ചേന ഉണ്ടെങ്കിൽ ഇറച്ചിക്കറിയുടെ രുചിയിൽ നല്ല കിടിലൻ മസാല കറി ഉണ്ടാക്കാം||

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 431

  • @tintujobin9635
    @tintujobin9635 Рік тому

    second time anu ,undakkunnu.chena curry itrem tasty ayitt adyayitta thonnunne.thanku thathaa❤

  • @shilumolbshilumol7555
    @shilumolbshilumol7555 Рік тому

    Very nice presentation...oru thani nadan ..alpam oil kurakam...

  • @jinimoltelbin8874
    @jinimoltelbin8874 3 роки тому +11

    കറി കണ്ടിട്ടു തന്നെ കൊതി വരുന്നു. തീർച്ചയായും ഇതു പോലെ ഉണ്ടാക്കി നോക്കും. 👍👍

  • @jasnajabbar7554
    @jasnajabbar7554 Рік тому

    ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ 👍🏻👍🏻

  • @mathewjoseph5027
    @mathewjoseph5027 3 роки тому +9

    ചേന മസാല കറി അസ്സലായിട്ടുണ്ട്. വെജിറ്റേറിയൻ കാർക്ക് വളരെ ഇഷ്ട്ടപ്പെടും..

  • @beaunena8047
    @beaunena8047 2 роки тому

    Naan undaaki enikk chena theereishttalla pakshe ingane kari vechappo àdipoli aayirunnu thanks

  • @sobhack9794
    @sobhack9794 2 роки тому +1

    ഉണ്ടാക്കി നോക്കണം

  • @jomoljomol863
    @jomoljomol863 Рік тому +14

    തേങ്ങാ വർത്തു കോരിട്ടു ചെറിയ ഉള്ളിയും അതുപോലെ വഴറ്റി വർത്തു അരച്ചു വെച്ചാൽ ആഹാ സൂപ്പർ ആയിരിക്കും

  • @raihanathraihanatha7262
    @raihanathraihanatha7262 Рік тому

    കൊള്ളാം സൂപ്പർ ഞാൻ ഉണ്ടാക്കി നന്നായിട്ട് ഉണ്ട് ട്ടോ

  • @rintuthomas8233
    @rintuthomas8233 2 роки тому

    Njan try chythu..nannayittund..eppo sthiramayi njan eth cheyyarund

  • @avtobs2784
    @avtobs2784 2 роки тому

    സൂപ്പർ വീഡിയൊ നല്ല അവതരണം. Good. Subscribed

  • @bindupriyesh5333
    @bindupriyesh5333 11 місяців тому

    ഞാൻ ഇന്നു ഉണ്ടാക്കി...സൂപ്പർ ടേസ്റ്റ്..❤

    • @jashiscookbook
      @jashiscookbook  11 місяців тому

      Thank you for your feedback ☺️❤️

  • @leezaxavier872
    @leezaxavier872 3 роки тому +1

    കണ്ടിട്ട് കൊതിയാകുന്നു. നാളെത്തന്നെ ഉണ്ടാക്കി നോക്കണം

  • @vidhyavinu6810
    @vidhyavinu6810 Рік тому +1

    Adipoliii kanditt thanne kothy varunnu👌👌

  • @askart.c5419
    @askart.c5419 Рік тому

    ഞാൻ ഉണ്ടാക്കി. സൂപ്പർ

  • @thresiajini9501
    @thresiajini9501 2 роки тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി കേട്ടോ.... 👌👌👌👌

  • @Madmax-k8h
    @Madmax-k8h 2 роки тому

    ഞാനും try ചെയ്തു nokki spr

  • @ashazhiza3311
    @ashazhiza3311 Рік тому

    ഞാനുണ്ടാക്കി അടിപൊളി ടേസ്റ്റ്

  • @anithamd3843
    @anithamd3843 3 роки тому +8

    Super chena curry mam.. I will try.. God bless you🙏🙏

  • @rahmathunneesa7532
    @rahmathunneesa7532 2 роки тому +3

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. സൂപ്പർ 👌👌👌

  • @shanuspassion
    @shanuspassion 3 роки тому +1

    Chena curry 🍛 adippoli Eni try cheythu nokkanam ethupole 👍👍👍

  • @solyjoseph3879
    @solyjoseph3879 2 роки тому

    Ully ude kude engu oppam edalo

  • @firdhoooscreation6501
    @firdhoooscreation6501 2 роки тому

    wow..super njan ippol undakki nokki..😋

  • @rintuthomas8233
    @rintuthomas8233 2 роки тому

    Njan eppo sthiramayi ee recipe ane use cheyyunnath

  • @kuriakoseaugustine6304
    @kuriakoseaugustine6304 Рік тому

    ഞാൻ try ചെയ്തു സുപ്പർ

  • @sheljak3250
    @sheljak3250 2 роки тому +2

    adipoly aanuto.. I tried this❤️

  • @sabirasabira9839
    @sabirasabira9839 Рік тому

    Adipoli ഞൻ ഇന്ന് ഉണ്ടാക്കുന്നുണ്ട് ചേന കറി

  • @qems48
    @qems48 3 роки тому +1

    Super taste anuto. Try chaithu noki
    Coriander leaves koode njan add chaithu. Yummy yummy

  • @jafarkp2565
    @jafarkp2565 11 місяців тому

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും നല്ല ഇഷ്ട മായി 👍👍

    • @jashiscookbook
      @jashiscookbook  11 місяців тому

      Thank you for your feedback ☺️❤️

  • @subramaniancr1746
    @subramaniancr1746 2 роки тому

    Njan undakki very good

  • @georgejoseph3753
    @georgejoseph3753 3 роки тому +2

    ആ ജാഷി ഇന്നു ട്രൈ ചെയ്തു. നന്നായിരിക്കുന്നു. കൊള്ളാം.

  • @ushapillai1639
    @ushapillai1639 3 роки тому +23

    Try cheythu nokki..tasty aanu..Thanks for the recipe...😍

  • @bhaskardas6492
    @bhaskardas6492 3 роки тому +2

    നന്നായി. ഇഷ്ടമായി. Thank you.

  • @aneesak8036
    @aneesak8036 2 роки тому

    ഇന്ന് ഇങ്ങനാ ട്ടോ ചേന കറി വെച്ചത് , ഇക്കാക് ഇഷ്ടായ്
    ചേനഒലത്തി (ചില സ്ഥലത്ത് മെഴുക്ക് പെരട്ടി ) മടുത്തു അങ്ങനെ വെറൈറ്റി നോക്കി കയറിയതാ 😊👍

  • @shanthagopalan6358
    @shanthagopalan6358 5 місяців тому

    ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം

  • @suresh.a1225
    @suresh.a1225 3 роки тому

    Super. Njan.try.chayyam. lekshmi suresh.

  • @riyaskt8924
    @riyaskt8924 2 роки тому

    ഞാന് ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട് 👌👌

  • @suchithrajayan3939
    @suchithrajayan3939 3 роки тому +2

    Try ചെയാം സൂപ്പർ ആയിട്ടിട്ടുണ്ട് presentation

  • @sanusanu-sv5zs
    @sanusanu-sv5zs 2 роки тому +2

    ഞൻ ഇന്ന് ഉണ്ടാക്കി 😍😍😍😍👌👌👌👌👌

  • @prakasanp.m.9080
    @prakasanp.m.9080 3 роки тому

    തീർച്ചയായും ചേനക്കറി ഉണ്ടാക്കുവാൻ ശ്രെമിക്കുന്നതാണ് .... നന്ദി

  • @trishakr
    @trishakr 3 роки тому +4

    Suupper ചേച്ചി...❤️❤️നല്ല അവതരണം❤️❤️

  • @madhavamvivalse5027
    @madhavamvivalse5027 Рік тому +1

    I tried this receipie. Very tasty. Thanks

  • @neethupm2382
    @neethupm2382 3 роки тому +6

    Super njan ഇന്ന് ഉണ്ടാക്കി ബീഫ് കറി പോലെ രുചി ❤️❤️

    • @jashiscookbook
      @jashiscookbook  3 роки тому +2

      ഒരുപാട് സന്തോഷം ..Thank u for ur feedback ...☺️👍

  • @dhiyas123
    @dhiyas123 9 місяців тому

    അടിപൊളി😋❤️

  • @goals4589
    @goals4589 Рік тому

    നല്ല ടേസ്റ്റ് ഇണ്ട്

  • @razinrechu6249
    @razinrechu6249 Рік тому

    Ende husbendenalla abheprayam paranchu ellarkum eshttapetu ade pole

  • @rashi123rashi
    @rashi123rashi 3 роки тому +1

    ഇന്ന് ഒന്ന് നോക്കട്ടെ 😍😍
    എന്നിട്ട് പറയാം Dear

  • @sreekumarps6922
    @sreekumarps6922 3 роки тому

    U and ur Chena curry nice
    I will try surely

  • @sabithaBinu887
    @sabithaBinu887 3 роки тому +1

    *thakkali arachu cherkkunnathinu pakaram thakkali sous cherthal mathiyo* ❓

    • @jashiscookbook
      @jashiscookbook  3 роки тому

      ഇത് നാടൻ കറി ആയത് കൊണ്ട് സോസ് ചേർക്കാതിരിക്കുന്നത് ആണ് നല്ലത്

  • @honeyantony3888
    @honeyantony3888 3 роки тому

    Super aanu, njan undaki nokki.

  • @askart.c5419
    @askart.c5419 Рік тому

    ഉണ്ടാക്കി നോക്കട്ടെ .എന്നിട്ട് അഭിപ്രായം പറയാം

  • @sangeethab8411
    @sangeethab8411 3 роки тому +1

    Undaki nokam

  • @dalybasanth1503
    @dalybasanth1503 3 роки тому +16

    നല്ല രുചിയുള്ള കറി....... ഇനിയും നല്ല നല്ല പാചകങ്ങൾ പ്രതീക്ഷിക്കുന്നു 👍👍

  • @irshadirin2550
    @irshadirin2550 Рік тому

    Ishttaayi,,🤩🤩🤩🤩

  • @unnimayaunni7347
    @unnimayaunni7347 3 роки тому +3

    Chechi curry njhan undakki super🥰

  • @rimbuzz8056
    @rimbuzz8056 2 роки тому

    ഞാൻ ഉണ്ടാക്കി 👍👍അടിപൊളി

  • @sneha-sr8sr
    @sneha-sr8sr 3 роки тому

    Chenakku pakaram chembu cherkamo

  • @nihlashrin477
    @nihlashrin477 2 роки тому

    mkng scnd time.. vry delicious

    • @jashiscookbook
      @jashiscookbook  2 роки тому

      Thank you very much dear for your valuable feedback ☺️

  • @JeseenaMt
    @JeseenaMt Рік тому

    സൂപ്പർ

  • @sindhumv9658
    @sindhumv9658 3 роки тому +3

    അടിപൊളി കറി..ഉണ്ടാക്കി നോക്കി today...sooooper.

    • @jashiscookbook
      @jashiscookbook  3 роки тому

      Thank u very much for ur feedback..☺️☺️

  • @manjurachel1871
    @manjurachel1871 Рік тому

    Super

  • @riyasvlog478
    @riyasvlog478 2 роки тому

    Njan inn undakki 👍👍👍super ... 😋

  • @ammusvlog4685
    @ammusvlog4685 3 роки тому

    Super chaythu nokkam

  • @Rejiskitchens
    @Rejiskitchens Рік тому

    adipoli

  • @mohanakumar2635
    @mohanakumar2635 3 роки тому

    കണ്ടിട്ട് കൊള്ളാമെന്നു തോന്നുന്നു. ഒന്ന് ഉണ്ടാക്കി നോക്കട്ടെ. എന്നിട്ട് മുഴുവൻ അഭിപ്രായവും പറയാം. എന്തേ.

  • @meenus.p5090
    @meenus.p5090 2 роки тому

    ഞാൻ നാളെ തന്നെ ഉണ്ടാക്കും👍👌

  • @sneharoy353
    @sneharoy353 3 роки тому

    Super I am veg vll try vth chembu

  • @PrakashKumar-go5ub
    @PrakashKumar-go5ub 3 роки тому

    സൂപ്പർ .ഞങ്ങൾ ചെയ്തുനോക്കി

  • @AR-us5yc
    @AR-us5yc 2 роки тому +1

    ഞാൻ ഉണ്ടാക്കി... 👌👌👌എല്ലാവർക്കും ഇഷ്ട്ടപെട്ടു... Thankyou.... 😘😘

  • @balachandramenon7659
    @balachandramenon7659 2 роки тому

    Very nice recipe will try tomorrow

  • @cherianukkuru9922
    @cherianukkuru9922 3 роки тому +3

    👍👍Thank you!

  • @jinipreeth3405
    @jinipreeth3405 3 роки тому +1

    Super....njn undaaki nokkettu parayatto😋

  • @lathusmalappuram
    @lathusmalappuram 3 роки тому

    Superr nan undakki

  • @anilkumarani9499
    @anilkumarani9499 3 роки тому

    Super vidio thanks ❤️❤️💕💕

  • @dhanasreehari5681
    @dhanasreehari5681 Рік тому

    ഇത്രയും oil വേണോ?

  • @muhammadiqbalmuhammadiqbal6781
    @muhammadiqbalmuhammadiqbal6781 3 роки тому +2

    നന്നായിട്ടുണ്ട്.ഞാൻ ഉണ്ടാക്കിയ ശേഷം പറയാം.

  • @shyneeskitchenandvlogs1411
    @shyneeskitchenandvlogs1411 3 роки тому +8

    ഹായ് ഞാൻ ഇത് ചെയ്ത് നോക്കി ഇഷ്ടായി പിന്നെ എൻ്റെ ചാനലിൽ upload cheyyum ketto

    • @padminik6221
      @padminik6221 3 роки тому

      👌ഞാൻ ഉണ്ടാക്കി നോക്കി ഇഷ്‌ടമായി

    • @_ponn.uz_arts25
      @_ponn.uz_arts25 2 роки тому

      സൂപ്പർ

    • @lissyjossy7447
      @lissyjossy7447 2 роки тому +1

      Super

  • @aswinbaburaj5638
    @aswinbaburaj5638 2 роки тому +1

    നന്നായിട്ടുണ്ട്

  • @jamshiezr4196
    @jamshiezr4196 2 роки тому

    ഞാൻ ടെസ്റ്റ്‌ ചെയ്തു 👍

  • @lachuslittledreams2465
    @lachuslittledreams2465 3 роки тому

    ചേച്ചി ഞാൻ ഉണ്ടാക്കി supar ആണ് ട്ടോ 😘👍👍

  • @aflahasvlog1192
    @aflahasvlog1192 2 роки тому

    Adipoli👍🏻👍🏻aantto

  • @jayasreesreekanth9018
    @jayasreesreekanth9018 2 роки тому

    Super tasty .thank u dear

  • @jessymathew1144
    @jessymathew1144 3 роки тому

    Super cury nalla sound

  • @devikamalu664
    @devikamalu664 3 роки тому

    Thankyou

  • @nadeerabasheer3024
    @nadeerabasheer3024 2 роки тому

    super

  • @deepastalk993
    @deepastalk993 3 роки тому +3

    സൂപ്പർ👍

  • @vinodvinu4109
    @vinodvinu4109 2 роки тому

    ഇന്ന് ഞാൻ ഉണ്ടാക്കി നോക്കിട്ട് പറയാം 💪

  • @chithrah1015
    @chithrah1015 2 роки тому +2

    വളരെ നന്നായിട്ടുണ്ട് presentation. ഞാൻ തീർച്ചയായും try ചെയ്യാം 👍🏻

  • @firecracker2275
    @firecracker2275 26 днів тому

    സൂപ്പർ ചേച്ചി 👍🏻👍🏻

  • @nitaijaz898
    @nitaijaz898 2 роки тому +4

    Tried this morning... Very very tasty ...

  • @prasadnarayanan9435
    @prasadnarayanan9435 14 днів тому

    👍

  • @shemeemashemi5255
    @shemeemashemi5255 3 роки тому +1

    നല്ലവതരണം എന്തായാലും ഇന്ന് തന്നെ ഞാനും ട്രൈ cheyyum😍❤❤

  • @sulajapradeep4968
    @sulajapradeep4968 3 роки тому +7

    സൂപ്പർ... 👍😍

  • @theflowersbox1174
    @theflowersbox1174 3 роки тому +1

    Njn ippoll try cheyyan pokukayaanu

  • @_niyaahh_24
    @_niyaahh_24 2 роки тому +2

    Try cheythu nokki
    Super taste 👍

  • @unaischakkara9795
    @unaischakkara9795 3 роки тому +1

    ഞാൻ ഉണ്ടാക്കി 👍

  • @aswathyks5312
    @aswathyks5312 3 роки тому

    Will try it this recipe today.. Thanks

    • @jashiscookbook
      @jashiscookbook  3 роки тому +1

      Thanx ☺️

    • @aswathyks5312
      @aswathyks5312 3 роки тому

      Was very tasty dear.. Thanks.. Ella week lum one day ee curry anu chorinu👍🏻

  • @snehasreekumarprithwinrith5638
    @snehasreekumarprithwinrith5638 3 роки тому

    Supet

  • @OffDayTrips
    @OffDayTrips 3 роки тому

    Tried today nice yummy thanks

    • @jashiscookbook
      @jashiscookbook  3 роки тому

      Thank u so much for ur feedback…☺️☺️

  • @asnaachu5941
    @asnaachu5941 3 роки тому +6

    Voice poliyan💓😍😍