അത് അവർ പറയില്ല. കാരണം, വിഡിയോ മുഴുവനും കണ്ടു കൂടുതൽ സമയം നെറ്റ് ഉപയോഗിച്ചാലെ ചാനൽ വഴി അവർക്ക് പണം ലഭിക്കുകയൊള്ളു. പലരുടെയും വീഡിയോ വെറുപ്പിക്കുന്ന ഒന്നാണ്. പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞു വെറുപ്പിക്കും
Good vlog🚜🐄🌾 good presented on this landscape as well house Outerlook. Plz cover house also, as well prices mention in English so everyone can understand, ( other states) people also show intrest.
പൊന്നു സഹോദര ഈ സ്ഥലം കുറച്ചു ദൂരെ നിന്നും ക്യാമറ പിടിച്ചു കാണിക്കേണ്ടേ? ക്യാമറ കൊണ്ട് പ്ലോട്ട്യിന്റ് മോന്തയ്ക്ക് പിടിച്ചു കാണിച്ചു കെട്ടിയിട്ട് എന്താ കാര്യം? ആ പടിപ്പുര പട ഭാഗം ഒക്കെ കാണിച്ചാൽ അല്ലെ ദൂരെ നിന്നും കാണാൻ പറ്റു, ഇതെന്ത ക്യാമറ പിടിത്തം ആണ്?
44 lakh total
Camera kurachu speed il chalippikuka...enthina ithrakum speed il odi pokunnathu ennu manassilaakunnilla..
നിങ്ങൾ എല്ലാവരും നിർബന്ധം ആയി കേരളത്തിൽ എവിടെ ആണ് ലൊക്കേഷൻ എന്നാണ് ആദ്യം പറയേണ്ടത് 😮😮😮
May be party gramam ....
അതേ
അത് അവർ പറയില്ല. കാരണം, വിഡിയോ മുഴുവനും കണ്ടു കൂടുതൽ സമയം നെറ്റ് ഉപയോഗിച്ചാലെ ചാനൽ വഴി അവർക്ക് പണം ലഭിക്കുകയൊള്ളു. പലരുടെയും വീഡിയോ വെറുപ്പിക്കുന്ന ഒന്നാണ്. പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞു വെറുപ്പിക്കും
വഖഫ് ക്ലെയ്ം ഉണ്ടോ ?
താല്പര്യം ഉണ്ട് കോണ്ടാക്ട് നമ്പർ pls...
ഇങ്ങനെ ഉള്ള വീഡിയോ മുമ്പൊരിക്കലും ചെയ്തിട്ടില്ലേ. ഈ വീഡിയോ കാണുന്നവർ എന്റെ ഈ അനുജനെ കുറിച്ച് എന്ത് വിചാരിക്കും!
എന്ത് വിചാരിച്ചാൽ എന്താ...? ആരാന്റെ മൊതല് കക്കാൻ പോയിട്ടില്ലല്ലോ....😮😅
Where is this place, location is most important,
I am interested.Is the property available.please let me know.
Good vlog🚜🐄🌾 good presented on this landscape as well house Outerlook. Plz cover house also, as well prices mention in English so everyone can understand, ( other states) people also show intrest.
@@lightupthedarkness8089 ok sir will try sir
മൊബൈൽ നമ്പർ ഇല്ല
ഇതാരാണ് ബന്ധപ്പെടേണ്ടതെന്ന്. ഇതിന്റെ മൊബൈൽ നമ്പറും ഒന്നും പറഞ്ഞില്ലല്ലോ.. വെറുതെ പറയരുത്... പ്ലീസ് മൊബൈൽ നമ്പർ കൊടുക്കണം
തൻ,കണ്ടനല്ല,property,ആദൃമായിട്ടായിരിക്കും,ഏതു ലോകത്താണ്,ജീവീക്കുന്നത്
Urul pottal ulla sthalamanae atha area evida ennu parayathathae
Sthalam evideyanennu kruthya.mayi parayanam.vilayum ariyanam
എന്താണ് വീടിന്റെ ഉൾഭാഗം കാണിക്കാത്തത്
കേറാൻ പ്യാടി ആയിരുക്കും😂😂😂
എന്തകിലും പ്രശ്നമുണ്ടാവും എടുത്താൽ കൊടുക്കാൻ കുടുgum
Is it sold or not?
Good
നായൻ ന്മാർ താമസിച്ചതാണോ സൂക്ഷിക്കണം ഓം ബാധ ,ദ്ദതാതി
സത്യം
എടൊ ആദ്യം സ്ഥലം എവിടെ യാണെന്ന് പറയെടോ
സ്ഥലം എവിടെ എന്ന് ആദ്യം തന്നെ പറയുക
A.nthankilum dhoosham kanuvo
Aarum vangilla, Nirbandamayittum
How much
വീഡിയോ പിടിക്കാൻ പഠിച്ചിട്ടില്ല
ഗോസ്റ്റ് ഉണ്ടാവോ
പകുതി വില ഉടമയ്ക്ക് ലഭിച്ചാൽ ഉടമയ്ക്ക് വൻ ലാഭക്കച്ചവടമായിരിക്കും
വീട്ടുകാർ എവിടെ,അയൽക്കാർ ഇല്ലേ,റാട്ടപ്പുരയിൽ മിഷ്യൻ ഉണ്ടോ,
അവിടത്തെ ആൾ കാർ എവിടെ പോയി എന്ത് സംഭവിച്ചു
Still offer is valid ?
Place പറയൂ dear ആദ്യംതന്നെ
വീഡിയോ ഫുൾ കാണുക..
ഇത് എവിടെ ആണ്
Veedu polivilakku kittumo
ഏതു നമ്പറിലാ വിളിക്കേണ്ടത്..
40 lakhs
എന്തുവടെ ഇത് ലോക്കേഷൻ പറയാതെ വീഡിയോ ശം
❤Bhayani akunnu❤aduth veedillallo❤
ഹോ ന്റെ അംരാളെ...
Last price
ഇതു എവിടെ ആണ് സ്ഥല
Nalla.eshtamayi.but😢
Amayoor ano
അവർ എവിടെ പോയി?.
വെറുതെ തരാമെന്ന് പറഞ്ഞാലും വേണ്ട ചേട്ട
പ്രേതബാധി
ഈ വിട്ട് പ്രേതബാധ ഉണ്ട് എന്ന് തോന്നുന്നു😢😢😢😢😢😢
@@saleenasaleem5142prethangal undo ikkalathum?
Ikkalathe manushyare pedikanam...
I am interested we can negotiate the price?
@@kuruprotowell6441 ys offcourse
പറഞ്ഞ് വെറുപ്പിക്കാതെ വില പറയൂ
പൊന്നു സഹോദര ഈ സ്ഥലം കുറച്ചു ദൂരെ നിന്നും ക്യാമറ പിടിച്ചു കാണിക്കേണ്ടേ? ക്യാമറ കൊണ്ട് പ്ലോട്ട്യിന്റ് മോന്തയ്ക്ക് പിടിച്ചു കാണിച്ചു കെട്ടിയിട്ട് എന്താ കാര്യം? ആ പടിപ്പുര പട ഭാഗം ഒക്കെ കാണിച്ചാൽ അല്ലെ ദൂരെ നിന്നും കാണാൻ പറ്റു, ഇതെന്ത ക്യാമറ പിടിത്തം ആണ്?
Pullman kaadum kandittu kaaryamilla
ഈ സ്ഥലം എനിക്കറിയാം എന്റെ വീടിന്റെ തൊട്ടതാണ്😂
Hello
@@cprakash5260 ഹലോ
pls give moredtails
Ethilokk thamasichal kariyam pokkaa..ethokk sada veed...maximum 35 laksh varum...
ഇതിൽ താമസിച്ചാൽ തൂക്കാൻ വിധിക്കുമോ സുപ്രീം കോടതി.... 😇
😊
Ethu avedya bro
@@muralipm-jg2lk പാലക്കാട് കാരകുറുശ്ശി
കരിമ്പുഴയിൽ എവിടെ?
കൂട്ടിലക്കടവ് ഭാഗമാണോ ആറ്റശ്ശേരി ഭാഗമാണോ?
@@JChand83 കൂട്ടിലക്കടവ്
@@RohiniProperties63
വല്ല പ്രേതാലയവും ആവും
ഇപ്പോ 55 ലക്ഷം അത് റേഷ്യ ചെയ്യാനും വേണ്ടിവരും
35 Lakh
Will not work with we two and we have two, olden times joint family set up, husband live in wife s house. No purpose to buy
Ithu koduthuvoo
@@navafnafiyanafiya9294 no
Last rate parayumo
@@SawadVattaparambil 50 നു മുകളിൽ കാണണം
ക്യാമറ ദൂരെ നിന്ന് വീഡിയോ എടുക്കുക
36.ന്,കിട്ടുമോ
Please tell me the exact place in. Karimpuzha
Urul pottal undaakaan idayundo ?
എവിടെയാണ് സ്തലം ഫോൺ നമ്പർ എവിടെ ?
പലക്കാട് (മണ്ണാർക്കാട്) കരീംമ്പുഴ - കൂട്ടിലക Sവ്
Veedu mathram Kanan illa.
ബോഡി അടക്കിയ പറമ്പ്
ആവും തെക് ഭാഗം അല്ലെ
കിണർ ഉണ്ടോ,റബ്ബർ വെട്ടുന്നുണ്ടോ
യെസ്
@@rasmisanthosh3246 എല്ലാം ഉണ്ട്
40 ലക്ഷം നടക്കോ
ഇപ്പൊ..3cr ന്റെ ഒരു commercial പ്ലോട്ട് sale ന് ഉണ്ട് അത് പോയാൽ ഇത് നോക്കാം 🤔🤔🤔...
🙏
Place evidaa
Ready cash 35 lakhs
ഇത് ഏത് ജില്ലയാണ്
@@sajikumardailydevotional2672 പാലക്കാട്
ഇത് വിറ്റ് പോയോ,
ഇല്ല
@@RohiniProperties63 ലാസ്റ്റ്, ഫൈനൽ, എത്ര കൊടുക്കണം,
സ്ഥലം എവിടെ... ഇതു fake ആണ്
Ithinakath yetra yekshi und😮🤣🤣
വിളിക്കാൻ നമ്പർ തരൂ...
ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ
നിങ്ങൾ ഇറങ്ങിപ്പോയ വഴിയിൽ ഒരു കുളവും കൂടിയുണ്ട് നിങ്ങൾ വീഡിയോയിൽ കാണിച്ചതല്ലാതെ നല്ല പടവുചെയ്ത് കുളമുണ്ട്
താല്പര്യം ഉണ്ട് വില കുറച്ചു കിട്ടോ
യെസ്
@@rasmisanthosh3246 കൊടുക്കാലോ
Interested
@@dineshnair7010 pls call sir 9605637221
മലപ്പുറംജില്ലായിൽ മാറ്റത്തിനു തയ്യാറുള്ള പ്രോപ്പർട്ടി വരുമ്പോൾ നോകാം ഈ സ്ഥലം നല്ലത് ഇഷ്ട പെട്ടു
ക്ഷയിച്ച തറവാടാണല്ലോ
നീ ചോർ അല്ലെ തിന്നാറു
@@PAPPUMON-mn1us നീ എന്നതാ തിന്നാറ്
കണ്ടിട്ട് പേടി ആകുന്നു
എനിക്കും എന്തൊക്കെയോ ദുരൂഹതകൾ മണക്കുന്നുണ്ട്😢😢
Veed Pisa kittila land Pisa Athra ????
😂Camera
Koppile parachilaynpoy
പറച്ചില് കൊള്ളാം video മോശമായിപ്പോയി... 😇
Fonnabardaru
20
ആന വരുമോ
@@aminavm6950 പൂരത്തിന് കൊണ്ട് വരാറുണ്ട്
35നടക്കോ
@@shamirbavabarath9877 sorry
പറഞ്ഞു പറഞ്ഞു ബോറടിപ്പിച്ചു ബോറൻ
Vito
സ്ഥലം പറയു
Very bad photography
മേടിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ പൈസ ഇല്ല
വൈകാതെ ഉണ്ടാവും 😇
😂😂😂
എനിക്കും😂😂ലോട്ടറി അടിച്ചാരുന്നേൽ വാങ്ങാമായിരുന്നു😂👍👍
Number plz
35 തരാം
ഫോൺ നമ്പർ
Contact number?
ആര്യമ്പാവ്
41 lakhs