Chana kondulla special curry sarikkum varityayathe manchattiyil undakkunnathe konde thanneyane 👍👍👍 very good Recipe adipoli preparation 👍👍 athilum super explanation 👍👍👍 welcome to my channel my dear frend 🙏🙏🙏
ഇത് തെക്കൻ കേരളത്തിൽ കഞ്ഞിയുടെ കറിയാണ്. ചേമ്പ് ചേന എല്ലാം വച്ച് ഇങ്ങനെ ഉണ്ടാക്കും.അസ്ത്രം എന്ന് പറയും. തേങ്ങ അരക്കാതെ പിരിയൻ മുളകുപൊടി മല്ലിപ്പൊടി ചൂടാക്കി ചുവന്നുള്ളി ചേർത്ത് അരച്ച് ചേനക്കറി ഉണ്ടാക്കും പ്രസവിച്ച പെൺകുട്ടി കൾക്ക്.നല്ല സ്വാദാണ്. Grandmother എനിക്ക് തന്നിട്ടുണ്ട്. അതിൽ കുടംപുളി ചേർക്കുക പണ്ട് കാരണം തെക്കോട്ട് പ്രസവരക്ഷയ്ക്ക് വാളൻപുളി തരില്ല .കുറേ പൊടികൾ ചക്കരയും തേനും ചേർത്ത് നൽകുന്ന
I like your "chenakuttan" and your demonstrative skills are highly appreciable. Valluvanadan accented Malayalam has become a classic which all "Mallus" are very familiar. Appo all the best "Sreela oppole" oppole salutation carries full of love and affection, although it is seldom used now.
Good. ഒരു ടിപ്. ചട്ടിയുടെ പിടി/വാലു അടുപ്പിൻ കല്ലിന് മുകളിൽ (അവിടെ തീ നാളി കുറവായിരിക്കും) വരത്തക്കവിധം വെച്ചാൽ അതിൻ്റെ പിടി പെട്ടെന്ന് ചൂടാവില്ല. കറി ഭേഷ്. Thank you.
ഞാന്‍ ഉണ്ടാക്കി നോക്കി...നല്ല curry ആയിരുന്നു ..thanks chechi for this easy recipe 😋 👌
Nalla curry. Super. Chenai illathe vere entha vegetables ithel serkalam...
Nannayitund..undaki nokanam
അടിപൊളി ഓപ്പോളേ. തീർച്ചയായും ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കാം 🥰
🙏🙏
നാവിൽ ക്കൊതിയൂറും ചേനക്കൂട്ടാൻ ഉഷാർ
ഞാൻ ആദ്യമായി ആണ് കാണുന്നത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു
നന്നായിട്ടുണ്ട് പറമ്പിൽ ചേന നട്ടിട്ടുണ്ട് ഇതുപോലെ ഒന്ന് നോക്കട്ടെ !
Superr.
നാളെത്തന്നെ എനിക്കും ഉണ്ടാക്കണം - അവതരണം Super
Chana kondulla special curry sarikkum varityayathe manchattiyil undakkunnathe konde thanneyane 👍👍👍 very good Recipe adipoli preparation 👍👍 athilum super explanation 👍👍👍 welcome to my channel my dear frend 🙏🙏🙏
ചേന എരിശ്ശേരി സൂപ്പർ 👍👍👍
Adipoly 🎉🎉
Super
Super video 👍🏻👍🏻
ഉഊട്ടുപുരയിൽ സദ്യ സമയത്ത് കണ്ടാപ്പോൾ അത്ഭുതപ്പെട്ടുപോയി
എവിടെ?
എന്റെ പേര് ശാരിമാ അനിൽകുമാർ വീട് മൂത്തകുന്നം ഭക്ഷണം കഴിക്കുബോളാണ് നമ്മൾകാണുന്നത് കൈകഴുകിയശഷം സംസാരിക്കാം എന്നുകരുതി സാധിച്ചില്ല
Nalla recipe,njan undaki nokum,varutharacha curry enikishtamilla,enthayalum ithu kitiyath nalla aswasamayi, thank you
ഹായ് ചട്ടി...
ഇത് തെക്കൻ കേരളത്തിൽ കഞ്ഞിയുടെ കറിയാണ്.
ചേമ്പ് ചേന എല്ലാം വച്ച് ഇങ്ങനെ ഉണ്ടാക്കും.അസ്ത്രം എന്ന് പറയും.
തേങ്ങ അരക്കാതെ പിരിയൻ മുളകുപൊടി മല്ലിപ്പൊടി ചൂടാക്കി ചുവന്നുള്ളി ചേർത്ത് അരച്ച് ചേനക്കറി ഉണ്ടാക്കും പ്രസവിച്ച പെൺകുട്ടി കൾക്ക്.നല്ല സ്വാദാണ്.
Grandmother എനിക്ക് തന്നിട്ടുണ്ട്.
അതിൽ കുടംപുളി ചേർക്കുക പണ്ട് കാരണം തെക്കോട്ട് പ്രസവരക്ഷയ്ക്ക് വാളൻപുളി തരില്ല .കുറേ പൊടികൾ ചക്കരയും തേനും ചേർത്ത് നൽകുന്ന
കൂട്ടനേക്കാൾ നന്നായത് വിവരണമാണ്. ഉണ്ടാക്കി നോക്കണം
നെയ്യ് ഉണ്ടാക്കുന്നത് കാണിക്കാമോ ഒപ്പോളേ
Very good, Sreela teacher
Nice.... 😍🌹🙏
കുപ്പിവളയും ഇഷ്ടായി 😍
😍😍
വിനോയ് തോമസിന്റെ കഥയിൽ ശ്രീല നല്ലെടം ആണ് ചെർപ്പുളശ്ശേരി ശൈലി പറഞ്ഞുകൊടുത്തത് എന്ന് വായിച്ചപ്പോൾ സന്തോഷം സംസാരശൈലി കേമം ആയിട്ടുണ്ട്
അങ്ങനെ ഒരു ഭാഗ്യം ണ്ടായി .വിനോയ് സാറിന്റെ ഫ്രണ്ടാണോ ?
@@NALLEDATHEADUKKALA അല്ല ഞാൻ വായിച്ചിരുന്നു....
മഞ്ഞ ഇടാതെ മഞ്ഞ കളർ എങ്ങനെ വന്നു
കണ്ടിട്ട് കൊതിയാവുന്നു 🥰🥰🥰
സൂപ്പർ ചേച്ചി
I will try
ഹായ് അംഗന, സന്തോഷം
Oppooleee njanum ee koottan vachunokkatteettoo
കൊതി വരുന്നു..ഉണ്ടാക്കിനോക്കണം
ചേച്ചി എനിക്കും കറി കഴിക്കണമെന്നുണ്ട്
ഞാനും ഉണ്ടാക്കും കേട്ടോ 👌
ടീച്ചറെ ദേവൂട്ടി പറഞ്ഞു ചേനയാണ് എന്നു തോന്നില്ല നല്ല സ്വാദുണ്ടായിരുന്നു 😋എന്ന് ഉണ്ടാക്കി നോക്കണം😍
Adiipoly ഊണ് 😋
Assalayitto
സത്യം പറഞ്ഞാൽ കൊതി വരുന്നുണ്ടേ 🥰😃 Superb👍
Chena kootan adipoli.. Kanumbo ithiri chorunnan thonni.. 🥰🥰👍
നമസ്തേ 🙏, ഏടത്തിയമ്മയ്ക്ക് സുഖമല്ലേ. ദേവൂട്ടിയ്ക്കും നമസ്കാരം.
Good 👍
ഗുരുവായൂരംമ്പലത്തിൽ തനിച്ചാണോ ഏടത്തി വന്നത്
അല്ല സരസു ചേച്ചിം ണ്ടാർന്നു
സൂപ്പർ കറി ഞാൻ ഉണ്ടാക്കി നോക്കും
I like your "chenakuttan" and your demonstrative skills are highly appreciable. Valluvanadan accented Malayalam has become a classic which all "Mallus" are very familiar. Appo all the best "Sreela oppole" oppole salutation carries full of love and affection, although it is seldom used now.
@oo
Thanks for the recipe ☺️
ചേച്ചിയുടെ വീട് എവിടെയാ
പട്ടാമ്പി തിരുവേഗപ്പുറയിൽ
ഞാൻ നാടപറമ്പ്
@@lalithakrishnan8277 അടുത്താണലൊ
ഞാൻ രണ്ടുദിവസം ആയിട്ടേയുള്ളൂ വീഡിയോ കണ്ടുതുടങ്ങിയിട്ട് ചേച്ചിയുടെ ശബ്‌ദം നല്ലരസമാ കേൾക്കാൻ എല്ലാ കറികളും സൂപ്പർ ആണ് 👍
Nice as usual 👌👌
Can we avoid onion.or what is the substitute for onin??
9
Ente ammayum egine ane chena kutan cheyunathe👌
Good
😍
Very Delicious Super 👌👍😋
Teachere chenakootan super.
ഓപ്പോളേ ഞാനും ഉണ്ണാൻ വരട്ടെ
വന്നോളൂ
ടീച്ചറെ അടിപൊളി 🥰
ചേന കിളക്കുന്നത് എപ്പോഴാണ്.
നടുന്നതാണോ ചോയ്ക്കണത്. നടുന്നത് കുoഭ മാസത്തിൽ
ചട്ടി മയക്കണ്ടേ.അതെങ്ങനെ യാ
എണ്ണ പുരട്ടിയാൽ മതി. അല്ലെങ്കിൽ കഞ്ഞി വെള്ളം ഒഴിച്ച് അടുപ്പത്ത് വക്കണം
nice rendering❤❤❤
chuttyum virakaduppum
super taste avuallo. urappalley.
kaipunyavum. 👍😄🥰
🙏🙏🙏❤️
👌👌👌👌👌
Good. ഒരു ടിപ്. ചട്ടിയുടെ പിടി/വാലു അടുപ്പിൻ കല്ലിന് മുകളിൽ (അവിടെ തീ നാളി കുറവായിരിക്കും) വരത്തക്കവിധം വെച്ചാൽ അതിൻ്റെ പിടി പെട്ടെന്ന് ചൂടാവില്ല. കറി ഭേഷ്. Thank you.
👌
നല്ലൊരു കൂട്ടാൻ.. 👌🏻👌🏻
I.like ur.dress.sense.my.taste.of. saris
Jangal e Kari okke undakkum without ulli.ullede manam ishtamalla.
നന്നായിട്ടുണ്ട് ട്ടോ
പൊന്നു ചേച്ചി കാര്യം പറ.. ചുമ്മാ കഥ പറയാതെ.. ഞങ്ങൾക്ക് വേറെ ജോലി ഉണ്ട്.. നിങ്ങൾ ചട്ടി കച്ചോടം ആണോ.. ചേന കറി ഉണ്ടാക്കി തായോ വേഗം 😘😘😘
കഥ കേൾക്കാൻ ഇഷ്ടള്ളേര് കേട്ടോട്ടെന്ന് ആരും നിർബന്ധിക്ക്ണില്ല്യ ട്ടൊ
വളരെ നന്നായി ട്ടുണ്ട് ഉണ്ടാക്കി നോക്കാം
സൂപ്പർ... നാളെ. തിരുവാതിര. വീഡിയോ. ഇല്ലേ.
ശ്രീ ലോ പ്പോളെ നല്ല കൂട്ടാൻ
ഒന്നും പറയാനില്ല 👌
ടീച്ചർ പൊളിച്ചു കറി..
ഒരു സംശയം. എന്ത വെളുത്തുള്ളി ചേർക്കാത്തത്
👍👍👍👍
Superb
👍👍👍🥰
Very nice
നല്ല ചേന കൂട്ടാൻ
സ്വല്പം കടഞ്ഞ തൈരൊഴിച്ചാൽ പുളിശേരി ആയി ഉള്ളി ഇടാണ്ട് കോട്ടയം ഇങ്ങനെ ഉണ്ടാക്കി നോക്കാം ശ്രീല
👌👌👌❤
നല്ല കൂട്ടാൻ ഇങ്ങിനെ ഉണ്ടാക്കിയിട്ടില്ല. ഉണ്ടാക്കി നോക്കാം
👌👏🧡
നല്ല പാദസരവള
❤️❤️
മഞ്ഞൾ പൊടി ഇട്ടില്ല എന്ന് പറഞ്ഞിട്ടും ഒരു മഞ്ഞ കളർ കാണുന്നു
സത്യായിട്ടും ഇട്ടിട്ട്ല്ല്യ. അരപ്പ് ചേർത്തപ്പൊ കളറ് മാറി. പിന്നെ കുറച്ച് ക്യാമറേടേം ണ്ടാവാം
Othiri adishanal samsaram bor kto
Kananda tto
നല്ല കൂട്ടാൻ. ❤
Kalaki 🥰👍
Tr👌👌👌👌👌
Pokki adichalle like adikolluvoo teacher ammamachi 🤣🤣🤣🤣🤣🤣
ഉള്ളി ചേർക്കാതെയാ പതിവ് ... ഇനി ഇങ്ങനെ നോക്കാം ... പക്ഷേ ഉള്ളി അരച്ച മണം : അത്ര ഇഷ്ടല്ല
Super
👌👌👌👌
❤❤❤👍
Super
Super
❤️❤️❤️👍