| Vinayan 15 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 82

  • @jacksonbimmer4340
    @jacksonbimmer4340 5 років тому +31

    മണിച്ചേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ഇന്നും വിനയൻ സാറിന്റെ വാസന്തിയും കരുമാടിയും ആണ് ..

  • @Sree2j
    @Sree2j 5 років тому +38

    കരുമാടിക്കുട്ടനിലെ.... പാട്ടുകൾഇപ്പഴും കേൾക്കുബോൾ നമ്മുടെ കുട്ടികാലം ഓർമിപ്പിച്ചു തരുന്നു 😘😘😘😘

    • @tonystak420
      @tonystak420 5 років тому +6

      അതേ
      ടൈറ്റിൽ സോങ് കേൾക്കുമ്പോൾ പഴയഓണക്കാലം ഓർമ്മവരും

    • @shrutimohan8908
      @shrutimohan8908 Рік тому

      Athe vaa vaathamarpenne , sahyasanu Cherupathil annual day must songs ayirunnu...kaikotte penne nadan pattu

  • @sreeragssu
    @sreeragssu 3 роки тому +6

    കരുമാടിക്കുട്ടന്‍ - മേഘസന്ദേശം ഒന്നിച്ച് റിലീസ് ആയ സിനിമകള്‍ ആണ്.. കാക്കകുയിലും അതിന് കുറച്ച് മുന്നേ തീയേറ്ററില്‍ ഉണ്ട്,,എന്നിട്ടും ഈ 2 സിനിമകളെയും മറികടന്ന് ആ സീസണില്‍ ഏറ്റവും കൂടുതല്‍ ദിവസം ഓടിയത് കരുമാടിക്കുട്ടന്‍ ആയിരുന്നു 2001 റിലീസ് ♥

  • @fourtyNinemedia
    @fourtyNinemedia 5 років тому +17

    എനിക്ക് ഇഷ്ടപെട്ട ഒരു ഡയറക്ടർ ആണ് വിനയൻ. ഇന്നത്തെ എത്രയോ സ്റ്റാറുകളെ സ്റ്റാർ ആക്കിയ ആളാണ് വിനയൻ. അങ്ങനെ ഉള്ള ആളെയാണ് 2പടം പിടിച്ച ഉണ്ണികൃഷ്ണൻ ബെല്ല് വിളിക്കാൻ വന്നിരിക്കുന്നു

  • @ABINSIBY90
    @ABINSIBY90 5 років тому +21

    രാക്ഷസരാജാവ് കിടിലൻ സിനിമയാ.. കലാഭവൻ മണിയും
    മമ്മൂട്ടിയും പൂന്തു വിളയാടിയ സിനിമ..രാക്ഷസരാജാവിലെ ആ murder സീൻ സെൻസർ ചെയ്തു പിന്നീട്.. കുട്ടികാലതു ആ സീൻ കാണുമ്പോൾ കണ്ണ് പൊത്തുമായിരുന്നു ഞാൻ....

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому +1

    Excellent vinayan sir
    🌹🌹🌹🌹🌹🌹🌹🌹

  • @shrutimohan8908
    @shrutimohan8908 Рік тому +1

    Karumadikuttan Naya odikunna scene 😢manichettan 😢 ormavarunne atra best performance ayrnnu...National Award level ethande movie vasanthi and karumadi ...Atra powerful role ayirunnu...❤

  • @sayum4394
    @sayum4394 5 років тому +14

    വിനയൻ സർ നിങ്ങളാണ് ശരി.. അത് കാലം തെളിയിച്ചു

  • @travelmedia5992
    @travelmedia5992 5 років тому +11

    ഉമ്മപെണ്ണിനു ഉരിയാടാപ്പയ്യൻ പടത്തിലെ ചെല്ലപ്പ ചെട്ടിയാർ രാജൻ പി ദേവ് നല്ല കഥാപാത്രം ആയിരുന്നു

  • @travelmedia5992
    @travelmedia5992 5 років тому +9

    കരുമാടി കുട്ടന്റെ ഷൂട്ടിംഗ് എന്റെ നാട്ടിൽ ആയിരുന്നു....

  • @ajithkalamassary84
    @ajithkalamassary84 4 роки тому +1

    great

  • @00badsha
    @00badsha 4 роки тому

    Thanks for sharing

  • @sonyponkunnam9041
    @sonyponkunnam9041 3 роки тому +1

    Arada cut cheythath????

  • @pregeshk5021
    @pregeshk5021 5 років тому +6

    ധീരനായ വിനയൻ

  • @sunilmithramithra
    @sunilmithramithra 2 роки тому

    ചേട്ടാ ഇതു കണ്ടപ്പോൾ ഞാൻ ഒരു കുട്ടനാട്ട് കാരൻ ആണ് എന്നു തോന്നുമ്പോൾ അഭിമാനം തോന്നുന്നു ❤️❤️❤️

  • @hashimpt864
    @hashimpt864 5 років тому +4

    Dadasahib release cheyuthathu x mas ann 2000 December

  • @Sinayasanjana
    @Sinayasanjana Рік тому

    🎉🎉🙏🥰

  • @aneeshkumarvs5537
    @aneeshkumarvs5537 5 років тому

    My fevarate vinayan film is Akasaganga & Kalyanasouganthikam..

  • @rakeshtr2540
    @rakeshtr2540 5 років тому +1

    Super

  • @PraveenKumar-tu2vh
    @PraveenKumar-tu2vh 3 роки тому

    Good director

  • @htallii1069
    @htallii1069 5 років тому +6

    Vinayan, show the same honesty about the success of your movies - so many movies were flops. Meerayude dukhavum was a flop, rakshasarahjavu was average at the box office, daivathinte makan, anuraga kottaram, kattuchembakam okke potti polinja cinemakal alle.
    The difference between Dennis Joseph and Vinayan is this honesty

  • @sunilmithramithra
    @sunilmithramithra 2 роки тому

    👍👍❤️❤️

  • @unnikrishnan6168
    @unnikrishnan6168 5 років тому

    മനുഷ്യൻ മനുഷ്യത്വത്തിന്റെ കഥ പറയുന്ന രീതിക്ക് മഹാരാജാവിന്റെ കഥാരീതികൾ ആവശ്യമില്ലായെന്നത് മലയാള സിനിമയാണ് എല്ലാ കാലത്തും. തിരശ്ശീലയിൽ കറുപ്പും വെളുപ്പും നിറഞ്ഞു നിന്ന സമയങ്ങളിൽ പോലും കഥകൾ മാത്രമാണ് പ്രേക്ഷക മനസ്സുകളിൽ ശ്രദ്ധ നേടിയെടുത്തത്

  • @anoopunnikrishnannair
    @anoopunnikrishnannair 5 років тому +13

    Malayalam film industry didn't Use the talent of Mani chettan very well

  • @manumnair1430
    @manumnair1430 5 років тому +2

    Vinayan

  • @TravencoreMedia
    @TravencoreMedia 5 років тому +14

    ദാദസാഹിബ് ഓണചിത്രമല്ല. ക്രിസ്മസ് ചിത്രമായിരുന്നു. ദേവദൂതൻ, തെങ്കാശിപ്പട്ടണം എന്നിവയായിരുന്നു അതേ സമയത്ത് ഇറങ്ങിയ മറ്റ് ചിത്രങ്ങൾ.

    • @shameercklmable
      @shameercklmable 5 років тому +4

      അല്ല രാവണപ്രഭുവിന്റെ ഒപ്പം ഇറങിയതാ അന്ന് രാവണപ്രഭുവും രാക്ഷസരാജാവും ഒരേ പേരിലുള്ള ടൈറ്റിൽ വന്നത് കൗതുകം ആയിരുന്നു

  • @lipinms2083
    @lipinms2083 5 років тому +11

    ആള് ഒരു പ്രത്യേക സ്വഭാവക്കാരനാണേലും കേട്ടിരിക്കാൻ ഒരു രസമുണ്ട്' രാക്ഷസ രാജാവ് ഹിറ്റായിരുന്നോ

    • @ABINSIBY90
      @ABINSIBY90 5 років тому +2

      സൂപ്പർഹിറ്റായിരുന്നു.

    • @lipinms2083
      @lipinms2083 5 років тому +1

      @@ABINSIBY90 ആരുന്നോ കൂടെ രാവണ പ്രഭു ആരുന്നു

    • @princektomy
      @princektomy 5 років тому +1

      @@lipinms2083 more super hit ravanaprabhu aierunnu

    • @marwanbacker
      @marwanbacker 5 років тому +5

      Ravanaprabu Blockbuster
      Raksharajav Super Hit
      Eppotha Lucifer Madura raja polle

    • @jenharjennu872
      @jenharjennu872 5 років тому +1

      @@marwanbacker lucifar industry hit
      Madhuraraja blockbuster

  • @MANOJ9424
    @MANOJ9424 5 років тому +26

    ഹിന്ദുമതം ത്യാഗമനോഭാവമുള്ളതു കൊണ്ടാണല്ലോ ഇന്നും ഇന്ത്യ മതേതര രാജ്യമായി നിലകൊള്ളുന്നത് .ഇന്ത്യയിൽ നിന്നും വിഭജിച്ചു പോയരാജ്യങ്ങൾ ഏത് നിലയിൽ നിലകൊള്ളുന്നു എന്നു നമുക്ക് കാണാവുന്നതാണ് ..

    • @MsShareef101
      @MsShareef101 5 років тому +5

      തീർച്ചയായും താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു, അദ്ദേഹം ഇവിടെ അവതരിപ്പിച്ചത് ആ ത്യാഗ മനോഭാവം ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ്, വിമര്ശനമല്ല ഓർമപ്പെടുത്തലാണ് അദ്ദേഹം ഉദ്ദേശിച്ചത്

    • @okm912
      @okm912 5 років тому

      കുറഞ്ഞുവരുന്നുഎന്നാണ് ഉദേശിച്ചത്

    • @sujithsukumaran430
      @sujithsukumaran430 5 років тому

      @@shibina9692 same as islam

    • @shibina9692
      @shibina9692 5 років тому +1

      @@sujithsukumaran430 islam anganeyaann ennathinn oru refernce kanich tharoo brother

    • @shibina9692
      @shibina9692 5 років тому

      @@sujithsukumaran430 ellam onnaann anganeyulla chintayaann right.athepole same as isis&rss

  • @mystory5651
    @mystory5651 5 років тому

    Vinayan now looks like his favourate actor 😜

  • @vinodvarghese2399
    @vinodvarghese2399 5 років тому +2

    307k subscribers, ethraya?

  • @rakeshraju3730
    @rakeshraju3730 3 роки тому

    സാറെ സാറിന്റെ മൂവിയിൽ എനിക്ക് ഒരു ചാൻസ് തരുമോ 🙏🙏🙏🙏🙏🙏🙏

    • @rakeshraju3730
      @rakeshraju3730 3 роки тому

      സാറിന്റെ നമ്പർ എന്റെ കൈയിൽ ഇല്ല അതാ

  • @docshadili1464
    @docshadili1464 5 років тому +4

    Karumadikuttan story copied from Tamil move 16 vayadhinile

  • @vyshakm2821
    @vyshakm2821 5 років тому +1

    Sir eniku sirne orupaade ishtamaanu. Njan AMBALAPPIZHAYIL NINNU AANU. Athil santoshavum unde. Pinne sir njan oru vargeeyavaadhi alla. Njan ella mathakkareyum behumaanikunnu.
    Indiayil christians, muslims vannapol randu kaiyyum neeti sweekarichu. Indiakaar.
    But athinu paniyum kitti. Hindukel tyaagam sahikanam ennu paranjallo endu konde muslim christian ennu paranjilla. Hindukel taaznu koduthathu konda ivide kurishu krishi undayathum HINDUKALE MATHAM MAATI CHRISTIANS MUSLIMS AAKIYATHUM. Innu KERALATTIL 50% polum HINDUKEL UNDO? Ellavereyum ella mathangaleyum ബഹുമാനിക്കണം. അതിൽ ഞാനും ഉറച്ചു nilkunnu. ബട്ട്‌ ഹിന്ദുക്കൾ മാത്രം TYAAGAM സഹിക്കണം എന്ന് പറയുന്നതിൽ ENDU അർത്ഥം? ഇനിയും taaznal കേരളം ഹിന്ദുക്കൾ എന്ന് പറയുന്ന ആളുകൾ ഓർമ MAATRAM ആകും. ക്രിസ്ത്യൻ മുസ്ലിം ഇവരെ തല്ലണം എന്നല്ല. MARICHU.ഹിന്ദുക്കളുടെ കാര്യം വരുമ്പോൾ ഒറ്റക്കെട്ടാവണം. അത്രെ ollu. ശബരിമല തന്നെ ഉദാഹരണം.

  • @musthafamusthafa7806
    @musthafamusthafa7806 5 років тому +3

    Vinayan very good diaractor

  • @PrasadTC-m9w
    @PrasadTC-m9w 2 місяці тому

    Malayaala cinimayude punnyam........... VINAYAN SIR

  • @sachugod
    @sachugod 5 років тому +5

    അവാർഡ്‌ കമ്മിറ്റികാർക്ക്‌ മിമിക്രി കാരെ കാണുന്നത്‌ എന്തോ പോലെ ആണു. അംഗീകരിക്കാൻ മടി

  • @busownerbabu6828
    @busownerbabu6828 5 років тому +2

    First

  • @bubeshms
    @bubeshms 5 років тому +8

    after sathyam 2004 വിനയന്‍ സര്‍ ന്റെ ഒരു നല്ല പടം പോലും release ചെയ്തിട്ടില്ല ...may be artist and budget issue ആകാം ..hope you will be come back with a good script ..

    • @shahidvkshahidvk5653
      @shahidvkshahidvk5653 5 років тому +1

      Bubu Chalakudy karen changathi

    • @bubeshms
      @bubeshms 5 років тому +7

      @@shahidvkshahidvk5653 i dint like it..അദേഹത്തിന്റെ പഴയ സിനിമകള്‍ വെച്ച് compare ചെയ്താല്‍ മോശം തന്നെ ആണ് ..

    • @ABINSIBY90
      @ABINSIBY90 5 років тому +3

      അത്ഭുതംദ്വീപ് കിടിലൻ. അതിശയൻ കുഴപ്പമില്ല....പിന്നങ്ങോട്ട് chavarആണ്

    • @bubeshms
      @bubeshms 5 років тому +2

      @@ABINSIBY90 yes athbudhadweeupu was a fresh idea and a great attempt ...

    • @sayum4394
      @sayum4394 5 років тому +3

      അദ്ദേഹത്തിന് നല്ല ആര്ടിസ്റ്റോ ടെക്നീഷ്യനോ നൽകാതെ അമ്മയും മാക്ടയും കഷ്ടപെടുത്തി.. എന്നിട്ടും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നു

  • @vineethvijayan8491
    @vineethvijayan8491 5 років тому +1

    Wanted to watch the whole video and series , but the first sentence he said irritated me as being a hindu .now not watching this particular series of this show .👎👎

  • @vibecafe1462
    @vibecafe1462 5 років тому +1

    ...

  • @Ishan-8456
    @Ishan-8456 4 роки тому +1

    രാഷ്ട്രീയ ക്കാരും സിനിമാക്കാരും ഒക്കെ മോശം.. ഞാൻ മാത്രം കൊള്ളാം ഈ ലോകത്ത് .. ഹീഹ്

  • @rajithmm445
    @rajithmm445 5 років тому +2

    ന്യൂനപക്ഷ വർഗ്ഗീയത പ്രശ്നമല്ലാ ഭൂരിപക്ഷ വർഗ്ഗീയത ആപത്ത് എന്താടോ പറയുന്നത്

  • @raagilraj.5576
    @raagilraj.5576 4 роки тому +1

    Itra valya director ayitum lalettane vech padom eduthila,
    Pine nine ban cheytapo
    Ee paranja mammootty dileep mani
    Arem kandilalo
    Ena tha karyam Ne valya aro Ena ninte vicharam, i mean nishedhii

  • @JijuKarunakaran
    @JijuKarunakaran 2 роки тому

    Super