയാതെ കണ്ണ് നിറയുന്നു...സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
ഞാനും കുടുംബവും ഈ സിനിമ കണ്ടു. എന്റെ മോനും 11, വയസ്സായി മോൻ പോലും ആദ്യ സീനുകളൊക്കെ കണ്ടപ്പോൾ കരഞ്ഞു പോയി. പിന്നെ last കഴിഞ്ഞപ്പോൾ ഇനിയും കാണണം, എനിക്ക് ശബരിമല ക്ക് പോകാൻ തോന്നുന്നു ന്നൊക്കെ പറഞ്ഞു രണ്ട് പ്രാവശ്യം പോയിട്ടുണ്ടെങ്കിലും, ഇന്നത്തെ കാലത്ത് എല്ലാപേരും കണ്ടിരിക്കേണ്ട സിനിമ ആണ് ഇനിയും ഇത് പോലെ ഉള്ള ഭക്തി നിർഭരമായ സിനിമ കൾ ഉണ്ടാകട്ടെ, ഉണ്ണി മുകുന്ദൻ, സൈജു കുറുപ് പറയാതെ വയ്യ എന്തൊരു ഒറിജിനാലിറ്റി ആണ്.ഈ സിനിമ യു മായി ബന്ധപ്പെട്ട എല്ലാപേർക്കും ഒത്തിരി നന്ദി. അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ. കല്ലുമോൾക്കും, മോനും ചക്കര ഉമ്മ 🥰🥰
I am from North India I can't understood a single word but i feel the song . I just love the song and movie . Malyalam peoples are very lucky what a film industry u have made such a great content...
ഞങ്ങൾ (ഞാനും ഭാര്യയും എന്റെ 6 വയസുള്ള മോളും) ഈ സിനിമ കണ്ടത് 2 ആഴ്‌ച്ച മുന്നെയാണ്. ഞാനും മോളും ശബരിമലക്ക് പോകാൻ മാലയിട്ടിരിക്കുയാണ്, അവൾ മാളികപ്പുറം. ഈ സിനിമയിലെ ചില സന്ദർഭങ്ങൾ കണ്ടപ്പോൾ ഞങ്ങൾ മൂന്നുപേരും ഒരുപാട് കരഞ്ഞുപോയി. വല്ലാത്തൊരു വിങ്ങലായിരുന്നു എന്റെ മോൾക്ക് ഇത് കണ്ടിറങ്ങിയപ്പോൾ. അവളുടെ പേരും കല്യാണി, (കല്ലൂസ്, കല്ലു, കല്ലുകുട്ടി എന്നൊക്കെ ഞങ്ങൾ എല്ലാവരും അവളെ വിളിക്കാറ്).. അവൾ ഈ സിനിമയുടെ ട്രെയിലർ കണ്ട് അവൾ വളരെ എക്സൈറ്റഡ് ആയിരുന്നു ഈ സിനിമ കാണാൻ വന്നത്. അവളുടെ അച്ചായിയും (ഞാനും) ആയി ഈ സിനിമ കണ്ട് ഇറങ്ങിയ എന്റെ 6 വയസുകാരി കല്ലു കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞത് "ഈ സിനിമ ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ നടക്കരുതേ എന്നാണ് അവൾ അയ്യപ്പനോട് ഓരോ നിമിഷവും പ്രാർത്ഥിക്കുന്നതെന്ന്". അവളുടെ ഈ വാക്കുകൾ ശെരിക്കും ഹൃദയത്തിൽ തേങ്ങലുണ്ടായി. ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും, നമ്മളെ സ്നേഹിക്കുന്നവരെയും കൂടെയുള്ളവരെയും വേദനിപ്പിക്കാതെ സന്തോഷത്തോടെ ഓരോ നിമിഷവും മുന്നോട്ട് ചിരിച്ചു സന്തോഷിച്ച ഓരോരുത്തരും മുന്നോട്ടുപോകുക എന്ന് ഈ സിനിമ വീണ്ടും വീണ്ടും ഓർമിപ്പിച്ചു . സ്വാമിയേ ശരണമയ്യപ്പ
"നോവിലും നിറവേകിടും ചിരിയാണ് നീ അഴകേ...." ജീവിതം കൊണ്ടു തരുന്ന വിഷമങ്ങൾക്കിടയിലെ നോവ് അകറ്റാൻ പലപ്പോഴും ആരുമില്ലാതാവുന്ന അവസ്ഥ അനുഭവിക്കുന്നവനു ഈ സംഗീതവും വരികളും ഈറനണിയിക്കും.🙂🙂 മാറ്റി വച്ച സങ്കട കടൽ ഇങ്ങനെയുള്ള ശുദ്ധ സംഗീതത്തിലൂടെ ഇളകും.🥰🥰 Yes we are healing by such artistic Creations. ❤️❤️ ദേശ ഭാഷകൾകപ്പുറം ഒരു കലാകാരനും കലയും നമ്മളോട് സംവദിക്കുന്നതും അതു കൊണ്ട് തന്നെയാണ്. Thank you for creating such a beautiful song ❤️❤️💗
ശരിക്കും കണ്ണു നിറഞ്ഞു കണ്ട സിനിമ...... എന്തൊരു നല്ല മേക്കിങ്...... അമ്മയും, അമ്മൂമ്മയും, പെങ്ങളും, മകളും അച്ഛനും, ആങ്ങളക്കും എല്ലാർക്കും ഓപ്പോം പോയിരുന്നു കാണേണ്ട സിനിമ.....
🔹പല്ലവി നങ്ങേലിപ്പൂവേ കുന്നോളം ദൂരെ ഒന്നായി പോവണ്ടേ ചങ്ങാതിവാവേ നിന്നോട് കൂടെ കണ്ണായി ഞാനില്ലേ ചെറുനാട്ടു പാതകളിൽ കനവിന്റെ മാമലയിൽ തളരാതെ നീ ചുവടെറവേ തണലായി ഞാനരികെ നങ്ങേലിപ്പൂവേ കുന്നോളം ദൂരെ ഒന്നായി പോവണ്ടേ ചങ്ങാതിവാവേ നിന്നോട് കൂടെ കണ്ണായി ഞാനില്ലേ 🔹അനുപല്ലവി ഓമലേ മണിപൈതലേ ഇടനെഞ്ചിലെ മിടിയെ നോവിലും നിറവേകിടും ചിരിയാണ് നീയഴകെ കുഞ്ഞു കാലടിയോടെ നീ കനവേറിടും നിമിഷം നെഞ്ചുടുക്കിലെ മോഹതാളമുണർന്നിടും സമയം മിഴിനീർക്കണം പൊഴിയുന്നു ഞാൻ മഴപോലെ എൻ മകളെ... നങ്ങേലിപ്പൂവേ.... എന്നോമൽവാവേ... 🔹ചരണം പൂവുപോൽ വിരിയുന്നു നീ അതുകണ്ടു ഞാനരികെ.. കാറ്റുപോലെ നിനക്കുപൂന്തണലേകി നിന്നരികേ.. നീ കൊതിച്ചതുപോലെ നിന്നിലെ ആശ പൂവിടരേ.. നീല നീല നിലാവുപോൽ മുഖമൊന്നു മിന്നിടവേ.. നിറയുന്നിതെൻ മനമാകെയും ഉയിരിന്റെ കൺമണിയെ... നങ്ങേലിപ്പൂവേ കുന്നോളം ദൂരെ ഒന്നായി പോവണ്ടേ ചങ്ങാതിവാവേ നിന്നോട് കൂടെ കണ്ണായി ഞാനില്ലേ ചെറുനാട്ടു പാതകളിൽ കനവിന്റെ മാമലയിൽ തളരാതെ നീ ചുവടെറവേ തണലായി ഞാനരികെ..
Simple and beutiful song . വിശ്വാസത്തിന്റെ ആഴവും അതിന്റെ അനുഭൂതിയും മനസ്സിലാക്കാൻ പറ്റുന്ന സുന്ദരമായ ഗാനം . ദേവനന്ദയുടെ ചിരിക്കുന്ന കുഞ്ഞു മുഖം വാത്സല്യമുളവാക്കുന്നു. കുഞ്ഞു കണ്ണിലെ നിശ്ചയദാർഢ്യം നമ്മുടെ കണ്ണു തുറപ്പിക്കാൻ പോന്നതും. ഹൃദയം നിറഞ്ഞ ആശംസ നേരുന്നു. സ്വാമി ശരണം,,.🙏🙏🙏🙏🙏🙏🔥♥️
ഈ മൂവി ഞാൻ കണ്ടു. തൃശ്ശൂർ ആണ് കണ്ടത് ശരിക്കും feel ആയി 😩.......... എത്ര നല്ല പടം ഇങ്ങോത്തെ പടം കാണാൻ വരും കുറെ പേർ ശരിക്കും ഒരു feel ആണ്🖤💘💘🖤.... എന്റെ ചേട്ടൻ പോയിട്ടുണ്ട് മലക്കി 🖤 സ്വാമി ശരണം അയപ്പാ😍🖤🖤
ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. (എല്ലാ മതസ്ഥരെയും മാനിക്കുന്നു )ഈ പാട്ടിൽ കാണിക്കുന്ന സീൻസൊക്കെ എന്റെ ഫ്രണ്ട് (ഗായത്രി )പറഞ്ഞത് ഓർമ വരുന്നു..അവളിപ്പോൾ ജീവിച്ചിരിപ്പില്ല... ഇന്ന് ഈ പാട്ട് കണ്ടപ്പോൾ... ആ കുട്ടിയെ കണ്ടപ്പോൾ.. എനിക്കെന്റെ ഗായത്രിയെ ഓർമ വന്നു... അവളും ഇത് പോലെ ആയിരിക്കുമല്ലേ ശബരിമലയിൽ അയ്യപ്പനെ കാണാൻ പോയത്...അവൾക്കു വേണ്ടി മാളികപ്പുറം കാണണം.. അയ്യപ്പനെ എന്റെ കണ്ണിലൂടെ അവളും കാണും 😞😞😞
പുതിയ തലമുറയിലേക്ക് പ്രകൃതി ശക്തിയും അയ്യപ്പനും , സംസ്ക്കാരവും വന്ന് നിറയട്ടെ. [പ്രകൃതിക്ക് വേണ്ടി , സഹജീവികൾക്ക് വേണ്ടി , മനുഷ്യർക്ക് വേണ്ടി നിലകൊള്ളുന്നു ഭഗവാന്റെ ചിന്മുദ്ര പോലെ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റും. സ്വാമി ശരണം.
സൈജു ചേട്ടനോട് ആണെന്റെ ചോദ്യം.. പടത്തിൽ അഭിനയിക്കാൻ വിളിച്ചാൽ അത് ചെയ്തിട്ട് പോണം അല്ലാതെ ബാക്കി ഉള്ളവന്റെ ഉറക്കം കളയരുത്... എജ്ജാദി 🔥🔥 ഞാൻ എന്നെ തന്നെ നോക്കി കാണുന്നു എന്റെ അവസ്ഥയും... പക്ഷേ ജീവിച്ചല്ലേ പറ്റുള്ളൂ.. എല്ലാരേയും വിട്ടിട്ട് പോകാൻ മനസ് സമ്മതിക്കുന്നില്ല 😔😔
അച്ഛനും മകളും ബൈക്കിൽ പോകുന്ന scene and music wow.. സ്കൂളിൽ ഇറങ്ങിയുള്ള scene ❤❤❤❤...saiju devananda ❤❤❤❤പെൺകുട്ടികളുള്ള അച്ഛന്മാർക്ക് മാത്രം കിട്ടുന്ന ❤❤❤❤പിന്നെ singer and music 👌👌👌
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ. ഞാനും ഒരു തവണയേ പോയിട്ടുള്ളൂ ഈ സിനിമ കണ്ടപ്പോൾ അയ്യപ്പനെ കാണാൻ പോകാൻ കൊതിയാകുന്നു. സ്വാമിയേ ശരണം അയ്യപ്പാ.......... 🙏🏻🙏🏻
എന്താ ഒരു feel..... അർഹിച്ചതിലും അപ്പുറമുള്ള വിജയം ❤️❤️❤️.... എന്നും book my show check ചെയ്യും ഞാൻ.... തീയേറ്ററുകളിൽ ചുവപ്പ് കത്തികിടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.... ഇന്നും ( 14 / 01 / 2023 ) heavy rush ആണ് എങ്ങും..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏
ഇതുവരെ മറ്റൊരു ചിത്രത്തിനും ഇതുപോലെ കാത്തിരുന്നിട്ടില്ല 🙏🏻
ഒരു പക്ഷെ അയ്യപ്പ സ്വാമി അത്രമേൽ ജീവൻ ആയത് കൊണ്ടാവും 🥰😘
Yes🙏🙏
🥰❤️🙏
Ee comment vayichappol nenju onnu pidanju ente ayyppa swamy saranam
@@rahulraveendran8213 🥰🙏🏻
Ayappan jeevananu.
Ayappan sthyamanu.
Ellam ayappananu
Swami saranam..
ഈ പാട്ട് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി ❤️ 19 വർഷം മുൻപ് ഞാനും ഒരു നാലാം ക്ലാസുകാരി കന്നി മാളികപ്പുറം ആയിരുന്ന കാലമാണ് ഓർമ്മ വന്നത് . സാഹചര്യങ്ങൾ കൊണ്ട് ഒരു തവണ മാത്രമേ എനിക്ക് മലക്ക് പോകാൻ കഴിഞ്ഞുള്ളൂ . അതും പത്താമത്തെ വയസ്സിൽ അവസാനമായി. ആദ്യമായി ശബരി മാലയണിഞ്ഞു കറുപ്പ് നിറമുള്ള വസ്ത്രമണിഞ്ഞും സ്കൂളിൽ പോയപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയായിരുന്നു മനസ്സിനും ശരീരത്തിനും 😍 മാലയിടാൻ അച്ഛനാണ് എന്നേയും അമ്പലത്തിൽ കൊണ്ടുപോയത്🥰 ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യകാല ഓർമ്മകൾ ❤️
🙏
നമുക്കിനിയും നല്ല കാലങ്ങൾ തിരിച്ചു കൊണ്ടുവരണം. വരും. സ്വാമി ശരണം.
🙏🙏🙏
അതേ ഞാനും ആ കാലം ഓർത്തു ..കണ്ണ് നിറഞ്ഞു ആദ്യമായി മാലയിട്ട് അച്ഛൻ്റെ കൈ പിടിച്ചു ശരണം വിളിച്ച് എൻ്റെ അയ്യനെ കാണാൻ പോയത്... ഇന്ന് എൻ്റെ അച്ഛനും കൂടെയില്ല ഇനിയും 6 വർഷത്തെ കാത്തിരിപ്പുണ്ട് എൻ്റെ സ്വാമിയേ കാണാൻ...സ്വാമി ശരണം,🙏🙏
@@suma2380Sri Ayyappan koodey ullappol 6 years ellam pettannu theerum
മോളുടെ ചിരിയാണ് ഈ സിനിമയുടെ ഒരു ഹൈലൈറ്റ് 👌😍👏👏 മാളികപ്പുറം ❤🙏
സത്യം.. Kallu പൊളിച്ചു.. ഈ സിനിമയിൽ. മാളികപ്പുറം. സ്വാമി ശരണം.
Athe👍
Seriyane
Chiri👌👌👌
Yes
ഈ സോങ് തിയേറ്ററിൽ കണ്ടു കണ്ണ് നിറയാത്ത ആരുമില്ല. എന്താ ഫീൽ 👌👌😍
Yes
🎉❤😂😅 BF song Ayyappan song
എന്റെ ജീവിതം same ഇപ്പൊ ഇതേ അവസ്ഥ ആണ് വീട് എപ്പോ വേണേലും കൈവിട്ട് പോകും. പക്ഷെ ഈ movie സൂയിസൈഡ് ചെയ്യാൻ ഉള്ള mind എന്റെ മുഴുവനായി മാറ്റി താങ്ക്സ് ഉണ്ണി,,,,
❤
Aganonnum chinthikkale elllam sheriyakum 😊❤❤❤❤
മാളികപ്പുറം എന്ന സിനിമ കണ്ടു. അതിന്റെ കഥ യെക്കുറിച്ചോ സംവിധാനമികവിനെക്കുറിച്ചോ പറയാനല്ല, ഉണ്ണി മുകുന്ദനെക്കുറിച്ചു മാത്രം പറയാനാണീ കുറിപ്പ്.രൂപം കൊണ്ടും ഭാവം കൊണ്ടും ആ കുട്ടിയിൽ ഞാനെന്റെ ഉപാസനാ മൂർത്തിയായ അയ്യപ്പസ്വാമിയെ കണ്ടു.എന്റെ കണ്ണും മനസ്സും നിറഞ്ഞു. നന്ദി ഉണ്ണീ, നന്ദി 🙏🙏
സ്വാമി ശരണം 🙏🙏
മയക്കുമരുന്നും, കുത്തും വെട്ടും ഒന്നും ഇല്ലാത്ത ഇങ്ങനെയുള്ള സിനിമകൾ ഉണ്ടാക്കുക അതുവഴി പുതിയ തലമുറയേ നേർവഴി നടത്തുക 🙏
അതെ.സിനിമകൾ തന്നെയാണ് ഇവിടെ യൂത്ത് നേ നശിപ്പിക്കുന്നത്.നല്ല സിനിമകൾ. വരട്ടെ
അത് കൊണ്ട് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ വഴി ചിലരുടെ ആക്രമണങ്ങൾ നേരിട്ടതും ഈ സിനിമയും, അതിലെ നായകനുമാണ്..
കമ്മിസൈഡ് അല്ല പടം.
@@sukeshsuku508കമ്മികൾ തൂറും സുഡുക്കൾ വാരി തിന്നും അത്ര തന്നെ.
After നന്ദനം ❤️😍👌🏻 ദൈവം കൈ തൊട്ട് അനുഗ്രഹിച്ച ചിത്രം💯❤️😍👌🏻2023 ലെ ആദ്യ സൂപ്പർ ഹിറ്റ് , ഞാൻ 2 തവണ തീയേറ്ററിൽ പോയി കണ്ടു❤️
2022 അവസാന blockbuster
There is a movie called vedam which is based on Ayyapan devotion
💯
@@iamnaughty289umpiya vanam adipadam😂😂
Njanum
ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർക്ക് കൊടുക്കണം ഒരു കുതിര പവൻ 🙏🙏
Singer thanne anh
Ranjin raj🔥🔥❤️
Yess❤
Ranjin raj...🎉🎉🎉🔥🔥🔥🔥💯❤️
ഞാനും ഈ കുഞ്ഞിന്റെ പ്രായത്തിൽ ആണ് ആദ്യമായി അയ്യപ്പനെ കാണാൻ പോയത്.♥️ ശബരിമലയിൽ ഞാൻ അനുഭവിച്ച ആ ദൈവിക ചൈതന്യം എനിക്ക് ഇപ്പോഴും ഓർത്തെടുക്കാൻ പറ്റുന്നുണ്ട്
അച്ഛൻ...... കല്ലൂസിന്റെ അച്ഛൻ... സൈജു കുറുപ് കലക്കി..... സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം തോന്നിയ കഥാപാത്രം 🥰🥰🥰💞.....
Sathym ....unni mukundante character nu Oppam ninna oru kadha paathram aayirunnu saiju kuruppinte.....enikku ettavum ishtapettathum achanum molum thammil ulla scene aayirunnu......
സത്യം. സങ്കടം മറച്ചു പിടിച്ചുള്ള മുഖത്തെ ചിരി എല്ലാവരെയും കരയിപ്പിക്കും
Sathyam
എനിക്കും 🥰🥰🥰❤️❤️❤️സൈജു കുറുപ്പും മോളും
Ayaal adi poli nadanalle
നശിച്ചു,,,,നശിപ്പിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്കു ഒരു മുതൽ കുട്ട്... ആണ് ഈ സിനിമ കേരള സംസ്കാരം.. ഒട്ടും കൈമോശം വരാതെ... സിനിമ.... All the best team.. Malikapuram 🙏👌🏻👌🏻❤️❤️
Plz release in North belt plz Anna. This is our culture we must support 😭. Our Sanatan Dharma. Malyalam industrie complete controlled by missionary and Islamofascists
Exactly 💯
👍
athe
Sathyam 💯❤️🔥athupole songs um ❤️🙏
സൈജു കുറുപ്പ് എത്ര മനോഹരം ആയി ഈ രംഗങ്ങൾ അഭിനയിച്ചു...അദ്യെഹതിന്റെ ഇതിലെ അഭിനയം മനസ്സിൽ നിന്ന് മായുന്നില്ല...
Sathyam
സൈജു കുറുപ്പിന്റെ കഥാപാത്രം മനസിൽ നിന്നും മാറാൻ കുറെ സമയം എടുത്തു ഇപ്പോഴും ഈ പാട്ട് കാണുമ്പോഴും സങ്കടം വരുന്നു
വളരെ touching ആയി അഭിനയിച്ചു❤️
Abhinayam ayirunnilla...athmahathya cheithapo orupad deshyam thonny..kunjine athrayum snehichittu...ee song kelkumbo Karachil varum...
He is main hero in this film
First half full കരയിപ്പിച്ചു 🙂 സ്വാമി ശരണം 🕉️🙏
Yes
Malikappuram cinemayile ente ettavum eshttapetta song aanu ethu....
Nalla lyrics....❤❤❤❤
ഏതൊരു അയ്യപ്പഭക്തന്റയും കണ്ണ് നനയിപ്പിക്കുന്ന ഒരു മൂവി ആയിരിക്കും ഇത് 👌
Irangittu kandalalle parayanb pattu
സൂപ്പർ സിനിമ ആണ് ❤❤❤❤സ്വാമി ശരണം
സിനിമ കണ്ടു ഏതൊരു അയ്യപ്പ ഭക്തനും കരഞ്ഞു പോകും 🥺
Any💯💞💞💞
Suppper film ,,,,,,
ഒരിക്കലും അച്ഛന്റെ സ്നേഹം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ അച്ഛൻ മകൾ സ്നേഹം കാണുമ്പോൾ കണ്ണു നിറയും. ഈ ചിത്രവും നെഞ്ചിൽ നൊമ്പരമായി ❤️ഇതേപോലെയൊരു അച്ഛൻ ❤️....
Yes
same
🥰 same entho ee kuttiyude achan marichappo oru vingal
😞😢
Sheriya
ഞാൻ full time കരയുവായിരുന്നു film കാണുമ്പോൾ
സന്തോഷവും സങ്കടവും ❤️❤️❤️❤️
🥺🥺😍
Njanum🥹
അതെ.... വല്ലാതത.. സിനിമ.. 💛
Njanum
ഞാനും ഫുൾ ടൈം കരച്ചിൽ ..
അലവലാതി പാട്ടും കൂത്തും കഞ്ചാവ് സിനിമകൾ ഉണ്ടാക്കാൻ മാത്രമല്ല... ഇക്കാലത്തു ഇങ്ങനെയും നല്ല സിനിമകൾ ഉണ്ടാക്കാൻ കഴിയും എന്ന് മലയാള സിനിമ തെളിയിച്ചു.🙏🙏🙏
❤
Unni mukudhan ❤❤❤❤❤
Ayyappan
❤❤
😂😂
സൈജു കുറുപ്പ് തകർത്തു..... An excellent actor....
പുതുവർഷത്തിൽ വെളിച്ചമേകി മാളികപ്പുറം♥️🔥🔥 ആദ്യം കണ്ണ് നിറഞ്ഞു... പിന്നെ മനസ്സ് നിറഞ്ഞു 👌👌
ശരിക്കും മനസ്സ് നിറഞ്ഞു .
@@athmikamk958 🥰♥️
❤😍😍
മാളികപ്പുറം ❤ RANJIN RAJ നങ്ങേലിപ്പൂവേ
കുന്നോളം ദൂരെ
ഒന്നായി പോവണ്ടേ
ചങ്ങാതി വാവേ
നിന്നോട് കൂടെ
കണ്ണായി ഞാനില്ലേ
ചെറു നാട്ടുപാതകളിൽ
കനവിന്റെ മാമലയിൽ
തളരാതെ നീ ചുവടേറവേ
തണലായി ഞാനരികെ
നങ്ങേലിപ്പൂവേ
കുന്നോളം ദൂരെ
ഒന്നായി പോവണ്ടേ
ചങ്ങാതി വാവേ
നിന്നോട് കൂടെ
കണ്ണായി ഞാനില്ലേ
ഓമലേ മണിപൈതലേ
ഇടനെഞ്ചിലെ മിടിയേ
നോവിലും നിറവേകിടും
ചിരിയാണു നീ അഴകേ
കുഞ്ഞുകാലടിയോടെ നീ
കനവവേറിടും നിമിഷം
നെഞ്ചുടുക്കിലെ മോഹതാള
മുണർന്നിടും സമയം
മിഴിനീർക്കണം പൊഴിയുന്നു ഞാൻ
മഴപോലെ എൻ മകളെ
നങ്ങേലിപ്പൂവേ 🎶🎶🎶🎶
എന്നോമൽ വാവേ🎶🎶🎶
പൂവുപോൽ വിരിയുന്നു നീ
അതുകണ്ടു ഞാനരികെ
കാറ്റുപോലെ നിനക്കു
പൂന്തണലേകി നിന്നരികെ
നീ കൊതിച്ചത് പോലെ നിന്നിലെ
ആശ പൂവിടവേ
നീല നീല നിലാവുപോൽ
മുഖമൊന്നു മിന്നിടവേ
നിറയുന്നിതെൻ മനമാകെയും
ഉയിരിന്റെ കണ്മണിയെ
♥️♥️♥️t
❤️❤️❤️❤️
❤️
Thanks
🙏🙏♥️♥️👌👌👍👍🌹🌹
ഇതു പോലെയുള്ള നല്ല സിനിമ കണ്ടിട്ട് കുറെ കാലമായി ......നല്ല പാട്ടുകൾ ....കുട്ടികളും മുതിർന്നവരും മത്സരിച്ചു അഭിനയിച്ച സിനിമ
தமிழ்நாட்டில் இருந்து மீண்டும் மீண்டும் கேட்டுக் கொண்டே இருக்கிறேன். அருமையான பாடல் . மனதை உருக வைக்கக் கூடிய பாடல்.ஐயப்பனை கண்முன் காண்பித்த படம்💯💯🔥
😍🥰
കണ്ണ് നിറഞ്ഞു പോകുന്നു.. സ്വാമിയെ ശരണം അയ്യപ്പ
എനിക്ക് നെഞ്ചു പൊട്ടുന്ന ഫീൽ ഉണ്ടായി .സൈജുvinde അഭിനയം ഒരു രക്ഷയും ഇല്ല .കോമഡി കൊണ്ട് ചിരിപ്പിക്കാൻ മാത്രല്ല .പൊട്ടി കരയിപ്പിക്കാനും കഴിയുമെന്നെ ഇദ്ദേഹം തെളിയിച്ചു . കണ്ണ് നിറഞ്ഞ് ഒഴുകുക ആരുന്നു .ഒരു ജീവിത കണ്മുന്നിൽ കാണിച്ച സൈജു ചേട്ടനോട് ഒത്തിരി സ്നേഹം
മാളികപുറം കണ്ടു കണ്ണ് നനയാതെ കാണാൻ പറ്റില്ല ഈ സിനിമ കല്ലൂ മോളുടെ മുഖത്തു മാറി മാറി വരുന്ന ഭാവങ്ങൾ ശരിക്കും ഉള്ള് ഉലച്ചു കളഞ്ഞു സൈജു കുറുപ്പ് പറയാതെ വയ്യ സൂപ്പർ 🙏🙏🙏👍🥰
ഇന്നാണ് ഈ സിനിമ കണ്ടത് ഒരുപാട് നാൾക്ക് ശേഷം നല്ലരു സിനിമ കണ്ണ് നിറഞ്ഞു ❤️❤️❤️
ഇതിലെ ഓരോ പാട്ടും എന്താ ഫീൽ ☺️ അതുപോലെ മൂവിയും സൂപ്പർ സൂപ്പർ ☺️❤️
Ee song theateril kaanunna feel👌🏻💔
❤
❤🔥
Aswin broi❤🥰
Yes
🧡🧡🧡🧡🧡
സ്വാമിയേ.. ശരണമയ്യപ്പ 🙏🙏🙏
മാളികപ്പുറം മൂവിക്ക് പിന്നിൽ നിന്നും മുന്നിൽ നിന്നും പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ 👏👏👍 നല്ല ഫീൽ കിട്ടുന്നുണ്ട്.. Gud work bro.... 👏👏👏👏🥰🥰🙏🙏
ഞങ്ങൾ ഇന്ന് കണ്ടിറങ്ങി എല്ലാരും കാണണം 👌ഉണ്ണി മുകുന്ദൻ പിന്നെ ആ രണ്ട് മക്കൾ 🥰🥰🥰കണ്ണ് നനയും ഞാൻ നന്നായി കരഞ്ഞു താങ്ക്യു ഉണ്ണി മുകുന്ദൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരു മലയാള സംഗീത പ്രേമിയുടെ wavelength അറിയാവുന്ന music director &Singer🔥♥️🥰
Orupad njan കരഞ്ഞു ee movie കണ്ടിട്ട് അയ്യപ്പൻ എല്ലാരേയും രക്ഷിക്കട്ടെ സ്വാമിയേ ശരണം അയ്യപ്പാ
ഈ സോങ് കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛനെ ആണ് ഓർമ വന്നത്...അച്ഛൻ മലയ്ക്ക് പോകുന്ന ആ കാലം .....അച്ഛനില്ലാത്ത മണ്ഡല കാലം ....🥺🥺🥺...എന്നും ഒരു വിങ്ങൽ ആണ് ഉള്ളിൽ 🥺
😭....
Ranjin Raj 💕💕💕 നിങ്ങളൊരു magic മ്യൂസിഷ്യൻ & Singer ആണ്, ജനങ്ങളുടെ പൾസ് അറിയാവുന്ന മ്യൂസിഷ്യൻ. ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 💕💕💕
Renjin raj ♥️♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌
Beutiful 🥰
Padiyathu Ranjin Raj thanne aano Bro
@@jayalekshmikatha
സ്വാമി ശരണം 🙏എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കാൻ 👌ഇതുവരെ ഇറങ്ങിയ എല്ലാം പാട്ടും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കും 👌 കല്ലു ഭാവിയിലെ ലേഡി സൂപ്പർ സ്റ്റാർ ആകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പണ്ടത്തെ സനുഷ യുടെ ഷെയിപ് ഉണ്ട് കല്ലുനെ 🤗ഈ പാട്ടിന്റെ അവസാനം അറിയാതെ ആണെകിലും എല്ലാവരുടെയും കണ്ണുകൾ നിറയും 😥എന്റെയും നിറഞ്ഞു 😥 സ്വാമിഅയ്യപ്പന്റെ അനുഗ്രഹത്താൽ മാളികപ്പുറം വൻ ഹിറ്റ് ആകട്ടെ 🙏🙏
തള്ളി മരിക്കാതടെ.... 🤦🏿♂️
എന്നിട്ട് സനുഷ ഇപ്പോ സൂപ്പർസ്റ്റാർ അല്ലല്ലോ 🤔
എനിക്കും സനുഷയുടെ ചിരി ഓർമ വന്നു
സിനിമ കണ്ടപ്പോൾ പല രംഗങ്ങളിലും കണ്ണ് നിറഞ്ഞു. സനൂഷയുടെ ബാല്യകാല്യം പോലെയുണ്ട്...
എല്ലാ മാസവും അയ്യപ്പനെ കാണാൻ പോകാറുണ്ട്. അതുകൊണ്ടാണോ എന്നറിയില്ല അയ്യപ്പൻ എന്ന് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം ആണ്. അയ്യപ്പനെ കാണുമ്പോൾ, അറിയാതെ കണ്ണ് നിറയുന്നു...സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@@maheshmurali8507 സ്വാമി ശരണം 🙏ചേട്ടനും, ഫാമിലിക്കും.അയ്യപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏
Nte achanum ithu poleya enneyum chechiyeyum snehikunathu.ipozhum athinu oru mattavum vannittilla.nte ponnachananu🥰❤️😍🥰
ഞാനും കുടുംബവും ഈ സിനിമ കണ്ടു. എന്റെ മോനും 11, വയസ്സായി മോൻ പോലും ആദ്യ സീനുകളൊക്കെ കണ്ടപ്പോൾ കരഞ്ഞു പോയി. പിന്നെ last കഴിഞ്ഞപ്പോൾ ഇനിയും കാണണം, എനിക്ക് ശബരിമല ക്ക് പോകാൻ തോന്നുന്നു ന്നൊക്കെ പറഞ്ഞു രണ്ട് പ്രാവശ്യം പോയിട്ടുണ്ടെങ്കിലും, ഇന്നത്തെ കാലത്ത് എല്ലാപേരും കണ്ടിരിക്കേണ്ട സിനിമ ആണ് ഇനിയും ഇത് പോലെ ഉള്ള ഭക്തി നിർഭരമായ സിനിമ കൾ ഉണ്ടാകട്ടെ, ഉണ്ണി മുകുന്ദൻ, സൈജു കുറുപ് പറയാതെ വയ്യ എന്തൊരു ഒറിജിനാലിറ്റി ആണ്.ഈ സിനിമ യു മായി ബന്ധപ്പെട്ട എല്ലാപേർക്കും ഒത്തിരി നന്ദി. അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ. കല്ലുമോൾക്കും, മോനും ചക്കര ഉമ്മ 🥰🥰
നീ കൊതിച്ചത് പോലെ നിന്നിലെ ആശ പൂവിടവേ..,,നീല നീല നിലാവുപോൽ മുഖമൊന്നുമിന്നിടവേ..,,,എന്താ ഫീൽ✨️❤️
❤️
❤️🥰
ആ വരികൾ ❤😢
ഈ പാട്ട് കണ്ടപ്പോൾ അവസാനമായി പത്താം വയസ്സിൽ.. മലക്ക്.. അച്ഛന്റെ കൂടെ അച്ഛന്റെ തോളിൽ ഇരുന്നു തൊഴുത അയ്യപ്പൻറെ മുഖമാണ് മനസ്സിൽ..🙏
സ്വാമി ശരണം ❤️എന്റെ മോളും മാല
ഇട്ടു കുഞ്ഞു മാളികപ്പുറം.... സ്വാമിയേ... ശരണമയ്യപ്പ.... സിനിമ നല്ല വിജയമാകട്ടെ
I am from North India I can't understood a single word but i feel the song . I just love the song and movie . Malyalam peoples are very lucky what a film industry u have made such a great content...
Bollywood is overshadowing everything every state must have its own movie industry to showcase it's culture etc
പാട്ടുകളും സിനിമയും ഉഷാർ ❣️🍁☮️
ഈ ഗാനത്തിലെ ആ കുട്ടിയുടെ നിഷ്കളങ്കമായ അഭിനയം കണ്ണ് നിറച്ചു.. പാട്ടും ഹൃദ്യകരം . 👏👏👏തീർച്ചയായും ഈ സിനിമ കാണും.🥰
സത്യം 👍
@@അന്നംഔഷധംവകയാർ qaq
1q1aa
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
അയ്യപ്പാസ്വാമിയുടെ ഒരു ഭക്തയാണ് ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു 🙏🏻🙏🏻🙏🏻സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻
ഇപ്പൊ ഉള്ളതിൽ ഏറ്റവും നല്ല music director ആരാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം ranjin Raj🔥❤️
കരയാതെ ഈ സിനിമ കണ്ടു തീർക്കാൻ സാധാരണക്കാരന് സാധിക്കില്ല 👌👌👌👌👌👌
Sathyam
സത്യം
Sathyam
Sathyam aanu
Sathyam
ഞങ്ങൾ (ഞാനും ഭാര്യയും എന്റെ 6 വയസുള്ള മോളും) ഈ സിനിമ കണ്ടത് 2 ആഴ്‌ച്ച മുന്നെയാണ്. ഞാനും മോളും ശബരിമലക്ക് പോകാൻ മാലയിട്ടിരിക്കുയാണ്, അവൾ മാളികപ്പുറം. ഈ സിനിമയിലെ ചില സന്ദർഭങ്ങൾ കണ്ടപ്പോൾ ഞങ്ങൾ മൂന്നുപേരും ഒരുപാട് കരഞ്ഞുപോയി. വല്ലാത്തൊരു വിങ്ങലായിരുന്നു എന്റെ മോൾക്ക് ഇത് കണ്ടിറങ്ങിയപ്പോൾ. അവളുടെ പേരും കല്യാണി, (കല്ലൂസ്, കല്ലു, കല്ലുകുട്ടി എന്നൊക്കെ ഞങ്ങൾ എല്ലാവരും അവളെ വിളിക്കാറ്).. അവൾ ഈ സിനിമയുടെ ട്രെയിലർ കണ്ട് അവൾ വളരെ എക്സൈറ്റഡ് ആയിരുന്നു ഈ സിനിമ കാണാൻ വന്നത്. അവളുടെ അച്ചായിയും (ഞാനും) ആയി ഈ സിനിമ കണ്ട് ഇറങ്ങിയ എന്റെ 6 വയസുകാരി കല്ലു കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞത് "ഈ സിനിമ ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ നടക്കരുതേ എന്നാണ് അവൾ അയ്യപ്പനോട് ഓരോ നിമിഷവും പ്രാർത്ഥിക്കുന്നതെന്ന്". അവളുടെ ഈ വാക്കുകൾ ശെരിക്കും ഹൃദയത്തിൽ തേങ്ങലുണ്ടായി. ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും, നമ്മളെ സ്നേഹിക്കുന്നവരെയും കൂടെയുള്ളവരെയും വേദനിപ്പിക്കാതെ സന്തോഷത്തോടെ ഓരോ നിമിഷവും മുന്നോട്ട് ചിരിച്ചു സന്തോഷിച്ച ഓരോരുത്തരും മുന്നോട്ടുപോകുക എന്ന് ഈ സിനിമ വീണ്ടും വീണ്ടും ഓർമിപ്പിച്ചു .
സ്വാമിയേ ശരണമയ്യപ്പ
👌😥🥰❤️❤️
🥰
The bond between a father and a daughter....
Swamiye Sharanamayyappa....
കണ്ണ് നനയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളും, ഗാനവും 👍
കണ്ണ് നിറഞ്ഞു പോകുന്നതിൽ ഒരു അത്ഭുതം ഇല്ലാ, ഹൃദയത്തിന് വളരെ കളിമ നൽകുന്ന ഒരു ഗാനവും അതിനോട് ചേർന്ന് പോകുന്ന കുറെ സീനുകളും... വളരെ നന്നായിട്ടുണ്ട്
What a lovely song❤️.
ഇതുവരെ മലക്ക് പോയിട്ടില്ല. ആരും കൊണ്ടുപോയില്ല. ആരോഗ്യത്തോടെ ഇരുന്നാൽ husbndinte കൂടെ ഒരുനാൾ മലക്ക് പോകണം 😊
തീർച്ചയായും 🙏
Renuka sreejesh . തിർച്ചയു ഓരു ദിവസം അയ്യപ്പനെ ശബരിമലയിൽ പോയ് കണ് വൻ സധികുക തന്നെ ചെയ്യു അന്ന് എനിക് വേണ്ടി പ്രതിച്ചൽ മാത്രം മതി
Swamisarnam ayyan kondu pokum
@@ramkumarr5303😊🙏🙏
"നോവിലും നിറവേകിടും ചിരിയാണ് നീ അഴകേ...." ജീവിതം കൊണ്ടു തരുന്ന വിഷമങ്ങൾക്കിടയിലെ നോവ് അകറ്റാൻ പലപ്പോഴും ആരുമില്ലാതാവുന്ന അവസ്ഥ അനുഭവിക്കുന്നവനു ഈ സംഗീതവും വരികളും ഈറനണിയിക്കും.🙂🙂 മാറ്റി വച്ച സങ്കട കടൽ ഇങ്ങനെയുള്ള ശുദ്ധ സംഗീതത്തിലൂടെ ഇളകും.🥰🥰 Yes we are healing by such artistic Creations. ❤️❤️ ദേശ ഭാഷകൾകപ്പുറം ഒരു കലാകാരനും കലയും നമ്മളോട് സംവദിക്കുന്നതും അതു കൊണ്ട് തന്നെയാണ്. Thank you for creating such a beautiful song ❤️❤️💗
നല്ല feel ഉള്ള സോങ് 🤗🤗🤗തിയേറ്ററിൽ കാണുമ്പോ superbb😘😘😘
പൂമുത്തോളെ ക്കു ശേഷം ഹൃദയത്തിൽ കേറിയ അടുത്ത പാട്ട്... ❤️❤️❤️
എന്റെ പൊന്നോ... അടിപൊളി പടം 👌👌👌
ഒരു രക്ഷയും ഇല്ല ♥️
ഞാൻ ഒരു നിമിഷം എന്റെ അമ്മ യെ ഓർത്തു പോയി
@@DivyaDivya-hv2bj Njanum...Njanum ente sisterum koode achante opoam malak poyat...Anne njan 5th il aval 3rd il...Anne poyapo AMMA ennod paranja kaaryam orikalum marakila...Avale nallonam nokanam ne....Ennu AMMA ella .njangale vitt poyi....Et kandapo SATYAM njangade AMMENE ortu pokunnu ..
ഈ സിനിമ വല്ലാതെ മനസ്സിൽ തട്ടി..... മോൾക് എന്തൊരു ചിരിയാണ്. 😘
വീണ്ടും വീണ്ടും കാണാൻ തോന്നികുന്ന സിനിമ...... 😍😍
അങ്ങിനെയാവണം സിനിമ
ഈ പാട്ടിനു എന്തോ ഒരു ദൈവികതയുണ്ട് ഇത് കേൾക്കുമ്പോൾ എന്തോ ഒരു പോസിറ്റീവ് vibe❤️
സൈജു കുറുപ്പിനെയും ആ കുഞ്ഞുമോളെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല
ശരിക്കും കണ്ണു നിറഞ്ഞു കണ്ട സിനിമ...... എന്തൊരു നല്ല മേക്കിങ്...... അമ്മയും, അമ്മൂമ്മയും, പെങ്ങളും, മകളും അച്ഛനും, ആങ്ങളക്കും എല്ലാർക്കും ഓപ്പോം പോയിരുന്നു കാണേണ്ട സിനിമ.....
സത്യത്തിൽ ഞാൻ എന്നെ മറന്നു കരഞ്ഞ ഒരു ഫിലിം ആയിരുന്നു ഇത് അയ്യപ്പാ 🙏🙏🙏
🔹പല്ലവി
നങ്ങേലിപ്പൂവേ കുന്നോളം ദൂരെ
ഒന്നായി പോവണ്ടേ
ചങ്ങാതിവാവേ നിന്നോട് കൂടെ
കണ്ണായി ഞാനില്ലേ
ചെറുനാട്ടു പാതകളിൽ
കനവിന്റെ മാമലയിൽ
തളരാതെ നീ ചുവടെറവേ
തണലായി ഞാനരികെ
നങ്ങേലിപ്പൂവേ കുന്നോളം ദൂരെ
ഒന്നായി പോവണ്ടേ
ചങ്ങാതിവാവേ നിന്നോട് കൂടെ
കണ്ണായി ഞാനില്ലേ
🔹അനുപല്ലവി
ഓമലേ മണിപൈതലേ
ഇടനെഞ്ചിലെ മിടിയെ
നോവിലും നിറവേകിടും
ചിരിയാണ് നീയഴകെ
കുഞ്ഞു കാലടിയോടെ നീ കനവേറിടും നിമിഷം
നെഞ്ചുടുക്കിലെ മോഹതാളമുണർന്നിടും
സമയം
മിഴിനീർക്കണം പൊഴിയുന്നു
ഞാൻ മഴപോലെ എൻ മകളെ...
നങ്ങേലിപ്പൂവേ....
എന്നോമൽവാവേ...
🔹ചരണം
പൂവുപോൽ വിരിയുന്നു നീ
അതുകണ്ടു ഞാനരികെ..
കാറ്റുപോലെ നിനക്കുപൂന്തണലേകി
നിന്നരികേ..
നീ കൊതിച്ചതുപോലെ നിന്നിലെ
ആശ പൂവിടരേ..
നീല നീല നിലാവുപോൽ
മുഖമൊന്നു മിന്നിടവേ..
നിറയുന്നിതെൻ മനമാകെയും
ഉയിരിന്റെ കൺമണിയെ...
നങ്ങേലിപ്പൂവേ കുന്നോളം ദൂരെ
ഒന്നായി പോവണ്ടേ
ചങ്ങാതിവാവേ നിന്നോട് കൂടെ
കണ്ണായി ഞാനില്ലേ
ചെറുനാട്ടു പാതകളിൽ
കനവിന്റെ മാമലയിൽ
തളരാതെ നീ ചുവടെറവേ
തണലായി ഞാനരികെ..
Hatsoff Renjin Raj such wonderful music and sung very well. Especially flute
This is purely devotional movie🥺❤️
Love from Karnataka ❤️💛
❤
Simple and beutiful song . വിശ്വാസത്തിന്റെ ആഴവും അതിന്റെ അനുഭൂതിയും മനസ്സിലാക്കാൻ പറ്റുന്ന സുന്ദരമായ ഗാനം . ദേവനന്ദയുടെ ചിരിക്കുന്ന കുഞ്ഞു മുഖം വാത്സല്യമുളവാക്കുന്നു. കുഞ്ഞു കണ്ണിലെ നിശ്ചയദാർഢ്യം നമ്മുടെ കണ്ണു തുറപ്പിക്കാൻ പോന്നതും. ഹൃദയം നിറഞ്ഞ ആശംസ നേരുന്നു. സ്വാമി ശരണം,,.🙏🙏🙏🙏🙏🙏🔥♥️
സൈജു കുറുപ്പ് നല്ല അഭിനയം...അച്ഛനും മോളും തമ്മിൽ ഉള്ള സ്നേഹം...super 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
മനോഹരം കമ്പൊസിഷൻ, ആലാപനം സൂപ്പർ... Very nice രൻജ്ജിൻ രാജ് 🌹🌹
Molude kannukal polum endaaa abhinayam🥰🥰🥰🥰
Malikappuram🔥🔥🔥
ഈ മൂവി ഞാൻ കണ്ടു. തൃശ്ശൂർ ആണ് കണ്ടത് ശരിക്കും feel ആയി 😩.......... എത്ര നല്ല പടം ഇങ്ങോത്തെ പടം കാണാൻ വരും കുറെ പേർ ശരിക്കും ഒരു feel ആണ്🖤💘💘🖤.... എന്റെ ചേട്ടൻ പോയിട്ടുണ്ട് മലക്കി 🖤 സ്വാമി ശരണം അയപ്പാ😍🖤🖤
ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. (എല്ലാ മതസ്ഥരെയും മാനിക്കുന്നു )ഈ പാട്ടിൽ കാണിക്കുന്ന സീൻസൊക്കെ എന്റെ ഫ്രണ്ട് (ഗായത്രി )പറഞ്ഞത് ഓർമ വരുന്നു..അവളിപ്പോൾ ജീവിച്ചിരിപ്പില്ല... ഇന്ന് ഈ പാട്ട് കണ്ടപ്പോൾ... ആ കുട്ടിയെ കണ്ടപ്പോൾ.. എനിക്കെന്റെ ഗായത്രിയെ ഓർമ വന്നു... അവളും ഇത് പോലെ ആയിരിക്കുമല്ലേ ശബരിമലയിൽ അയ്യപ്പനെ കാണാൻ പോയത്...അവൾക്കു വേണ്ടി മാളികപ്പുറം കാണണം.. അയ്യപ്പനെ എന്റെ കണ്ണിലൂടെ അവളും കാണും 😞😞😞
❤️
❤
❤❤❤
❤️
❤
പുതിയ തലമുറയിലേക്ക് പ്രകൃതി ശക്തിയും അയ്യപ്പനും , സംസ്ക്കാരവും വന്ന് നിറയട്ടെ. [പ്രകൃതിക്ക് വേണ്ടി , സഹജീവികൾക്ക് വേണ്ടി , മനുഷ്യർക്ക് വേണ്ടി നിലകൊള്ളുന്നു ഭഗവാന്റെ ചിന്മുദ്ര പോലെ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റും. സ്വാമി ശരണം.
ആത്മീയം കുറവാണ് ഇപ്പോളത്തെ എല്ലാത്തിനും കാരണം
🥰
പുതിയ തലമുറയും എല്ലാ കോലവും മലക്ക് പോവുന്നവർ തന്നെ ആണ്
Oru cinema enthanennu kanan kazhivillaatha koche
പത്താം വളവിലെ 🎶ഏലമല കാടിനുള്ളിൽ നാലുമണി പൂവിരിഞ്ഞേ 🎶
എന്ന ഹിറ്റ് പാട്ടിന് ശേഷം രഞ്ജിൻ രാജിന്റെ മ്യൂസിക്കിൽ അടുത്ത ഹിറ്റ് പാട്ട് ❤️❤️
സൈജു ചേട്ടനോട് ആണെന്റെ ചോദ്യം.. പടത്തിൽ അഭിനയിക്കാൻ വിളിച്ചാൽ അത് ചെയ്തിട്ട് പോണം അല്ലാതെ ബാക്കി ഉള്ളവന്റെ ഉറക്കം കളയരുത്... എജ്ജാദി 🔥🔥 ഞാൻ എന്നെ തന്നെ നോക്കി കാണുന്നു എന്റെ അവസ്ഥയും... പക്ഷേ ജീവിച്ചല്ലേ പറ്റുള്ളൂ.. എല്ലാരേയും വിട്ടിട്ട് പോകാൻ മനസ് സമ്മതിക്കുന്നില്ല 😔😔
നല്ല പാട്ടുകൾ എന്താ ഒരു വരി.... നല്ല ഇമ്പമുള്ള പാട്ടും ആ കുഞ്ഞിന്റെ ചിരി സൂപ്പർ ❤️❤️❤️❤️❤️❤️
ഏറെ നാളുകൾക്കു ശേഷം കണ്ണു നിറഞ്ഞു കൊണ്ടു മനസ്സ് നിറച്ചു കൊണ്ടൊരു സിനിമ കണ്ടു. അതാണ് മാളികപ്പുറം ❤️❤️❤️❤️❤️❤️
കണ്ണും മനസ്സും ഒരു പോലെ നിറച്ച ഒരു സിനിമാനുഭവം ❤️! ഈ സിനിമയിലെ ആ 2 കുട്ടികൾ 💯👏🏻
ഓരോ വട്ടം കേൾക്കുമ്പോളും goosebumps വരുന്നു Renjin Raj വളരെ feel ചെയ്തു തന്നെ പാടി. Excellent singing👍.
ഇതുപോലെയുള്ള സിനിമകൾ ഇനിയും വരണം.,..... 🙏🙏🙏
Unni mukundhan supper abinayam ethra kandaalum mathi varilla 👍👍👍👍😘😘😘😘
ചിത്രം വൻവിജയം ആവട്ടെ.
ആശംസകൾ
സ്വാമി ശരണം 🙏❤🙏🙏🙏
Block buster ayi❤️
സൈജു കുറുപ്പ് സൂപ്പർ..... ഇമോഷണൽ scenes 👌
പിയൂഷ് , കല്ലു, വില്ലൻ ,
Bgm , song , ഉണ്ണി മുകുന്ദൻ 🔥❤️❤️❤️❤️
അങ്ങനെ കൊരെ ഗുഡ് factors ഉണ്ട്..
Saiju kurup is an excellent actor.. Natural acting.. 👌 and the movie was superb the kids especially👏🏻 well done team malikappuram.. Unni🫶
എല്ലാ ദിവസവും മുടങ്ങാതെ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰❤❤❤ ഉള്ളിൽ ഒരുപാട് നോവ് ആണ്.. എന്നാലും ഒരുപാട് ഇഷ്ടം ❤❤❤❤
സൈജു കുറുപ്പ് ജീവിക്കുവായിരുന്നു അദ്ദേഹത്തിന്റെ അഭിനയം 🙏🙏🙏🙏
Pattada kelavan
Sijune pattada irukki😂😂
Wonderful song..loved it...All the very best to Unni Mukundan and whole Malik appuram team...🥰🏻😇👍🏻👍🏻
All characters performed very well
പൂമുത്തോളെ.... എന്നോമൽ നിധിയല്ലേ.... ഇപ്പൊ നങ്ങേലി പൂവേ...
Renjin Raj.... What fabulous Music Director You Are!!! Amazing...
മനോഹരം 👌🏻👌🏻👌🏻 അടുത്ത കാലത്ത് കിട്ടിയ നല്ലൊരു മെലഡി... നല്ല ആലാപനം... ഒരുപാട് നല്ല സീനുകൾ... മാളികപ്പുറം ഒരു സൂപ്പർ ഹിറ്റ് ആകട്ടെ 🙏🏻
ഈ സിനിമയിലെ എല്ലാ പാട്ടുകളും വല്ലാത്ത ഒരു ഫീൽ തരുന്നു ❤️
അച്ഛനും മകളും ബൈക്കിൽ പോകുന്ന scene and music wow..
സ്കൂളിൽ ഇറങ്ങിയുള്ള scene ❤❤❤❤...saiju devananda ❤❤❤❤പെൺകുട്ടികളുള്ള അച്ഛന്മാർക്ക് മാത്രം കിട്ടുന്ന ❤❤❤❤പിന്നെ singer and music 👌👌👌
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ. ഞാനും ഒരു തവണയേ പോയിട്ടുള്ളൂ ഈ സിനിമ കണ്ടപ്പോൾ അയ്യപ്പനെ കാണാൻ പോകാൻ കൊതിയാകുന്നു. സ്വാമിയേ ശരണം അയ്യപ്പാ.......... 🙏🏻🙏🏻
Masilaliyaaaa......bumber hit aavatte.....All the best wishes.......ayyappa saranam
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാജിക് ഉണ്ട് ഈ പാട്ടിൽ 🤍💫
മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലുന്ന സീൻ 💔💔😭😭😭
Ath kazhinjitulla scene😢😞
ഈ സിനിമ ആദ്യം ഫാമിലിയുമായി പോയി കണ്ടു... അത് കഴിഞ്ഞു 2 വട്ടം ഒറ്റക് പോയി കണ്ടു.. എത്ര കണ്ടാലും മനസ്സിൽ നിന്നും മായാത്ത എന്തോ ഇതിൽ ഉള്ളത് പോലെ... ❤️❤️
വീണ്ടും വീണ്ടും കാണാൻ കൊതി ഉള്ള മൂവി മോളുടെ അഭിനയം 👌👌👌
Soothing voice and a melodious song. ഈ പാട്ടും പേട്ട തുള്ളൽ എല്ലാം ചേരുമ്പോൾ എല്ലാ വികാരങ്ങളും ചേർന്ന ഒരു ഫിലിം ആയിട്ട് തോനുന്നു..
ഏതൊരു ഭക്തന്റെയും കണ്ണും മനസും ഒരുപോലെ നിറക്കുന്ന മൂവി അച്ഛന്റെ വാത്സല്ല്യം തുളുമ്പുന്ന ഈ പാട്ടും അറിയാതെ കണ്ണ് നനക്കുന്ന പോവും അത്രക്ക് feeling ആണ്
സൂപ്പർ ഫിലിം. ഈ അടുത്ത കാലത്തൊന്നും ഇത്ര നല്ല സിനിമ ഉണ്ടായിട്ടില്ല. മലയാള സിനിമയ്ക്കൊരു മുതൽ കൂട്ടാകും തീർച്ച 🥰🥰🥰🥰
നങ്ങേലി പൂവേ കേൾക്കാൻ എന്തു രസം... അടിപൊളി പാട്ട് ✨✨💯💯👍
എന്താ ഒരു feel..... അർഹിച്ചതിലും അപ്പുറമുള്ള വിജയം ❤️❤️❤️.... എന്നും book my show check ചെയ്യും ഞാൻ.... തീയേറ്ററുകളിൽ ചുവപ്പ് കത്തികിടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.... ഇന്നും ( 14 / 01 / 2023 ) heavy rush ആണ് എങ്ങും..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏
Same ❤
Yes🥰🥰❤️
Same..checking Book my show status daily
Same 🥰
ഇന്ന് ഞങ്ങൾ പോയി കണ്ടു.... ഹൌസ് ഫുൾ ആയിരുന്നു (22/01/2023) സൂപ്പർ സിനിമ 😘