0:11 19(1)(a) 0:35 CBI5 1:24 Aarattu 2:19 Bheeshma parvam 3:15 Chathuram 3:23 Christopher 4:03 Innale vare 4:14 Kochaal 4:25 Djinn 4:58 Mein hoom moosa 5:39 Nna than case kodu 6:04 Oru thekkan thallu case 6:30 Salute 6:59 Thallumala Thank me later
as a VFX artist myself, this showreel was really mesmerising and insiping to see. hatsoff to the boys and girls who worked hard for this achievement.. keep it up! ❤
മലയാള സിനിമയിൽ VFX സ്ഥിരം ബോർ ആകുന്നത് ആയി എനിക്ക് തോന്നിയിട്ടുള്ളത്.. 1: ഫോണിൽ, ടീവിയിൽ വല്ലതും കാണിക്കുന്നത്. പലപ്പോഴും ഫോണിൽ ഷൂട്ട് ചെയ്തത് എന്നും പറഞ്ഞു കാണിക്കുന്ന സാധനങ്ങൾ വരെ ക്രിസ്റ്റൽ ക്ലിയറും സ്റ്റാബിലിറ്റിയും. 2-പിന്നെ പകൽ രാത്രി ആകുന്നത്. ഭൂലോക ബോറിങ്. 3-cgi ഉപയോഗിച്ച് മൃഗങ്ങളെ സൃഷ്ടിക്കുന്നത്. നമ്മൾക്കു പൈസ ഇല്ലാത്തത് മാത്രം അല്ല.. ബാഹുബലിയിൽ പോലും കാർട്ടൂൺ പോലെ ഇരിക്കുന്നു. 4- മഴ. ഒടുക്കത്തെ മഴ ആണെങ്കിലും പല ഭാഗത്തും വെയിൽ. കുറുക്കന്റെ കല്ലിയാണം പോലെ. ഒരുപാട് മഴ സീനുകൾ കാണിച്ച മൊയ്ദീനിൽ പോലും ഈ പ്രശ്നം.
0:11 19(1)(a)
0:35 CBI5
1:24 Aarattu
2:19 Bheeshma parvam
3:15 Chathuram
3:23 Christopher
4:03 Innale vare
4:14 Kochaal
4:25 Djinn
4:58 Mein hoom moosa
5:39 Nna than case kodu
6:04 Oru thekkan thallu case
6:30 Salute
6:59 Thallumala
Thank me later
സിനിമ കാണുമ്പോൾ ഇതൊക്കെ ശെരിക്കും ആസ്വദിച്ചത് ഇതിലെ അഭിനേതാക്കൾ തന്നെയായിരിക്കും !
അടിപൊളി !
as a VFX artist myself, this showreel was really mesmerising and insiping to see. hatsoff to the boys and girls who worked hard for this achievement.. keep it up! ❤
7:44 Thallumala vfx work is mind blowing..
Car fight, Theatre fight and wedding fight.. 👌
2:34 mammookka de aging superb work..
I thought it's dupe..
didn't needed one
Most of them are great
Great work.. kudos
Stunning works
Clean ❤
Awesome
Superb work
Please upload this with name of movies.. You will get more views..
Okay
Nice works❤
മലയാള സിനിമയിൽ VFX സ്ഥിരം ബോർ ആകുന്നത് ആയി എനിക്ക് തോന്നിയിട്ടുള്ളത്..
1: ഫോണിൽ, ടീവിയിൽ വല്ലതും കാണിക്കുന്നത്. പലപ്പോഴും ഫോണിൽ ഷൂട്ട് ചെയ്തത് എന്നും പറഞ്ഞു കാണിക്കുന്ന സാധനങ്ങൾ വരെ ക്രിസ്റ്റൽ ക്ലിയറും സ്റ്റാബിലിറ്റിയും.
2-പിന്നെ പകൽ രാത്രി ആകുന്നത്. ഭൂലോക ബോറിങ്.
3-cgi ഉപയോഗിച്ച് മൃഗങ്ങളെ സൃഷ്ടിക്കുന്നത്. നമ്മൾക്കു പൈസ ഇല്ലാത്തത് മാത്രം അല്ല.. ബാഹുബലിയിൽ പോലും കാർട്ടൂൺ പോലെ ഇരിക്കുന്നു.
4- മഴ. ഒടുക്കത്തെ മഴ ആണെങ്കിലും പല ഭാഗത്തും വെയിൽ. കുറുക്കന്റെ കല്ലിയാണം പോലെ. ഒരുപാട് മഴ സീനുകൾ കാണിച്ച മൊയ്ദീനിൽ പോലും ഈ പ്രശ്നം.
Very nice..
Thank you
nice
But I think you made a mistake in Beeshma Parvam, in a shot, there is a fighting mat. And when the angle changed, the Mat disappeared.
നൈസ് വർക്ക് 👍🏽
തല്ലുമാല 💪🏆
Why there is vijay sethupathi?
keying
rotoscopy
camera tracking
CGI
Clean plate
matte painting
Compositing
👏
ആ വിഎഫ്എക്സ് വെച്ച് മുകേഷിനെ മാറ്റീട്ട് വീണ്ടും എർക്ക്. 🤢🤢🤮
Plastic filming