"Israel ലക്ഷ്യം വെക്കുന്നത് Iranന്റെ ന്യൂക്ലിയർ ശക്തി തകർക്കാനായിരിക്കും": Sajimon Antony

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 256

  • @ravimangalam
    @ravimangalam Місяць тому +3

    Israel people not foolish they have there own plan .they will prove very soon

  • @I-wn2mg
    @I-wn2mg Місяць тому +13

    ഇവിടെക്കിടന്ന് കുരച്ചുകൊണ്ട് ചിരിക്കുന്ന ടീംസ് അടി തിരിച്ചു കിട്ടുമോ ഇവിടെ തന്നെ കാണണം കേട്ടോ😂😂😂😂
    Advance ripp Iran 🤣🌹🎉
    Jai israyel 🔥🇮🇱💟🕎✝️🕎

  • @AntonyDevassy-p2t
    @AntonyDevassy-p2t Місяць тому +31

    ഇനി അങ്ങോട്ട്‌ ഉള്ള വെടിക്കെട്ട് കാണാം

    • @TRUEEYESEENEWS
      @TRUEEYESEENEWS Місяць тому

      ആറാം നൂറ്റാണ്ട്ടുകാരുടെമ്പപൊതകത്തിന്റെ ശക്തി ഇപ്പോൾ കണ്ടില്ലേ ആ മിസൈലിൽ കുറച്ചു ന്യൂക്ലീർ പവർ കുടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ 😂

    • @kerala2263
      @kerala2263 Місяць тому

      ​@@TRUEEYESEENEWSനിന്റെയൊക്കെ ദൈവത്തിന്റെ ആസനത്തിന് ആണിയടിച്ചു കയറ്റി കൊന്ന മാതിരിയുള്ള കളിയല്ല ഇനി വരാൻ പോകുന്നത്

    • @maheenabubakermaheenabubak1322
      @maheenabubakermaheenabubak1322 Місяць тому

      Ottak adik

    • @Rabekkarabe
      @Rabekkarabe Місяць тому

      അതുപോലെ തന്നെ തിരിച്ചും കാണാം 😊

    • @MukeshAlathur
      @MukeshAlathur Місяць тому

      ​@@Rabekkarabeഇൻസ്റ്റാൾ ഇല്ലാ 🤲

  • @farookkunhikkandiyil5158
    @farookkunhikkandiyil5158 Місяць тому +16

    ചങ്കൂറ്റം ഉണ്ടെങ്കിൽ ഒറ്റക്ക് നെഞ്ചും വിരിച്ചു ഇറാനിനെ നേരിട്...
    അതാണ് ആണത്തം...
    കുറച്ചു അധികം ഡയപ്പർ ഓർഡർ ചെയ്ത് വെച്ചോ...

    • @mandanmaramandan6944
      @mandanmaramandan6944 Місяць тому +6

      Anatham kanikkunnath mandatharam kaanichittalla

    • @rad9533
      @rad9533 Місяць тому

      അതെന്യാ പറയുന്നത് കൂത്തി, കിസ്പുള്ള, കോമാസ് എന്നിവരെ വിട്ടിട്ട് ഒളിഞ്ഞിരുന്ന് എലികളെ പോലെ വരാതെ ,നെഞ്ച് വിരിച്ച് ഇറാൻ കീറാൻ വാ മദ്രസ്സപ്പൊട്ടൻമാർക്ക് ....... ഇല്ല😂😂😂😂😂😂

    • @akshayraju3891
      @akshayraju3891 Місяць тому

      അത് ആൾറെഡി ഇറാൻ വാങ്ങിച്ചു വച്ചിട്ടുണ്ട്. പിന്നെ കിസ്സ്‌പുള്ളക്ക് അണ്ടി ഇല്ലാതെ ദയപ്പറും പറിയും വച്ചിട്ട് എന്ത് കാര്യം

    • @keerthimuthiah6556
      @keerthimuthiah6556 Місяць тому

      Irante akathu poy konachu....iran proxy vechu thanne alle ooole ithra naalum aakaramichathu

    • @keerthimuthiah6556
      @keerthimuthiah6556 Місяць тому

      Andi poyaa aanugal illathaa hizbulla...Israel te avishyam aairini Israel aakaramikan vendi aanu...irante akathu keri thaane itharanathe kaachu

  • @dhdn3515
    @dhdn3515 Місяць тому +10

    അമേരിക്ക ഇറങ്ങണം അപ്പോൾ റഷ്യയും ഇറങ്ങ ചൈനയും എറങ്ങും അപ്പോൾ പിന്നെ അമേരിക്കയുടെ കാര്യം😂😂

    • @Ranjit-d8l
      @Ranjit-d8l Місяць тому +1

      ഓരോരോ സുടാപ്പി സ്വപ്‌നങ്ങൾ 😂

    • @jospv7121
      @jospv7121 Місяць тому +1

      They have .their own policy.

    • @Alpha11129
      @Alpha11129 Місяць тому

      ഉക്രൈനോട് പിടിച്ചു നിൽക്കാൻ പാട് പെടുന്ന റഷ്യാ ആണോ അമേരിക്കയെ വെല്ലുവിളിക്കുന്നത് 😄😄😄

    • @manojmanojkumarms821
      @manojmanojkumarms821 Місяць тому +2

      അത് അമേരിക്ക നോക്കിക്കോളും നിങ്ങള് കരയേണ്ട

    • @sabisherol5865
      @sabisherol5865 Місяць тому +1

      🐖🐖🐖😥😥😥

  • @Akash-oi7jm
    @Akash-oi7jm Місяць тому +30

    ഇറാൻ തകരുന്നത് ആണ് നല്ലത് ഭാവിയിൽ പാകിസ്ഥാൻ്റെ കൂടെ നിന്ന് നമുകിട്ട് പണിയും

    • @yourtransactionsisbeingpro393
      @yourtransactionsisbeingpro393 Місяць тому

      ചൈന മുഞ്ചുന്നതിൽ കുഴപ്പം ഇല്ലെ😂

    • @visionaryclub-i9w
      @visionaryclub-i9w Місяць тому

      ninne pidich videshakaarya vaakthaav aakiyaalo. avante oru oonja budhi 😂

    • @Akash-oi7jm
      @Akash-oi7jm Місяць тому +6

      @കാസറഗോഡ് സുഡൂ്ന് തോന്നുന്നുണ്ടോ നാളെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉള്ള യുദ്ധത്തിൽ അവർ അവരേ സഹായിക്കില്ല എന്ന്.
      അവർ 1971 ൽ ചെയ്തിട്ടുണ്ട്.
      അവർ മാത്രമല്ല പല ഇസ്ലാമിക രാജ്യങ്ങളും

    • @Akash-oi7jm
      @Akash-oi7jm Місяць тому +1

      @കാസറഗോഡ് ഇസ്രയേലിന് ഈ പതിറ്റാൻഡ് മുതലാണ് ആയുധം കൊടുത്തത്. അതിനു് മുന്നേ ഇവരെക്കാൾ ഇന്ത്യാണ് UN ൽ പാലസ്തീന് വേണ്ടി സംസാരിച്ചത്. എന്നിട്ടും യുദ്ധത്തിലും ഒരേ മതം ആണ് എന്ന പേരിൽ ആണ് ഇവർ ഇന്ത്യക്ക് എതിരായി പാകിസ്ഥാന് വേണ്ടി നിന്നത്.
      ഈ മതം ഇങ്ങനെ ആണ്

    • @Akash-oi7jm
      @Akash-oi7jm Місяць тому +1

      @കാസറഗോഡ് ഇവിടുത്തെ തീവ്രവാദ ഗ്രൂപ്പുകളുടെ സപ്പോർട്ട് കാണുമ്പോൾ അറപ്പാണ് കാരണം ഭാവിയിൽ യുദ്ധം വന്നാൽ പാകിസ്ഥാന് വേണ്ടി പലരും ഇന്ത്യക്ക് ഉള്ളിൽ ഭീകരവാദം നടത്താൻ മടിക്കില്ല മതത്തി്ന് വേണ്ടി

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ Місяць тому +13

    വരുന്നത് വരട്ടെ. ഇറാൻ യുദ്ധത്തിന് ഇടവേള കൊടുക്കാതെ അടിക്കുകയാണ് വേണ്ടത്. ഒരു ലോക യുദ്ധം ആണെങ്കിൽ ആവട്ടെ..ഇറാൻ ❤❤❤

    • @muhammedcp6293
      @muhammedcp6293 Місяць тому

      Us patekalum iserail puzuthapanekalum nashekanam loka cristeyanekal nashekanam gulfelneni ala cristeyan patekalayum purathakanam

    • @Mrperfect007-d4l
      @Mrperfect007-d4l Місяць тому +1

      ലോക യുദ്ധം enn paranjal usthad മദ്രസയിൽ velichena upayogikuna pole ala സുടാപ്പി.. Yudhangal enum manavarashik നഷ്ടം mathrame varuthu...

    • @Mrperfect007-d4l
      @Mrperfect007-d4l Місяць тому +1

      ​@@muhammedcp6293 sudapikal nasichal lokam swargamavum sudu vishame

    • @Travellhubber
      @Travellhubber Місяць тому +5

      അതിനുളള ഉറപ്പ് 60 പെർസെന്റജ് proverty below നേഷൻ ഇറാൻ ഇല്ല ബ്രോ 😂മാക്സിം ഒരു മാസം പിടിച്ചു നിൽക്കും, ചൈന ഓർ റഷ്യ അവിടെ വന്നു സപ്പോർട്ട് കൊടുക്കാൻ ചാൻസ് വളരെ കുറവാണ്, ഇറാൻ ന്യൂക്ലിയർ കേപ്പബിലിറ്റി ഇസ്രായേൽ നോട്ട് ചെയ്തിട്ടുണ്ട് , Israel is well planed and determined

    • @Abd-i4b
      @Abd-i4b Місяць тому +1

      ​​@@Travellhubberമിനങ്ങാന്ന് റഷ്യൻ പ്രസിഡന്റ്‌ ഇറാൻ സന്ദർശിച്ചതിന്റെ പിറ്റേ ദിവസം ആണ് ഇസ്രായേലിനെ ആക്രമിച്ചത് 👍

  • @divergent_x
    @divergent_x Місяць тому +2

    എന്‍റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്ത യാക്കോബേ, എന്‍റെ സ്നേഹിതനായ അബ്രാഹത്തിന്‍റെ സന്തതീ,
    നീ എന്‍റെ ദാസനാണ്. ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്നു ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍ നിന്നു ഞാന്‍ നിന്നെ വിളിച്ചു.
    ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
    നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ചു തലതാല്ത്തും; നിന്നോട് ഏറ്റുമുട്ടുന്നവര്‍ നശിച്ച് ഒന്നുമല്ലാതായിത്തീരും.
    നിന്നോട് ശണ്ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും.
    നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
    കര്‍ത്താവ് അരുളിച്ചെയ്യുന്നു: കൃമിയായയാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിന്‍റെ പരിശുദ്ധനാണ് നിന്‍റെ രക്ഷകന്‍.
    ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയേറിയതും പല്ലുള്ള ചക്രങ്ങളോടുകൂടിയതുമായ ഒരു മെതിവണ്ടിയാക്കും; നീ മലകളെ മെതിച്ചു പൊടിയാക്കും; കുന്നുകളെ പതിരു പോലെയാക്കും.
    നീ അവയെ പാറ്റുകയും കാറ്റ് അവയെ പറപ്പിച്ചുകളയുകയും കൊടുങ്കാറ്റ് അവയെ ചിതറിക്കുകയും ചെയ്യും. നീ കര്‍ത്താവില്‍ ആനന്ദിക്കും; ഇസ്രായേലിന്‍റെ പരിശുദ്ധനില്‍ അഭിമാനം കൊള്ളും.
    ദരിദ്രരും നിരാലംബരും ജലം അന്വേഷിച്ചു കണ്ടെത്താതെ, ദാഹത്താല്‍ നാവു വരണ്ടു പോകുമ്പോള്‍, കര്‍ത്താവായ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. ഇസ്രായേലിന്‍റെ ദൈവമായ ഞാന്‍ അവരെ കൈവെടിയുകയില്ല.
    പാഴ്മലകളില്‍ നദികളും താഴ്​വരകളുടെ മധ്യേ ഉറവകളും ഞാന്‍ ഉണ്ടാക്കും; മരുഭൂമിയെ ജലാശയവും വരണ്ട പ്രദേശത്തെനീരുറവയുമാക്കും.
    മരുഭൂമിയില്‍ ദേവദാരു, കരുവേലകം, കൊളുന്ത്, ഒലിവ് എന്നിവ ഞാന്‍ നടും. മണലാരണ്യത്തില്‍ സരള വൃക്ഷവും പൈന്‍മരവും പുന്നയും വച്ചുപിടിപ്പിക്കും.ഇസ്രായേലിന്‍റെ പരിശുദ്ധന്‍ ഇവയെല്ലാം സൃഷ്ടിച്ചുവെന്നും അവിടുത്തെ കരങ്ങളാണ് ഇവയെല്ലാം ചെയ്തതെന്നും മനുഷ്യര്‍ കണ്ട് അറിയാനും ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടിത്തന്നെ.
    ഏശയ്യാ 41 : 8-20

  • @rahoofrahoof.p5521
    @rahoofrahoof.p5521 Місяць тому +8

    വീഡിയോയും കൂടി പുറത്ത് വന്നില്ലെങ്കിൽ ഇസ്രായിൽ പറയുമായിരുന്നു ഒരു മിസൈൽ പോലും വന്നില്ല എന്ന് കാരണം ഞാൻ തന്നെ എണ്ണി 125 മിസൈൽ ഇസ്രായേലിൽ പതിക്കുന്നത് പല വീഡിയോകളിലായി. കാരണം ഇസ്രായേലിന്റെ 80% വരുമാനവും യുദ്ധോപകരണങ്ങൾ വിറ്റ് കിട്ടുന്ന പണമാണ് പിന്നെ ഇസ്രായേലിന്റെ ആയുധത്തിന് മാർക്കറ്റിൽ ഇരുമ്പ് വില പോലും കിട്ടില്ലെന്ന് അവർക്കറിയാം അതാണ് അവർ ഇതെല്ലാം നിഷേധിക്കുന്നു

    • @samsonthomas9832
      @samsonthomas9832 Місяць тому

      Kakka thoori mezhukathe

    • @TELECUTSS
      @TELECUTSS Місяць тому +1

      Athokke പലതും same video പല ഭാഗങ്ങളിൽ നിന്ന് പകർത്തിയത് ആണ് 125 മിസൈൽ വന്ന് പതിക്കുന്നത് ഒന്നും വീഡിയോ നോക്കി ആർക്കും എണ്ണാൻ പറ്റില്ല.... ഇസ്രേൽലിൽ ആൾ അപായം ഉണ്ടായിട്ടില്ല അക്രമണത്തിന് മുന്നേ ഇൻഫർമേഷൻ കിട്ടിയത് കൊണ്ട് നഗര പ്രദേശങ്ങളിലെ നിരവധി ആളുകളെ ബാങ്കറുകളിലേക്ക് മാറ്റി... എൻ്റെ സഹോ ഇസ്രീയലിൽ ഉണ്ട്.. അമേരിക്കൻ നേവിയും അയൺഡോമും 70% മിസൈലുകൾ ഫലപ്രദമായി പ്രതിരോധിച്ചു 30% ഇസ്രേൽലിൽ വന്ന് വീണു..... പിന്നെ ആൾ അപായം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ഇറാൻ ഇപ്പോഴും ആക്രമണം നടത്തിട്ടില്ല..... പരിമിതമായ രീതിയിൽ മാത്രമേ ആക്രമണം നടത്തിയുള്ളൂ.. ഇസ്രേൽ ഉള്ളിൽ വലിയ നാശം ഉണ്ടാവണം എങ്കിൽ ഇറാൻ നേരിട്ട് അക്രമിക്കണം...

    • @NewSma-ne2rp
      @NewSma-ne2rp Місяць тому +2

      മിസൈലുകൾ എല്ലാം തകർത്ത്
      അയൺ ഡോം രക്ഷിച്ചു പിടിച്ചു മരുഭൂമിയിൽ വീഴുന്ന മിസൈലുകൾ അയൺ ഡോം തടസ്സപ്പെടുത്തില്ല
      അതാണീ കാണുന്നത്
      ചിലവ മാത്രമാണ് ഉള്ളിൽ വീണത്
      മാസ്സീവ് അറ്റാക്ക് ഉണ്ടായ കുറച്ചെണ്ണം അയൺ ഡോം വിട്ടു പോവും സ്വാഭാവികം
      അയൺ ഡോം വൻ വിജയം തന്നെയാണ് അല്ലെങ്കി ഇസ്രായേൽ ബാക്കി ഉണ്ടാവില്ലായിരുന്നു

    • @TELECUTSS
      @TELECUTSS Місяць тому

      @@NewSma-ne2rp അയൺ ഡോം മാത്രമല്ല 30% അമേരിക്കൻ നേവി advanced land to air missile ഉപയോഗിച്ച് കൊണ്ട് പ്രധിരോധിക്കുന്നുണ്ട്.....

  • @ThankapushpamThankapushpam
    @ThankapushpamThankapushpam Місяць тому +10

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലു൦ ഇറാൻ തകർക്കപ്പെടു൦ ബെെബിൾ പ്രവചന൦ നിറവേറുകതന്നെ ചെയ്യു൦

    • @DragonLapse
      @DragonLapse Місяць тому

      Aah let's seee! Bible or quran will prevail

    • @RahulDSnml
      @RahulDSnml Місяць тому

      ​@@DragonLapsekoyaaa... ഈ ലോകത്ത് ഇതുവരെ സംഭവിച്ചത് ബൈബിൾ പറയുന്നത് തന്നെ ആണ്.... ഇപ്പോ സംഭവിക്കുന്നതും അത് തന്നെ ആണ്

    • @RahulDSnml
      @RahulDSnml Місяць тому

      ​@@DragonLapseua-cam.com/users/shortseGVqHd-Ofg8?si=meDEzcw_Absq_Ir5

    • @ravimangalam
      @ravimangalam Місяць тому

      @@ThankapushpamThankapushpam oru poricha 🐖 manam💪💪💪

  • @Joothan
    @Joothan Місяць тому +15

    😂 ഒരാൾ ഒറ്റയ്ക്ക് .... എതിരാളികൾ എത്രപേരുണ്ട് ............ 10 പേർ ചേർന്ന ഒരാളെ തല്ലാൻ പോവുക .... നാണം എന്ന് പറയുന്നവർ ഇവർക്കില്ലേ 😂😂😂😂

    • @tilotilo89
      @tilotilo89 Місяць тому

      Andi ane ottak america brittan okka. Support illengil yenno moonjiyrnee😂 issu. Avare mood thaangi ingane nilkaa

    • @bobbyrenjan4864
      @bobbyrenjan4864 Місяць тому +3

      @@tilotilo89 1967 six day war ennu methanmaar കേട്ടിട്ടുണ്ടോ

    • @KamaruDheen-m8i
      @KamaruDheen-m8i Місяць тому +1

      ​@@bobbyrenjan4864അന്ന് ee paranja usa ഒകെ കൂടെയുണ്ടാരുന്നു കുഞ്ഞാടെ അതറിയോ

    • @bobbyrenjan4864
      @bobbyrenjan4864 Місяць тому +2

      @@KamaruDheen-m8i ഇല്ലല്ലോ കോയ

    • @KamaruDheen-m8i
      @KamaruDheen-m8i Місяць тому +2

      @@bobbyrenjan4864 സ്വഭികം കുഞ്ഞാടുകൾക് അങ്ങനെയാ 😄😄

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i Місяць тому +25

    ഇറാന് പാടില്ല,,, മറ്റുള്ളവർക് ആവാം അല്ലെ,,,

    • @bobbyrenjan4864
      @bobbyrenjan4864 Місяць тому

      Iran തുടങ്ങും, ഇസ്രായേൽ അവസാനിപ്പിക്കും.

    • @airu4192
      @airu4192 Місяць тому +12

      അയിന് israel നെ ഇറാൻ എന്ത് ചെയ്തു

    • @dragonbooster2842
      @dragonbooster2842 Місяць тому +1

      ഇനി isreal നും പാടുള്ളതാണ് അല്ലെ കരയാൻ റെഡി ആയിക്കോ 🤗

    • @josegeorgekochupurackal4252
      @josegeorgekochupurackal4252 Місяць тому +5

      വടി കൊടുത്തു മേടിക്കട്ടെ
      ഇറാൻ

    • @bobbyrenjan4864
      @bobbyrenjan4864 Місяць тому +3

      @കാസറഗോഡ് അത് khameni അല്ലെ. പേടിക്കണ്ട എല്ലാവരെയും തീർത്തത് പോലെ komeni യെയും തീർക്കും. ഇരവാദം script ഒക്കെ ready അല്ലെ

  • @muhammedrazi6608
    @muhammedrazi6608 Місяць тому +3

    ഇറാൻ ബാലറ്റിക് മിസൈൽ മാത്രമേ വീട്ടിട്ടുള്ളു. ഇനിയും സൂപ്പർ സോണിക് ഹൈപ്പർ സോണിക് മിസൈലുകൾ ഇറാന്റെ കൈവശം ഉണ്ട്.
    അതും ആരും മറക്കണ്ട.
    ഇസ്രായേലിനുമുണ്ട് അണവ നിലയങ്ങൾ.. അവിടേക്കു മിസൈലുകൾ പതിച്ചാൽ എന്താകും ഗതി.

    • @vvvvv880
      @vvvvv880 Місяць тому

      നീ പോട്ടനാണോ dey
      ലോകത്ത് ഉളള 85 % technologyയും വികസ്സിപ്പിച്ച രാജൃം israle ആണ് അവരുടെ അടുത്താണ് hyper,super sonic missle ഉം കൊണ്ട് പോവുന്നത്
      Isreal തിരിച്ച് ഉപയോഗിക്കാൻ പോകുന്നത് ഇത് വരേ കണ്ടിട്ടില്ലാത്ത ആയുധം ആവും

    • @dicemorgan2024
      @dicemorgan2024 Місяць тому

      Eda manda iran sambathikamaayi valare buthimuttiyaanu ippol nilkumnathu athukond oru munkaruthalil cheythathanu innale kandathu ,vennuvechal pedichittu thanne karanm iranil thanne janagal bharakoodathinethire prathishethikuvvanu

    • @dicemorgan2024
      @dicemorgan2024 Місяць тому

      Eda manda iran sambathikamaayi valare buthimuttiyaanu ippol nilkumnathu athukond oru munkaruthalil cheythathanu innale kandathu ,vennuvechal pedichittu thanne karanm iranil thanne janagal bharakoodathinethire prathishethikuvvanu

    • @hasanhassan7360
      @hasanhassan7360 Місяць тому +2

      ഇറാൻ പറഞ്ഞത് ഇത് സാമ്പിൾ ആണ് എന്നാ 🤔

    • @prasadvalappil6094
      @prasadvalappil6094 Місяць тому +1

      ഇറാൻ ന്റെ പിന്നിൽ റഷ്യൻ ടെക്നോളജി ഉണ്ട്.. 💪

  • @anithatailers6028
    @anithatailers6028 Місяць тому +7

    ചോള്ളു കൊടുത്തു ചോള വാങ്ങകുന്നവർ 👌

    • @0tomillion96
      @0tomillion96 Місяць тому +1

      കരയാതെ ചേച്ചി 😢😢🥴

    • @bobbyrenjan4864
      @bobbyrenjan4864 Місяць тому +4

      @@0tomillion96 shave എന്ന് പറഞ്ഞ് കരയുന്നത് മൊത്തം methanmaar അല്ലേ

    • @prasadvalappil6094
      @prasadvalappil6094 Місяць тому

      Carer ചേച്ചി അടങ്ങു.. 😁

    • @bobbyrenjan4864
      @bobbyrenjan4864 Місяць тому

      @@prasadvalappil6094 ഇല്ല മേത്ത

    • @Rabekkarabe
      @Rabekkarabe Місяць тому

      അത് തിരിച്ചും അങ്ങനെ തന്നെയല്ലേ

  • @ManuDevasya
    @ManuDevasya Місяць тому +12

    😥1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon
    മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം •
    പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon !
    ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ
    ***********************************
    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്.
    1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം!
    2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം!
    3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം!
    4. വിവാഹമോചനം ചെയ്ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്നം!
    5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം!
    6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം!
    7. വാക്സിൻ എടുക്കാൻ പ്രശ്നം!
    8. മതം വിട്ടാൽ പ്രശ്നം!
    9.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം!
    10. ഏക സിവിൽ കോഡ് പ്രശ്നം!
    11. NRC/NPR പ്രശനം!
    12. തുല്യ പിന്നോക്ക സംവരണം പ്രശ്നം!
    13. ഹലാലല്ലാത്തത് പ്രശ്നം!
    14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം!
    15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്നം!
    16.പാട്ടും ഡാൻസും സിനിമയും പ്രശ്നം!
    17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം!
    18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം!
    19. ആധാർ പ്രശ്നം!
    20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്താൽ പ്രശ്നം!
    21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം!
    22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്നം!
    23.ദേശീയഗാനം പ്രശ്നം!
    24. ദേശീയപതാക പ്രശ്നം!
    25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം!
    26. ഫ്രാൻസിലെ ക്രിസ്ത്യാനികളുമായി പ്രശ്നം!
    27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം!
    28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം!
    29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്നം!
    30. സിറിയയിൽ യസീദികളുമായി പ്രശ്നം!
    31. ഇറാഖിൽ കുർദുകളുമായി പ്രശ്നം!
    32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം!
    35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്നം!
    36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്നം!
    37. മതവിമർശനം നടത്തിയാൽ പ്രശ്നം!
    38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്നം!
    എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു!
    🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്നം! ഏതും പ്രശ്നം! എന്നും പ്രശ്നം! എവിടേയും പ്രശ്നം!
    എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!!
    🙄🙄 യഥാർത്ഥ പ്രശ്നം ആരാണെന്ന് തിരിച്ചറിയുക!!!
    🙄🙄അള്ളാഹുവും ഖുർആൻ എന്ന കിത്താബുമാണോ പ്രശ്നം??കൂടുതലും
    മന്ദബുദ്ധികളാണ് ഇസ്ലാമിലുള്ളത്.- അള്ളാഹ് എന്നത് മുഹമ്മദ്‌ തന്റെ താൽപ്പര്യങ്ങൾക്ക് ഉണ്ടാക്കിയ ഒരു കഥാ പാത്രം ആണ് എന്നു ഇവർക്ക് മനസിലാകുന്നില്ല . കൊല്ലുക, പിടിച്ചടക്കുക, അനുഭവിക്കുക. ഒരു പൊളിറ്റിക്കൽ അജണ്ട ആണ് ഇതിനു പിന്നിൽ അല്ലാതെ ആത്മീയതയും ദൈവവും ഒന്നും ഇതിൽ ഇല്ലാ.. ഒരിക്കലും മുഹമ്മദ്‌ അള്ളാഹ് നെ കണ്ടിട്ടില്ല കേട്ടിട്ടില്ല .. ഒരു സ്വാഹാബികളും, ഒരു മുസ്ലിം ഉം ഇന്നുവരെ കണ്ടിട്ടില്ല.ഉള്ള ഗ്രന്ഥത്തിൽ മുഴുവൻ വിഡ്ഢിത്തരങ്ങളും.
    വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും ഈ മതത്തിന്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയ മാരും ഖുർആനിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്.....ഇപ്പോ ൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഖുർആൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്.❌👍

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Місяць тому

      അപാര വിവരം 😂😂😂... എവടെ പഠിച്ചത്

    • @stefysyefy9178
      @stefysyefy9178 Місяць тому

      This is why I support modi

    • @kabeermuhammad1961
      @kabeermuhammad1961 Місяць тому

      100ഇൽ 90% ജൂതൻ മാരെയും ഹിറ്റ്ലർ കൊന്നു 10% നത്തെ ബാക്കി വെക്കുന്നത് നിങ്ങൾ ആനുഭവിക്കാൻ ആണ് അവരെ കൊണ്ട് ഉള്ള ഉപദ്രവം എന്ന് പറഞ്ഞു ആ 10% ജൂതൻ സ്ഥലം ഫലസ്തീൻ കൊടുത്തു അതോടു കൂടി പശ്ചിമേഷ്യയുടെ സമാധാനവും തകർന്നു

    • @kabeermuhammad1961
      @kabeermuhammad1961 Місяць тому +1

      പൂർണമായും അവസാനിക്കുന്ന ജൂതൻ മാരുടെ ദിവസം വിദൂരം അല്ല അവസാന വിജയം ആത് എങ്ങനെയാണ് എന്ന് ഓരോ മുസ്ലിമിനും ആറിയ ഇതൊക്കെ 1500 വർഷം മുമ്പേ നമുക് പറഞ്ഞു തന്നതാണ് നമ്മുടെ നേതാവ് ❤️

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Місяць тому

      @@kabeermuhammad1961 jesus കൊല്ലും ന്ന് അവർക്ക് അറിയാം... അതാണ് അവർ ആന്റി ക്രൈസ്റ്റ് നെ ഭൂമിയിൽ കുഴപ്പം ഉണ്ടാക്കി വരവേൽക്കുന്നത്... ഭൂമിയിൽ ക്രൂര കൊലപാതകങ്ങളും കുഴപ്പങ്ങളും ഉണ്ടാക്കിയാൽ മാത്രേ ദജ്ജാൽ വരൂ എന്നാണ് അവരുടെ വിശ്വാസം

  • @hamza_ppkkannankadavu4382
    @hamza_ppkkannankadavu4382 Місяць тому +21

    ഇപ്പോൾകാണുന്നഈവിഡിയോവിൽതന്നെഒരുപാട്മിസൈൽനിലംപതികുന്നുഎന്നിട്ടുംപറയന്നുഎല്ലാഅയെഡോംതകർത്തന്ന്പച്ചകളളംഅല്ലെ😊

    • @NewSma-ne2rp
      @NewSma-ne2rp Місяць тому +18

      മിസൈലുകൾ എല്ലാം തകർത്ത്
      അയൺ ഡോം രക്ഷിച്ചു പിടിച്ചു മരുഭൂമിയിൽ വീഴുന്ന മിസൈലുകൾ അയൺ ഡോം തടസ്സപ്പെടുത്തില്ല
      അതാണീ കാണുന്നത്
      ചിലവ മാത്രമാണ് ഉള്ളിൽ വീണത്
      മാസ്സീവ് അറ്റാക്ക് ഉണ്ടായ കുറച്ചെണ്ണം അയൺ ഡോം വിട്ടു പോവും സ്വാഭാവികം
      അയൺ ഡോം വൻ വിജയം തന്നെയാണ് അല്ലെങ്കി ഇസ്രായേൽ ബാക്കി ഉണ്ടാവില്ലായിരുന്നു

    • @vinoy3734
      @vinoy3734 Місяць тому +4

      തകർക്കുമ്പോൾ അത് പിസ് ആയി താഴെ വീഴും

    • @othenan1
      @othenan1 Місяць тому

      മരുഭൂമിയിൽ വീണെന്കിലെന്തിനാണ് തിരിച്ചടിക്കുന്നത് ​@@NewSma-ne2rp

    • @Simbathelionking-so1xp
      @Simbathelionking-so1xp Місяць тому +5

      90% മിസൈലുകളും തകർത്തു

    • @PhilipPappachan
      @PhilipPappachan Місяць тому +5

      ഇസ്രായേൽ ഒരു ചെറിയ കേരളത്തിലെ അത്ര വലിപ്പമുള്ളു മറിച്ച് ഇറാനെ പോലെ വലുതാണേ എക്കിൽ ... ബാക്കി വരുന്ന പോലെ

  • @user-bfqyowt
    @user-bfqyowt Місяць тому +1

    ചർച്ചയിൽ കുക്കി വംശജർ മാത്രമേ ഉള്ളൂ? 😂

  • @CeativeCreative
    @CeativeCreative Місяць тому +1

    ഇറാന്റെ ആണവ ആയുധം പൊടികുന്നതിന്റെ മുമ്പ് ഹമാസിന്റെ കയ്യിലുളള സ്വന്തം പൗരൻമാരെ രക്ഷപെടുത്താൻ ലോകത്തിലെ വൻശക്തിയായ ഇസ്സ്റായിലി
    ജൂതൻമിരെ സഹായികൂ

  • @nandakumarmani9769
    @nandakumarmani9769 Місяць тому +1

    എണ്ണ ശേഖരം തീയിട്ടാൽ അതോടെ തീരും തൂറാൻ ഞങ്ങൾ വാണം വിട്ടു ഖുമേനി ആയത്തിൽ 😂😂

  • @antonyleon1872
    @antonyleon1872 Місяць тому

    ❤ Holy Bible ✝️📖 Malachi 4:1-6
    ❤Holy Bible ✝️📖 Psalms 91:1-16

  • @pmfaisalfaisal8696
    @pmfaisalfaisal8696 Місяць тому

    ❤❤❤❤❤iron dome❤️❤️❤️❤️🌸❤️🌸

  • @Joney838
    @Joney838 Місяць тому +11

    ഇറാനിൽ S 4 100 കാത്തിരിക്കുന്നു😂😂

    • @vishak2353
      @vishak2353 Місяць тому +6

      ഒരു യുദ്ധത്തിനും പങ്ക് എടുത്തു കഴിവ് തെളിയിച്ച വ്യോമ പ്രതിരോധ സംവിധാനം അല്ല S400 എന്നാൽ ലോക്ഹീഡ്മാർട്ടിൻറ്റെ താട് അങ്ങനെ അല്ല ,അമേരിക്ക b2 സ്പിരിറ്റ് വിന്യസിച്ചു എന്നാണ് കേട്ടത്

    • @vint22556
      @vint22556 Місяць тому +11

      രണ്ടു മാസം മുൻപ് S300 സിസ്റ്റത്തിന്റെ റഡാർ ആണ് ഇസ്രായേൽ ബോംബ് ഇട്ട് തകർത്ത്.🤭🤭. പിന്നെ ഇറാന് s400 സിസ്റ്റം ഇല്ല...

    • @vint22556
      @vint22556 Місяць тому +5

      രണ്ടു മാസം മുൻപ് S300 സിസ്റ്റത്തിന്റെ റഡാർ ആണ് ഇസ്രായേൽ ബോംബ് ഇട്ട് തകർത്ത്.🤭🤭. പിന്നെ ഇറാന് s400 സിസ്റ്റം ഇല്ല...

    • @vint22556
      @vint22556 Місяць тому +2

      രണ്ടു മാസം മുൻപ് S300 സിസ്റ്റത്തിന്റെ റഡാർ ആണ് ഇസ്രായേൽ ബോംബ് ഇട്ട് തകർത്ത്.🤭🤭. പിന്നെ ഇറാന് s400 സിസ്റ്റം ഇല്ല...

    • @Guest-uo3rp
      @Guest-uo3rp Місяць тому

      എല്ലാം റഷ്യ കൊടുത്തിട്ടുണ്ട്

  • @Subairt.kSubair
    @Subairt.kSubair Місяць тому +1

    ഒരു ആയുധം പോലും ഇസ് റേ യിലിന്റെ കയ്യിൽ ഇല്ല.അമേരിക്ക ഉള്ളത് കൊണ്ട് ഇസ് റേയിൽ. മുന്നോട്ട് പോകുന്നത്🤦🏻‍♂️😆😆

  • @saleemkps3080
    @saleemkps3080 Місяць тому

    അണുബോംബ് ഇറാൻ നിർമ്മിച്ചിട്ടില്ല എന്നാണ് കരുതപ്പെടുന്നത്.ഏതായാലും ആണവ നിലയം ലഷ്യമിടുമെന്ന് അവർക്ക് ധാരണയുണ്ട്.അതുകൊണ്ടു തന്നെ അതിനാവശ്യമായ പ്രത്യേക പ്രതിരോധങ്ങൾ റഷ്യൻ സഹായത്തോടെ മൂന്നു നാലു മാസങ്ങൾക്കുമുമ്പ് തയ്യാറാക്കിയിട്ടുണ്ട്.

  • @cosmology848
    @cosmology848 Місяць тому +4

    ഇറാൻ എന്ന ഭീഷണി ഒഴിവാക്കാൻ ഇസ്രായേൽ ശ്രമിക്കും.അത് തീർച്ചയായാണ്.മിക്കവാറു ന്യൂക്ലിയർ കേന്ദ്രങ്ങൾ ആയിരിക്കും ആക്രമിക്കുക.ഇറാനെ യുദ്ധത്തിൽ ഇറക്കാൻ ഇസ്രായേൽ പരമാവധി ശ്രമിച്ചു കാരണം പ്രോക്സി war ൽ കിട്ടുന്ന സുരക്ഷിതം ഇറാന് ഇനി ലഭിക്കരുത് എന്ന് ഇസ്രായേൽ കരുതുന്നു.

    • @prasadvalappil6094
      @prasadvalappil6094 Місяць тому +1

      ഇറാഖ് നെ തീർത്ത പോലെ ഈസി ആയി തീരില്ല ഇറാൻ... വലിയ വിലകൊടുക്കേണ്ടി വരും.. കൊച്ചു വിയറ്റ്നാം മിൽ പോലും അറുപതിനായിരം US marines മരണപ്പെട്ടു...

  • @MusthafaMuthu-k3o
    @MusthafaMuthu-k3o Місяць тому

    Iran 🌹

  • @Joney838
    @Joney838 Місяць тому

    ഇറാ൯ ആണവായുധ൦ ഇട്ടാലോ ചാനലേട്ടാ ഇന്നലേ കണ്ടതല്ലേ😂😂😂

  • @CyrilThomas-r9n
    @CyrilThomas-r9n Місяць тому

    UN secretary seems sick

  • @muhammedovingal9996
    @muhammedovingal9996 Місяць тому +2

    ഇസ്രയേലിലും അണുവായുധ കേന്ദ്രം ഉണ്ട് അതും ഇസ്രയേലിന് ഭീഷണയല്ലേ ഇറാൻ അതിലും കേറിഅടിക്കില്ലേ.. അതും കൂടി പറയൂ

    • @Ranjit-d8l
      @Ranjit-d8l Місяць тому +2

      നിന്നോണ്ട് വളി വിടാൻ പറ്റാത്ത ഇറാനോ 😄

    • @SK-jr7pi
      @SK-jr7pi Місяць тому

      തൊടാൻ കഴിയില്ല 😂😂😂 പക്ഷെ ഇറാന്റെ ആണവ കേന്ദ്രം തകരും😂😂😂

    • @prasadvalappil6094
      @prasadvalappil6094 Місяць тому +1

      ​@@Ranjit-d8lമോഹൻദാസ് ജി പറഞത് അല്ലെ.. 😁 അയാൾക്ക്‌ വലിവിന്റെ അസുഖം ഉണ്ട്.. വയ്യ..

  • @AmeenKuttayi-g6z
    @AmeenKuttayi-g6z Місяць тому

    അയൺടോം ഇന്നലെ ലീവിൽആയിരുന്നന്ന് അത് നിക്കർ ചാനലുകൾക്ക്. അറിയാതെപോയി

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 Місяць тому +1

    Iran

  • @binualenchery8751
    @binualenchery8751 Місяць тому +3

    Israel ❤❤❤❤❤❤❤❤

  • @AkbershaTkAkku
    @AkbershaTkAkku Місяць тому

    Iran avar Armadhikatea ❤

  • @sibipalakkad2938
    @sibipalakkad2938 Місяць тому

    കേരളഘടകം ഹമാസ് ഹൂതി അവരുടെ വാക്ക് കേൾക്കാതെ ഇസ്രായേൽ തിരിച്ചടിക്കു ഇറങ്ങില്ല 🤣🤣🤣🤣🤣

  • @Mrperfect007-d4l
    @Mrperfect007-d4l Місяць тому +9

    ഇറാൻ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളെ പൂർണമായും illathakanam ഇസ്രായേൽ ഒപ്പം ഭാരതം ഉണ്ടാവും.. 🇮🇳🤍🇮🇱

    • @visionaryclub-i9w
      @visionaryclub-i9w Місяць тому

      angott chenn kod 🤣

    • @Nz95aus
      @Nz95aus Місяць тому

      Adinu bhardhthinte oru sangigaleyum crisangigaleyum evareonnum kandu kuda judhan maraku 😅😅😅😅

    • @EDDIE-gw2gv
      @EDDIE-gw2gv Місяць тому

      Irante ചരിത്രം അറിഞ്ഞ്കൂടാ😂

    • @Mrperfect007-d4l
      @Mrperfect007-d4l Місяць тому +2

      ​@@visionaryclub-i9w ഭാരതം ചീള് ഇറാനിനെതിരെ യുദ്ധം ചെയ്യില്ല.. But ഇസ്രാഈലിന് വേണ്ട full സപ്പോർട്ട് kodukkum✌️

    • @Mrperfect007-d4l
      @Mrperfect007-d4l Місяць тому +2

      ​@@EDDIE-gw2gv ഇറാൻ പ്രസിഡന്റ്‌ ഹെലികോപ്റ്റർ thakarnu marichapol അറിഞ്ഞു ചരിത്രം..😂

  • @RijiKumar-jw5bl
    @RijiKumar-jw5bl Місяць тому

    യുദ്ധം േവണ൦ തീ൮വാതീ നശിക്കയണ൦

  • @l_Jayk_l
    @l_Jayk_l Місяць тому +2

    ഇറാനിൽ നിന്ന് ഇത്ര നാൽ ചെയ്ത യുദ്ധത്തിൻ്റെ ചിലവ് വാങ്ങി വെറുതെ വിടുക 😂

    • @Refnish
      @Refnish Місяць тому

      നീ മരിച്ച് കമന്റിടുന്ന മനോരോഗി...😅

  • @mohamedrasheed49
    @mohamedrasheed49 Місяць тому

    Experts, global defence

  • @kainadys
    @kainadys Місяць тому

    Youdham aayaal 2 bhaghathum casualties vanne pattuu.
    Oru bhgathekku akramichaal, marubhagavum thirichu akramikkumalloo.
    Loka rajyangal edapettu ee prashnam pariharikkuka aanu vendathu.

  • @Afrasak
    @Afrasak Місяць тому

    ആളുകൾ മരണപ്പെടാത്ത തു ആ മിസൈലുകളിൽ ഒന്നും പോർമുന ഫിറ്റ് ചെയ്തിട്ടുണ്ടായിരുന്നഇല്ല.. പോർ മുനയുള്ള മിസൈലുകൾ കാണണമെങ്കിൽ ഇറാനെ ഒന്ന് അടിച്ചു നോക്ക് അപ്പോ കാണാം

  • @thetruthofland
    @thetruthofland Місяць тому

    ഹുതി ഹമസ് ഹിസ്ബുൾ.... ഇവരൊക്കെ ആയിരുന്നു പണ്ട് പോരാളികൾ ഇപ്പോ ഇറാൻ ആണ് പുതിയ പോരാളി 😁

  • @3337-u8m
    @3337-u8m Місяць тому +6

    ഇറാൻ ആഗ്രഹിക്കുന്നത്
    ന്യൂക്ലിയർ പൊട്ടിക്കാനും

    • @Akash-oi7jm
      @Akash-oi7jm Місяць тому

      അതിനു ആ മണ്ടന്മാർക്ക് അതില്ല 😂

  • @rijeesh2240
    @rijeesh2240 Місяць тому

    Ottaku adi iran power

  • @Joney838
    @Joney838 Місяць тому

    ഇസ്റായേൽ തോറ്റമ്പു൦

  • @thahiraliparambathil2690
    @thahiraliparambathil2690 Місяць тому

    U N. ഇത്രയും കാലം എവിടെ യായിരുന്നു.....

  • @kabeermuhammad1961
    @kabeermuhammad1961 Місяць тому

    അമേരിക്ക ഇല്ലെങ്കിൽ ഇസ്രാഈൽ 😂😂😂😂

  • @othenan1
    @othenan1 Місяць тому

    ഇറാൻ 2 3രാജ്യത്തി നപ്പുറം അമേരിക്ക ഇസ്രായേൽന്റെ തൊട്ടടുത്ത രാജ്യം മണ്ടനാണോ??

  • @rashid5103
    @rashid5103 Місяць тому

    Iran already parnju.. they don’t want a civilian casualties, they just focused only Israel military camps, but avar proov cheythu .. ath Israel capital ayaa tel aviv vare misiles ethikaan pattum ennu..

  • @Ntntntntnt-q5e
    @Ntntntntnt-q5e Місяць тому

    മിക്കവാറും അടുത്ത ബെല്ലോട് കൂടി ഇസ്രായേൽ ഒരു തീരുമാനം ആകും 😁😁😁😁😁

  • @mohammadrafeeq4255
    @mohammadrafeeq4255 Місяць тому +3

    Iran jai

  • @ഭാരതദേശ്മേരാ

    ഈ വിവരം നിങ്ങളോട് ആര് പറഞ്ഞു.?

  • @MuhammedaliMelethil
    @MuhammedaliMelethil Місяць тому

    ഇറാൻ ലക്ഷആം ഇസ്രായേൽ ആംവാനിലയം അമേരിലേക്ക് റൂം kadi താമസ്സമോള്ളാടെ വരും പിറത് തന്ത്രം മെനയാപുന്നുട്ട്ട്

  • @othenan1
    @othenan1 Місяць тому

    ഈ പറഞ്ഞത് പഴയ നിയമമോ പുതിയതോ സംഖ്യാ പുസ്തകം ഒരാവർത്തി വായിച്ചാൽ എല്ലാം ബോദ്ധ്യ മാവും കഴിഞ്ഞ രണ്ടായിരം വര്ഷങ്ങളായി ജൂതരെ ക്രിസ്ത്യാ നികൾ വേട്ടയാടുകയായിരുന്നു അതിന്റെ കലാശ കൊട്ടായിരുന്നു ക്രിസ്ത്യാനി യായ ഹിറ്റ്ലർ നടത്തിയത് 😀😀

  • @Rabekkarabe
    @Rabekkarabe Місяць тому

    എന്നാൽ iran ആദ്യം ന്യൂക്ലിയർ പരീക്ഷിക്കുക nethaniyavunte വീടിനു നേരെ ആയിരിക്കും 😊

  • @VijayRaj-v6x
    @VijayRaj-v6x Місяць тому +1

    🇮🇳🇮🇳🇮🇳💪💪💪🇮🇱🇮🇱🇮🇱🇮🇱

  • @exotic3864
    @exotic3864 Місяць тому +2

    അത് തിരിച്ചും അങ്ങനെതന്നെയായിരിക്കും...

  • @shajahantp.shajahan5612
    @shajahantp.shajahan5612 Місяць тому

    കൃതമായി പതിക്കുന്നത് ഈ വിഡിയിൽ കണാം

    • @dicemorgan2024
      @dicemorgan2024 Місяць тому

      Iron dome enthannu technically nigallu ariyathathukond aanu igane parayunnathu😂

  • @bijukulangara3959
    @bijukulangara3959 Місяць тому

    חמינאי ייהרג

  • @VaJ-io5pr
    @VaJ-io5pr Місяць тому

    മുകളിൽക്കൂടി പോയ അടി ഏണി വച്ച് വാങ്ങി എന്ന് കേട്ടിട്ടേ ഉള്ളൂ. രണ്ട് മൂന്ന് രാജ്യത്തിനപ്പുറത്ത് കിടക്കുന്ന ഇറാന് ഇതിന്റെ വല്ല കാര്യവുമുണ്ടോ !

  • @thetruthofland
    @thetruthofland Місяць тому

    ഇറാൻ ട്രാപ്പിൽ ആയി അമേരിക്ക കൂടെ പണി തുടങ്ങിയാൽ തീർന്നു

  • @rahmathullanp3172
    @rahmathullanp3172 Місяць тому +1

    Aaaran eee mandane ok debite nn vilichath video footage noke most hit isreal land .. avar paranjath kettile only target military base ... pinne... ann hamas vittathoky local pips vech indakiya rocket alle manda ath thadanjathano valiya karyam inn iran vitta ok balastic missile ann .. international news Nokiya most hit aayath kanam ... 😂😂😂😂

  • @ismaileechu7961
    @ismaileechu7961 Місяць тому

    Israil America tavadpudi aavanam

  • @shajahantp.shajahan5612
    @shajahantp.shajahan5612 Місяць тому +1

    ഇറാനെ നോരിട്ടാനുള്ള കഴിവ് ഈസ്റായി ലിന് ഇല്ല

  • @anoopsathyan5428
    @anoopsathyan5428 Місяць тому

    America odum

  • @sidhiquesidu3403
    @sidhiquesidu3403 Місяць тому

    🇮🇶❤️🇮🇶

    • @sachithkn6512
      @sachithkn6512 Місяць тому

      Potta ithu Iraqinte flag aanu.
      Atleast athenkilum nokku

  • @flameflame-hr2sw
    @flameflame-hr2sw Місяць тому

    Ethoru airport.. annan our nalliya israeli supporter ann.. 20 F35 in their nevatim air base ann kathichath.. ivanayoke aradai aduth vaykunnae

  • @user-Zyn4rt9
    @user-Zyn4rt9 Місяць тому

    America ulliloode sahakarikkum

  • @UmmerKp-h8l
    @UmmerKp-h8l Місяць тому

    ഇറാൻ അടിച്ച് മൊസാദ് ntae തലസ്ഥാന നഗരിയിൽ കുറേ ഇനാണം ചത്ത്

  • @sameerMHMohamed
    @sameerMHMohamed Місяць тому

    avanmar mandamaralla avarum thirichu anavayudam prayogikkum .

  • @mustafaponmala4263
    @mustafaponmala4263 Місяць тому +1

    Iran israelinde aanav kenthra ngalum adichu thakarkkum

  • @Nz95aus
    @Nz95aus Місяць тому

    Ennu muzuvan karachil aayirikum andi charcha,

  • @ashish_p_sasi
    @ashish_p_sasi Місяць тому

    റഷ്യ ഇറാൻ🇷🇺🇷🇺🇷🇺🇮🇷🇮🇷🇮🇷

  • @sabilahamed1995
    @sabilahamed1995 Місяць тому

    ഇസ്രായേൽ വിറച്ചു. ഇനി ഇസ്ലാമിന്റെ ഉയർപ്പ്

  • @Shamnas7Shamnu
    @Shamnas7Shamnu Місяць тому

    ഇസ്രായേലിൽ ഒരുപാട് നാശ നഷ്ടങ്ങൾ ഉണ്ടായി എന്നിട്ട് പറയുന്നു ഒന്നും സംഭവിച്ചില്ല എന്ന്
    ജൂതന്മാരുടെ പേടിയെ 😂😂😂

  • @raheemvlogs9652
    @raheemvlogs9652 Місяць тому

    ഇസ്രായേൽ നശിക്കാൻ പോകുന്നു

  • @AkbershaTkAkku
    @AkbershaTkAkku Місяць тому

    Iran

  • @othenan1
    @othenan1 Місяць тому

    ഈ പറഞ്ഞത് പഴയ നിയമമോ പുതിയതോ സംഖ്യാ പുസ്തകം ഒരാവർത്തി വായിച്ചാൽ എല്ലാം ബോദ്ധ്യ മാവും കഴിഞ്ഞ രണ്ടായിരം വര്ഷങ്ങളായി ജൂതരെ ക്രിസ്ത്യാ നികൾ വേട്ടയാടുകയായിരുന്നു അതിന്റെ കലാശ കൊട്ടായിരുന്നു ക്രിസ്ത്യാനി യായ ഹിറ്റ്ലർ നടത്തിയത് 😀😀