SFIക്കെതിരെ കത്തിക്കയറി പ്രതിപക്ഷം, സംരക്ഷണകവചം തീർത്ത് മുഖ്യമന്ത്രി | SFI | Pinarayi Vijayan

Поділитися
Вставка
  • Опубліковано 3 лип 2024
  • SFIക്കെതിരെ കത്തിക്കയറി പ്രതിപക്ഷം, സംരക്ഷണകവചം തീർത്ത് മുഖ്യമന്ത്രി; കൊണ്ടും കൊടുത്തും സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും
    #SFI #KaryavattomCampus #PinarayiVijayan #VDSatheesan #keralaassembly
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 87

  • @Kiranedk
    @Kiranedk 19 годин тому +35

    പിണറായി ഒരു കാലത്തും മാറാൻ പോകുന്നില്ല......തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാറ്റം പ്രതീക്ഷിച്ചു.ചെറിയ ഒരു മാറ്റം വരെ ഇല്ല.കമ്യൂണിസത്തിൻ്റെ വേര് അറുത്തിട്ടെ പിണറായി മടങ്ങൂ...

  • @Dtrx5.234
    @Dtrx5.234 12 годин тому +2

    ഈ അഹങ്കാരി എന്ന് ആ പാർട്ടിയിൽ ഇല്ലാതാകുന്നോ അന്നേ SFI യും ആ പാർട്ടിയും അല്പമെങ്കിലും നന്നാവുകയുള്ളു

  • @nagendranunnithan3844
    @nagendranunnithan3844 19 годин тому +4

    ദാസൻ അല്ല ജനങ്ങളുടെ കാലൻ, കോർപ്പറേറ്റുകളുടെ ദാസൻ

  • @MYVOICE1232
    @MYVOICE1232 19 годин тому +4

    കടക്കൂ പുറത്ത്..... ഞാൻ വെറും ഒരു ദാസനാ 🤣🤣

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 19 годин тому +8

    തേങ്ങാക്കുല ദാസൻ എന്ന പേര് കളയരുത്.

  • @vishnuvelmuruga2495
    @vishnuvelmuruga2495 19 годин тому +9

    എന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്

  • @shebaabraham687
    @shebaabraham687 19 годин тому +8

    ഞാൻ മുതലാളിമാരുടെ ദാസനാണ് 😊

  • @muralimarath6251
    @muralimarath6251 19 годин тому +4

    പഞ്ചപുച്ഛമടക്കി ഇരിക്കുന്ന 97 വാഴകളെ നമിക്കുന്നു

  • @sunnyjacob1716
    @sunnyjacob1716 19 годин тому +10

    പിണറായി ഇന്ന് നിയമസഭയിൽ പ്രസംഗിച്ചത് ഏറ്റവും ഇഷ്ടപ്പെട്ടത് മാതൃഭൂമിക്ക് നാണമില്ലേ എന്ന് ചോദിച്ചതാണ് അത് മാതൃഭൂമിക്ക് ഒന്ന് കാണിക്കാമോ

  • @varughesejames6522
    @varughesejames6522 19 годин тому +6

    😂😂😂എന്നിട്ടാണോ പോകുന്ന വഴിയിൽ ജനങ്ങൾ നടക്കരുത്

  • @kmthomas7263
    @kmthomas7263 19 годин тому +3

    ലെനിൻ്റെ പ്രതിമ ആരാ തകർത്തത്....!!!???? ഇത് ഇവിടം കൊണ്ട് ഒന്നും തീരില്ല.....

  • @anime.flix54
    @anime.flix54 19 годин тому +1

    ഞാൻ ജനങ്ങുളുടെ ദാസൻ അല്ല ജനങ്ങളുടെ വിജയൻ അന്ന്, പരാഗണ്ടി വിജയൻ

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 16 годин тому +1

    ദാസനും, വിജയനും😂 നല്ല ദാസൻ ഏറ്റവും വലിയ തമാശ😂

  • @vijayane1962
    @vijayane1962 19 годин тому +1

    സംസ്ഥാനകമ്മിറ്റി കൂടിയിട്ടും പോളിറ്റ്ബ്യൂറോ കൂടിയാലും ഇയാൾ നന്നാകില്ല

  • @chandrusvlog542
    @chandrusvlog542 19 годин тому +2

    അപ്പൊ വിജയനല്ലെ......

  • @gujibuandfriends9766
    @gujibuandfriends9766 19 годин тому

    Keralathil janahitham varanam...athripthikaramaya mukhyanmare adhikarathil ninnu notice koduthu purathakkanam...allenkil ithupole ahankarikalayi valarum...ente nayanatey...umman chandiyee...Achu mamaaaa...

  • @sheejarafeeq175
    @sheejarafeeq175 19 годин тому +10

    ആര് എന്ത് ഇങ്ങനെ ഒക്കെ പറയുമൊ രാജാവെ😂😂😂

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh 19 годин тому

    ഒരു തവണയല്ല ഒരായിരം തവണ പറഞ്ഞാലും അത് ഇന്ന് പറഞ്ഞാലും നാളെ പറഞ്ഞാലും ഒരു വർഷം കഴിഞ്ഞു പറഞ്ഞാലും ചെയ്ത തെറ്റ് ശരിയാവില്ല പിണറായി അതിന് ഉദാഹരണമാണ് ലോകസഭ ഇലക്ഷൻ

  • @subithsahi451
    @subithsahi451 19 годин тому

    പാർട്ടിയെ സ്നേഹിക്കുന്നവരെ... നിങ്ങളുടെ പാർട്ടിയുടെ അന്തകൻ ഈ മുഖ്യൻ ആണ്....

  • @user-cj5te2hr7x
    @user-cj5te2hr7x 19 годин тому +1

    Stay away from CPM entities....