പുതിയ wagonR ആരാധകരെ!! ഇതു നിങ്ങൾക്ക് വേണ്ടിയാണു കാണാതെ പോകരുത് 🚦

Поділитися
Вставка

КОМЕНТАРІ • 80

  • @Samshyam123
    @Samshyam123 2 місяці тому +9

    ഓണർ സൂപ്പർ ടേസ്റ്റ് ഓഫ് മോഡിഫിക്കേഷൻ … റേഞ്ച് റോവർ എംബ്ലം ഒഴിവാക്കിയാൽ കൊറച്ചൂടി nannavun

  • @RaheemRahee-kk5wf
    @RaheemRahee-kk5wf 2 місяці тому +2

    സൂപ്പർ bro.... Adipoliyayittund

  • @somansoman2404
    @somansoman2404 2 місяці тому

    Hello bro good how much money expense all parts full modified how much

  • @R4Dreams
    @R4Dreams 2 місяці тому +3

    Land Rover കുടുംബത്തിലേക്ക് Wagon-R മാറിയല്ലോ.. അടിപൊളി work♥️♥️♥️

  • @user-jn1ks8dd4j
    @user-jn1ks8dd4j 29 днів тому

    Wheel arch clading koodi undayirunnel oru kunjan suv look vannene. Ippolum look und athoodi undayirunnel minnichene. 🔥🔥

  • @AbdulMajeed-zs1hk
    @AbdulMajeed-zs1hk 2 місяці тому +1

    വളരെ ഇഷ്ടപ്പെട്ടു

  • @vivekvivi1471
    @vivekvivi1471 Місяць тому +1

    Ippozhathe situation anusarichu MVD yude side il ninnu issue undakille ingane okke work cheyyumbol ( just oru suggestion ) chothichatha tto vere onnum karutharuthu

  • @Vijaybeats4
    @Vijaybeats4 Місяць тому

    Nice work, good vehicle

  • @Amar-ez9de.
    @Amar-ez9de. 2 місяці тому

    ഈ modifications aauthorised ആണോ

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 Місяць тому

    Wheel also economical, Most of the cars look odds what is the size of tyre..165/70? Wheel scooter or car.

  • @Foodiefasal
    @Foodiefasal 2 місяці тому

    Motham rate ethrayaaay

  • @mohammedfahiz7322
    @mohammedfahiz7322 2 місяці тому +1

    Rinalt kiwd 2017 model nnu tearing controller vachu tharumo 👈

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 2 місяці тому +1

    Supperrb 👌👌👌

  • @rajuaugustine6431
    @rajuaugustine6431 Місяць тому +1

    Super ❤

  • @shaijupt5703
    @shaijupt5703 2 місяці тому +3

    മോഡിഫിക്കേഷൻ ചെയ്താൽ
    ഇൻഷ്വറൻസ് കമ്പനിക്ക് ലാഭമാണ്. അവർ ക്ലയിം കൊടുക്കാതിരിക്കാനുള്ള ഒരു കാരണമായി അത് കണ്ടെത്തും.

    • @cartechsr5735
      @cartechsr5735  2 місяці тому

      ചേട്ടന്റെ ഒരു കാര്യം 🙏

  • @nivaskunnungal3467
    @nivaskunnungal3467 16 днів тому

    ഇത് എത്ര ചിലവ് വരും

  • @sebastianv.c9653
    @sebastianv.c9653 2 місяці тому +1

    Good 👍👍👍

  • @anandkm9224
    @anandkm9224 2 місяці тому

    Good work... പണിക്ക് വന്ന വണ്ടി എങ്ങനെ ആയിരുന്നു എന്ന് കാണിക്കാൻ മറന്നു...😅

  • @user-km2db4xy3f
    @user-km2db4xy3f 2 місяці тому

    Poli ❤❤❤❤

  • @willwinjoby3167
    @willwinjoby3167 Місяць тому

    Supperb

  • @sajump1
    @sajump1 2 місяці тому +1

    ഒരു sun roof koode ആവാരുന്നു

  • @user-ox2bc8nm4f
    @user-ox2bc8nm4f 2 місяці тому +2

    ഇതേപോലെ ചെയ്യുന്നത് ഞാൻ വീഡിയോ കണ്ടിട്ടുണ്ട്... റോവർ എഡിഷൻ

  • @gilbertjoseph5624
    @gilbertjoseph5624 2 місяці тому +3

    So sad to hear and see.
    ഒരു കമ്പനി അതിന്റെ ടോപ് മോഡൽ ഇറക്കുന്നത് എല്ലാം പൂർണ്ണതയോട് കൂടി ആയിരിക്കും. അഹങ്കാരം മൂത്ത് അതിനു മോഡിഫിക്കേഷൻ!!
    ടോപ്പ് മോഡൽ അപ്പിയറൻസിന് അഹങ്കരിക്കുന്ന കമ്പനിക്ക് ഇല്ലാത്ത അഹങ്കാരം അല്പനായ, മോഡിഫിക്കേഷൻ നടത്തുന്ന ഉടമ!!

    • @cartechsr5735
      @cartechsr5735  2 місяці тому +2

      എത്ര വലിയ കമ്പനി എത്ര വലിയ product ഇറക്കിയാലും അത് വാങ്ങുന്നവൻ അതിനു ഒരു ഭംഗി കൂട്ടാൻ പലതും ചെയ്യും, അത് car ആകണം എന്നില്ല ഒരു ഫോൺ ആണെങ്കിലും നല്ലൊരു cover വാങ്ങി ഇടും, അത് വിലകൊടുത്തു വാങ്ങുന്നവന്റെ അവകാശം ആണ്, car ഉണ്ടാകുന്നവൻ അവൻ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ മിടുക്കൻ എന്ന് കരുതരുത് അങ്ങനെ ചിന്തിക്കുന്നത് മടിയൻ മാർ ആണ് 🙏

    • @AvialOfficial
      @AvialOfficial Місяць тому

      ​@@cartechsr5735മനുഷ്യൻ ദൈവത്തിന്റെ product അല്ലെ... കംപ്ലീറ്റ് പൂർണതയിൽ അല്ലെ ഇറക്കിയതു.. പിന്നെ എന്തിനാ അതിനു ഷർട്ട്‌ ഉം പാന്റും സാരിയും ചുരിദാർ ഉം. ഒക്കെ.. അത് എല്ലാം മോടിഫിക്കേഷൻ അല്ലെ എന്ന് ചോദിക്ക് 🤭🤭🤣🤣🤣

  • @thomascp154
    @thomascp154 2 місяці тому +1

    Nice ❤🥰❤

  • @sivadas.chinnappan1169
    @sivadas.chinnappan1169 12 днів тому

    😢😢

  • @sreeleshmp9846
    @sreeleshmp9846 2 місяці тому

    Nice 🤩🤩🤩👌

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 2 місяці тому

    Innale Msg ayachitt replay illa. Number last 398

  • @nisarhyder8411
    @nisarhyder8411 2 місяці тому

    നിങ്ങൾ ഈ മോഡൽ വാഗണർ ന്റെ ഫ്രണ്ട് സീറ്റുകൾ ഒന്ന് ഹെഡ് റസ്റ്റ്‌ ഉള്ള മോഡൽ ആക്കി തരുമോ

  • @blissantony1525
    @blissantony1525 9 днів тому

    ഇതെല്ലാ പൈസ കൊടുത്ത് പിടിപ്പിച്ചിട്ട്, അഴിക്കേണ്ടിവരുമൊ. അറിയാ൯ വേണ്ടിയാ.

  • @johnyc.c-ie3cv
    @johnyc.c-ie3cv 2 місяці тому

    കുറെ നാളായി ട്ടു കാണാറില്ല ല്ലോ

  • @ThomsonPm-pv9jj
    @ThomsonPm-pv9jj 2 місяці тому +3

    Seramic coting rate ethraya

    • @bibinb004
      @bibinb004 2 місяці тому

      28000+gst

    • @cartechsr5735
      @cartechsr5735  2 місяці тому

      Big ഓഫർ 9999 we 2 only new car 2024

  • @anshadrahmanrahmananshu9897
    @anshadrahmanrahmananshu9897 2 місяці тому

    റോവർ എഡിഷൻ ചെയ്തതിൽ ഗ്രിൽ മാത്രമേ ആയുള്ളൂ,

  • @2432768
    @2432768 2 місяці тому +1

    Indian Motor Vehicle act പുതുക്കിയത് വായിച്ചു നോക്കുന്നത് നന്നായിരിക്കും 😁😁😁
    കമ്പനി specifications അല്ലാതെ മോഡിഫിക്കേഷൻ ചെയ്താൽ എട്ടിന്റെ പണിയാണ് മോനേ 🤷🏻‍♂️

  • @arunkumarkadassery3459
    @arunkumarkadassery3459 2 місяці тому +1

    Total amount ethra aayennu parayumo

    • @cartechsr5735
      @cartechsr5735  2 місяці тому +1

      Video last vare kanu 🤝

    • @jijymjohn
      @jijymjohn Місяць тому

      താങ്കൾക്ക് എത്രയായി എന്ന് പറയാൻ എന്താണ് ഇത്ര വിഷമം.​@@cartechsr5735

  • @vijeeshcv9033
    @vijeeshcv9033 2 місяці тому +1

    Suzuki ❤️🇯🇵 nice work bro

  • @rajeshkesavan3787
    @rajeshkesavan3787 2 місяці тому

    Hi, gril price

  • @abdurahmank659
    @abdurahmank659 14 днів тому

    Paranja karyam thanne veendum veendum parayalle chetta

    • @cartechsr5735
      @cartechsr5735  6 днів тому

      കുറ്റം മാത്രം നോക്കല്ലേ ചേട്ടാ 🙏

  • @sandeepkoyyottu8882
    @sandeepkoyyottu8882 Місяць тому

    I like only BREZZA

  • @mothermindmedia2025
    @mothermindmedia2025 2 місяці тому

    വാറണ്ടിയെ ബാധിക്കില്ലെ?

  • @MathewKurienParemalil
    @MathewKurienParemalil 2 місяці тому +14

    തേങ്ങ എത്ര അരച്ചാലും താള് അല്ലേ കറി 😂😂

    • @anshadrahmanrahmananshu9897
      @anshadrahmanrahmananshu9897 2 місяці тому +11

      മുപ്പതു ലക്ഷം മേലെ വിറ്റ വേറെ ഒരു സാധാരണക്കാരന്റെ വണ്ടിയുടെ പേര് പറയു

    • @Helo-Everybody
      @Helo-Everybody 2 місяці тому +1

      😂😂.. കഴുത്ത് ഒടിയുന്ന ഹെഡ് റെസ്റ്റ് ആണ് ആദ്യം മോഡിഫൈ ചെയ്യേണ്ടത്😢

    • @user00557
      @user00557 2 місяці тому

      ​@@anshadrahmanrahmananshu9897baleno

    • @anwarpunnakkan9161
      @anwarpunnakkan9161 2 місяці тому +8

      5 വർഷം ഉപയോഗിച്ചിട്ടുണ്ട്‌. ഫീച്ചേർസ്സ്‌ കുറവാണെങ്കിലും മൈന്റനൻസ്‌ കോസ്റ്റ്‌ വളരെ കുറഞ്ഞ നല്ല ഉയരമുള്ള സൗകര്യമുള്ള വണ്ടി കൊണ്ട്‌ കുതിരക്കളി കളിക്കാത്തവർക്ക്‌ എറ്റവും അനുയോജ്യമായ കാർ തന്നെയാണൂ.

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 Місяць тому +4

      നല്ല വണ്ടി

  • @REJIL-RL
    @REJIL-RL 2 місяці тому +2

    MVD പൊക്കുമോ ഈ മോഡിഫിക്കേഷൻ

    • @riyasbasheer5870
      @riyasbasheer5870 2 місяці тому

      Ella.... Mvd jobcheyunna ala

    • @2432768
      @2432768 2 місяці тому

      Which RTO office?​@@riyasbasheer5870

  • @latheeflathi3011
    @latheeflathi3011 2 місяці тому +1

    ഡ്യുവൽ കളിൽ ആയി ന്നെങ്കിൽ മുകളിൽകറുപ്പും തയെ വെളുപ്പും പൊളി ലുക്ക് ആയെനെ

  • @pravee1941
    @pravee1941 2 місяці тому +10

    എല്ലാം കൊള്ളാം, പക്ഷെ കാറിൽ നല്ലോണം ഒന്ന് ചാരി നിന്നാൽ ബോഡി ഉള്ളിലേക്ക് മടങ്ങും, അത്ര ക്വാളിറ്റിയേ ഉള്ളു ബോഡിക്കു 👍🏻👍🏻

    • @musthafapmk3800
      @musthafapmk3800 2 місяці тому +1

      മാരുതി വണ്ടിയല്ലേ.

    • @exploremarat
      @exploremarat 2 місяці тому +5

      ചാരി നിൽക്കാനാണേൽ വല്ല മരത്തിലും ആയിക്കൂടെ..😮

    • @shajahansalim7547
      @shajahansalim7547 2 місяці тому

      👍👍👍

    • @pravee1941
      @pravee1941 2 місяці тому +1

      ​@@exploremarat പറഞ്ഞതിലെ കാര്യം മനസിലായില്ല ബ്രോക്ക് 🤗

    • @exploremarat
      @exploremarat 2 місяці тому

      @@pravee1941 11 വർഷം ഓൾഡ് wagonr ഉം,നാലര വർഷമായി new 1.2 wagonerum യൂസ് ചെയ്ത എനിക്ക് മനസ്സിലാവില്ലായിരിക്കാം,
      ഈ വണ്ടി പുതിയതെടുത്തുഉപയോഗിക്കുന്ന 30 ലക്ഷത്തിലധികം വരുന്ന ജനങ്ങളെല്ലാം മണ്ടന്മാരാവില്ലല്ലോ..
      എന്ന് കരുതി ബാക്കിയുള്ളതെല്ലാം മോശം എന്നർത്ഥമില്ല, പ്രാക്ടിക്കലി റിലേബിൾ ആയ വണ്ടി, അത് ഇന്ത്യയിൽ ഏറ്റവും വിറ്റുപോയ ഈ വണ്ടി തന്നെ..
      പിന്നെ, പണമുള്ളവർ കൂടുതൽ ചാരാൻ കഴിയുന്ന വണ്ടി എടുക്കട്ടെ 😋