ദാദാ സാഹിബ് എന്ന കഥാപാത്രത്തിന് പ്രചോദനം ആയി എന്ന് വിനയൻ പറഞ്ഞ ബാപ്പു ഉസ്താത് എന്ന മനുഷ്യൻ അമ്പലപ്പുഴയിലെ (കാക്കാഴം ) ഞങ്ങളുടെ പള്ളിയിലെ ഇമാം ആയിരുന്നു.. എന്റെ ചെറുപ്പത്തിൽ അദ്ദേഹം മരണപ്പെട്ടു.. അദ്ദേഹത്തെപോലെ എല്ലാ മതസ്ഥരും ബഹുമാനിക്കുന്ന ഉസ്താദുമാർ ഇപ്പോൾ വളരെ കുറവാണ് ..
വിനയൻ എന്ന മനുഷ്യനെ എന്ത് കൊണ്ട് മറ്റു പലരും മനസ്സിലാകുന്നില്ല.. വിനയൻ എല്ലാ അർത്ഥത്തിലും ഒരു മനുഷ്യ സ്‌നേഹി ആണ്.. വിനയൻ സർ നിങ്ങൾ ഇനിയും നല്ല സിനിമ ചെയ്യണം PLS
വിനയൻ സാറ് പറഞ്ഞത് 100 % ശരിയാണ് ഹിന്ദു മതത്തിലെയും ഇസ്ലാം മതത്തിലെയും ചിലതെണ്ടികൾ ആണ് ഇവിടെ വർഗ്ഗീയം വിഷം പരത്തുന്നത് എനെറ ചെറുപ്പ് കാലത്ത് എത്രയോ മുസ്ലീം സുഹൃത്തുക്കൾക്കൊപ്പം നബിദിന റാലിയിൽ പങ്കെടുത്തവനാണ് ഞാൻ ഞങ്ങൾ ആ സൗഹൃദം ഇന്നും സുക്ഷിക്കുന്നു യാതൊരു വിഭാഗിയതയും ഇല്ലാതെ ഇന്നങ്ങനെ ഉണ്ടാവുമോ?
സെമിറ്റിക് മതങ്ങളുടെ അടിത്തറ തന്നെ വർഗീയത ആണ്.... മതം തലക്ക് പിടിച്ചവർ എല്ലാം വർഗീയവാദികൾ ആണ്... സ്വന്തം സമുദായത്തിൽ പെട്ടവന് മുൻഘടന കൊടുക്കുന്നത് പണ്ട് മുതൽക്കേ ഉള്ളതാണ്..
Sreejith ഒന്ന് പോടാ ചാണകമലരേ... നിന്നെപ്പോലുള്ള ഹിന്ദു-ബുദ്ധമത വർഗീയമലരുകൾ ആണ് ഇൻഡ്യയിലും മ്യാന്മാറിലും ശ്രീലങ്കയിലും മനുഷ്യരെ കൊന്നൊടുക്കുന്നത്. എല്ലാ മതത്തിലും തീവ്രവാദികൾ ഉണ്ട്. അതിന് സെമിറ്റിക്-മിസ്റ്റിക് ഭേദമില്ല.
Manoharan. തീർച്ചയായും ഉണ്ട്. കുറച്ച് പേർ മാത്രമാണ് ഈ പറയുന്ന വർഗീയത തലക്ക് പിടിച്ചവർ എല്ലാ മതത്തിലും. ഏറ്റവും നല്ല സൗഹൃദം കാണാൻ പറ്റുന്നത് മലപ്പുറം ജില്ലക്കാർക്കിടയിലാണ്
സിനിമയുടെ ക്ലൈമാക്സിൽ ദാദ സാഹിബ് വേദിയിൽ വെച്ച് വാള് എടുത്തു പറയുന്ന കുറച്ചു ഡയലോഗുകൾ ഉണ്ട് അത് നിങ്ങൾ ഇപ്പൊ ഒന്ന് കേട്ട് നോക്കിക്കോ സത്യം ഇപ്പൊ നമ്മുടെ രാജ്യം നേരിടുന്ന വിഷയങ്ങളാണ് അതിൽ മമ്മുക്ക പറയുന്നത് കാലത്തിനു മുന്നേ സഞ്ചരിച്ച സംവിധായകൻ
കാലത്തിനു മുമ്പേ സഞ്ചരിച്ച കലാകാരൻ... ദദ്രനും ലോഹിതദാസും ആ ഗണത്തിൽ വരും... കൂടെ പത്മരാജനും... വിനയൻ, നട്ടെല്ലുള്ള മനുഷ്യസ്നേഹി... അകലരുത് മമ്മൂട്ടിയോട്, അയാൾ തെറ്റിദ്ധരിച്ചതാണ് താങ്കളെ... മമ്മൂട്ടിയും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു നല്ല മനുഷ്യനാണ്... ഒത്തിരി നന്മകൾ ഉള്ള പച്ച മനുഷ്യൻ... നല്ല എപ്പിസോഡ്...
എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്ന മനുഷ്യൻ വിനയൻ സർ ഒരുപാട് ഇഷ്ടം തോന്നിയ സംവിധായകൻ .... അതിശയൻ, അത്ഭുത ദ്വീപ് പോലുള്ള സിനിമകൾ അന്ന് അതുവരെ കണ്ടു വന്ന സിനിമകളിൽ നിന്നും വേറിട്ടു നിന്ന സിനിമകൾ ആയിരുന്നു....
നമ്മൾ ഒരുമിച്ചു നിന്നാൽ [ഹിന്ദു - മുസ്ലീം -ക്രിസ്ത്യൻ -സിഖ് -പാഴ്സി ] ഒരു അയൽരാജ്യത്തുനിന്നും നമ്മളെ ആക്രമിക്കാൻ കഴിയില്ല നമ്മളുടെ ശക്തി നമ്മൾജാതിയല്ല മതമല്ല ഇതിൽ വിശ്വസിക്കുന്നവർക്ക് ലൈക്
"കലാകാരനായിട്ട് നിങ്ങളൊക്കെ വല്യ ആൾക്കാരാണ് ... മറ്റു കാര്യങ്ങളിലൊക്കെ നിങ്ങൾ പറയുന്ന നിങ്ങളുടെ തെറ്റുകൾ നിങ്ങളുടെ മുഖത്ത് നോക്കി പറയും .... ഒരു പപ്പടവും പടവും ചെയ്തില്ലെങ്കിലും ... എന്നുള്ള തന്റേടം ഉള്ള ആളാണ് ഞാൻ" . MASS Vinayan Sir വിനയൻ തൊട്ടടുത്ത ചെയ്തിരിക്കുന്ന കുറെ പടങ്ങൾ വിലക്ക് കാരണമാണ് മോശമായി എന്നുള്ളത് യാഥാർഥ്യം ആണ് . 99 % പേർക്കും ഈ സിനിമാ മാഫിയ... അമ്മയുടെ ഇങ്ങനെ ഒരു വിലക്ക് വന്നാൽ സിനിമ പോയിട്ട് ഷോർട് ഫിലിം പോലും എടുക്കാൻ പറ്റില്ല . നിങ്ങൾ MASS ആണ്
*മിക്കവരും തന്നെ തങ്ങളെ vfx ഇന്റെ കുറവുകളും,ഓൾഡ് മോഡൽ സംവിധായകൻ എന്നൊക്കെ പുച്ഛിക്കുമ്പോളും എന്റെ മനസ്സിൽ ഉള്ള മലയാളത്തിന്റെ രാജമൗലി ആണ് സർ താങ്കൾ..നിങ്ങളുടെ എല്ലാ സിനിമകളും ഈ പറയുന്ന മലയാളികൾ ഒരിടക്ക് മനസ്സിൽ ഏറ്റി നടന്നതാണ്.. എന്റെ പ്രിയപ്പെട്ട സാർന്റ മൂവി 'സത്യം' ആണ്*
മലയാള സിനിമയിൽ നിലപാടുകൾക്കും, അതിനൊപ്പം ഉറച്ചു നിൽക്കാനുള്ള ചങ്കുറ്റത്തിനു വിനയൻ കഴിഞ്ഞേ ആളുള്ളൂ.അവസരം നൽകി വളർത്തിക്കൊണ്ടുവന്ന പുതുമുഖ നായകന്മാരും, സൂപ്പർ താര ലോബികളും തൊഴിൽ നിഷേധിച്ചു വീട്ടിലിരുത്തിയിട്ടും കുലുങ്ങാത്ത മനസ്സുറപ്പ്. തന്നെ ഏറ്റവും കൂടുതൽ ദ്രോഹിച്ചവനെ, തിരിച്ചതിലും ചെയ്യാമായിട്ടും വീണുകിടക്കുന്നവനെ ചവിട്ടാതെ വിട്ട വ്യക്തിത്വം. മലയാള ചലച്ചിത്ര ലോകത്തു ആദർശ ധീരതക്കു ഒറ്റത്തന്തയുള്ളതു വിനയന് മാത്രമേ ഉള്ളുവെന്ന് എതിരാളികൾ പോലും സമ്മതിക്കും. നല്ല ഒരുപാടു സിനിമകൾ ചെയ്തു. അവസാന കുറെ സിനിമകൾ മോശമായിപ്പോയി. Vinayan sir, നല്ല ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു.
ജീവിതത്തിന്റെ ഇടനാഴികഴികളിൽ, ഒരു കഥ പറയുമ്പോൾ, ഇടരുന്നുണ്ടങ്കിൽ അത് സ്വന്തം കഥ ആണ് ❤😪 പലതവണ മരിച്ച താങ്കൾ ഇനിയും ഉയരെ ആണ്, TT❤ യെ വെച്ച് ഒരു പടം ഇത്ര ചങ്ക് ഞാൻ കാണുന്നത് വിക്രം ആണ്, അതുപോലെ ആണ് എന്റെ TT❤
സത്യം എക്കാലവും അതിൽ അത് തന്നെയാണ്.ഇതറിയാവുന്ന ചിലരാണ് 'അപ്രിയസത്യം'എന്ന വാക്ക് നിർമ്മിച്ചതും അത് പറയരുത് എന്ന് പറഞ്ഞതും.എനിക്ക് നീങ്ങളെ ഇഷ്ട്ടമാണ് വിനയേട്ടാ.
വിനയൻ ചേട്ടൻ പറഞ്ഞ ബാപ്പു ഉസ്താദ്, സ്നേഹിക്കാൻ മാത്രം അറിയുന്ന സൂഫിവാര്യർ, നാനാജാതി മതസ്ഥർ സ്നേഹിച്ച, ഇന്നും സ്നേഹിച്ചുകൊണ്ടിരിക്കുന്ന വലിയ മനുഷ്യൻ...❤️❤️❤️
ദാദാ സാഹിബ് എന്ന കഥാപാത്രത്തിന് പ്രചോദനം ആയി എന്ന് വിനയൻ പറഞ്ഞ ബാപ്പു ഉസ്താത് എന്ന മനുഷ്യൻ അമ്പലപ്പുഴയിലെ (കാക്കാഴം ) ഞങ്ങളുടെ പള്ളിയിലെ ഇമാം ആയിരുന്നു.. എന്റെ ചെറുപ്പത്തിൽ അദ്ദേഹം മരണപ്പെട്ടു.. അദ്ദേഹത്തെപോലെ എല്ലാ മതസ്ഥരും ബഹുമാനിക്കുന്ന ഉസ്താദുമാർ ഇപ്പോൾ വളരെ കുറവാണ് ..
evida, enthund vishesham
@@sajidsulaiman3397 evida ippo? nattil undo?
വിനയൻ sr സൂപ്പർ ദാദാ സാഹിബ് കാലത്തിനു മുന്നിൽ സഞ്ചരിക്കുന്ന സിനിമ ഇന്നും
Potta padam
@@akhilvishnu8322 veruthe vayi thonnana vilich parayalle mone vishnu.. ithokke ellavarum angeekaricha kidilan movie anu.. ivide fans kalikkalle bro.. nanakked aanu...
Bright Day lol. avastha!
@@CHN222 yes dadasahib best padam anu
സത്യത്തിൽ എനിക്ക് തോന്നുന്നു, താങ്കൾ ഒരു വലിയ മനുഷ്യനും, മനുഷ്യ സ്നേഹിയുമാണെന്ന്.
വിനയൻ എന്ന മനുഷ്യനെ എന്ത് കൊണ്ട് മറ്റു പലരും മനസ്സിലാകുന്നില്ല.. വിനയൻ എല്ലാ അർത്ഥത്തിലും ഒരു മനുഷ്യ സ്‌നേഹി ആണ്.. വിനയൻ സർ നിങ്ങൾ ഇനിയും നല്ല സിനിമ ചെയ്യണം PLS
ഈ ഇന്റർവ്യു കണ്ടു ഇപ്പഴാ ഞാൻ സാറിനെ ശെരിക്കും ഇഷ്ടം ആയത് നിങ്ങൾ വലിയ മനുഷ്യൻ ആണ്
വിനയൻ സാറ് പറഞ്ഞത് 100 % ശരിയാണ് ഹിന്ദു മതത്തിലെയും ഇസ്ലാം മതത്തിലെയും ചിലതെണ്ടികൾ ആണ് ഇവിടെ വർഗ്ഗീയം വിഷം പരത്തുന്നത് എനെറ ചെറുപ്പ് കാലത്ത് എത്രയോ മുസ്ലീം സുഹൃത്തുക്കൾക്കൊപ്പം നബിദിന റാലിയിൽ പങ്കെടുത്തവനാണ് ഞാൻ ഞങ്ങൾ ആ സൗഹൃദം ഇന്നും സുക്ഷിക്കുന്നു
യാതൊരു വിഭാഗിയതയും ഇല്ലാതെ
ഇന്നങ്ങനെ ഉണ്ടാവുമോ?
സെമിറ്റിക് മതങ്ങളുടെ അടിത്തറ തന്നെ വർഗീയത ആണ്.... മതം തലക്ക് പിടിച്ചവർ എല്ലാം വർഗീയവാദികൾ ആണ്... സ്വന്തം സമുദായത്തിൽ പെട്ടവന് മുൻഘടന കൊടുക്കുന്നത് പണ്ട് മുതൽക്കേ ഉള്ളതാണ്..
Mr sreejith suresh gopi Semitic aano
Sreejith ഒന്ന് പോടാ ചാണകമലരേ... നിന്നെപ്പോലുള്ള ഹിന്ദു-ബുദ്ധമത വർഗീയമലരുകൾ ആണ് ഇൻഡ്യയിലും മ്യാന്മാറിലും ശ്രീലങ്കയിലും മനുഷ്യരെ കൊന്നൊടുക്കുന്നത്. എല്ലാ മതത്തിലും തീവ്രവാദികൾ ഉണ്ട്. അതിന് സെമിറ്റിക്-മിസ്റ്റിക് ഭേദമില്ല.
Manoharan. തീർച്ചയായും ഉണ്ട്. കുറച്ച് പേർ മാത്രമാണ് ഈ പറയുന്ന വർഗീയത തലക്ക് പിടിച്ചവർ എല്ലാ മതത്തിലും. ഏറ്റവും നല്ല സൗഹൃദം കാണാൻ പറ്റുന്നത് മലപ്പുറം ജില്ലക്കാർക്കിടയിലാണ്
@@saleembabuta അയ്യോ ഒന്നും ചെയ്ത മലരുകൾ നാണമില്ലേ സുടാപ്പി നായികരിക്കാൻ...
സിനിമയുടെ ക്ലൈമാക്സിൽ ദാദ സാഹിബ് വേദിയിൽ വെച്ച് വാള് എടുത്തു പറയുന്ന കുറച്ചു ഡയലോഗുകൾ ഉണ്ട് അത് നിങ്ങൾ ഇപ്പൊ ഒന്ന് കേട്ട് നോക്കിക്കോ സത്യം ഇപ്പൊ നമ്മുടെ രാജ്യം നേരിടുന്ന വിഷയങ്ങളാണ് അതിൽ മമ്മുക്ക പറയുന്നത് കാലത്തിനു മുന്നേ സഞ്ചരിച്ച സംവിധായകൻ
Adoka bomb pada arkum vents mmota padam
@@akhilvishnu8322 ath kidilan movie anu bro.. veruthe vayi thonnnana vilich parayalle...
@@akhilvishnu8322 പൂജപ്പുരകൾക് എന്താ ഇവിടെ കാര്യം
@@akhilvishnu8322 endonnade adokke range padam aan 🔥
വ്യക്തമായ നിലപാടുകളും വ്യക്തമായ കാഴ്ചപ്പാടും ഉള്ള ഉള്ള നല്ലൊരു മനസ്സിനുടമയായ വലിയൊരു കലാകാരൻ
ദാദാ സാഹിബ് വളരെ കാലിക പ്രസക്തമായ ചിത്രം. താങ്കളുടെ നല്ല നല്ല ചിത്രങ്ങള്‍ ഇനിയും മലയാള സമൂഹം ആഗ്രഹിക്കുന്നു.
ദാദാ സാഹിബ് varunme
വഴി മാറിക്കോ എന്നാ പാട്ട് കേൾക്കാൻ സുഖം
ദാദാസാഹിബ് പോലൊരു പടം ഇന്നാണ് ചെയ്തതെങ്കിൽ സങ്കികൾ ബഹളമുണ്ടാക്കിയേനെ വിനയൻ എന്ന പ്രതിഭ മുളയിലേ ഈ പ്രതിഭാസം തിരിച്ചറിഞ്ഞു
തിരിച്ചും angne തന്നെ aan 🙌 sangi sudappi എന്ന് പറഞ്ഞു നല്ല സിനിമകളെയും കഴിവുള്ള director's നെയും താഴ്ത്തി kettal💯
ഇനിയും മമ്മൂക്കയെ വച്ചു നല്ല സിനിമ ചെയ്യു....
Dada sahib
Great movie
Great actor mammukka
Shahi Abdul film hit ayirunno bro?
@@dulkifilypk3191 mega hit
Dada sahib was a superb film....outstanding performance by Mammootty sir.
കാലത്തിനു മുമ്പേ സഞ്ചരിച്ച കലാകാരൻ... ദദ്രനും ലോഹിതദാസും ആ ഗണത്തിൽ വരും... കൂടെ പത്മരാജനും... വിനയൻ, നട്ടെല്ലുള്ള മനുഷ്യസ്നേഹി... അകലരുത് മമ്മൂട്ടിയോട്, അയാൾ തെറ്റിദ്ധരിച്ചതാണ് താങ്കളെ... മമ്മൂട്ടിയും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു നല്ല മനുഷ്യനാണ്... ഒത്തിരി നന്മകൾ ഉള്ള പച്ച മനുഷ്യൻ... നല്ല എപ്പിസോഡ്...
ഡെന്നിസ് ജോസഫ് സാറിൻറെ എപ്പിസോഡിന് ശേഷം കണ്ട നല്ല അവതരണം
വിനയൻ കാലത്തിന് മുന്പേ സഞ്ചരിച്ച സംവിധയകൻ
എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്ന മനുഷ്യൻ വിനയൻ സർ ഒരുപാട് ഇഷ്ടം തോന്നിയ സംവിധായകൻ .... അതിശയൻ, അത്ഭുത ദ്വീപ് പോലുള്ള സിനിമകൾ അന്ന് അതുവരെ കണ്ടു വന്ന സിനിമകളിൽ നിന്നും വേറിട്ടു നിന്ന സിനിമകൾ ആയിരുന്നു....
നല്ല ഡയറക്ടർ നല്ല ശബ്ദം
ഇതിലൂടെ നല്ലൊരു മെസ്സേജ് വിനയൻ ജനങ്ങൾക്ക് നൽകുന്നു
ദാദസാഹിബിനെ കുറിച്ച് വിനയ൯ സാ൪ പറഞ്ഞത് വളരെ ശരിയാണ്
Mega hit movie...Dadasahib♥️
Pinne Marakkan pattumo...... ❤❤❤
നമ്മൾ ഒരുമിച്ചു നിന്നാൽ [ഹിന്ദു - മുസ്ലീം -ക്രിസ്ത്യൻ -സിഖ് -പാഴ്സി ] ഒരു അയൽരാജ്യത്തുനിന്നും നമ്മളെ ആക്രമിക്കാൻ കഴിയില്ല നമ്മളുടെ ശക്തി നമ്മൾജാതിയല്ല മതമല്ല ഇതിൽ വിശ്വസിക്കുന്നവർക്ക് ലൈക്
"കലാകാരനായിട്ട് നിങ്ങളൊക്കെ വല്യ ആൾക്കാരാണ് ... മറ്റു കാര്യങ്ങളിലൊക്കെ നിങ്ങൾ പറയുന്ന നിങ്ങളുടെ തെറ്റുകൾ നിങ്ങളുടെ മുഖത്ത് നോക്കി പറയും .... ഒരു പപ്പടവും പടവും ചെയ്തില്ലെങ്കിലും ... എന്നുള്ള തന്റേടം ഉള്ള ആളാണ് ഞാൻ" . MASS Vinayan Sir
വിനയൻ തൊട്ടടുത്ത ചെയ്തിരിക്കുന്ന കുറെ പടങ്ങൾ വിലക്ക് കാരണമാണ് മോശമായി എന്നുള്ളത് യാഥാർഥ്യം ആണ് . 99 % പേർക്കും ഈ സിനിമാ മാഫിയ... അമ്മയുടെ ഇങ്ങനെ ഒരു വിലക്ക് വന്നാൽ സിനിമ പോയിട്ട് ഷോർട് ഫിലിം പോലും എടുക്കാൻ പറ്റില്ല . നിങ്ങൾ MASS ആണ്
വിനയൻ സാർ.... നിങ്ങൾ യഥാർത്ഥ മനുഷ്യൻ ആണ്...
മമ്മുക്ക😘😘😘😘
അങ്ങൊരു വലിയ സംവിധായകനും മനുഷ്യ സ്നഹിയും നന്മയുള്ള ആളാണ്
ദാദാ സാഹിബ് വളരെ നല്ല സിനിമ
Vinayan sir dada saahibil enikkishttapetta seene mammookkaye kazhumarathilekku tallumbol addeham onnu balam pidikkunnunudu. That is amazing acting
*മിക്കവരും തന്നെ തങ്ങളെ vfx ഇന്റെ കുറവുകളും,ഓൾഡ് മോഡൽ സംവിധായകൻ എന്നൊക്കെ പുച്ഛിക്കുമ്പോളും എന്റെ മനസ്സിൽ ഉള്ള മലയാളത്തിന്റെ രാജമൗലി ആണ് സർ താങ്കൾ..നിങ്ങളുടെ എല്ലാ സിനിമകളും ഈ പറയുന്ന മലയാളികൾ ഒരിടക്ക് മനസ്സിൽ ഏറ്റി നടന്നതാണ്.. എന്റെ പ്രിയപ്പെട്ട സാർന്റ മൂവി 'സത്യം' ആണ്*
Mammooka, വിനയൻ sir, ഫിലിം waiting
Not wait mammuny durantam aakum
@@akhilvishnu8322 po myre
@@akhilvishnu8322 onnu poyedaa poori mone. Nee ellayidathum kidannu konakkunundallo...
@@CHN222 ne poda poora money konakandu poda mammuny dey naky Naya muntadnu poda Naya mindiyal ne narum nasikum
@@akhilvishnu8322 nee poda pulunthane... nee paranjal nashikkan njan ninte appan alla kettoda poorandeee....
വിനയൻ വലിയ മനുഷ്യ സ്നേഹിയാണെന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി.
ഇനിയും മമ്മൂക്കയെ വച്ച് കിടിലൻ പടം ചെയ്യുക കട്ടവെയിറ്റിംഗ്
മലയാള സിനിമയിൽ നിലപാടുകൾക്കും, അതിനൊപ്പം ഉറച്ചു നിൽക്കാനുള്ള ചങ്കുറ്റത്തിനു വിനയൻ കഴിഞ്ഞേ ആളുള്ളൂ.അവസരം നൽകി വളർത്തിക്കൊണ്ടുവന്ന പുതുമുഖ നായകന്മാരും, സൂപ്പർ താര ലോബികളും തൊഴിൽ നിഷേധിച്ചു വീട്ടിലിരുത്തിയിട്ടും കുലുങ്ങാത്ത മനസ്സുറപ്പ്. തന്നെ ഏറ്റവും കൂടുതൽ ദ്രോഹിച്ചവനെ, തിരിച്ചതിലും ചെയ്യാമായിട്ടും വീണുകിടക്കുന്നവനെ ചവിട്ടാതെ വിട്ട വ്യക്തിത്വം. മലയാള ചലച്ചിത്ര ലോകത്തു ആദർശ ധീരതക്കു ഒറ്റത്തന്തയുള്ളതു വിനയന് മാത്രമേ ഉള്ളുവെന്ന് എതിരാളികൾ പോലും സമ്മതിക്കും. നല്ല ഒരുപാടു സിനിമകൾ ചെയ്തു. അവസാന കുറെ സിനിമകൾ മോശമായിപ്പോയി. Vinayan sir, നല്ല ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു.
ഇദ്ദേഹത്തിന്റെ കൂടെ മലയാള സിനിമയിലെ നല്ലൊരു ടീം ഉണ്ടെങ്കിൽ ഇനിയും നല്ല സിനിമകൾ ഉണ്ടാകും
Mammookka + vinayan- powerful history
സർ. താങ്കൾക്കുള്ള നല്ല കാലം വിദൂരമല്ല എല്ലാം ശരിയാകും. ചിലപ്പോൾ മമ്മുക്ക തന്നെ താങ്കളെ തേടി വരും. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏
Real mega star mamootty
Mammookka vinayan sir combo waiting 🔥
Mammokka ini enthaayalum iee vaanathinte padathil poyi thala vekkilla. Swayam pongi koora vinayan. Mammokkakk vendi nalla orupad directors varinilkkunnund
@@abhijith2482 mammokka pinne bomb directors nu date kodukunnatho...
Yes sir, you are correct
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹
Big respect dear vinayan sir for your greate thought..
വിനയൻ സാർ 1000 സല്യൂട്ട്
Sirnu direct cheytha favorite movie ethaanu. Ellam fav ayirkum. Ente favorite movie sathyam aanu. Thankyou 👍🏻
Dadasahib great movie
Great performance mammookka 🔥
Vere level movie 🔥
ജീവിതത്തിന്റെ ഇടനാഴികഴികളിൽ, ഒരു കഥ പറയുമ്പോൾ, ഇടരുന്നുണ്ടങ്കിൽ അത് സ്വന്തം കഥ ആണ് ❤😪 പലതവണ മരിച്ച താങ്കൾ ഇനിയും ഉയരെ ആണ്, TT❤ യെ വെച്ച് ഒരു പടം ഇത്ര ചങ്ക് ഞാൻ കാണുന്നത് വിക്രം ആണ്, അതുപോലെ ആണ് എന്റെ TT❤
The last sentence in this episode--most significant.
സത്യം എക്കാലവും അതിൽ അത് തന്നെയാണ്.ഇതറിയാവുന്ന ചിലരാണ് 'അപ്രിയസത്യം'എന്ന വാക്ക് നിർമ്മിച്ചതും അത് പറയരുത് എന്ന് പറഞ്ഞതും.എനിക്ക് നീങ്ങളെ ഇഷ്ട്ടമാണ് വിനയേട്ടാ.
അങ്ങയുടെ നല്ല മനസ്സിനുടമയാണ് ആര് എന്ത് പറഞ്ഞാലും പറയേണ്ടത് പറയണം
Mammookkaa 🔥❤️
പടം പപ്പടം..ലാസ്റ്റ് ഡയലോഗ് അടിപൊളി, ഐ ലൈക് യൂ, വിനയൻ സാർ
വിനയൻ ചേട്ടൻ പറഞ്ഞ ബാപ്പു ഉസ്താദ്, സ്നേഹിക്കാൻ മാത്രം അറിയുന്ന സൂഫിവാര്യർ, നാനാജാതി മതസ്ഥർ സ്നേഹിച്ച, ഇന്നും സ്നേഹിച്ചുകൊണ്ടിരിക്കുന്ന വലിയ മനുഷ്യൻ...❤️❤️❤️
Dada sahibile aa jailile scene
Ippo orkumbozhum kannu nirayum
Sir u r presentation supr 😍😍
കാലത്തിന് മുൻപ് സഞ്ചരിച്ച ചിത്രം😍
I love him 😍
Me also
Sir Dada sahib nte themes adipolliyan athinte 2 part irakamo? Athile themes anu nammude natil nadanu kondirikanath ..
Ikka😍😍😘😘
vinayan chettan kollaaalo😃
Great talk
waiting Dadasahib2💥💥💥
Thankal ithreyum valiya manushanaayinalo.. big salute you..
നിങ്ങളിൽ നിന്നും ഇനിയും നല്ല പടങ്ങൾ ജനിക്കാനുണ്ട്
If a get an Oscar to Malayalam cinema it's through vinayan sir.
Raveendran Raman ഒരു മയത്തിൽ ഒക്കെ
@@bouncingballmedia799 😂🤣😅😆😄
War and love hayuo ormipikkale sireee
വിനയൻ മുത്താണ്
Waiting....DADHASAHIB 2🔥🔥
Mammookka
Haha padavum pappadavum cheythillenkilum..... Super👍👍
വിനയൻ സാർ നിങ്ങൾ നല്ലൊരു മനസിൻ്റെ ഉടമയാണ് ഒരു പാട് ഇഷ്ടമായി നിങ്ങൾ ചെയ്ത ഒരു സിനിമ പോലും മോശമായിട്ടില്ല മധൻലാലിനെ വെച്ച് ചെയ്തതൊയിച്ച്
Dada sahib ipo erangiyirunnenkil valya vijayamayene
faizal o n super hit movie ആയിരുന്നു അന്ന്
Superhit
I love you vinayan
U r a great director.
Jayaram nalla pole fight cheyum eg appottan mayilattam pouran etc
നല്ല കഴിവുള്ള സംവിദായകനാണ് വിനയൻ
True
sir great👌👌👌
സൂപ്പർ മെസേജ്
Super ഹിറ്റ് movie
ningal oru valya manushyanan sir
U r great
Watching dhadha sahib
Pakka mass muve
Best wishes for new film akasha ganga part 2
വിനയൻ സർ 😍😍😍😍 love you
Dadasaheb kalathinu munb paranjha kadayanu. Salut Sir
Great Vinayan sir ❤️
Vinayan super dirctor
Sir enick thankalude assistakkumo
Great words
Thanks for sharing
glamour vinayan
Salute sir
Excellent narrating
Dada sahib cinema Ngan 7 tawan kandu great movie I am waiting sahib 2
വിനയൻ സർ ബിഗ് സലൂട്ട് 💪💪✌️✌️❤️❤️❤️😘😘
വിനയൻ സാർ ഗ്രേറ്റ്
നമുക്ക് അറിയേണ്ടത് സിനിമയുടെ പിന്നാപുര കഥ യാണ് അല്ലാണ്ട് സിനിമയുടെ കഥ യല്ല
Thanks vinayetta,
അതെ കഥ പറയണ്ട
Vinyan sir oru nalla manusiyan
Dadasahibinte katha sureshbabuvinteyaayirunnu.... remake rights kittaan vendi idheham athu kayyadakki.... credits il screenplay dialogues mathram
Sureshbabu nerittu paranja kaaryam.....
aano appo vinayanum kallana alle
@@nodramazone Vinayan thani thendi aan. Naari
Hi Safari. 1st like and 1st comment
Your great sir
Idhehathinte voice sukumarante soundumayi valare samyamille?
Director Vinayanu Big SaLute