SKILLS തിരിച്ചറിഞ്ഞാൽ വിജയം ഉറപ്പ് |

Поділитися
Вставка
  • Опубліковано 24 жов 2022
  • #joshtalksmalayalam #principal #communicationskills
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTalksMalayalamToEn...
    ജീവിതം എങ്ങനെ ഹാപ്പി ആക്കാം? ഈ ഒരു ചോദ്യത്തിന് ഉത്തരം നേടി നടക്കുന്നവർ ആണല്ലേ നമ്മൾ എല്ലാവരും, പക്ഷേ ഉത്തരം ഇതു വരെ കിട്ടിയിട്ടില്ല എന്നതാണ് സത്യം. ഇന്ന് #motivational speaker എന്ന നിലയിൽ നമുക്കെല്ലാവർക്കും പ്രിയങ്കരിയായ Mary Matilda, എങ്ങനെ ഹാപ്പി ആകാം എന്നതിന് ഉത്തരം നൽകുകയാണ് ജോഷ് Talks -ലൂടെ . Happiness എന്നത് എല്ലാവര്ക്കും പലതാണ് പക്ഷേ അതിലേക്കുള്ള വഴികളിൽ ഒന്നാണ് നമ്മൾ എങ്ങനെ മറ്റുള്ളവർക്ക് മുന്നിൽ നമ്മെ present ചെയുന്നു എന്നത്, അതിൽ എല്ലാവരും മറക്കുന്ന ഒന്നാണ് #communicationskills .എങ്ങനെ effective ആയി , മുന്നിൽ നിൽക്കുന്നവരെ മനസിലാക്കി communicate ചെയ്യാം എന്ന് Matilda നമുക്കൊപ്പം പങ്കുവെക്കുന്നു . ഇനി നിങ്ങളുടെ happiness -ന്റെ താക്കോൽ നിങ്ങള്ക്ക് സ്വന്തം .
    How can I make my life more joyful? Aren't we all attempting to find an answer to this one question, but the truth is that we haven't found one yet? Today, as a motivational speaker, Mary Matilda, who is beloved to all of us, answers Josh Talks about how to be joyful. Happiness is different for everyone, but one method to acquire it is via how we represent ourselves to others; communication is something that everyone overlooks. Also, she tells us about how to grow personally with communication skills. The key to your happiness is now in your own hands. Seize the careers and the lifestyle you wish for with good communication.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #maharajas #teachingskills #malayalammotivation

КОМЕНТАРІ • 120

  • @JoshTalksMalayalam
    @JoshTalksMalayalam  Рік тому +13

    ഇനി ഹാപ്പി ആയി മുന്നേറാം ശരിയായ Skills -നോടൊപ്പം joshskills.app.link/345gkLfcpub

  • @nihithahafis8469
    @nihithahafis8469 Рік тому +16

    My teacher in maharajas 🙏. A great personality and motivator. Love you ma’am

  • @bhagavathymohan3188
    @bhagavathymohan3188 Рік тому +5

    സത്യത്തിൽ മാഡത്തിന്റെ എല്ലാ വീഡിയോ കളും വളരെ പ്രയോജനം ചെയ്യുന്നതാണ്. താങ്ക് യു soo.., much mam🙏🙏

  • @shineysunil537
    @shineysunil537 Рік тому +2

    👍Happy ayi courage and GOD with life jeevikkuka

  • @padmapg7052
    @padmapg7052 Рік тому +2

    ടീച്ചർ....70വയസ്സായ ഒരു റിട്ടയേർഡ് അധ്യാപികയാണ് ഞാൻ.. നല്ല ശിഷ്യർ ധാരാളം സാമ്പത്തായിട്ടുണ്. ഈ പ്രോഗ്രാം സ്ഥിരമായി കാണുന്ന എനിക്ക് ടീച്ചർ എന്നേക്കാളൊക്കെ എത്രയോ ഉയരെയാണെന്നു മനസ്സിലായി 🙏🏻

  • @lalithams4394
    @lalithams4394 Рік тому +2

    അഭിനന്ദനങ്ങൾ 🌹💐

  • @ambilykesappan8825
    @ambilykesappan8825 11 місяців тому +1

    നല്ല വാക്കുകൾ പറഞ്ഞു തരുന്ന മാഡത്തിന്ഒരായിരം നന്ദി ❤

  • @rajalakshmibabu4392
    @rajalakshmibabu4392 Рік тому +2

    Thank you so much, teachers 🌹

  • @JesV2912
    @JesV2912 Рік тому +3

    very good video, thank you Teacher for sharing such an important skill.

  • @myhobbies1198
    @myhobbies1198 Рік тому +2

    Hats off to you mam ❤️

  • @liffzz2677
    @liffzz2677 Рік тому +1

    Inspiring words maam❤️

  • @lchemist
    @lchemist Рік тому +1

    പറഞ്ഞത് വളരെ ശരിയാണ് maam

  • @fousiyanoufal2029
    @fousiyanoufal2029 Рік тому +1

    😍😘truly inspiring woman

  • @RideToMyYard
    @RideToMyYard Рік тому +3

    Thank you ma'am ❤️

  • @Yasiryahiya1516
    @Yasiryahiya1516 Рік тому +2

    Thankyou mam ..this knowledge is treasure to me

  • @jennyash1048
    @jennyash1048 Рік тому +22

    കൊച്ചിയിൽ ചുള്ളിക്കൽ ലൈബ്രറി യിൽ വന്നപ്പോൾ കണ്ടിരുന്നു.. അന്ന് ടീച്ചർ തിരക്ക് ഉള്ളത് കൊണ്ട് പെട്ടന്നു പോയി.. എങ്കിലും സംസാരിച്ചത് കേൾക്കാൻ കഴിഞ്ഞു...❤️❤️❤️

    • @MaryMatilda
      @MaryMatilda Рік тому

      ❤️❤️❤️❤️. I had an online class.

    • @jennyash1048
      @jennyash1048 Рік тому +1

      @@MaryMatilda ❤️. പരിചയപ്പെടണം ന്നുണ്ടാരുന്നു... കഴിഞ്ഞില്ല എന്നാലും happy ആണ്..🤍🤍❤️

  • @alicepm2295
    @alicepm2295 Рік тому +1

    The information about Communication skill is very much useful

  • @kmraju1762
    @kmraju1762 Рік тому +1

    Good talk for a mutual understanding

  • @aneeshbalan3990
    @aneeshbalan3990 Рік тому +1

    Very much inspired....

  • @arunimaraveendran5570
    @arunimaraveendran5570 Рік тому +1

    Teacher njan samsarikkumbol bhayakara preshnagal aanu.ini okke sredhikkam ❤️

  • @mubashirmundakkulam6668
    @mubashirmundakkulam6668 8 місяців тому

    വളരെ നല്ല മൊട്ടിവേഷൻ 👌👌👌👌

  • @pmpoulose1384
    @pmpoulose1384 Рік тому +1

    Good and very useful message

  • @nadeeramuhammed8916
    @nadeeramuhammed8916 Рік тому +1

    Wonderful madam👍❤️

  • @TpT11177
    @TpT11177 Рік тому +3

    One of my favourite motivational speakers

  • @bindusabu853
    @bindusabu853 10 місяців тому

    One of the best video.... I listen very carefully... Thank you so much madam ❤

  • @jishavarughese4644
    @jishavarughese4644 Рік тому +1

    Thank you ma'am.

  • @sudhapisharoty9239
    @sudhapisharoty9239 Рік тому +19

    Our very own Metilda ma'am. I was lucky to have her for my teacher at Maharaja's College, Ernakulam. An awe inspiring personality...still remember how she would use simple words like " Class is boring without you guys...so why don't you step in?" ... these kind of simple words to get the students who bunked classes back into the classroom to attend her sessions! You truly are an inspiration to many..you are all what a good teacher should be and a wonderful human being!

  • @rkentertainment65
    @rkentertainment65 Рік тому +1

    Good informations...

  • @philipjohn1713
    @philipjohn1713 Рік тому +2

    Well said ma'am ❤️❤️

  • @shailamathews3215
    @shailamathews3215 Рік тому +8

    Beautiful talk mam!!!❤️👍waiting to hear more from you!

    • @MaryMatilda
      @MaryMatilda Рік тому +1

      ❤️❤️❤️.I upload videos every Friday at 7 PM in Mary Matilda channel.

  • @superbzzz
    @superbzzz Рік тому

    Super , one of the best video mam ❤️...thankyou joshtalk ❤️‍🩹

  • @sabukx7736
    @sabukx7736 Рік тому +1

    MARY Madam super talk❤

  • @Thasizartholic
    @Thasizartholic Рік тому +1

    Inspired words, maam

  • @georgemattappallilthomas2413
    @georgemattappallilthomas2413 Рік тому +1

    അടിപൊളി.

  • @anilar7849
    @anilar7849 Рік тому +1

    Thank u💐mam..

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 Рік тому +4

    എന്റെ സ്ഥിരം മോട്ടിവേറ്റർ 🌹🌹🌹🌹

  • @manjukorah7369
    @manjukorah7369 Рік тому +1

    Excellent

  • @Aleenaanju111
    @Aleenaanju111 Рік тому +1

    My favourite teacher ❤️❤️❤️❤️❤️❤️❤️

  • @sandhyakv7417
    @sandhyakv7417 Рік тому +1

    Thank you ma'am

  • @sathimukundan9725
    @sathimukundan9725 Рік тому +2

    thanks a lot.

  • @jemmavincent591
    @jemmavincent591 10 місяців тому

    ❤inspiring words thank you

  • @SasiKumar-yz4mo
    @SasiKumar-yz4mo 11 місяців тому

    All the best teacher ❤❤❤❤❤

  • @elbajoy1
    @elbajoy1 Рік тому +3

    Really good piece of work..Direct communication skill with people is getting harder current days and thank you very much for sharing this . Very useful .
    Especially when you have to do constructive criticism 😊 and also how to deal with conflict situations 😊superb

  • @mushrifafarseena3590
    @mushrifafarseena3590 Рік тому +10

    Mamnde youtube channel il aadyam mudalulla subscriber aanu njan..njan mam ne youtube loode parijayapet kand ivide vannadan...

  • @rejivhari2653
    @rejivhari2653 11 місяців тому

    Thank you maam🙏

  • @RamRam-iv1yy
    @RamRam-iv1yy Рік тому

    Vala..vala..aru kelkkan...panamwork..All..

  • @user-yd6ov6qk6k
    @user-yd6ov6qk6k Рік тому

    Thank you❤️💯

  • @marylucina4343
    @marylucina4343 Рік тому +1

    My favourite Friend.🌹

  • @vijayalakshmithulasidasan9108

    Very nice talk

  • @marymalamel
    @marymalamel Рік тому +1

    Thankyou Mam

  • @guardianangelemhss843
    @guardianangelemhss843 Рік тому +1

    Thank you mom

  • @sanudeensainudeen1774
    @sanudeensainudeen1774 Рік тому

    We are all in a comfort zone that is a point.

  • @anngeorge7186
    @anngeorge7186 Рік тому +1

    Very good

  • @saleenalalu2507
    @saleenalalu2507 Рік тому

    I like your measages very much❤❤

  • @sreelekhaanoop8683
    @sreelekhaanoop8683 Рік тому +1

    Thanks mam🙏🙏🙏

  • @husna2468
    @husna2468 Рік тому +2

    👌👏

  • @lazizworld1115
    @lazizworld1115 Рік тому +2

    👏👏👏😍

  • @omanav6078
    @omanav6078 Місяць тому

    Thanku mam

  • @austindcruz9545
    @austindcruz9545 Рік тому +1

    Madam,brilliant words for youngsters,take care .

  • @aniealex3249
    @aniealex3249 6 місяців тому

    👏👏

  • @Uma_asok
    @Uma_asok Рік тому

    Thank u mam.

  • @anuvijo2074
    @anuvijo2074 Рік тому +1

    👌😍

  • @jugunukp4259
    @jugunukp4259 Рік тому +3

    Age is just a number mam thelichu with love jugunu frm kannur

  • @thekiterunner7082
    @thekiterunner7082 Рік тому +1

    😍✌

  • @chackovarghese5731
    @chackovarghese5731 Рік тому

    Verygood

  • @Arunzinfo
    @Arunzinfo Рік тому +15

    കമ്മ്യൂണിക്കേഷൻ skills important ആണെന്ന് മനസിലായി, മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണം എന്നും... Thank you mam..

    • @geethakb79
      @geethakb79 Рік тому

      ശരിയാമേഡം

    • @alpsalangad2898
      @alpsalangad2898 Рік тому +1

      You are great Tr❤️

    • @subhashinip9840
      @subhashinip9840 Рік тому

      Dear Madam First ofall my hearty congratulations .The information about communication skill is very much useful in this modern world to go ahead among people of different characters .Thank you so much Teacher .🙏

  • @kcadarsh8690
    @kcadarsh8690 Рік тому +1

    ❤️❤️❤️

  • @venup7271
    @venup7271 Рік тому +1

    Good

  • @anupkumar.kclintonaji801
    @anupkumar.kclintonaji801 Рік тому

    I want to improve my Communication skill. So pls share more this type of Conversations or speech

  • @jayanthimanoj695
    @jayanthimanoj695 7 місяців тому

  • @sharfawahid4706
    @sharfawahid4706 Рік тому +1

    💖

  • @mohammedshehin.c726
    @mohammedshehin.c726 Рік тому +1

    👍👍

  • @anilar7849
    @anilar7849 Рік тому +1

    Mam nu Rashtriyam😇cheraam.. 👍💪

  • @reenashaji12457
    @reenashaji12457 Рік тому

    Ente madam polichu

  • @anikuttan6624
    @anikuttan6624 Рік тому +1

    🙏♥️

  • @vishaloc8092
    @vishaloc8092 6 місяців тому

    Tone of voice is very very important

  • @bijukumar838
    @bijukumar838 Рік тому +2

    👍🥰🙏

  • @mercyjacobc6982
    @mercyjacobc6982 Рік тому +1

    🌹👌🤗

  • @lissysebastian6775
    @lissysebastian6775 Рік тому +1

    💐💐💐👏👏👏👌

  • @indiayathraonline
    @indiayathraonline Рік тому +1

    Great. Great words

  • @ayshabinthnoor
    @ayshabinthnoor Рік тому

    12:00 nammal ee kariyathil nalla maatam varendiyirikkunnu. Pandu resources koranjadu kondavam nammal vend...venda enna parayunna sheelam vannadu...eni maatanam. Ennod venda ennu paranjal otta pravishyam koodi chodikum pinnem venda ennu paranjal pinne ok..sheri ennu parayum.

  • @krishnanvadakut8738
    @krishnanvadakut8738 Місяць тому

    Prachodanam thanne
    Thankamani

  • @subinbabup1
    @subinbabup1 Рік тому +5

    നമ്മുടെ നെഗറ്റീവിൽ ഫോക്കസ് ചെയ്യുന്നതിന് പകരം, പോസിറ്റീവിൽ ഫോക്കസ് ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്

  • @pachyvlogs93
    @pachyvlogs93 Рік тому +1

    😍😍

  • @ignatiusjacob5491
    @ignatiusjacob5491 11 місяців тому +1

    Very useful tools to improve communication skills in our lives .I have learnt a lot from your message madam. May I use it in my own life Thank u

  • @remyakmkm9260
    @remyakmkm9260 Рік тому +1

    Thank you

  • @sheebaap1008
    @sheebaap1008 Рік тому +3

    Communication പഠിക്കാൻ ഏതെങ്കിലും Course പറഞ്ഞു തരാമോ Madam ?

  • @balakrishnank6527
    @balakrishnank6527 Рік тому

    Hi

  • @philominava7525
    @philominava7525 Місяць тому

    I recognise me

  • @vandanavalencia897
    @vandanavalencia897 Рік тому +1

    Instagram shorts kandu vanna njan

  • @zakkiralahlihussain
    @zakkiralahlihussain Рік тому

    രണ്ടെണ്ണം വീശിയൽ മതി 😜😜😜😜

  • @ShakeerKp-hb9xu
    @ShakeerKp-hb9xu 9 місяців тому

    വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ

  • @bijukumar838
    @bijukumar838 Рік тому +6

    Well said madam❤🥰

  • @jayanthikrishnadas1123
    @jayanthikrishnadas1123 Рік тому +1

    Thank you ma'am

  • @sojanjose2477
    @sojanjose2477 Рік тому +1

    Thank you ma'am

  • @simyjomon5378
    @simyjomon5378 Рік тому +1

    Thank you Mam