ഇവനൊന്നിനും കൊള്ളില്ല എന്ന LABEL ആയിരുന്നു| Dr. Aravind T. S. | Josh Talks Malayalam

Поділитися
Вставка
  • Опубліковано 25 чер 2021
  • ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/DhYq2FijDqb
    കൊല്ലം താമരക്കുളം സ്വദേശിയായ അരവിന്ദ് ടി. എസ്. ഒരു അക്കാദമിഷ്യനും, സ്പീക്കറും, Digital Marketing പരിശീലകനും Next Level Skill എന്ന കമ്പനിയുടെ സ്‌ഥാപകനുമാണ്. മലയാള സിനിമകളുടെ Social media മാർക്കറ്റിംഗിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ ഇന്ത്യക്കാരനായ അരവിന്ദ് ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് കഴിഞ്ഞുപോയ കാലങ്ങളിലെ പ്രതിസന്ധികളെല്ലാം ഓർക്കുകയാണ്.
    വളരെ പ്രതികൂലമായ സ്‌കൂൾ കാലത്തെ സാഹചര്യങ്ങളെല്ലാം അരവിന്ദിനെ ഒരുപാട് മോശമായി ബാധിച്ചിരുന്നു. “ഇവനെക്കൊണ്ട്‌ പഠിക്കാൻ കൊള്ളില്ല!” എന്ന് ചുറ്റുമുള്ള സമൂഹം ഒന്നടങ്കം തന്നെ വിധിയെഴുതിയത് അരവിന്ദിന്റെ ആത്മവിശ്വാസത്തെ പൂർണമായും തകർത്തിരുന്നു. എന്നാൽ പിന്നീട് തന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ അരവിന്ദിനെ ‘ബാധ’ കേറിയതുപോലെ പഠിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേ ഇരുന്നു. അവിടെനിന്ന് തന്റെ ഭാവിയെ തിരുത്തിയെഴുതാൻ തുടങ്ങിയ അരവിന്ദ് ഇന്ന് ലോകമറിയുന്ന ഒരു വ്യക്തിത്വമാണ്. ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ തന്റെ ജീവിതവഴികളിലെ ചില മർമ്മഭാഗങ്ങൾ അരവിന്ദ് നമ്മളോട് പറയുന്നതിനോടൊപ്പം ഏതൊരു വ്യക്തിയെയും ജീവിതവിജയത്തിൽ എത്തുവാൻ സഹായിക്കുന്ന ചില പാഠങ്ങളും അദ്ദേഹം പറഞ്ഞുതരുന്നു. കഷ്ടപ്പെട്ടല്ല , എങ്ങനെ ഇഷ്ടപ്പെട്ടു പഠിക്കാം എന്ന് അരവിന്ദ് അദ്ദേഹത്തിന്റെ കഥയിലൂടെ നമ്മുക്കു പറഞ്ഞു തരുന്നു . സ്വന്തം കഴിവിൽ എങ്ങനെ വിശ്വാസം വളർത്തി എടുക്കണം എന്നും എങ്ങനെ തന്റെ സ്വപ്നങ്ങൾക്കു വേണ്ടി ഇഷ്ടപ്പെട്ടു പരിശ്രമിക്കണം എന്നും അരവിന്ദ് തന്റെ ജീവിതത്തിലൂടെ വ്യക്തമാക്കുന്നു ഈ Talk നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Arvind T, a native of Thamarakulam, Kollam. The. He is an Academician, Speaker, Digital Marketing Trainer and Founder of Next Level Skill. Aravind, the first Indian to earn a PhD in Social Media Marketing of Malayalam Movies, today remembers all the crises of the past from the peak of his fame.
    Aravind was badly affected by all the unfavourable school days. "You can't study with him!" Arvind's confidence was completely shattered when the surrounding community wrote the verdict. But later events in his life kept persuading Arvind to study as if he were 'plagued'. From there, Arvind began to rewrite his future and is now a world-renowned figure. In today's episode of Josh Talks, Arvind tells us some of the secrets of his life and some lessons that can help any person to achieve success in life. Through his story, Arvind tells us how to love and learn, not to suffer. Arvind explains in his life how to develop faith in his own ability and how to love and strive for his dreams. If this talk helps you, please like, share and let us know in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #JoshTalksMalayalam #MalayalamMotivation #ZeroToHero

КОМЕНТАРІ • 1,5 тис.

  • @JoshTalksMalayalam
    @JoshTalksMalayalam  2 роки тому +4

    ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/DhYq2FijDqb

    • @ABCD-ej3we
      @ABCD-ej3we 2 роки тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊
      😊😊
      😊😊😊😊😊
      p
      😊p?😊😊😊😊😊😊😊😊uuu

    • @ABCD-ej3we
      @ABCD-ej3we 2 роки тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊
      😊😊
      😊😊😊😊😊
      p
      😊p?😊😊😊😊😊😊😊😊uuu
      😊❤

    • @ABCD-ej3we
      @ABCD-ej3we 2 роки тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊
      😊😊
      😊😊😊😊😊
      p
      😊p?😊😊😊😊😊😊😊😊uuu
      😊❤

    • @ABCD-ej3we
      @ABCD-ej3we 2 роки тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊
      😊😊
      😊😊😊😊😊
      p
      😊p?😊😊😊😊😊😊😊😊uuu
      😊❤

  • @roycekurianmathew1201
    @roycekurianmathew1201 3 роки тому +1097

    90% Mark മെടിക്കുന്നവർ മാത്രമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ മിടുക്കൻ - മിടുക്കി എന്ന് പറഞ്ഞു നടക്കുന്ന ചില ടീച്ചേഴ്സ് , ബന്ധുക്കൾ , നാട്ടുകാർ ഇത് ഒന്ന് കാണുക.
    Great Sir 👌😊👌

  • @aswathita5326
    @aswathita5326 3 роки тому +1647

    ബാധ പിടിച്ച പോലെ പഠിക്കാൻ പറ്റോ ന്ന് അറിയാൻ വന്നതാ
    താങ്ക്‌യൂ സാർ 🤩🤩🤩

  • @revathysathy8218
    @revathysathy8218 3 роки тому +2183

    ജീവിതം ഒരു പൂന്തോട്ടമല്ല.. ഒരു പോരാട്ടമാണ്.. great words sir👌👌👌👌👌👌👌

  • @proudindian6082
    @proudindian6082 3 роки тому +44

    അന്നു താങ്കളെ കളിയാക്കിയിരുന്നവർ ഇന്നിതു കാണുന്നെങ്കിൽ പോയി ചാവുന്നതാണ് നല്ലതെന്ന് തോന്നുന്നുണ്ടാവും ചേട്ടാ..... നിങ്ങൾ പൊളിയാണ്

  • @Adheena962
    @Adheena962 3 роки тому +2316

    SI ആനി യെ കൊണ്ടുവരണം josh ടോക്ക്സ് ൽ. കുടുംബ പ്രേശ്നങ്ങൾ ഉള്ള സ്ത്രീകൾക് വലിയ പ്രചോധനമാകും

  • @anjalij.s4629
    @anjalij.s4629 3 роки тому +45

    ഞാനും ഇതിൽ ചിലതൊക്കെ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാവും ഞാൻB.com LL. B കേരളയൂണിവേഴ്സിറ്റിയിൽ 5th റാങ്കിൽ പാസായത്.

  • @fizanfreya7538
    @fizanfreya7538 2 роки тому +153

    ടീച്ചർമാരുടെ അവഗണന ഒരുപാട് കിട്ടിയത് കൊണ്ട് ഞാൻ അന്നേ മനസിലുറപ്പിച്ചു, കഴിവില്ലാതവനെന്ന് മറ്റുള്ളവർ കരുതുന്ന കുട്ടിയെ കൈപിടിച്ചുയർത്തുന്ന ടീച്ചർ ആവണമെന്ന് 💓പഠിക്കാൻ പിറകിലുള്ള കുട്ടിയെ കൂടെനിർത്താൻ ആണ് ടീച്ചർ വേണ്ടത്,ജീവിതസാഹചര്യങ്ങൾ കൊണ്ട് back ലക്കായി പോകുന്നവരെ മുന്നിലെത്തിക്കണമെന്ന ആഗ്രഹം കൊണ്ടുമാത്രമാണ് ഞാൻ ടീച്ചറെന്ന പ്രൊഫാഷൻ തെരഞ്ഞെടുത്തതും.

  • @rajkannan6272
    @rajkannan6272 3 роки тому +1611

    5 things (17:49)
    1 . Hard work
    2.Determination
    3.Late night thinking
    4.Sacrifice
    5.Self motivation

  • @krajkumarannair7207
    @krajkumarannair7207 3 роки тому +343

    Teacher ആയി ഇന്ന് ജോലി ചെയ്യുന്ന മിക്ക ആളുകളും Teacher അല്ല വെറും ഉദ്യോഗസ്ഥര്‍ മാത്രം ആണ്

  • @asifras6241
    @asifras6241 2 роки тому +10

    ഇന്ന് ടീച്ചേഴ്സ് day ആണ്... പക്ഷേ 90% ടീച്ചേഴ്സും എന്നെ അകറ്റി നിർത്തിയിട്ടുണ്ട്.... സ്വഭാവ ദൂഷ്യം ഒന്നുമല്ല..പഠിക്കാൻ മീഡിയം level ആയിരുന്നു...പക്ഷേ എൻ്റെ colour കറുപ്പും വികൃതവും ആയിരുന്നു... ട്യൂഷൻ, സ്കൂൾ എല്ലായിടത്തും കളിയാക്കൽ... പെൺകുട്ടികൾ മിണ്ടില്ല...എല്ലായിടത്തും അകറ്റി നിർത്തപ്പെട്ടു...ഇന്നും കഠിനമായ വേദനയോടെ മാത്രമേ എനിക്ക് എൻ്റെ പ്ലസ്ടു കാലം വരെയുള്ള കാലം ഓർത്തെടുക്കാൻ കഴിയൂ...ഇവിടെ ഇദ്ദേഹം പറഞ്ഞ സ്കൂൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കുക.... ടീച്ചേഴ്സ് പഠിക്കാത്ത കൂട്ടികളെയും കറുത്ത കുട്ടികളെയും ചേർത്ത് പിടിക്കുക

    • @shanu3057
      @shanu3057 2 роки тому +1

      Avarod okke poy pani nokkan para bro. Keep goying🥰

    • @asifras6241
      @asifras6241 2 роки тому

      @@shanu3057 pinnalla

  • @Voiceofjemisha
    @Voiceofjemisha 3 роки тому +187

    അധ്യാപകർ ഒരു കുട്ടീടെ ജീവിതത്തിൽ മൂല്യങ്ങൾ നിറക്കേണ്ടവരാണ്...മാതാ പിതാ ഗുരു ദൈവം എന്നല്ലേ... എനിക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.....

  • @advsachinsunny6055
    @advsachinsunny6055 3 роки тому +457

    ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയ അദ്ധ്യാപകൻ❤️🔥

    • @astheticvirgolady8875
      @astheticvirgolady8875 3 роки тому +11

      Eath school/college sir anu?🙄

    • @devidarsana7
      @devidarsana7 2 роки тому

      സച്ചിന്റെ അദ്ധ്യാപകൻ ആണോ ഇതു

  • @aswaniachu5030
    @aswaniachu5030 3 роки тому +25

    വളരെ നാളുകൾക്കു ശേഷം ഞാൻ ഇന്ന് കരഞ്ഞു.
    ഈ വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ ഞാനൊന്നു കണ്ണടച്ച് ആലോചിച്ചു,
    കുഞ്ഞിലേ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ടീച്ചർ എന്നേ ഒരുപാട് തല്ലി ഹോംവർക് ചെയ്യാത്തത്തിൽ, എന്നിട്ടും ദേഷ്യം തീരാഞ്ഞു ആ ടീച്ചർ നിർത്തി വഴക്ക് പറഞ്ഞു കൊണ്ടേയിരുന്നു, ഒപ്പം പിച്ചും അടിയും. അപ്പോൾ ഞാൻ ട്യൂഷൻ ക്ലാസ്സ്‌ ന്റെ കാര്യം എന്തോ പറഞ്ഞു, അപ്പൊ എന്റെ വീട്ടിന്റെ അടുത്തുള്ള ഒരു കുട്ടിയെ വിളിച്ചു ടീച്ചർ, എന്നിട്ട് ചോദിച്ചു ഇവൾ ട്യൂഷൻ ന് പോവുന്നുണ്ടോ എന്ന്. ആ കുട്ടിക്ക് അറിയില്ലായിരുന്നു ഞാൻ പോണ കാര്യം, അവൾ പറഞ്ഞു ഞാൻ പോവുന്നത് കണ്ടിട്ടില്ല എന്ന്.
    അതോടെ ടീച്ചർ എന്നേ നുണച്ചി എന്നും വിളിച്ചു അടിയും പിച്ചും.
    എന്റെ കണ്ട്രോൾ പോയി കരഞ്ഞു കരഞ്ഞു ആണ് അന്ന് ഞാൻ വീട്ടിൽ എത്തിയത്. പക്ഷെ ഞാൻ വീട്ടിൽ ആരോടും പറഞ്ഞില്ല. എന്നാൽ ഇതെല്ലാം എന്റെ കൂട്ടുകാരി വീട്ടിൽ വന്ന് പറഞ്ഞു. എന്നോട് വീട്ടിൽ ചോദിച്ചു, അന്നേരം ഞാൻ പൊട്ടി കരഞ്ഞത് എനിക്കിന്നും ഓർമയുണ്ട്.
    എനിക്ക് എല്ലാ ടീച്ചർമാരെയും പേടിയാണ് അന്നും ഇന്നും.
    ഇപ്പോൾ ഞാൻ ഡിഗ്രി പഠിക്കുന്നു.

    • @aswaniachu5030
      @aswaniachu5030 2 роки тому

      😪

    • @jubiniz8020
      @jubiniz8020 2 роки тому

      😔

    • @randombro9736
      @randombro9736 2 роки тому

      2nd yr aano?

    • @kitty5304
      @kitty5304 2 роки тому

      Teachersne ennalla ..ellareyum bahumanikkanam pakshe bayakkaruth,nammal enthegilum thettu cheythale nammal mattulllavare pedikkanda karyam varunnulluu..kutti thettonnum cheyyunillalo dhairyamayitt ellareyum face cheyyanam kettooo...prarthikk 😊daivam sakthi tharum 😊📿

  • @lakshmilekshmi4587
    @lakshmilekshmi4587 3 роки тому +200

    വിട്ടുകളയാനുള്ളതല്ല ജീവിതം വെട്ടിപിടിക്കാനുള്ളതാണ് 👌👌🙏🥰

    • @asiandesignstudio4592
      @asiandesignstudio4592 3 роки тому

      ua-cam.com/video/fxEUDgxerhI/v-deo.html

    • @naveenjose7710
      @naveenjose7710 2 роки тому

      Lokam vettipidicha Alexander the great evde??
      Adolf Hitler evde??
      Nothing matters........
      Vijayavum parajayavum aapekshikam aanu.......
      Nothing matters.
      Do what you like , without violating the law of land

    • @anujaanil9637
      @anujaanil9637 2 роки тому +1

      What a power full words💓😇🙌 Thank you so much Sir😇🤗

  • @Lifeofmom-hema
    @Lifeofmom-hema 3 роки тому +53

    ഇതുതന്നെ ആയിരുന്നു എന്റെയും അവസ്ഥ ഓരോ ക്ലാസ്സിലും തോൽക്കാതെ പാസ്സ് ആയതു അത്ഭുതം തോന്നി പിന്നെ പ്ലസ്ടു വിനു ഒരു ട്യൂറ്റോട്രിയൽ കോളേജിൽ നിന്ന് പ്ലസ് ടു പാസ്സ് ആയപ്പോളും അവിടുത്തെ ടീച്ചേർസ് അത്ഭുത്തോടെ ആണ് ജയിച്ചോ എന്ന് ചോദിച്ചത് .. പക്ഷെ പിന്നീടു ഇവരോടുള്ള, നാട്ടുകാരോടുള്ള എല്ലാം വാശിക്കു പഠിച്ചു ഇന്ന് വളരെ കഷ്ടപ്പെട്ട് (language is very important in this field and i was totally ignorant in English even i was not able to write a sentence at that time) ഒരു അഡ്വക്കേറ്റ് ആയി ജുഡീഷ്യൽ പ്രിപ്പറേഷൻ ചെയ്യുന്നു കൂടെ പിജി ചെയ്യുന്നു യാത്ര തുടരുന്നു😍 ഇപ്പോൾ അറിയാം മാർക്ക്‌ അല്ല നമ്മൾ പഠിക്കേണ്ടത് knowledge aqure ചെയ്യാൻ വേണ്ടിയാവണം.👍

  • @nimna4777
    @nimna4777 3 роки тому +25

    എനിക്ക് കിട്ടാത്തത് ഞാൻ എന്റെ studentsന് നൽകിയിട്ടുണ്ട് എന്ന് ഞാൻ അഭിമാനത്തോടെ പറയുന്നു... Nursery studentന് tuition ഉം 4batch degree studentsനെ college-ൽ പോയും പഠിപ്പിക്കാൻ ഭാഗ്യം ഉണ്ടായി 😇😇😇 പണം വാങ്ങാതെ/നോക്കാതെ എന്റെ duty ഒരുപാട് ദിവസം ചെയ്തിട്ടുണ്ട് 😇

  • @murli777
    @murli777 3 роки тому +82

    ആദ്യം തിരഞ്ഞെടുക്കുന്ന ടീച്ചർ and സ്കൂൾ very imp. True.. എനിക്കും ഇതേ അനുഭവം ആണ്. Basics പറഞ്ഞു തന്നിട്ടില്ല

    • @annasreels3725
      @annasreels3725 3 роки тому +9

      I am studing in 7th class but i dont't know engish because teachers basic പഠിപ്പിച്ചിട്ടില്ല ഇപ്പോൾ tuition poyi ഇപ്പോൾ basic അറിയാം എന്റെയും problem ഇതായിരുന്നു

    • @jaseerpazhankavil
      @jaseerpazhankavil 2 роки тому +1

      Good speech

  • @Mentor_aravind
    @Mentor_aravind 3 роки тому +1524

    Thank you Josh Talks

    • @Unknown-zl9zx
      @Unknown-zl9zx 3 роки тому +16

      Sir 😍

    • @51alkabiju19
      @51alkabiju19 3 роки тому +13

      Such a beautiful motivational talk sir 👏👏👏👏

    • @kripasusan5103
      @kripasusan5103 3 роки тому +3

      ❤️❤️❤️❤️❤️❤️❤️❤️❤️

    • @JoshTalksMalayalam
      @JoshTalksMalayalam  3 роки тому +87

      It's our pleasure to have you on our platform sir. Wish you all the success.

    • @swara1000
      @swara1000 3 роки тому +8

      You're great sir, thanks a lot for sharing this motivation video 😍, god bless you and your family's and also friends 🥰

  • @favouritemedia6786
    @favouritemedia6786 3 роки тому +24

    Josh Talks ൽ ഇതുക്കും മേലേ ഒര് Inspiration ഇല്ല... Highly Inspired🔥🔥🔥

  • @shabnafathima2237
    @shabnafathima2237 3 роки тому +65

    It is very true. I have experienced such kind of discriminations in childhood. But now i have got selected for PHD in Germany😊.

  • @satheeshk658
    @satheeshk658 3 роки тому +56

    ജീവിതം പൂന്തോട്ടമല്ല പോരാട്ടമാണ്
    ജീവിതം വിട്ടുകളയാനുള്ളതല്ല
    വെട്ടിപിടിക്കാനുള്ളതാണ്. good👌

  • @leenamathew417
    @leenamathew417 3 роки тому +113

    ഞാനും എല്ലാവരേക്കാളും ലേറ്റ് ആയാണ് കാര്യങ്ങൾ പഠിച്ച് വന്നിരുന്നത് .പിന്നീട് ഞാൻ അത് മനസിലാക്കിയപ്പോൾ എന്നെ അംഗീകരിക്കാൻ പഠിച്ചു. ഇന്ന് കൂടെ ഉള്ളവർ വേഗത്തിൽ പുതിയ കാര്യങ്ങൾ പഠിക്കുന്നതോർത്തു ഞാൻ വിഷമിക്കാറില്ല. കാരണം എന്നെക്കൊണ്ടും പറ്റും സാവധാനത്തിലായാലും എന്ന ബോധ്യം വന്നതുകൊണ്ട്.

  • @beautifulsoul3113
    @beautifulsoul3113 3 роки тому +406

    എല്ലാർക്കും ഉണ്ടാകും ഇങ്ങനെ motivate ചെയുന്ന അയൽക്കാർ നാട്ടുകാർ ടീച്ചർമാർ 😀😀😀

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 3 роки тому +51

    നിര്‍ഭാഗ്യവശാല്‍ ചില സ്കൂള്‍ ടീച്ചേഴ്സ് പക്ഷദേദം കാണിക്കുന്നു. എന്‍റയും അനുഭവമാണ്. പക്ഷേ കോളേജ് ജീവിതം സൂപ്പര്‍. Thanks for the wonderful speech

  • @rinnimanikandan5837
    @rinnimanikandan5837 3 роки тому +69

    എന്റെ മോനും ഇതു തന്നെ യാണ് അനുഭവം....എല്ലാർക്കും പഠിക്കുന്ന കുട്ടികളെയാണ് ആവശ്യം...

    • @wild5398
      @wild5398 3 роки тому +3

      നിങ്ങൾക്കോ......? Baby alway like a clay..... you can change the shape .. what you want...

    • @sikha3311
      @sikha3311 2 роки тому +1

      അവൻ എന്നും നിങ്ങളുടെ രാജകുമാരൻ ആയിരിക്കണം, ആ വിശ്വാസം കാക്കാൻ അവൻ അതാവുക തന്നെ ചെയ്യും ❤️

  • @myattitude4707
    @myattitude4707 3 роки тому +217

    എൻ്റെ മകനെ മറിച്ചും LKG ടീച്ചർ ഇങ്ങനെയാണ് പറഞ്ഞത് Butഞാൻ നന്നായി സപ്പോർട്ട് കൊടുത്തു .അതവനിലുണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതാണ് .ഞാനും ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ ഒരുപാട് ചെറുതിൽ അനുഭവിച്ചിട്ടുണ്ട് അതവർക്ക് ഉണ്ടായിക്കൂട എന്ന വാശി ആണെനിക്ക് അവസാനം നമ്മൾ എന്തായി തീരുന്നു അവിടെയാണ് ഒരു വ്യക്തിയുടെ വിജയം

    • @sasnaafsal
      @sasnaafsal 2 роки тому

      Rayyan. 👍✍️🥋🙂🙂🤗☺️😊🥰😍😙😗c😚😘☺️😆😄sasna

    • @nisarghasuperkid4152
      @nisarghasuperkid4152 2 роки тому

      Athe

  • @santhanupn2375
    @santhanupn2375 2 роки тому +2

    ഓരോ യുദ്ധവും തോറ്റു കൊണ്ട് തുടങ്ങുന്നു. നമ്മുടെ ശക്തി, ദൗർബ ലിയം തിരിച്ചറിയാൻ വേണ്ടിയാണു. ആശംസകൾ

  • @dirtyman4980
    @dirtyman4980 3 роки тому +19

    Thank you❤️
    I have failed my degree second semester too badly... And my Parents tend me to drop the clg... And the fact is, they bought a management seat on a subject, that i had zero interest... And now when i failed.. Total blame is on me.. and nw they are telling that i am good for nothing, so stop studying... They have ruined my career and My confidence and now the blame is on me.. I don't know what to do next... Bt definetly I'll comeback stronger... Because I jzt want to Stay Pride In front of my parents... And one day I'll say, "I am still standing Up here even though you've stepped on me... Because I am Self made.. So I am Unstoppable 🔥"

  • @muhammedsalih8160
    @muhammedsalih8160 3 роки тому +21

    എനിക്ക് തോന്നുന്നത് ചെറുപ്പത്തിൽ ഉണ്ടായ അനുഭവങ്ങൾ താങ്കൾക്ക് പ്രചോദനം ആയി എന്നതാണ്.

  • @KishoreRanny
    @KishoreRanny 3 роки тому +255

    ഇതൊന്നും അല്ല മോട്ടിവേഷൻ ..
    എം.ബി.എ അദ്ധ്യാപകനായി പ്രവർത്തിക്കുന്ന സമയത് കുട്ടികളിൽ ഹീറോ ആകാൻ ശ്രമിക്കുന്നു എന്ന് ബാഹ്യ കാരണം പറഞ്ഞു ഇദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
    പക്ഷെ ഇപ്പോൾ ആ കോളേജ് നിലവിൽ ഇല്ല,, ഇദ്ദേഹം ഇന്ന് ആ കോളേജിനേക്കാൾ വലുതായി നിൽക്കുന്നു..
    അതല്ലേ ഹീറോയിസം ..

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S 2 роки тому +1

    ചെറുപ്പം മുതലേ ഞാൻ ഏറ്റവും വെറുത്തത് എന്റെ അദ്ധ്യാപികമാരെ ആണ്. അതുകൊണ്ട് തന്നെ ആ ജോലിയേയും ഞാൻ വെറുത്തിരുന്നു. എന്നാൽ വലുതായപ്പോൾ ഞാൻ തന്നെ ഒരു അദ്ധ്യാപകനായി എന്നത് ഒരു വിരുദ്ധഭസമാണ്. എങ്കിലും ഞാൻ ഇപ്പോഴും പറയുന്നു കുട്ടികളെ സംസാരത്തിന്റെയും, സൗന്ദര്യത്തിന്റെയും, പഠനത്തിന്റെയും മികവുകാട്ടി പ്രോത്സാഹിപ്പിക്കുകയും മറ്റു കഴിവുകളുള്ള കുട്ടികളെ ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്ന അദ്ധ്യാപകരെയും ആദ്യാപികമാരെയും ക്രൂശിക്കുക തന്നെ വേണം. മാവോയുടെ കാലത്തെ സാംസ്‌കാരിക വിപ്ലവം ഇവിടെയും അനിവാര്യം.

  • @christiandevotionalsongs1717
    @christiandevotionalsongs1717 3 роки тому +27

    ഈ വീഡിയോ കാണാത്തത് ഏറ്റവും വലിയ നഷ്ടം ആണ്

  • @divyadamodar9907
    @divyadamodar9907 3 роки тому +118

    ജീവിതം വിട്ടു കളയാൻ ഉള്ളതല്ല... നേടാനുള്ളതാണ്.. 👍👍

    • @appuphiliph9119
      @appuphiliph9119 3 роки тому +1

      ജീവിതം ജീവിക്കാൻ ഉള്ളതാണ്

  • @martinthankachan8847
    @martinthankachan8847 3 роки тому +10

    ജീവിതത്തിൽ ഒന്നാമത് ആകുന്നതിനേക്കാളും നല്ലത് രണ്ടാമതാകുന്നതാണ് എന്നാലേ വാശി ഉണ്ടാവുകയുള്ളൂ

  • @riya9402
    @riya9402 3 роки тому +203

    ഇത് തന്നെയാണ് എന്റെ നാട്ടിലെയും അവസ്ഥ എവിടെ പോയാലും പരിഹാസം മാത്രമാണ് സർ

    • @kaisusworldofficial1858
      @kaisusworldofficial1858 3 роки тому +1

      Me too..allaayidathunnum

    • @anilraghunathan1567
      @anilraghunathan1567 3 роки тому +4

      Don't worry that is the first step of success.

    • @anaghathomas7355
      @anaghathomas7355 3 роки тому +11

      എൻ്റെ കാര്യത്തിൽ relatives ആണ് പ്രശ്നം...പിന്നെ ഒരു ടീച്ചറും☹️☹️

    • @aasshh123
      @aasshh123 3 роки тому +1

      Don't care

    • @mangovlogg5323
      @mangovlogg5323 3 роки тому +3

      Riya pokan para avaroodu you hearing your heart

  • @jubybiju4402
    @jubybiju4402 3 роки тому +207

    Every successful person has a painful story and every painful story has a successful ending.

  • @sreekuttisree9330
    @sreekuttisree9330 3 роки тому +7

    Njanum ithupole aayirinu .Venamennu vijarichu padichu ipo oru special Educator aanu 😊

  • @Stella-uw7mt
    @Stella-uw7mt 3 роки тому +64

    I became as a teacher only bcs my teachers taught me how a teacher should be and should not be... i was a below average student during my schooling and i was a ball for many teachers to insult and harassment.. i can atleast say that i haven't hurt any of my students...

  • @nikhilvarghese5083
    @nikhilvarghese5083 3 роки тому +67

    A summary in one sentence.
    Believe in yourself and work for it.

    • @sasnaafsal
      @sasnaafsal 2 роки тому

      Rayan🙂✍️😗🥋☺️😚😋😉😛😋😚😘😊😚😘😋😋🥺🥺😏😏😬🥺🥺😟😟😮😮😯😮😮😬😦😮😦😞😖😖😖😖😖😖😩😞😖😮😖😞😖😞😞😮😖😖😖😖😖😖😖😖😖😖😖😞😞😖😞😞😞😞😞😖😖😖😩😩😫😫🤮🤧😷🥴🤒🤕🥵🥶cagdjdjjdhdjesbvsbsvsbzbvzvvsvsbzbvsbzbzbbzbvsbvdvdhbdbdbbdvdvdbbd

  • @positivevibesonly176
    @positivevibesonly176 3 роки тому +42

    Confidence and hardwork is the best medicine to kill the disease called failure. Dr APJ Abdul Kalam 💫

  • @mariamloyola1831
    @mariamloyola1831 3 роки тому +25

    Proud to be a student of Aravind G.

  • @favouritemedia6786
    @favouritemedia6786 3 роки тому +5

    എനിക്കും ഉണ്ടായിരിന്നു 10ക്ലാസ്സിൽ പഠിച്ചോണ്ടിരിന്നപ്പോൾ ഒര് ser.... Sunil... കണക് ser... അവനെ സാറേ ന്ന് അല്ല വിളിക്കണ്ടത്....

  • @vyshaghik.p5839
    @vyshaghik.p5839 2 роки тому +1

    ജീവിതം നമ്മേ പഠിപ്പിക്കുന്ന പാഠങ്ങൾ ,തോറ്റുകൊടുക്കില്ല എന്റെ ഈ നഷ്ടങ്ങൾ മാത്രം നൽകുന്ന ജീവിതത്തിനു മുൻപിൽ എന്ന ഒരൊറ്റ ചിന്തകൊണ്ട് നേടിയെടുക്കാം വിജയിക്കാം,Thank you much sir, for your inspirational words.Thank you Josh talk.

  • @sukanniasukannia7416
    @sukanniasukannia7416 3 роки тому +8

    ഞാനും വരാനിരിക്കുന്ന ഒരു success story ആണ്..sir എന്തൊരു speech ആണിത്.. ഇപ്പൊൾ എനിക്കും തോന്നുന്നു..success എന്നത് എനിക്കും പറഞ്ഞിട്ടുള്ളതാണ് എന്ന്..thankyou sir.. 🙏🙏

  • @Thejomation
    @Thejomation 3 роки тому +818

    *Insult ആണ് എറ്റവും വലിയ investment*

  • @parvathy555
    @parvathy555 3 роки тому +342

    I can relate to you so much Sir. I was a dumb kid till 6th. I was among the last rankers, the worst part was, my mom was the Maths Teacher in my school. Her embarrassment resulted in daily tortures. Teachers nte apaara kadaaaksham kond pass aaki vittathaan 6th vare 😄. Then my mom made me change school to Kendriya Vidyalaya. That was a real discussion in the staff room those days, that how would I get a pass in CBSE when I couldn't even handle the Kerala syllabus. But, I was so sure that I wanted to run away from mom's school. It was a new beginning :) My Spiritual master was my only source of inspiration. No one had any expectations of me, that was an added advantage- I dint have to prove anything to anyone. In Xth, I had 10th rank in school and for XII, I had 11th rank in Chennai region and 18th at National level.

  • @adwaithkannur5518
    @adwaithkannur5518 3 роки тому +6

    ഈ video കാണുന്നവർ എല്ലാവരും ജീവിതത്തിൽ വലിയ നിലയിൽ എത്തട്ടെ എത്തും ഞാനും 👨‍🎓💯💯💯👏💪💪💪

  • @rageshgopi4906
    @rageshgopi4906 3 роки тому +19

    27:43 min ഉള്ള വീഡിയോ കാണാൻ മടി ഉള്ള ന്യൂ ജനറേഷൻ ഉള്ള കാലമാണ് ഇത്... അവർ വേണമെങ്കിൽ ഈ വീഡിയോ നീളം കുറച്ചു 5 min ആക്കിയാൽ കാണാൻ interest ആയിരുന്നു എന്ന് പറയുന്ന കാലമാണ് ഇത് 🤣.... Failureന്റെ ഏറ്റവും വലിയ പ്രധാന കാര്യം മടി ആണ് അതാണ് ആദ്യം മാറ്റേണ്ടത്.. 90% mobile addicted ആയിട്ടുള്ള ജനറേഷൻ ആണ് ഈ വീഡിയോ കാണുന്നത് അതിൽ avarude ഭാവി എന്താകും എന്ന് കാത്തിരുന്നു കാണാം...🙏 വീഡിയോ awesome ❣️..

  • @merlinjose876
    @merlinjose876 3 роки тому +52

    Please bring people like him than youtubers... Some UA-cam channel are great such as karthik surya, Mallu analyst, santhosh sir, Amazing Africa by pooja, gayathri roast,Reethus channel ..... But some channels like mallu family, uppum light Mulakkum channel so boring.... They always came in trending list without good content and spread toxicity in public platform. 🙆

  • @chyhanyavijayan4771
    @chyhanyavijayan4771 3 роки тому +7

    ഒരു പാട് ഒരു പാട് നന്ദിയുണ്ട്. ഈ story കേൾക്കാൻ പറ്റിയതിൽ...really inspiring...💖... hats of sir...👏

  • @sense1360
    @sense1360 3 роки тому +3

    നമ്മുടെ നാട്ടിൽ സ്കൂളിൽ ചേർത്ത് കഴിഞ്ഞാൽ ആണ് കുട്ടികൾ പഠിച്ചു തുടങ്ങേണ്ടത് എന്നൊരു ബോധം ഉണ്ട്. കുട്ടികളുടെ എഡ്യൂക്കേഷൻ ഏർലി ചൈൽഡ് ഹൂഡിൽ തുടങ്ങണം അത് അവർ പോലും അറിയാതെ വേണം കൊടുക്കാൻ ഇൻജെക്ട് ചെയ്യുകയല്ല. അമ്മ എന്നു വിളിക്കാൻ പഠിച്ച പോലെ നാച്ചുറൽ ആയി കുട്ടികൾക്കു പഠിച്ചെടുക്കാൻ ഉള്ള അവസരം പേരെന്റ്സ് ഉണ്ടാക്കി കൊടുക്കണം. അങ്ങനെ ചെയ്യുമ്പോൾ പഠനം അവർക്ക് ഒരു ബാധിത ആവില്ല ✌️✌️

  • @MedLife786
    @MedLife786 3 роки тому +10

    പരിഹാസം ആണ് ഉന്നതിയിൽ എത്താൻ ഉള്ള ഏറ്റവും നല്ല ഇന്ധനം.

  • @restore__life1705
    @restore__life1705 3 роки тому +19

    This video actually a sweet revenge to his first teacher😍🔥👏👏👏👏👏👏

  • @gracevoiceonline4832
    @gracevoiceonline4832 3 роки тому +41

    എല്ലായിടത്തും ഉണ്ട്‌ ഇങ്ങനെയുള്ള നാട്ടുകാർ...ഗ്രേറ്റ്‌ സാർ...

  • @soorajrajk7959
    @soorajrajk7959 2 роки тому +2

    തോൽവിയിലും ധിരത കാട്ടുന്നവൻ ഒരു നാൾ jaikum🔥

  • @Hiux4bcs
    @Hiux4bcs 3 роки тому +276

    പഠിക്കുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക് നിങ്ങൾക്ക് പഠിക്കുവാൻ തീരെ താല്പര്യം ഇല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത രണ്ട് മൂന്നു പേരുട ആൻറിമാരുടേ. ഫോട്ടോ വയ്ക്കുക അപ്പോൾ നിങ്ങൾക്ക് പഠിക്കാൻ ആയിട്ടുള്ള നല്ല ഊർജ്ജം ലഭിക്കും അവർക്ക് നിങ്ങൾ പഠിക്കുന്നത് കുശുമ്പ് ആണെങ്കിൽ അവരുടെ മുഖം ഇടയ്ക്കിടയ്ക്ക് ഓർക്കുക

    • @vinaya5682
      @vinaya5682 3 роки тому +23

      🤣🤣🤣🤣funny but greatt

    • @theertha.__18
      @theertha.__18 3 роки тому +8

      😂adipoli❤️

    • @sinudasp4534
      @sinudasp4534 3 роки тому +3

      Ith polichu...

    • @vyshnapradeep998
      @vyshnapradeep998 3 роки тому +2

      😂😂😂😂

    • @raj66729
      @raj66729 3 роки тому +3

      Aunty 😂😂എന്റെ mind വേറെ പലയിടത്തും പോകുന്നു

  • @mobithasujoy3929
    @mobithasujoy3929 3 роки тому +11

    The truth... to choose the best school for kids. My child had this problem until 10 th. He had noooo confidence until he went to another school teachers found his potential made him to understand what he could do. He passed out with 95%. Not only did his confidence increase he said thank God I left my old school. Thank God for the new teachers that built me. Inside my heart I used to cry for my child. When others used to say he is good for nothing. Every body was surprised to see his change.

  • @rakhijayakumar6713
    @rakhijayakumar6713 3 роки тому +128

    Ente mon 3 rd classilanu, padikkan madiyanu, but last timeil padichu nalla mark vangum. Eniku entavum vishamam undakunnatu, mark list kandal polum ,nalla mark undennu arinjittum ente mother in law kochu ellathinum thottu ennu ayalkarodum ,bandukalodum paranju nadakkum. Avane ellavarum kaliyakkunnu. Avan valare vishamichu. Njan oru pravashyam progress reportinte foto ente fbilu ettu. Kurachu relatives kandu.ente mon annu enikku kure umma thannu. Mattullavare bodyapeduthi namukku jeevikkan pattilla. Kaliyakkunnavar kaliyakkikkondirikkatte.....

    • @JoshTalksMalayalam
      @JoshTalksMalayalam  3 роки тому +70

      Time will prove everything. Your son is going to become a legend one day!

    • @rakhijayakumar6713
      @rakhijayakumar6713 3 роки тому +8

      @@JoshTalksMalayalam thank you very much

    • @Hiux4bcs
      @Hiux4bcs 3 роки тому +25

      എല്ലാം അമ്മായിഅമ്മ മാരും അങ്ങനെ തന്നെയാണ് അവരുടെ വായ അടയ്ക്കുവാൻ നോക്കണ്ട കഴിയില്ല

    • @sreedevivs9068
      @sreedevivs9068 3 роки тому +13

      Aa ammayiammaye arumile kinatilidan

    • @Hiux4bcs
      @Hiux4bcs 3 роки тому +2

      Sreedevi vs 🤣🤣

  • @abdulazeez6338
    @abdulazeez6338 3 роки тому +2

    Bro ഒരേ ഫീൽ പഠിതത്തിൽ എന്റെ അതേ പോലെ തന്നെ ടീച്ചർമാർ എന്നെ ചൂണ്ടി ആണ് ഇവനെ പോലെ ആവരുത് എന്ന് പറയും അന്ന് എനിക്ക് അത് മനസ്സിലാക്കാൻ പോലും കഴിയുമായിരുന്നില്ല.

  • @ashasarath6421
    @ashasarath6421 3 роки тому +52

    It's is really true when I was in 8 standard my maths teacher told me u are useless.that word injured my little heart and I tried like same u told studied so hard to prove my self .next year I became top in the class that was really surprising for teachers they recognized my growth.nammudea self esteem arengilum question cheythal nammukku vashiyayirikkum ellam nedan.

  • @selina6564
    @selina6564 3 роки тому +8

    Kure teacher's ne eduthu kalayanam 🤔🤔🤔😭😭kuttikalude kazhivillayama manassilaki..avare koode ninu ninaku sadikum enu parayunnavar ayirikanam... Teacher's 🙏🙏🙏🙏💪🦋

  • @positivevibesonly176
    @positivevibesonly176 3 роки тому +9

    One day I will come to explain my successful life story my name is Aravindana waiting 💫

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 роки тому +2

    ജീവിതത്തില്‍ ഉയരങ്ങളില്‍ ഇനിയും എത്തട്ടെ

  • @shilpa2934
    @shilpa2934 3 роки тому +15

    One day I will be on this floor sharing my successful story..❤️

  • @manubabykallidumbil9063
    @manubabykallidumbil9063 3 роки тому +7

    Thank you,
    Remind me, something happened my life.
    Your talk's encourges me.

  • @REVATHYISM
    @REVATHYISM 3 роки тому +34

    I know he is a good teacher ,kuttikale paditham inject cheyyathe avare happiness nilanirthi interest koduth padipikan kazhiyunna maash aayirkum , because he had an experience that his really motive thing in his life .. 🔥 thank you sir for your valuable words😻🙌.

  • @rudra1706
    @rudra1706 3 роки тому +94

    ഇരുന്നു കേട്ടുപോകും അത്ര ഗംഭീരം 😍😄

  • @aparnaashok3972
    @aparnaashok3972 3 роки тому +6

    "What went wrong and What will work"🔥

  • @quilonrovers710
    @quilonrovers710 3 роки тому +6

    ആരും ആരുമായി ജനിക്കുന്നില്ല സാഹചര്യങ്ങൾ ആയിത്തീരുകയാണ്.താങ്കളുടെ പ്രയത്നങ്ങൾക്കെല്ലാം അഭിനന്ദനങ്ങൾ.
    സ്‌കൗട്ടിങ്ഗ് താങ്കളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടോ?.

  • @shadil1589
    @shadil1589 3 роки тому +15

    നമ്മുടെ മനസ്സിൽ നല്ല വികാരങ്ങളും നിഷേധാത്മക വികാരങ്ങളും ഒരേ സമയം ഉണ്ടാക്കുകയില്ല. നിങ്ങളുടെ മനസിൽ നല്ല വികാരങ്ങളുണ്ടാവുന്നതിന് കാരണം നിങ്ങളുടെ നല്ല ചിന്തകളാണ്. നിങ്ങളുടെ ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്തും നേടാൻ നിങ്ങൾക്ക് കഴിയും. അതിന് യാതൊരു പരിധിയുമില്ല.എന്നാൽ അതിന് ഒരൊറ്റ നിബന്ധന മാത്രമേയുള്ളൂ, നിങ്ങളുടെ ഉള്ളിൽ നല്ല വികാരങ്ങളുണ്ടാവണം.

  • @sinanm2960
    @sinanm2960 2 роки тому +1

    സർ എനിക്ക് ഇതാണ് നടന്നിരിക്‌നാഥ്
    ഒരു ഹാത്മാ വിശ്വാസം ഉണ്ട് ഞാൻ നല്ലനിലയിൽ എത്തും എന്ന് വിചാരിക്കുന്നു 😘💖💖

  • @siva6312
    @siva6312 3 роки тому +15

    ഞാൻ epo ആലോചിക്കുന്നത്, sir ethrem valya നിലയിൽ എത്തിയല്ലോ epo aa neighbor teachernte മനസ്സിൽ എന്തായിരിക്കും എന്നാണ്😂❤️

  • @shafrinavp7547
    @shafrinavp7547 3 роки тому +11

    Thank you brother...really great attitude👍

  • @sunisufisunisufi8942
    @sunisufisunisufi8942 3 роки тому +10

    സാർ ഇതുപോലെയാണ് ഞാൻ ജീവിച്ചിരുന്നത് പക്ഷെ ഇപ്പൊ ഞാൻ 10th ൽ പഠിക്കുന്നു സിരെപോലെ ആവാൻനോക്കുന്നു
    ഇനിയും ഇതുപോലത്തെ വീഡിയോ വേണം🙃😥
    താങ്ക്യൂ സാർ 🥰

  • @narayanikutti1420
    @narayanikutti1420 2 роки тому

    ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ട് ഉണ്ട്. ഓരോ കുട്ടിയുടെയും വളർച്ചയുടെ പിന്നിലു അവരുടെ അധ്യാപകർക്ക് വിലമതിക്കാനാവാത്ത പങ്കു ഉണ്ട്. അധ്യാപകർക്ക് ഒരു കുട്ടിയെ മുകളിലേക്ക് ഉയർത്താനും താഴേക്ക് വലിച്ചിടാനും കഴിയുന്നു. ചിലർ കുട്ടികളെ മുകളിലേക്ക് കയറ്റി വിടുന്നു മറ്റു ചിലർ അവരെ ഒന്നുമല്ലാത്തത് ആക്കി മാറ്റുന്നു. നമുക്ക് എല്ലാർക്കും വേണ്ടത് മുകളിലേക്ക് ഉയർത്തുന്ന അധ്യാപകരെയാണ്. അവരുടെ ചെറിയ മോട്ടിവേഷൻ മതി നമുക്ക് ഈ ലോകം കീഴടക്കാൻ.

  • @user-wy5wp4tb5p
    @user-wy5wp4tb5p 3 роки тому +9

    ക്ലസ്സിൽ ആക്റ്റീവ് അല്ലാത്ത എല്ലാ പിള്ളേരും..മന്ദബുദ്ധികൾ ഒന്നും അല്ല..പലപ്പോഴും ബുദ്ധിമാൻ മാർ എന്നും പറഞ്ഞു..തലേൽ കേറ്റി വച്ചേക്കുന്ന കൊറേ പിള്ളേര് ഉണ്ട്..
    ഓർക്കുക ക്ലാസ്സിലൊക്കെ ആർക്കും ans പറയാം...
    അതുവരെ നീ തോറ്റു പോകുമെന്ന് അടിവരയിട്ട്,തള്ളി പറഞ്ഞു,ഇൻസൾട്ട് cheytha പരിഹസിച്ച ടീച്ചഴ്സിന് oru മറുപടി കൊടുക്കണം..അതല്ലേ ഹീറോയിസം 😎

  • @jinadonline
    @jinadonline 3 роки тому +10

    Highly Encouraging Talk.. 👏👏

  • @sabispassions2906
    @sabispassions2906 3 роки тому +16

    Thank u for everything... For the stories, talk,...

    • @jaseenaabdulrasheed5113
      @jaseenaabdulrasheed5113 3 роки тому

      ഞാൻ 3മക്കളുടെ അമ്മയാണ്. ഒരു ടീച്ചറും ആയിരുന്നു. Good 👍🏻കുട്ടികളെ തളർത്തനല്ല, ഉണർത്താനാണ് ഓരോ അധ്യാപകരും ശ്രമിക്കേണ്ടത്. 🥰ജോഷിന്റെ interest nd involvement ഞാൻ ഇപ്പോൾ എപ്പോഴും എന്റെ സ്റ്റാഫിനെ promot ചെയ്യാൻ ഉപയോഗിക്കുന്ന വാക്കാണ്. ഇപ്പൊ ഞാൻ ഒരു entrepreneur ആണ്.go ahead.. ഇനിയും ജീവിതത്തിൽ ഒത്തിരി വിജയങ്ങൾ ഉണ്ടാവട്ടെ. 🙏🏻🙏🏻🙏🏻

  • @sandrasaju176
    @sandrasaju176 3 роки тому +3

    Oru karyam oralkku pattilla ennu parayunne alle,you can do it ennu parayunne aanu serikkullaa teacher 💯

  • @anoopikaanu5313
    @anoopikaanu5313 3 роки тому +2

    Thank u sir l have motivated, am sure each person has motivated with your story...thank u soo much sir... Well explained....

  • @devikalekshmy9273
    @devikalekshmy9273 3 роки тому +14

    A good motivation i had ever seen

  • @kellysilks2721
    @kellysilks2721 3 роки тому +5

    Everything in this universe begin from zero ,ya we only decides where to stop ,just pass on what you can to others 🙏 as a teacher will be great thank you.

  • @fathimafathi6669
    @fathimafathi6669 3 роки тому +16

    One day I will also come and share my experience in this platform 🙏🔥🔥🔥💚

  • @arathir1592
    @arathir1592 3 роки тому +32

    Nice motivational words sir. 👍my life am face lot of failures, each time i feel i will win oneday and only focused for my own thoughts, others bad words never digest for me because they talk about only comic words.😒.now i tried to improve my goals. 😍

  • @haseenamh3542
    @haseenamh3542 3 роки тому +29

    Hard work, determination, sacrifice,self motivation

  • @favouritemedia6786
    @favouritemedia6786 3 роки тому +23

    ഇനി ഇത് എഡിറ്റ്‌ ചെയ്ത് bgm കുത്തി കയറ്റി... Status ഇടുന്നത് വരെ എനിക്ക് ഒര് സമാധാനം ഇല്ല 🔥🔥🔥

    • @jobee3941
      @jobee3941 3 роки тому +3

      😂undaakkiyitt para, enikkoode send cheyyondu, allenkil pinne ninde commend kanditt ee vedionde mel enikk pani edukkendi varum, odukkathe madiyaanenne😁

  • @aswathyspachu4851
    @aswathyspachu4851 3 роки тому +30

    വിട്ടുകളയാനുള്ളതല്ല ജീവിതം വെട്ടിപ്പിടിക്കാനുള്ളതാണ് 🔥

  • @fathimasalam7266
    @fathimasalam7266 3 роки тому +2

    Wonderful Aravind 👏👏 keep going, be proud..👍

  • @mind-masterofficial7482
    @mind-masterofficial7482 3 роки тому +4

    Bro..... Great സത്യം ആണു പറഞ്ഞത് നാട്ടുകാർ and friends okke venam
    But oraal ജയിക്കുക അണ് എന്നൊക്കെ കണ്ടാൽ അറിയമല്ലോ എന്താവും response എന്ന്... So kalli valli them nd move on.... Super bro

  • @annstym2098
    @annstym2098 3 роки тому +3

    Your talking is so attract and motive me 😊 so thank you sir for your tips 💡 😇

  • @devikaev2164
    @devikaev2164 2 роки тому +1

    Thank you sooo much for this video... I get this video when I exactly need it...

  • @faizalk610
    @faizalk610 2 роки тому

    Came to watch this video today. Great! Self made is truly sweetest. Very much motivating. Thanks, Faizal

  • @kathkath7901
    @kathkath7901 3 роки тому +6

    Me too was a backward student in higher secondary and college levels, but was very bright till 10th. Now i am very confused whether to continue for pg. Anyway i got understood there are slow going people also like me when i heard you and from the comment session. It is motivation sure. God bless you..

  • @priyakr2004
    @priyakr2004 3 роки тому +5

    Thank you sir for your motivation. I am going on a depressed state. I am a neet aspirant. Problem make distraction in study life

  • @anniejacob4267
    @anniejacob4267 2 роки тому +1

    Thank you so muchശ്രദ്ധിച്ചു കേട്ടാൽ വളരെ വലിയ tips ആണ് നൽകിയിരിക്കുന്നത്. എല്ലാ രീതിയിലും ഉള്ള ആശംസകളും നേരുന്നു👍🙏

  • @sunitham2600
    @sunitham2600 3 роки тому

    Really inspiring..Thank you josh talks,

  • @pbvr2023
    @pbvr2023 3 роки тому +42

    What I want to share with parents is, deeply involve in your kids' studies, find some time to see where your kid needs support and be friendly with them. If you want to send your kids for tuition, think twice or thrice if your selection is excellent rather than good. You can mold your child when your child is very young, later it will become very difficult. Strike the iron when it is hot, not later.

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 3 роки тому +3

    താങ്കളുടെ കുട്ടിക്കാലത്തേക്ക് പോയാൽ അതാണ് മോൻ്റെ അവസ്ഥ ഞാൻ എങ്ങനെയാ അവനെ പഠിപ്പിക്കുക മോന് രണ്ടു ചേച്ചിമാർ ഉണ്ട് അവരും ഞാനും ഭർത്താവും ചേർന്നാണ് പഠിപ്പിക്കുന്നത് അക്ഷരങ്ങൾ കഷ്ടിച്ച് അറിയാം കൂട്ടി വായിക്കാൻ അറിയില്ല സ്കൂളിൽ പോകാൻ തുടങ്ങിയാൽ എന്താകും എന്നറിയില്ല കളിയാക്കലിൻ്റെ ലോകത്തേക്ക് അവനെ തള്ളി വിടേണ്ടി വരും
    അതിനു മുൻപെ അവനെ എങ്ങനെ നേരെയാക്കി എടുക്കും
    ഉപദേശത്തിനായി കാത്തിരിക്കുന്നു ആലോചിക്കുമ്പോൾ വല്ലാത്ത വേദനയാണ് ദയവുചെയ്ത് അപേക്ഷ തള്ളിക്കളയല്ലെ

  • @paduvathil
    @paduvathil 3 роки тому +2

    really loved it !!
    keep up the good work!!
    expecting these types of videos !!
    thank you much for sharing!!
    Lots of love ❤❤❤

    • @shincymol45
      @shincymol45 3 роки тому

      Really inspiring ❤️❤️