ബാലഭാസ്‌കറിനെ മറയാക്കി സ്വർണ്ണം കടത്തിയതും,സ്വപ്നയെ കരുവാക്കി സ്വർണ്ണം കടത്തിയതും ഒരു nexus ആണ്, ആ nexus ന്റെ leader ഒരു പ്രധാന politician ന്റെ ബന്ധു ആണ്, cbi ആയി tieup ആയി കേസ് അട്ടിമറിച്ചു, ബാലഭാസ്കറിന് അറിയില്ലായിരുന്നു, ഈ muscial instruments ഇൽ ഒളിപ്പിച്ചു സ്വർണ്ണം കടത്തുന്നത്, ബാല ഭാസ്കർ അറിഞ്ഞപ്പോൾ ഇതിനെ ശക്തിയായി എതിർത്തു, അപ്പോൾ ഈ leader പ്ലാൻ ചെയ്തതാണ്, ഇത് ചെയ്യിച്ചവൻ tvm ഇൽ ബാലഭാസ്കറിന്റെ മൃതദ്ദേഹം പൊതുദർശനത്തിനു വച്ചപ്പോൾ കറുത്ത shirt ഇട്ട് നിൽക്കുന്നുണ്ടായിരുന്നു, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവിടേക്ക് വന്നപ്പോൾ അയാളെ ഒന്ന് നോക്കി, മുഖ്യ മന്ത്രി അയാളെ പൂട്ടി വേറൊരു കേസിൽ, അത് അയാൾക്ക് ഒരു പാഠമാണ്, ആ കുടുംബം ഇപ്പോൾ രാഷ്ട്രീയത്തിൽ ഒന്നും അല്ലാതായി
ബാല ബാസ്കറിൻ്റെ ഭാര്യയെ കുറ്റം പറയുന്നവർ അറിയാത്ത പലതും ഉണ്ട് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് 2പേരും വിവാഹിതരായത് മാത്രമല്ല ബാലുവിൻ്റെ മരണത്തിന് ശേഷം ആ സ്ത്രീയുടെ മാനസിക നില തകരാറിലായിരുന്നു
ആ കാറിൽ അന്ന് സ്വർണ്ണമുണ്ടന്ന് സംശയിക്കേണ്ടിവരും. പിന്നിൽ കാറിൽ കുറച്ച് പേര് പിന്തുടരുന്നതായി അന്ന് പറഞ്ഞിരുന്നു അന്വേഷണം വേണം
അവളെവിടെ... ലക്ഷ്മി... ഇത്രയും നാളായി അവരെന്താ വെട്ടത്തിൽ വരാത്തത്.
ബാലഭാസ്ക്കറു൦ ഭാര്യയും അർജ്ജുനു൦ മറ്റ് ആരല്ലാമൊ ചേർന്നു നടത്തിയ കടത്തല്ലെ ആരും അങ്ങനെ സ൦ശയിക്കു൦
ലക്ഷ്മിക്കു സ്വർണ്ണമായിരുന്നു ലക്ഷ്യം.. എന്നു കരുതാം
ഭാര്യ യെ സംശയിക്കണം
ബാലഭാസ്‌കറിനെ മറയാക്കി സ്വർണ്ണം കടത്തിയതും,സ്വപ്നയെ കരുവാക്കി സ്വർണ്ണം കടത്തിയതും ഒരു nexus ആണ്, ആ nexus ന്റെ leader ഒരു പ്രധാന politician ന്റെ ബന്ധു ആണ്, cbi ആയി tieup ആയി കേസ് അട്ടിമറിച്ചു, ബാലഭാസ്കറിന് അറിയില്ലായിരുന്നു, ഈ muscial instruments ഇൽ ഒളിപ്പിച്ചു സ്വർണ്ണം കടത്തുന്നത്, ബാല ഭാസ്കർ അറിഞ്ഞപ്പോൾ ഇതിനെ ശക്തിയായി എതിർത്തു, അപ്പോൾ ഈ leader പ്ലാൻ ചെയ്തതാണ്, ഇത് ചെയ്യിച്ചവൻ tvm ഇൽ ബാലഭാസ്കറിന്റെ മൃതദ്ദേഹം പൊതുദർശനത്തിനു വച്ചപ്പോൾ കറുത്ത shirt ഇട്ട് നിൽക്കുന്നുണ്ടായിരുന്നു, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവിടേക്ക് വന്നപ്പോൾ അയാളെ ഒന്ന് നോക്കി, മുഖ്യ മന്ത്രി അയാളെ പൂട്ടി വേറൊരു കേസിൽ, അത് അയാൾക്ക് ഒരു പാഠമാണ്, ആ കുടുംബം ഇപ്പോൾ രാഷ്ട്രീയത്തിൽ ഒന്നും അല്ലാതായി
🤔🤔🤔enthonnadye
😮😮😮
@@anjaliparu5496💯%ആണേഡെയ്, സത്യം പുലരും, നിനക്ക് ചൊറിച്ചൽ വന്നു അല്ലേ, ഈ comment ഇവിടെ കിടക്കും പാലട ചെമ്പിൽ മണ്ണെണ്ണ ഒഴിക്കാൻ നീ varanda🏵️
ഇത്രയും hints തന്ന ആൾക്ക് ആ പേരും കൂടി പറയരുതോ.
@@anjaliparu5496പാലട ചെമ്പിൽ മണ്ണെണ്ണ ഒഴിക്കാൻ വരുന്നവനെ അറിയാം
Laxmi ye nallathupole question chaithal Ella details um purath varum.
Go.ahead.priya. Balabhaskar achane kanumpol vizhamam varum.paavam
Sathyam. "Namuk poyi,namade mon poyi" enn nirasayode parayunath kettal sankadam varum.
Balabaskar nte wife nte involvement um especially if any with this driver should be also re investigated...
Sathyam ...aa achanu neethiii kittatea
അതിപ്പോ ബലഭാസ്കർ ആയാലും നവീൻ ബാബു ആയാലും തത്കാലം ഈ നീതിയും ന്യായവുമൊക്കെ പ്രതീക്ഷിച്ചാൽ മതി 😋😋😋
ലക്ഷ്മി പറഞ്ഞു അർജുൻ ആണ് വണ്ടി ഓടിച്ചത്. ബാലനും കുഞ്ഞു ഇരുന്ന സെെഡാണ് ഇടിച്ചത്.
ബാലഭാസ്കർ പിൻസീറ്റിൽ ഉറക്കത്തിൽ ആയിരുന്നു എന്നല്ലേ പറയുന്നത്
ബാലു പിൻ സീറ്റിൽ ഉറങ്ങുകയായിരുന്നു. ലക്ഷ്മിയും കുഞ്ഞും മുൻ സീറ്റിൽ ആയിരുന്നു
Athe. Arjun ath nishedichengilum pined Lakshmi paranjath anu sathyam enn thelinju
Pavam achan
ലക്ഷ്മി ബാലുവിനെ ചതിക്കുവായിരുന്നു
ബാല ബാസ്കറിൻ്റെ ഭാര്യയെ കുറ്റം പറയുന്നവർ അറിയാത്ത പലതും ഉണ്ട് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് 2പേരും വിവാഹിതരായത്
മാത്രമല്ല ബാലുവിൻ്റെ മരണത്തിന് ശേഷം ആ സ്ത്രീയുടെ മാനസിക നില തകരാറിലായിരുന്നു
Did Balu not know any of this? Did Balu not know who he is associating with?? why was he close with gold smugglers
Why blame his wife for every thing.
Balu came to know about this later. Maybe that's why he was killed. If Balu knew this or not, Lakshmi would know that.
കാറ് ഇടിച്ചു കേറ്റി ഡ്രൈവർ അതിന് മുൻപേ ചാടി രക്ഷപെട്ടു.
Smile only😄😄😄😄
സ്വന്തം മകനേ aaranu പേരെന്റ്സിൽ നിന്നും അകറ്റിനിർത്തിയത്?
P v അൻവർ പറഞ്ഞ ടീം
Where is his wife.she is nothing to talk any media.any way Mr balabaskar is a great musician.
Ippol manasilayo sujith das ulpede ulla police kare enddinane malappurathe pazhi charunnath enne pinarayi avarude adimayane ellam ariyam onnum cheyyan pattula
Paavthe konnath thanne.. Ipolm avante wife aval va thurkunilla kshtam milum hus. Death aytm avalk aryille ara drive chythe end nadnnu enn.. Achane mact l case. Drive chythaperil.. Ithokke end court.. Prathiklk anlloo court m niymmmvm.. So arjun ane ipolm lkshmi km opm ninn inusrance amnt vangan ksfe amnt l okke hlp apol konnavante okke koode ipolm side nilkunna oruthy apol ivlk kodikl mathy. E parents ne kitunn amnt lmpathikoduknm.. Court allnd endine... Ithram nariya oruthya kettyath avante kahstkalam.. Avalk ioolm cash kitunnun avalk ini matoruthan allnd enda..
ഇതിൽ ലക്ഷ്മി എല്ലാം അറിയാം
സത്യം എന്നും പുറത്തുവരും ഇന്നല്ലേ നാളെ
ഐസ്, മുട്ടായി,കടല....ഈ അഞ്ച് പൈസക്ക് അന്ന് എന്ത് demand ആയിരുന്നു 😊
Gulika poketil elle😮
😂😂
മുസ്ലിം അല്ലാത്തത് കൊണ്ട് കേസ് ഓടാകൂല്ല