25ഏക്കർ.. ഏക്കറിന് വെറും 5ലക്ഷം രൂപ... ഏല്ലവിധ കൃഷിക്കും ടൂറിസത്തിനും.ഇടുക്കി നെടുംകണ്ടം 7012854461

Поділитися
Вставка
  • Опубліковано 8 жов 2024
  • ഏക്കറിന് വെറും 5ലക്ഷം രൂപയ്ക്ക്...
    25ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്..
    ഏലകൃഷിക്കും എല്ലാവിധ കൃഷികൾക്കും അനുയോജ്യമായ സ്ഥലം
    കിടിലൻ വ്യൂ
    കോടമഞ്ഞ്
    തണുപ്പ്
    റിസോർട്ടിനും ഫാം ടുറിസത്തിനും അനുയോജ്യമായ സ്ഥലം
    ഒരു സൈഡ് ബോർഡർ തമിഴ് നാട്. കിടിലൻ വ്യൂ..
    മൊത്തം 25ഏക്കറിൽ 7ഏക്കറിന് പട്ടയം
    ബാക്കി കൈവശം.. പട്ടയം കിട്ടുന്നതാണ്.
    വില ഏക്കറിന് 5ലക്ഷം
    2km ഓഫ്‌ റോഡ്..
    വെള്ളം ഉണ്ട്.
    ഇടുക്കി നെടുംകണ്ടം
    watsap 7012854461

КОМЕНТАРІ • 70

  • @Bennymalakkal
    @Bennymalakkal 25 днів тому +1

    Very good

  • @basheerajmal9586
    @basheerajmal9586 25 днів тому

    പട്ടയം വാങ്ങിത്തരുമോ, റെഡി കാശിന് എത്രയ്ക്ക് ലാസ്റ്റ് കൊടുക്കും ആടുവളർത്താൻ ആണു? പറ്റുമോ? താമസയോഗ്യമാണോ? യൂറിൽ പൊട്ടൽ സാഡ്‌ഡിതയുണ്ടോ? Etc. Pls. ഞാൻ കണ്ണൂർ നിന്നാണ് .

  • @ThomasJohn-b1j
    @ThomasJohn-b1j Місяць тому +1

    ഇവിടെ കാറ്റിൽ നിന്നും നല്ല രീതിയിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നു

  • @AkbarAli-vj2dg
    @AkbarAli-vj2dg Місяць тому +1

    Sthalathileku engney ethan patum
    Still undo

  • @animationcartoons8541
    @animationcartoons8541 Місяць тому +2

    Eathinu 3.5 meter vazhi vettu murichu kodukkumo

  • @binsadpadinharayil
    @binsadpadinharayil Місяць тому +1

    7x5L =35 L ok aano?

  • @geoacn
    @geoacn Місяць тому +1

    മുറിച്ചു കൊടുകുമോ? മിനിമം എത്ര acre വാങ്ങണം?

  • @vijayanc3433
    @vijayanc3433 Місяць тому +1

  • @pathukutty73
    @pathukutty73 Місяць тому +2

    മുല്ലപ്പെരിയാർ ഡാമിന്റെ ആക്രമണ പരിധിയിൽ പെടുമോ ഉരുൾപൊട്ടൽ സാധ്യത ഉണ്ടാവുമോ. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടോ

  • @BennyNC-pk1gq
    @BennyNC-pk1gq Місяць тому +1

    Lease nu kittumo

  • @ajithsasidharan5478
    @ajithsasidharan5478 Місяць тому +1

    പട്ടയം ഉളള സ്ഥലം മാത്രം ആയി കൊടുക്കുമോ ? പറ്റുമെങ്കിൽ അടുത്ത ഞായർ രാവിലെ കാണാൻ വരാം .. ഇഷ്ടപെട്ടാൽ ഒരു 15 ദിവസം കൊണ്ട് രജിസ്ട്രേഷൻ

    • @agriculturallandidukki2173
      @agriculturallandidukki2173  Місяць тому

      @@ajithsasidharan5478 ഇത് തന്നെ വേണമെന്ന് നിർബന്ധം ഉണ്ടോ....
      വേറെ മൊത്തം പട്ടയം ഉള്ള സ്ഥലം ഉണ്ട് അത് നോക്കാം

    • @rajannairk2316
      @rajannairk2316 Місяць тому

      S​@@agriculturallandidukki2173സ്ഥലം വാങ്ങിയാൽ കൃഷി ചെയ്താൽ കൂലി കൊടുത്തതും ലാഭവും കിട്ടണം എന്ന് കരുതി ആണ് വാങ്ങുക ആരംങ്കിലും പണം കാട്ടിൽ വലിച്ചെറിയുമോ സഹോദരാ

  • @salimkumar9844
    @salimkumar9844 Місяць тому

    site correct enikariyilla.....stalam okke kollam ..mullaperiyar nilkuvalle.... ozhukipokatheyulloo.....

  • @sajeevh2622
    @sajeevh2622 Місяць тому +2

    കറണ്ട് ലഭ്യമാണോ

    • @agriculturallandidukki2173
      @agriculturallandidukki2173  Місяць тому

      @@sajeevh2622 5പോസ്റ്റ്‌ ഇടണം... അടുത്ത് ഉണ്ട്

  • @EjVideos87
    @EjVideos87 Місяць тому +1

    Maram murichu rubber vekkan patumo.. pinne building paniyan permission kittumo

  • @chandranc.v4727
    @chandranc.v4727 Місяць тому +1

    എക്സ്ചേഞ്ച് ചെയ്യുമോ

  • @romiosheela2103
    @romiosheela2103 Місяць тому +2

    പട്ടയം ഉണ്ടോ

    • @agriculturallandidukki2173
      @agriculturallandidukki2173  Місяць тому

      @@romiosheela2103 7ഏക്കർ. ബാക്കി കിട്ടും തടസ്സം ഇല്ല

  • @AliMon-p6v
    @AliMon-p6v Місяць тому +1

    ബാക്കി പട്ടയത്തിന് അപേക്ഷിച്ചിട്ടുണ്ടോ ?

  • @Prabhakaran-g5j
    @Prabhakaran-g5j Місяць тому

    total-250000 kittumo???

  • @sureshps.2157
    @sureshps.2157 Місяць тому +7

    സുനിലേ ജീവിതമാർഗം തടസ്സപ്പെടുത്തുന്നില്ല / പട്ടയം ടാർ റോഡ് മറ്റു ഒന്നും ഇല്ല ആദായം പറയു

    • @agriculturallandidukki2173
      @agriculturallandidukki2173  Місяць тому +1

      @@sureshps.2157 ഇങ്ങനെ ഉള്ള ഭൂമിയ്ക്കും ആവശ്യം ഉള്ളവർ ഉണ്ട്

    • @babuabraham1550
      @babuabraham1550 Місяць тому +1

      If Mullaperiyar dam broken, what about this area?

    • @agriculturallandidukki2173
      @agriculturallandidukki2173  Місяць тому

      @@babuabraham1550 ബാധിക്കുന്ന ഏരിയ അല്ല

    • @anithamohan4841
      @anithamohan4841 22 дні тому

      21 l ok

  • @bijuvarghese5736
    @bijuvarghese5736 Місяць тому

    Total 40lakhs possible, payment within one month

  • @Bsathangalalungal
    @Bsathangalalungal Місяць тому +1

    മേൽമണ്ണ് കുറവുള്ളത് കൊണ്ടല്ലേ പ്രായക്കൂടുതൽ ഉണ്ടെങ്കിലും മരങ്ങൾ മുരടിച്ചു വളരുന്നത്?
    പാറക്കെട്ടുകൾ കൂടുതലുണ്ടോ?

    • @agriculturallandidukki2173
      @agriculturallandidukki2173  Місяць тому +2

      @@Bsathangalalungal മണ്ണ് ആഴം ഉള്ള സ്ഥലം ആണ്... കൃഷിചെയ്തിട്ടില്ല

    • @Rajprasad-hc1yz
      @Rajprasad-hc1yz 21 день тому

      സമുദ്ര നിരപ്പിൽ നിന്നും ഉയരം കൂടും തോറും മരങ്ങളുടെ ഉയരം കുറഞ്ഞു വരും.

  • @tjbenny
    @tjbenny 16 днів тому +1

    INR 2000 PC Interested

  • @rajeevekrishna2309
    @rajeevekrishna2309 Місяць тому +3

    ഇത് മുറിച്ചു കൊടുക്കുമോ

  • @anithamohan4841
    @anithamohan4841 22 дні тому +1

    Sale aayo

  • @ramasamyrajamani2716
    @ramasamyrajamani2716 Місяць тому +1

    Patta is their

  • @azeesazees3190
    @azeesazees3190 Місяць тому

    Elephant disturbance?

    • @keralavibes3050
      @keralavibes3050 Місяць тому

      വൈകുന്നേരം ഒരു 10..20 എണ്ണം വരും പാവങ്ങളാ 😄

  • @AliMon-p6v
    @AliMon-p6v Місяць тому +2

    കൊള്ളാം പക്ഷെ പണമില്ല 😢

  • @joshymathew340
    @joshymathew340 Місяць тому +2

    7 ഏക്കർ 7×5=35/18×1=18+35=45/

  • @SaneeshMs-vh8it
    @SaneeshMs-vh8it Місяць тому +1

    ഇവിടെ നശിച്ചു പോകുന്ന വഴി യാണ് താൻ പറയുന്നത്

  • @prinsunphilip6357
    @prinsunphilip6357 Місяць тому

    കാറ്റ് വാ...........

  • @sudarsanrosh7069
    @sudarsanrosh7069 29 днів тому

    Not suitable due to Mullaperiyar

  • @subincraj
    @subincraj Місяць тому +1

    പട്ടയം ഇല്ല പിന്നെ റോഡും ഇല്ല.സാധാരണ സുനിൽ ഇടുന്ന പ്ലോട്ട് നമ്മുക്ക് ഉൾകൊള്ളാൻ പറ്റുന്നതാണ് ....ന്യായമായ വിലയും ചുറ്റുപാടും ആണ്...ഇത് വില പട്ടയം ഇല്ലാത്തതിനും ചേർത്ത് ഒരേ വിലയാണ് ...വില്പനക്കാരനോട് പ്രത്യേകം പറയണം.

  • @sureshsankar4256
    @sureshsankar4256 Місяць тому +1

    മണ്ണ് ഇല്ലാത്ത സ്ഥലം.. 1-5 അടിക്കുള്ളിൽ പാറ ആണ്

    • @agriculturallandidukki2173
      @agriculturallandidukki2173  Місяць тому

      @@sureshsankar4256 വെറുതെ ഓരോന്നും പറയാതടോ... ആദ്യം വന്നു സ്ഥലം കാണു... എന്നിട്ട് എന്നിട്ട് പറയ് പാറ ആണോ എന്ന്

  • @basilthomas2871
    @basilthomas2871 29 днів тому

    Totally 48 lakhs 25 Acer ok ane

  • @chandranc.v4727
    @chandranc.v4727 Місяць тому +1

    എക്സ്ചേഞ്ച് ചെയ്യുമോ