New Wagon R Review Malayalam| All New Wagon R Review | Wagon R Ownership Review

Поділитися
Вставка
  • Опубліковано 9 жов 2020
  • ഈ വീഡിയോയില്‍ മാരുതി വാഗണ്‍ ആറിന്റെ ഒരു ഓണര്‍ഷിപ്പ് റിവ്യൂ ആണ് ചെയ്തിരിക്കുന്നത്. വാഗണ്‍ ആറിന്റെ ഗുണങ്ങളും ദോഷങ്ങളും മൈലേജും ഓണ്‍റോഡ് വിലയും ഇതില്‍ കൊടുത്തിട്ടുണ്ട്. ഒപ്പം പ്രധാനപ്പെട്ട അക്‌സസറീസിന്റെ റേറ്റും. വീഡിയോയെക്കുറിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ കമന്റ് ചെയ്യുക. നന്ദി
    Wagon R VXI 1.0 - Onroad Price: 5,56,000
    Wagon R VXI 1.2 - Onroad Price: 5,98,000
    For Enquiry Jubily Kumar, Indus Motors, Palakkad - 9746743202
    Music: Bensound.com
    #wagonrmalayalamreview #newwagonruser'sreview
  • Авто та транспорт

КОМЕНТАРІ • 312

  • @jishnuganesh7539
    @jishnuganesh7539 3 роки тому +40

    അവതരണം കിടുകി സാധാരണ കാരൻ കണ്ടു മുട്ടിയാൽ വണ്ടി കാര്യം ചോദിച്ചു അറിയുന്ന പോലെ 🌹

    • @AvittamVinod
      @AvittamVinod  3 роки тому +3

      നന്ദി ബ്രോ... അതുതന്നെയാണ് ഉദ്ദേശിക്കുന്നതും... സാധാരണക്കാരുടെ ലെവലില്‍ വീഡിയോ ചെയ്യുക...

  • @mithun8108
    @mithun8108 3 роки тому +36

    സാധാരണക്കാരന്റെ വണ്ടി ഒരു സാധാരണക്കാരൻ അവതരിപ്പിച്ചപ്പോൾ ..❤️❤️❤️

    • @AvittamVinod
      @AvittamVinod  3 роки тому +5

      നന്ദി മിഥുന്‍ ബ്രോ... ഇത്തരം കമന്റുകള്‍ ഇനിയും നല്ല വീഡിയോകളുമായി മുന്നോട്ടു വരാന്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു.

  • @avjacob3513
    @avjacob3513 3 роки тому +8

    പാലക്കാടൻ നന്മ തുടരണം ഡോറിൻ്റെ സവിശേഷത അതാണ് ഏറ്റവും മികച്ചത്
    പ്രായം ആയവർക്ക് വരെ ഉപകാരമാണ്.
    നന്നായിട്ടുണ്ട്

    • @AvittamVinod
      @AvittamVinod  3 роки тому

      നന്ദി സാര്‍.... തുടര്‍ന്നും എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

  • @shafys5246
    @shafys5246 3 роки тому +1

    In comparison with your ignis, whats your opinion on driving comfort, handling, ride comfort etc?

    • @AvittamVinod
      @AvittamVinod  3 роки тому +1

      Ignis is best... Driving smooth, Mileage, Comfort

  • @ameerotp
    @ameerotp 3 роки тому +20

    നമ്മുടെ സ്വന്തം പാലക്കാട്ടുകാരൻ ♥️♥️♥️👍

    • @AvittamVinod
      @AvittamVinod  3 роки тому +1

      നന്ദി... അമീര്‍ ബ്രോ.... അമീര്‍ ഒറ്റപ്പാലംകാരനാണോ...?

    • @sleebakuttytharakan5600
      @sleebakuttytharakan5600 3 роки тому +1

      പാലക്കാട് നമ്പർ തന്നില്ലല്ലോ

    • @AvittamVinod
      @AvittamVinod  3 роки тому

      @@sleebakuttytharakan5600 ഏതു നമ്പറാണ് സിജോ ബ്രോ... അക്‌സസറീസ് ഷോപ്പിന്റെ ആണെങ്കില്‍ വീഡിയോയുടെ ഡിസ്‌ക്രിപ്ഷനില്‍ ഉണ്ട്..

  • @mithunvlogs7788
    @mithunvlogs7788 Рік тому +3

    Wagonr lxi വില 6 lakhs മേലെ വരും show റൂമിൽ പോയി നോക്കു അപ്പോൾ അറിയാം ഞാൻ ബുക്ക് ചെയ്തു ഒത്തിരി തിരക്കി എല്ലായിടത്തും

  • @user-wi2ix3fg1n
    @user-wi2ix3fg1n 2 роки тому

    Chetta back seat width koodutal ignis aanoo atho wagon r oooo???

  • @binish4424
    @binish4424 3 роки тому +1

    Informative.. keep it up

  • @RajeshRejaVlogs
    @RajeshRejaVlogs 3 роки тому +1

    Good dear keep it up. Your ;Own style. I like it

  • @midhunramachandran8414
    @midhunramachandran8414 3 роки тому +1

    Sincere review keep going

  • @krnbhs
    @krnbhs 3 роки тому +1

    Nice presentation, simple and casual. Shoot cheitha location Palakkad evideyaanu??

    • @AvittamVinod
      @AvittamVinod  3 роки тому

      Thanks Sir... Thanks for the support.... Kottekkad aanu Shoot Cheythathu

  • @PM-gx9qw
    @PM-gx9qw 3 роки тому +3

    വളരെ നല്ല നാടൻ അവതരണം..... അതാണ്..... keep it up.. dear brother

    • @AvittamVinod
      @AvittamVinod  3 роки тому

      നന്ദി ബ്രോ... നിങ്ങളുടെ ഇത്തരം നല്ല കമന്റുകളാണ് ഏറ്റവും പ്രചോദനം..

    • @lij0076
      @lij0076 3 роки тому

      @@AvittamVinod mini ആംബുലൻസ് 😂😂

    • @AvittamVinod
      @AvittamVinod  3 роки тому

      @@lij0076 👍

  • @falishafaraz6156
    @falishafaraz6156 3 роки тому +1

    review kalakki, Aadhyamayi oru Palakkattukaraante review kandathil santhosham

    • @AvittamVinod
      @AvittamVinod  3 роки тому

      നന്ദി, ഹബീബ് സാർ

  • @faisalnasee6838
    @faisalnasee6838 3 роки тому +3

    കൊള്ളാം അടിപൊളി റിവ്യൂ✌️✌️

  • @user-cp8dy6gd6i
    @user-cp8dy6gd6i 4 місяці тому

    കൊള്ളാം നല്ല അവതരണം

  • @rohithmp6390
    @rohithmp6390 3 роки тому

    Bro ignis sigma edukunath ano wagnor vxi 1l edukunath ano nalath plz reply

    • @AvittamVinod
      @AvittamVinod  3 роки тому +1

      സംശയമെന്താ രോഹിത്ത് ബ്രോ. ഇഗ്നിസ് തന്നെ നല്ലത്.

    • @rohithmp6390
      @rohithmp6390 3 роки тому

      @@AvittamVinod very thanks brother going to book tomorrow

    • @AvittamVinod
      @AvittamVinod  3 роки тому

      @@rohithmp6390 Good decision.... Happy Driving... Thanks

  • @aravindmagesh1368
    @aravindmagesh1368 3 роки тому +1

    Good explanation 👍👌💯

    • @AvittamVinod
      @AvittamVinod  3 роки тому +1

      Thanks Sir... Keep Supporting us

  • @sharathyadav9280
    @sharathyadav9280 3 роки тому +1

    High way or city milleage sir
    1.0 ltr or 1.2ltr best aha sir ?

    • @AvittamVinod
      @AvittamVinod  3 роки тому +1

      16to 18 Kittum....

    • @AvittamVinod
      @AvittamVinod  3 роки тому +1

      1.2 Best... But mileage Short

    • @aab_aab
      @aab_aab 2 роки тому

      @@AvittamVinod 1.2 വിൽ സിറ്റിയിൽ എത്ര മൈലേജ് കിട്ടും? & ഹൈവേയിൽ

  • @dixonnm6327
    @dixonnm6327 2 роки тому +1

    പാലക്കാടൻ ഭാഷയും, അവതരണവും കലക്കി

  • @Arunvmkottayi
    @Arunvmkottayi 3 роки тому

    superrr revieww...

  • @sajithpsjithu914
    @sajithpsjithu914 3 роки тому

    Simple presentation Good

  • @radhakrishnanc2189
    @radhakrishnanc2189 3 роки тому

    Good narration...

  • @TravelDiariesMalayalam
    @TravelDiariesMalayalam 3 роки тому +1

    chetta good presentation

  • @vivekv7199
    @vivekv7199 2 роки тому

    Bro thankal paranjathu ettavum base variant aano?

  • @AliMohammed-ze9xd
    @AliMohammed-ze9xd 3 роки тому +2

    നന്നായിട്ടുണ്ട് 😍😍

    • @AvittamVinod
      @AvittamVinod  3 роки тому

      നന്ദി. ബ്രോ... തുടര്‍ന്നും സപ്പോര്‍ട്ട് ഉണ്ടാവണേ...

  • @nithint7849
    @nithint7849 3 роки тому +1

    Good review

  • @anupmanohar3762
    @anupmanohar3762 Рік тому

    👍👍👍👍super

  • @nidhinanand2520
    @nidhinanand2520 2 роки тому

    Adipoli

  • @sudheerchandran747
    @sudheerchandran747 3 роки тому +2

    നല്ല അവതരണം

    • @AvittamVinod
      @AvittamVinod  3 роки тому +1

      നന്ദി സാര്‍... തുടര്‍ന്നും വീഡിയോകള്‍ കാണണേ..

  • @user-eb3np3jd8t
    @user-eb3np3jd8t 3 роки тому +4

    *ഓ* *ഇങ്ങൾ* *പാലക്കട്ടെരൻ* *ആണ്*
    😄
    *pwoly* *bro* 😘

    • @AvittamVinod
      @AvittamVinod  3 роки тому

      അതെ... പാലക്കാടന്‍.... താങ്ക് യൂ സാര്‍...

  • @alishihab6655
    @alishihab6655 2 роки тому +1

    അവതരണം ഇഷ്ടായി എന്റെ വണ്ടി 20ന്റെ മുകളിൽ മൈലേജ് കിട്ടിയിട്ടുണ്ട് @ലോങ്ങ്‌

  • @sijumangal6843
    @sijumangal6843 3 роки тому

    അവതരണം kidu

  • @travelwithdk7138
    @travelwithdk7138 2 роки тому

    nice ...

  • @7736101781
    @7736101781 2 роки тому

    അവതരണം കൊള്ളാം

  • @vipinkumar-vz2ns
    @vipinkumar-vz2ns 3 роки тому

    അടിപൊളി.....

    • @AvittamVinod
      @AvittamVinod  3 роки тому

      നന്ദി സാര്‍... തുടര്‍ന്നും വീഡിയോകള്‍ കാണണേ...

  • @naseernas005ponnu9
    @naseernas005ponnu9 3 роки тому

    കിടുക്കി

  • @sandeepkongattil3322
    @sandeepkongattil3322 3 роки тому +4

    Sathyam , old model looks good

  • @rafeeknk4940
    @rafeeknk4940 3 роки тому

    Supr👍🏻

  • @rajeshklgd979
    @rajeshklgd979 2 роки тому +1

    നന്നായി , സൂപ്പർ.

  • @geevascheriyan2359
    @geevascheriyan2359 3 роки тому +3

    A.C. ഇട്ടു ഓടി ച്ചാൽ സ്റ്ററിംഗ് അവിടെ ഉള്ള A. C.. വെന്റി ഇൽ നിന്നും കാറ്റു അടിക്കുനത് കയ്യിന്റെ ഭാഗത്തു ആണ്... അത് നെഗറ്റീവ് ആണ്

    • @AvittamVinod
      @AvittamVinod  3 роки тому +1

      Good Observetion 👍👍

    • @geevascheriyan2359
      @geevascheriyan2359 3 роки тому

      @@AvittamVinod നന്ദി.. വീഡിയോ കലക്കി, അഭിനന്ദനങ്ങൾ

    • @AvittamVinod
      @AvittamVinod  3 роки тому

      @@geevascheriyan2359 വളരെ നന്ദി സാര്‍... തുടര്‍ന്നുള്ള വീഡിയോകള്‍ക്കും സപ്പോര്‍ട്ട് തരണേ

  • @unniekkanath
    @unniekkanath 3 роки тому +1

    Where is this in Palakkad ?

  • @shameerabdhulrahman9658
    @shameerabdhulrahman9658 5 місяців тому

    നമ്മൻടെ പലക്കാട്ടുകാരനും വണ്ടിയും..! ❤❤

  • @muhammedmidhilaj1101
    @muhammedmidhilaj1101 3 роки тому +2

    Automatic gear ആകുമ്പോൾ rate ൽ കൂടുകയാണോ കുറയുകയാണോ ചെയ്യുക

  • @manojpranam9450
    @manojpranam9450 Рік тому

    അവതരണം നന്നായിട്ടുണ്ട്.

  • @ompareed9481
    @ompareed9481 3 роки тому +4

    നല്ല അവതരണം, ഉപകാരപ്രദം

    • @AvittamVinod
      @AvittamVinod  3 роки тому

      നന്ദി സാര്‍.... തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു...

  • @noufalkhanbilal439
    @noufalkhanbilal439 3 роки тому

    അടിപൊളി

  • @lukkualukkal9406
    @lukkualukkal9406 3 роки тому

    Polichu

  • @RajeshKumar-et9mb
    @RajeshKumar-et9mb 3 роки тому +1

    No wheel balancing Rad up to 2010 to 2020 model

  • @user-lb4nm3cf1h
    @user-lb4nm3cf1h 6 місяців тому

    Nalla vandi aannu, 35000-50000 maasa varumaanam ulla oru middle class apozhum ee vaahanam choose cheyanam....

  • @Sharon-xu1xb
    @Sharon-xu1xb 3 роки тому +1

    Cheverolt Cruz review cheyyamo

    • @AvittamVinod
      @AvittamVinod  3 роки тому

      Cheverolet Ippol Marketil Undo...?

    • @Sharon-xu1xb
      @Sharon-xu1xb 3 роки тому

      @@AvittamVinod company illa indiayil.ennalum enik ishtapeta vandiya.

  • @abishek2562
    @abishek2562 3 роки тому

    ❤️

  • @vinodhd3524
    @vinodhd3524 3 роки тому +1

    സൂപ്പർ ♥️..

  • @prajinchandran3950
    @prajinchandran3950 3 роки тому

    സൂപ്പർ

  • @ajithkumarp1028
    @ajithkumarp1028 3 роки тому

    👌👍

    • @AvittamVinod
      @AvittamVinod  3 роки тому

      Thank you sir..... Keep supporting us

  • @ajaykpandallur7459
    @ajaykpandallur7459 3 роки тому +2

    ഏതാണ് better ആയി തോന്നിയത് wagon r / ignis?

    • @AvittamVinod
      @AvittamVinod  3 роки тому +1

      സംശയമൊന്നുല്ലാതെ പറയാം. ഇഗ്നിസ്

    • @charliecharlesjoy6668
      @charliecharlesjoy6668 3 роки тому

      @@AvittamVinod adh endha

    • @AvittamVinod
      @AvittamVinod  3 роки тому +1

      @@charliecharlesjoy6668 രണ്ടും ഞാൻ ഉപയോഗിച്ചതാണ്.

    • @sudevkv9158
      @sudevkv9158 3 роки тому +1

      Ignis better

  • @villagesafaribymeghanath
    @villagesafaribymeghanath 3 роки тому

    Super

  • @KishorKumar-rg8zp
    @KishorKumar-rg8zp 3 роки тому +1

    പാലക്കാടൻ...... നമ്മുടെ നാട്ടുകാരൻ..... 👍😍

  • @vinodvb5550
    @vinodvb5550 3 роки тому +2

    ഇൗ വണ്ടിയുടെ AMT varient 1.2 LTR എങ്ങനെ ലോങ് ട്രിപിന് എങ്ങനെയാണ്

    • @AvittamVinod
      @AvittamVinod  3 роки тому

      കുഴപ്പമില്ല. എഎംഎടിക്ക് ഉണ്ടാവുന്ന ലാഗ് ചില സമയത്ത് ഉണ്ടാവും
      മൈലേജിന്റെ കാര്യത്തിലും ചില്ലറ കുറവുണ്ടാകും

    • @vinodvb5550
      @vinodvb5550 3 роки тому

      @@AvittamVinod പുതിയ വണ്ടിക്ക് ഒരു 5 വർഷത്തേക്ക് പണികളൊന്നും വരില്ലല്ലോ എന്തെങ്കിലും പാർട്സ് മാറ്റാൻ

    • @AvittamVinod
      @AvittamVinod  3 роки тому

      @@vinodvb5550 ഉണ്ടാവില്ല എന്നാണ് പ്രതീക്ഷ... ഞാന്‍ ഉപയോഗിക്കുന്ന ഇഗ്‌നിസ് ഏകദേശം മൂന്നര കൊല്ലമായി. എയര്‍ബാഗ് സെന്‍സര്‍ ഒരു പ്രാവശ്യം എറര്‍ ആയി എന്നതൊഴിച്ചാല്‍ വേറെ പ്രശ്‌നങ്ങളൊന്നും വന്നിട്ടില്ല.

  • @premcn8
    @premcn8 3 роки тому

    Nice narration... carry on...

  • @richupatla
    @richupatla 2 роки тому

    1year kazinjitanengilum supper

  • @aliirfan1707
    @aliirfan1707 3 роки тому

    Realy Palakkadan comments excellant

    • @AvittamVinod
      @AvittamVinod  3 роки тому

      Thanks a lot Sir... Keep Supporting

  • @rajeevebabu8825
    @rajeevebabu8825 3 роки тому

    ബ്രോ zxi Amt എടുത്താലോ എന്ന് ചിന്തിക്കുന്നു എന്താ അഭിപ്രായം.

    • @AvittamVinod
      @AvittamVinod  3 роки тому

      ഇഗ്നിസ് ആണ് കുറച്ചു കൂടി നല്ലത്. കംഫർട്ട്, മൈലേജ്, ലുക്ക്.

  • @muhammedashraf9494
    @muhammedashraf9494 2 роки тому

    GOOD

  • @abhiram7442
    @abhiram7442 2 роки тому +1

    Santhosh George kulangara ude sound pole

  • @subinpssubin
    @subinpssubin 2 роки тому

    Front seat etra fold cheyyam

  • @sajayannair6750
    @sajayannair6750 3 роки тому

    Good vivaranam

  • @murthazali6905
    @murthazali6905 3 роки тому

    Bro down payment ethra kodkkanam kuranjath

  • @Sharon-xu1xb
    @Sharon-xu1xb 3 роки тому +1

    Avatharanam super.vandi ishtapetilla

  • @user-hn3ki3bo3o
    @user-hn3ki3bo3o Рік тому

    Igins anuo wagonr anuo better?

  • @user-mt9fc9wi2l
    @user-mt9fc9wi2l 2 місяці тому

    നിങ്ങൾ ഷൂട്ട് ചെയ്ത സ്ഥലത്തിന്റെ പേര് എന്താണ് ഇത് എവിടെയാണ് സ്ഥലം വളരെ വളരെ മനോഹരമായ ഒരു സ്ഥലമാണിത്

    • @AvittamVinod
      @AvittamVinod  2 місяці тому

      കൊട്ടേക്കാട്, പാലക്കാട്

  • @ronymonkv
    @ronymonkv 3 роки тому

    Order cheythu,from arena

    • @AvittamVinod
      @AvittamVinod  3 роки тому

      Congrats... Welcome to Maruti Family

  • @deepthi4579
    @deepthi4579 3 роки тому +1

    കുറേ വണ്ടീ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ..അത്കൊണ്ട് ഈ ചാനൽ ചെയന്ദാനു കരുതി..പക്ഷെ വിഡിയോ പോ പ്വോളി..subscribed

    • @AvittamVinod
      @AvittamVinod  3 роки тому

      നന്ദി സാർ

    • @deepthi4579
      @deepthi4579 3 роки тому +1

      @@AvittamVinod ചേട്ടാ..ഞൻ ആണ് അല്ല..പെണ്ണ് ആണ് 😁

    • @AvittamVinod
      @AvittamVinod  3 роки тому

      സോറി . പേര് കണ്ടപ്പോൾ തിരിച്ചറിയാൻ പറ്റിയില്ല. 🙏🙏 നന്ദി.

  • @nandumpandari
    @nandumpandari 3 роки тому +1

    negale palagat anne???

  • @FebaPradeesh23
    @FebaPradeesh23 3 роки тому

    Santhosh George kulagara yude voice anu

  • @southindiantrendsbysunil3194
    @southindiantrendsbysunil3194 3 роки тому +5

    ഒരു ഫുൾ ഓപ്ഷൻ എടുത്തതിനു ശേഷം വീണ്ടും പൈസ ചിലവാക്കി ബാക്ക് ഡോർ സ്പീക്കർ. ക്യാമറ. അലോയ് എന്നിവ ഇടുവാനുള്ള അവസ്ഥ... ഇതിനൊക്കെ നമ്മുടെ ഇന്ത്യൻ brand... tata യെ കണ്ടു പഠിക്കണം..

    • @AvittamVinod
      @AvittamVinod  3 роки тому +1

      നന്ദി സാര്‍... വിഎക്‌സ്‌ഐ പ്ലസ് ഇസഡ് എക്‌സ് ഐ എന്ന രണ്ടു വേരിയന്റ് കൂടി ഇതിനു മുകളിലുണ്ട്. അതില്‍ അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെയുണ്ട്...

    • @southindiantrendsbysunil3194
      @southindiantrendsbysunil3194 3 роки тому

      @@AvittamVinod zxi nte കാര്യമാണ് പറഞ്ഞത്.. ന്റെ ചേട്ടൻ zxi yeduthu.. e.. പറഞ്ഞത് ഒന്നുമില്ല.. പിന്നെ സ്പോയ്ലർ..

    • @AvittamVinod
      @AvittamVinod  3 роки тому +1

      @@southindiantrendsbysunil3194 അതുശരി... സോറി.... ഞാന്‍ വിചാരിച്ചു വീഡിയോയിലെ വിഎക്‌സ്‌ഐ ആണെന്ന്... ശരിയാണ്. ZXI എടുത്താലും നമുക്ക് അലോയ് വീലും ക്യാമറയൊന്നും ലഭ്യമല്ല.

    • @flvmklr2707
      @flvmklr2707 3 роки тому

      @@southindiantrendsbysunil3194 VXI നേക്കാൾ എന്തൊക്കെയാണ് ZXI കൂടുതലുള്ളത്

  • @rmk8017
    @rmk8017 3 роки тому +4

    അഭിനയം ഇല്ലാത്ത അവതരണം. Keep it..

  • @rahulsolorider9440
    @rahulsolorider9440 2 роки тому +1

    Engine pammum ac edumbol athann power loss

  • @sharul1709
    @sharul1709 3 роки тому

    Palakkad aahno ?

    • @AvittamVinod
      @AvittamVinod  3 роки тому

      അതെ Sharul... Chandranagar... Koottupatha

    • @sharul1709
      @sharul1709 3 роки тому

      @@AvittamVinod firoz (village food channel )ivarde athee slang ... athoond choichyaa

    • @AvittamVinod
      @AvittamVinod  3 роки тому

      @@sharul1709 അതെ . പ്രശസ്തമായ പാലക്കാടൻ ഭാഷ.

  • @sayyidmohamed9690
    @sayyidmohamed9690 3 роки тому +1

    Oru santhos jorge kulangara.. Kittunnundo.. Indo...? 🤔😊😊

  • @rsubhashchandran656
    @rsubhashchandran656 3 роки тому

    Ignis or wagon r ഏതാണ് better

  • @commonman1975
    @commonman1975 3 роки тому

    Palakkad evda sthalam

  • @sudeerolippara3749
    @sudeerolippara3749 3 роки тому +2

    1.2 liter vandiyude mileage paranjilla

    • @AvittamVinod
      @AvittamVinod  3 роки тому +1

      കുറച്ചു കുറവായിരിക്കും സാര്‍

    • @ompareed9481
      @ompareed9481 3 роки тому

      @@AvittamVinod എത്ര

    • @exploremarat
      @exploremarat 3 роки тому

      Enikk 18 kittunnund. Vxi 1.2
      Highwayil 20..
      Lag illa, shock inu cheriya sound und..change cheythu

    • @manojkkv7289
      @manojkkv7289 2 роки тому

      Eniku 19.5.kitunund broo 😍

    • @sudheeshkumar7013
      @sudheeshkumar7013 2 роки тому

      @@exploremarat AMT എത്ര vxi 1.2എത്ര കിട്ടും bro

  • @miharajjassar6971
    @miharajjassar6971 2 роки тому

    Waganor ano renault triber etha nallathe bro njn pkd ane

    • @AvittamVinod
      @AvittamVinod  2 роки тому +1

      Triber Chetta...

    • @miharajjassar6971
      @miharajjassar6971 2 роки тому

      @@AvittamVinod oru dout kodi etta
      Datson go+. renault triber nokngilo

    • @AvittamVinod
      @AvittamVinod  2 роки тому +1

      @@miharajjassar6971 Triber

    • @miharajjassar6971
      @miharajjassar6971 2 роки тому +1

      @@AvittamVinod triber pora ennokke paryune chilre full confused

  • @bibinsankar6352
    @bibinsankar6352 3 роки тому

    Ignis or wagon r ethane better

    • @AvittamVinod
      @AvittamVinod  3 роки тому +2

      സംശയമെന്താ ബ്രോ . ഇഗ്നിസ് തന്നെ

    • @bibinsankar6352
      @bibinsankar6352 3 роки тому

      @@AvittamVinod thanks for the reply bro❤️

    • @abdulsalamsalam8792
      @abdulsalamsalam8792 3 роки тому

      സാരെ ignis ന്റെ റിവ്യു കണ്ടതിന്റെ ശേഷമാണ് ഞാൻignis എടുത്തത് നല്ല കംഫർറ്റണ് പക്ഷേമൈ ലേ ജി 12.13 മാത്രമെ ഉള്ളു

    • @AvittamVinod
      @AvittamVinod  3 роки тому

      @@abdulsalamsalam8792 പേടിക്കേണ്ട. ഇഗ്നിസ് എടുത്ത എല്ലാവര്‍ക്കും നല്ല മൈലേജ് ഉണ്ട്. മൂന്നാമത്തെ സര്‍വീസ് കഴിഞ്ഞ് ഓയില്‍ ചെയ്ഞ്ച് ഒക്കെ കഴിയുമ്പോള്‍ മാറ്റമുണ്ടാവും...

    • @exploremarat
      @exploremarat Рік тому

      അതെന്താ എനിക്ക് ignis ഉള്ളത് കൊണ്ട് എന്തു വന്നാലും ignis തന്നെ ബെസ്റ്റ്,
      (ഫാമിലി ഉപയോഗത്തിനു പറ്റിയ ഒരു പ്രാക്ടിക്കൽ കാർ, കൊടുക്കുന്ന പണത്തിന്റെ മൂല്യം തരുന്ന കാർ, അത് wagonR 1.2 ലിറ്റർ vxi ആണ് ബ്രോ.. ഇഗ്നിസിലും ബാലെനോ യിലും സ്വിഫ്റ്റിലും ഉള്ള അതെ engine..
      Triber ഒന്നും ഈ വണ്ടിയുമായി താരദമ്യം ചെയ്യാൻ കഴിയില്ല.. എന്തായാലും ignis തന്നെ പൊളി..

  • @sleebachan
    @sleebachan 3 роки тому

    Colour etha

  • @sundayvlogsbylena9302
    @sundayvlogsbylena9302 3 роки тому

    New big wagon r all bs6ano

    • @AvittamVinod
      @AvittamVinod  3 роки тому

      ഈ വണ്ടി ബി എസ് 4 ആണ്

  • @hakeemtm1266
    @hakeemtm1266 3 роки тому

    ഞാൻ പാലക്കാട് മണപ്പാടം എന്ന സ്ഥലത്ത് ഉള്ളയാളാണ് എനിക്ക്.Zx.നെ കുറിച്ഛ് അറീഞ്ഞാൽ കോള്ളാം.(ഓട്ടോമാറ്റിക്ക് വാഹനം) (പിറയിിസും...nwu/USeed/...

    • @AvittamVinod
      @AvittamVinod  3 роки тому

      കൂടുതല്‍ വിവരങ്ങള്‍ക്ക് ഇദ്ദേഹത്തെ ഒന്ന് വിളിച്ചാല്‍ മതി സാര്‍..
      Jubily Kumar, Indus Motors, Palakkad - 9746743202

  • @rejeeshkallayil7243
    @rejeeshkallayil7243 2 роки тому

    ഓട്ടോമാറ്റിക്കിന് എന്ത് വിലയാകും

  • @prajinchandran3950
    @prajinchandran3950 3 роки тому

    Swift review cheyumo

  • @joshusvlog1979
    @joshusvlog1979 3 роки тому

    Njangal ipam nokki.ithu 665000on road parayunnathu

    • @AvittamVinod
      @AvittamVinod  3 роки тому

      VXI plus aano bro

    • @vidyasagar8127
      @vidyasagar8127 3 роки тому

      Vxi 1.2 and Vxi(o) 1.2 ond
      Ask for price at different showrooms and bargain for price and accessories

  • @nithin1986
    @nithin1986 3 роки тому

    Video kanannu

  • @commonman1975
    @commonman1975 3 роки тому

    Chetta additional accessories double rate anu showroom il paranjathu

  • @lantlant1526
    @lantlant1526 3 роки тому +1

    ഈ വണ്ടി എത്ര രൂപ വരും ഒരു ലക്ഷം രൂപ തന്നാ മാസം എത്രം അടവ് വരും

  • @ebuqble33
    @ebuqble33 3 роки тому

    Adyayitta oru Malayali simple aayt price details parayunnadh kelkunne👍

    • @AvittamVinod
      @AvittamVinod  3 роки тому

      വളരെ നന്ദി ബ്രോ.... തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു..

  • @kpchacko3919
    @kpchacko3919 3 роки тому +2

    വാഗനാറിൻറ സർവീസ് സെൻറ റിൽ സർവീസിനു കൊടുത്താൽ, അവർ അതിൻറ ഡയർ ഓരോന്നായി ഊരിമാറ്റും ഇങ്ങനെ ഓരൊ പർടസുകളും ഊരിമാറ്റും,

    • @AvittamVinod
      @AvittamVinod  3 роки тому

      എവിടെയാണ് സംഭവം സാര്‍..?

  • @sudheerchandran747
    @sudheerchandran747 3 роки тому +1

    1.2 ന്റെ Review ചെയ്യണം.

    • @AvittamVinod
      @AvittamVinod  3 роки тому +2

      ശ്രമിക്കാം സാര്‍....

    • @abus2101
      @abus2101 3 роки тому

      Automatic ശോകം ആണെന്ന് പറയുന്നു.....സ്വിഫ്റ്റ് ന്റെ same engine ആണു...but performance കുറവാണെന്ന് പറയുന്നു

    • @AvittamVinod
      @AvittamVinod  3 роки тому +1

      @@abus2101 പൊതുവേ എഎംടി ട്രാന്‍സ്മിഷന് പെര്‍ഫോമന്‍സ് കുറവാണ്... ഒരു ലാഗ് ഉണ്ടാവും...

  • @ashokanmoolapatt5700
    @ashokanmoolapatt5700 Рік тому +1

    കാണാൻ സൂപ്പർ പഴയ വെഗാനർ

  • @sakeerputhusseri4218
    @sakeerputhusseri4218 Рік тому

    Ooo Palakadanu

  • @nithin1986
    @nithin1986 3 роки тому +1

    Sir Nal avittam ano 😊😊

    • @AvittamVinod
      @AvittamVinod  3 роки тому +1

      സാര്‍ എന്നൊക്കെ വിളിക്കണോ നിതിന്‍ ബ്രോ... അത്രയ്‌ക്കൊന്നുമില്ല നമ്മള്... നാള്‍ അവിട്ടം ആണ്...

    • @nithin1986
      @nithin1986 3 роки тому +1

      @@AvittamVinod eniku tonni nalu avittmananu

    • @nithin1986
      @nithin1986 3 роки тому +1

      @@AvittamVinod upload more palakkad villeges

    • @AvittamVinod
      @AvittamVinod  3 роки тому +1

      തീർച്ചയായും ബ്രോ👍👍😍😍

  • @akhileshmonuttan
    @akhileshmonuttan 3 роки тому

    Ncap rateing 2/5 safety തീരെ ഇല്ല

    • @AvittamVinod
      @AvittamVinod  3 роки тому

      Yes.. bro...അതാണ് ഒരു പോരായ്മ