എന്നിലേക്കെത്തിയ സമ്മാനങ്ങൾ എന്നെ കാണാനെത്തും നീലമിഴികൾ മുടിയിഴകൾ മെല്ലെയൊതുക്കി പിൻകഴുത്തിൽ മുത്തം തന്നൊന്നു പുണർന്നപ്പോൾ പിൻ തിരിഞ്ഞു ചുണ്ടുകളിൽ നീയേകിയ മധുരസ്വപ്നം ചെവിയിൽ മന്ത്രിച്ച ഭാഷാ വിസ്മയങ്ങൾ ഒരു പൂക്കാലത്തിൻ പുഞ്ചിരികൾ ഓർമകളിലെന്നും നിറഞ്ഞു നിൽക്കും ഇന്നുമെന്നിലുണരും ഈറൻ സന്ധ്യകൾ സ്മരണകൾ ഈ സ്വപ്നത്തിൻ ശൂന്യതകളിൽ പ്രണയത്തിൻ പാഠങ്ങൾ പറഞ്ഞു തരുവാൻ പ്രണയ ദേവതയെന്നെ പുൽകി നിന്ന കാലം ഒരു വട്ടം കൂടി കാണുവാനെത്ര മോഹം ഒരിക്കൽ മറന്നത് ചൊല്ലിത്തരാൻ എന്റെ കൺ നിറയും വിഷുക്കണിയായി ഏകാന്ത സ്വപ്നങ്ങളിൽ നിറങ്ങൾ ചാർത്തീ നീ വരൂ ഇനി എന്നരികിൽ ഈ കുളിരിൻ സഖിയായി ഇന്നിൻ ഗീതമായി കാഴ്ചാവസന്തമായി നീയണയൂ ചന്ദനസുഗന്ധം നിറയുമ്പോൾ ചാരത്തണയൂ പൊൻവസന്തമായി ഒരു കാലത്തിൻ ഓർമയുമായി ഒരു നാളും പിരിയാത്ത കൂട്ടുകാരിയായി
മന്ദസ്മിതങ്ങളിലൊളിക്കും സന്ദേശങ്ങൾ മൗനത്തിൻ മനോഗതങ്ങൾ ഒരു പുഞ്ചിരിയിൽ വിടരും വികാര സാഗരം ഒരായിരം വചനങ്ങളെ വെല്ലും ബ്രഹ്മാസ്ത്രം മനസിൽ നിറയുന്ന ഓർമകൾ മനോഹര കാലത്തിൻ ശേഷിപ്പുകൾ മറന്നു പോയ കാലം മിഴിവോടെ വീണ്ടും മിന്നിമറയുന്നു മിന്നാമിന്നികൾ പോലെ പാറിപ്പറക്കും ഓർമകളിൽ ഒളിച്ചിരുന്ന മുഖം പിന്നെയും ഉണരുന്നു, തെന്നലായതു തഴുകുന്നു കണ്ണിൽ തെളിയും കാമനകൾ കവിൾ തുടുത്താൽ വസന്തമുണരും പുഞ്ചിരികളിൽ മിന്നിമറയും പെൺകൂട്ടങ്ങളിൽ മോഹങ്ങൾ വിണ്ണിൽ നിന്നും പറന്നിറങ്ങും വർണങ്ങൾ വാരി വിതറും ഉൻമാദങ്ങൾ എന്നിലലിയും ഏകാന്തതകൾ ഏതോ സ്വപ്നമായലിഞ്ഞു പോയി ഇനി കൂട്ടായി വരും വാസന്തം ഇത്രയും കാലം ജീവനേകിയ സ്വപ്നം വർണങ്ങളേകും പുഷ്പജാലം വിരുന്നു വരും വാതായനങ്ങളിൽ മന്ദമാരുതനും പൂമ്പാറ്റകളും മിന്നാമിന്നിയും മിടിക്കും ഹൃദയവും നിനക്കായേകാം സമ്മാനമായി നീലക്കണ്ണിൽ നാണവുമായി നിത്യ വസന്തമായി നീയണയും കാലം
എന്നുമുണരും പ്രണയരാഗങ്ങൾ
ഏകത തേടും വൈവിദ്ധ്യങ്ങളിൽ
എത്രയോ നടീ നടൻമാർ
എത്രയെത്ര രംഗപടങ്ങൾ
ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു
ഓരോരോ വേദികളിൽ തിമാർത്താടി
ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ
പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി
പ്രകൃതി രചിക്കുന്നു തിരക്കഥകൾ
അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു
ആകർഷകമീ അത്ഭുതങ്ങളിൽ
ആദ്യമായി പാടിയതാരെന്നറിയില്ല
അവസാനം പാടുന്നവരുമജ്ഞാതർ
ആരംഭമല്ലാത്ത, അവസാനമില്ലാത്ത തുടർച്ചകൾ
മനസിൽ വിടരുന്നു മധുരമൂറും മാമൂലുകളായി
മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ
മദിയുണരും വസന്തകാലം വേദിയൊരുക്കുമ്പോൾ
മിഴിയിൽ തെളിയും താളം പ്രണയതാളം
മൊഴികളിൽ പൂത്തതു പുണർന്നു നിൽക്കും
പുതുനാമ്പുകൾ പുഞ്ചിരിക്കും
പുതിയ കാലത്തിൻ കാഹളവുമായി
😅
എന്നിലേക്കെത്തിയ സമ്മാനങ്ങൾ
എന്നെ കാണാനെത്തും നീലമിഴികൾ
മുടിയിഴകൾ മെല്ലെയൊതുക്കി പിൻകഴുത്തിൽ
മുത്തം തന്നൊന്നു പുണർന്നപ്പോൾ പിൻ തിരിഞ്ഞു
ചുണ്ടുകളിൽ നീയേകിയ മധുരസ്വപ്നം
ചെവിയിൽ മന്ത്രിച്ച ഭാഷാ വിസ്മയങ്ങൾ
ഒരു പൂക്കാലത്തിൻ പുഞ്ചിരികൾ
ഓർമകളിലെന്നും നിറഞ്ഞു നിൽക്കും
ഇന്നുമെന്നിലുണരും ഈറൻ സന്ധ്യകൾ സ്മരണകൾ
ഈ സ്വപ്നത്തിൻ ശൂന്യതകളിൽ
പ്രണയത്തിൻ പാഠങ്ങൾ പറഞ്ഞു തരുവാൻ
പ്രണയ ദേവതയെന്നെ പുൽകി നിന്ന കാലം
ഒരു വട്ടം കൂടി കാണുവാനെത്ര മോഹം
ഒരിക്കൽ മറന്നത് ചൊല്ലിത്തരാൻ
എന്റെ കൺ നിറയും വിഷുക്കണിയായി
ഏകാന്ത സ്വപ്നങ്ങളിൽ നിറങ്ങൾ ചാർത്തീ നീ വരൂ
ഇനി എന്നരികിൽ ഈ കുളിരിൻ സഖിയായി
ഇന്നിൻ ഗീതമായി കാഴ്ചാവസന്തമായി നീയണയൂ
ചന്ദനസുഗന്ധം നിറയുമ്പോൾ
ചാരത്തണയൂ പൊൻവസന്തമായി
ഒരു കാലത്തിൻ ഓർമയുമായി
ഒരു നാളും പിരിയാത്ത കൂട്ടുകാരിയായി
🥰🥰🥰
മന്ദസ്മിതങ്ങളിലൊളിക്കും സന്ദേശങ്ങൾ
മൗനത്തിൻ മനോഗതങ്ങൾ
ഒരു പുഞ്ചിരിയിൽ വിടരും വികാര സാഗരം
ഒരായിരം വചനങ്ങളെ വെല്ലും ബ്രഹ്മാസ്ത്രം
മനസിൽ നിറയുന്ന ഓർമകൾ
മനോഹര കാലത്തിൻ ശേഷിപ്പുകൾ
മറന്നു പോയ കാലം മിഴിവോടെ വീണ്ടും
മിന്നിമറയുന്നു മിന്നാമിന്നികൾ പോലെ
പാറിപ്പറക്കും ഓർമകളിൽ ഒളിച്ചിരുന്ന മുഖം
പിന്നെയും ഉണരുന്നു, തെന്നലായതു തഴുകുന്നു
കണ്ണിൽ തെളിയും കാമനകൾ
കവിൾ തുടുത്താൽ വസന്തമുണരും
പുഞ്ചിരികളിൽ മിന്നിമറയും
പെൺകൂട്ടങ്ങളിൽ മോഹങ്ങൾ
വിണ്ണിൽ നിന്നും പറന്നിറങ്ങും
വർണങ്ങൾ വാരി വിതറും ഉൻമാദങ്ങൾ
എന്നിലലിയും ഏകാന്തതകൾ
ഏതോ സ്വപ്നമായലിഞ്ഞു പോയി
ഇനി കൂട്ടായി വരും വാസന്തം
ഇത്രയും കാലം ജീവനേകിയ സ്വപ്നം
വർണങ്ങളേകും പുഷ്പജാലം
വിരുന്നു വരും വാതായനങ്ങളിൽ
മന്ദമാരുതനും പൂമ്പാറ്റകളും
മിന്നാമിന്നിയും മിടിക്കും ഹൃദയവും
നിനക്കായേകാം സമ്മാനമായി
നീലക്കണ്ണിൽ നാണവുമായി
നിത്യ വസന്തമായി നീയണയും കാലം
അറിയാതെ പ്രണയത്തിലേക്കു പോകുന്ന പോലെ തോന്നി.. അത്രയേറെ .. പറയാൻ വാക്കുകൾ ഇല്ലാ.. ഓരോ pattum 😊
So Lovely Song super ❤❤ all.. Selection super 2024ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ...
💖🥰
❤❤❤🎉🎉🎉
ഇല്ല 2025 ൽ കേൾക്കുന്നവർ ഉണ്ട്
@@SpeedCinemaSongs❤❤
❤
best selection..
കേൾക്കാൻ കൊതിച്ച പാട്ടുകൾ ❤❤❤❤❤2-10-2024. പൊഴിയൂർ . തിരുവനന്തപുരം
കിലുകിൽ പബരം പാട്ട് സൂപർ👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️
yes. super collection
Best songs forever ♥️♥️♥️♥️♥️♥️♥️♥️🌹👍💫
Super❤❤❤
Very Very nice song 🎉
2025 കേൾക്കാൻ വരുന്നവർ ഉണ്ടോ
ഒരിക്കലും മറക്കാൻ പറ്റാത്ത സോങ് ❤
Really love songs 💕
Onnum parayanilla nostalgia mathram
പൊളി 👌
സൂ❤❤❤❤❤
സൂപ്പർസോങ്സ്❤❤❤❤❤🎉🎉🎉🎉
Super
Wooooooow suppperrrrr song of song
10.08.2024 കരാമ ദുബായ് 👌👌🙏🥰
24-08-2024 Deira dubai
Super songs
Very ❤️🌹👍nice song
❤❤❤ super songs 19th July 2024.
👌🏼👌🏼
Reji moncy, Hi😄
Nice song ♥♥♥2024 july 👍🏻👍🏻👍🏻
Ethra kettalum mathiyavilla
❤
❤😍
No
👌👌👌👌
റൂബി മൈ ഡാർലിംഗ് എ ന്ന പാട്ടു ഇടുമോ
2024👍👍👍👍❤️
Great selection Songs 👌 Thanks ❣️ watching 19.06.2024 🏵️🏵️🏵️🏵️🏵️
🎉🎉🎉🎉🎉❤❤
❤❤🥰
Yes
❤❤❤❤❤❤❤
എല്ലാം കേൾക്കാൻ കൊതിക്കുന്ന ഇഷ്ട്ടപാടുകൾ സെലക്ഷൻ 👌🏽👌🏽👌🏽👌🏽👌🏽👍🏽👍🏽😍😍
❤
Super song
Super songs ❤❤❤
Reji moncy,Hi
2024❤
2024-12_21
💚
Super❤❤❤
10.08.2024 കരാമ ദുബായ് 👌👌🙏🥰
Super song
😊😊😊
2024❤👏👍
👍
❤
Super❤❤❤
💖💖💖
❤❤❤❤
💝
❤❤❤❤