80s 90s Malayalam Hits Best Melodies of All Time Audience Favourite Songs Evergreen Malayalam Hits

Поділитися
Вставка
  • Опубліковано 12 чер 2024
  • 00:00 Movie : Dhanam
    Song : Cheerappoovukalkkumma
    Singer : KS Chithra
    Lyrics : PK Gopi
    Music : Raveendran
    Year : 1991
    Label : Tharangini Sound of arts
    05:16 Movie : Daisy
    Song : Ormmathan Vaasantha
    Singer : KJ Yesudas
    Lyrics : P Bhaskaran
    Music : Shyam
    Year : (1988)
    Label : Tharangini Sound of arts
    09:46 Movie : Ninnishtam Ennishtam
    Song : Thumpappookkaattil
    Singer : KS Chithra P Jayachandran
    Lyrics : Mankombu Gopalakrishnan
    Music : Kannur Rajan
    Year : (1986)
    Label : Tharangini Sound of arts
    13:41 Movie : Ponmuttayidunna Thaaravu
    Song : Kunnimani Cheppu
    Singer : KS Chithra
    Lyrics : ONV Kurup
    Music : Johnson
    Year : (1988)
    Label : Tharangini Sound of arts
    18:24 Movie : Guruji Oru Vaakku
    Song : Penninte Chenchundil
    Singer : KJ Yesudas KS Chithra
    Lyrics : Bichu Thirumala
    Music : Jerry Amaldev
    Year : (1985)
    Label : Tharangini Sound of arts
    22:35 Movie : Innale
    Song : Kannil Nin meyyil
    Singer : KS Chithra
    Lyrics : Kaithapram
    Music : Perumbavoor G Ravindranath
    Year : (1990)
    Label : Tharangini Sound of arts
    26:54 Movie : Dhwani
    Song : Anuraaga Lola Gaathri
    Singer : KJ Yesudas
    Lyrics : Yusufali Kecheri
    Music : Naushad
    Year : 1988
    Label : Tharangini Sound of arts
    30:51 Movie : Dhwani
    Song : Maanasa Nilayil Ponnolangal
    Singer : KJ Yesudas
    Lyrics : Yusufali Kecheri
    Music : Naushad
    Year : 1988
    Label : Tharangini Sound of arts
    35:57 Movie : Maniyara
    Song : Mizhiyina Njan Adakkumbol
    Singer : KJ Yesudas, Ambili
    Lyrics : P Bhaskaran
    Music : AT Ummer
    Year : 1986
    Label : Tharangini Sound of Arts
    39:42 Movie : Namukku Paarkkaan Munthirithoppukal
    Song : Pavizham Pol Pavizhaadharam Pol
    Singer : KJ Yesudas
    Lyrics : ONV Kurup
    Music : Johnson
    Year : (1986)
    Label : Tharangini Sound of arts
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 107

  • @AmmuVilla
    @AmmuVilla Місяць тому +6

    Enthaayaalum ende sanghadanghalum vethanakalum matto thannu pattikal thanks namasthe ende priyappettavare enghane endu parayanamannariyunnilla baghvanodu sneham paranjukond jeevikkunnu jeevikkyatte

  • @krishSavarna-ud8qo
    @krishSavarna-ud8qo Місяць тому +10

    നിൻ സ്നേഹം ഓർമയിൽ
    നിറമേകുന്നൊരു നിറക്കാഴ്ചയായി
    വിട പറയുമ്പോൾ വീണുടയുന്നൊരു
    വെൺ താലമായി മനസ്
    പിന്നെയും പിന്നെയും സ്മരണകൾ
    പാറി നടപ്പൂ പനിമതി വിടരും പാതകളിൽ
    അടുപ്പങ്ങളേകിയ ആമോദങ്ങൾ
    ആഗ്രഹങ്ങൾ അഴലിൽ അലിഞ്ഞു
    ശൂന്യതകളിൽ നിറഞ്ഞു നരകങ്ങൾ
    ശാപശിലകളായി സംഗമ തീരങ്ങൾ
    ഓർമകൾ ഓളങ്ങളായി, പ്രവാഹമായി
    ഒരു സ്വപ്നം പോലെയുണരും കാലമായെന്നിൽ നിറഞ്ഞു
    ഋതുക്കൾ കടന്നുപോയാലും
    ഋതുഭേദം കറ വീഴ്ത്താത്ത ഓർമകൾ

  • @LijiPrasannan
    @LijiPrasannan 2 місяці тому +8

    നല്ല പാട്ടുകൾ കേൾക്കാനുള്ള അവസരം തന്നതിന് നന്ദി

  • @user-dn1se5sz3h
    @user-dn1se5sz3h 2 місяці тому +6

    The collection of songs are good.

  • @ajithtv3264
    @ajithtv3264 25 днів тому +1

    പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയതിന് നന്ദി🙏

  • @prasad.k.vvelayudhan4639
    @prasad.k.vvelayudhan4639 2 місяці тому +25

    70 ക്ലാസിൽ പഠിക്കുന്ന സമയം 2 രൂപക്ക് സിനിമ കാണുന്ന സമയം 2 രൂപാ സംഘടിപ്പിക്കാൻ പെടുന്ന പാട് കഷ്ടപാടാണെങ്കിലും മറക്കില്ലാ കാലം മഴയത്ത് പീടികയുമ്മറത്ത് കയറിനിന്ന് മുക്കാൽ ഭാഗം നനയുമ്പോൾ മഴയെ പ്രാകി വീട്ടിലേക്കോടുന്ന കാലം മനോഹരം

  • @alexanderrebeiro6907
    @alexanderrebeiro6907 13 днів тому

    ഇന്നും ഈ പാട്ടുകൾ കേൾക്കാൻ എന്തു രസമാണ്....മനസ്സിന് കുളിർമയാണ്.....

  • @ArchanaSabu-eu2cq
    @ArchanaSabu-eu2cq 4 дні тому

    Super

  • @gireeshvadakkepurakkal9952
    @gireeshvadakkepurakkal9952 Місяць тому +2

    ഞാനൊക്കെ എന്തു ഭാഗ്യവാനാ എനിക്ക് പത്തു വയസ്സുള്ളപ്പോൾ ഞങ്ങടെ അടുത്ത തിയേറ്ററിൽ ഈ പാട്ടുകൾ ഈ സിനിമകൾ

  • @lijiajith2414
    @lijiajith2414 2 місяці тому +31

    80-90 കാലഘട്ടത്തിൽ ജനിച്ചവർ ഭാഗ്യവാന്മാർ ❤️❤️❤️

    • @MiniAsokan-qb7zt
      @MiniAsokan-qb7zt 2 місяці тому +3

      Ngan aa bhagyavathy

    • @sajan5555
      @sajan5555 2 місяці тому +5

      അന്ന് ജനിച്ചിട്ട് കാര്യമില്ല. ആ സമയം et ആൾക്കാർ ഈ പാട്ടുകൾ കേട്ടു.70/60 കളിൽ ജനിച്ചവർ ആണ് അന്ന് അത് ആസ്വദിച്ചത്..80കൾ എന്റെ കോളേജ് ജീവിതം

    • @sandhyamanusandhya6179
      @sandhyamanusandhya6179 Місяць тому +2

      Njan 80 ane❤❤❤

    • @sandhyamanusandhya6179
      @sandhyamanusandhya6179 Місяць тому +1

      Super songs❤❤❤❤

    • @jayarajazhakappath7124
      @jayarajazhakappath7124 Місяць тому +1

      സത്യമാണ്

  • @donbosco6212
    @donbosco6212 2 місяці тому +4

    Very nice to hear, to get good sleep,

  • @rajeeshpm8621
    @rajeeshpm8621 2 місяці тому +3

    Super selections

  • @davidpanackan8203
    @davidpanackan8203 3 місяці тому +13

    വളരെ നല്ല പാട്ടുകൾ
    തിരഞ്ഞെടുത്തിരിക്കുന്നു
    അഭിനന്ദനങ്ങൾ
    കേൾക്കാൻ നല്ല സുഖം ❤❤❤❤❤💚💚💚💚💚

    • @bijusreedharan4929
      @bijusreedharan4929 3 місяці тому

      😊😊11😊😊

    • @paraju4663
      @paraju4663 2 місяці тому +2

      നല്ല സോങ് സെലെക്ഷൻ മനോഹരമായ പാട്ടുകൾ 👍👍👍

    • @abhishekabhi7448
      @abhishekabhi7448 Місяць тому

      Thankyu 🎉🎉🎉

  • @vimalak2855
    @vimalak2855 2 місяці тому +3

    Supper Songs ❤

  • @rajirajeev8133
    @rajirajeev8133 Місяць тому +3

    So the Sweet song

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 2 місяці тому +3

    Wonderful 🎉😊fantastic

  • @user-to7pb6qw4r
    @user-to7pb6qw4r 3 місяці тому +8

    വളരെ നല്ല പാട്ടുകൾ .❤❤❤

  • @vijithavijitha2430
    @vijithavijitha2430 2 місяці тому +2

    Adipoli aane💞💞💞💞

  • @user-jd8vd1um3i
    @user-jd8vd1um3i 2 місяці тому +2

    Very good songs🎉🎉

  • @PrasannaP-nt9kt
    @PrasannaP-nt9kt 2 місяці тому +3

    Wonderfull song❤❤

  • @v.s.antony5805
    @v.s.antony5805 2 місяці тому +2

    Super songs thanks.

  • @lekshmisnair-en7td
    @lekshmisnair-en7td 2 місяці тому +2

    Super Songs

  • @myammayummonuvlogchanel
    @myammayummonuvlogchanel 3 місяці тому +12

    P K ഗോപി സാർ എന്റെ നോട്ട് ബുക്ക് ല്‍ ഈ പാട്ട് എഴുതി ഒപ്പിട്ട് ഒരു വേദി ഒരുമിച്ച് പങ്കിട്ടു ഓർമ്മ കള്‍ ഇന്നും പൊൻ വസന്തം

  • @PrasannaP-nt9kt
    @PrasannaP-nt9kt 2 місяці тому +2

    എന്നും ഓർക്കാൻ പറ്റിയ ഗാനങ്ങൾ

  • @krishSavarna-ud8qo
    @krishSavarna-ud8qo Місяць тому

    എന്റെ താളവും നിന്റെ ഈണവും
    എത്രയെത്ര പ്രണയഗീതങ്ങൾ
    ഒരിക്കൽ ഓമനിച്ച ഓർമകൾ
    ഒരു വിഷാദ കാവ്യമായി
    നീ മറന്നാലും നിൻ മനം മാറിയാലും
    നീറും നിന്നോർമകൾ നൊമ്പരമായി
    മറക്കാനായി മിഴികളടച്ചാൽ
    മായിക രൂപമായി നീ മുന്നിൽ നിൽക്കും
    കൂടെ വന്നില്ല., കൂട്ടും വിട്ടില്ല
    കഥകളായി കവിതകളായി വിരിഞ്ഞുണരുന്നു
    വർണങ്ങളായി വന്ന വസന്തം
    വിരഹ ഗാനം പാടി വിട ചൊല്ലിയാലും
    വാടാത്ത മോഹവുമായി
    വീണ്ടും വരുമെന്ന ആശയുമായി
    ഞാൻ തപസിരുന്നു

  • @baskaranrajagopalan8589
    @baskaranrajagopalan8589 13 днів тому

    Good song collection ..thanks

  • @Oam.27.3.24
    @Oam.27.3.24 2 місяці тому +2

    Good song

  • @rajisunil1515
    @rajisunil1515 26 днів тому +1

    Super songs

  • @shajuet2012
    @shajuet2012 3 місяці тому +5

    അടിപൊളി ❤❤❤❤❤❤പറയാൻ വാക്കുകൾ ഇല്ല ❤❤❤

  • @sanalcd
    @sanalcd 3 місяці тому +163

    good selection super song All..2024 വീണ്ടും കേൾക്കുന്നവർ ഉണ്ടോ ❤️❤️

  • @nandanas.pnandana.s.p888
    @nandanas.pnandana.s.p888 2 місяці тому +1

    Super ❤

  • @user-dt5gd6wo3o
    @user-dt5gd6wo3o 2 місяці тому +1

    Adipoli

  • @oliverqueen5095
    @oliverqueen5095 Місяць тому

    നല്ല പാട്ടുകൾ

  • @user-sm3nx6rx8c
    @user-sm3nx6rx8c Місяць тому

    Super collection❤️

  • @user-mm8bi7qx9r
    @user-mm8bi7qx9r 2 місяці тому +1

    Very nice songs 🎉

  • @abhishekabhi7448
    @abhishekabhi7448 Місяць тому

    1983.janicha
    🎉Njanappolum
    Manasil❤kondunadakkunna✨Songs💝🍂💦✨💛

  • @ArchanaSabu-eu2cq
    @ArchanaSabu-eu2cq 4 дні тому

    ❤❤❤❤❤👍🥰

  • @lunakk4094
    @lunakk4094 2 місяці тому +5

    എല്ലാം നല്ല പാട്ടുകൾ ❤❤

  • @ArchanaSabu-eu2cq
    @ArchanaSabu-eu2cq 4 дні тому

    ❤❤❤❤❤👍🥰😙

  • @akhilesheramala2202
    @akhilesheramala2202 28 днів тому +1

    ❤❤❤❤❤

  • @remeshnair5478
    @remeshnair5478 3 місяці тому +1

    Nice songs ❣️🌺🌺🌺

  • @sudheeshkunnanchath6404
    @sudheeshkunnanchath6404 27 днів тому +1

  • @nithinpp2874
    @nithinpp2874 2 місяці тому +1

    Hii

  • @abhinandhasunilabhinandhas3150
    @abhinandhasunilabhinandhas3150 2 місяці тому +1

    ❤️❤️❤️❤️❤️

  • @bindhupp2358
    @bindhupp2358 2 місяці тому +1

    💕👍❤️❤️❤️

  • @user-ji8zt5tt9q
    @user-ji8zt5tt9q 2 місяці тому +1

    👍❤

  • @santhapk1949
    @santhapk1949 Місяць тому

    ❤️❤️❤️

  • @siyadhafiyeth417
    @siyadhafiyeth417 3 місяці тому +1

    ❤best and nice 🎵

  • @sunil8112
    @sunil8112 2 місяці тому +1

  • @user-qv9wy3ug1m
    @user-qv9wy3ug1m Місяць тому

    ഉണ്ടെങ്കിൽ 😄

  • @bhanumathi5161
    @bhanumathi5161 3 місяці тому +2

    👌👌👏👍❤

  • @user-xz9nt1nj5x
    @user-xz9nt1nj5x 2 місяці тому +1

    Oartirikan.oru.sogs

  • @vhbasheer5019
    @vhbasheer5019 Місяць тому

    ❤❤

  • @AmmuVilla
    @AmmuVilla Місяць тому

    Pattikal ennezhut
    Patukal ennezhutiyath
    Thettayiyathanu khamikyanam

  • @sahadthiruvathrababyroadsa9631
    @sahadthiruvathrababyroadsa9631 Місяць тому

    🎉👏💞👍

  • @user-xz9nt1nj5x
    @user-xz9nt1nj5x 2 місяці тому +1

    Orthikkan.maduramull a.sog

  • @Sudha2001-il3yi
    @Sudha2001-il3yi 2 місяці тому

    🎉🎉🎉❤❤❤

  • @Ratheesh-ht1dq
    @Ratheesh-ht1dq Місяць тому

    Ys bro

  • @_DDvlogs_
    @_DDvlogs_ Місяць тому

    😢Yes

  • @SanjuTessa-xx4ir
    @SanjuTessa-xx4ir Місяць тому

    ഇത് പരസ്യത്തിന് വേണ്ടിയുള്ള പാട്ടുകളാണോ.ഇടക്കിടെ പരസ്യങ്ങൾ മാത്രം.

  • @ansarthoppil5698
    @ansarthoppil5698 Місяць тому

    .

  • @SindhuSindhu-pi4cg
    @SindhuSindhu-pi4cg 2 місяці тому +1

    Pora

  • @MohananVn-yl2pt
    @MohananVn-yl2pt Місяць тому

    Super

  • @satheeshansatheesh4603
    @satheeshansatheesh4603 2 місяці тому +3