100 ദുരിതബാധിതർക്ക് വീട്; അനാഥരായ കുട്ടികൾക്ക് ശുശ്രൂഷ; വയനാടിനൊപ്പം ബോബി ചെമ്മണ്ണൂർ

Поділитися
Вставка
  • Опубліковано 21 жов 2024
  • 100 ദുരിതബാധിതർക്ക് വീട്; അനാഥരായ കുട്ടികൾക്ക് ശുശ്രൂഷ; വയനാടിനൊപ്പം ബോബി ചെമ്മണ്ണൂർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 209

  • @shameerkp8547
    @shameerkp8547 2 місяці тому +107

    അപ്രതീക്ഷിതമായി ജനങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു മനുഷ്യനാണ് ഇദ്ദേഹം..💞

    • @leelapv5902
      @leelapv5902 2 місяці тому +4

      ശഭോ മഹാദേവാ താഗം ൾ ക്കു കുടുമ്പത്തിനും ആയുസു o ആരോഗ്യ o ഉണ്ടാകട്ടേ

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 місяці тому +1

      Useless 😊 ??

    • @kmjacob3465
      @kmjacob3465 2 місяці тому

      😮😅
      ​@@leelapv5902

  • @noushadkk6303
    @noushadkk6303 2 місяці тому +17

    ബോച്ചേ താങ്കൾ വലിയ മനുഷ്യനാണ്, താങ്കളെ പോലെ താങ്കൾ മാത്രം 🥰🥰👍

  • @hibanasreen3830
    @hibanasreen3830 2 місяці тому +23

    ദൈവം താങ്കൾക്ക് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ❤❤❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 місяці тому +15

    ബോച്ചേ ടീ ഇറക്കിയപ്പോൾ ഒരുപാട് നെഗറ്റീവ് വാർത്തകൾ വന്നു ഇത്രയും നല്ല മനുഷ്യൻ സ്നേഹത്തിന് പകരം വെക്കാൻ ആരാണ് ഇത്രയും സ്ഥലം കൊടുക്കാൻ കാണിക്കുന്ന മനസ്സ് 🙏

    • @rahmathk-ze8dj
      @rahmathk-ze8dj 2 місяці тому

      Ade sarkar aayirikkum lotri chilav kuranju ade kond aan

    • @e.krishnan.e.k.rejimon8706
      @e.krishnan.e.k.rejimon8706 2 місяці тому

      ഷാജൻ സ്കറിയയും ശിങ്കിടികളും ബോബിയുടെ ബിസിനസ് പൂട്ടിക്കും എന്ന് പറഞ്ഞു നടക്കുകയല്ലേ. പാവങ്ങളെ സഹായിക്കുന്നത് സഹിക്കുന്നില്ല.

  • @pkkpukayoor8943
    @pkkpukayoor8943 2 місяці тому +10

    അനാഥ കുട്ടികളെ ഏറ്റെടുക്കാനും സംരക്ഷിക്കാനും തോന്നിയ ആ വലിയ മനസ്സിനുടമയായ ബോച്ചേക്ക് ബിഗ് സല്യൂട്ട്❤❤❤❤👍🏻👍🏻👍🏻

    • @dhivyakrishnan8837
      @dhivyakrishnan8837 2 місяці тому

      Exactly atleast respect such people like Boche and don't cross question...

  • @RashidK-sm4se
    @RashidK-sm4se 2 місяці тому +14

    ബോച്ചേയുടെ ഈ സംസാരം കേട്ടിട്ട് കരച്ചിൽ ആണ് ആയുസ്സ് ആരോഗ്യം ഉണ്ടാവെട്ടെ 👍👍👍

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 місяці тому +20

    സമ്പത്തിനു വേണ്ടി തമ്മിൽ കൊല്ലും കൊല നടക്കുന്ന സമൂഹത്തിൽ എല്ലാം നഷ്ട്ടപെട്ടവർക്ക് സ്വന്തം സ്ഥലം ആരാണ് കിട്ടുകൊടുക്കാൻ മനസ്സ് കാണിക്കുന്നത് ഇദ്ദേഹത്തിന്റെ വലിയ മനസ്സ് കരുതൽ ഇത്രയും നല്ല സഹോദരൻ നമ്മുടെ സ്വന്തം ബോബി സർ ❤️❤️❤️❤️

  • @NAZER3peedika
    @NAZER3peedika 2 місяці тому +32

    അഭിമാനമാണ് ബോച്ചേ... അങ്ങേക്ക് നല്ലത് മാത്രം വരട്ടെ...

  • @muhammadshakeer4874
    @muhammadshakeer4874 2 місяці тому +111

    ബോച്ചേ താങ്കൾക് ബിഗ് സലൂട്ട് 🙏🏻 താങ്കൾക് അള്ളാഹു ഹിദായത്ത് നൽകിഅനുഗ്രഹിക്കട്ടെ

    • @nishuplans6398
      @nishuplans6398 2 місяці тому +6

      Aameen

    • @ramlaP-gz2db
      @ramlaP-gz2db 2 місяці тому +6

      ആമീൻ ഒരു പാട് സഹായം ചെയ്യുന്നതിന് പടച്ചവൻ എല്ലാ വിധ അനുഗ്രഹങ്ങളും തരട്ടെ നല്ല മനസ്സ് ആണ്

    • @thahamhd58
      @thahamhd58 2 місяці тому +1

      ആമീൻ

    • @sayyidathrabiabafaqi8676
      @sayyidathrabiabafaqi8676 2 місяці тому +1

      Aameen

    • @KabirHydru
      @KabirHydru 2 місяці тому

      ജയ്. ചെമന്നൂർ.
      ജയ് ബോച്ചേ ചെമന്നൂർ. ❤️🤲

  • @sarojinisarojam823
    @sarojinisarojam823 2 місяці тому +4

    താങ്ക്യൂ ബോസ് ബോച്ചിന്റെ ഈ നല്ല മനസ്സിന് സർവ്വേശ്വരൻ ഒത്തിരി ഒത്തിരി കനിഞ്ഞ് ഒരുപാട് ഒരുപാട് അനുഗ്രഹിക്കുമാറാകട്ടെ

  • @ahmedabdulkareem2717
    @ahmedabdulkareem2717 2 місяці тому +30

    ബോബിചെ ബോബിയുടെ ഓരോ വാക്കുകളും ദുരന്തത്തിൽ പെട്ടവർക്ക് കുളിർമയേകുന്ന താണു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദൈവം ഒരുപാട് സന്തോഷം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @rahmathk-ze8dj
      @rahmathk-ze8dj 2 місяці тому

      Allah aafiyathum aayusum allah nalgatte aameen. Ee manas ennum nalkatte aameen

  • @ayoobmahmood873
    @ayoobmahmood873 2 місяці тому +4

    ബോബി ചെമ്മണ്ണൂർ ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ 🤲🤲🤲🤲🤲🤲

  • @AsmakAhammed
    @AsmakAhammed 2 місяці тому +2

    ബോബിക്ക് ദൈവം അനുഗ്രഹിക്കട്ടെ
    നല്ല മനുഷ്യനാണ് താങ്കൾ

  • @nasarnasarp376
    @nasarnasarp376 2 місяці тому +30

    ബോബി മലയാളത്തിന്റെ അഭിമാനം ❤

  • @kungimon4751
    @kungimon4751 2 місяці тому +20

    പടച്ചവൻ ആയുസും ആരോഗ്യവും ആഫിയത്തുംകൂടുതൽ സമ്പത്തും നൽകട്ടെ (ആമീൻ )

  • @lifesjourney9910
    @lifesjourney9910 2 місяці тому +2

    ദൈവ സമാനനാണ്🙏🏻🙏🏻🙏🏻🙏🏻 ബോച്ചേ.... താങ്കൾ....കുഞ്ഞുങ്ങൾക്ക്...🙏🏻🙏🏻🙏🏻

  • @vijayanpalayam4357
    @vijayanpalayam4357 2 місяці тому

    താങ്കളാണ് ഇപ്പോൾ ഏറ്റവും വലിയ ദൈവം താങ്കൾക്ക് നല്ല ദീർഘായുസ്സ് ആയിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @abdurahmanptabdurahmanpt9893
    @abdurahmanptabdurahmanpt9893 2 місяці тому +4

    തുല്യതയില്ലാത്ത മനുഷ്യ സ്‌നേഹി-കളിൽ. ഒരു ലീഡർ - പടച്ചവൻ - ദീർഘായുസ് ആരോഗ്യത്തോട് കൂടി നൽകട്ടെ -

  • @razakkallayi615
    @razakkallayi615 2 місяці тому +13

    ബിഗ് സല്യൂട്ട്

  • @jameelap2696
    @jameelap2696 2 місяці тому +5

    'ബോച്ചെയുടെ സഹായം വളരെ ന.

  • @muthalib9916
    @muthalib9916 2 місяці тому +10

    ബോച്ചേ ഒരു പാട് കാലം ജീവിക്കട്ടെ

  • @abdullatheef9128
    @abdullatheef9128 2 місяці тому +1

    പറഞ്ഞത് പ്രവർത്തികമാക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏾

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 місяці тому +17

    ഈ കുട്ടികളെ പ്രൈവറ്റ് ഗസ്റ്റ് ഹൌസുകളിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ സർക്കാരിന്റെ മോനിറ്ററിംഗ് നിർബന്ധമായി വേണം 🙄

  • @abdulazeez548
    @abdulazeez548 2 місяці тому +13

    മലയാളികൾ മുത്താണ്

  • @preethidileep668
    @preethidileep668 2 місяці тому +2

    ബോച്ചേ യെ ജനങ്ങൾക്ക് വിശ്യാസം ആണ് 🙏🏼.. ഒരു ദിവസം നേരം വെളുക്കുമ്പോൾ എല്ലാം നഷ്ടപെട്ട 😢നമ്മുടെ സഹോദരങ്ങൾക്കും വീടും ആവശ്യം വേണ്ട എല്ലാം കിട്ടണം 🙏🏼പാവങ്ങൾ 😭

  • @ukibnuns899
    @ukibnuns899 2 місяці тому +2

    Although Kannadigas, the unity and service of the Malayalis from my mother's hometown has made me admire you.❤❤

  • @mlskiller5091
    @mlskiller5091 2 місяці тому +2

    നല്ല മനുഷ്യൻ

  • @shylajamp2958
    @shylajamp2958 2 місяці тому +5

    ബോബി ചെമ്മണ്ണൂർ വയനാട് സ്ഥലം കൊടുത്തിട്ട് കാര്യം ഇല്ല...

  • @SajithariyasRiyassajitha
    @SajithariyasRiyassajitha 2 місяці тому +3

    ബോബി ചെമന്നൂർനെ .. അല്ലാഹു. കൈ വിടില്ല അംരുഗ്രഹിക്കട്ടെ

  • @NizarThoduvayil
    @NizarThoduvayil 2 місяці тому +23

    സാജൻ സകരിയ ഇപ്പോൾ പറയും ഇത് ബിസിനെസ്സ് മൈന്റ് ആണ് എന്ന് 😅

  • @sumadayanand-h8v
    @sumadayanand-h8v 2 місяці тому +8

    Nalla manushyan ❤❤❤❤god bless you

  • @hinu-kh3uw
    @hinu-kh3uw 2 місяці тому

    ബോച്ചേ ക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നല്ല മനസ്സും eppoyum ഉണ്ടാവട്ടെ

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 2 місяці тому

    🎉അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ ബോച്ചേ മലയാളി പൊളി അൽഹംദുലില്ലാഹ് പടച്ചോൻ ബിസിനസ്‌ ഏറ്റട്ടെ ഇനിയും ആരോഗ്യത്തോടെ ദീർഘായുസും ഇസ്സത്തുള്ള ജീവിതവും മരണം ഖൈർ ആവും നേരം ദൈവാനുഗ്രഹത്തോടെയും ആവട്ടെ ആമീൻ

  • @sajanbabu7822
    @sajanbabu7822 2 місяці тому +3

    Kerala Real King🎉
    Boche❤🎉🎉🎉
    ❤❤❤❤❤❤

  • @saira9541
    @saira9541 2 місяці тому

    ബോച്ചേ ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻, ഇനിയും ഒരുപാട് ജനങ്ങളെ സഹായിക്കാനുള്ള പൂർണ്ണ ആരോഗ്യവും, ദീർഘായുസും നൽകി അനുഗ്രഹിക്കണേ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻

  • @BeefathummabiCN
    @BeefathummabiCN 2 місяці тому

    ബോബി ചെമ്മണ്ണൂർ നീഴാ ൽ വാഴ ട്ടെ. ആമീൻ, ഇമ്മാതിരി സൽ പ്ര വർത്തനം എന്നും സ്മരിക്കപ്പ ടുകാ തന്നെ ചെയ്യും.. ബിഗ്‌ സെല്യൂട്

  • @ashiii.
    @ashiii. 2 місяці тому +5

    Mashallah🤲

  • @alikhalidperumpally4877
    @alikhalidperumpally4877 2 місяці тому +5

    ❤🙏താങ്കൾ ഇത്ര നല്ലമസ്സിനുടമയാണ് ബോച്ചേ ❤️🙏

  • @blacktiger1514
    @blacktiger1514 2 місяці тому +3

    കുട്ടികളെ കുട്ടികൾ ഇല്ലാത്ത ദാമ്പാദികൾക്ക് ദത് എടുത്ത് വളർത്താൻ കൊടുക്കണം എന്നാലേ അവർക്ക് സ്നേഹo കിട്ടുകയുള്ളു

  • @komalavallykomalavally8021
    @komalavallykomalavally8021 2 місяці тому

    D
    THANK YOU SIR THANK YOU .

  • @aydrusaydrus1759
    @aydrusaydrus1759 2 місяці тому +7

    Mrസാജൻ വിമർശിക്കാം - അനുകരിക്കാൻ പറ്റുമോ👍

    • @musthafamuhammad2202
      @musthafamuhammad2202 2 місяці тому

      100 % Correct Chanagam Talail Keriya Yerappalikku Marupadi Illa

    • @jafarmk171
      @jafarmk171 2 місяці тому

      സാജന് പറ്റും ജനങ്ങളെ തമ്മിലടിപ്പിക്കാൻ

  • @biniltb6562
    @biniltb6562 2 місяці тому +2

    Good🙏🙏🙏👍👍

  • @biniltb6562
    @biniltb6562 2 місяці тому +2

    Godblessyou🙏🙏👍👍

  • @shafi123fahad4
    @shafi123fahad4 2 місяці тому +3

    Big salute adkum mele

  • @sadaqathperambra4234
    @sadaqathperambra4234 2 місяці тому +3

    ബോച്ചേ... നിങ്ങള് ❤❤❤❤

  • @Ramla-v5q
    @Ramla-v5q 2 місяці тому

    Big സല്യൂട്ട് ബോച്ചേ ബായ് 🙏🏽🙏🏽🙏🏽

  • @muhammedshehin8722
    @muhammedshehin8722 2 місяці тому

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏽🙏🏽

  • @MMGeorgeMarkose
    @MMGeorgeMarkose 2 місяці тому +1

    God bless you 🙏

  • @MRSidheek-n4m
    @MRSidheek-n4m 2 місяці тому +2

    Respect boche ❤

  • @jogendernath2389
    @jogendernath2389 2 місяці тому +3

    Yes sir your attitude is correct Prevention is better than cure . And also about Children

  • @habibkodur4890
    @habibkodur4890 2 місяці тому +1

    Big സല്യൂട്ട് സാർ

  • @thomasmathew1193
    @thomasmathew1193 2 місяці тому

    You are good man❤❤❤

  • @soudathsouda2548
    @soudathsouda2548 2 місяці тому +3

    Allhamdulilla jasakhallahu hair

  • @nabeeleshaque23
    @nabeeleshaque23 2 місяці тому +2

    ❤❤ may god bless boby

  • @SignalMobiles-yd9gh
    @SignalMobiles-yd9gh 2 місяці тому

    Both your a great

  • @saydfaisalpookoyathangal9954
    @saydfaisalpookoyathangal9954 2 місяці тому

    Bolche സ്ത്രീകളുടെ സൗന്ദര്യത്തിനും ജനങ്ങളുടെ ആരോഗ്യത്തിനും '

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 місяці тому +3

    കേരളത്തിൽ വഴി തർകത്തിന്റ പേരിൽ വഴക്ക് അടി ന്യൂസിൽ എത്രവട്ടം കണ്ടതാണ്

  • @hajara-6212
    @hajara-6212 2 місяці тому +1

    Nallathu. Cheyyaan..manassu kaanikunna...angaek...oru. big..salutte

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc 2 місяці тому +2

    boche..... muthanu ningal .... ❤❤❤❤❤

  • @safeerkayamkulam6730
    @safeerkayamkulam6730 2 місяці тому +4

    ബോച്ചേ ബിഗ് സല്യൂട്ട് 🙏

  • @kvafsu225
    @kvafsu225 2 місяці тому

    What a winderful gesture.

  • @sabu.807
    @sabu.807 2 місяці тому +1

    God bless u.. Boche.. 🙏🙏🙏🙏

  • @Moydeen-nf2ni
    @Moydeen-nf2ni 2 місяці тому +2

    👌💯👍

  • @SHAFEER97
    @SHAFEER97 2 місяці тому +2

    ബോ.ചെ ❤❤❤

  • @classicshopfitting
    @classicshopfitting 2 місяці тому

    big salute

  • @Sidhisanu
    @Sidhisanu 2 місяці тому +1

    ബോച്ചേ ❤️❤️❤️🌹🌹🌹🤲🤲🤲🤲🙏🙏🙏🙏

  • @abdulsamad-yp4cs
    @abdulsamad-yp4cs 2 місяці тому +5

    പുതിയ വീടുകൾക്കുള്ള വസ്തു, പ്രമാണം, പെർമിറ്റ്, നിർമാണം, സാമഗ്രികൾ മൂലധന തുക ഇവകളുടെ നികുതി ~25 % വരും. 1000 പഞ്ചായത്തു കളുടെ ആദ്യ ഒരു വീട് നികുതി മാത്രം മതി 250 പുനരധി വാസത്തിന്

  • @kannanmr9851
    @kannanmr9851 2 місяці тому +1

    Nalla manavan ❤❤❤❤❤❤❤❤❤❤❤❤❤❤

  • @FarhanGan-zf3nc
    @FarhanGan-zf3nc 2 місяці тому +1

    ലവ് യൂ ബോച്ചെ❤😊🥰🤝

  • @kmcbos4443
    @kmcbos4443 2 місяці тому +2

    Pacha. Manushian❤❤❤❤❤big. Saloot. Boche. Uir

  • @JosephGeorge-q9r
    @JosephGeorge-q9r 2 місяці тому

    He is good man

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 місяці тому +4

    ബൊച്ചേ അഭിമാനം 💪

  • @saleemprahman535
    @saleemprahman535 2 місяці тому +3

    ബോച്ചേ ❤❤❤❤

  • @JabirKandiyil-bn8sb
    @JabirKandiyil-bn8sb 2 місяці тому +2

    ബോച്ചേ ❤

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 2 місяці тому

    Bochaaaaaa I love you 💝 Always bochaaa🙏🤲

  • @vertex1974
    @vertex1974 2 місяці тому +3

    ❤boby❤❤

  • @Ubaidestate
    @Ubaidestate 2 місяці тому +3

    ❤❤❤❤

  • @ismailkutty9456
    @ismailkutty9456 2 місяці тому +3

    👍👍👍💪

  • @NizarThoduvayil
    @NizarThoduvayil 2 місяці тому +5

    എന്തെങ്കിലും സഹായിക്കാൻ പറ്റുമോ മറുനാടൻ മലയാളിക്ക് ഇരിക്കാൻ ഒരു കസേര യെങ്കിലും

  • @abdulnasir5286
    @abdulnasir5286 2 місяці тому +3

    Good👌👌👌

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 місяці тому +3

    ❤🤲

  • @alivm4831
    @alivm4831 2 місяці тому

    ഇവരെല്ലാം.. നമ്മുടെ. അഭിമാനങ്ങളും.. മലയാളത്തിന്റെ. തണലും... ഏത്. കാലത്തും. ശത്രുക്കൾ. ഉണ്ടല്ലോ.. ജീവിതത്തിൽ. ഒരുഗ്ലാസ്. വെള്ളം. പോലും. കൊടുക്കാത്തവരും. ഉണ്ടല്ലോ... അവരുടെ. ജോലി. തുടരും. ഒപ്പം. നന്മയും. തുടരും. അങ്ങിനെ. യാണ്. ദൈവം. മനുഷ്യന്. രൂപ. പെടുത്തിയത്.. ഇത്. പോലുള്ളവരുടെ. സ്ഥാപനങ്ങളിൽ. പോഴി. വല്ലതും. വാങ്ങി. അവരോടപ്പം. ചേരുക.... ആദ്യത്തെയും. കുടുംബത്തെയും.. സമാധാനം. ആഗ്രഹിക്കുന്ന. മുഴുവൻ. ആളുകളെയും.. ദൈവം. അനുഗ്രഹിക്കട്ടെ...

  • @nimishashaji3973
    @nimishashaji3973 2 місяці тому

    Ithrayum nannayi samarikkanum nallathu mathram chindhikkanum athinanusarichu pravarthikkanum kazhivulla super man god bless you

  • @ushab5300
    @ushab5300 2 місяці тому

    Bobbi sir enthu parayanam ennu aryiyilla big salute ❤

  • @musthafamuhammad2202
    @musthafamuhammad2202 2 місяці тому

    Big salute my brother Bocho Malayaligalude Ahangaaram

  • @haseenasayyidabad9516
    @haseenasayyidabad9516 2 місяці тому

    അൽഹംദുലില്ലാഹ്...❤❤

  • @sadhikvadakkengara3531
    @sadhikvadakkengara3531 2 місяці тому +2

    ബോച്ചേ സാർ സഹജീവികളോട് ചെയ്യുന്ന നന്മസർക്കാരുകളും ഏത് രാഷ്ട്രീയക്കാരും ചെയ്യുന്നതിനേക്കാളും പത്തര മാറ്റുണ്ട് കാരണം അതും പറഞ്ഞ് തെരഞ്ഞാടുപ്പിൽ ജയിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ കുപ്പായം ഇട്ട് വരില്ല ബോച്ചേ

  • @ashrafariyappadi9707
    @ashrafariyappadi9707 2 місяці тому +3

    Real hero

  • @mohammedat8630
    @mohammedat8630 2 місяці тому

    👍🏻👍🏻

  • @lailag120
    @lailag120 2 місяці тому

    Thousands..... again' ❤

  • @nishuplans6398
    @nishuplans6398 2 місяці тому +3

    👍👍

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 2 місяці тому

    🙏🙌🌹 താങ്ക്സ്

  • @Irfan-m2r1b
    @Irfan-m2r1b 2 місяці тому +4

    ❤❤❤

  • @iqbaliqal5144
    @iqbaliqal5144 2 місяці тому +3

    ❤️❤️❤️❤️💪💪💪🙏🙏🙏

  • @JashirCpKlt-rb8eb
    @JashirCpKlt-rb8eb 2 місяці тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Azrah2012
    @Azrah2012 2 місяці тому

    ഞാൻ എത്രയോ വട്ടം ബോച്ചേ aap ഇൽ മെസ്സേജ് അയച്ചു 😢ഒരു ഒരു റിപ്ലൈ ഇല്ലായിരുന്നു 🥹വലിയ ദുരന്ധം വരണം വാർത്ത ആവണം അപ്പോഴൊക്കെയേ ബോച്ചേ സഹായിക്കു അല്ലാണ്ട് ദുരിധം അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് ഒരു കൈ ചെയ്യുന്നത് മറു കൈ അറിയാത്ത ഉപകാരങ്ങളും ചെയ്യാൻ സാധിക്കട്ടെ

  • @mrafeeq175
    @mrafeeq175 2 місяці тому +3

    Boche❤

  • @rafirahiraya
    @rafirahiraya 2 місяці тому +2

    Veendum veendum thankal nalloru manushyananennu theliyikkunnu

  • @VikramanVikraman-s7g
    @VikramanVikraman-s7g 2 місяці тому

    Good boche❤❤❤

  • @alibinyusufKT
    @alibinyusufKT 2 місяці тому +1

    ഫ്ലാറ്റ് പോലെ നിർമ്മിച്ച yellaavarkum അത്‌ mathiyaaville?