ഇത് കേട്ടാൽ അല്ലാഹനെ പ്രണയിക്കുന്നവർക്ക് കരയാതിരിക്കാൻ കഴിയില്ല I Sufi Song I Malayalam Sufi Song

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 138

  • @mom-of-three-princes
    @mom-of-three-princes 10 місяців тому +87

    മാ ഷാ അല്ലാഹ്.. രാത്രിയാവോളം കാത്തിരിക്കാൻ തോന്നിയില്ല. പിന്നെ ഈ സമയത്ത് ആയോണ്ട് വുളൂ എടുക്കേണ്ടി വന്നില്ല.
    എന്ത് പറഞ്ഞാലും മതിയാവില്ല ഈ വരികൾക്ക്. അല്ലാഹ്.. എന്തൊരു വരികളാണ്.. ഉള്ളറിഞ്ഞു കേട്ടാൽ പിന്നെ എങ്ങനെ അവനെ പ്രണയിക്കാതിരിക്കും... എങ്ങനെ അവനെയോർത്ത് കരയാതിരിക്കും..
    അവനിലേക്ക് എത്താൻ വൈകും തോറും വിരഹ വേദന തന്നെയാണ്.
    നിന്നെ പുകഴ്ത്തുവാൻ എനിക്ക് വാക്കുകളില്ല നാഥാ..
    എന്റെ പ്രണയമേ.. എന്നെ നിന്നിലേക്ക് അടുപ്പിക്കേണമേ,. അതിനെ തടയുന്ന എല്ലാ പാപക്കറയും നീ കഴുകിക്കളയണേ.. നിന്നിൽ ചേരുക എന്നതാണ് എന്റെ പരമമായ ആഗ്രഹം..
    ഹു.. ഹു.. ഹുവല്ലാഹ്..
    നാഥാ.. തൗഫീഖ് നൽകണേ..
    അല്ലാഹ് ഖൈർ ചെയ്യട്ടെ... ആമീൻ..
    സ്നേഹാശംസകൾ ❤️

    • @mansoorputhanathani
      @mansoorputhanathani  10 місяців тому +8

      അൽഹംദുലില്ലാഹ്

    • @muhammednizamudheen9457
      @muhammednizamudheen9457 10 місяців тому +11

      Asooya tonunund ennekaal allahuvine pranayikunvre kaanumbol ,enik vaakukalilla allah enneyum nee ishtapedunna adimakallil ulpeduthu padachone

    • @mom-of-three-princes
      @mom-of-three-princes 10 місяців тому +1

      @@muhammednizamudheen9457 വാക്കുകളിലും വരികളിലുമുള്ള ഇഷ്‌ഖ് ഹൃദയത്തിൽ ഉണ്ടാവാൻ നമുക്കും വേണ്ടി ദുആ ചെയ്യൂ സുഹൃത്തേ.. കൂടുതൽ ഇഷ്‌ഖ് ഉണ്ടെന്ന് നമുക്ക് തോന്നുന്നവർ ചിലപ്പോൾ ആരുമാവില്ല നാഥന്റെ അടുക്കൽ..പുറമെ കാണുന്നതല്ല സത്യം.. ദുആ ചെയ്യൂ.. 🤝

    • @Aboo-Nafla-PALLIKKULAM
      @Aboo-Nafla-PALLIKKULAM 8 місяців тому +3

      ആമീൻ. 🤲🏻🥹🥹🥹

    • @rhythmmedia8786
      @rhythmmedia8786 3 місяці тому +2

      Alra mission channel അല്ലാഹുവിലേക്ക് വഴി തുറക്കും.... 🤲🤲🤲

  • @jabirshafeeh4820
    @jabirshafeeh4820 10 місяців тому +34

    ഈ പ്രപഞ്ചം മുഴുവനും സംഗീതമാണ്. കേൾക്കാൻ ഒരു കാതുണ്ടെങ്കിൽ❤ഹു ആനന്ദത്തിന്റെ പരമാനന്ദ ലോകമേ

  • @muhammedpmubarak8021
    @muhammedpmubarak8021 10 місяців тому +11

    ആട്ടവും അടക്കവും മൗനവും ചെല്ലും എല്ലാം എല്ലാം ആ ഹൂ ലഹരിയിൽ ലയിച്ചു ഉന്മാത്ത നിതൃമാടുമീ ഹൃദയ താളം....അനുഗ്രഹങ്ങൾ....
    കാണാൻ കൊതിയേറി ഈ ആനന്ത ഹൂ വല്ലാരിയെ....❤

  • @AzeezMa-n1n
    @AzeezMa-n1n 19 днів тому +1

    പറയാൻ വാക്കുകൾ ഇല്ല അല്ലാഹു അനുഗ്രഹിക്കട്ടെ

  • @liyavlogs2040
    @liyavlogs2040 10 місяців тому +14

    സർവ്വധിപതി മഹാരാജാവായ കാരുണ്യ കരുണാനിധിയായ പടച്ച തമ്പുരാനെ വർണിച്ച പാട്ടുകൾ കേൾക്കാൻ ഒരുപാട് muhmeenigal kathirunenkil ni avarkokke കരുണയുടെ കാവൽ നൽകേണമേ നാഥാ....

  • @fathimakasimkoyafathima4344
    @fathimakasimkoyafathima4344 10 місяців тому +15

    ഇന്നലേ മുഴവൻ കാത്തിരിക്കുന്നു ഈ ഒരു മധുര മൂറും മദ്ഹ് കേൾക്കാൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അല്ലാഹു അനുഗ്രഹിക്കട്ടെ
    ഈ പുണിയമായ മാസത്തെ ബർകത്ത് കൊണ്ട് പാപങ്ങൾ പൊരുത് തരട്ടെ
    ആമീൻ യാറബ്ബുൽ ആലമീൻ
    എന്നെയും കുടംബത്തേയും ദുവയിൽ ഉൾപെടുത്തണ
    ഹലാലയ മുറാദ് ഹസിലകാനും ദുആ ചെയ്യാനും🥺🤲🏻🤲🏻

  • @anshibafathimaanshiba
    @anshibafathimaanshiba 9 місяців тому +7

    വൈകിപ്പോയി കേൾക്കാൻ 🙏
    🤲🤲🤲🤲🤲🤲🤲

  • @aslambatheri9386
    @aslambatheri9386 10 місяців тому +14

    ഹു അല്ലാഹ് ❤എന്തന്നില്ലാത്ത അവസ്ഥ യാണ് ഹു എന്ന് പറയുമ്പോ ഹൃദയം ഒരു കുളിരും അറിയാതെ തുള്ളി ചാടാറുണ്ട് ഞാൻ പലപ്പോഴും 😢❤📿

  • @786madeena
    @786madeena 10 місяців тому +15

    അൽഹംദുലില്ലാഹ് ഇടയ്ക്കിടെ നോക്കും റിലീസ് ആയോന്ന് രാത്രി വരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ലായ്ന്നു,ഇടയ്ക്കിടെ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ 🥰അൽഹംദുലില്ലാഹ് വല്ലാത്ത വരികൾ ഹൂ അതിൽ ലയി ക്കാൻ നാഥൻ തൗഫീഖ് തരട്ടെ.ആമീൻ, അല്ലാഹുവിനെ കുറിച് ഒരുപാട് പാടി പുകഴ്ത്താൻ നിങ്ങൾക്കും കേൾക്കുന്ന ഞങ്ങൾക്ക് അതിൽ അലിഞ്ഞു അലിഞ്ഞു ഇല്ലാതാവനും നാഥൻ തൗഫീഖ് തരട്ടെ Aameen

  • @afeelvlog5402
    @afeelvlog5402 5 днів тому

    Irshad,&muzammil usthad ellavarum usharayi...

  • @musthafakannangadan
    @musthafakannangadan Місяць тому +1

    അല്ലാഹുവിനെ അങ്ങേയറ്റം സ്നേഹിച്ച ഒരു അടിമ പിന്നെ അല്ലാഹുവിന്റ കാവലിൽ. പിന്നെ ആ അടിമ്മക്ക് ജീവിതം ആനന്തം, വല്ലാത്തൊരു ഹാൽ ❤️, നാളെ അതിലേറെ ആനന്തം..സുബ്ഹാനള്ളാ💕

  • @Noorudheen-r6l
    @Noorudheen-r6l 10 місяців тому +3

    🕊️ ഇഷ്ക്ക് മാല 💚
    ✍🏻 نور الدين اندونا
    ഇഷ്ക്കിന്റെ അണപൊട്ടി ഒഴുകുന്ന പ്രണയമാണ് ഇഷ്ക്ക് മാല.
    അടിമ അനുരാഗത്തിൽ ഉടമയോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
    അതിരുകളില്ലാത്ത പ്രണയ മുത്തുകൾ താണ്ടി അളവുകൾ ഇല്ലാത്ത പ്രണയ നൂറിന്റെ കടൽ നീന്തി അതിനായി ഹൃദമൊന്ന് പുഞ്ചിരിക്കാൻ അതിലൊന്ന് ഹൃദയമൊന്ന് നൂറാവാൻ കൊതിക്കുകയാണ്.
    അതെ കൊതി തീരുന്നില്ല കൊതി തീരാത്ത പ്രണയം കൊതിച്ചു കൊതിച്ചു അവനിലേക്ക് അലിയുകയാണ്.
    യാ അല്ലാഹ് യാ അല്ലാഹ്..
    അധരം അനുരാഗത്തിൽ ചേര്ന്നലിഞ്ഞ്
    അതിൽ അങ്ങനെ ആനന്ദം കൊള്ളുന്നു.
    ആ ആനന്ദത്തിൽ
    പ്രണയികൾ പറയുന്നുണ്ടാകും അല്ലാഹുവിനോടുള്ള പ്രണയമാണ് ഏറ്റവും വലിയ ആനന്ദമെന്ന്.
    രാവും പകലും എല്ലാം നാഥനോടുള്ള ഹുബ്ബിനാൽ നിറഞ്ഞു അതിലൂടെ സുഖാനുഭൂതിയുടെ രുചിയിൽ മധുരിക്കുന്നുണ്ട്.
    ഇഷ്‌ക്ക് മാലയിൽ പറഞ്ഞതും അതു
    തന്നെയായിരുന്നു.
    ആ വരികൾ എൻ്റെ ഹൃദയത്തെ പിടിച്ചു കുലുക്കുന്നുണ്ട് എൻ്റെ കണ്ണുകൾ നിറഞ്ഞു, കവിൾ തടം നനഞ്ഞു,
    ഹുബ്ബില്ലാത്ത ഇവന്റെ ഹൃദയവും വിങ്ങുന്നു.
    യാ അല്ലാഹ്...😓
    പ്രിയ മൻസൂർക്ക ഇനിയും ധാരാളം എഴുതാനും പാടാനും സാധിക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    🤲🏻
    ഒത്തിരി അകലെ നിന്നും
    സ്നേഹത്തോടെ..

    • @mansoorputhanathani
      @mansoorputhanathani  10 місяців тому +2

      ഇഷ്‌ക് 🕊 എഴുത്തിന്റെ കൂട്ടുകാരന്ന്

    • @asiyabeevi3773
      @asiyabeevi3773 Місяць тому

      الحمد لله ♥️😢

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 8 місяців тому +4

    മാഷാഅല്ലാഹ്‌
    ചിന്തിക്കുന്നവർക് ദൃ ഷ് ട്ടാ ന്ധം ഉണ്ട് ❤❤❤❤ഭാഗ്യം നൽകട്ടെ അല്ലാഹുവിൽ മുഴുകി ജീവിക്കാൻ ❤❤

  • @sumayya6284
    @sumayya6284 10 місяців тому +6

    ما شاء الله... سبحان الله... الحمدلله الذي جعلنا من الذين يستمعون هذه النشيدة العظيمة في يوم الجمعة صباحا..فلك الحمد حتي تحب و ترضى يا ربنا أتنا حلاوة معرفتك.. يا فلذة كبدي يقول المحبون عنك و حبك كثيرا ماذا أقول.. ليس لي أقوال... يدي خالي....
    جزاك الله خيرا و خير الجزا يا محب الله

  • @AsrafAlikom-xm3tu
    @AsrafAlikom-xm3tu 10 місяців тому +2

    ഹൂ അള്ള.......❤

  • @Bushra_Chullalam
    @Bushra_Chullalam 7 днів тому

    മാശാ അള്ളാഹ്❤❤❤

  • @ThameemMuhammad-cj9yi
    @ThameemMuhammad-cj9yi 10 місяців тому +4

    👌👌അൽഹംദുലില്ലാഹ്

  • @hashimmaanu9654
    @hashimmaanu9654 10 місяців тому +3

    الحمدلله ماشاءالله تبارك الله മൻസൂർ കയെ الله അനുഗ്രഹിക്കട്ടെ

  • @asiyabeevi3773
    @asiyabeevi3773 Місяць тому +1

    7:10.... الحمد لله ♥️😢 ثم الحمد لله ♥️😢
    الحمد لله رب العالمين الذي انعم علينا بالإيمان و هدانا على دين الاسلام وجعلنا امة محمد صلى الله عليه وآله وصحبه وسلم ♥️♥️♥️🕊️😥

  • @HabeebaUmu
    @HabeebaUmu 10 місяців тому +4

    Subhana allah❤
    Alhamdulillah ❤
    Allhuakkber❤

  • @Anishfakeer
    @Anishfakeer 10 місяців тому +3

    Masha Allha .one of the best sufi song I have listen it's melt my heart 😢 .jazakumullha for wonderful song

  • @s_h_a_n_a7084
    @s_h_a_n_a7084 10 місяців тому +4

    الله الله الله ❤❤❤

  • @FIDAAKAMEDIA
    @FIDAAKAMEDIA 7 місяців тому +3

    മുത്തു നബി (സ) യെ കിനാവിൽ കാണാൻ ഹേതുവാകുന്ന വരികൾ എഴുതുമല്ലൊ....

  • @niyasniyas6657
    @niyasniyas6657 10 місяців тому +2

    الحمد الله رب العالمين
    جزاكم الله خيرا
    الله يعطيكم علما نافعا و رزقا طيبا وعملا متقبلا ❤❤❤❤❤

  • @jinanrafi7661
    @jinanrafi7661 9 місяців тому +1

    എത്ര കേട്ടിട്ടും മതിയാകുന്നില്ല..... പറയാൻ വാക്കുകൾ ഇല്ല. ഇനിയും പ്രതിക്ഷിക്കുനു... ഇത് പോലുള്ള ത്..

  • @noushadep6777
    @noushadep6777 10 місяців тому +2

    കാപാട് ബ്രോസ് ആയി കൂടി ചേർന്ന് ഒരു പാട്ട് പാടണം അവരു മായി ചായ കുടിക്കുമ്പോൾ മൗലന്റെ ഒരു പാട്ട് ന്റെ 4വരി പാടിയത് കണ്ടിരുന്നു അപ്പോ തുടങ്ങി യതാണ് ഇങ്ങിനെ ഒരു മോഹം നാഥൻ തൗഫീഖ് നൽകട്ടെ 🤲🫀ൽ ഉണ്ട് നിങ്ങൾ

    • @mansoorputhanathani
      @mansoorputhanathani  10 місяців тому +1

      അൽഹംദുലില്ലാഹ് ❤️ അല്ലാഹ് അങ്ങിനെ ഒരു ഭാഗ്യം എന്നിൽ കണക്കാക്കിയാൽ അവസരം ഉണ്ടാവും

    • @noushadep6777
      @noushadep6777 10 місяців тому

      ഇൻശാഅല്ലാഹ്‌ 🤲

  • @SadhiqAnwer
    @SadhiqAnwer 8 місяців тому

    പറയാൻ വാക്കുകളില്ല അത്രക്കും സൂപ്പർ മാഷാ അല്ല

  • @naufalk2847
    @naufalk2847 10 місяців тому +2

    Ma shaa Allah alhmdndulillah

  • @MuhammadM434
    @MuhammadM434 7 місяців тому

    Ya allah vallathaa feel aaaanu ith kekkumbooo😭😭😭
    Mashalla🕊️

  • @MurshidMon-x9m
    @MurshidMon-x9m Місяць тому

    മാഷാ അല്ലാഹ് 🤲🤲🤲👍👍

  • @naufalk2847
    @naufalk2847 10 місяців тому +2

    Al hamdhulillah

  • @shahithasaleem285
    @shahithasaleem285 10 місяців тому +2

    അൽഹംദുലില്ലാഹ്

  • @vahidabeegumck2249
    @vahidabeegumck2249 10 місяців тому +2

    Alhamdulillah

  • @jameelabaker8417
    @jameelabaker8417 9 місяців тому +2

    Mashaallah,enthoruanupheedhiyaan

  • @muhammadfasilrahmani8560
    @muhammadfasilrahmani8560 8 місяців тому +1

    സൂപ്പർ വല്ലാത്ത feeling

  • @Fahmeevv
    @Fahmeevv 6 днів тому

    Duaelulpedutane

  • @noufalnoufu7843
    @noufalnoufu7843 10 місяців тому +2

    😢ന്റെ ഹു 🤲🏼എന്റെ റബ്ബ് 😢🤲🏼🤲🏼❤️❤️❤️

  • @trafficm4035
    @trafficm4035 10 місяців тому +2

    ❤❤alhamdhulillah ❤️

  • @dilumashaallah6511
    @dilumashaallah6511 7 місяців тому +1

    എന്റെ kuttik 61thivasam ayitolu prasavichit kakunde soug vechal ath kettirikum nigalude sound kuttik bayakara eshttan 😊

    • @mansoorputhanathani
      @mansoorputhanathani  7 місяців тому +4

      അൽഹംദുലില്ലാഹ് 🕊 നൂറ് കേറട്ടെ ആ കുഞ്ന്റെ ഖൽബിൽ 🕊 കുട്ടിക്കുള്ളിലെ റഹ്മതാണ് അത്.. അല്ലാതെ എന്റെ ശബ്ദം കൊണ്ടല്ല ❤️

  • @ayyoobpunnathala157
    @ayyoobpunnathala157 10 місяців тому +3

    എന്തൊരു വരികളാണ് സുഹൃത്തേ ❤
    ഹു❣️അവനല്ലാതെ ആര്...?

  • @sumayya6284
    @sumayya6284 10 місяців тому +2

    امين

  • @shamzshamz1657
    @shamzshamz1657 10 місяців тому +2

    Alhamdulilla

  • @ebrahimkutty9677
    @ebrahimkutty9677 10 місяців тому +2

    Mashaallah ❤❤❤

  • @shihab_nellaya
    @shihab_nellaya 10 місяців тому +3

    മാഷാ അള്ളാഹ് പ്രിയസ്നേഹിതൻ

  • @rafeeqrahman5304
    @rafeeqrahman5304 10 місяців тому +2

    Allaaah❤❤❤❤❤❤❤❤

  • @afnanyt4231
    @afnanyt4231 10 місяців тому +2

    Mashaallah . Hu Allah.❤❤❤❤❤

  • @anwarcr7450
    @anwarcr7450 9 місяців тому +2

    Ya mannan ya allah ☝️❤☝️

  • @muhammednizamudheen9457
    @muhammednizamudheen9457 10 місяців тому +2

    Emaanthe madhuryam engne kittum

  • @muhammed__sanink2250
    @muhammed__sanink2250 10 місяців тому +2

    Waiting aayirunnu... alhamdulillah

  • @swalihkuvery1161
    @swalihkuvery1161 10 місяців тому +2

    Mashaallah 😢

  • @noushadep6777
    @noushadep6777 10 місяців тому +2

    ഹൂ ഹൂ ഹൂ 🫀🫀🫀

  • @FousiyaAzees-be8qw
    @FousiyaAzees-be8qw 10 місяців тому +2

    🤲🤲🤲mashallah

  • @usmankooliyodanusman4443
    @usmankooliyodanusman4443 9 місяців тому +1

    Hu hu അല്ലാഹു

  • @MuhammedNoufalk
    @MuhammedNoufalk 10 місяців тому +3

    Mashaallaaaaah 🥹💚🤍

  • @nizampp9371
    @nizampp9371 28 днів тому

    3:52

  • @BishrulHafi-e1s
    @BishrulHafi-e1s 2 місяці тому

    Ya allah enthoru radaman kelkkan

  • @POPPINS313
    @POPPINS313 8 місяців тому

    Ellaam idilund hoooo❤❤
    Allhahu

  • @mom-of-three-princes
    @mom-of-three-princes 10 місяців тому +3

    ക്ലാസ്സ്‌ ഇന്ന് ഇല്ലേ

  • @SalamSalam-xh8cf
    @SalamSalam-xh8cf 7 місяців тому

    Alhamdulillah... 🤲🏻🤲🏻

  • @muhammedjafar5357
    @muhammedjafar5357 7 місяців тому +1

    മന്നാ ഞാൻ നിൻ്റെതല്ലെ പൊറുക്കണേ.... ഹൂ..........

  • @Jazeela-i9j
    @Jazeela-i9j 27 днів тому

    Alhamdulillah ❤ maashaaallah🥹

  • @shahidibnuramla5235
    @shahidibnuramla5235 10 місяців тому +2

    💜🌺

  • @dilumashaallah6511
    @dilumashaallah6511 7 місяців тому

    Masha allah

  • @MoideenBava-ts2ti
    @MoideenBava-ts2ti 8 місяців тому +1

    Ya allh a.een

  • @binthashraf3246
    @binthashraf3246 10 місяців тому +2

    الله الله الله😢😢😢

  • @afnasappachi2985
    @afnasappachi2985 10 місяців тому +2

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AneeshaN-d7l
    @AneeshaN-d7l 10 місяців тому +2

    👍👍👍👍👍👍👍

  • @abdullahnk5849
    @abdullahnk5849 2 місяці тому

    ❤❤❤❤❤❤❤❤

  • @Fahmeevv
    @Fahmeevv 6 днів тому

    Alln

  • @sakeenarahman262
    @sakeenarahman262 8 місяців тому

    മാശാ അള്ളാ

  • @MisMishhab
    @MisMishhab 10 місяців тому +2

    ❤❤❤❤

  • @yaseenthwahafathi6992
    @yaseenthwahafathi6992 8 місяців тому

    അതി മനോഹരം

  • @zaaraalbatul4529
    @zaaraalbatul4529 10 місяців тому +2

    💛💛💛

  • @kamalkamlu3448
    @kamalkamlu3448 6 місяців тому

    Love only

  • @muhammedrazan4655
    @muhammedrazan4655 10 місяців тому +2

    ♡♡♡♡♡♡

  • @Mts78690
    @Mts78690 10 місяців тому +2

    😭😭😭😭

  • @waytodheen1454
    @waytodheen1454 Місяць тому +1

    Lyrics arude enkilum kayil undo

  • @masusma9177
    @masusma9177 10 місяців тому +1

    Ya അല്ലാഹ് ലയിച്ചു പോകുന്നു 😢
    ....ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലല്ലോ.. 🤔😐

    • @mansoorputhanathani
      @mansoorputhanathani  10 місяців тому

      ബാക്ക്ഗ്രൗണ്ട് ൽ ഉള്ളത് സ്വരമാണ് അത് ശബ്ദസ്ഥായിയുടെ മന്ത്രം hecho പോലെഅത് മ്യൂസിക് എന്ന് ധരിക്കരുത്

    • @masusma9177
      @masusma9177 10 місяців тому

      Thanks, ഞാൻ ഹെഡ്സെറ്റ് വെക്കുമ്പോ നിക്ക് അങ്ങനെ തോന്നി sry

  • @salaudeenph9699
    @salaudeenph9699 8 місяців тому

    🎉🎉🎉🎉🎉🎉🎉🎉🎉

  • @noufalnoufal-nv4xu
    @noufalnoufal-nv4xu 2 місяці тому

    Poet name please

  • @noufalnoufal-nv4xu
    @noufalnoufal-nv4xu 2 місяці тому

    Who was the writer

  • @shihabuddeenmadappalli2692
    @shihabuddeenmadappalli2692 8 місяців тому

    Hi. Mps

  • @fathimasulaiman9642
    @fathimasulaiman9642 7 місяців тому

    🎉🎉🎉🎉🎉🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹

  • @NaseerPP-ke8qj
    @NaseerPP-ke8qj 4 місяці тому

    Lakshiya deep bhasha allade malayalamalla alle

  • @AbdulRazak-mi9bx
    @AbdulRazak-mi9bx 10 місяців тому +2

    തുണി ഊരി കളയരുത് ❤😂❤😂❤

    • @mom-of-three-princes
      @mom-of-three-princes 10 місяців тому +2

      എന്താണ് ഉദ്ദേശിച്ചത്?

    • @mansoorputhanathani
      @mansoorputhanathani  10 місяців тому +12

      അങ്ങിനെ ചെയ്യാനും അവൻ കഴിവ് തരണ്ടേ 😟.. നമ്മുടേതായി എന്തുണ്ട് കയ്യിൽ

  • @shahidibnuramla5235
    @shahidibnuramla5235 9 місяців тому

    🤍🌺

  • @shanzamaharinlatheef
    @shanzamaharinlatheef 10 місяців тому +2

    Rathriyathe paripadi elle

    • @mansoorputhanathani
      @mansoorputhanathani  10 місяців тому +1

      രാത്രിയിൽ ഹായത്താക്കുന്നവർക്ക് ഇഷ്‌ക് ന് കേൾക്കാൻ.. ഇപ്പൊ പുറത്തിറക്കി എന്നേയുള്ളു

    • @mansoorputhanathani
      @mansoorputhanathani  10 місяців тому +1

      ഇന്ന് രാത്രി ക്ലാസ്സ്‌ഉണ്ടാവുന്നോണ്ട് ഇപ്പൊ ഇറക്കിയതാ

    • @shanzamaharinlatheef
      @shanzamaharinlatheef 10 місяців тому

      Ok

  • @ishackkm8531
    @ishackkm8531 13 днів тому

    😢😢❤❤😢😭😭

  • @Fahmeevv
    @Fahmeevv 5 днів тому

    Mashaallah

  • @rosnaroz
    @rosnaroz Місяць тому

    Alhamdhulilla 🤲🏻🤲🏻🤲🏻

  • @shahidibnuramla5235
    @shahidibnuramla5235 10 місяців тому +2

    💜🌺

  • @faseelasidheeque3976
    @faseelasidheeque3976 10 місяців тому +2

    ❤❤❤

  • @Haneenthattyil-zv3bz
    @Haneenthattyil-zv3bz 10 місяців тому +1

    😭😭😭😭😭

  • @Swadiq.n.k
    @Swadiq.n.k Місяць тому

    🫂🫂🫂👍👍👌👌👌👍👍👍👍🥰🥰🥰🥰

  • @jaisaltirur1846
    @jaisaltirur1846 10 місяців тому +2

  • @shahidibnuramla5235
    @shahidibnuramla5235 9 місяців тому

    ❤🌺

  • @shahidibnuramla5235
    @shahidibnuramla5235 10 місяців тому +2

  • @shahidibnuramla5235
    @shahidibnuramla5235 9 місяців тому

    💜🌺

  • @afnasappachi2985
    @afnasappachi2985 10 місяців тому +2

    ❤❤❤❤

  • @ummuzzworld
    @ummuzzworld 10 місяців тому +2

    ❤❤❤❤