രാഹുല്‍ മാങ്കൂട്ടത്തില്‍ കൊള്ളാവുന്ന സ്ഥാനാര്‍ഥിയാണോ? മറുപടിയുമായി ചാണ്ടി ഉമ്മന്‍

Поділитися
Вставка
  • Опубліковано 30 вер 2024
  • പാലക്കാട് ഉപതിരഞ്ഞെടുപ്പ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് വരുന്നതിനോട് എതിര്‍പ്പുണ്ടോ? കൊള്ളാവുന്ന സ്ഥാനാര്‍ഥിയാണോ? മറുപടിയുമായി ചാണ്ടി ഉമ്മന്‍
    #RahulMamkootathil #Congress #palakkad #chandyoommen
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 179

  • @aleenaambadi7769
    @aleenaambadi7769 3 місяці тому +217

    രാഹുൽ ആണ് ഇവിടെ ഏറ്റവും safe candidate... പാലക്കാടിന് ഒരു നല്ല MLA എന്നതിനേക്കാൾ നിയമസഭയിൽ പിണറായി വിജയനെ പൊളിച്ചടുക്കാൻ നിലവിൽ കോൺഗ്രസിൽ ഈ ഒരു മുതലിനെ കഴിഞ്ഞേ ആളുള്ളൂ... ഏറ്റവും better option ആണ് രാഹുൽ മാങ്കൂട്ടത്തിൽ....ഷാഫിക്ക് പകരക്കാരൻ ആകാൻ ബുദ്ധി കൊണ്ടും ആർജ്ജവം കൊണ്ടും ഏറ്റവും യോഗ്യൻ...ഷാഫി നിയമസഭയ്ക്ക് ഒരു asset ആയിരുന്നു... അപ്പോ ആ സ്ഥാനത്തേക്ക് വരുന്നത് അത്രെയും കരുത്തും തന്റേടവും ഉള്ള ആളായിരിക്കണം...ആ കഴിവ് മറ്റാരേക്കാളും രാഹുലിന് ഉണ്ട്...ഷാഫിയുടെ പാലക്കാട് നിന്ന് വിജയിച്ച് കേറാൻ രാഹുലിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല... പാലക്കാടുകാരിൽ പൂർണ വിശ്വാസം ഉണ്ട്...

    • @ryanxavier_89
      @ryanxavier_89 3 місяці тому +6

      വായ തുറന്നാൾ പച്ച തെറി 😂

    • @jayaraj6047
      @jayaraj6047 3 місяці тому +10

      കൂടാതെ വ്യാജൻ, എന്ന പട്ടവും ഉണ്ട്...
      😄

    • @aleenaambadi7769
      @aleenaambadi7769 3 місяці тому +28

      @@jayaraj6047 അത് അടിമകൾ സ്വയം പറഞ്ഞോണ്ട് നടക്കുന്ന പട്ടം... അത് വിട്... അതിനു വിവരമുള്ള മലയാളികൾക്കിടയിൽ പ്രസക്തി ഇല്ല...

    • @aleenaambadi7769
      @aleenaambadi7769 3 місяці тому +17

      @@ryanxavier_89 പുള്ളി തെറി വിളിച്ച ഒരു വീഡിയോ ?? പറയാമോ ???

    • @jayaraj6047
      @jayaraj6047 3 місяці тому

      ​@@aleenaambadi7769ആരാണ് അടിമ എന്ന വിളിപേരിനു അർഹർ എന്ന് സ്വയം ചിന്തിച്ചുനോക്കുക...
      യജമാന കുടുബത്തിന്റെ, പട്ടിക്ക് വരെ, ജയ് വിളിക്കുന്ന നിങ്ങളല്ലേ, അതിനർഹർ...
      പിങ്കിമോൾ വരുന്നുണ്ട്, സേവിച്ച് കൊള്ളുക അടിമകളെ..
      😄

  • @Fahad-Tk
    @Fahad-Tk 3 місяці тому +79

    യോഗ്യൻ രാഹുൽ മാകൂട്ടം തന്നെ ആണ് 💯

  • @lathikalathi7090
    @lathikalathi7090 3 місяці тому +86

    രാഹുൽ ഞങ്ങടെ ചങ്കാണ് ഏതുകാര്യവും വെട്ടി തുറന്നു പറയാൻകാണിക്കുന്ന ആ ധൈര്യം ഉണ്ടല്ലോ വേറെ ലെവലാണ്

  • @sofiyac3966
    @sofiyac3966 3 місяці тому +170

    രാഹുൽ മാങ്കൂട്ടം👍🏻👍🏻👍🏻♥️♥️

  • @chemistryguide673
    @chemistryguide673 3 місяці тому +64

    എന്ത് ചോദ്യo ആണ്. മീഡിയ കാർക് ഇഷ്ടമുല്ല സ്ഥാനാർ ഥിയെ വെക്കാൻ പറ്റുമോ. രാഹുലിനെ നെഗറ്റീവ് ആകാൻ മീഡിയക്കാർ മാക്സിമം ശ്രെമിക്കുന്നു.

  • @salsabeel9181
    @salsabeel9181 3 місяці тому +37

    രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട്ടുകാർ ജയിപ്പിച്ചിരിക്കും❤

  • @jeremiahbendanielayanuveli38
    @jeremiahbendanielayanuveli38 3 місяці тому +59

    പക്വതയുള്ള മറുപടി ❤

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul 3 місяці тому +60

    രാഹുൽ മാങ്കൂട്ടം

  • @savinak2565
    @savinak2565 3 місяці тому +45

    SHAFFI.... RAHUL..... CHANDI......keralam kanda nalla leaders😊bhaviyulla leadermaar

    • @aleenaambadi7769
      @aleenaambadi7769 3 місяці тому +9

      VT Balram, Abin varkey, Pk firoz and many more too... the stong young pillars of congress party...

    • @robinjoseph1786
      @robinjoseph1786 3 місяці тому +1

      Atheee ​@@aleenaambadi7769

    • @robinjoseph1786
      @robinjoseph1786 3 місяці тому +3

      ​@@aleenaambadi7769Mathew kuzalnadanum kollaamm

  • @gitaindien8554
    @gitaindien8554 3 місяці тому +18

    ഒരാളുടെ വായ്ക്കകത്ത് കോലിട്ട് കുത്തിയിട്ട് ചാണ്ടി ഉമ്മൻ പറഞ്ഞുന്നു പറഞ്ഞു ക്യാപ്ഷൻ കൊടുത്ത് യൂട്യൂബിൽ ഇടും.... ഇവരുടെ ഒക്കെ ഓരോ പരിപാടികൾ....

  • @RandomizedVideos-tf4er
    @RandomizedVideos-tf4er 3 місяці тому +12

    രാഹുൽ വളരെ നല്ല സ്ഥാനാർഥിയാണ് . ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ് എങ്കിലും പാർട്ടി ചെയ്ത കള്ളങ്ങൾ പലപ്പോഴും മനസ്സിലായത് രാഹുലിൻ്റെ വാക്കുകൾ കൂടി കേട്ടപ്പോൾ ആണ്

    • @Sera-y6b
      @Sera-y6b 3 місяці тому +4

      Thangal oru real communistkaran ane💯💯 ❤

  • @abdulgafoorv9522
    @abdulgafoorv9522 3 місяці тому +72

    രാഹുൽ ❤️

  • @kayakunnilamsa8470
    @kayakunnilamsa8470 3 місяці тому +25

    സൂപ്പർ മറുപടി ❤❤❤

  • @JoseJoseph-o4y
    @JoseJoseph-o4y 3 місяці тому +2

    Rahul. Palakkad. Jaikkum sure. Rahul. Mari. Vere. Aruvannalum. Vijayikkilla. Raghul. Mamkoottam malsarikkanam. ...keralathile. Rahuljiyum. Delhi. Raghuljiyum. Othuchernnu. Congress. Valarnnu. Paddalikkum.

  • @Farhathsajeer-m2s
    @Farhathsajeer-m2s 3 місяці тому +9

    പാഴ് തടികൾ വേണ്ടാ, രാഹുൽ മതി, ചേർപ്പാക്കാർ വരട്ടെ, മുതു കിഴവന്മാർ, ഗ്രുപ്പ് കളിക്കാർ വേണ്ടാ,

  • @nandanarajesh2468
    @nandanarajesh2468 3 місяці тому +47

    Rahul.- ജനമനസ്സ് ❤

  • @assainarparakkaattil
    @assainarparakkaattil 3 місяці тому +5

    ആർക്കും ഒരു എതിർപ്പുമില്ല പത്ര ക്കാ രെ നിങ്ങൾ മിണ്ടാതെ ഇരുന്നാൽ മതി

  • @nasirk.v9718
    @nasirk.v9718 3 місяці тому +6

    യുവാക്കൾ വരട്ടെ രാഹുൽ മാക്കൂട്ടത്തിൽ നല്ല നേതാവാണ് ഇങ്ങനെയുള്ള കഴിവുള്ളവർ വരണം പിണറായി വിജയന്റെ ഈ ഭരണ പരാജയം നിയമസഭയിൽ തുറന്നുകാട്ടാൻ കഴിവുള്ള നേതാക്കന്മാർ ആയിരിക്കണം

  • @SameerUzhunnan
    @SameerUzhunnan 3 місяці тому +11

    ഷാഫിക് പകരക്കാരൻ രാഹുൽ ❤️❤️

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 місяці тому +13

    രാഹുൽ മാങ്കൂട്ടത്തിൽ❤❤

  • @rstvssss
    @rstvssss 3 місяці тому +7

    ഉമ്മൻ ചാണ്ടിയെ ഓർത്തു പോയി ❤️❤️❤️❤️😔

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 3 місяці тому +23

    Shafik pakarakaran Rahul Madi.

  • @sharafudeenvt1318
    @sharafudeenvt1318 3 місяці тому +16

    Usharayi varunnund❤

  • @Risingstar-q1h
    @Risingstar-q1h 3 місяці тому +2

    Congress intey prathichaya thirichu pidikan Rahul mankoottathil vahucha panku valuthanu!! Channel charchakalil elam LDF/BJP prathinidhikale panjikitu. I support Rahul👍

  • @arishmashoor5946
    @arishmashoor5946 3 місяці тому +11

    തർക്കം ഉണ്ടാകാൻ മാപ്ര കൾക്ക് ആണ് താല്പര്യം

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 3 місяці тому +15

    Rahul mangoottam 🔥🔥🔥🔥🔥❤❤❤❤

  • @HashirDgarage
    @HashirDgarage 3 місяці тому +24

    Rahul ❤❤❤❤❤❤❤❤

  • @Sheeba-p8x
    @Sheeba-p8x 3 місяці тому +2

    Palakkad rahul thanne venam,rahul ninnal jaikkum enn ellarkkum ariyam, athane rahuline electione nirttaruth enn parayunnath

    • @Sera-y6b
      @Sera-y6b 3 місяці тому +1

      👍👍

  • @ponnuponnuzz1416
    @ponnuponnuzz1416 3 місяці тому +2

    രാഹുല്‍ ഏട്ടാന്‍ വേണം പാലക്കാടിന്

  • @lissyjoseph4474
    @lissyjoseph4474 3 місяці тому +3

    Rahul nalla sthanarthy thannea❤🎉

  • @zaluuuu5703
    @zaluuuu5703 3 місяці тому +4

    രാഹുൽ മാങ്കൂട്ടം ❤❤❤

  • @josenamattam5467
    @josenamattam5467 2 місяці тому +1

    രാഹുൽ മാങ്കൂട്ടം എന്ന് കേട്ടപ്പോൾ ചിലർക്ക് വല്ലാത്ത വെപ്രാളം

  • @samuelmj8412
    @samuelmj8412 2 місяці тому +1

    തീർച്ചയായും രാഹുൽ മാകൂട്ടത്തിൽ സർവദാ യോഗ്യൻ.

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 2 місяці тому +1

    തെറ്റിനെ തെറ്റായിട്ട് ശരിയായി കാണാൻ കഴിയുന്നു ഭക്തിഗാനം ഒരു വ്യക്തിയാണ് രാഹുൽ

  • @babyfrancis968
    @babyfrancis968 3 місяці тому +3

    Ragul sindabad

  • @saleenak4326
    @saleenak4326 3 місяці тому +11

    Rahul 🤍🤍🤍 💪💪💪👌👌👌👍👍👍🔥🔥🔥

  • @johnsonap6625
    @johnsonap6625 3 місяці тому +1

    പോയി പിണറായിയോട് ഒന്ന് ചോദിക്കാമോ

  • @mathaikp3477
    @mathaikp3477 3 місяці тому +3

    Rahul 🥰🥰🥰 ചാണ്ടി 🥰🥰🥰

  • @ansammapv4390
    @ansammapv4390 3 місяці тому +4

    Rahul 100%👍👍👍

  • @simonabraham9645
    @simonabraham9645 3 місяці тому +8

    Rahul 🤔🤔🤔 ok good 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏

  • @babushereefbabu1536
    @babushereefbabu1536 3 місяці тому +2

    രാഹുൽ വരണം 👍🏻👍🏻👍🏻

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 місяці тому +1

    ശുദ്ധ ഹൃദയൻ സഹൃദയൻ ജനതയുടെ മനസറിഞ്ഞ് മുന്നോട്ട്

  • @prakashphilip7531
    @prakashphilip7531 3 місяці тому +5

    Rahul indeed will be an asset to kerala assembly. He will win with thumping majority

  • @aninaalexander7814
    @aninaalexander7814 3 місяці тому +2

    Rahul Mankotathil 👍

  • @divyak.p6657
    @divyak.p6657 3 місяці тому +2

    Rahul ❤❤

  • @manis32599
    @manis32599 3 місяці тому +1

    ശോഭ സുരേന്ദ്രനും രാഹുൽ മാങ്കൂട്ടത്തിലും വന്നാൽ പാലക്കാട് നല്ല മത്സരം നടക്കും രണ്ട് പേരിൽ ആര് ജയിച്ചാലും 2,000ത്തിൽ താഴയെ ഭൂരിപക്ഷം കിട്ടൂ CPM എന്തായാലും മൂന്നാമത് ആവും 😂

  • @Ajsal-e4y
    @Ajsal-e4y 3 місяці тому +1

    Rahul kunjalle Avan kurach valaratte Avan eniyum avasaramille

  • @DifferentTake-mi4bv
    @DifferentTake-mi4bv 3 місяці тому +2

    രാഹുൽ ❤️❤️❤️

  • @shajahaninshan867
    @shajahaninshan867 3 місяці тому +2

    രാഹുൽ 💯💪💪💪

  • @haridasa.s9497
    @haridasa.s9497 2 місяці тому

    തൃക്കാക്കര ഉമതോമസ് വേസ്റ്റ് ആണ്. mla ആയിട്ട് ഒരു ഒരു പ്രയോജനം അവരെ കൊണ്ട് ഉണ്ടായിട്ടില്ല

  • @itz_me_ente_rooh_nee_ya
    @itz_me_ente_rooh_nee_ya 3 місяці тому +2

    മ്മാമമാർക് അണ്ണാക്കിൽ കൊടുത്തു 🤣🤣

    • @Sera-y6b
      @Sera-y6b 3 місяці тому +1

      😂🤣

  • @ThajSiddek
    @ThajSiddek 3 місяці тому +2

    Rahul makkoottathil. Vannal jayikkum

  • @gafoorkp8888
    @gafoorkp8888 3 місяці тому +4

    മൈക്കിൽ എത്തിനോക്കി
    ഓഹോ ആ ചാനൽ ഈ ചാനൽ എന്ന് പറഞ്ഞു പരിഹസിക്കാതെ
    രാഷ്ട്രീയമായ മറുപടി മാത്രം
    ഇതാണ് രാഷ്ട്രീയം❤❤❤

  • @manojkumar-kl1zs
    @manojkumar-kl1zs 3 місяці тому +3

    രാഹുൽ 🙏👍👍👌👌😄😍❤️

  • @bincyshibu836
    @bincyshibu836 2 місяці тому +1

    രാഹുൽ സൂപ്പർ

  • @laluchandy436
    @laluchandy436 3 місяці тому +1

    Rahul super ,efficient, candidate.

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 3 місяці тому

    RAHUL DESERVES A SEAT.CHANDY OOMMEN KUTHITHIRIPP MAPRAKALK ANNAKKIL KODUTHU

  • @sureshnaik1659
    @sureshnaik1659 3 місяці тому +8

    RAHUL MAANKUTTATHIL

  • @juraij-b7z
    @juraij-b7z 3 місяці тому

    മാങ്ക്കൂട്ടത്തിനെ തനിച്ച് വിട്ട് വോട്ട് ചോതിക്കാതെ ഒറ്റക്കെട്ടായി ഇറങ്ങണം മുരളീധരനെ പറ്റിച്ച പോലെ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Fathima-ei3uo
    @Fathima-ei3uo 3 місяці тому +3

    Rahul❤️👍

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 3 місяці тому +1

    മാങ്കുട്ടം അടി കൊണ്ടത് വെറുതെയാകുമോ

  • @gracycherian
    @gracycherian 2 місяці тому +1

    Rahul is best and strong m an

  • @salirajan9841
    @salirajan9841 3 місяці тому

    പത്രക്കാർ ചാണ്ടിയെ കുഴപ്പിക്കല്ലേ

  • @royaugustin1546
    @royaugustin1546 2 місяці тому

    Janangal theerumanikkum potta.

  • @gireeshpp6227
    @gireeshpp6227 3 місяці тому +2

    Rahul ❤

  • @sadiqueali1438
    @sadiqueali1438 3 місяці тому +3

    Rahul

  • @niceeautiqu5705
    @niceeautiqu5705 3 місяці тому

    Oru Indian pranayakadha Onnudi kanendivarum

  • @chandranms6882
    @chandranms6882 3 місяці тому

    ഈ ആഴ്ച ഡൽഹിയിൽ പോയി DP ന്റെ അടി ചോദിച്ചു വാങ്ങിയതിന് പ്രതിഫലം

  • @Jaleel-qh5mf
    @Jaleel-qh5mf 3 місяці тому +2

    💙💙💙

  • @chinnu9249
    @chinnu9249 2 місяці тому +1

    Yes correct 💯💯👌👌👌👌

  • @jeesaj7880
    @jeesaj7880 3 місяці тому +2

    👍👍👍👍

  • @alexzachariah7898
    @alexzachariah7898 3 місяці тому +1

    So many laundry journalists walking around with kolaambi to make trouble

  • @NaseemaMuhammed-lq6ei
    @NaseemaMuhammed-lq6ei 3 місяці тому +1

    Rahul 👍💪

  • @ecksoundproductions8947
    @ecksoundproductions8947 3 місяці тому +2

    Party❤

  • @PramodNanu-h1d
    @PramodNanu-h1d 3 місяці тому

    ചാര കേസ് CB.1 അന്വഷണം കഴിഞ്ഞോ?

  • @vishnutram8609
    @vishnutram8609 3 місяці тому +1

    Jayagosh നിൽക്കണം

  • @shellyks1279
    @shellyks1279 3 місяці тому +1

    Right side nilkunna alu chirikan vannathano

    • @Sera-y6b
      @Sera-y6b 3 місяці тому +1

      Right side alla ath left side ane

    • @shellyks1279
      @shellyks1279 3 місяці тому +1

      @@Sera-y6b 😆

  • @നജീബ്M
    @നജീബ്M 3 місяці тому +2

    പാലക്കാട് നിന്നുളള ആൾ തന്നെ വരട്ടെ

    • @binubobian
      @binubobian 3 місяці тому +2

      തങ്കപ്പൻആയിരിക്കും

    • @Sera-y6b
      @Sera-y6b 3 місяці тому +1

      ​@@binubobian😂😂

  • @jessybenny4532
    @jessybenny4532 3 місяці тому +2

    Very good answers.....

  • @rasheedaalif7387
    @rasheedaalif7387 2 місяці тому +1

    Rahul❤❤❤

  • @RadhakrishnanVS-e5c
    @RadhakrishnanVS-e5c 3 місяці тому

    പാലക്കാട് തങ്കപ്പൻ നിൽക്കട്ടെ... പഠിക്കുന്ന കാലം തൊട്ട് ksu il പ്രവർത്തിച്ച രാഷ്ട്രീയം ഉപജീവനം ആയി സ്വീകരിച്ച അങ്ങേർക്ക് ഇനി എപ്പോ ചാൻസ് കിട്ടാനാ... തങ്കപ്പൻ മതി .

    • @Sera-y6b
      @Sera-y6b 3 місяці тому +2

      അദ്ദേഹം മത്സരിച്ചാൽ 8നിലയിൽ പൊട്ടും ഉറപ്പാണ്, വിജയികണമെങ്കിൽ രാഹുൽ തന്നെ വരേണ്ടിവരും 💯

  • @madhup5133
    @madhup5133 3 місяці тому

    യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മറലി കരേക്കാട് വളരെ നല്ല സ്ഥാനാർത്തി ആണ് വൻ ഭൂരിപക്ഷം പക്ക

    • @Sera-y6b
      @Sera-y6b 3 місяці тому +1

      😂😂

  • @usuffebrahim2599
    @usuffebrahim2599 3 місяці тому +1

    Jay CONGRESS Jay Rahuil 👍🏻

  • @vellaparacongress4617
    @vellaparacongress4617 3 місяці тому +2

    ഞങ്ങൾക്ക് പുറത്തുള്ളവരെ ആവശ്യമില്ല, പാലക്കാട് ശക്തമായ പ്രാദേശിക സ്ഥാനാർത്ഥികളുണ്ട്

  • @MuhammedAli-ly6ui
    @MuhammedAli-ly6ui 3 місяці тому +1

    Rahul

  • @lijolijo1957
    @lijolijo1957 3 місяці тому

    അതേ വികസനം റിസൾട്ട്‌ വരട്ടെ 🤣🤣🤣🤣🤣കാണാം 👍

  • @shymolshy4413
    @shymolshy4413 3 місяці тому

    Rahul❤️

  • @Rajan-sd5oe
    @Rajan-sd5oe 3 місяці тому

    അപ്പയുടെ സ്വന്തം പപ്പൂസ്!😄😄😄😄😄😄😄😄😄😄😄😄

  • @Soni-t2g
    @Soni-t2g 3 місяці тому +1

  • @ThajSiddek
    @ThajSiddek 3 місяці тому +5

    Rahul. Super

  • @shajuv1394
    @shajuv1394 3 місяці тому

    ഞങ്ങൾ ഒരു ഗ്രൂപ്പ്‌ അല്ലെ 😂

  • @unnipindi1518
    @unnipindi1518 2 місяці тому

    VT Balram will be a better candidate in Palakkad

  • @insightpodofficial
    @insightpodofficial 3 місяці тому +1

    ❤❤🎉🎉🎉🎉

  • @bhavyakesav795
    @bhavyakesav795 3 місяці тому

    Ruidid

  • @sabithkarimba6689
    @sabithkarimba6689 3 місяці тому

    പാലക്കാട്‌ ആര് നിന്നാലും ബിജെപി ജയിക്കും

  • @georgejose8600
    @georgejose8600 3 місяці тому +2

    Usman Chandi enna mahameru athe shari aaya question

  • @santhoshxavier6643
    @santhoshxavier6643 3 місяці тому

    Good INCO ❤️🥰🥰🥰 vd Ks 🎉🎉

  • @JoseJoseph-o4y
    @JoseJoseph-o4y 3 місяці тому

    Koo

  • @govindankuttypti.7470
    @govindankuttypti.7470 3 місяці тому +1

    പാലക്കാട്‌ കൂടുതൽ സാധ്യത ബിജെപി ക്ക്‌ ആണ്‌

  • @AsaruthennalaAsaruthennala
    @AsaruthennalaAsaruthennala 3 місяці тому

    Vt balram