ഈ പടത്തിൽ ജഗതിയെ വിളിചിട്ട് എഗ്രിമെന്റ് സൈൻ ചെയ്തതിനു ശേഷം അഭിനയിക്കാൻ വന്നില്ല എന്ന് പറഞ്ഞു വിനയൻ വിവാദം ഉണ്ടാക്കിയിരുന്നു.അതിനു ശേഷം ആ വേഷം ചെയ്തത് ലാലു അലക്സ് ആയിരുന്നു.പിന്നെ അന്ന് മണിക്കുട്ടനെ ഹീറോ ആക്കാൻ കാരണം കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ചു അയാൾ എല്ലാരുടേം ഒരു ഇഷ്ടപെട്ട നടൻ ആയിരുന്നു
Its LDF Leader Nellalohithadas Nadar then Minister and Now LDF Government appointed IAS Nalini Nattoo.......its irony now victim & predator shed under CPM flag
ഈ പടം റിലീസ് ആയപ്പോൾ മമ്മൂട്ടിയും മോഹൻലാലും അവരുടെ അനുവാദം ഇല്ലാതെ അവരെ മൊർഫ്സ് ചെയ്തുപയോഗിച്ചെന്നു പറഞ്ഞു കേസ് കൊടുത്തായിരുന്നു .. എന്നത് ഭയങ്കര ന്യൂസ് ആയിരുന്നു ഈ സിനിമ എന്തുകൊണ്ടോ വിജയിച്ചില്ല
ഒരു സംവിധായകന്റെ മനസ് ആണ് തന്റെ സിനിമകളുടെ ദൃശ്യങ്ങൾ, തിരക്കഥ വേറെ ഒരാളുടെ ആണേലും. സത്യൻ അന്തിക്കാടിന്റെ സിനിമകൾ നോക്കൂ , സകുടുംബം ധൈര്യമായി കാണാം. പക്ഷെ, വിനയന്റെ ബഹുപൂരിപക്ഷം സിനിമകളിലും , 'അവരുടെ സങ്കേതം' എന്ന അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ നിഴലുകൾ ഉണ്ട്. രസകരം എന്താണെന്നു വച്ചാൽ, വിനയൻ തന്നെ 'അവരുടെ സങ്കേതം' എന്ന ആദ്യ ചിത്രത്തെ ഓർക്കാൻ ഇഷ്ട്ടപെടുന്നില്ല. പക്ഷെ വിനയൻ ഏതു ചിത്രം എടുത്തെല്ലാം സ്ത്രീയെ അർദ്ധനഗ്നയാകുക, ബലാത്സംഗം, ഇത്യാദി കാര്യങ്ങൾ വന്നു പോകും. അതുകൊണ്ടു വിനയന്റെ സിനിമകൾ കുടുംബത്തോടൊപ്പം കാണാൻ പറ്റിയതല്ല. 'നാളെ നമിതേ" എന്ന ഒരു കുട്ടികൾക്ക് വേണ്ടി ഒരു തമിഴ് ചിത്രം ഇദ്ദേഹം ചെയ്തു, അതിലും 'കിരൺ' എന്ന നടിയുടെ നഗ്നതയിലേക്കാണ് കാമറ പോയത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 'ഇൻഡിപെൻഡൻസ്' കുടുംബ ചിത്രം, ഇനി നിങ്ങൾ പറയൂ .....
Why honey rose have movies now.why manikuttan dont have movies.bcoz honey is leady.but manikuttan he is a boy...leady can do magic any time front of filim industry..they look only girls beauty.this kind of mo.....f...k in Malayalam filim industry....
MK UYIR❣️❣️❣️❣️
Mk uyir ❤️❤️❤️❤️
Excellent sir
Thanks for sharing
1st 😊
3:25
❣️
ഈ പടത്തിൽ ജഗതിയെ വിളിചിട്ട് എഗ്രിമെന്റ് സൈൻ ചെയ്തതിനു ശേഷം അഭിനയിക്കാൻ വന്നില്ല എന്ന് പറഞ്ഞു വിനയൻ വിവാദം ഉണ്ടാക്കിയിരുന്നു.അതിനു ശേഷം ആ വേഷം ചെയ്തത് ലാലു അലക്സ് ആയിരുന്നു.പിന്നെ അന്ന് മണിക്കുട്ടനെ ഹീറോ ആക്കാൻ കാരണം കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ചു അയാൾ എല്ലാരുടേം ഒരു ഇഷ്ടപെട്ട നടൻ ആയിരുന്നു
Mk uyir എന്നു പറയുന്നവരെ ഇവിടെ കാണാനില്ലല്ലോ,🧐
🙋♀️
😁
He gave so many opportunities to many new faces. That is correct. So many directors not showing courrage to do like that.
Kadha parachil ethiri ezhayunnu..film njagal ellam kandu kadha arijathaanu..
Aniyara kadhakal keelkkan kuduthal ishtam...!!
Black cat movieye kurichu onnum kettilallo. Durantham aayirunnu athu
Its LDF Leader Nellalohithadas Nadar then Minister and Now LDF Government appointed IAS Nalini Nattoo.......its irony now victim & predator shed under CPM flag
ഈ പടം റിലീസ് ആയപ്പോൾ മമ്മൂട്ടിയും മോഹൻലാലും അവരുടെ അനുവാദം ഇല്ലാതെ അവരെ മൊർഫ്സ് ചെയ്തുപയോഗിച്ചെന്നു പറഞ്ഞു കേസ് കൊടുത്തായിരുന്നു .. എന്നത് ഭയങ്കര ന്യൂസ് ആയിരുന്നു
ഈ സിനിമ എന്തുകൊണ്ടോ വിജയിച്ചില്ല
Padam nannai odi bro
@@Jithuuthaman നന്നായി ഒന്നും ഓടിയിട്ടില്ല
@@sreeragssu padam super hit arunu aa time oke njan nannai orkkunnu
@@Jithuuthaman സൂപ്പര്‍ ഹിറ്റോ ആഹ് ബെസ്റ്റ് .. നമ്മളും ഇതൊക്കെ കണ്ട് തന്നെയാ ഇത് വരെ എത്തിയത്.
@@sreeragssu ningal kanditundel parayilla ithu manikuttan annu kathi nikkuvarunu padavum super hit arunu
Iyalkku kazivund but nalla ahabhavm und
🙏❤️
Nattellulla oru manushyan
Screw all the superstars and their side kicks including innocent, Sidiq and mukesh
കഥ മാറില്ല തിര കഥ മാറാം
10th😎
Dasettane eppozhaanu kandathu...evide vechu...angane adheham sharikkum paranjho?
2nd
ഒരു സംവിധായകന്റെ മനസ് ആണ് തന്റെ സിനിമകളുടെ ദൃശ്യങ്ങൾ, തിരക്കഥ വേറെ ഒരാളുടെ ആണേലും. സത്യൻ അന്തിക്കാടിന്റെ സിനിമകൾ നോക്കൂ , സകുടുംബം ധൈര്യമായി കാണാം. പക്ഷെ, വിനയന്റെ ബഹുപൂരിപക്ഷം സിനിമകളിലും , 'അവരുടെ സങ്കേതം' എന്ന അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ നിഴലുകൾ ഉണ്ട്. രസകരം എന്താണെന്നു വച്ചാൽ, വിനയൻ തന്നെ 'അവരുടെ സങ്കേതം' എന്ന ആദ്യ ചിത്രത്തെ ഓർക്കാൻ ഇഷ്ട്ടപെടുന്നില്ല. പക്ഷെ വിനയൻ ഏതു ചിത്രം എടുത്തെല്ലാം സ്ത്രീയെ അർദ്ധനഗ്നയാകുക, ബലാത്സംഗം, ഇത്യാദി കാര്യങ്ങൾ വന്നു പോകും. അതുകൊണ്ടു വിനയന്റെ സിനിമകൾ കുടുംബത്തോടൊപ്പം കാണാൻ പറ്റിയതല്ല. 'നാളെ നമിതേ" എന്ന ഒരു കുട്ടികൾക്ക് വേണ്ടി ഒരു തമിഴ് ചിത്രം ഇദ്ദേഹം ചെയ്തു, അതിലും 'കിരൺ' എന്ന നടിയുടെ നഗ്നതയിലേക്കാണ് കാമറ പോയത്.
ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 'ഇൻഡിപെൻഡൻസ്' കുടുംബ ചിത്രം, ഇനി നിങ്ങൾ പറയൂ .....
You said it bro..
Vinayan is the biggest hypocrite in malayalam cinema. Ingerude thappu kelkkaan vendi maathramaanu ee interview kaanunnathu..
Ollatha Ella filmilum Kuli scene must aanu pullik eth padam Venelum Eduth nokiko..last film chalakudikaranil vare und
അവരുടെ സങ്കേതം സംവിധാനം ചെയ്തത് ജോസഫ് വട്ടോളി ആണ്. ആയിരം ചിറകുള്ള മോഹം ആണ് വിനയൻ ചെയ്ത സോഫ്റ്റ് പോൺ മൂവി
യക്ഷിയും ഞാനും സിനിമ കുറച്ച് ദിവസം ഓടാന്‍ വേണ്ടി അന്ന് 19 വയസു മാത്രമുള്ള മേഘ്നയെ അല്‍പ വസ്ത്രം ധരിപ്പിച്ച് സിനിമയില്‍ മൊത്തം ഉപയോഗിച്ചു
3rd
4th
Why honey rose have movies now.why manikuttan dont have movies.bcoz honey is leady.but manikuttan he is a boy...leady can do magic any time front of filim industry..they look only girls beauty.this kind of mo.....f...k in Malayalam filim industry....
Annai Malayalam parajal Matti...plzz ellarkum manusilakum...English Venda enikk education kuravaaa
105th
5th
14th
അവരുടെ സങ്കേതം ആയിരം ചിറകുള്ള മോഹങ്ങൾ എന്നിവയെ കുറിച്ചും ഒന്നും പറഞ്ഞില്ല
5th