Maruti Suzuki WagonR VXI 1 0L Manual Review | എങ്ങനെ വാഗൻ-ആർ No.1 കാർ ആയി മാറി |

Поділитися
Вставка

КОМЕНТАРІ • 41

  • @sanoojrayaroth2918
    @sanoojrayaroth2918 3 дні тому

    നല്ല അവതരണം വണ്ടിയുടെ ഓടികുമ്പോഴുള്ള ഫീൽ എടുത്ത് പറഞ്ഞത് ഇഷ്ടപ്പെട്ടു...പിന്നെ സസ്പെൻഷൻ,അങ്ങനെ എല്ലാ കാര്യങ്ങളും എടുത്ത് പറഞ്ഞു മറ്റ് പ്രമുഖ യൂട്യൂബ് ചാനലുകളെക്കാൾ അവതരണം മികച്ചതായി തോന്നി ആശംസകൾ!

  • @amazingvideosbysobin3620
    @amazingvideosbysobin3620 7 місяців тому +2

    celerio 2017 model and wagnor 2019 model ഓടിച്ച experience വച്ച് wagnor suspension smooth annu അടിപൊളി ആണ്.wagonr steering light annu...easy ആയിട്ട് control ചെയ്യാം.3 liter engine performance good ആണ്.

  • @pjjoseph4344
    @pjjoseph4344 6 місяців тому

    വളരെ നല്ല വിവരണം. 👍

  • @sanjumda143
    @sanjumda143 2 місяці тому +1

    1.2 liter 89 bhp with 113 NM torque aanu varunad❤

  • @thahamadathara6992
    @thahamadathara6992 6 місяців тому +3

    സത്യം ഹോണിൻറെ കാര്യം പറഞ്ഞത് കറക്റ്റാണ് അടിച്ചാല്‍ ആരും മൈൻറ് ചെയ്യുന്നില്ല

  • @krishnanunnii9991
    @krishnanunnii9991 Місяць тому

    Kuraa Reviews Kandu But Annik Satisfy Ayathh Broyude Review Kandapoll Annu...... Tnk U

  • @mujeebrahman5620
    @mujeebrahman5620 7 місяців тому

    Good review thanks

    • @Petroboom
      @Petroboom  7 місяців тому

      Thank you ☺️

  • @Jithuani
    @Jithuani 7 місяців тому

    Exter sx o amt cheyyamo

  • @venumd8776
    @venumd8776 7 місяців тому

    Very good presentation.

    • @Petroboom
      @Petroboom  7 місяців тому

      Thank you ☺️

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy Місяць тому

    Front 2 Door കുറച്ചു weit ഉണ്ട്
    Back Door 2 ഉം weit കുറവാണ്

  • @vehicleaddicter6666
    @vehicleaddicter6666 7 місяців тому +2

    Good presentation bro🥰 bro adutha video thott speaker quality koodi parayamo

  • @monish0093
    @monish0093 7 місяців тому

    💙💙💙Wagon R vxi stingray MN blue 💙💙💙

  • @Sajinzrose2
    @Sajinzrose2 27 днів тому

    Smart play Dock

  • @anupmanohar3762
    @anupmanohar3762 7 місяців тому +6

    Nice review. എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു. എന്റെ എക്സ്പീരിയൻസ് വെച്ച് പറഞ്ഞാൽ 1.2 ആണ് better. 2022 zxi ags user. ഈ വിലക്ക് എന്ത് expect ചെയ്യുന്നോ അതിലും കൂടുതൽ കൊടുക്കുന്ന model ആണ് wagonr. തലവേദന ഇല്ലാതെ കാലങ്ങളോളം ഉപയോഗിക്കാൻ പറ്റിയ വണ്ടി.

    • @Petroboom
      @Petroboom  7 місяців тому +2

      Thank you ☺️
      Yes wagonr 1.2 oru vfm car aanu especially as a family car. Also maruti aayathukondu peace of mind um undu

    • @sanoojmabraham9556
      @sanoojmabraham9556 3 місяці тому

      1.2 real user city and bumber to bumver mileage ഒന്ന് പറയുമോ

    • @anupmanohar3762
      @anupmanohar3762 3 місяці тому

      @@sanoojmabraham9556 ചെന്നൈ പോലെ ഉള്ള സിറ്റിയിൽ മാത്രം regular ആയി ഡ്രൈവ് ചെയ്താൽ ആവറേജ് 13-16 kmpl ആണ് കിട്ടുക. ലോങ്ങ് ഡ്രൈവ് പോകുമ്പോൾ mieleage കൂടും. നാട്ടിൽ വരുമ്പോൾ (തിരിച്ചും) 24kmpl ്ന് മുകളിൽ കിട്ടും, according to my driving

    • @HopefulGamingHeadset-cd4xy
      @HopefulGamingHeadset-cd4xy Місяць тому

      എന്റെ കാറും wagnr ആണ് manual new മോഡൽ 1000 cc
      ഓട്ടാൻ നല്ല കാർ ആണ്

  • @atheethvinod7880
    @atheethvinod7880 7 місяців тому +1

    Bro 2009 and 2023 wagonr comparision cheyavo , 😊

    • @anupmanohar3762
      @anupmanohar3762 7 місяців тому +1

      നല്ല വ്യത്യാസം ഉണ്ട്.... കൂടുതലും മെച്ചപ്പെട്ടിട്ടുണ്ട്, ചില features എടുത്തു കളഞ്ഞത് വേണമെങ്കിൽ പോരായ്മ ആയി പറയാം. 1.2 ആണെങ്കിൽ പെർഫോമൻസ് നല്ല ഡിഫറെൻസ് ഉണ്ട്. Middle class നു ഈ ബഡ്ജറ്റിൽ ഇത്രയും positives ഉള്ള വണ്ടി വേറെ ഇല്ല.

    • @Petroboom
      @Petroboom  7 місяців тому +1

      Nokkatte bro. 2009 vandi aayirunnu veettile first car but athu 2017 il sale cheythu. Oru nalla condition vandi kittiyal definitely video cheyyam.
      Also vandi mothathil mariyittundu
      2009 il k series engine illayirunnu also its a 4cyl engine. Thats a major difference. Pinne ergonomics wise 2009 is better since it has 4 adjustable headrest and wider seats

    • @Petroboom
      @Petroboom  7 місяців тому

      👍

  • @njanarun
    @njanarun Місяць тому

    വളരെ റിയലിസ്റ്റിക് ആയ റിവ്യൂ. പലപ്പോഴും ബഡ്ജറ്റ് വാഹനം റിവ്യൂ ചെയ്യുന്നവര് 10-15 ലക്ഷം വിലയുള്ള വാഹനങ്ങളുടെ ഫീച്ചറുകൾ ആ വണ്ടിയിൽ ഇല്ല എന്ന് പരാതി പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഇത് വളരെ കൃത്യമാണ്. ഈ രീതി തന്നെ തുടരുക.
    ഒരു സംശയം, LXI AGS variant, LXI Manual ആയി കമ്പയർ ചെയ്യുമ്പോൾ ഓടിക്കാൻ under powered/lagging ആയി തോന്നിയോ?

    • @Petroboom
      @Petroboom  26 днів тому +1

      Thank you😇
      Underpowered aayi thonniyilla. But chila time il shifting il varunna lag annoying aayi thonni, like overtake or uphill pokumpol. Oru 2700-3000rpm above nalla responsive aanu. So manual mode il it is fun to drive and underpowered feel angane illa

    • @njanarun
      @njanarun 24 дні тому

      @@Petroboom ok. thank you

  • @jayakumarm.d5105
    @jayakumarm.d5105 5 місяців тому +1

    Ignis edukkan plan cheytha njan back seat comfort valare mosham aayathinal eppol Celerio edukkan plan cheyyunnu. Any suggestions? I dont like wagonr

    • @syamsper
      @syamsper 3 місяці тому

      Bad option

    • @jayakumarm.d5105
      @jayakumarm.d5105 3 місяці тому

      @@syamsper Suggestion?

    • @syamsper
      @syamsper 3 місяці тому +2

      Celerio vannu 1000 cc engine anu ini 1.2 engine undenkil thanne nigalkku swift nokkavunnathanu ennal nigal swift edukkunna alanekil baleno anu edukkendathu, enthu kondu ഞാൻ wagon r നോക്കി എന്ന് വെച്ചാൽ 1.2 ലിറ്റർ 89 bhp 113 nm torque പ്രൊഡ്യൂസ് ചെയുന്ന വണ്ടി baleno yude same engine ആണ് ഈ spec നോക്കുമ്പോ സ്വിഫ്റ്റ് ignis wagon r നു താഴെയാണ് മറ്റുവണ്ടികളെകളെക്കാൾ 2 nd row spacious ആണ്
      Wagon r നെഗറ്റീവ്സ് ക്യാബിൻ റൂമിൽ 2nd row ഇൽ ടോപ് ഇൽ ലൈറ്റ് വരില്ല
      ടിക്കി ഓപ്പൺ ചെയുന്നത് ഇരുട്ടത്ത് ആണേ ബൂട്ട് സ്പേസ് ന്റെ അവിടേം ലൈറ്റ് ഇല്ല
      ഞാൻ ഫുൾ ഓപ്ഷൻ എടുത്തിട്ട് പോലും ഓട്ടോമാറ്റിക് ക്ലൈമറ്റ് control അതുപോലെ dr head rest l ഒന്നും തന്നെ ഇല്ല
      ബാക്കി ഈ വണ്ടി vfm ആണ്
      പിന്നെ back സീറ്റ്‌ തൈ സപ്പോർട്ട് മോശം ആണ്

    • @syamsper
      @syamsper 3 місяці тому +1

      7.75lk നു നിങ്ങൾക്കു 1.2 full ഓപ്ഷൻ wagon r അല്ലാതെ മറ്റൊരു വണ്ടി ഉണ്ടോ

    • @jayakumarm.d5105
      @jayakumarm.d5105 3 місяці тому

      @@syamsper AMT aanenkilo?