പുതിയ വഴി വന്നു വാഗമൺ പോകാൻ😮 Poonjar Adivaram - Nadunokki - Vagamon Off road Route | Mr Ben Creator

Поділитися
Вставка
  • Опубліковано 14 січ 2025
  • ഹലോ ഫ്രണ്ട്‌സ് എന്റെ പുതിയ വിഡിയോയിലേക്കു എല്ലാവര്ക്കും സ്വാഗതം. ഇന്നത്തെ വിഡിയോയിൽ വാഗമൺ പോകാൻ ഒരു പുതിയ ഓഫ്‌റോഡ് റൂട്ട് ആണ് ഞാൻ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത്. കോട്ടയം ജില്ലയില്ലേ മലയോര ഗ്രാമം ആയ പൂഞ്ഞാർ അടുത്ത് അടിവാരം എന്ന സ്ഥലത്തുനിന്നാണ് ഈ ഓഫ്‌റോഡിങ് സ്റ്റാർട്ട് ചെയ്യുന്നത്. അടിവാരത്തു നിന്നും ഏകദേശം ഒമ്പതു കിലോമീറ്റർ ഓഫ്‌റോഡ് വണ്ടിയിൽ സഞ്ചരിച്ചു നമുക്ക് നാടുനോക്കിയെന്ന മനോഹരമായ വ്യൂ പോയിന്റിൽ എത്തിച്ചേരാം അവിടുന്നു അഞ്ചു കിലോമീറ്റർ വീണ്ടും സഞ്ചരിച്ചാൽ വാഗമണ്ണിലെ കുരിശുമലയിൽ എത്തിച്ചേരുന്ന ഈ റൂട്ട് വളരെ അഡ്വെഞ്ചുറസായിട്ടുള്ള ഓഫ് റോഡ് സ്‌പീരിയൻസ് ആണ് നമുക്ക് സമ്മാനിക്കുന്നത്. ഓഫ് റോഡിങ് ഇഷ്ട്ടപെടുന്ന ആൾക്കാരുടെ പറുദീസാ എന്നുവേണം ഈ റൂട്ട് നെ പറയാൻ അത്രയും മനോഹരമായ കാഴ്ചകൾ ആസ്വദിച്ചാണ് മുഴുവൻ യാത്രയും. എടുത്തു പറയട്ടെ ഓഫ്‌റോഡിങ് പോകാൻ പറ്റുന്ന വണ്ടികൾ മാത്രമേ ഈ വഴി പോകു. ഈ അടുത്ത് ഓപ്പൺ ആയ വഴിയിൽ ആരും തന്നെ പോകാറില്ല. കാടിനുള്ളിലൂടെ ഒള്ള യാത്ര ആയതിനാൽ വന്യ മൃഗങ്ങളുടെ സാനിധ്യവും കൂടുതൽ ആയിരിക്കും. നിങ്ങൾ ഒരു പുതിയ ഓഫ് റോഡ് റൂട്ട് പോകാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതൊരു ബെസ്റ് ഓപ്ഷൻ ആണ്. വീഡിയോ ഇഷ്ടമായെങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ അമർത്താൻ മറക്കല്ലേ. ഒരുപാടു സ്നേഹം വാരിവിതറി നിങ്ങളുടെ സ്വന്തം മിസ്റ്റർ ബെൻ ക്രിയേറ്റർ...
    off road starting location : maps.app.goo.g...
    #offroadingvagamon #vagamonoffroad #newrouteforvagamon #adivaramnadunokkivagamon #adivaramvagamonoffroad #adivaramvagamonroad #adivaramvagamon #adivaramoffroad #poonjar #adivaram #poonjaradivaram #nadunokki #nadunokkivagamon #vagamon #vagamontrip #newrouteforvagamon #placetovisitinvagamon #placetovisitinkottayam #touristplaceinkottayam #touristplaceinvagamon #bestplaceinvagamon #adventureplacesinvagamon #vagamonadventure #travel #adventure #offroad #offroading #mahindra #mahindrajeep #hillstation #travelkottayam #travelvagamon #kurishumala #vagamonkurishumala #thingstodoinkottayam #thingstodoinvagamon #travelvlogger #travelvlog #alben #albenmicheal #albenmichael #mrben #mrbencreator #mrbenvlogs #mrbencreatorvideos #mrbencreatorvlogs #mrbencreatorchannel #topvloggersinkerala #topvloggersinkottayam #kottayamtravelvloggers #idukkioffroad #keralaoffroad

КОМЕНТАРІ • 81

  • @sajithps4615
    @sajithps4615 4 місяці тому +10

    കിടു സ്ഥലം 🤩🤩
    ഇത് പ്രൈവറ്റ് പ്രോപ്പർട്ടി അല്ലേ???
    എൻട്രി പെർമിഷൻ എങ്ങനെയാ എടുത്തത്??? 🤔

    • @MrBencreator
      @MrBencreator  4 місяці тому +3

      View point private aanu entry permission eduthu maathram

    • @sajithps4615
      @sajithps4615 4 місяці тому +7

      എൻട്രി പെർമിഷൻ എങ്ങനെയാ എടുത്തത്???

  • @tribaltrailsadventure
    @tribaltrailsadventure 5 місяців тому +1

    Pandu nadannu kurishumalaykku poyikkondirunna vazhi aayirunnu. Ee aduthanu jeep okke pokan paakathil aayathu. Pokunna vazhiyil kaanunna view point kallinte peru clearu kallu ennanu. Bro adipoli aayittu video cheythittundu. Keep it up brother... God bless you👌🏻😍❤️

  • @jubinabraham7686
    @jubinabraham7686 5 місяців тому +7

    ആരും ഈ വഴിക്ക് കേറാത്ത ഒരു കാലം ഉണ്ടാരുന്നു ! ആ കാലത്തു ഈ മലയിൽ നിന്നും രണ്ട് രണ്ടര ടൺ മരവും ആയി ഈ മല എത്രയോ ഇറങ്ങിയതാ ദിവസം 4-5 ട്രിപ് വരെ അതൊക്ക വെച്ച് നോകുമ്പോൾ കാലി വണ്ടി ജീപ്പ് കൊണ്ട് പോകുന്നതും വരുന്നതും വെറും സിമ്പിൾ 😅 പിന്നെ ഇപ്പോ വഴി കുറെ കോൺക്രീറ്റ് ഉം ആയി 😊

    • @MrBencreator
      @MrBencreator  5 місяців тому +1

      നിങ്ങൾ ഒരു പുലി തന്നെ. ഞങ്ങൾ ഇത് വീഡിയോ ചെയ്തെന്നെ ഒള്ളു. എല്ലാവരും അറിയട്ടെ ഈ റൂട്ട്. എല്ലാവരും എൻജോയ് ചെയ്യട്ടെ 🫡🤗❤️

  • @abhijithbiju9597
    @abhijithbiju9597 5 місяців тому +2

    ഈ വീഡിയോ അക്ഷയ് കൊണ്ടോയി....❤ Beautiful route

  • @alenjoy5316
    @alenjoy5316 5 місяців тому +2

    Akshai pwolli as always 😊

  • @JJOSE87
    @JJOSE87 5 місяців тому +1

    പൊളി ബ്രോ, 🔥 love from 🇬🇧 by poonjar karan . ❤

    • @MrBencreator
      @MrBencreator  5 місяців тому +1

      വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം❤️🤗❤️

  • @saviocreator
    @saviocreator 5 місяців тому +2

    Jeep kondulla offroading ath oru feel aa😻

    • @MrBencreator
      @MrBencreator  5 місяців тому

      Pinnallathe must aayittu pokenda rote aanu ithu

  • @ratheeshks9192
    @ratheeshks9192 4 місяці тому +1

    പൊളിച്ചു ബ്രോ ❤

  • @baijurahman2806
    @baijurahman2806 5 місяців тому +1

    അടിപൊളി ❤👍

    • @MrBencreator
      @MrBencreator  5 місяців тому

      Thank you so much🫡🤗❤️

  • @tribaltrailsadventure
    @tribaltrailsadventure 5 місяців тому +2

    View point polichu 👌🏻

    • @MrBencreator
      @MrBencreator  5 місяців тому

      ഈ റൂട്ട് പോയാൽ മസ്റ്റ് വിസിറ്റ് ഈ വ്യൂ പോയിന്റ് ആണ് 😍

  • @renjithkn1767
    @renjithkn1767 5 місяців тому +1

    Akshay🔥🔥🔥 skilled driver🔥🔥🔥

    • @MrBencreator
      @MrBencreator  5 місяців тому

      പിന്നല്ല അക്ഷയ് ഇല്ലേൽ ഈ വീഡിയോ ഇല്ല 🫡🤗❤️

  • @saviocreator
    @saviocreator 5 місяців тому +1

    Seen driving thanne🔥

    • @MrBencreator
      @MrBencreator  5 місяців тому

      Nalloru off roading experience aayirunnu👌🏻

  • @Sanchuroy007
    @Sanchuroy007 5 місяців тому +1

    Eda mone❤

  • @alexandermani6141
    @alexandermani6141 5 місяців тому +2

    🥰🥰adipoli

  • @aravindbiju7870
    @aravindbiju7870 5 місяців тому +1

    Oru reskhille keto 💫💫💫💫♥️

    • @MrBencreator
      @MrBencreator  5 місяців тому

      അടിപൊളി ഓഫ്‌റോഡ് റൂട്ട് ആണ്. പോയിട്ടില്ലേൽ മസ്റ്റ് വിസിറ്റ് ലൊക്കേഷൻ 👌🏻

  • @amalbiju4468
    @amalbiju4468 5 місяців тому +1

    Waa super off road🔥

    • @MrBencreator
      @MrBencreator  5 місяців тому

      വാഗമൺ പോകാൻ ഇതൊരു കിടിലൻ വഴിയാണ്. അടുത്ത തവണ വാഗമൺ പോകുവാണേൽ ഈ വഴി ഒന്ന് പരീക്ഷിക്കു 👌🏻

  • @sivadasks7262
    @sivadasks7262 5 місяців тому +2

    Ithonuum kandu arum pokarude

    • @MrBencreator
      @MrBencreator  5 місяців тому

      എന്താ പോയാൽ കുഴപ്പം 🤔

  • @albertmichael96
    @albertmichael96 5 місяців тому +1

    Heavy 😮

    • @MrBencreator
      @MrBencreator  5 місяців тому

      Full power off road route💪🏻

  • @johnypoothakuzhiyil7061
    @johnypoothakuzhiyil7061 5 місяців тому +1

    ❤❤❤

  • @rahulvstar7886
    @rahulvstar7886 5 місяців тому +1

    ❤❤ naiceee off rod

    • @MrBencreator
      @MrBencreator  5 місяців тому

      ഉറപ്പായിട്ടും നല്ലൊരു ഓഫ്‌റോഡ് എക്സ്പീരിയൻസ് കിട്ടുന്ന വഴി 👌🏻😍

  • @jithuks3222
    @jithuks3222 5 місяців тому +1

    ⚡🌀

  • @anoopdas305
    @anoopdas305 5 місяців тому +1

    Scene off road😮

    • @MrBencreator
      @MrBencreator  5 місяців тому

      ഫുൾ പവർ ഓഫ്‌റോഡ് 👌🏻

  • @NafenshaNafensha
    @NafenshaNafensha 5 місяців тому +1

    Thomasukutty❤

  • @thomasjohn9783
    @thomasjohn9783 5 місяців тому +2

  • @THEDIGITAL-k3o
    @THEDIGITAL-k3o 5 місяців тому +1

    ethu kollalo vazhi

    • @MrBencreator
      @MrBencreator  5 місяців тому

      പുതിയ വഴി ആണ് 👌🏻

  • @akshaikunnumpurathu9132
    @akshaikunnumpurathu9132 5 місяців тому +1

    ❤👌👌

    • @MrBencreator
      @MrBencreator  5 місяців тому

      ഒരുപാട് നന്ദി അക്ഷയ് ❤️❤️❤️

  • @sebinjoseph3777
    @sebinjoseph3777 5 місяців тому +1

    🔥

  • @tomjos3393
    @tomjos3393 5 місяців тому +2

    Ee route a driverkk paranju koduthe peringulathh ulla sobina.

    • @MrBencreator
      @MrBencreator  5 місяців тому

      നല്ലൊരു ഓഫ്‌റോഡിങ് എക്സ്പീരിയൻസ് ആയിരുന്നു. ജീപ്പ് ഓടിച്ച അക്ഷയ്ക്കും വഴി പറഞ്ഞുകൊടുത്ത സോബിൻ ഒരുപാട് നന്ദി 🤗

  • @jinomartin5142
    @jinomartin5142 5 місяців тому +1

    👌

    • @MrBencreator
      @MrBencreator  5 місяців тому

      Thank you so much jino🤗🤗🤗

  • @itz_me_____tk622
    @itz_me_____tk622 5 місяців тому +1

    🔥🔥

  • @shynimichael4100
    @shynimichael4100 5 місяців тому +1

    😮

  • @lookingtowards
    @lookingtowards 5 місяців тому +1

    Njan road epozhum kaanum . Engane undennariyan pattiyirunnilla. Thanks😂. Ethayalum aa vazhi pokan pattillannu manasilaayi😅

    • @MrBencreator
      @MrBencreator  5 місяців тому

      Pokan pattum but mazhakkalm aanengil korachu risk ondu

  • @Vijayakumar.V.V
    @Vijayakumar.V.V 4 місяці тому +1

    സംഭവം പൊളി. പക്ഷേ ഇത് പ്രൈവറ്റ് പ്രോപ്പർട്ടി ആണല്ലോ? എൻട്രിക്ക് അനുവാദം കിട്ടിയായിരുന്നോ? പെർമിഷൻ ഇല്ലാതെ പോയാൽ എന്തെങ്കിലും ഇഷ്യു ആകുമോ?

    • @MrBencreator
      @MrBencreator  4 місяці тому

      Private property aanu. Permission illathe keran pattilla.

  • @josephsaas4553
    @josephsaas4553 5 місяців тому +2

    ഈ വഴി ഓപ്പൺ ആണോ ഇപ്പൊ 🤔

    • @jijomathew223
      @jijomathew223 5 місяців тому

      Yes

    • @sheebasheeba1491
      @sheebasheeba1491 5 місяців тому

      നടപ്പ് വഴിയും ഉണ്ട്

    • @MrBencreator
      @MrBencreator  5 місяців тому

      ഇപ്പോൾ ഓപ്പൺ ആണ്. ഇനി എത്ര നാൾ ഓപ്പൺ ആയിരിക്കും എന്നറിയില്ല

  • @quickupdates
    @quickupdates 4 місяці тому +1

    This should be banned. This type of activity destabilize the slopes which are already facing degradation issues. This should be seen in light of recent landslides.

  • @jostharakan145
    @jostharakan145 4 місяці тому +1

    ഇത് പ്രൈവറ്റ് പ്രോപ്പർട്ടി ആണ്. ഇവിടെ അടിവർത്തുനിന്നു പണി എടുക്കാൻ വരാറുണ്ട്.

    • @MrBencreator
      @MrBencreator  4 місяці тому

      Ippo road aayittundu off road onnu try cheyyan pattiya route koode aanu

  • @sobinkarackadan2263
    @sobinkarackadan2263 5 місяців тому +1

    നിനക്ക് ഈ വഴി പറഞ്ഞ് തന്ന ഫ്രണ്ട് ആരാടെ 🤔

  • @jithuks3222
    @jithuks3222 5 місяців тому +1

    🔥