ഹോമിയോ വിശ്വാസിയുടെ ബല്ലാത്ത സിദ്ധാന്തങ്ങൾ |

Поділитися
Вставка
  • Опубліковано 1 чер 2024
  • കോയ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്ലാം മതത്തെ അന്ധമായി വിശ്വസിക്കുന്നവരും അനുകൂലിക്കുന്നവരും ആണ്.
    അതേപോലെ, ഹോമിയോപ്പതിയെ അന്ധമായി വിശ്വസിക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവരെ ഹോമിയോകോയ എന്നും വിളിക്കാം...!
    അങ്ങനെ ഉള്ള ഒരു കോയയെ ആണ് ഇന്നിവിടെ കേട്ട് മുട്ടിയത്...!
    NB: ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്നാൽ പച്ചവെള്ളം ആണ്...!
    ---
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : www.upilinks.in/payment-link/...
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

КОМЕНТАРІ • 288

  • @nikhiljohn1568
    @nikhiljohn1568 26 днів тому +96

    ചെറുപ്പത്തിൽ ഞങ്ങടെ സ്കൂളിന് താഴെ ഹോമിയോ ഉണ്ടായിരുന്നു,
    മുട്ടായി മേടിക്കാൻ പൈസ ഇല്ലാത്തതിനാൽ ചുമ ജലദോഷം എന്നൊക്കെ പറഞ്ഞു അവിടന്ന് മരുന്ന് വാങ്ങി ക്ലാസ്സിൽ കൊണ്ടുവന്നു കഴിക്കും 😋😋
    കൊച്ചായിരുന്നപ്പോഴേ ഇത് ഉടായിപ്പ് ആണെന്ന് മനസിലായിരുന്നു
    ആരിഫ് ഇതിനെ പറ്റി ചെയ്ത വീഡിയോസ് കണ്ടപ്പോൾ 100% ഇതൊരു ഉടായിപ്പാണെന്ന് ബോധ്യം ആയി...

    • @shameerpokkadan3255
      @shameerpokkadan3255 26 днів тому

      Aaranu ee pranthanu fon koduthath. 😊

    • @Sabi_mol
      @Sabi_mol 25 днів тому +1

      ഹോമിയോ കുടിച്ചു കിഡ്നി പോയ കേസുകളും ഒരുപാട് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് 🫣🫣

    • @Harrison130
      @Harrison130 25 днів тому +12

      ​@@schahul123 Govt nte free aanu manda...,!!

    • @MrSyntheticSmile
      @MrSyntheticSmile 25 днів тому

      @@schahul123PHCയിൽ ഹോമിയോ മരുന്ന് ഫ്രീ ആണ്. പിന്നെ, അങ്ങേർ തമാശിന് എഴുതിയതാണ്.

    • @kattaparambil
      @kattaparambil 25 днів тому

      ​@@schahul12350 രൂപക്ക് കുറേ മിട്ടായി കിട്ടും 😅

  • @stock7764
    @stock7764 26 днів тому +63

    ആരിഫ്.,.ജഗതി ചേട്ടൻ ഒക്കെ പോയതിന് ശേഷം മലയാള സിനിമയിൽ കോമഡി ഇല്ലാതായി..ഇപ്പൊൾ താങ്കളുടെ ചാനലിൽ വരുന്ന പലരുടെയും ഫോൺ കോൾ ആണ് കുറെ ഒക്കെ മനസിന് റിലാക്സേഷനും,ഒരു തമാശ ഫീൽ നൽകുന്നത്..മതവും മറ്റ് പലതും അന്ധമായി മനസിൽ കേറി വരുന്നവരുടെ ചിന്തകള് തമാശക്ക് വക നൽകുന്നുണ്ട്..

    • @amitjoy8614
      @amitjoy8614 25 днів тому

      Dihydrogen monoxide...lol

  • @stefythomas5052
    @stefythomas5052 26 днів тому +79

    മാടമ്പള്ളിയിലെ യഥാർത്ഥ കോമഡി താരങ്ങൾ അങ്ങനെ ഒന്നൊന്നായി പുറത്തു വരുന്നു!

    • @akaluc9573
      @akaluc9573 26 днів тому +11

      സത്യം ഈ calls ഒക്കെ വളരേ interesting ആണ്, ധ്യാൻ ശ്രീനിവാസന് ഭീഷണി ആവുന്ന മട്ടാണ് ..😅

  • @MrShayilkumar
    @MrShayilkumar 26 днів тому +53

    ശാസ്ത്രജ്ഞൻമാരൊക്കെ വിളിക്കാൻ തുടങ്ങി😂

    • @jam9127
      @jam9127 25 днів тому

      😂😂😂

    • @razavlogs1322
      @razavlogs1322 25 днів тому +2

      അതെ അതെ 😂 അവന്മാർ ആണ് ഏറ്റവും വലിയ ഉടായിപ്പ്💥 ബഹിരകാശത്തേക്ക് rocket വിടും മുമ്പും പൂജ നടത്തുന്ന team ആണ്💯

    • @amalsk666
      @amalsk666 22 дні тому

      🤣🤣

    • @vinumonvelayudhan1884
      @vinumonvelayudhan1884 20 днів тому

      🤣

    • @KARMA686
      @KARMA686 20 днів тому +3

      @@razavlogs1322allathe pinna rocket nte andi murikkan pattuo😁😁😁

  • @parvathy7627
    @parvathy7627 25 днів тому +22

    Dr. Arif നമസ്കാരം🙏🏼 ഒരു request ഉണ്ട്. Malabar കലാപത്തെ കുറിച്ച് ഒരു series ചെയ്യാമോ pls.

  • @ronyjohn7128
    @ronyjohn7128 25 днів тому +34

    ഇത്രയൂം കണ്ടൻറ് തരുന്ന വ്യക്തികളോട് നന്ദി കാണിക്കണം, ഇവരെ ഇങ്ങനെ പുച്ഛിക്കരുത്, ഞങ്ങൾക്കും ഇവർ തരുന്ന എന്റർടൈൻമെന്റ് ചെറുതല്ല.

    • @M._A._Z
      @M._A._Z 25 днів тому

      Ithil ninn kittunna varumanathile oru pank ivark ullatha😅

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 26 днів тому +28

    സംഭവം എന്താണെന്ന് എനിക്കൊന്നും മനസ്സിലായില്ലങ്കിലുംചർച്ച ഇഷ്ടപ്പെട്ടു.

  • @francisjoseph2707
    @francisjoseph2707 26 днів тому +22

    Because of those callers You will Reach 2 million 😂😂😂

  • @subins4014
    @subins4014 25 днів тому +22

    അവിടെ എവിടെങ്കിലും ഒരു നോബൽ സമ്മാനം കിടക്കുനു ഉണ്ടങ്കിൽ ഒരണ്ണം എടുത്തു കൊടുക് അണ്ണാ

  • @nandakumarkv4820
    @nandakumarkv4820 26 днів тому +37

    അദ്ദേഹത്തിന്റെ പേരും നാടും ചോദിക്കാമായിരുന്നു... ശൈലി കേട്ടിട്ട് കാസറഗോഡ് ഭാഗം ആണെന്ന് തോന്നുന്നു...
    ഒരു ഹൈടെക് mathematics ക്ലാസ് കേട്ട ഫീൽ... ഒരു പുണ്ണാക്കും മനസ്സിലായില്ല 😂😂😆🙄🙄

    • @ottakkannan_malabari
      @ottakkannan_malabari 25 днів тому

      അത് മോശമല്ലേ ?....

    • @jprakash7245
      @jprakash7245 25 днів тому

      എൻഡോസൾഫാൻ നക്കിയാവും! 😝

  • @classicepisodes
    @classicepisodes 26 днів тому +43

    ഒരാൾ സീരിയസ് ആയി കാര്യം പറയുമ്പോ ഇങ്ങനെ കളിയാക്കുന്നത് ഒഴിവാക്കാമായിരുന്നു ആരിഫ് ഭായി, വലിയ തെറ്റായിപ്പോയി, പിന്നെ ഒരു തെറ്റ്, മൂപ്പര് എങ്ങനെ നമ്മുടെ ഈ യൂണിവേഴ്സിൽ എത്തി എന്ന് ചോദിക്കാമായിരുന്നു..
    ഇനി കാണാൻ പറ്റുമോ എന്തോ.. multiverse is real❤

  • @DreamTeam.trolls
    @DreamTeam.trolls 25 днів тому +32

    എൻ്റെ അനുഭവത്തിൽ എനിക്ക് ഇക്കിള് വന്നപ്പോൾ "ഇക്കിളും ഞാനും കൂടെ അക്കരെ പോയി ഇക്കിൾ അങ്ങ് നിന്ന് ഞാൻ ഇങ്ങു വന്നു" എന്ന് പത്ത് വട്ടം പറഞ്ഞപ്പോൾ ഇക്കിള് പോയിട്ടുണ്ട്😅 ഇതുപയോഗിച്ച് ഒരു പുതിയ മെഡിക്കൽ ശാഖ ഉണ്ടാക്കാൻ വകുപ്പ് ഉണ്ടോ 🤓 ആവശ്യമെങ്കിൽ quantum mechanics, metaphysics , multidimensional physics ഒക്കെ ആവശ്യത്തിന് ചേർക്കാം😊

    • @akhilaprasad2160
      @akhilaprasad2160 25 днів тому +4

      എന്റെ ഭായ് ഒന്നിൽ കൂടുതൽ ലൈക് തരാൻ പറ്റുമായിരുന്നു എങ്കിൽ ഞാൻ തന്നെനെ 😂😂

    • @zv7577
      @zv7577 25 днів тому +1

      Dream team trolls... Njaan chirichu marichu.....😂😂😂😂

    • @bling.143
      @bling.143 25 днів тому +1

      😂😂😂😂

    • @Abizvlogs
      @Abizvlogs 23 дні тому

      😂😂😂

    • @Abizvlogs
      @Abizvlogs 23 дні тому

      അമ്മാവൻ്റെ സംസാരം കേട്ട് ഒരു വഴികായി comment Box നോക്യപ്പോ 🤣🤣🤣🤣🤣
      ഞാൻ ഇന്നു ചിരിച്ച് മരികും

  • @mohananak8856
    @mohananak8856 26 днів тому +13

    Vector ഉം ഹോമിയോപൊതിയും തമ്മിലുള്ള ബന്ധം കണ്ടുപിടിച്ച ഇദ്ദേഹത്തിന് അഡ്വാൻസ് നോബൽ സമ്മാനം കൊടുക്കേണ്ടതിയിരുന്നു.( പഠിച്ച് പഠിച്ച് വട്ടായിപ്പോയി എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ നേരിട്ട് ബോധ്യമായി )

  • @Jk-bc4qz
    @Jk-bc4qz 26 днів тому +18

    ശ്ശെടാ 🤔🤔കഞ്ചാവ് അടിച്ചിട്ട് കേട്ടിട്ട് പോലും എനിക്ക് ഇത് മനസിലായില്ല

    • @DreamTeam.trolls
      @DreamTeam.trolls 25 днів тому +6

      ഒരു സ്പൂൺ ഹോമിയോ മരുന്ന് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കുടിച്ചിട്ട് കേൾക്ക്😅

    • @ourworld4we
      @ourworld4we 25 днів тому +1

      ​@@DreamTeam.trolls😂😂😂

    • @jishnumegr
      @jishnumegr 20 днів тому

      😂​@@DreamTeam.trolls

  • @bindhuxavier6123
    @bindhuxavier6123 25 днів тому +6

    ഇദ്ദേഹം ഇങ്ങനെ പറയുന്നത് എന്താണെന്ന് അറിയില്ല..
    എന്റെ നടുവ് മിന്നിയപ്പോൾ ഞാൻ മൂന്നു തവണ അലോപ്പതി ഡോക്ടറെ കണ്ട് മരുന്ന് കഴിച്ച് ഇഞ്ചക്ഷനും എടുത്തു. മാറിയില്ല.
    കാലിലേക്കും വേദന ആയപ്പോൾ ഹോമിയോ ഡോക്ടറുടെ മൂന്നു ദിവസത്തെ മരുന്ന് കഴിച്ച് റെസ്റ്റ് എടുത്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ വേദന മാറി.
    എന്റെ അമ്മയ്ക്ക് കാൻസർ ആണ്. 5th സ്റ്റേജ്.
    അലോപ്പതി ചികിത്സയ്ക്ക് ബ്ലീഡിംഗ് ഉൾപ്പെടെ പലവിധ അസ്വസ്ഥതകൾ വന്നു.
    ഇപ്പോൾ ഹോമിയോ കഴിക്കുന്നു. ബ്ലീഡിംഗ് മാറി.അസുഖം മാറുകയില്ലെങ്കിലും നിലവിൽ മറ്റു പ്രശ്നങ്ങളൊന്നും ഇ. ല്ലാതെ സാധാരണ ജീവിതം നയിക്കുന്നു.

  • @shaibunt4109
    @shaibunt4109 25 днів тому +10

    Homoeo യേ കുറിച്ച് ചാക്കോ മാഷ് കണക്ക് എടുത്താൽ ഇങ്ങിനെ ഇരിക്കും

  • @SONYABRAHAM22
    @SONYABRAHAM22 25 днів тому +6

    🤣🤣🤣😜 aarif നിങ്ങൾക്ക് ഇതിൽ കൂടുതൽ ഒന്നും വരാനില്ല. എനിക്ക് തിരു പതിയായി 😜😜

  • @vigneshkumar3691
    @vigneshkumar3691 26 днів тому +11

    Good morning all

  • @beer-uj7nv
    @beer-uj7nv 25 днів тому +3

    എല്ലാം മനസ്സിലായ പോലെ ഇരിക്കാം 😊

  • @sanjaykrishnan8379
    @sanjaykrishnan8379 26 днів тому +4

    The thumbnail image looks good. Can you mention what prompt you used to generate that AI image and which software you are using for it?

    • @Anand-yl2lp
      @Anand-yl2lp 25 днів тому

      you can simply crop it and ask CGPT to regenerate..

  • @Speeedy-i1p
    @Speeedy-i1p 26 днів тому +15

    Arif annah oru hai tharo ❤

    • @ArifHussainTheruvath
      @ArifHussainTheruvath  26 днів тому +16

      Hi Sreehari ❤😅

    • @KingsmanX
      @KingsmanX 26 днів тому +2

      Ellarkum hai
      Dhey phoyi ddha vahnnu🤷🏻

    • @Anand-yl2lp
      @Anand-yl2lp 25 днів тому

      Kollam anodei ne.?

    • @Outlander540
      @Outlander540 24 дні тому

      ​@@ArifHussainTheruvath ആരിഫ് അണ്ണൻ ❤

  • @bijuthomas3715
    @bijuthomas3715 5 днів тому +1

    താങ്കള്‍ ഏറ്റെടുത്ത വിഷയങ്ങളില്‍ തെറ്റായ നിഗമനങ്ങള്‍ വന്നത് ഹോമിയോയില്‍ മാത്രമാണ്...

  • @vishaag8164
    @vishaag8164 26 днів тому +10

    Good morning @all 🔥🇮🇱❤️

  • @jilltalks9216
    @jilltalks9216 26 днів тому +4

    Iyal ithil hilbert space okke enthina kuthikkettunne??? Korach quantum mechanics evdnno vayichitt korach linear algebra kuthikketti veruthe dailog adikkua....

  • @radhakrishnanthottathil722
    @radhakrishnanthottathil722 26 днів тому +11

    Killi poyi Sir😂

  • @ptsp4313
    @ptsp4313 26 днів тому +12

    മറ്റൊരു വ്യക്തിയെ പരിഹസിക്കുന്ന തരത്തിലുള്ള തുമ്പ നൈൽ അത് നമുക്ക് ചേർന്നതല്ല വിദ്യ ഉള്ളവന് വിനയം ഉണ്ടാകും വിനയം ഉള്ളവന് സമ്പത്ത് ഉണ്ടാകും ആ സമ്പത്ത് നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കും

  • @renjithalexander5223
    @renjithalexander5223 25 днів тому +4

    വെക്റ്റർ ആൾജിബ്ര, ഡോട്ട് പ്രോഡക്റ്റ്, ഓർത്തോഗോണൽ വെക്ടർസ്, ഐഗൻ വെക്ടർസ്.... ഹോമിയോപ്പതി മൊത്തം കണക്കിന്റെ കളികൾ ആണല്ലേ....!!! ഭൂലോകത്തിന്റെ സ്പന്ദനം ഹോമിയോപ്പതിയിൽ ആണല്ലേ...!

  • @BavitaMathew
    @BavitaMathew 25 днів тому +2

    Arif .. My personal view about your online calls (which is admirable actually)... Is that you need to get assertive with the callers to be specific about their conversational subjects. If not then you need to "manage" that specific conversation to end it. Perhaps that allows a second caller?

  • @hp_934
    @hp_934 25 днів тому +5

    Le Samuel Hahnemann 🤯🤯🤯

  • @sandeep.p2825
    @sandeep.p2825 25 днів тому +5

  • @reshmis8058
    @reshmis8058 26 днів тому +7

    Hi Good morning Ariefji🎉
    This is too much.

  • @midhunarmid
    @midhunarmid 25 днів тому +4

    അയാം ദ സോറി...! നോർമൽ കോമഡി ഷോ ആണെന്ന് കരുതി വന്നു പെട്ടത് മാത്തമാറ്റിക്സ് ക്ലാസിൽ ആയി പോയല്ലോ....!!
    വെക്ടർ, ഡോട്ട് പ്രൊഡക്ട്, 90 ഡിഗ്രീ, 3 ഡെയ്മെൻഷണൽ സ്‌പേസ്... Uff... ചുമ്മാ തീ ഐറ്റം...🔥🔥

  • @jijojohnson426
    @jijojohnson426 23 дні тому +2

    Homeopathy sheriyano thetano ennonnum ariyilla pakshe ente appanu nirthathe chuma vannapol hospitalil kanichapolanu ariyunnath lung cancer anennu doctor paranjathu maximum 3 masame alundaku onnum cheyyanilla ennu appanu mariyathak oraggan polum pattathilla appazhanu uncle paranjathu homeo nokkam ennu paranju ernakulam pullepadil oru govt homeo hospital und avide kanichu avidathe marunnu kazhikkanum thudagi 25 varshamayi ente appan epozhum und eppazhu shwasa thadasam und ennalum kozhappamilla🙏🙏

  • @Krishna_sree
    @Krishna_sree 26 днів тому +1

    I loved his explanation abt the dimensional space, he explained it wonderfully

    • @wasalawyer.1179
      @wasalawyer.1179 26 днів тому +1

      Bro trying to prove Homeopathy is true via Theoretical Mathematics ???

    • @Krishna_sree
      @Krishna_sree 26 днів тому

      @@wasalawyer.1179 don’t know abt the validity of homeo, somewhere it works, somewhere it may not. I haven’t studied. But the Euclidean space operations he explained very beautifully in few minutes. Thought he may have a point. Parihaasam vendenne paranjullu

    • @Krishna_sree
      @Krishna_sree 26 днів тому

      @@wasalawyer.1179 But sir, behind everything thr is Maths.

    • @akaluc9573
      @akaluc9573 25 днів тому +1

      @@Krishna_sree ofcourse mathematics important ആണ്, പക്ഷേ homeopathy mathematics പറയുന്ന എല്ല തത്വങ്ങളും അനുസരിച്ച് ആണ് പോകുന്നത്, issue അവർ പറയുന്നത് പലതും biology, chemistry ഇവയ്ക്കു വിരുദ്ധം ആണ്, അതിനാൽ ആണ് pseudoscience എന്ന് പറയുന്നത്..

    • @nandhumon2377
      @nandhumon2377 22 дні тому +1

      he said hibert space is a space of vectors, while it is actually a space of functions (along with other some properties). Only thing what he said about dimensional space which is true is about dot product. if that excited you, you didn't learn your 12th math right. and there are infinite vectors which are 90 degree to each other in euclidean space. however , if you fix a direction in a 3d vector space (unit vector space) you can only find other 2 vectors which are mutually perpendicular. There are infinite pairs of vectors and even unit vectors in a 3d space which gives zero in dot product. So , the conclusion is, whatever he said is bullshit. This is how people make pseudoscience, they will include some basics which you understand and say bullshits which you don't understand. So basically don't believe anything because it sounds difficult and few parts which you know was true. I am a research engineer and it all sounded absolute bullshit to me. Additionally to your knowledge, Only math doesn't make any science, math is an abstract space , which can even model harrypoter universe, it only becomes science when it predicts reality and matches with experiments.

  • @rockc6609
    @rockc6609 25 днів тому +8

    ഇത് കേട്ടിട്ട് മനസ്സിലാക്കാൻ പറ്റിയത്, ഇവിടെ ആരിഫിന് അയാൾ പറയുന്നത് ഒന്നും മനസ്സിലായിട്ടില്ല. അയാൾ ചോദിച്ച head injury യുടെ മെഡിസിൻ പേരു പോലും ആരിഫ് പറഞ്ഞില്ലല്ലോ? Homeopathy questios വരാൻ തുടങ്ങിയപ്പോൾ പണി പാളും എന്ന് മനസ്സിലായപ്പോൾ call അവസാനിപ്പിച്ച് ആരിഫ് escape ആയി. പിന്നെ ആരിഫ് പറഞ്ഞല്ലോ ജോലി കിട്ടാൻ homeopathy പഠിച്ചു എന്ന്.. അവിടെ തന്നെയാണ് നിങ്ങൾ fail ആയത്. cash ഉണ്ടാക്കാൻ ആണെങ്കിൽ വേറെ എന്തെങ്കിലും ജോലിക്ക് പോകണം. അല്ലാതെ medical field ൽ വരികയല്ല വേണ്ടത്. b coz ഇത് സേവനം എന്ന മനസ്സോടെ ചെയ്യണം അല്ലാതെ പൈസ പൈസ എന്ന മനസ്സോടെ ചെയ്യാൻ പാടില്ല. ഈ conversation കേട്ടപ്പോൾ ആരിഫിന് ഖുറാനിൽ ഉള്ളത്ര അറിവ് homeopathy യിൽ ഇല്ല എന്നാണ് തോന്നിയത്. പഠിക്കാനും മനസ്സിലാക്കാനും ബുദ്ധിമുട്ടുള്ള subject like homeopathy യെ തള്ളിപ്പറയുകയാണല്ലോ ഏറ്റവും simple ആയ കാര്യം. പിന്നെ അലോപതിയും ആയുർവേദവും പോലെ അല്ല homeopathy bcoz homeopathyയിൽ മെഡിസിൻ മിക്സ് ചെയ്യുന്നത് ഡോക്ടർ തന്നെ അല്ലെ? അപ്പോൾ doctor നല്ല കഴിവും അറിവും ഉള്ള ആളായിരിക്കണം. അപ്പോൾ അതിനെ തള്ളിപ്പറഞ്ഞാൽ സ്വന്തം കഴിവുകേട് മറക്കാമല്ലോ.

    • @krishnakumar60
      @krishnakumar60 25 днів тому

      Well said ❤

    • @fernojosephp
      @fernojosephp 25 днів тому

      😂😂😂😂

    • @harikrishnan2713
      @harikrishnan2713 21 день тому +2

      Pulli paranjath athinu homeopathye kal koodutal Linear algebra aanu😂

    • @user-yy6wt8fm3l
      @user-yy6wt8fm3l 21 день тому

      ഇതൊക്ക കാഫിർ കണ്ടു പിടിച്ചതാണല്ലോ എന്നോർക്കുമ്പോ 😂😂😂😂🤭🤭

    • @MadhuS-go8sv
      @MadhuS-go8sv 20 днів тому

      Nerpikkunthorum potency koodunna mayajalam 😂

  • @justinraju254
    @justinraju254 25 днів тому +5

    പാവം!
    പഠിച്ചു പഠിച്ചു വട്ടായതാ!
    ഹോമിയോയിലെവിടാ വെക്റ്റർ പ്രോഡക്റ്റും ഡോട്ട് പ്രോഡക്റ്റും!

  • @Thejdboy
    @Thejdboy 26 днів тому +14

    ഹോമിയോപ്പതി ഒരു മതത്തിന് തുല്യമാണ് അവിടെ ദൈവമായിട്ട് സാമുവൽ ഹാനിമാൻ. ഹോമിയോപ്പതി വിമർശനാ തീതമാണ് . ആരെങ്കിലും ഹോമിയോപ്പതിയെ വിമർശിച്ചാൽ എല്ലാ ഹോമിയോ ഡോക്ടർമാരും കൂടി ഇരവാദമുന്നയിച്ച് ഇറങ്ങും. ഒരു പഠനവും നടത്താതെ കോവിഡിന് വരെ ചികിത്സയുണ്ടെന്ന് അവകാശപ്പെടുന്ന ചികിത്സാരീതിയാണ് ഹോമിയോപ്പതി. ഇവർ പലപ്പോഴും പരോക്ഷത്തിൽ വാക്സിനുകൾക്ക് എതിരായി വാദിക്കുന്നവരാണ്. വിശ്വാസം അതല്ലേ എല്ലാം😃

  • @harishkunnathkunnath3515
    @harishkunnathkunnath3515 25 днів тому +3

    🥰🥰😂h2o ഡി ഹൈഡ്ര ജൻ മോണോക്സയ്ഡ്
    പല്ലി ശാസ്ത്ര ത്തിൽ നിന്നാണ് ഞാൻ പഠിച്ചത്
    താങ്ക്സ്

  • @user-pf7vw8oi6x
    @user-pf7vw8oi6x 26 днів тому +7

    Mr.arrif hussain❤❤😂😂

  • @Just_Adarsh.
    @Just_Adarsh. 25 днів тому +2

    19:57
    The dihydrogen monoxide parody is a parody that involves calling water by an unfamiliar chemical name, usually "dihydrogen monoxide" (DHMO), and listing some of water's properties in a particularly alarming manner, such as accelerating corrosion (rust) and causing suffocation (drowning). It often calls for dihydrogen monoxide to be banned, regulated, or labeled as dangerous
    Pachavellam😂

  • @jijojohnson92
    @jijojohnson92 25 днів тому +2

    സത്യത്തിൽ കോയമാര് മണ്ടൻമാര് കുടെ ആണ് ആല്ലേ 🤩 ഇത് നല്ല പരിപാടി ആണ് കേട്ടോ.നിർത്തരുത് ചിരിക്കാൻ വക ഉണ്ട്

  • @divindavis1084
    @divindavis1084 25 днів тому

    👍

  • @user-wh9cf3sg6w
    @user-wh9cf3sg6w 25 днів тому

    🎉🎉

  • @vishaag8164
    @vishaag8164 26 днів тому +4

    Good morning @vignesh bro ❤️

  • @shameerpokkadan3255
    @shameerpokkadan3255 26 днів тому +7

    Di hydrogen monoxide : മന്ത്രിച്ച വെള്ളം 😂

    • @ArifHussainTheruvath
      @ArifHussainTheruvath  26 днів тому +2

      🤭🤭

    • @nandakumarkv4820
      @nandakumarkv4820 26 днів тому

      അദ്ദേഹം ഗൂഗിൾ ൽ searching ന്റെ തിരക്കിലായിരിക്കും 😂😂🙄

    • @harikrishnanm6713
      @harikrishnanm6713 2 дні тому

      പച്ചവെള്ളം 🙊🤣😂 H2O

  • @balachandrabhat5816
    @balachandrabhat5816 26 днів тому +28

    ഒരു ലിറ്റർ വെളളത്തിൽ ഒരുതുളളി പെട്രോൾ ഒഴിച്ച് കുലുക്കുക .ആ പെട്രോൾ കൊണ്ട് 100 km വണ്ടി ഓടിക്കാം. കുലുങന്നത് അനുസരിച്ച് മൈലേജ് കൂടുതൽ കിട്ടും.

    • @ottakkannan_malabari
      @ottakkannan_malabari 25 днів тому

      മദർ ടിഞ്ചർ മാത്രമേ ഇത്തരം മെമറി ഉള്ളു....

    • @ejv1963
      @ejv1963 8 днів тому

      @@ottakkannan_malabari എന്നാല് crude oil വെള്ളത്തിൽ കുലുക്കി ഒഴിച്ച് നോക്കിയാലോ ?

  • @user-bn2kw9ko8z
    @user-bn2kw9ko8z 25 днів тому +1

    Placebo effect നമ്മെ സുഖപ്പെടുത്താൻ സഹായിക്കുന്നതിന് ശരീരത്തിൻ്റെ സ്വാഭാവിക സംവിധാനങ്ങൾ ഓണാക്കുന്നതിലൂടെയാണ് പ്ലാസിബോ പ്രഭാവം പ്രവർത്തിക്കുന്നത്. വേദന, സമ്മർദ്ദം, ഉത്കണ്ഠ, മറ്റ് അസുഖകരമായ വികാരങ്ങൾ എന്നിവ കുറയ്ക്കാൻ കഴിയുന്ന നിരവധി പദാർത്ഥങ്ങൾ നമ്മുടെ മസ്തിഷ്കം ഉണ്ടാക്കുന്നു
    ഹോമിയോ ചികിത്സ രീതിയുടെ ആധാരം ഇതാണ്

  • @jephinjosetholoor
    @jephinjosetholoor 21 день тому

    Please keep such intelligent discussion to your intelligent community 😆!!! Both of you seems to be respectful and intelligent!!! Wish such good decision!!!

  • @jayan230
    @jayan230 26 днів тому +1

    Hi Arif , good morning

  • @benz823
    @benz823 26 днів тому +1

    👍❤️👌

  • @limeshellproducts5564
    @limeshellproducts5564 20 днів тому +1

    Kurach ahankaar bhavam koodunudo ennoru dout

  • @purplehaze7495
    @purplehaze7495 25 днів тому

    Shari dot product zero ayi . Now whats the significance of that? What does it prove??

  • @rajeshmadiyapara9503
    @rajeshmadiyapara9503 26 днів тому +6

    Mobile, Battery Lunar 😂

  • @leelashaji8644
    @leelashaji8644 25 днів тому

    ❤❤

  • @fibercheck
    @fibercheck 25 днів тому +4

    Pavam😂

  • @venusarangi
    @venusarangi 24 дні тому +2

    ഹോമിയോ മരുന്നിൽ എന്തോ ഉണ്ട് അല്ലങ്കിൽ എങ്ങനെയാണ് അസുഖം ഭേദമാകുന്നത് ആയുർവേദത്തിലും

  • @abdulwaji-fn3uo
    @abdulwaji-fn3uo 21 день тому

    ❤❤❤

  • @user-hf2ui9hg8q
    @user-hf2ui9hg8q 25 днів тому +3

    പാവം 😂. ഭാവി ഇല്ലെങ്കിലും ഭൂതം ഉണ്ട് 😂

  • @inhaminm
    @inhaminm 26 днів тому +4

    "Do not correct a fool, or he will hate you. Correct a wise man and he will appreciate you."
    Enna oru chollu und...ninte ella debateum kaanumpol ithaan orma varunnath... avar chothikkunnathin answer kodukkaathe enthokkeyo blablablaa paranj ozhinj maari vere enthokkeyo thirich chothich...avare komaliyakki chirikkunnu... Aadyam swayam nannaavu ennitt baaki ullavare nannaakku

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 25 днів тому

    ഡോക്ടർ വിൻസന്റ് വാൻഗോഗ്

  • @JamesBond-bi4ct
    @JamesBond-bi4ct 21 день тому +1

    ഇതൊക്കെ നമ്മുടെ യൂണിവേഴ്സ് തന്നെ ആണോ😮

  • @30sreekanth
    @30sreekanth 26 днів тому +3

    In the mysterious world of quantum mechanics, a plausible remedy involving homeopathy with belladonna and arsenicum album was as unexpected as the dot product of vectors in Hilbert space and Euclidean space, much like the cosine of 90 degrees, which is zero, or the dihydrogen monoxide that powered the electricity behind the Berlin Wall, all under the serene light of Luna, while an albatross flew overhead.

    • @praraksd1397
      @praraksd1397 25 днів тому

      Where was this mentioned or quoted ? Have no idea at all. Can get some online reference?

    • @30sreekanth
      @30sreekanth 25 днів тому

      @@praraksd1397 It's chat gpt generated when all the jargon he used was fed to it..verbal diarrhoea..he he

  • @rajajjchiramel7565
    @rajajjchiramel7565 25 днів тому

    Hai Arif good afternoon

  • @sivanap1476
    @sivanap1476 24 дні тому +1

    ഇതൊരു തരം ഹോമിയോ കോമഡിയായല്ലോ.

  • @shameerpokkadan3255
    @shameerpokkadan3255 26 днів тому +4

    Parallel universe 😂😂

  • @charliesboyskkken
    @charliesboyskkken 26 днів тому +3

    Homeopathy il viswasikkunna muslimsine alle Homeokoya ennu vilikkuka, pulli mathaparayi onnum paranjillallo? Appo pinne engine HomeoKoya ennu vikikkan patum?

    • @bhaaratheeyan
      @bhaaratheeyan 25 днів тому

      ഇങ്ങനെ ഹെഡിങ് ഇട്ടത് എന്തുകൊണ്ട് എന്ന് dr. ആരിഫ് ഇന്നലെ പറഞ്ഞിട്ടുണ്ട്

    • @charliesboyskkken
      @charliesboyskkken 25 днів тому +2

      @@bhaaratheeyan 🤣😂🤣 pullide video description il kodutha kaaryamaanu hea njan chodhichathu, athinu innale paranju, minjannu paranju, kazhinja kollam paranju ennokke paranjaal engina? Eniku Vanna nyaayamaya oru samsayam, njan adhehathodu chodhichu athre ullu. 🤣😂🤣

  • @Ebinv
    @Ebinv 26 днів тому +1

    0:04 Call recordings anelo epol viral akune..😂 well done arif bro

  • @naveensuresh811
    @naveensuresh811 26 днів тому +1

    Ethu entha trigonometry class ano

  • @whoiam870
    @whoiam870 12 днів тому

    😂👍

  • @30sreekanth
    @30sreekanth 26 днів тому +2

    homeo marunnu kazhichu pranthaya paavam

  • @bhairavisharma
    @bhairavisharma 25 днів тому

    👀👀

  • @jaisonjoseph4043
    @jaisonjoseph4043 25 днів тому

    Good comedy series

  • @user-hf2ui9hg8q
    @user-hf2ui9hg8q 25 днів тому +2

    അപ്പോൾ മാത്‍സ് ആണ് ഹോമിയോ യുടെ മെക്കാനിസം... Zero ചേർക്കുംതോറും വാല്യൂ കൂടുന്നത് പോലെ നേർപ്പിക്കും തോറും വീര്യം കൂടുന്നു 😮

  • @user-km5lf3ic7y
    @user-km5lf3ic7y 25 днів тому +12

    അലോപതി മരുന്ന് കഴിച്ചിട്ട് കേവലം ഒരു പനിപോലും മാറാതെ ഹോമിയോ മിഠായി കൊണ്ട് മാറിയ അനുഭവങ്ങൾ ഉണ്ട്, ചില രോഗങ്ങളൊക്കെ ഹോമിയോ മരുന്നുകൊണ്ട് മാറും, അനുഭവം, വെറുതെ അടച്ചാക്ഷേപിക്കേണ്ടാ, ഒരു അസുഖത്തിന് നൂറു മരുന്നാണ് ഹോമിയോയിൽ, അത് സന്ദർഭം അനുസരിച്ച് കൊടുത്തില്ലെങ്കിൽ അസുഖം മാറാതിരിക്കയോ അധികമാകയോ ചെയ്യാം, പ്രഗത്ഭനായ ഒരു ഡോക്ടർ തരുന്ന ഹോമിയോ മരുന്നു കൊണ്ട് കാൻസർ പോലും മാറാം, ഇഷ്ടമല്ലാത്തതിനെയൊക്കെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല, ശാസ്ത്രീയമായ എന്തൊക്കെയോ കാര്യങ്ങൾ അയാൾ പറഞ്ഞപ്പോൾ ആരിഫ് തെരുവത്ത് പരുങ്ങുന്നതു കാണാം, ഇസ്ളാം പോലെ അശാസ്ത്രീയമല്ല ഹോമിയോ, ശാസ്ത്രീയമാണ്,

    • @RENJITHyoyo
      @RENJITHyoyo 25 днів тому +2

      ഒരു പാക്കറ്റ് ഹോമിയോ പഞ്ചാര ഗുളിക ഞാൻ നിങ്ങളോട് ബെറ്റ് വെച്ച് കഴിക്കാം അല്പം ഷുഗർ കൂടും എന്നല്ലാതെ എനിക്ക് ഒന്നും സംഭവിക്കില്ല നിങ്ങളെ ഞാൻ വെല്ലുവിളിക്കുന്നു 10 പാരസെറ്റമോൾ ഗുളിക ഒരു സമയം കഴിക്കാൻ കഴിയുമോ ഒരു കാര്യം ചിന്തിക്കുക എഫ്ഫക്റ്റ് ഉള്ളവയ്ക്ക് മാത്രമേ സൈഡ് എഫക്ട് കാണൂ അതായത് ന്യൂട്ടണ്സ് ലാ❤

    • @subinprabha
      @subinprabha 25 днів тому

      Not Science But Pseudoscience

    • @NSR101
      @NSR101 25 днів тому

      കഷ്ടം!!! നിങ്ങടെ ജീവിതം waste ആണ് ഭായ്

    • @boneymp.s7117
      @boneymp.s7117 25 днів тому

      പാവം ഇങ്ങിനെ കളിയാക്കല്ലേ ആരിഫെ കളിയാക്കുന്നതുപോലും മനസ്സിലായില്ല

    • @akhilaprasad2160
      @akhilaprasad2160 25 днів тому

      അപ്പൊ നിങ്ങളുടെ ബോഡിയെ വിശ്വാസം ഇല്ല. പാവം അടപ്റ്റീവ് ഇമ്മ്യൂൺ സിസ്റ്റം പണി മുഴുവൻ അവർക്കും പേര് ഹോമിയോ പഞ്ചാര മുട്ടായിക്കും.

  • @Taqman.
    @Taqman. 26 днів тому +3

    ഈ മനുഷ്യന്റെ number ഒന്നു താരോമാ ആരിഫ് ബായ്, cos (theta ) ഇതിലെ തീറ്റ മാത്രേമ എനിക്ക് പിടുത്തം ഉള്ളു cos നെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കാൻ ഉപകരിക്കും..

  • @premg516
    @premg516 20 днів тому +1

    വളരെ പുരാതന കാലത്ത് പനി വന്നാൽ നാട്ടു വൈദ്യം കൊണ്ട് തന്നെ പനി മാറും...അല്ലെങ്കിൽ ഒരു ചുക്ക് കാപ്പി അത്രേ മതി...അന്നത്തെ മനുഷ്യ ശരീരം അങ്ങനെ ആയിരുന്നു... അതിനു ശേഷം ഹോമിയോപ്പതി ആവിർഭവിച്ച സമയത്ത് അതു മനുഷ്യ ശരീരത്തിൽ എഫക്ടീവ് ആയി ഭലം തരുമായിരുന്നു. ഈ വന്ന കാലത്ത് ഇംഗ്ലീഷ് മരുന്നുകൾ പോലും മനുഷ്യന് എഫക്ടീവ് ആകുന്നില്ല....നമുക്ക് ഇവിടെ കിട്ടുന്ന് അതെ മരുന്ന് ഹൈ ഡോസിൽ ആണ് ഗൾഫിൽ വിതരണം ചെയ്യുന്നത്...കാരണം അറബികളുടെ ബോഡി അങ്ങനെ ആണ്....ഞാൻ പറഞ്ഞു വന്നത് ഇപ്പോഴത്തെ ആഹാര രീതി യൂം മറ്റും വച്ചിട്ട് ഹോമിയോ മനുഷ്യ ശരീരത്തിൽ ഭലം കുറയും...അമ്മാതിരി വിഷ അംശങ്ങൾ ആണ് മനുഷ്യ ശരീരത്തിൽ ആഹാരത്തിലൂടെ എത്തുന്നത്...

  • @30sreekanth
    @30sreekanth 26 днів тому +1

    kasaragod karan anennu thonnunnu

  • @Mistah_X
    @Mistah_X 7 днів тому

    vere level 🤣🤣🤣🤣🤣

  • @Theettapranthan1
    @Theettapranthan1 26 днів тому +2

    Dihydrogen monoxide is the chemical name for water. The molecular formula for water is H2O, which is made up of two hydrogen atoms and one oxygen atom. However, the term "dihydrogen monoxide" is rarely used by scientists, except for pranks. 😂

  • @rahush9515
    @rahush9515 10 днів тому

    Arif, I think if the conversation is going a different direction, could you please as an anchor deflect it to the right direction or end it?
    Also, it would be nicer if your tone also is more respectful and not intimidating to the speaker, it would be nice, just a suggestion. I have seen some aggressive counters from you , which could be avoided
    Thankyou

  • @dreamprospexive135
    @dreamprospexive135 25 днів тому +1

    Dihydrogen monoxide പൊളിച്ചു ആരിഫ് ഭായ്..... ഊതി കൊടുക്കുന്നു🤣🤣🤣🤣

  • @Usha-kl8ls
    @Usha-kl8ls 25 днів тому

    Iyyale nere nassyilaku paranguvidu

  • @hashim1273
    @hashim1273 26 днів тому +2

    Go ahead ☺️🎉😅😊

  • @avmathew1723
    @avmathew1723 24 дні тому

    എന്ത് vector??!!

  • @user-qw7ri4it2s
    @user-qw7ri4it2s 25 днів тому +1

    ഭൂഗോളത്തിലെ സ്പന്ദനം അത് മാത്തമാറ്റിക്സിൽ ആണ്
    എല്ലാ മരുന്നുകളുടെയും സ്പന്ദനവും കണക്കാണ്....ബ..ബ.....ബ

  • @maheshnambidi
    @maheshnambidi 25 днів тому +2

    Ippo kollavunna doctor ne kanichal chelappo thorichu kittum.vykiyal TAN 90 aavum.infinity

  • @akaluc9573
    @akaluc9573 26 днів тому +19

    Arif, ഇംഗ്ലീഷിലും ഹിന്ദിയിലും channel തുടങ്ങി മലയാളം videos verbalata, turboscribe പോലുള്ള ai audio and subtitle translate ചെയ്ത upload cheythal കൂടുതല് reach kittum..
    😇 ഒരു വളരെ ശ്രദ്ധിക്കേണ്ട കാര്യം, താങ്കളുടെ തന്നെ videos ശ്രേതിച്ചാൽ മനസ്സിൽ ആകും, താങ്കളുടെ ഏറ്റവും fruitful ആയിട്ടുള്ള discussions അതിന് ആയിരിക്കില്ല കൂടുതൽ views കിട്ടുന്നത്, thumbnailഎത്ര animated😈 ആകുന്നതും catchy and aggressive 🫦ആയുള്ള words use ചെയ്യുന്നതും വഴി ആണ്. So thumbnail plus അതിലെ words, time എടുത്ത് ചെയ്തു videos release ചെയ്യുന്ന ആവും better, ആൾക്കാർക്ക് content top notch ആയില്ല എങ്കിലും attractive and aggressive, കുറച്ച് provoke( desensitisation ) ആയുള്ള thumbnail വെച്ചാണ് കൂടുതൽ ആൾകാർ views ഉണ്ടാകുന്നത് 😂 !
    ഇത് ഞാൻ വളരെ പണ്ട് മുതൽ ശ്രേതിച കാര്യമാണ് especilally മല്ലൂസിന് ഇടയിൽ, ഉദാഹരണം "ഹൂറികൾക് ജെട്ടിയില്ല" video, കിട്ടി ബോധിച്ചു (community post), recent calls ആയാലും അതിൽ നല്ല animated ആയി ഉള്ള മറ്റു കക്ഷികളുടെ face especially muslim വേഷവിധാനം ഉള്ള use ചെയ്യുനത്..reference ആയി Exmuslim zafar herectic അയാളുടെ thumbnails ഒന്ന് നോക്കാമോ...താങ്കളുടെ face thumbnailil ഇല്ലെങ്കിൽ കൂടി important നല്ല animated ആയി മറ്റുള്ള സംഗതികൾ വരുന്നതു ആണ് എന്ന് തോന്നുന്നു ! എൻ്റെ ഒരു ചെറിയ നിരീക്ഷണം..
    Professional ആയി animated ആയ thumbnails ഉണ്ടാകുന്ന ആൾക്കാർ ഉണ്ടു എങ്കിൽ അവരെ കൊണ്ട് ചെയ്യിക്കുന്നതും ആവും ബെറ്റർ 😅, Arif അതിൻ്റെ പിന്നാലെ animation work ആയിട്ട് ഇരികണ്ടല്ലോ ! Channels കൂടുതല് ആൾക്കാരിൽ എത്തിക്കാൻ ഇങ്ങനത്തെ കര്യങ്ങൾ ശ്രേതികണം അംബാനെ 😎..hollywood movie "MASK" അതിലെ character പോലത്തെ animated ആയുള്ള thumbnails ഒന്ന് പരീക്ഷിച്ചു നോക്കൂ....
    Liyakath ali യുടെ channel ആയാലും saturated ആയി നിൽക്ക ആണ് പുള്ളി thumbnails വേണ്ട വിധം create ചെയ്യാത്ത കൊണ്ടു ആണ് അങ്ങനെ നില്കുന്നത്, താങ്കൾ കുറച്ചൂടെ അത് ശ്രേതിച്ചോണ്ട് കൂടുതൽ viewers ഉണ്ടാവുന്നത്...

    • @akaluc9573
      @akaluc9573 26 днів тому +3

      Arif ഈ comment കാണുക ആണേൽ ഒര് reply or like ഇട്ടേകനെ...

    • @AbIJITHkumar44
      @AbIJITHkumar44 26 днів тому +1

      അയ്ശേരി നീ എന്റെ comment മുക്കിലെ എന്നാ അങ്ങ് അടിച് കേറി വാ 😂😂😂

    • @ArifHussainTheruvath
      @ArifHussainTheruvath  26 днів тому +10

      Noted dear 👍🏾👍🏾❤️

    • @akaluc9573
      @akaluc9573 26 днів тому +2

      ​@@AbIJITHkumar44 ലക്ഷ്യം ആണ് പ്രധാനം മാർഗം വളരെ important അല്ല ഈ കേസിൽ 😂..

    • @ourworld4we
      @ourworld4we 25 днів тому

      Yes

  • @sobhamanoj7035
    @sobhamanoj7035 26 днів тому +9

    Ente chechiyum oru homeo doctor aanu 😔😀

    • @akaluc9573
      @akaluc9573 26 днів тому +1

      ഇതു പുള്ളികരിക്കു share ചെയ്തു കൊടുക്ക്, ഇതൊക്കെ പഠിച്ച set ആവാൻ പറയു 😂, പുള്ളിക്കാരിയുടെ കിളിപോവും...

  • @boostonharry9497
    @boostonharry9497 25 днів тому +1

    ഇന്ത്യ വീണ്ടും നോബൽ നേടാൻ പോകുന്നു ! ബിഗലെ ! 😂😂😂 ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാ എന്താ ചെയ്കാ !!😢

  • @SuraEsh-kt8qy
    @SuraEsh-kt8qy 26 днів тому +3

    😃😃😃😃😂😂😂😂😂🤔🤔🤔🤔🤔🤔

  • @aneeshbabukochi8828
    @aneeshbabukochi8828 25 днів тому +1

    kasaragod koya

  • @yttrium2707
    @yttrium2707 26 днів тому +2

    Vector, angle, dot product ... ഇതിനൊക്കെ medicine research ആയി ബന്ധം ഉണ്ടോ...?
    അതോ multiverse of madness ആണോ.?

    • @wasalawyer.1179
      @wasalawyer.1179 25 днів тому +2

      Theoretical Mathematics have been used to prove the existence of real life entities....For Example Hawkings used Pure mathematics to find the Existence of Black holes and it's surface energy...
      But this guy might have attempted the same , But it doesn't make any sense , Since he has just explained about a dot product consisting of medicine and it's corresponding disease ...But truly doesn't make any sense...May be we need additional information to this or he is utter blundering just to Prove his argument

  • @JYOTHISHGEORGE-wy8of
    @JYOTHISHGEORGE-wy8of 25 днів тому +1

    marvel fan ane ❤ koyakkaa .
    onnum pedikkandaa odikkoooo🎉😂

  • @fiftysix1957
    @fiftysix1957 25 днів тому +2

    കോയ ഇക്ക, ഇനി ഒന്ന് ഇരുത്തി വലിച്ചെ
    🚬😮

  • @sreejithr3765
    @sreejithr3765 12 днів тому +1

    Di hydrogen monoxide nnu paranjit onnum manassil akkatha pottan aanu dot product cross product vector okke kond varunnath😂

  • @VINEESHVINAYAN
    @VINEESHVINAYAN 26 днів тому

    😅😮

  • @user-sq4ww4yx5y
    @user-sq4ww4yx5y 20 днів тому

    Njammal homeopathy yude Olakka kandu pidichu! Ini ath vech kutham

  • @abdulwaji-fn3uo
    @abdulwaji-fn3uo 21 день тому

    Ningale nerit kanan patumo

  • @Krishna_sree
    @Krishna_sree 26 днів тому +3

    Aarif Bhaiyya, don’t discard him completely, he is highly knowledgeable

  • @sinilkumman561
    @sinilkumman561 25 днів тому +1

    ഹോമിയോ വ്യാജൻമാരെ എങ്കിലും ജീവിക്കാൻ വിട് ആരിഫ് ബായ് 😂😂😂നിങ്ങളെ കൊണ്ട് ഞമ്മക്ക് ജീവിക്കാൻ വയ്യ 😂😂