എന്റെ പൊന്നൂ.... പ്വോളിച്ചു ശെരിക്കും... ഒരു ഒന്നൊന്നര ഓഫ് റോഡ് ഡ്രൈവിംഗ്... ഒരുപാട് വീഡിയോ കണ്ടു... ഇത് വേറെ വേറെ ലെവൽ ❤️❤️❤️❤️❤️💐💐💐💐ഒരു ആഴ്ചയിൽ നമ്മളും ഇവനെ സ്വന്തമാക്കും ❤️
ഈ വണ്ടി ഒരു 120mm വീതിയും (almost eco sport ൻ്റെ വീതി) 1.7 L എൻജിനും കുറഞ്ഞത് 120 bhp പവറും 16 inch വീലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുകയാണ്. എന്തൊരു road presence ആയിരിക്കും. ഇത്രകാലം വിറ്റിരുന്ന 3 door ൻ്റെ കാര്യത്തിൽ re think ചെയ്തപോലെ ഇക്കാര്യത്തിൽക്കൂടി കമ്പനി re think ചെയ്താൽ റോഡിൽ ജിംനികൾ നിറയും❤❤❤
Hi,..njn oru doubt chodikkate.. off road drive il cheria rock okke bodylott terikkile ayi time il paint ne protect cheyyan ppf nu pattuo?...engane anhu maintenance..
Low end torque is good.. acceleration is slow but smooth… we have a thar also… being a turbo diesel its accelerates faster… overtaking in jimny is not a problem.. wen compared to thar the ride is good… n i like jimnys cabin more…both re stable above 80 kmph ….metal quality is actually good in jimny n dere are no rattles at all
@@dreamywheels ആ ഡസ്റ്റർ എന്റെ അല്ല എന്റെ സുഹൃത്തിന്റെ ആണ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് ഡസ്റ്ററിന്റെ സസ്‌പെൻഷന്റെ കാര്യം പറയാതെ തന്നെ അറിയാമല്ലോ അതിന്റ ക്വാളിറ്റി 💪ഇപ്പോഴും ഓഫ് റോഡിനു ഉപയോഗിക്കുന്നുണ്ട്. അന്ന് നമ്മൾ പോയപ്പോൾ ആ ഇറക്കത്തുള്ള മണ്ണ് ഒലിച്ചു പോയിട്ടില്ലായിരുന്നു. ആ ഇറക്കത്തിൽ നിങ്ങളുടെ jimny ക്ക് ഇറക്കാൻ പറ്റിയില്ല അല്ലെ. എങ്കിൽ പൊളി വൈബ് ആയേനെ അല്ലെ ബ്രോ 👍
At that point, comfort was better in 4-wheel drive mode than in 2-wheel drive. There was a muddy and slippery low-lying area on one side, and it required a strong climb, achievable only with good acceleration. In fact, the roughness of the location may not be readily apparent in the video, as it appears relatively flat. The company claims that the Jimny is an all-wheel drive vehicle.
@@midhunantony8591 Rock climbing with terrain like this is better with minimum acceleration. Jimny is pretty good even in crawl. The way the Jimny was handling, there's a high chance the underbelly would have scrapped or even worse damaged due to the momentum.
ഞാൻ കുറെ ഓഫ് റോഡ് വീഡിയോസ് jimny യുടെ കണ്ടായിരുന്നു എന്നാൽ എത്താൻ യഥാർത്ഥ ഓഫ് റോഡ് വീഡിയോ. ഇത് കണ്ടാൽ ആർക്കായാലും ഒരു jimny എടുക്കണമെന്ന് തോന്നും.
😍
Super experience. കാണുമ്പോൾ തന്നെ ത്രിൽ ആണ്. ജിമ്നി പുലി ആണ്. താറിനെ ക്കാൾ better ആണെന്ന് തോന്നി പോകുന്നു ❤🎉
ആണ് ❤
😊
144 രാജ്യത്ത് വിൽക്കുന്ന വണ്ടിയാണ്. ആളുകൾക്ക് jimny ഒരു ത്രില്ല
real off roader you deserve more views
Thank you so much 😊
എന്റെ പൊന്നൂ.... പ്വോളിച്ചു ശെരിക്കും... ഒരു ഒന്നൊന്നര ഓഫ് റോഡ് ഡ്രൈവിംഗ്... ഒരുപാട് വീഡിയോ കണ്ടു... ഇത് വേറെ വേറെ ലെവൽ ❤️❤️❤️❤️❤️💐💐💐💐ഒരു ആഴ്ചയിൽ നമ്മളും ഇവനെ സ്വന്തമാക്കും ❤️
Congratulations… ഇങ്ങനെഉള്ള കമന്റ് കേൾക്കുമ്പോൾഉള്ള സുഖം ഒന്ന് വേറെതന്നെയാണ്. Thank you so much for your support.❤️
You deserve more views.
Keep posting good content❤
Thank you so much; I will try my best.
Love the jimny, best off-road vehicle at present, that most people don’t know. I have one. I know it’s capacity
❤️
Super thrilling bro ❤ love from Bangalore
Tons of love from Dreamy Wheels, and welcome to the Dreamy Wheels family.❤❤❤❤❤❤❤❤❤❤❤.......
ഇജ്ജാതി.. പൊളി.. 🔥
❤️❤️❤️
പൊളി ചേട്ടായി jimny ❤
❤️
പൊളി ❤🎉
❤️
great video sir
Thanks
Jimny valareyadhikam capable aanu, no doubt. Pakshe deep off road trails pokumbo ottaku pokathirikkunathanu nallath. Vandi enganum stuck aayal recovery nadakkilla.
❤️
Good kolllaam
@@shajithankappan5736 ❤️
Lovely offroading Chato!
Thank you so much 😊
Nice work bro 👍
Thank you so much☺
Bro ini off road drive nu pokumbo ariyikkamo..
Ente kayyil new Thar und
Orumich off road cheyyam.
2 vehicles ayi off road comparison avumallo
Sure bro. Bro nattil evideyanu, Dreamy Wheels . FB accountil message cheythal mathi.
❤❤❤❤🎉🎉
@@bkmedia4727 🥰
Great
❤️
Adipoli❤️🔥
❤
ഈ വണ്ടി ഒരു 120mm വീതിയും (almost eco sport ൻ്റെ വീതി) 1.7 L എൻജിനും കുറഞ്ഞത് 120 bhp പവറും 16 inch വീലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുകയാണ്. എന്തൊരു road presence ആയിരിക്കും. ഇത്രകാലം വിറ്റിരുന്ന 3 door ൻ്റെ കാര്യത്തിൽ re think ചെയ്തപോലെ ഇക്കാര്യത്തിൽക്കൂടി കമ്പനി re think ചെയ്താൽ റോഡിൽ ജിംനികൾ നിറയും❤❤❤
Kollam ithokke varatte…❤️ Vaggi Oru MT tyre idukayum 2in liftum chythal lookum kittum off-road polikkukayum cheyyam❤️
❤
❤
Poli
❤️
Ningalude partner aan ningale ivide vare yethichath iniyum angane akatte there support is great
Thanks
😍
Poli👌👌
Thank you 😊
Bro use controlled acceleration and 4wd L on rocks. Hill climb etc dont over accelerate it damage your vehicle 9:24
Thank you for your valuable feedback, I will definitely take care of this❤️
@@dreamywheels use momentum in muddy areas only here use crawl mode just smooth as butter 💕
@@cineenthusiast1234 Thank you, will do.
Correct
മച്ചാൻ ആദ്യമായ് ജിമ്നി കാണാൻ പോയ വീഡിയോ കണ്ടിരുന്നു. അപ്പൊ subscribe ചെയ്യാൻ പറ്റിയില്ല ❤❤❤
❤️❤️❤️
Are there any issues with 235-section tires?
There is no issue, bro. Please watch our latest videos; you will get ideas. I am fully satisfied with these tyre sizes.❤️
Can you give the tyre size specification?
235/75/R15 RT/S
what a brave attempt
even Experts can't make it
🥰
Brother, which tyre you are using for Off road?
It’s 235/R75/15 RT/S Goodyear
പൊന്ന് അണ്ണാ പൊളി... ഡ്രൈവ്
Oru kidilan drive varunnundu kananane
Ikka vandi tune cheyy 🔥🔥♥️
Eggane cheyyum? Evide?
@@dreamywheelscheck Clutchless video he is getting his jimny tuned
🥰❤️
🥰
Please support us 😍
🎉❤
Hi, whats the color??
Granite Grey
Is that a manual? And, those aren't stock tyres, right?
Yeah, it’s manual variant and I have changed the tyre.
Hi,..njn oru doubt chodikkate.. off road drive il cheria rock okke bodylott terikkile ayi time il paint ne protect cheyyan ppf nu pattuo?...engane anhu maintenance..
Cheriya kambhkalokke thattiundakunna scratch ne protect cheyyum ennu vicharikkunnu. valiya thattalukal okke ptumo ennu thonnunnilla... Pinne jimny wheel arches and cladding valare help aanu.
@@dreamywheels ok, engane anelum 💯% protection ensure cheyyan pattilale 😅
@@Amarnath2k2 chetta off-road cheyyumbhol ithu sadhranam aanu, kurachokke ignore cheyyuka. Pinne off-road cheyyumbhol kurachu avesham kurachal oruparuthivare kuzhappangal ozhuvakkam😊
@@dreamywheels 😅🤝🏻
IndiraNagar registration aanallo, nammude bangalore group inte member aano ?
Groupil member alla, Ratha group?
@@dreamywheels it’s a Bangalore Jimny Owners group, we go on off-road trails ocassionally on weekends
@@ghostofbase Oh grt. Please let me know if I can join.
ടയർ സൈസ് പറയാമോ. Front തട്ടുന്നുണ്ടോ
Ithu adhyathe video aanu… pinnethe video kanu bro… tyre size 235
🥰🥰🥰💪💪💪💪💪
💌
Good decision not to go further with family.
❤️
English/Hindi caption not working..☹️
I will add subtitles an let you know.
🔥
❤
Your vehicle is so powerful💪😎. Lot's of love from North East manipur😊
Tons of love from Dreamy Wheels, and welcome to the Dreamy Wheels family.❤❤❤❤❤❤❤❤❤❤❤.......
How's the mileage? Because i had heard that changing tyres may affect mileage, odo reading and few other things. Great video btw
I'm achieving 10-14 km per liter, and I suspect the tire change is keeping me from reaching 16 km. Thank you ☺
Im on 215 75 r15 … getting 11 in exclusive city run
@@johnmattews How is the performance?
Low end torque is good.. acceleration is slow but smooth… we have a thar also… being a turbo diesel its accelerates faster… overtaking in jimny is not a problem.. wen compared to thar the ride is good… n i like jimnys cabin more…both re stable above 80 kmph ….metal quality is actually good in jimny n dere are no rattles at all
One thing i forgot… auto has limited engine breaking… so we have to regularly apply brakes on inclines
Very good offroading.. But please try to talk less !!
Thnak you😀 Theerchayayum samsaram kurakkum
കോതമംഗലത്തെ ഫ്രണ്ടിനെ കോൺടാക്ട് ചെയ്യാൻ വല്ല വഴിയും ഉണ്ടോ ?
instagram.com/ansalmuhammed58?igshid=NzZlODBkYWE4Ng==
ഇവിടെ നമ്മൾ duster 4×4 110 ps ൽ ഓഫ് റോഡ് ചെയ്തിട്ടുണ്ട് പൊളി വൈബ് ആണ് ഡസ്റ്ററും ഇത്ര ഈസിയായി കയറും എന്ന് വിചാരിച്ചില്ല
Super… eppol duster upayogikunnundo?
@@dreamywheels ആ ഡസ്റ്റർ എന്റെ അല്ല എന്റെ സുഹൃത്തിന്റെ ആണ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് ഡസ്റ്ററിന്റെ സസ്‌പെൻഷന്റെ കാര്യം പറയാതെ തന്നെ അറിയാമല്ലോ അതിന്റ ക്വാളിറ്റി 💪ഇപ്പോഴും ഓഫ് റോഡിനു ഉപയോഗിക്കുന്നുണ്ട്. അന്ന് നമ്മൾ പോയപ്പോൾ ആ ഇറക്കത്തുള്ള മണ്ണ് ഒലിച്ചു പോയിട്ടില്ലായിരുന്നു. ആ ഇറക്കത്തിൽ നിങ്ങളുടെ jimny ക്ക് ഇറക്കാൻ പറ്റിയില്ല അല്ലെ. എങ്കിൽ പൊളി വൈബ് ആയേനെ അല്ലെ ബ്രോ 👍
Adipoli 👏
Location കിട്ടാൻ എന്താ വഴി??
Ee location Aano?
Ss
@@Jipstorys Kummamkanam, Thodupuzha vagamon road
@jipstorys ekadesa location mapil set aki vechand. pedakam namuk😉
@@alfredsabu3102 enikkum onnu pokanam ennundu..
ഓഫ് റോഡ് വണ്ടി ആയിട്ടു എന്തു കാര്യം ലേഡീസ് ആണ് ഓടിക്കുന്നത് എങ്കിൽ റോഡിലെ കട്ടർ കണ്ടാൽ അപ്പോൾ ചവിട്ടു ഇന്നലെ കൂടെ കണ്ടതെ ഉള്ളു
ജിംനി കുറച്ചു നാൾ ഉപയോഗിക്കുമ്പോൾ മാറിക്കൊള്ളും. 😀
Ath vandere kozhapam allalo seta
Etha bro root parayu
Thodupuzha to Vagamon route, Kummamkanam.
നിങ്ങൾ Bangalore ആണോ, ഹൈവേയിൽ എത്ര മൈലേജ് കിട്ടുന്നുണ്ട്?
ബാംഗ്ലൂർ ആണ് . ഹൈവേയിൽ 14 Km കിട്ടുന്നുണ്ട്.
എനിക്ക് തോന്നുന്നു ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന jimny മിക്കവാറും താങ്കളുടെ ആയിരിക്കും
Shariayirikku… kashtapedunna Oru kidilan video varunnundu😁
Use 4 wheel low when necessary. You are always on high and rough riding😅
At that point, comfort was better in 4-wheel drive mode than in 2-wheel drive. There was a muddy and slippery low-lying area on one side, and it required a strong climb, achievable only with good acceleration. In fact, the roughness of the location may not be readily apparent in the video, as it appears relatively flat.
The company claims that the Jimny is an all-wheel drive vehicle.
His car it's upto him how to drive it you have no right Mr old men to comment how he should drive...
@@midhunantony8591 Rock climbing with terrain like this is better with minimum acceleration. Jimny is pretty good even in crawl. The way the Jimny was handling, there's a high chance the underbelly would have scrapped or even worse damaged due to the momentum.
❤
നിന്നെപ്പോലുള്ളവർക്ക് ഈ വണ്ടി കൊള്ളാം
Nanni sir, santhoshamayi😁
Settante defenderinu milage ethra und😂
അതെന്താ നിന്നെപ്പോലുള്ളവർക്കു പറ്റൂലെ ?
❤❤❤❤❤
❤️
❤❤