കൊള്ളാം എനിക്കിതൊരു പുതിയ അറിവായിരുന്നു, നന്ദി. എന്തുകൊണ്ടാണ് ടിവി റിമോട്ടിൽ തന്നെ ഓഫ് ചെയ്യണം എന്ന് പറയുന്നത്. നേരിട്ട് സ്വിച്ച് ഓഫ് ചെയ്താൽ എന്താണ് ദോഷമെന്നുകൂടി പറയാമോ
റിമോട്ടിൽ ഓഫാക്കുന്ന നിമിഷം അതിന്റെ പാനലും സൗണ്ടും മാത്രമേ ഓഫാകുന്നുള്ളു. ബാക്കി ഭാഗം അല്പ സമയത്തിന് ശേഷമേ ഓഫാകുകയുള്ളു.വിഡിയോയിൽ ഇത് കാണിക്കുന്നുണ്ട്.നേരിട്ട് സ്വിച്ച് ഓഫാക്കിയാൽ TV യുടെ മദർ ബോർഡിന്റെ ആയുസ്സ് കുറയ്ക്കും. അതുകൊണ്ട് റിമോട്ടിൽ ഓഫാക്കി അല്പസമയത്തിന് ശേഷമേ മെയിൻ പവർ ഓഫ് ചെയ്യാവു.
Epo ellam smart tv aane..so software il ane work cheyunnath.. computer pattenne off aaakiyal software pblm varaarund... booting pblmm... ath pole othiri pblm varum ..apo computer settings il poe shut down cheyanam... ath pole aane epo ulla smart tv um... .. pettenne off habitual software pblm varan chance und ... athine removing power off aki... sesham .supply off aakanam... old model CRT tv aanenkil e pblm ellla
Hii sir 43 inch tv ke v guard stabilizer aano best allengil ups vekkunathano nallathe. Ups aanegil etha best ups to buy. Sir pinne oru karyam veetil inverter unde aapo etha use cheyande stabilizer aano ups aano. Tv inverter connected aanu.Please reply
Thank you for this information sir. Sir njaan oru LG 55" inch Android TV vangi. Planning to connect the speaker and broadband router also to the stabilizer. Ethra power ulla UPS aanu vendi verika? Eth company de stabilizer aanu sir suggest cheyyunne Atu pole ella UPS num voltage stabilization capacity undo? Thank you
സാർ ഞാൻ പത്തുവർഷമായി ഒരു എൽസിഡി ടിവി ആണ്( 32")ഉപയോഗിച്ച് ഇരുന്നത് ഇതിന് യുപിഎസ് ഓ സ്റ്റെബിലൈസർ ഒ ഉപയോഗിച്ചിരുന്നില്ല ഇപ്പോൾ ഞാൻ ഒരു എൽഇഡി ആൻഡ്രോയിഡ് ടിവി വാങ്ങിച്ചു ഇതിന് ഇപ്പോൾ ഒരു സ്റ്റെബിലൈസർ വാങ്ങണം എന്നു കരുതി സ്റ്റെബിലൈസർ എന്താണ് എങ്ങനെയാണ് ഏത് കമ്പനിയാണ് നല്ലത് പ്രവർത്തനം എങ്ങനെയാണ് ഉപയോഗം എങ്ങനെയാണ് എന്ന് അറിയാൻ വേണ്ടിയാണ് യൂട്യൂബിൽ വന്നത് അപ്പോഴാണ് സാർ ചെയ്ത ഈ വീഡിയോ എൻറെ ശ്രദ്ധയിൽ പെട്ടത് ഇപ്പോൾ ഞാൻ ഒരു യുപിഎസ് ആണ് വാങ്ങാൻ ആഗ്രഹിക്കുന്നത് എങ്കിൽ ഏതാണ് വാങ്ങേണ്ടത് എന്നെ ഒന്ന് സഹായിക്കാമോ 50 inch Tvയാണ് -
Thank you so much for the information. I also had this doubt and when I asked Sony customer care they said they are not advise to connect UPS with a TV. So, I still have some hesitation to use this.
customer care nu avarde brochure il ullath alland onm ariyilla. ariyamarnnengil avaru aa panik pokuo? better not to get advice on technical matters from customer care executives.
TV യിൽ സപ്ലൈ കൊടുത്താൽ, TV യുടെ screws ലും AV pins ലും USB പോർട്ടിലും എല്ലാം ഒരു ടെസ്റ്റർ വെച്ചു നോക്കിയാൽ റെസ്റ്ററിലെ LED ബൾബ് glow ചെയ്യുന്നുണ്ട് ... അബദ്ധത്തിൽ ഈ ഭാഗങ്ങളിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമോ ??? എന്തായിരിക്കാം ഇതിനു കാരണം ???????..............
സാധാരണ stabilizer 15 to 20 W വരെ എടുക്കും . amiciSmart Automatic Over/Under Voltage (Adjustable Setting) Protection 1 W ഇൽ താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ . ട്രാന്സ്ഫോര്മറിലെ ന്യൂട്രൽ പോയാൽ ലൈൻ വോൾടേജ് ഇരട്ടിയാകും . ഇപ്പോൾ എല്ലാ വീട്ടിലും LED ആയതുകൊണ്ട് വോൾടേജ് കൂടിയത് അറിയാൻ പറ്റില്ല . അതുകൊണ്ട് വീടിനു മുഴുവൻ ഇതൊരെണ്ണം മതി (63 A ).
ഫ്രിഡ്ജിന്റെ സ്റ്റെബിലൈസറിന് ടൈം ഡിലെ ഉണ്ട്.കറണ്ട് പോയി വരുമ്പോൾ ഏകദേശം നാലു മിനിറ്റിനു ശേഷമേ ഈ സ്റ്റെബിലൈസർ ഓണാവുകയുള്ളൂ. അത് പ്രശ്നമല്ലെങ്കിൽ ടിവിക്ക് ഇത് ഉപയോഗിക്കാം
ചേട്ടാ ചോദിക്കുന്നത് മണ്ടത്തരം ആണോന്നറിയില്ല എന്നാലും ചോദിക്കുകയാണ് . Tv stabilizer'ൽ കണക്ട് ചെയ്തിട്ട് ആ stabilizer ഒരു ups'ൽ കണക്ട് ചെയ്തു ഉപയോഗിക്കാമോ? ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ?
Elte tv lcd tv aanu 42 inch 110 to 240 power consumption 187 w Shopil oru stabilizer kandu Capasitty 500 va Out pult vol 100 v 245 Edu ok aano tv kku use
Ente kayyil VGuard vg Crystal 2 amps , Input- 90 V- 290 VAC ,50 Hz stabilizer und . 43 inch undayapol vangichathan. Ipo Tv size 50 inch aaki. Ee same stabilizer use cheyan patumo ?
Avr (av receiver- pioneervsx-534)nu pattiya ups ഏതാണ് low voltage problem und .. ipol v guard crystal plus stabilizer ആണ് koduthirikkunnath... enkilum chila സമയങ്ങളില്‍ cut ആകുന്നുണ്ട്... avr nu pattiya pure sine wave ups onnu പറഞ്ഞു തരുമോ?
ലൈന്‍ വോള്‍ട്ടേജ് വളരെ കുറവാണെങ്കിൽ UPS ബാറ്ററിയിൽ ആയിരിക്കും വർക്ക് ചെയ്യുക. നിലവിൽ എത്രയാണ് ലൈൻ വോൾട്ടേജ് എന്ന് നോക്കുക. വിശദമായി പറഞ്ഞുതരാം ഈ നമ്പറിൽ വിളിക്കുക 9349617964.
TV യുടെ ഇൻപുട്ട് പവർ ( power consumption) ) എത്ര വാട്സ് ആണ് എന്ന് നോക്കുക അതിനേക്കാൾ ഉയർന്ന വാട്ട്സുള്ള UPS or stebiliser ( UPS ആണ് മികച്ചത്)ആണ് വെക്കേണ്ടത്.
പഴയ സ്റ്റെബിലൈസർ ഉപയോഗിക്കുമ്പോൾ വോൾട്ടേജ് വ്യതിയാനത്തിൽ നിന്ന് മാത്രമേ പ്രൊട്ടക്ഷൻ ഉണ്ടാവുകയുള്ളൂ . എന്നാൽ കറണ്ട് പോയാൽ ടിവി പെട്ടെന്ന് ഓഫ് ആകും അതൊരു പ്രശ്നമാണ്.
Innverter ഉപയോഗിക്കുന്നുണ്ട്, പുതിയ 4k led ടിവി മേടിച്ചു,അതിനു ഉചിതമായ പുതിയ stabilizer വാങ്ങനോ അറിയാൻ ആയിരുന്നു. അതോ പഴയ stabilizer ഉപയോഗിക്കാൻ പറ്റുമോ എന്നതയ് സംശയം
Sir, Ente vguard UPS output(backup) Voltage:220V AC 50Hz Ith vech enik LG 55inch TV work cheyyamo with settop box TV Power Requirement AC 100 - 240 V, 50/60 Hz TV Power Consumption 150 W, 0.5 W (Standby)
എന്റെ TV and UPS MATCH ആകുമോ? എന്റെ കൈയിൽ ഒരു UPS ഉണ്ട് SLENDER പ്ലസ് 600 ഞാൻ ഇന്ന് TV വാങ്ങി, 43 ഇഞ്ച് SMART LED TV, അതിന്റ DETTAILS ഇതാണ് 👇 Ac voltage = 110-240 50/60 Hz Power Consuption = 75 W എന്റെ കൈയിൽ ഉള്ള V-GUARD UPS ആണ് Dettails 👇 Input = 220-240 Ac, 50 Hz, 4.5 A max Out put=220-240 Ac, ±10 %, 2.6 A Max Frequency = 50 Hz ± 1% Capacity = 600 VA / 360 W
കറണ്ട് പോയാൽ 5 മിനിറ്റിൽ കൂടുതൽ വർക്ക് ചെയ്യില്ല. ടിവി റിമോട്ട് വഴി ഓഫ് ചെയ്യാനുള്ള സമയം കിട്ടും അത്രമാത്രം. മാസം ഏകദേശം ഒരു 15 യൂണിറ്റ് എങ്കിലും ഈ യുപിഎസ് എടുക്കും.
Njan oru 55 inch tv aanu upayogikkunna Inverteril connect cheythittund njan stabilizer vangi vechal mathiyo atho ups vangano.vanganamengil eathu range aanu vekkendathu.55inch tv and oru wifi routerum ond
Hi, Our home is connected with V Guard inverter. Our home has high voltage fluctuations. We had a 43 Inch LG TV and a sony 1000w Home Audio System. It was working perfectly until last month. TV panel got damaged. We bought new TV, TCL 55 inch TV. From that day onwards Sony Audio system started showing an error "Protect E05" and freeze within 5 -10 minutes (Sometimes 1 hour or two hour later). We tried multiple solutions, nothing worked. Later we came to a conclusion that new TV takes lot of power compared to old TV and there is higher voltage fluctuations at home. Because of these reasons, there is a need to install a stabilizer or a UPS for the TV & audio system. Don't know are right or wrong. 1. Do we need to install a stabilizer/UPS for the TV and audio system? 2. Which stabilizer or UPS would be appropriate for 55Inch TV and 1000W audio system? 3. Do you know about error 'protect E05'?
1. Add a good stebilizer, this is because you currently have an inverter. 2.500VA (output power)voltage stebilizer. 3.l don't know the error complaint.
ഇൻവെർട്ടർ UPS മോഡിൽ ആണെങ്കിൽ പ്രശ്നമില്ല. പക്ഷെ UPS മോഡിൽ ഇട്ടാൽ വോൾട്ടേജ് വളരെ കൂടുകയേ കുറയുകയോ ചെയ്താൽ കറന്റ് ഉള്ളപ്പോൾ തന്നെ ഇൻവെർട്ടർ ബാറ്ററി വഴി വർക്ക് ചെയ്യും. വീട്ടിലെ മറ്റു ലോഡുകളും ഇതിൽ വരുന്നതിനാൽ ബാക്ക് അപ്പ് കുറയും. അല്ലാതെ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല.
കൊള്ളാം എനിക്കിതൊരു പുതിയ അറിവായിരുന്നു, നന്ദി. എന്തുകൊണ്ടാണ് ടിവി റിമോട്ടിൽ തന്നെ ഓഫ് ചെയ്യണം എന്ന് പറയുന്നത്. നേരിട്ട് സ്വിച്ച് ഓഫ് ചെയ്താൽ എന്താണ് ദോഷമെന്നുകൂടി പറയാമോ
റിമോട്ടിൽ ഓഫാക്കുന്ന നിമിഷം അതിന്റെ പാനലും സൗണ്ടും മാത്രമേ ഓഫാകുന്നുള്ളു. ബാക്കി ഭാഗം അല്പ സമയത്തിന് ശേഷമേ ഓഫാകുകയുള്ളു.വിഡിയോയിൽ ഇത് കാണിക്കുന്നുണ്ട്.നേരിട്ട് സ്വിച്ച് ഓഫാക്കിയാൽ TV യുടെ മദർ ബോർഡിന്റെ ആയുസ്സ് കുറയ്ക്കും. അതുകൊണ്ട് റിമോട്ടിൽ ഓഫാക്കി അല്പസമയത്തിന് ശേഷമേ മെയിൻ പവർ ഓഫ് ചെയ്യാവു.
Epo ellam smart tv aane..so software il ane work cheyunnath.. computer pattenne off aaakiyal software pblm varaarund... booting pblmm... ath pole othiri pblm varum ..apo computer settings il poe shut down cheyanam... ath pole aane epo ulla smart tv um... .. pettenne off habitual software pblm varan chance und ... athine removing power off aki... sesham .supply off aakanam... old model CRT tv aanenkil e pblm ellla
Hii sir 43 inch tv ke v guard stabilizer aano best allengil ups vekkunathano nallathe. Ups aanegil etha best ups to buy. Sir pinne oru karyam veetil inverter unde aapo etha use cheyande stabilizer aano ups aano. Tv inverter connected aanu.Please reply
ഇൻവെർട്ടർ ലൈനിൽ TV വരുന്നുണ്ടെങ്കിൽ പ്രത്യേകം സ്റ്റെബിലൈസർ /യുപിഎസ് ആവശ്യമില്ല.
@@vmctech sir aapo stabilizer oonum vachilenkil lighting samayathe prashnamaville. Please reply
സ്റ്റെബിലൈസർ ഇടിമിന്നലിൽ നിന്നും സംരക്ഷണം നൽകില്ല അതിനുവേണ്ടത് SPD (Surge Protection Divice)ആണ്.
@@vmctech Inverter curent povumbol Cut of aville? Athu vishayam ale...50 ml second anengilum issue ale..
Thank you for this information sir.
Sir njaan oru LG 55" inch Android TV vangi. Planning to connect the speaker and broadband router also to the stabilizer. Ethra power ulla UPS aanu vendi verika? Eth company de stabilizer aanu sir suggest cheyyunne Atu pole ella UPS num voltage stabilization capacity undo? Thank you
മിനിമം 360 വാട്സ് ഉള്ള യുപിഎസ് വേണം. കമ്പ്യൂട്ടറിന് ഉപയോഗിക്കുന്ന യുപിഎസിൽ എല്ലാം തന്നെ വോൾട്ടേജ് സ്റ്റബിലൈസേഷൻ ഉണ്ടാവും.
Thank you sir 😊
Bro Sine Wave UPS venam illenkil problem anu
Pure sine wave അല്ലാത്ത ups വെച്ചാൽ ടിവിക്ക് കേടാണ്..
സാർ ഞാൻ പത്തുവർഷമായി ഒരു എൽസിഡി ടിവി ആണ്( 32")ഉപയോഗിച്ച് ഇരുന്നത് ഇതിന് യുപിഎസ് ഓ സ്റ്റെബിലൈസർ ഒ ഉപയോഗിച്ചിരുന്നില്ല ഇപ്പോൾ ഞാൻ ഒരു എൽഇഡി ആൻഡ്രോയിഡ് ടിവി വാങ്ങിച്ചു ഇതിന് ഇപ്പോൾ ഒരു സ്റ്റെബിലൈസർ വാങ്ങണം എന്നു കരുതി സ്റ്റെബിലൈസർ എന്താണ് എങ്ങനെയാണ് ഏത് കമ്പനിയാണ് നല്ലത് പ്രവർത്തനം എങ്ങനെയാണ് ഉപയോഗം എങ്ങനെയാണ് എന്ന് അറിയാൻ വേണ്ടിയാണ് യൂട്യൂബിൽ വന്നത് അപ്പോഴാണ് സാർ ചെയ്ത ഈ വീഡിയോ എൻറെ ശ്രദ്ധയിൽ പെട്ടത് ഇപ്പോൾ ഞാൻ ഒരു യുപിഎസ് ആണ് വാങ്ങാൻ ആഗ്രഹിക്കുന്നത് എങ്കിൽ ഏതാണ് വാങ്ങേണ്ടത് എന്നെ ഒന്ന് സഹായിക്കാമോ 50 inch Tvയാണ് -
V guard slender 600VA. (UPS)
@@vmctech thank you
Thank you so much for the information. I also had this doubt and when I asked Sony customer care they said they are not advise to connect UPS with a TV. So, I still have some hesitation to use this.
UPS gives high protection from voltage flectuvations and sudden power failure.
customer care nu avarde brochure il ullath alland onm ariyilla. ariyamarnnengil avaru aa panik pokuo? better not to get advice on technical matters from customer care executives.
TV യിൽ സപ്ലൈ കൊടുത്താൽ, TV യുടെ screws ലും AV pins ലും USB പോർട്ടിലും എല്ലാം ഒരു ടെസ്റ്റർ വെച്ചു നോക്കിയാൽ റെസ്റ്ററിലെ LED ബൾബ് glow ചെയ്യുന്നുണ്ട് ... അബദ്ധത്തിൽ ഈ ഭാഗങ്ങളിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമോ ???
എന്തായിരിക്കാം ഇതിനു കാരണം ???????..............
ഇത് ഇൻഡക്ഷൻ മൂലമാണ് ഉണ്ടാകുന്നത്. ഇതിന്റെ അളവ് കൂടിയാൽ അതിൽ നിന്നും ഷോക്ക് ഏൽക്കും.
@@vmctech ഇത് എങ്ങനെ പരിഹരിക്കാൻ പറ്റും ??
Square wave inverter ഉള്ളിടത്ത് കരണ്ട് പോകുമ്പോൾ TV റീസ്റ്റാർട്ട് ആകാറുണ്ട്.... ഇവിടെ UPS വഴി TV പ്രവർത്തിപ്പിക്കുന്ന തുകൊണ്ട് കുഴപ്പമുണ്ടോ?
ഇല്ല
സാധാരണ stabilizer 15 to 20 W വരെ എടുക്കും . amiciSmart Automatic Over/Under Voltage (Adjustable Setting) Protection 1 W ഇൽ താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ . ട്രാന്സ്ഫോര്മറിലെ ന്യൂട്രൽ പോയാൽ ലൈൻ വോൾടേജ് ഇരട്ടിയാകും . ഇപ്പോൾ എല്ലാ വീട്ടിലും LED ആയതുകൊണ്ട് വോൾടേജ് കൂടിയത് അറിയാൻ പറ്റില്ല . അതുകൊണ്ട് വീടിനു മുഴുവൻ ഇതൊരെണ്ണം മതി (63 A ).
Bro....Atengana voltage double aakunne? Appo Amici matram mati enn anoo? Onn explain cheyyamo pls
@@KROKOKOK ട്രാൻഫോർമറിൽ നുട്രാൽപോയാൽ ഒരുലൈനിൽ വോൾടേജ് കുറയും 90 വോൾട്ടിൽ താഴെ ആകും ഒന്നിൽ ഇരട്ടിയാകും . ഇതിനുകാരണം ഓരൊലിനിലും ലോഡ് വെത്യാസം വരുന്നതുകൊണ്ടാണ് .
Pc യിൽ ഉപയോഗിക്കുന്ന ups,കമ്പ്യൂട്ടർ ഉപയോഗിച്ച് കുറച്ച് കഴിയുമ്പോൾ ups off ആയി പോകുന്നു....എന്തുകൊണ്ടാവാം?
ബാക്കപ്പ് ടൈം കുറവാണെങ്കിൽ ബാറ്ററിയുടെ വോൾട്ടേജ് ചെക്ക് ചെയ്യുക
ഇൻവെർട്ടർ ഉണ്ടെങ്കിൽ TV ക്ക് stabilizer veno
വേണ്ട
Venam
Old CRT TV ക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന Vguard stabilizer 32 inch led tv ക്ക് ഉപയോഗിക്കാമോ ?.
ഉപയോഗിക്കാം. എന്നാൽ ഒരു യുപിഎസിന്റെ പ്രയോജനം കിട്ടില്ല.
Thankz chetta, പുതിയ അറിവാണ്
Welcome
ഫ്രിഡ്ജിന്റെ stabilizer tvk upayogikkan പറ്റുമോ
ഫ്രിഡ്ജിന്റെ സ്റ്റെബിലൈസറിന് ടൈം ഡിലെ ഉണ്ട്.കറണ്ട് പോയി വരുമ്പോൾ ഏകദേശം നാലു മിനിറ്റിനു ശേഷമേ ഈ സ്റ്റെബിലൈസർ ഓണാവുകയുള്ളൂ. അത് പ്രശ്നമല്ലെങ്കിൽ ടിവിക്ക് ഇത് ഉപയോഗിക്കാം
ചേട്ടാ പുതിയൊരു led smart tv വാങ്ങിയിരുന്നു അങ്ങനെ ആണ് ഈ വീഡിയോ കാണുന്നത് .
43inch tv ആണ് ഇൻവെർട്ടർ കണക്റ്റ് ആണ് മറ്റൊരു stabilizer ആവശ്യം ഉണ്ടോ?
ഇല്ല.
65 inch qled tv ithinu pattiya ups etha.
Power requirement AC 100-240v ,50/60hz
Power consumption 210W,0.5W(standby).
Inverter illa
300w ഔട്ട്പുട്ട് പവർ ഉള്ള ഇൻവെർട്ടർ വേണ്ടിവരും.
@@vmctechente pazhaya ups upayogikkan pattumo
Model 600 VA ECO
INPUT Ac 230V NOMINAL,50Hz,5A
Output Ac 230V nominal
ഉപയോഗിക്കാം ബാക്ക് അപ്പ് ടൈം തീരെ കുറവായിരിക്കും.
24 ഇഞ്ച് led tv , സെറ്റ് ഓഫ് ബോക്സ് 45 മിനിറ്റ് വരെ കറൻ്റ് ഇല്ലാതെ ഞാൻ കണ്ടിട്ടുണ്ട്
45 മിനിറ്റ് ആയപ്പോൾ ഞാൻ ഓഫ് അക്കിയതാണ്
Number
Inverter ഉണ്ടെങ്കിൽ വേറെ പ്രശ്നം ഉണ്ടോ
ഇൻവെർട്ടർ ലൈൻ TV യുടെ സ്വിച്ച് ബോർഡിൽ വന്നിട്ടുണ്ടെങ്കിൽ UPS ന്റെ ആവശ്യമില്ല
32 inch led tv യ്ക്ക് 500va ups ഉപയോഗിക്കാമോ.
ഉപയോഗിക്കാം
ചേട്ടാ ചോദിക്കുന്നത് മണ്ടത്തരം ആണോന്നറിയില്ല എന്നാലും ചോദിക്കുകയാണ് .
Tv stabilizer'ൽ കണക്ട് ചെയ്തിട്ട് ആ stabilizer ഒരു ups'ൽ കണക്ട് ചെയ്തു ഉപയോഗിക്കാമോ? ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ?
UPS ഉണ്ടെങ്കിൽ സ്റ്റെബിലൈസർ ആവശ്യമില്ല. കാരണം സ്റ്റെബിലൈസറിന്റെ ഫംഗ്ഷനും UPS ൽ കിട്ടുന്നതാണ്.
@@vmctech thanks chetta
ente kayyill home inverter und appo njan ups vekkano stabilizer vekkano atho onnum vekande ? minnall adi tvk kittumo ?
വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ ഉള്ള ലൈൻ ആണെങ്കിൽ സ്റ്റെബിലൈസർ ഉപയോഗിക്കുക. നിലവിൽ ഇൻവെർട്ടർ ഉള്ളതുകൊണ്ട് യുപിഎസിന്റെ ആവശ്യമില്ല.
സർ എന്റെ TV യുടെ Power Consumption 90 W, 0.5 W(Standby) എന്ന് കാണിക്കുന്നു.. എനിക്ക് ഒരു UPS Suggest ചെയ്യാമോ ?
V guard slender 600
ഒരു വീട്ടിലോട്ടു എത് type motor pump വക്കണം എന്ന് വിഡിയോ ചെയ്യാമോ low head , High head, hp എല്ലാം mention cheythu
ഈ വീഡിയോ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.താങ്കളുടെ നിർദ്ദേശത്തിന് നന്ദി
55 inch tv, power consumption 110watts aan, "V-Guard Sesto 600 UPS" Okay aano
Yes. Backup time വളരെ കുറവായിരിക്കും
@@vmctechthankyou ❤
ഈ വിഡിയോയിൽ ഫസ്റ്റ് കാണിച്ച പഴയ മോഡൽ stabilizer 32 inch ടീവിയ്ക്ക് ഉപയോഗിക്കാൻ പറ്റുമോ, 50 inch ടീവി യ്ക്ക് ഏത് ups വാങ്ങണം
പഴയ സ്റ്റെബിലൈസറിനേക്കാൾ നല്ലത് യുപിഎസ് തന്നെയാണ്.50" TV എത്ര വാട്ട്സിന്റേതാണെന്ന് നോക്കിയിട്ട് അതിനുപറ്റിയ UPS വാങ്ങുക.
Elte tv lcd tv aanu 42 inch 110 to 240 power consumption 187 w
Shopil oru stabilizer kandu
Capasitty 500 va
Out pult vol 100 v 245
Edu ok aano tv kku use
Yes
@@vmctech wats problem elle
500VA സ്റ്റെബിലൈസറിൽ 187 W ഉള്ള ടിവിക്ക് കണക്ട് ചെയ്യാം യാതൊരു പ്രശ്നവുമില്ല.
Sound barum 43 inch led TV dish tv box ഒന്നിച്ചു UPSil connect cheyyan pattumo?
ഇല്ല. ടിവിയും ഡിഷ് ടിവി ബോക്സും കൊടുക്കാം.
43” led tv+ dish box + wifi modem+ soundbar ഇതിനെല്ലാംകൂടി പറ്റിയ ups സുജിസ്റ് ചെയ്യാമോ
Minimum 300 W UPS INVERTER.
@@vmctechv guard sesto 600 ok aanallo appo
Nammal night time tv off cheythu pittennu morningil vekkumbol sound kurachu nerethekku pokunnath TV yude complaint aakumo
My tv consumption is 210w.55 inch. ഞാൻ stabilizer വാങ്ങുമ്പോൾ watts നോക്കിയാണോ വാങ്ങേണ്ടത് please reply please
LED TV സ്റ്റെബിലൈസറിന്റെ ഔട്ട്പുട്ട് പവർ (watts) വളരെ കൂടുതലായിരിക്കും അതിനാൽ ഏത് കമ്പനിയുടെ സ്റ്റെബിലൈസർ വേണമെങ്കിലും ഉപയോഗിക്കാം.
@@vmctech thank you very much sir
V guard sesto 600il 43 inch tv koodathe enthokkea kodkkan pattum
Tv + set top box only
@@vmctech slendor and sesto same allea name change aayellea ollu
43 inch tvkkum sound barinum orumichu otta stabilzeril kodukkan pattumo ethra wattsinte stablizer venam
TV + sound bar എത്ര വാട്ട്സ് വരുമെന്ന് നോക്കുക. അതിനേക്കാൾ ഉയർന്ന പവർ ഔട്ട്പുട്ടുള്ള(watts) സ്റ്റെബിലൈസർ വേണം വയ്ക്കുവാൻ
Ente kayyil VGuard vg Crystal 2 amps , Input- 90 V- 290 VAC ,50 Hz stabilizer und . 43 inch undayapol vangichathan. Ipo Tv size 50 inch aaki. Ee same stabilizer use cheyan patumo ?
ഉപയോഗിക്കാൻ പറ്റും
@@vmctech thank you😍😍
43 inch Qled tv ... Stabilizer rate 2500 aakum ups 3k smthing .. appo pina ups vagunathalle nallath.... Ups aayal current poyalum 5 mnt engilum tv working aakule... Ithine pattiya ups vagan ulla link koodi share aakamo
V guard slender 600VA.
@@vmctech but amazonil slender kaanikunilla vguard sesto ennan kaanikuna... 2um same aano ....?
ബാറ്ററി ബാക്കപ്പ് കുറഞ്ഞ ഒരു ups 32 " tv ക്കു ഉപയോഗിക്കാൻ കുഴപ്പം ഉണ്ടോ പ്രൊട്ടക്ഷൻ മാത്രമാണ് ഉദ്ദേശം
ഉപയോഗിക്കാം യാതൊരു കുഴപ്പവുമില്ല
Ac 100-240 v,50-60Hz / 55 inch LED tv'yil ee videoyil kanichirikuna UPS upayogikan patumo?
കൊടുക്കുവാൻ പറ്റുംUPS ന്റെ ബാക്കപ്പ് ടൈം വളരെ കുറവായിരിക്കും
Ok thank you ☺️😊
inverter ulla veedugalil yenthu cheyyanam yennu oru video cheyyaan abetcha
🙏👍 നല്ല വിശദീകരണം പ്രയോജനപ്പെട്ടു.
വളരെ നന്ദി. 🙏🏻
600w ups use cheyyan patto tv kk..... Ups stebilzer ne kkal nalle aano
UPS ടിവിക്ക് കൊടുക്കാം.സ്റ്റെബിലൈസറിനെക്കാൾ നല്ലത് UPS തന്നെ.
@@vmctechPure sine wave അല്ലാത്ത ups വെച്ചാൽ ടിവിക്ക് കേടല്ലെ... 😮
Inverter ഉള്ള വീട്ടിൽ battery back up ഉള്ള stabilizer വെക്കണോ? Please reply
വേണ്ട.
@@vmctech thank you
32inch Tv ,setopbox, soundbar, ഇതൊക്കെ വർക് ചെയ്യിപ്പികൻ പറ്റിയ ups suggest plzz...😊
300 വാട്ട്സിന് മുകളിലുള്ള യുപിഎസ് വേണ്ടിവരും.
Apc 1100. 3200rs mathi
Ups plug l inverter nte in put wire plug le pole shock undavumo remove cheyyumbol
യുപിഎസ് ഓഫാക്കിയതിനുശേഷമേ ഇൻപുട്ട് പ്ലഗ് റിമൂവ് ചെയ്യാവുള്ളൂ.
Thank you for valuable information
55 ഇഞ്ച് സ്മാർട്ട് ടീവി+ സെറ്റബോക്സ് വർക്ക് ചെയ്യാൻ ups ഏതാണ് വേണ്ടത്. ഇൻവെർട്ടർ ഇപ്പോൾ ഉണ്ട് അത് പ്രശ്നമുണ്ടോ.
ഇൻവെർട്ടർ ലൈനിൽ ടിവിയും ഉൾപ്പെടുന്നു എങ്കിൽ മറ്റൊരു UPS ന്റെ ആവശ്യമില്ല.
കറന്റ് പോകുമ്പോൾ ഇൻവെർട്ടർ ഓണക്കുന്ന ഒരു സെക്കന്റ് ടീവിയും ഓഫായി ഓണാക്കുന്നു അതെന്തു ചെയ്യും
ഇൻവെർട്ടർ UPS മോഡിലിട്ടാൽ മതി
55 inch tvk ups select cheyyumbol enthokkeyanu sredhikendath
TV യുടെ പവർ consumption എത്ര വാട്ട്സ് ആണ് എന്ന് നോക്കുക അതിനേക്കാൾ കൂടുതൽ പവർ ഔട്ട്പുട്ട് ഉള്ള UPS വേണം തെരഞ്ഞെടുക്കുവാൻ.
Avr (av receiver- pioneervsx-534)nu pattiya ups ഏതാണ് low voltage problem und .. ipol v guard crystal plus stabilizer ആണ് koduthirikkunnath... enkilum chila സമയങ്ങളില്‍ cut ആകുന്നുണ്ട്... avr nu pattiya pure sine wave ups onnu പറഞ്ഞു തരുമോ?
300 വാട്സിന് മുകളിലുള്ള മുകളിലുള്ള UPS ഇൻവെർട്ടർ ആണ് ഇതിനു വേണ്ടത്.
@@vmctech oru model suggest cheyyamo... low voltage problem ആണ് face cheyyunnath..
ലൈന്‍ വോള്‍ട്ടേജ് വളരെ കുറവാണെങ്കിൽ UPS ബാറ്ററിയിൽ ആയിരിക്കും വർക്ക് ചെയ്യുക. നിലവിൽ എത്രയാണ് ലൈൻ വോൾട്ടേജ് എന്ന് നോക്കുക. വിശദമായി പറഞ്ഞുതരാം ഈ നമ്പറിൽ വിളിക്കുക
9349617964.
@@vmctech ok👍
Chettaa....Soundbar with subwoofer and TV oru UPS-il connect cheythaal kuzhappam undo...?
യുപിഎസ് ടിവിക്ക് മാത്രമായി കൊടുക്കുക സൗണ്ട് ബാർ അതിൽ കൊടുക്കരുത്.
@@vmctech reply thannathinu thankyou chettaa.... ❤️
Kodukkam no issue
Inverter ഉണ്ടെങ്കിൽ ടിവിക്ക് സ്റ്റെബിലൈസർ വേണോ
ഈ UPS ൻ്റെ കമ്പനി പേരെന്താ. വില എത്രയാകും 55 inch tv യാണ് 210w.
Please reply
V guard slender.ബാക്കപ്പ് ടൈം വളരെ കുറവായിരിക്കും
Sine wave aanno
Tv ക്ക് size അനുസരിച്ചു stabilaizer undo
TV യുടെ ഇൻപുട്ട് പവർ ( power consumption) ) എത്ര വാട്സ് ആണ് എന്ന് നോക്കുക അതിനേക്കാൾ ഉയർന്ന വാട്ട്സുള്ള UPS or stebiliser ( UPS ആണ് മികച്ചത്)ആണ് വെക്കേണ്ടത്.
55 inch tv ക്ക് UPS എത്ര കപ്പാസിറ്റിയുള്ളതാണ് വാങ്ങേണ്ടത്?
V guard slender ups. ബാക്കപ്പ് ടൈം വളരെ കുറവായിരിക്കും
Pure sine wave aanno@@vmctech
Sony x75L 43inch modelinu pazhe computerinte slender plus600 vguard vachu 360w aanu out put power...OK ano
Yes
നല്ല അറിവ്. ചേട്ടാ എസി stabilizer റൂമിന് അകത്ത് ഫിറ്റ് ചെയ്യുന്നത് ആണൊ പുറത്ത് ഫിറ്റ് ചെയ്യുന്നത് ആണൊ നല്ലത്
റൂമിനുള്ളിൽ ഫിറ്റ് ചെയ്യുന്നതാണ് നല്ലത്.
@@vmctech stabilizer ഹീറ്റ് ആകില്ലേ .....
ഇത് ഓവർ ഹീറ്റ് ആകാറില്ല. അതുകൊണ്ടാണ് എസി യുടെ അടുത്തു ഫിറ്റ് ചെയ്യുന്നത്.
55inch led tv ku പറ്റിയ ups.atha
V guard slender 600
Ups link indo qled tv kki vendi ahn .ethanu best
ടിവിയുടെ power consumption എത്ര വാട്ട്സ് ആണെന്നു നോക്കുക
പഴയ മോഡൽ stabilizer ഉപയോഗിക്കുന്നതിൽ പ്രശ്നം ഉണ്ടാവുമോ? 43 inch 4k TV
പഴയ സ്റ്റെബിലൈസർ ഉപയോഗിക്കുമ്പോൾ വോൾട്ടേജ് വ്യതിയാനത്തിൽ നിന്ന് മാത്രമേ പ്രൊട്ടക്ഷൻ ഉണ്ടാവുകയുള്ളൂ . എന്നാൽ കറണ്ട് പോയാൽ ടിവി പെട്ടെന്ന് ഓഫ് ആകും അതൊരു പ്രശ്നമാണ്.
Innverter ഉപയോഗിക്കുന്നുണ്ട്, പുതിയ 4k led ടിവി മേടിച്ചു,അതിനു ഉചിതമായ പുതിയ stabilizer വാങ്ങനോ അറിയാൻ ആയിരുന്നു. അതോ പഴയ stabilizer ഉപയോഗിക്കാൻ പറ്റുമോ എന്നതയ് സംശയം
ഇൻവെർട്ടർ ഉണ്ടെങ്കിൽ പഴയ സ്റ്റെബിലൈസർ ഉപയോഗിച്ചാൽ മതി
Tv Inverterila connect chaithekunne, stabilizer or ups vekano?
ഇൻവെർട്ടർ UPS mode ൽ ആണ് വർക്ക് ചെയ്യുന്നതെങ്കിൽ TV ക്കു വേണ്ടി മറ്റൊരു സ്റ്റെബിലൈസർ/ UPS ആവശ്യമില്ല.
43 inch tv k yathra power inta ups varanam
360w. (V guard slender plus 600)
Apc aano v gaurd nte aano best ups...apc 600va/360medichal 43 inch tv and dish work cheyyumo... ethra time backup kittum
ടിവിക്ക് യുപിഎസ് ഉപയോഗിക്കുന്നത് കറണ്ട് പോകുമ്പോൾ അത് റിമോട്ടിൽ തന്നെ ഓഫ് ചെയ്യാൻ വേണ്ടിയാണ്. 43" TV ക്ക് ബാക്കപ്പ് വളരെ കുറവായിരിക്കും.
Apc
കരണ്ട് ചാർജ്?
സ്റ്റെബിലൈസറിനേക്കാൾ കൂടുതൽ കറണ്ട് എടുക്കും
Ups and stabilizer orumich upayogikamo? ups to stabilizer and stabilizer to tv?
UPS ഉണ്ടെങ്കിൽ സ്റ്റെബിലൈസറിന്റെ ആവശ്യമില്ല.
@@vmctech
Ente 48W Haier 32 inch tv aanu
UPS എത്ര Capacity ഉള്ളതാണ് വേണ്ടത്?
കമ്പ്യൂട്ടറിന് ഉപയോഗിക്കുന്ന UPS ഏത് വേണമെങ്കിലും ഉപയോഗിക്കാം.
60ench led tvku ups ethu tharam vaganam? Marubady tharumalo
Tv എടുക്കുന്ന പവർ എത്ര വാട്ട്സ് ആണെന്ന് അതിന്റെ ബാക്ക് സൈഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.അതിനേക്കാൾ ഔട്ട്പുട്ട് വാട്ട്സ് കൂടിയ UPS വേണം ഉപയോഗിക്കാൻ.
Sir,
Ente vguard UPS output(backup)
Voltage:220V AC 50Hz
Ith vech enik LG 55inch TV work cheyyamo with settop box
TV Power Requirement
AC 100 - 240 V, 50/60 Hz
TV Power Consumption
150 W, 0.5 W (Standby)
UPS TV യുടെ പവർ കൺസംഷൻ ആയ 150W നേക്കാൾ ഉയർന്ന ഔട്ട്പുട്ട് വാട്സുള്ള UPS ആയിരിക്കണം
@@vmctech appol ee ups suitable aayirikkumo sir
Yes@@vinualex
നല്ല, അറിവ് തന്ന,,program
Thanks
ടിവിക്ക് യുപിഎസ് ഉപയോഗിക്കാൻ കഴിയുമെങ്കിൽ ഒരു അയ്യായിരം രൂപയ്ക്ക് താഴെ ലഭിക്കുന്ന ഏറ്റവും നല്ല a p c u ps ഏതാണ്
V guard slender 600VA
Bro ups illa tvk stabilizer und. Ups athyavishamano?
സ്റ്റെബിലൈസർ ആകുമ്പോൾ കറണ്ട് പോയാൽ റിമോട്ടിൽ TV ഓഫ് ചെയ്യാൻ സാധിക്കില്ല.
Remotil off ആക്കിയില്ലങ്കിൽ എന്താണ് പ്രശ്നം@@vmctech
58 inch TV ക്ക് ഏത് UPS anu better woltag
Input 100 ~240v
Power consumption 170v
ഇൻവെർട്ടർ ഉണ്ടെങ്കിൽ പിന്നീട് ഒരു UPS ന്റെ ആവശ്യം വരില്ല.
@@vmctech ഇൻവെർട്ടർ ഇല്ല
Ups എത്ര രൂപ ആവും 32 inch tv, set top box, interest wifi modem oke ഉപയോഗിക്കാൻ ആണ്
2300/- രൂപ മുതൽ ഓൺലൈനിൽ കിട്ടും. ഈ മൂന്ന് ഉപകാരണങ്ങളും ഒരേ സമയം ഇതിൽ വർക്ക് ചെയ്യും.
@@vmctech link or product name suggest cheyyamo. Voltage regulation അടക്കമുള്ള ups ഏതാ നല്ലത് എന്ന് അറിയില്ല. For 32 ഇഞ്ച് tv
Link idumo
32 inch LED TV kku pattiya ups
No idh square wave current aanu. Led tv complaint varaan chance und
കമ്പ്യൂട്ടർ യുപിഎസ് എല്ലാം തന്നെ സൈൻ വേവാണ്
@@vmctech no
@@vmctech square wave varunnund
Stebilizer dhosham cheyyunnath enganeyanu.... Wrong title...
ഇപ്പോൾ കിട്ടുന്ന സ്റ്റെബിലൈസറുകൾ ഒന്നും വോൾട്ടേജ് വേരിയേഷൻസ് വന്നാൽ അത് ക്രമീകരിക്കില്ല.
Wifi routers connect cheyyamo ups il.......
കണക്ട് ചെയ്യാം.
Usefull video
Glad to hear that
65 inch led ടിവിക്ക് പറ്റിയ ups (watts, va?) എത്രയാണ് ? Plz rply
Tv എത്ര വാട്സ് ആണ് (power consumption)
@@vmctech Sir, ഇതിൽ power consumption എത്രയാണെന്ന് കൊടുത്തിട്ടില്ല...
Voltage: 100-240V~ 50/60Hz എന്ന് കൊടുത്തിട്ടുണ്ട്...(ഇതാണോ?)
Plz rply 🙏
V - voltage, Hz - Frequency
W - watts. ഇതാണ് വേണ്ടത്
@@vmctech Power consumption running : 180w
Power consumption standby : 0.5w
@@vmctech Tcl ന്റെ 65p635 pro എന്ന മോഡലിന്റെ 65 ഇഞ്ച് led ടീവിയാണ്. Sir, ഇതിനു അനുയോജ്യമായ ups ഏതാണ് ?
Upsinte Input power illankil output etra voltage kanikum check cheytho ?
230V AC
@@vmctech load koduthano check cheythathu , ee model upsil okke voltage 160-180 range kanikunnulu without input
ലോഡ് കൊടുത്താണ് ടെസ്റ്റ് ചെയ്തത്. UPS ന്റെ പ്രശ്നമാണ് ഔട്ട്പുട്ട് വോൾട്ടേജ് കുറയുന്നത്.
ഈ ups ഏത്ര ഇഞ്ച് tv വരെ വർക് ചെയ്യും
43" LED TV.
65 inch ടീവിക് പറ്റിയ ഒരു ups പറയാമോ
Vguard slender plus 600.
Backup time വളരെ കുറവായിരിക്കും
Pure sine wave aanno
എന്റെ TV and UPS MATCH ആകുമോ?
എന്റെ കൈയിൽ ഒരു UPS ഉണ്ട്
SLENDER പ്ലസ് 600
ഞാൻ ഇന്ന് TV വാങ്ങി, 43 ഇഞ്ച് SMART LED TV,
അതിന്റ DETTAILS ഇതാണ് 👇
Ac voltage = 110-240 50/60 Hz
Power Consuption = 75 W
എന്റെ കൈയിൽ ഉള്ള V-GUARD UPS ആണ്
Dettails 👇
Input = 220-240 Ac, 50 Hz, 4.5 A max
Out put=220-240 Ac, ±10 %, 2.6 A Max
Frequency = 50 Hz ± 1%
Capacity = 600 VA / 360 W
ഈ UPS ടിവിക്ക് ഉപയോഗിക്കാം. ബാക്കപ്പ് അപ്പ് ടൈം കുറയും എന്നു മാത്രം.
എന്റെ tv VU ആണ് വീട്ടിൽ ഇൻഡക്ഷൻ അടുപ്പ് ഉപയോഗിക്കുമ്പോൾ TV ഓഫ് ആകുന്നു STABILIZER /UPS ഇല്ലാത്തത്കൊണ്ട് ആണോ ഓഫ് ആകുന്നെ
@@ckashish4620 അതേ 👍
43 led tv k pattiya best stablizer suggest cheyyum.. Amazon il ninn vaanganulla link idamo
Check this out! amzn.eu/d/2Q9AMRg
വിഗാർഡ് ups ഇപ്പോൾ എത്ര റേറ്റ് ഉണ്ട്?
UPS പല മോഡലിൽ കിട്ടും അതനുസരിച്ച് വിലയിലും വ്യത്യാസം വരും.
42 inch lcd tv oru ups suject chayyumo
V guard slender 600 UPS
@@vmctech rate kuranjthu pls
ചേട്ടാ digital 600EX-V മോഡൽ യൂസ് ചെയ്യാൻ പറ്റോഇത് ഇപ്പോൾ എൻടെ കൈയിൽ ഉണ്ട് അതാ ചോയിച്ചത് 55 ഇഞ്ച് tv
ഇതിൽ വർക്ക് ചെയ്യും
@@vmctech കറണ്ട് പോയാൽ എത്ര മണിക്കൂർ വർക് ചെയ്യും പിന്നെ ഇതിൽ കറണ്ട് കൂടുതൽ ആവോ ചേട്ടാ
കറണ്ട് പോയാൽ 5 മിനിറ്റിൽ കൂടുതൽ വർക്ക് ചെയ്യില്ല. ടിവി റിമോട്ട് വഴി ഓഫ് ചെയ്യാനുള്ള സമയം കിട്ടും അത്രമാത്രം. മാസം ഏകദേശം ഒരു 15 യൂണിറ്റ് എങ്കിലും ഈ യുപിഎസ് എടുക്കും.
Computer UPS ൽ Voltage stabilization ഉണ്ടാകുമോ ???
Yes
പക്ഷേ വോൾട്ടേജ് variation വരുന്ന സമയത്ത്, ഹോം തിയറ്ററിൽ ഒരു Noice വരുന്നു.. ?? അത് പ്രശ്നം ഉണ്ടോ ?
സ്റ്റെബിലൈസറിനുള്ളിലെ റിലേയിൽ സ്പാർക്ക് ഉണ്ടാകുന്നതുകൊണ്ടാണ് നോയിസ് വരുന്നത്. ആ കമ്പ്ലൈന്റ് മാറ്റിയതിനുശേഷം മാത്രമേ ടിവിയിൽ കൊടുക്കാവു.
2 amp stabilizer il 43 inch Google tv and sony home theatre use cheythal problem undo.?
രണ്ട് ആമ്പിയർ ഔട്ട്പുട്ട് കറണ്ട് ഉള്ള സ്റ്റെബിലൈസർ ആണെങ്കിൽ ഇതെല്ലാം നന്നായി പ്രവർത്തിക്കും
@@vmctech nannai work cheyyunnilla... engil result enthayirikkum.... Appliances il current varathe erikkumo... Atho.. appliances complaint aakumo..???
Applaince complaint
43 led tv kkku Pattiya ups etanu.ethra Kv ups veenam
@@vmctech contact number തരാമോ? Amp കൂടിയ battery UPS il വച്ചാൽ board അടിച്ചു പോകുമോ?
Ups orupaad current edukkille?
സ്റ്റെബിലൈസറിനേക്കാൾ കൂടുതൽ കറണ്ട് യുപിഎസ് എടുക്കും
Njan oru 55 inch tv aanu upayogikkunna Inverteril connect cheythittund njan stabilizer vangi vechal mathiyo atho ups vangano.vanganamengil eathu range aanu vekkendathu.55inch tv and oru wifi routerum ond
സ്റ്റെബിലൈസർ വെച്ചാൽ മതി
വൈദ്യുതി ചിലവ് വളരെ കൂടുതൽ ആകില്ലേ stabilizer നെ കാൾ?
ബാറ്ററി ഉള്ളതിനാൽ അത് ചാർജ് ചെയ്യാനുള്ള കറണ്ട് എടുക്കും
കരണ്ട് ഉള്ളപ്പോഴും Ups ബാറ്ററി വഴിയാണോ Tv യിലേക്ക് കരണ്ട് പോകുന്നത്?
അല്ല.കറണ്ട് പോകുമ്പോഴോ വോൾട്ടേജ് ഒരു പരിധിയിൽ കൂടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ups ബാറ്ററി വഴി പ്രവർത്തിക്കുന്നത്.
@@vmctech thank you very much
Pure sine wave അല്ലാത്ത ups വെച്ചാൽ ടിവിക്ക് കേടല്ലെ... 😮
കമ്പ്യൂട്ടർ UPS എല്ലാം പ്യുവർ സൈൻ വേവ് തന്നെയാണ്
@@vmctech കമ്പ്യൂട്ടർ ups എല്ലാം സ്ക്വയർ wave/modified sine wave ആണ്. Pure sine wave ആയിട്ടുള്ള കമ്പ്യൂട്ടർ ups ethaan ഉള്ളത്?
അടിപൊളി വിവരണം
Thanks
Online ups aanu vendathu
Can I connect Ups with stabilizer? I mean: Stabilizer-ups-tv.
UPS & TV
@@vmctech is there any problem if we connect it from stabilizer to ups and there to TV Sir?
It consume more current from line.
@@vmctechNoted, Thank you Sir
@@vmctechhi entedukka 32 inte tv aanu ullath athinu eathanu use cheyyendath
50" tv ups ൽ വർക്കു ചെയ്യുമോ?
വർക്ക് ചെയ്യും പക്ഷേ കറണ്ട് പോയാൽ കുറച്ച് സമയം മാത്രമേ ബാറ്ററിയിൽ പ്രവർത്തിക്കുകയുള്ളൂ. അതിനുള്ളിൽ സുരക്ഷിതമായി ടിവി ഓഫ് ചെയ്യാൻ സാധിക്കും.
Good information 👍
Thanks
Ith ofline ups aanu electricity cut aakunna timil oru fluctuation undakum ath tv kku problem ille
inverter ulla veed aanenkil issue illa
32 inch Samsung tv ups yetra watts veenom
Desktop computer ന് ഉപയോഗിക്കുന്ന ഏത് UPS ഉം 32" LED TV ക്ക് കണക്ട് ചെയ്യാം.(min..120w)
43 INCH SMART LED TV KU ETHU UPS ANU VANGANDATHU
V guard slender plus 600
@@vmctechഇത് square wave ups ആണോ?
Thanks ❤
Welcome!
Hi, Our home is connected with V Guard inverter. Our home has high voltage fluctuations. We had a 43 Inch LG TV and a sony 1000w Home Audio System. It was working perfectly until last month. TV panel got damaged. We bought new TV, TCL 55 inch TV. From that day onwards Sony Audio system started showing an error "Protect E05" and freeze within 5 -10 minutes (Sometimes 1 hour or two hour later). We tried multiple solutions, nothing worked. Later we came to a conclusion that new TV takes lot of power compared to old TV and there is higher voltage fluctuations at home. Because of these reasons, there is a need to install a stabilizer or a UPS for the TV & audio system. Don't know are right or wrong.
1. Do we need to install a stabilizer/UPS for the TV and audio system?
2. Which stabilizer or UPS would be appropriate for 55Inch TV and 1000W audio system?
3. Do you know about error 'protect E05'?
1. Add a good stebilizer, this is because you currently have an inverter.
2.500VA (output power)voltage stebilizer.
3.l don't know the error complaint.
Thank you very much @@vmctech ❤
ഇൻവർട്ടർ ഉള്ളപ്പോൾ കറന്റ് പോകുന്നില്ലല്ലോ അപ്പോൾ UPS ന്റെ ആവശ്യമുണ്ടോ
ഇൻവെർട്ടർ UPS മോഡിൽ ആണെങ്കിൽ പ്രശ്നമില്ല. പക്ഷെ UPS മോഡിൽ ഇട്ടാൽ വോൾട്ടേജ് വളരെ കൂടുകയേ കുറയുകയോ ചെയ്താൽ കറന്റ് ഉള്ളപ്പോൾ തന്നെ ഇൻവെർട്ടർ ബാറ്ററി വഴി വർക്ക് ചെയ്യും. വീട്ടിലെ മറ്റു ലോഡുകളും ഇതിൽ വരുന്നതിനാൽ ബാക്ക് അപ്പ് കുറയും. അല്ലാതെ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല.
𝙸𝚗𝚙𝚞𝚝 : 230v AC 50/60hz 4.5A max, 1
𝙾𝚞𝚝𝚙𝚞𝚝 : 230vAC 50/60 hz 2.6A max, 1
Capacity 600VA/360W
ഇതാണ് എന്റെ കൈയിൽ ഉള്ള ups ഇത് 43inc LED TV ഉപയോഗിക്കാമോ
ഉപയോഗിക്കാം
Thank you
V guard Electronic stabilizer ഉപയോഗിച്ചാൽ പോരെ? ഞാൻ Home ups ൽ ആണ് tv connect ചെയ്തിരിക്കുന്നത്
600va /360w ee model upsil 55 inch tv sutiable akumo
ആകും.