വാഴകൃഷി ലാഭകരമാക്കാൻ സെയ്ദാലിക്ക ചെയ്തത് കണ്ടോ?
Вставка
- Опубліковано 4 бер 2024
- പൊള്ളാച്ചിയിലെ ആറ്റു നേ(ന്തൻ വാഴയാണ്
കർഷകൻ സെയ്ദാലിക്ക നട്ടിരുന്നത്
100 ശതമാനം വിജയം നേടിയ കൃഷിരീതി കാണാം
ക൪ഷകന്റെ നമ്പ൪
സെയ്യദാലി:+919188622521
DM for Enquires: 9947756969
Email:n4tradelink@gmail.com
#banana #bananas #farmingvideos #farmerlife #farmingsimulator #successfulstory #farming #farmer
Masha Allah
ആറ്റു നേന്ത്ര തൊലിക്കട്ടിയും കായുടെ തുമ്പ് നീണ്ടതും വേസ്റ്റ് കുടുതൽ ഉള്ളത് കൊണ്ട് വാങ്ങാൻ ആള് കുറവാ... മലയോര മേഖലകളിൽ വെള്ളവും വളവും വേണ്ട പോലെ കൊടുത്താൽ 35 കിലോ വരെയുണ്ടാകാം.. മഞ്ചേരി കുള്ളൻ കാറ്റുപിടുത്തം കുറയും. ശരാശരി 10kg 'പഴം മധുരം അൽപം കൂടും ചിപ്സ് രുചിയുമുണ്ട്. ആറ്റു നേന്ത്ര പോലെ ഉയരമുള്ള വാഴയാണ് വള്ളിയൂർ വാഴ ... ശരാശരി 12 Kg. രുചിയും മധുരവും ഉണ്ട്... ആറ്റു നേന്ത്രയേക്കാൾ അൽപം മാത്രം ഉയരക്കുറവ്.. കുല വെട്ടുമ്പോൾ ഉള്ള വിലയാണ് വാഴകൃഷിയെ വേണോ വേണ്ടയോ എന്ന് തോന്നിപ്പോകുന്നത് ...
100% ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന മറുപടി
Thank You 😊
വാഴ പ്രേമി
❤❤❤❤❤❤
Attunathra n100%38=48kg
Super❤
Thanks
Arkkuanasilayi
Kannu keedumoo
പേരിൽ ചെറിയ പിഴവ് ഉണ്ട്
കന്നുകിട്ടാൻഎന്താമാർഗ്ഗം
ഇത് സ്വർണ്ണ മുഖി ആണൊ😮
Mooppari parayanadu mindathe kelkku mone onnum mindathe kettittu chodikku
ചാനെൽകാരൻ അയാളെ പറയാൻ അനുവദിക്കില്ല
ഇത് സ്വർണമുഖി ആകാനാണ് സാധ്യത. ആറ്റു നേന്ത്ര എത്രയും തൂക്കവും വാഴ ഉയരും ഉണ്ടാവില്ല.
3:53