വീട്ടിലെ പഴയ UPS എന്ത് ചെയ്യാം | Hamza Anchumukkil

Поділитися
Вставка
  • Опубліковано 26 сер 2024
  • ഏവർക്കുമുള്ള മറുവടി താഴെ :-
    ഹംസ അഞ്ചുമുക്കിലിൻ്റ നേതൃത്വത്തിൽ
    ഒരു സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂം തുടങ്ങിയിരിക്കുന്നു ( ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂം ലിങ്ക് താഴെ ഉണ്ട് ) ക്ലാസ് റൂമിൽ ടെക്നോളജി മേഘലയിലും മറ്റും ഉള്ള അവരവരുടെ സംശങ്ങളും പരിചയങ്ങളുമാണ് ചർച്ച ചെയ്യുന്നതും ചോദിക്കുന്നതും,
    എൻ്റെ ഫേസ്ബുക്ക് / യുറ്റൂബ് ചാനലുകളിൽ ഞാൻ ഷയർ ചെയ്യുന്ന വിഷയങ്ങളിൽ നിന്നുമാണ് ചോദിക്കേണ്ടത്,
    ഉദാ : സോളാർ, ബാറ്ററി, ഓൺഗ്രിഡ്, ചാർജർ, ഇൻവർട്ടർ, BLDC ഫാൻ, മോട്ടോർ , VFD, ഇൻവർട്ടർ ടെക്നോളജി, Ac മുതലായവ.
    സാധാരണക്കാരുടെ ടെക്നിക്കൽ സംശയങ്ങൾക്കും മറ്റും മറുവടി നൽകുന്നത് എൻ്റെ ചെറിയ പരിചയം ഇവിടെ പങ്ക് വെക്കുകയാണ് എന്നെക്കാളും കൂടുതൽ ചില വിഷയങ്ങളിൽ മറ്റുള്ളവർക്കറിയാമായിരിക്കും അത്തരം വിഷയങ്ങൾ മറ്റുള്ളവരോട് തന്നെ ചോദിച്ച് ഉറപ്പ് വരുത്തുക,
    മലയാളം എഴുത്ത്
    മലയാളം വോയ്സ്
    ഇംഗ്ലീഷ് എഴുത്ത്
    ഇംഗ്ലീഷ് വോയിസ് എന്നീ രീതിയിൽ ചോദിക്കാം
    മംഗ്ലീഷിന് മറുവടി നൽകുന്നതല്ല,
    ലോക് ഡൗൺ അല്ലാത്ത ദിവസങ്ങളിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.30 മുതൽ ക്ലാസ് റൂം തുറക്കും, (ലോക്ഡൗൺ സമയങ്ങൾ ദിവസവും തുറക്കാൻ ശ്രമിക്കാം).
    t.me/anchumukk...
    എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി.
    ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ടെക്നോളജി പഠിക്കാൻ വിളിക്കാം
    Softibuy IT company
    Kinfra kakkancheri.
    +91 88587 79922
    +91 88587 79922
    Zubair Randathani
    +91 88587 79922
    -------------------------------------------------------------------------------------------------------------
    ഓൺ ലൈൻ വഴിയും നേരിട്ടും സോളാർ ടെക്നോളജി പഠിക്കാൻ വിളിക്കാം
    Softibuy IT company
    Kinfra kakkancheri.
    +91 88587 79922.
    -------------------------------------------------------------------------------------------------------------
    Technical സംശയങ്ങൾ ചോദിക്കാം എല്ലാ വെള്ളി/ ശനി ദിവസങ്ങളിൽ രാത്രി 8:30 മുതൽ 9 :30 വരെ,
    താഴെ യുള്ള ടെലഗ്രാം ഗ്രൂപ്പിൽ മെമ്പറാവാം
    (FREE ONLINE CLASS)
    t.me/joinchat/...
    t.me/joinchat/...
    --------------------------------------------------------------------------------------------------------------
    100% Cashback ഇംഗ്ലീഷ്, അറബിയും, ഹിന്ദിയും സംസാരിച്ചില്ലെങ്കിൽ!
    Join today and speak English/ Arabic/ Hindi Confidently 100% Guaranteed & Certified Course.
    Mobile:
    +91 6238021734
    WhatsApp:wa.me/91623802...
    -------------------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    UA-cam: / anchumukkil

КОМЕНТАРІ • 340

  • @mafsal007
    @mafsal007 3 роки тому +13

    പറ്റുന്ന രീതിയിൽ നല്ല അറിവ് പകരുന്ന നല്ലൊരു വ്യക്തി 😊

  • @riyarifan7307
    @riyarifan7307 3 роки тому +14

    എന്റെ ഒരുപാട് നാളത്തെ സംശയം ആയിരുന്നു ഇപ്പോൾ ക്ലിയർ ആക്കി തന്നു👍👍👍

  • @galaxytechnologiestechnolo6225
    @galaxytechnologiestechnolo6225 3 роки тому +3

    ഇങ്ങനെ ചെയ്യുബോൾ ഏതു ബാറ്ററി വച്ചാലും ടൈമർ 10-20മിനിറ്റ് കയ്യുമ്പോൾ ഓട്ടോമാറ്റിക് ഓഫ്‌ ആവും റിലേ ഒഴിവാക്കി കൊടുക്കുന്നതാവും കൂടുതൽ നല്ലത്

  • @Vijeshnv8tx
    @Vijeshnv8tx Рік тому +1

    ഇത് കണ്ട് ആരും ഉണ്ടാക്കാൻ നിൽക്കണ്ട തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പരിപാടിയാണ്

  • @dhanushpreghunath6067
    @dhanushpreghunath6067 3 роки тому +2

    External battery charge ചെയ്യാൻ ഒരു വഴി കണ്ട് പിടിക്കാൻ പറ്റിയാൽ നന്നായിരിക്കും at least 5amps
    എനിക്ക് തോന്നുന്നു external transformer 5amps12v
    With a relay circuit design ചെയ്താൽ . താങ്കൾ.. ചെയ്യും എന്ന് ഉറപ്പാണ് 👍

  • @sidhiknalathur8863
    @sidhiknalathur8863 3 роки тому +10

    നല്ല അറിവ്‌ 👌👍

  • @hariprasad2449
    @hariprasad2449 3 роки тому +5

    Ups ൽ Ac power കൊടുത്തോണ്ട് തന്നെ ബാറ്ററിയിൽ അടീഷ്ണൽ 12 volt 5am adapter കൊടുക്കാൻ പറ്റുമോ ? രണ്ട് ഭാഗത്തും കൂടി ചാർജിങ്ങ് നടന്നാൽ എന്തേങ്കിലും കുഴപ്പമുണ്ടോ

    • @User123_00__
      @User123_00__ Місяць тому

      Oru diode use cheythal mathi , diode oru side lekk mathrame power kadathi vidu

  • @joeltrejithakadiyel2230
    @joeltrejithakadiyel2230 2 роки тому +2

    overtime use cheiyumbol transformer over heat aaville

  • @TheMQuran
    @TheMQuran 3 роки тому +2

    മറ്റ് മോഡലുകളില്‍ അതിന്റെ pcbയില്‍ ഈ ഫങ്ഷന്‍ കട്ട് ചെയ്യാനുള്ള ഡയഗ്രം ഉണ്ടാകും. Numeric companyയുടെ upsല്‍ R9 എന്ന റെസിസ്റ്റര്‍ കട്ട് ചെയ്‍തപ്പോള്‍ ഫലം കിട്ടി.

    • @nazrunaz7246
      @nazrunaz7246 2 роки тому

      R9 അല്ല cut ചെയ്യേണ്ടത്... R19 റെസിസ്റ്റർ ആണ് കട്ട്‌ ചെയ്യേണ്ടത്

  • @rafi6039
    @rafi6039 3 роки тому +1

    ഞാൻ പണ്ട് കാറിൽ ups ഉപയോഗിച്ച് ഇത് പോലെ home theater ഉപയോഗിച്ചിരുന്നു ups buzzer remove ചെയ്താമതി

  • @aneesss3062
    @aneesss3062 3 роки тому +16

    ബൂസ്റ്റർ വീഡിയോക്ക് കട്ട വെയ്റ്റിംഗ് 👍🤩

    • @nasilak77
      @nasilak77 3 роки тому

      ua-cam.com/video/O6hhW4c1OyI/v-deo.html

    • @afgamer322
      @afgamer322 3 роки тому

      ഏത് booster വേണ്ടത്?
      tronetrickard@gmail.com

  • @ajithrajeev660
    @ajithrajeev660 3 роки тому +1

    ഇതിൽ എത്ര വാൾട് കൊടുക്കാൻ പറ്റും ഫാൻ tv ഒക്കെ കൊടുക്കാൻ പറ്റുമോ

  • @rashimrt9981
    @rashimrt9981 3 роки тому +3

    Ups 7ah battery മാറ്റിയ സ്ഥലത്ത് ഒരു 40ah battery charge ചെയ്യാനുള്ള system സെറ്റ് ചെയ്തോ്ടെ?

  • @anasatkl5603
    @anasatkl5603 3 роки тому +1

    അസ്സലാമു അലൈക്കും ഇക്കാ ഇക്കാ പറഞ്ഞതുപോലെ ups സർക്യൂട്ട് ബോർഡ് കംപ്ലൈന്റ് ആയി പോയി അതിനു ബാക്കിയുള്ള ട്രാൻസ്ഫോമർ മാത്രം ഉപയോഗിച്ചു കൊണ്ട് നമുക്ക് എന്തെല്ലാം ഉപകാരപ്പെടുന്ന രീതിയിൽ നമുക്ക് എന്തെല്ലാം വിധത്തിൽ ഉപയോഗപ്പെടുത്താവുന്ന ഉപകരണങ്ങളെക്കുറിച്ച് വീഡിയോ വെയിറ്റ് ചെയ്യുകയാണ് ഒത്തിരി വർഷം കൊണ്ട്

    • @LORRYKKARAN
      @LORRYKKARAN 3 роки тому +5

      Old ups transformer ഉപയോഗിച്ച് ഇൻവേർട്ടർ ഉണ്ടാക്കുന്ന വീഡിയോ ഞാൻ അടുത്ത ദിവസം upload ചെയ്യും bro

  • @manoharanm1807
    @manoharanm1807 3 роки тому +1

    second type switch not explained. You have mentioned will explain last.

  • @mortalff8123
    @mortalff8123 3 роки тому +3

    Hamza ka poli. വലിയ ഉപകാരം.

  • @shamilt8814
    @shamilt8814 2 роки тому +1

    Board heat aaville kurach samayam use cheydaal

  • @moideenvk8377
    @moideenvk8377 3 роки тому +3

    Very goood message..... Thanks ഹസാക്കാ

  • @XperiaCreations
    @XperiaCreations 2 роки тому

    കാർ ബാറ്ററിയിൽ ഞാൻ ഷോപ്പിൽ Computer നു ഉപയോഗിക്കുമായിരുന്നു. Bult Current bill Over ആണ്. അതോടെ നിർത്തി inverter വാങ്ങി.

  • @anandunni5870
    @anandunni5870 3 роки тому +10

    5 അമ്പിയർ കൊടുത്താൽ കുഴപ്പം ഉണ്ടോ ബായിക്ക് ബാറ്ററി കൊടുക്കാൻ പറ്റുമോ

  • @ratheesha.r.6064
    @ratheesha.r.6064 2 роки тому +1

    12v 40ah battery 9w 1 led bulb ethra time backup kittum. ( 12v 40ah full charge battery)

  • @AMBILIPRAVEEN2
    @AMBILIPRAVEEN2 3 роки тому

    ഇക്ക പറഞ്ഞ ആശയം ഇല്ലെ കിണറ്റില് വൈദ്യുതി സൂക്ഷിക്കുന്നത് .
    അതിൻ്റെ working model ഞാൻ എൻ്റെ ചാനലിൽ ചെയ്തിട്ടുണ്ട് .നോക്കി അഭിപ്രായം പറയാമോ?

  • @mehaboobtdy
    @mehaboobtdy 3 роки тому +2

    വളരെ നന്ദി

  • @eldhoseshaji6183
    @eldhoseshaji6183 3 роки тому +2

    Can you make a car battery charger using old ups transformer

  • @sakeersharief5338
    @sakeersharief5338 3 роки тому

    ഇക്കാ വീഡിയോ ഇഷ്ടമായി ! ഞാന്‍ ഒരു ഇന്‍കുബേറ്റര്‍ ഉണ്ടാക്കാന്‍ ഉദ്ധേശിക്കുന്നു എന്നാല്‍ ഈ 12 volt 7 ന്‍റെ ബാറ്ററി എത്ര നേരം ചാര്‍ജ് നില്‍ക്കും 100 volt സാധാ ബള്‍ബ്

  • @faizalmt924
    @faizalmt924 2 роки тому +1

    40 ah battery support cheyyan patto

  • @unais5
    @unais5 3 роки тому +1

    എന്റെ ups കംപ്ലയിന്റ് ആണ് എങ്ങനെ ശെരി ആക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ

  • @futuretechla2318
    @futuretechla2318 3 роки тому

    ഇങ്ങനെ വലിയ ബാറ്ററി കണക്ട് ചെയ്‌യുമ്പോൾ ഒരു cpu ഫാൻ വച്ചു കൊടുത്തില്ലെങ്കിൽ സാദനം കത്തിപോകാൻ ചാൻസ് ഉണ്ട്, ഇത്തരം ups മാക്സിമം 30 minuts വരെ യൂസ് ചെയ്യാൻ വേണ്ടി ഡിസൈൻ ചെയ്തതാണ്

  • @ckcks5778
    @ckcks5778 3 роки тому +1

    താങ്ക്സ് എന്റെ വീട്ടിൽ ഇത്‌ പോലെ ups പഴയത് ഉണ്ട് ഒന്ന് നോക്കട്ടെ

  • @gokulpzr2866
    @gokulpzr2866 21 день тому

    ഇക്ക അത്പോലെ തന്നെ ഇങ്ങനെ ചെയുമ്പോൾ എനിക്കുള്ള ഒരു സംശയം കമ്പ്യൂട്ടർ ups ലോങ്ങ്‌ ടൈം യ്‌സിന് വേണ്ടി ഉണ്ടാക്കിയിട് ഉള്ളത് അല്ലാലോ 10.or 20min അല്ലെ അതൊക്കെ മാക്സിമം continues ആയി വർക്ക്‌ ചെയ്യുള്ളു ഇങ്ങനെ external ബാറ്ററി വച്ചു ഒരുപാട് ടൈം യൂസ് ചെയുമ്പോൾ അതിലുള്ള mosfet ഓവർ ഹീറ്റ് ആയി ഡാമേജ് അവൻ ചാൻസ് ഇല്ലേ അതിനൊരു പരിഹാരം നോട്ടിഫിക്കേഷൻ പറയാമോ

  • @marktimechanel2006
    @marktimechanel2006 3 роки тому +1

    Battery il shok adikuo

  • @sagar755
    @sagar755 3 роки тому +3

    Push to on അല്ലാത്ത മോഡൽ ഇൽ എങ്ങനെ no load shutdown ഒഴിവാക്കാം എന്ന് പറഞ്ഞില്ലല്ലോ

    • @anwinandrews3377
      @anwinandrews3377 3 роки тому +2

      ഓണ് ഓഫ് ബട്ടൺ ഉള്ള ups ഓട്ടോ shutdown മാറ്റാൻ വേണ്ടി IC ക്ക് തൊട്ടടുത്തുള്ള 1k resistor remove ചെയ്താൽ മതി...
      ua-cam.com/video/6dad1DiPRps/v-deo.html
      ഈ വീഡിയോയുടെ പകുതിയിൽ വച്ച് പറഞ്ഞു തരുന്നുണ്ട് എങ്ങനെ ഓട്ടോ shutdown bypass ചെയ്യാമെന്ന്

    • @sagar755
      @sagar755 3 роки тому +1

      @@anwinandrews3377 Thanks Bro.. I tried it and it's working 😀

    • @anwinandrews3377
      @anwinandrews3377 3 роки тому

      @@sagar755 😍😍

  • @nikeshchettupara
    @nikeshchettupara 3 роки тому +1

    സർ ഞാൻ മറ്റൊരു വീഡിയോ കണ്ടു അതിൽ പറയുന്നത് UPS ന്റെ ബോഡ് 7AH ബാറ്ററിയിൽ പ്രവർത്തിക്കാൻ വേണ്ടി ഡിസൈൻ ചെയ്‌തതാണെന്ന് അതിലേക്കു AH കൂടിയ ബാറ്ററി കണക്ട് ചെയ്താൽ UPS ബോര്ഡിനേയും ട്രാൻസ്‌ഫോർമർ നേയും ചൂടാക്കി നശിപ്പിച്ചു കളയും എന്നും പൊട്ടിത്തെറിക്കും എന്നൊക്കെ കേട്ടു. ഇതൊക്കെ ശരിയാണോ . വലിയ aH ബാറ്ററി കണക്ട് ചെയ്യാമോ. ഒന്നു പറഞ്ഞു തരാമോ

    • @RatheeshRTM
      @RatheeshRTM Рік тому

      ഞാനും കേട്ടിട്ടുണ്ട് പലതവണ. Mosfet അടിച്ചുപോകും എന്നാണ് പറയുന്നത്. ഒരിക്കലും ചെയ്യരുത്. സേഫ് അല്ല കത്തിപ്പിടിക്കാം.

  • @BASSREFLEX-p7j
    @BASSREFLEX-p7j 24 дні тому

    Pandaram ingane okke setup cheythu eppo power cut illa😂😅😢
    Ethra mazha indenlilum😅

  • @AssistantFinanceManager
    @AssistantFinanceManager 2 місяці тому

    സർ, ഒരേ സോളാർ ചാർജ് കൺട്രോളറിൽ 12v 32ah ബാറ്ററിയും computerups ഇൽ ഉള്ള 12v 7ah ബാറ്ററിയും കണക്ട് ചെയ്തു ചാർജ് ചെയ്യാൻ കഴിയുമോ? ചെറിയ ബാറ്ററി ഓവർ ചാർജ് ആയി ഡാമേജ് ആയി പോകാതിരിക്കാൻ എന്ത് ചെയ്യണം? കൂടാതെ രണ്ടിനും രണ്ടു വ്യത്യസ്ത ചാർജിങ് എങ്ങനെ സോളാർ ചാർജ് കൺട്രോളറിൽ സെറ്റ് ചെയ്യാൻ സാധിക്കുമോ ?

  • @jubutech50
    @jubutech50 3 роки тому +1

    നിലവിലുള്ള ഇൻവെർട്ടറിൽ li ബാറ്ററി ആക്കാൻ വേണ്ടി എന്ത് ചെയ്യണം

  • @malayalee12
    @malayalee12 3 місяці тому

    എന്ത് കൊണ്ടാണ് കീ കീ സൗണ്ട് തുടരുന്നത്? ആ സൗണ്ട് നിർത്താൻ കഴിയുമോ? കഴിയുമെങ്കിൽ നല്ലത്

  • @vjjohn7997
    @vjjohn7997 3 роки тому +1

    Sadharana Vguard UPS okke no loadil work avan R19 enna resistor(small blue resistor) cut cheythal mathi modem okke 5hrs backup kittum...

  • @vishnubv7098
    @vishnubv7098 3 роки тому +2

    ഒരു ups ല് 100 ah battery connect ചെയ്താൽ load എടുക്കുമോ... Ups charging nu additional mppt charger വെച്ച് സോളാർ charging ചെയ്യാൻ പറ്റുമോ

  • @greenframesexploration7941
    @greenframesexploration7941 3 роки тому +3

    താങ്ക്സ് sirr..

  • @LORRYKKARAN
    @LORRYKKARAN 3 роки тому +12

    UPS, ഒരിക്കലും ഇൻവേർട്ടർ പർപ്പസ് ആവില്ല 30 മിനിറ്റിൽ കൂടിയാൽ ചൂട്ടായി അതിന്റെ mosfet അടിച്ചു പോവാൻ സാധ്യത കൂടുതലാണ്❤️

    • @ptabhilashpt
      @ptabhilashpt 3 роки тому +4

      Yes correct......

    • @anwinandrews3377
      @anwinandrews3377 3 роки тому +4

      no i am using it as inverter...but maximum 300 watts load mathre kodukkan pattu

    • @ptabhilashpt
      @ptabhilashpt 3 роки тому +3

      @@anwinandrews3377 but majority ups ബോർഡ്‌ കളും max 30 min ബേക്കപ്പ് നു design ചെയ്തിരിക്കുന്നത്.... ചിലതു നിക്കുന്നു അത് താൽക്കാലികം മാത്രം... ഞാൻ 3 എണ്ണം നോക്കിട്ടുണ്ട്... But heat ഭയങ്കരമായി കൂടുന്നു.... അഡിഷണൽ cooling fins വെച്ചിട്ടും വല്യ കുറവുണ്ടായില്ല.... ലൈഫ് ഉണ്ടായില്ല.

    • @anwinandrews3377
      @anwinandrews3377 3 роки тому +2

      @@ptabhilashpt yes correct aanu..but njan oru 3 ups relay vach normal inverter pole aakki use cheyunund..athalumbo current pokumbol mathrame ups on aakukayullu..angane aakumbol heat varilla

    • @anwinandrews3377
      @anwinandrews3377 3 роки тому +1

      @@ptabhilashpt nammal maximum ups board vach battery charge cheyathirikua...solar panel aanu charge cheyan best..allenkil seperate battery charger kodukkanam...battery charging aakumbozhanu heat koodunnath mofset adichu pokunath

  • @shereefmelathshereef8810
    @shereefmelathshereef8810 4 місяці тому

    കേടായ UPS ലെ ട്രാൻസ്ഫോർമർ കൊണ്ട് 12 V പവർ സപ്ളൈ ഉണ്ടാക്കാൻ പറ്റുമൊ ? എങ്കിൽ വിശദമായ വീഡിയൊ ചെയ്യാമൊ ?

  • @sachinvs5757
    @sachinvs5757 2 роки тому +1

    Ee battery engane ane charge chayyuka parallel ayi battery connection koduthal athe ups working ne presnam undakille ?atho ups um battery um ayulla connection cut chaythitt charge chayyan idunnathano nallathe

    • @BASSREFLEX-p7j
      @BASSREFLEX-p7j 3 місяці тому

      Ups il ninn battery varunna positive wireil oru diode koduthal mathi

  • @nijask.a964
    @nijask.a964 3 роки тому +1

    സ്‌ക്വയർ വെവ് ഇൻവെർട്ടർ ന്റെ ട്രാൻസ്‌ഫോർമർ സയിൻ വെവ് ആക്കി മാറ്റാനുള്ള ഒരു വീഡിയോ ചെയ്യാമോ

  • @Desanesan
    @Desanesan Рік тому

    Thanks you very much sir. Very very useful video.

  • @25Frames
    @25Frames 3 роки тому +2

    Ithinu solar panel ethu vangendi varum ....coast ekadesam ariyamoo

    • @premnair4873
      @premnair4873 3 місяці тому

      55w loom സോളാർ കറക്റ്റ് ആണ്

  • @ajithdc1
    @ajithdc1 3 роки тому +1

    good information,
    thank you sir

  • @maheshnambidi
    @maheshnambidi 3 роки тому +2

    Ups car IL install cheythunokki. Oru converter aayi. But 100w fan work aayillaa. 18w led work aayi.

  • @YTMAMANS
    @YTMAMANS 2 роки тому

    Ithil 12v 42 ah battery kooduthal enthelum prashnam undavumoo

  • @jayarammimic
    @jayarammimic 3 роки тому +2

    Thanks ഹംസക്കാ...
    ഹംസക്ക കാണിച്ചു തന്ന ആ വലിയ ബാറ്ററി ചാർജ് ചെയ്യാൻ എത്ര Wന്റെ സോളാർ വേണ്ടിവരും

    • @LifeRootshow
      @LifeRootshow 3 роки тому +2

      100w പാനൽ വേണ്ടിവരും

  • @shibuak6432
    @shibuak6432 3 роки тому +1

    ഞാൻ ഒരു വർഷം മുമ്പ് ഇത് എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് ഇപ്പോഴും നന്നായി വർക്ക് ചെയ്യുന്നു

    • @akhilraj728
      @akhilraj728 3 роки тому +1

      Ethra ah battery aanu

    • @shibuak6432
      @shibuak6432 3 роки тому

      Amaron35ah

    • @akhilraj728
      @akhilraj728 3 роки тому

      @@shibuak6432 photo ayachu tharamo

    • @shibuak6432
      @shibuak6432 3 роки тому

      An lemitdayi kitum. Ibal sps

    • @akhilraj728
      @akhilraj728 3 роки тому

      @@shibuak6432 ups il ninnu enthoke work aakunnund

  • @baluravii
    @baluravii 3 роки тому +4

    9 watts nte led bulb ittal ethra time work aavum?

  • @anoopanand7619
    @anoopanand7619 3 роки тому +1

    ബാറ്ററി മോഡിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ബീപ് സൗണ്ട് എങ്ങനെ ഇല്ലാതാക്കാം

  • @JustinJose-gd2ph
    @JustinJose-gd2ph 9 місяців тому

    സോളാർ ചാർജ് കണ്ട്രോൾ നിന്നും വരുന്ന ഔട്ട്‌ പൂട്ടിൽ. ups ബാറ്ററി വയർ കണക്ട് ചെയ്യമോ. Ups ന് ബാറ്ററി ഓവർ ഡിസ്ചാർജ് പ്രൊട്ടക്ഷൻ ഉണ്ടോ

  • @ramreguvaram9992
    @ramreguvaram9992 3 роки тому +3

    Waiting for your next video sir,🙂🙂🙂 thank you so much for your class

  • @sjmaker5323
    @sjmaker5323 Рік тому

    Njan ups single wiril koduthitt set akunnilla

  • @shajeershajeer3696
    @shajeershajeer3696 3 роки тому +1

    Good infermation sir

  • @unaisunais5849
    @unaisunais5849 3 роки тому +1

    ലോങ്ങ്‌ പ്രെസ്സ് സ്വിച് ഉള്ളത് ലോഡ് കുറവാകുമ്പോൾ ഓഫാക്കാതിരിക്കാൻ എന്താ ചെയ്യേണ്ടത്

    • @vinuvc
      @vinuvc 2 роки тому

      Yes athu onnu paranju taramo

  • @RISHMEDIAS
    @RISHMEDIAS 3 роки тому +2

    Ikka njan ups ithupole use cheitharunnu ups il car battery use cheithu
    Ups heatzink cooling akan 12v dc fan set cheithu use cheithu.
    Ac connect cheithu maximum 1 amp battery charger akunnund.
    But angane use cheithappol 1 karyam manassilayi,7 ah battery kk vendi anu athinte charger.
    Mosfet Kathi poyi kananam continues charging nadannitt,7 ah battery athu full ampol cutoff ayille.
    Ivide full akan vendi charge kerikond irikkuvalle
    Cooling system undayitt polum mosfet complaint ayi.
    Car battery use cheyyunnavar charging ikka paranjapole charger or other source use cheyyuka.
    Inverter ayi use cheyyan kollam,cooling fan add cheyyunnathu nannayirikkum
    Ups il ulla output modified sine wave arikkum
    Fan use cheyyumpol humming sound undakum
    Fan complaints akilla,use cheyyam

    • @aslamaslam.3145
      @aslamaslam.3145 3 роки тому

      Fan ethra hour work akum.... Kaat indavo

    • @RISHMEDIAS
      @RISHMEDIAS 3 роки тому

      Fan work akum but speed kuravayirikkum
      Ethra neram work akum ennu chodichal battery de capacity pole irikkum

    • @aslamaslam.3145
      @aslamaslam.3145 3 роки тому

      @@RISHMEDIAS ah

    • @thejaskj
      @thejaskj 3 роки тому +3

      ഏതു ബാറ്ററി ആണെങ്കിലും അതിന്റെ അമ്പിയറിന്റെ 10% കറന്റ്‌ ആണ് ചാർജിങ്നു വേണ്ടി ഉപയോഗിക്കുന്നത്..
      Eg: 100ah ബാറ്ററിക്കു 10A charging current വേണം..

    • @geethukrishna1553
      @geethukrishna1553 3 роки тому

      cooling fan fit cheythu continuous use cheyunnathukond kuzhappamundo? maximum ethra watt connect cheyan patum?

  • @user-rh3cf5wx9i
    @user-rh3cf5wx9i 3 роки тому

    Ha ha 1 year kondu oru BATORY damage ayillenkil kampanikkar okkae pootippoyeanea.....athinala ......enganea cheyyunnathu edu CUTOFF board illathathinala enganea sambavikkunnathu. tnx sir

  • @renu9122
    @renu9122 3 роки тому

    ബാറ്ററി പോയതിനു ശേഷം Ups ഒരുപാട് നാള് use ചെയ്‌തില്ല. ഇപ്പോൾ ബാറ്ററി new വാങ്ങി but ഇപ്പോൾ ups ചൂടാകുന്നു പഴയ power ഔട്ട്പുട് ഇല്ല എന്താരികും കാരണം?

  • @blackpanther4792
    @blackpanther4792 3 роки тому +1

    Replace the battery with lithium (18650) using BMS 3 or 4 series gives you more back-up and long battery life

  • @akhilraj728
    @akhilraj728 3 роки тому

    Microtek 700 square wave inverter charging current കുറക്കാൻ സാധിക്കുമോ..?

  • @PKpk-or2oe
    @PKpk-or2oe 3 роки тому

    Usefull. Kuree alodu chodhicha dout.

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 8 місяців тому

    Chetta ups neutralum veettial veettila ac neutram tammil kodtha kuzhappm ondo

  • @sunilkumardismy2870
    @sunilkumardismy2870 Рік тому

    R19 resister കട്ട് ആക്കിയാൽ Camp uter നു ഉപയോഗിക്കാമോ

  • @haridas4676
    @haridas4676 3 роки тому

    ഇപ്പോൾ വരുന്ന ചൈനീസ് ups കളുടെ transformer winding എല്ലാം copper അല്ല അലുമിനിയം (കോപ്പർ cotted ആണ്) durable അല്ല.

  • @noblemullan6354
    @noblemullan6354 3 роки тому

    കറണ്ട് ഇല്ലാത്തപ്പോള് വൈഫൈ മോഡം യൂസ് ആയിട്ട് 12 വോൾട്ട് ചെറിയൊരു പവർ സപ്ലൈ എങ്ങനെ ഉണ്ടാക്കാൻ കഴിയും 12 വോൾട്ട് ബാറ്ററിയുമായി നേരിട്ട് വൈഫൈ കണക്ട് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ

  • @ansilrahman6675
    @ansilrahman6675 3 роки тому

    Fridge ന്റെ stabilizer ന്റെ transformer ഉപയോഗിച്ച് charger ഉണ്ടാകാൻ പറ്റോ

  • @sandeeps7105
    @sandeeps7105 3 роки тому +3

    Router ups 12 and 9 V undakkunna video edamo.

    • @midhunps4734
      @midhunps4734 3 роки тому

      Njan chodikkan nikkarnny

    • @midhunps4734
      @midhunps4734 3 роки тому

      Enik ups aayitt venamnn illa.. Veetile inverter batteryil ninnu work cheyyikkan patiya oru buck module aayalum mathy. 13v to 9v buck module available aahnu.. Pakshe 13v to 12v module illa.. Oru diode itta mathiyonn okke ariyanam

  • @logictechbysijo9491
    @logictechbysijo9491 3 роки тому

    Ekka bldc compressor vech oru window ac cheyum annu parajirunalllo .. Aa video cheyamo

  • @finches123
    @finches123 Рік тому

    എൻ്റെ പുതിയ ups ആണ് voltage കുറഞ്ഞാൽ അത് off ആയി പോകും. മേടിച്ച കടയിൽ പറഞ്ഞപ്പോൾ Voltage കുഞ്ഞാൽ off ആയി പോകും എല്ലാത്തിലും അങ്ങനെയാണ് എന്ന് പറഞ്ഞു അത് correct ആണോ

  • @sasidharandharan8430
    @sasidharandharan8430 Рік тому

    സർ യുപിഎസ് പ്രകാരമാണ് കണക്ഷൻ കൊടുത്തിട്ടുള്ളത് രണ്ടുമിനിറ്റ് കഴിയുമ്പോൾ അത് കട്ട് ഓഫ് ആയിട്ട് വരുന്നു അതിന് എന്താണ് പ്രതിവിധി സാർ പറഞ്ഞ മാതിരി ഒരു 3സെക്കന്റ്‌ അ മർത്തി നോക്കി ശബ്ദം വരുന്നില്ല വീണ്ടും കട്ട് ഓഫ് ആയി വന്നുകൊണ്ടിരിക്കുകയാണ് ഇതിനെന്താണ് പ്രതിവിധി

  • @shinoraj2237
    @shinoraj2237 3 роки тому +1

    40 ah batery ഈ upsil full charge ആവുമോ ആകുമെങ്കിൽ എത്ര ദിവസം ചാർജ് ചെയ്യണം.single press ups കട്ട് ആകുമോ ലോഡ് കുറവാണേൽ. കട്ട്‌ ആവാതിരിക്കാൻ എന്തു ചെയ്യണം

    • @geochristythomas7141
      @geochristythomas7141 3 роки тому

      IC ബ ബൈ പാസ് ചെയ്യണം , ബാറ്ററി ചാർജർ വാങ്ങുക

  • @psplitemedia459
    @psplitemedia459 2 роки тому

    Colour tv connect cheaiyan pattumo

  • @WOW_EDITING
    @WOW_EDITING 3 роки тому +2

    ingane cheythal Ups nte board um components um ellam kathipokum over heat ayitt............ 7ah nte batteryil work cheyyananu aa board desighn cheythirikkunnath.........

    • @midhunps4734
      @midhunps4734 3 роки тому +1

      Amp koodiyathond oru kozhappam illa... Athinu aavasyam olla current mathram ath edukollu

  • @saleemgpsaleemgp4809
    @saleemgpsaleemgp4809 Рік тому

    ആറ് സിസിടിവി വർക്ക്ചെയ്യാനുള്ള യുപിഎസ് അല്ലെങ്കിൽ ഇൻവേർട്ടർ ഏതാണ്

  • @joelvarghese7278
    @joelvarghese7278 2 роки тому

    how to setup ups without battery(use as a stabilizer)

  • @musammilthaha7660
    @musammilthaha7660 3 роки тому

    Ups 24 വോൾട് കൊടുത്താൽ വല്ല കുഴപ്പവും ഉണ്ടാവോ
    കാരണം ഞാൻ ഉപയോഗിക്കുന്നത് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ വേണ്ടിയല്ല projector നു വേണ്ടിയാ so 12 +200ah കൊടുത്തിട്ടും projector power നില്കുന്നില്ല
    So 24 കൊടുത്താൽ ups ൻറെ bord വല്ല കുഴപ്പവും സംഭവിക്കാൻ ചാൻസ് ഉണ്ടോ?

  • @VijayaKumar-cb7xf
    @VijayaKumar-cb7xf 3 роки тому +1

    150 ah battery - ൽ ഈ ചെറിയ UPട connect ചെയ്യാമോ?

    • @salih1012
      @salih1012 3 роки тому

      Ooo pattum,pakshew charging time nallonam edukkum 1 week+ ,minimum charging current 10% of battery capacity venam

  • @Svprasad123
    @Svprasad123 3 роки тому

    ponne vandy battery ninnu edukkalle pinne vandy start akilla

  • @pistnboy1356
    @pistnboy1356 Рік тому

    Aa kunu kunu sound kelkkumbol pranthavanu ath nirthan ennelm vazhi

  • @db-tw4co
    @db-tw4co 2 роки тому

    Inverterinu pakaram ups use cheyaan parumoo

  • @subinsebastian1751
    @subinsebastian1751 3 роки тому

    എങ്ങനെ ഒരു അടീഷണൽ ചാർജ്ർ ഇതിൽ add ചെയ്യാം

  • @madhucreations4895
    @madhucreations4895 2 роки тому

    Sir 600w ups ൽ അഡിഷണൽ 12v 50ah ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ

  • @SUBINSCORNER
    @SUBINSCORNER 2 роки тому +2

    12v 40ah ബാറ്ററി ചാർജ് ആകാൻ എത്ര വോൾട് കൊടുക്കണം??? എത്ര സമയം വേണം

  • @muhammedsainudheenmv46
    @muhammedsainudheenmv46 2 роки тому

    Mate tipe switch ulla ups engine no load function Off aakum

  • @RajaGiri_tvpm
    @RajaGiri_tvpm 3 роки тому +2

    Thank you, Now only I came to know no load condition ON 👍🙏

  • @shinilyou
    @shinilyou 3 роки тому

    Ikka njan e വീഡിയോ കാണുന്നതിന് മുമ്പ് ഇങ്ങനെ conect ചെയ്തിരുന്നു.. Out load എടുത്തു... But input load 220 conect ആക്കിയപ്പോൾ ups board അടിച്ചു poyi....

  • @roshanjose4u
    @roshanjose4u 3 роки тому +1

    Maximum ethra output load edukaan patum, njan oru 40 AH battery connect cheythaal..

    • @anwinandrews3377
      @anwinandrews3377 3 роки тому +1

      maximum 300 watts

    • @visualizebyabhi
      @visualizebyabhi 3 роки тому +1

      Ups il 7ah mathre pattu..kooduthal ah kodukkaam but kooduthal ah koduthaal board complaint aavum... nalla heat aavaan chance und ..cutoff varaanum chance kuravaan battery over charge aavum electricity bill um koodaan chance und..

  • @mobiletipstricks8503
    @mobiletipstricks8503 3 роки тому +3

    eniki oru doubt, upsinte wire upsil thanne connect cheythittu ups on cheythal entha sambavikka

    • @suhailnissar6342
      @suhailnissar6342 3 роки тому

      Complaint akum

    • @mobiletipstricks8503
      @mobiletipstricks8503 3 роки тому

      @@suhailnissar6342 broo ups inverter pole upeyokikan patumo

    • @suhailnissar6342
      @suhailnissar6342 3 роки тому +1

      @@mobiletipstricks8503 upayogikkan okke pattum but kurachu neram aakumbol thanne nalla heat produce aavum, chilapol board kathi pokan karanam aakum, ups okke kurachu hour use cheyyan ullathalle, athukondanu

    • @suhailnissar6342
      @suhailnissar6342 3 роки тому +2

      @@mobiletipstricks8503 just oru emergency purpose okke aanenkil no prblm, we can use

    • @LifeRootshow
      @LifeRootshow 3 роки тому

      UPS ഇൻവെർട്ടർ പോലെ അധിക സമയം ഉപയോഗിക്കണമെങ്കിൽ ഇതിനുള്ളിൽ ഫാൻ ഫിറ്റ് ചെയ്യണം സാധാരണ ups ൽ ഫാൻ ഉണ്ടാകാറില്ല, ഇല്ലെങ്കിൽ ഹീറ്റ് ക്കൂടി കമ്പോണന്റ്സ് കേടുവരാണ് സത്യതയുണ്ട്

  • @sabarikrishnanms38
    @sabarikrishnanms38 3 роки тому

    Next video??

  • @mushthaque_03
    @mushthaque_03 3 роки тому

    Ee batteryil 16v solar connect cheyyan kayiyumo

  • @yesudasanh8609
    @yesudasanh8609 Рік тому

    12 വാൾട്ട് ബാറ്ററി ശരിയാക്കിയെടുക്കാൻ പറ്റുമോ?

  • @adarshpathamkallu
    @adarshpathamkallu 3 роки тому +1

    Vere battery vaikumpol valiya ഹീറ്റ് സിങ്ക് വൈക്കണ്ടേ?

    • @nasarnayyoor4944
      @nasarnayyoor4944 3 роки тому

      കഥയിൽ ചോദ്യമില്ല

  • @splatharackal1337
    @splatharackal1337 3 роки тому

    Li Phosphate battery വെക്കാമോ?

  • @ajeshv2435
    @ajeshv2435 Рік тому

    ആ ചെറിയ യുപിഎസിന്റെ ബോർഡ് കമ്പ്ലൈന്റ് ആയാൽ മാറ്റി വേറെ ബോർഡ് നമുക്ക് വെക്കാൻ പറ്റുമോ പറ്റുമെങ്കിൽ എത്ര ആമ്പിയറിന്റെ ബോർഡ് ആണ് വെക്കാൻ പറ്റുക

  • @subinthomson3018
    @subinthomson3018 3 роки тому +1

    If i connect a 150ah battery to ups can i run my fridge or heavy load from it?

    • @kcvinu
      @kcvinu 3 роки тому

      ഫ്രിഡ്ജിന്റെ കമ്പ്രസ്സറിന്റെ സ്റ്റാർട്ടിങ്ങ് കറന്റ് 150 എ എച്ചിന്റെ ബാറ്ററി താങ്ങുമോ എന്നു സംശയമുണ്ട്. അതു മാത്രമല്ല, ചാർജിങ്ങ് സ്ലോ ആകുകയും ചെയ്യും. 7 എ എച്ചിന്റെ ബാറ്ററി 3-4 മണിക്കൂർ കൊണ്ട് 80% ചാർജ് ആകുന്ന തരത്തിലായിരിക്കും യു പി എസിലെ സർക്യൂട്ട്. അപ്പോൾ 150 എ എച്ച് ബാറ്ററി ചാർജ് ചെയ്യാൻ 60 മണിക്കൂർ എങ്കിലും എടുക്കും.

    • @subinthomson3018
      @subinthomson3018 3 роки тому

      @@kcvinu no no i have a dc 12v supply from the solar/battery and i connected that to the battery terminal of ups. Still ups is going off why is it ?

    • @kcvinu
      @kcvinu 3 роки тому

      @@subinthomson3018 12 വോൾട്ട് തരുന്ന ഒരു സോളാർ പാനൽ കൊണ്ട് ചാർജ് ചെയ്യാവുന്ന ബാറ്ററി 9 വോൾട്ടിന്റേതാകണം. അതിൽ കൂടിയാൽ ചാർജ് കയറില്ല. 12 വോൾട്ടിന്റെ ബാറ്ററി വീട്ടിലെ കെ എസ് ഇ ബി ലൈനിൽ നിന്നും ചാർജ് ചെയ്യാൻ സാധാരണ 18 വോൾട്ടിന്റെ ട്രാൻസ്ഫോർമർ ആണ് ഉപയോഗിക്കുന്നത്. എൽ എം 317 എന്ന റെഗുലേറ്ററോ എൽ എം 338 എന്ന റെഗുലേറ്ററോ ഉപയോഗി‌ച്ച് അതിനെ 15 വോൾട്ട് ആക്കും. എന്നിട്ടാണ് ബാറ്ററിയിലേക്ക് കൊടുക്കുന്നത്. ഒരു ട്രിക്കിൾ ചാർജ് സർക്യൂട്ട് ആണ് സാധാരണ സീൽഡ് ലെഡ് ആസിഡ് ബാറ്ററിക്ക് ഉപയോഗിക്കുക. അത് ബാറ്ററിയിൽ ചാർജ് തീരെയില്ലെങ്കിൽ ബാറ്ററിയുടെ ഏകദേശം പത്തിലൊന്ന് മ്പിയറിൽ ചാർജ് ചെയ്യും. ഉദാ 7 ആമ്പിയറിന്റെ ബാറ്ററിയാണെങ്കിൽ 700 മില്ലി ആമ്പിയർ കറണ്ടിൽ ചാർജ് കയറും. അപ്പോൾ ചാർജിങ്ങ് വോൾട്ടേജ് 10.5 ഓ 11 ഓ മറ്റോ ഉണ്ടാകും. ബാറ്ററി ചാർജാകുന്ന മുറയ്ക്ക് വോൾട്ടേജ് കൂടിയും ആമ്പിയർ കുറഞ്ഞും വരും. അങ്ങനെ ഏകദേശം 9 മണിക്കൂർ ഒക്കെ ആകുമ്പോൾ ബാറ്ററി ഏതാണ്ട് 95 ശതമാനത്തോളം ചാർജാകും. അപ്പോൾ ചാർജിങ്ങ് കറന്റ് 50 മില്ലി ആമ്പിയറിലും താഴേയായിരിക്കും. ഇതാണ് ട്രിക്കിൾ ചാർജിങ്ങ്. ബാറ്ററി വോൾട്ടേജ് 13.5 എത്തിക്കഴിഞ്ഞാൽ പിന്നെ 20 മില്ലി ആമ്പിയറിൽ വെറുതേ ടോപ്പ് അപ്പ് ചെയ്തുകൊണ്ടിരിക്കും. അതിനാൽ ഇത്തരം ചാർജറുകളിൽ ചാർജിങ്ങ് ഓഫ് ചെയ്യേണ്ട കാര്യമില്ല. പക്ഷേ നോർമൽ ചാർജർ സർക്യൂട്ട് ആണെങ്കിൽ ബാറ്ററി വോൾട്ടേജ് 13 ഒക്കെ ആകുമ്പോൾ വല്ല റിലേ ഉപയോഗി‌ച്ചോ മാനുവൽ ആയോ ചാർജിങ്ങ് കട്ട് ചെയ്യണം. അല്ലെങ്കിൽ ബാറ്ററി കേടാവും.

    • @kcvinu
      @kcvinu 3 роки тому

      എൽ എം 317 പരമാവധി 1.5 ആമ്പിയർ കറണ്ടേ തരൂ. എൽ എം 338 ആണെങ്കിൽ 5 ആമ്പിയർ കറണ്ട് വരെ തരും. അപ്പോൾ ബാറ്ററിയുടെ എ എ‌ച്ച് കപ്പാസിറ്റിക്ക് അനുയോജ്യമായി ഇവ തിരഞ്ഞെടുക്കാം. 15 എ എ‌ച്ച് വരെ എൽ എം 317 മതി. 50 എ എ‌ച്ച് വരെ എൽ എം 338 ഉപയോഗിക്കാം. 12 വോൾട്ട് ബാറ്ററി ചാർജ് ചെയ്യാൻ മിനിമം 15 വോൾട്ട് എങ്കിലും തരുന്ന സോളാർ പാനൽ വേണം. 18 ആയാൽ നല്ലത്. ട്രിക്കിൾ ചാർജർ ഉപയോഗി‌ച്ചാൽ ലെഡ് ആസിഡ് ബാറ്ററി വർഷങ്ങളോളം ഉപയോഗിക്കാം. നോർമൽ ചാർജർ ഉപയോഗി‌ച്ചാൽ പെട്ടന്നു തന്നെ ബാറ്ററി കപ്പാസിറ്റി കുറഞ്ഞു വരും.

  • @tuibchjvcgjvcgjkbvcuiibvhjvbj
    @tuibchjvcgjvcgjkbvcuiibvhjvbj 3 роки тому

    ediminnanil. poyatan misfet test cheytl pora

  • @SasiKumar-qm1dd
    @SasiKumar-qm1dd 3 роки тому

    TKS for your class