Maruti Suzuki Wagon R Ownership Review Negatives & Positives!!! മലയാളത്തിൽ

Поділитися
Вставка
  • Опубліковано 2 січ 2021
  • FOR MORE DETAILS
    PLZ CONTACT
    AKASH : 9️⃣6️⃣ 0️⃣5️⃣ 0️⃣6️⃣ 3️⃣8️⃣ 3️⃣9️⃣
    KANNAN : 9️⃣8️⃣ 4️⃣7️⃣ 1️⃣6️⃣ 8️⃣0️⃣ 6️⃣5️⃣
    wanon r base model review : • Maruti Suzuki WagonR L...
    wagon r 2 nd variant review : • Maruti Suzuki WagonR (...
    HOST : SREEVISAKH
    CAMERA : VISHNU
    EDIT : VISHNU
  • Розваги

КОМЕНТАРІ • 209

  • @ajayakhoshb8
    @ajayakhoshb8 3 роки тому +55

    പല review കണ്ടിട്ടുണ്ട്,( only Male )
    ഇത് വളരെ വത്യാസം ആണ് 👍👍❤️
    Super 👏👏👏

  • @nmvlogs6103
    @nmvlogs6103 3 роки тому +62

    മുത്തേ തന്റെ റിവ്യൂ ഒരു രക്ഷയും ഇല്ല.... ഞാൻ യുട്യൂബിൽ ഏറ്റവും കൂടുതൽ തിരയുന്നത് തന്റെ വീഡിയോ ആണ്.... ആദ്യം തന്നെ പ്രൈസ് പറയും. അതാണ്‌ പൊളി.👌

    • @VVEntertainment2020
      @VVEntertainment2020  3 роки тому +3

      🥰

    • @kannan6370
      @kannan6370 3 роки тому +4

      Yes genuine, ഒട്ടും ലാഗ് ഇല്ല. നമ്മൾക്ക് എന്താണോ അറിയേണ്ടത് അതെല്ലാം പുള്ളി ഉൾപ്പെടുത്താറുണ്ട്

    • @anoopmathew2775
      @anoopmathew2775 Рік тому

      ആദ്യമേ പ്രൈസ് പറയുന്ന ഒരു യൂട്യൂബർ.. ഗ്രേറ്റ്‌.... Great..

  • @krishnenduu3371
    @krishnenduu3371 2 роки тому +8

    1.2 is fun and drivable I just covered 450 km in one day with out any stress❤️ wagon r is real deal and value for money car

  • @techtipskallada5236
    @techtipskallada5236 2 роки тому +4

    ഡോക്ടർ രോഗിയോടു രോഗവിവരങ്ങൾ ചോദിച്ചറിയുന്നത് പോലെ കൃത്യമായി ഓരോന്നും ചോദിച്ചു മനസിലാക്കി അവതരിപ്പിച്ചു.. സൂപ്പർ 👏👏👏👏👏

  • @hashirct7992
    @hashirct7992 3 роки тому +30

    Teacher അടിപൊളി ആയിട്ട് വണ്ടിയെ കുറിച്ച് പറയുന്നുണ്ട്..
    ഗുഡ് review

  • @nabeelmehfil4147
    @nabeelmehfil4147 3 роки тому +13

    നിങ്ങൾ ഓരോ വിഡിയോയിലും അൽബുദ്ധപ്പെടുത്തികൊണ്ടിരിക്കുന്നു GOD BLESS U❤️

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 3 роки тому +5

    മികച്ച റിവ്യൂ . വെറുതെ അതുമിതും പറഞ്ഞ് കാടുകയറാതെ വേണ്ട കാര്യങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞു 👍

  • @faisalnasee6838
    @faisalnasee6838 3 роки тому +8

    അടിപൊളി ഓണർഷിപ്പ് വീഡിയോ😊 ഒറ്റ നിൽപ്പിൽ ടീച്ചർ പറയാനുള്ളതെല്ലാം പറഞ്ഞു😊👍👍

  • @bennetjoseph9436
    @bennetjoseph9436 Рік тому +3

    Back -ൽ AC Blower ഉണ്ടെങ്കിൽ നല്ലതാണ്
    Auto Gear കയറ്റത്തിൽ വച്ച് എടുക്കുന്നതിന് ബുദ്ധിമുട്ട് ഒഴിവാക്കാൻ Hill start assist ഉണ്ടെങ്കിൽ നന്നായിരുന്നു.
    Head Rest Fitt ആയി വരുന്ന type ആയത് പോരായമയാണ് '
    Seat Height Adjust ഉണ്ടെങ്കിൽ നന്നായിരുന്നു
    Back Shape മാറ്റം നല്ലതാണെന്ന് തോന്നുന്നു.
    Auto Gear -ൽ Sudden Pick up കിട്ടുന്നില്ല. Gragual ആയിട്ട് കൂടുന്നത് കൊണ്ട് പെട്ടെന്നുള overtake ing പറ്റത്തില്ല.
    വില വളരെ കൂടുതലാണ് ഇതിന്റ Full option ന്റെ വിലയ്ക് Honda Amaize കിട്ടും എന്നുള്ളതാണ്.
    OK

  • @AbdulSalam-cu8iv
    @AbdulSalam-cu8iv 3 роки тому +6

    നല്ല വീഡിയോ ആയിരുന്നു. ഒരു വ്യത്യസ്തത ഉണ്ട്

  • @adarshcheppad
    @adarshcheppad 3 роки тому +3

    Very very good review. I have booked zxi amt. Watched so many reviews, but this was a useful one. Keep it up.

  • @adamrajbalakrishnan1894
    @adamrajbalakrishnan1894 3 роки тому +7

    Teacher's opinion extraordinary

  • @manojthyagarajan8518
    @manojthyagarajan8518 3 роки тому +17

    ആദ്യം ഞാൻ മാഗ്നൈറ്റ് ബുക്ക് ചെയ്തു. പിന്നെ കാൻസൽ ചെയ്തു. വാഗനർ vxio 1.2 എടുത്തു. കാരണം അനുഭവസ്ഥരുടെ നല്ല അഭിപ്രായം. മികച്ച അവതരണം !

    • @kaimamkunnil
      @kaimamkunnil 3 роки тому +1

      എന്റെ വണ്ടിയും 1.2 ltr ആണ്.

    • @aseeb3417
      @aseeb3417 3 роки тому

      On rode prize?

    • @kaimamkunnil
      @kaimamkunnil 3 роки тому

      @@aseeb3417 6 Lakh 600 Rs/- 2019 ഓണത്തിന് എടുത്തതായിരുന്നു.

    • @manojthyagarajan8518
      @manojthyagarajan8518 3 роки тому

      @@aseeb3417
      VXI (0) 1.2 AMT 6,68000/-

    • @vinu7575
      @vinu7575 3 роки тому

      That's a good choice

  • @akashsukumaran
    @akashsukumaran 3 роки тому +2

    Very relavant video to me, as am planning to buy it👍👏👏
    The lag may be due to its automatic.

  • @mohammedrafi8020
    @mohammedrafi8020 Рік тому +2

    ഞാൻ എടുത്തു 1000 cc 13:13 wagon r സൂപ്പർ പെർഫോമൻസ് ആണ് സൂപ്പർ ടോൾ ബോയ് കാർ ആണ് എല്ലാ വശവും നന്നായി കാണാൻ പറ്റും എന്നത് തന്നെ സൂപ്പർ ഹൈ ലൈറ്റ് ആണ് . 🌹🌹🌹🌹ഓവർ ട്ടേക്കിങ്ങ് സമയത്ത് പെട്ടെന്ന് മറികടക്കാൻ അല്പം ബുദ്ധിമുട്ടാണ്

  • @sujithrt6568
    @sujithrt6568 3 роки тому

    Super👌 iniyum ithupole video cheyyanam

  • @athulbiju3112
    @athulbiju3112 3 роки тому +3

    I see your red Celerio cars review that was fully detail review

  • @thejus4321
    @thejus4321 3 роки тому +2

    Expecting more videos from you

  • @RudraPulse
    @RudraPulse 3 роки тому +1

    Genuine opinion shared! 👍

  • @hemanthgireesan2867
    @hemanthgireesan2867 3 роки тому

    നിങ്ങളുടെ വീഡിയോസ് എല്ലാം പൊളി ആയിട്ടുണ്ട്
    Go a head✌️✌️✌️

  • @j7art007
    @j7art007 3 роки тому +2

    Good review 💖👍

  • @binukarunakaran3932
    @binukarunakaran3932 3 роки тому +2

    Good review👍👍

  • @Willufun
    @Willufun 3 роки тому

    Kollam adipoli review....

  • @sureshkumarb189
    @sureshkumarb189 3 роки тому

    Good review. Pl tell how to drive the AMT in hill while traffic.

  • @ullaschakkalan
    @ullaschakkalan 3 роки тому +1

    Good review 👌

  • @atmuhseena
    @atmuhseena 2 роки тому

    Good review
    Is it AMT transmission?

  • @shibukumar227
    @shibukumar227 3 роки тому

    Sadarana karante review ... 👍👍👍

  • @AbdulRasheed-hw5im
    @AbdulRasheed-hw5im 3 роки тому

    Very good
    Keep going

  • @midhungs
    @midhungs 3 роки тому

    Useful video👍🏻

  • @athulbiju3112
    @athulbiju3112 3 роки тому +4

    Pls do Celerio review
    Customer review pls....

  • @ayshamanonlineshopping9561
    @ayshamanonlineshopping9561 3 роки тому +1

    nice Review🚗

  • @denniseyy
    @denniseyy 3 роки тому +1

    Nice review
    100 comment

  • @lajiraghavanraghavan2849
    @lajiraghavanraghavan2849 3 роки тому +1

    Good review

  • @thalhath4995
    @thalhath4995 3 роки тому +5

    Celerio bs6 owners rivew cheyyuo

  • @rahulrnair1202
    @rahulrnair1202 2 роки тому

    Chetta ithunu compliment ayee nthoka lebichu enu areyan pattumo eg, seat cover....

  • @suryanathvr3561
    @suryanathvr3561 3 роки тому +4

    Ignis Owner review cheyyumoo

  • @RanjithRanjith-wn7rh
    @RanjithRanjith-wn7rh 3 роки тому +1

    അടിപൊളി വണ്ടിയാണ് wagnor ഞാൻ use ചെയ്ത വണ്ടിയാണ്

  • @sandeepsandeeppr5600
    @sandeepsandeeppr5600 3 роки тому

    Good അവതരണം

  • @hashirarshad8177
    @hashirarshad8177 3 роки тому +3

    Innova base model review cheyy ❤️❤️❤️

  • @aswinachu9769
    @aswinachu9769 3 роки тому +2

    ente sir aa baleno full option onu review cheyumo plss. sir ente koode kazhinja month ellum paranjirunu cheyan . reply

  • @jayakumarm.d5105
    @jayakumarm.d5105 3 роки тому +6

    Can you compare Tiago and Ignis??

    • @pratheesh4596
      @pratheesh4596 3 роки тому +2

      Ignis is the better option. No doubt

  • @kumardmm1237
    @kumardmm1237 3 роки тому +2

    നിന്റെ റിവ്യൂ ... സൂപ്പർ 👌👌🙏🙏🙏🙏🙏

    • @joshyjosephjoseph5406
      @joshyjosephjoseph5406 2 роки тому

      One of the characteristic features of the Wagner is its roof rail. But you have not discussed about the missing of roof rail

    • @joshyjosephjoseph5406
      @joshyjosephjoseph5406 2 роки тому

      Reason for the missing of roof rail.

  • @cyrilelanjithara6284
    @cyrilelanjithara6284 Рік тому +1

    Integrated headrests and overall quality pora pinne high-speed stability illa, ithe vileyku ignis kittum, resale ithinu aavum karanam ignis ini adhika kaalam kanilla

  • @sweetsonmani4937
    @sweetsonmani4937 2 роки тому

    സൂപ്പർ... rewiev

  • @freefire_cobra
    @freefire_cobra 3 роки тому +1

    🔥🔥🔥🔥🔥

  • @PravisVlogs477
    @PravisVlogs477 3 роки тому +1

    വിശാഖ് ബ്രോ 😍

  • @rojinraju2936
    @rojinraju2936 3 роки тому +1

    😍

  • @mustaqmusthu
    @mustaqmusthu 3 роки тому +1

    ❤❤

  • @ashifashi7211
    @ashifashi7211 3 роки тому

    Vagner long drip njalladaano

  • @vivekr9033
    @vivekr9033 3 роки тому +1

    Kia sonet base model review cheyyavo

  • @vishnupillai300
    @vishnupillai300 3 роки тому +6

    This vehicle is a city car..It may be good for occasional long journeys as well..The only reason not to buy it is the safety factor which lacks terribly in Maruti tin cans..

    • @pratheesh4596
      @pratheesh4596 3 роки тому

      As you already said, for driving in city bumper to bumper conditions 2star is more than enough..WagonR always an city car and can be used for voccantional highway trips.

  • @aknrratheesh
    @aknrratheesh 3 роки тому +2

    ആദ്യം 1ലിറ്റർ ആയ 1.2 ആണോ എന്ന് പറയാരുന്നു

  • @kd7725
    @kd7725 3 роки тому +1

    Nice

  • @jayasinghalex
    @jayasinghalex 3 роки тому

    👌👌👌

  • @adarshrnair3854
    @adarshrnair3854 3 роки тому

    Adipoliww

  • @ssworks6470
    @ssworks6470 3 роки тому

    👏👏👏👏

  • @byjunandanam630
    @byjunandanam630 3 роки тому +5

    Revew ചെയ്യുമ്പോൾ ഏതു വണ്ടി ആയാലും എല്ലാരും ഉറ്റു നോക്കുന്നു കാര്യങ്ങളിൽ ഒന്ന് മൈലേജ് ആണ് അത് പറഞ്ഞില്ല.....

  • @mathewsabraham4405
    @mathewsabraham4405 2 роки тому

    Brezza koode oru user review ondayirunne nallathayirunnu. 👍

  • @nishandhn7970
    @nishandhn7970 3 роки тому

    Celerio owner review cheyyumo?

  • @cintoaugustinevazhappilly6105
    @cintoaugustinevazhappilly6105 3 роки тому

    സൂപ്പർ 👍👍🌹🌹

  • @saneeshkollon9146
    @saneeshkollon9146 Рік тому

    Good voice 👌👌👌👌😍😍😍😍😍

  • @sandwanamtips1325
    @sandwanamtips1325 3 роки тому +3

    ഒരു രക്ഷയും ഇല്ല ടീച്ചർ വിട്ട് തരില്ല.

  • @rsubhashchandran656
    @rsubhashchandran656 3 роки тому

    Good video

  • @anazrahim2011
    @anazrahim2011 3 роки тому

    Nice👍

  • @jashiyajamal7372
    @jashiyajamal7372 3 роки тому

    Valre nalla sambashanam

  • @user-ni4sd5ls1f
    @user-ni4sd5ls1f 3 роки тому

    വാഗൻ ആർ 1.2 ഓട്ടോമാറ്റിക് ന് ഹിൽ അസിസ്റ്റും ഹിൽ ഹോൾഡും ഒന്നും ഇല്ലേ 🤔

  • @prince20577
    @prince20577 Рік тому

    Hai bro It's 1L or 1.2L

  • @shibup103
    @shibup103 3 роки тому +1

    Bro കയറ്റം കയറുംബോൾ വണ്ടി നിൽക്കേണ്ടി വന്നാൽ Hand break ഉപയോഗിക്കണം എന്നു പറയുന്നുണ്ടല്ലോ അങ്ങന്നെ ആണെങ്കിൽ reversil ഇറക്കം ഇറങ്ങുമ്പോഴു hand break ഉപയോഗിക്കേണ്ട ആവിശ്യകത വരുന്നുണ്ടോ ഒന്നു പറഞ്ഞു തന്നാൽ ഉപകാരം ആയിരിക്കും

    • @sivarajrrajeev8958
      @sivarajrrajeev8958 3 роки тому

      Gear ulla vandiyil half clutch il edukan padichal kayatathil hand brake upayogikenda avasyam illa.
      Automatic vandiyil drive mode ittitu brake il ninnum kaal edukumbo kayatathil purakottu pokum.apo hand brake upayogikam.
      Reverse irangumbol kayattathil anel kalile brake upayogichal mathi.

  • @jyothishkp1160
    @jyothishkp1160 3 роки тому

    Kwid costomer review cheyyamo

  • @ajithsukumaran3241
    @ajithsukumaran3241 3 роки тому +1

    Vw polo turbo review venam bro

  • @balakrishnanc5651
    @balakrishnanc5651 Рік тому

    Road clearance is not commented?

  • @ArunSNarayanan
    @ArunSNarayanan 3 роки тому +2

    Full option vandi alle ithu? Alloy wheels kodukkille🙄

    • @pratheesh4596
      @pratheesh4596 3 роки тому

      Alloy wheels illa..pakshe adipoli engine undu Swift inte K12 engine aanu WagonR full option il varunath ath pore? Alloys pinne cash ready aakumbo vekkamalo.

  • @jaseenathsajeer1109
    @jaseenathsajeer1109 3 роки тому +1

    Njan innoru wagn r book cheythu....

  • @krishnenduu3371
    @krishnenduu3371 3 роки тому +1

    Njn eduthu 1.2 zxi manual super vandiyanu nalla comfort anu

  • @deepudbkm80
    @deepudbkm80 3 роки тому +1

    Ac power undo

  • @njn5040
    @njn5040 3 роки тому

    Good

  • @alexgeorge9156
    @alexgeorge9156 3 роки тому

    Innova base model review

  • @AKHILAB-dv8sr
    @AKHILAB-dv8sr 2 роки тому

    V v 👌👌👌👌👌ഞൻ ഇന്ന് പോയി നോക്കിയിട് വന്നേ ഉള്ളൂ wagon r vxi 7.20rs (amt)...
    ശരിക്കും മാനിയമായി ഓടിച്ചാൽ amt എന്ത് മൈലേജ് കിട്ടും??

  • @shibinjoshy11
    @shibinjoshy11 3 роки тому

    Hundai santro.review chayamo

  • @sayidmudhassir4546
    @sayidmudhassir4546 3 роки тому +1

    Wagonr vxi 1.0 power engane und?

  • @bestseenmalayalamyoutube..153
    @bestseenmalayalamyoutube..153 3 роки тому

    Swift second variant nte oru video cheyyuo.......

    • @VVEntertainment2020
      @VVEntertainment2020  3 роки тому

      Yah bro എടുത്തു വെച്ചിട്ടുണ്ട് ഉറപ്പായും വലിയ താമസം ഇല്ലാതെ വീഡിയോ ചാനലിൽ വരും

  • @riju1809
    @riju1809 3 роки тому +1

    Is it 1.0 or 1.2 automatic?

  • @alan9316
    @alan9316 3 роки тому +1

    maruti Brezza petrol user review

  • @mubeenamytheenkunju8403
    @mubeenamytheenkunju8403 3 роки тому

    Honda amaze review

  • @footballhevan243
    @footballhevan243 3 роки тому

    Tiago anoo atoo wagnor anoo nallatee

  • @ajithsukumaran3241
    @ajithsukumaran3241 3 роки тому

    Women friendly enn onn undo avr ippo Ella vandim oodikunile?

  • @krishnenduu3371
    @krishnenduu3371 2 роки тому +1

    Vandiyude negative parayipikn maximum sramikundu

  • @sureshkumartn9823
    @sureshkumartn9823 3 роки тому +2

    Good job,, ടീച്ചർ വണ്ടി ഡ്രൈവ് ചെയ്യുന്നതu ക്കുടി കാണിക്കമയിരുന്നൂ,,,

    • @Knowledgefollower
      @Knowledgefollower 3 роки тому

      എന്തിന്, വേണ്ട review തന്നല്ലോ..

  • @arunkumars1550
    @arunkumars1550 3 роки тому

    Wagon r vxi or celerio vxi etha better

  • @abit814
    @abit814 3 роки тому +1

    1.2 ltr ano engine

  • @minimoleantony5378
    @minimoleantony5378 3 роки тому

    First

  • @dhanishi9122
    @dhanishi9122 3 роки тому

    Watch kondu adichu vandi scratch aakkalle vishak aetta

  • @radhakrishnant7626
    @radhakrishnant7626 3 роки тому

    Hilhold assist and rear a.c.vent .....company sradhiku...

    • @akhilpajith
      @akhilpajith 2 роки тому

      new updatil hill hold,alloy wheel und.still rear ac, reverse camera and adjustable headrests are missing

  • @shajipappan7391
    @shajipappan7391 3 роки тому +3

    Xl6

  • @basheervilakkath8115
    @basheervilakkath8115 3 роки тому +2

    ഇത് എനിക്കും കാസ്റ്റമർ കെയർ നിന്നും എന്നെ വിളിച്ചിരുന്നു.

  • @sooraj_95
    @sooraj_95 3 роки тому

    Brezza petrol customer review please

  • @smedia8575
    @smedia8575 3 роки тому

    Ith 1.2lite aaano

  • @rsubhashchandran656
    @rsubhashchandran656 3 роки тому

    Wagon r or ignis ഏതാണ് നല്ല mailage തരുന്ന വണ്ടി

    • @VVEntertainment2020
      @VVEntertainment2020  3 роки тому +4

      Wagnor

    • @kannan6370
      @kannan6370 3 роки тому

      Ignis അല്ലെ ബ്രോ. ഒരു video ഉണ്ട് ഒരാൾക്ക് 24 km വരെ കിട്ടിയതായി യൂട്യൂബിൽ video ഉണ്ട്

    • @prathapds
      @prathapds 3 роки тому

      എന്റെ വണ്ടിക്ക് 23 ഹൈവേയിൽ കിട്ടും ....ന്യൂ മോഡൽ

    • @kannan6370
      @kannan6370 3 роки тому

      @@prathapds ഏതാണ് വണ്ടി വാഗൺ r ആണോ

    • @prathapds
      @prathapds 3 роки тому

      @@kannan6370 yes 2019 new model...1 L version

  • @aswinnv4644
    @aswinnv4644 3 роки тому +2

    Kwid nte review cheyuamo ..bro.. please

    • @aswinnv4644
      @aswinnv4644 3 роки тому +1

      Njan oru Kwid purchase cheyiyan plan indd appo bro nte opinion onn ariyanayirunnu

    • @hariprasadur5829
      @hariprasadur5829 3 роки тому

      @@aswinnv4644 kwid ne patti ariyanel dileep pg yude video und onn kandu nokk durantham vandi aan

    • @aswinnv4644
      @aswinnv4644 3 роки тому

      @@hariprasadur5829
      Dileep nte video njan kandinn
      .
      Ayal full negative aa..
      Ella vandineyum patti nalla negative aa..
      Enikk aake.. Sreeshyane vishwasam ullu..
      V V entertainment 👍👍👍

    • @LOGAN-et1cx
      @LOGAN-et1cx 3 роки тому

      @@hariprasadur5829 ys😂

    • @hariprasadur5829
      @hariprasadur5829 3 роки тому +1

      @@aswinnv4644 maruthide vandiye kurich safety illannu mathre parayarullu baki okk adipoli aan enn ayal thanne parayunnund oru honest review ayittanu enk thonniyath negative kanda negative parayunnath positivalle bro

  • @radhakrishnanc2189
    @radhakrishnanc2189 3 роки тому

    Hai