പാഠം 12: റെയിൻഗാർഡ് ഇങ്ങനെ ചെയ്യൂ - പട്ട ചീയൽ ഒഴിവാക്കൂ - വമ്പൻ ആദായം!!!

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 26

  • @daw431
    @daw431 2 роки тому +1

    good morning new friends...เยืยมมากๆค่า🤟

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 2 роки тому

    സാർ വെട്ടിക്കൊണ്ടിരിക്കുന്ന മരത്തിന്റെ വെട്ടു പട്ട ചുരണ്ടണോ... ചുരണ്ടിയാൽ ചോർച്ച ഉണ്ടാകുമോ... ഏപ്രിൽ വെട്ട് നിർത്തിയ മരം,,, മെയ് യിൽ തുടങ്ങുമ്പോൾ വെട്ട് പട്ട ചുരണ്ടണോ

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 роки тому +1

      ഉണങ്ങി വീണ്ടും കയറിയിരിക്കുന്ന പട്ട ഭാഗം ഉണ്ടെങ്കിൽ അതു ചുരണ്ടി മാറ്റണം ഇല്ലെങ്കിൽ ചോർച്ച ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ചിരണ്ടുബോൾ പാലൊഴിച്ചു വരാതെ നോക്കണം അഥവാ പാല് ഒലിച്ചു വന്നാൽ അവിടെ പശ പിടിക്കുകയില്ല അങ്ങനെയാണെങ്കിൽ പിറ്റേദിവസം ഒലിച്ചു വന്ന പാലിൻറെ അംശങ്ങൾ ഉണങ്ങിയിരിക്കുന്നതൊക്കെ തുടച്ചു കളഞ്ഞ് ശേഷം പശ തേക്കുന്നതാവും ഉത്തമം.

    • @prasadpuliyakottuparambil1767
      @prasadpuliyakottuparambil1767 2 роки тому

      @@rubbertappingwithsasidhara1137 thanku sir

    • @sankargovindan3324
      @sankargovindan3324 2 роки тому

      സർ ഒരു മഠത്തിൽ പ്ലാസ്റ്റിക് എത്ര രൂപ ചെലവ് വരും

  • @rahulraju1713
    @rahulraju1713 2 роки тому +1

    പട്ട മരപ്പിനു എന്തേലും പരിഹാരം ഉണ്ടോ?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 роки тому

      ഈ ആഴ്ചയിൽ ഇടുന്ന വീഡിയോസ ശ്രദ്ധിക്കുക എല്ലാ വിവരങ്ങളും അതിലുണ്ടാവും

  • @santhoshpjohn
    @santhoshpjohn 2 роки тому

    Plastic പശ ഉൾപ്പടെ പഴയതു നിലനിർത്തിയാൽ.. മരം വണ്ണിക്കില്ല

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 роки тому

      മരത്തിന് എങ്ങനെയാണ് വണ്ണം വെക്കുന്നത് എന്ന് അറിയുവാൻ എന്റെ വീഡിയോയിൽ പാഠം 5 കാണുക പട്ടയുടെ ഘടന എന്ന ഒരു വിഷയത്തെ ആസ്പദമാക്കി വീഡിയോ ചെയ്തിട്ടുണ്ട്

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 роки тому

      മരങ്ങൾക്ക് എങ്ങനെയാണ് വണ്ണം വെക്കുന്നത് എന്ന് എൻറെ വീഡിയോയിൽ പാഠം 5 കാണുക.

  • @thomasakash
    @thomasakash Рік тому

    Hi Sir , നല്ല മഴ ഉള്ളപ്പോൾ പട്ട നനയുമോ ഈ type Rain Guarding ?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  Рік тому +1

      നല്ല മഴയുള്ള സന്ദർഭത്തിൽ കാറ്റടിച്ചാൽ വെട്ടു പട്ടയും ചിരട്ടയും നനയാൻ സാധ്യത കൂടുതലാണ്.

  • @jijunainan1513
    @jijunainan1513 2 роки тому

    Puthuthaittu tapping thudangia Marathi nu rain guard idamo

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 роки тому +1

      റെയിൻ ഗാർഡ് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല മൂന്ന് ദിവസത്തിലൊരിക്കൽ മാത്രം ടാപ്പ് ചെയ്യുക അതുപോലെതന്നെ മഴക്കാലങ്ങളിൽ കുമിൾനാശിനി ഉപയോഗിച്ച് പട്ട കഴുകുക

  • @jayadeepjayan353
    @jayadeepjayan353 2 роки тому

    👍👍👍👍

  • @daw431
    @daw431 2 роки тому +1

    👍👈🤟

  • @exoticbirds1363
    @exoticbirds1363 2 роки тому +1

    No use , plant rubber trees in some gap and plant Coco, grampu, pepper etc on gap space , during rain don't tap rubber trees

  • @sibyabraham7615
    @sibyabraham7615 2 роки тому

    Sir paste choodakkande

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 роки тому

      വെയിലത്ത് വച്ച് ചെറുതായി ചൂടാക്കി ഇതൊന്നു ലൂസ് ആക്കുന്നത് നല്ലതായിരിക്കും

    • @sibyabraham7615
      @sibyabraham7615 2 роки тому

      @@rubbertappingwithsasidhara1137 thanks

  • @binuvarghese2360
    @binuvarghese2360 2 роки тому

    വീഡിയോ മാത്രം കിട്ടിയിട്ട് കാര്യമില്ല നിങ്ങളുടെ ഫോൺ നമ്പർ ഇടണം