''ഉപ്പുമാങ്ങാന്ന് പറയുമ്പോൾ മറ്റു പലതും പറയല്ലേ...കേരളത്തിലേക്ക് എത്ര FDI വന്നു?''

Поділитися
Вставка
  • Опубліковано 8 лип 2024
  • ഉപ്പുമാങ്ങാന്ന് പറയുമ്പോൾ മറ്റു പലതും പറയല്ലേ...കേരളത്തിലേക്ക് എത്ര FDI വന്നു?; സിപിഎം പ്രതിനിധിയോട് സന്ദീപ് വാര്യർ
    #keraleeyam #cpm #ldf #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 711

  • @user-cz1xv8un4v
    @user-cz1xv8un4v 29 днів тому +486

    ഇയാള് ഏതു സ്കൂളിലെ മാഷ് ആണ് ആവോ
    അവിടുത്തെ കുട്ടികളുടെ ഒരു അവസ്ഥ.🤦🤦🤦

    • @user-tl2lt3pt5p
      @user-tl2lt3pt5p 29 днів тому +7

      😂😂😂😂

    • @Roopdev
      @Roopdev 29 днів тому +43

      ഏതെങ്കിലും എയ്ഡഡ് സ്കൂളിലെ ഡ്രിൽ മാഷ് ആവും

    • @jimmychazhoor548
      @jimmychazhoor548 29 днів тому +40

      ​@@Roopdevസർക്കാർ സ്കൂളാകാനാണ് സാധ്യത. PSC ചോദ്യപേപ്പർ ചോർത്തി കിട്ടി മാഷായ റൗഡിയായിരിക്കും

    • @sahadevannair1871
      @sahadevannair1871 29 днів тому

      ¹​@@Roopdev

    • @PapaSelva
      @PapaSelva 29 днів тому +25

      സഖാവെല്ലാം മാഷ്, …..ആണു 😢

  • @praseedkumar3418
    @praseedkumar3418 29 днів тому +289

    സന്ദീപ് വാര്യർ താങ്കൾക്കൊരു ബിഗ് സല്യൂട്ട്.ഇത് പോലുള്ളമാസ്റ്റർമാരും കുറേടീച്ചർമാരും ഉള്ളപാർട്ടിയാണ് CPM👍

    • @janardhanancheerath8401
      @janardhanancheerath8401 27 днів тому +3

      തൊള്ളായിരത്തി മുന്നൂറ്റിഅമമ്പത്തിമൂന്ന്, Wherever I go I take my house on my head, etc.

  • @manumohandas5454
    @manumohandas5454 29 днів тому +370

    😂ഇതൊക്കെ അറിയാമെങ്കിൽ അയാൾ സിപിഎം ആകുമായിരുന്നോ 😂😂😂

  • @jithin3624
    @jithin3624 29 днів тому +195

    4 ക്ലാസ്സും ഗുസ്തി യും പേര് മാസ്റ്റർ 😂🤣

    • @Unni4912
      @Unni4912 26 днів тому

      He wouldn't even know what gusthi is. Very high thickness of his skin to come on TV and expose his complete lack of ANY knowledge.

  • @akimoviezone4677
    @akimoviezone4677 29 днів тому +190

    പ്രകാശൻ പകരട്ടെ... ഇവൻ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ 😂😂

    • @ss-fp7vz
      @ss-fp7vz 29 днів тому +2

      Drill മാഷ് ആയിരിക്കും. തലയണ മന്ത്രത്തിലെ ഇഷ്ടിക പൊട്ടിക്കുന്ന ഇന്നോസ്ന്റ് മാഷേ പോലെ

    • @akimoviezone4677
      @akimoviezone4677 29 днів тому

      @@ss-fp7vz 😂😂

    • @sudheeshp9985
      @sudheeshp9985 28 днів тому

      😂😂😂😂😂😂😂😂😂😂😂😂😆

    • @lovebytes5469
      @lovebytes5469 28 днів тому +1

      പ്രകാശൻ പറക്കട്ടെ 😂😂😂

  • @unnikrishanan56
    @unnikrishanan56 29 днів тому +84

    സന്ദീപ് സാർ പൊളിച്ചു ഇങ്ങനെ വേണം നേതാവ്❤️👍👍👍👍👍

  • @jamesvplathodathil798
    @jamesvplathodathil798 29 днів тому +221

    പൊതുജനം കാണുന്ന ചർച്ചയാണ് Mr. M Prakashan . ചോദ്യത്തിന് ഉത്തരം ഇല്ലാതെ, നിങ്ങള് ഇങ്ങനെ പാർട്ടിയെ നാറ്റിക്കരുത് .

    • @raviakhl
      @raviakhl 25 днів тому

      സ്വന്തം മകളെ യും marumoneyum എന്റ ചെയ്തു എന്ന് കൂടി പറയണം

  • @binusreedharan
    @binusreedharan 29 днів тому +196

    പള്ളിക്കൂടം കണികാണത്തവൻ മാസ്റ്റർ.. ഇവൻ കോവിന്തന്റെ അളിയൻ തന്നെ ആണ്

  • @vnk6270
    @vnk6270 29 днів тому +225

    ഇതും മാസ്റ്റർ.. ഈ പാർട്ടിയിൽ ഇത് പോലെ പേരുകളിൽ അലങ്കാരം പോലെ മാസ്റ്റർ/ടീച്ചർ സ്ഥാനങ്ങൾ വെച്കെട്ടുകൾ പോലെ കൊണ്ട് നടക്കുന്ന അനവധി വിശുദ്ധർ ഉണ്ട്‌.

    • @gdp8489
      @gdp8489 29 днів тому +15

      Professor Doctor Advocate എല്ലാം ഉണ്ട്😅😅😅😅

    • @lovebytes5469
      @lovebytes5469 28 днів тому +11

      എല്ലാം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മരവാഴകൾ 😂😂😂

    • @sajeevnarayanan8629
      @sajeevnarayanan8629 28 днів тому

      തീയന്മാരെ പറ്റിച്ചു ജീവിക്കുന്ന അവരാതി പാർട്ടി

    • @vijayank7949
      @vijayank7949 27 днів тому

      Ellam paazh-maravaa
      zhakal, purakaashaan cpm.

    • @babumenon7253
      @babumenon7253 27 днів тому +7

      സന്ദീപിന്റെ വിശദീകരണം കേട്ട് കോരിത്തരിച്ചു പോയി ഇതേ പോലുള്ള ചുണക്കുട്ടികളാണ് ബിജെപിയിലുള്ളത്🌹🌹🌹💯💯💯🙏🏽🙏🏽🙏🏽 അല്ലാതെ സിപിഎം ലേ മാസ്റ്റർമാരല്ല

  • @vipinvijayan9088
    @vipinvijayan9088 29 днів тому +89

    സന്ദീപ് വാര്യർ💯🧡🧡🔥🔥🔥🔥

    • @franklinrajss2310
      @franklinrajss2310 29 днів тому +1

      ബിജെപി 😂😂😂

    • @nimeshr3917
      @nimeshr3917 29 днів тому

      ​@@franklinrajss2310 ഇത്ര കൊണക്കാൻ എന്താടാ പുണ്ടെ മോനെ, ഇന്ത്യ ഭരിക്കുന്നത് ബിജെപി അല്ലെ??
      ലോകത്തിലെ ഏറ്റവും വലിയ സംഘടന ബിജെപി അല്ലെ..
      പോടാ പപ്പര വാണമേ കൊണച്ചു കാണിക്കാതെ

    • @user-dx4ul8gv8z
      @user-dx4ul8gv8z 29 днів тому +3

      ❤❤❤

    • @sarathchandrank3104
      @sarathchandrank3104 29 днів тому +1

      Ninte ammede - madrasa potta​@@franklinrajss2310

    • @Sketcher86
      @Sketcher86 29 днів тому +7

      ​@@franklinrajss2310മര വാഴ മാസ്റ്റർ CPM 😂

  • @Kanisethvishnumayamadom
    @Kanisethvishnumayamadom 29 днів тому +88

    എന്ത് മാഷാണ് ഇയാൾ... തേങ്ങ ചോദിച്ചപ്പോൾ മാങ്ങ

    • @haridasankv7793
      @haridasankv7793 28 днів тому

      ശരിയായിട്ട് മറുപടി പറയാൻ ഇല്ല എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞു രക്ഷപ്പെടണം ഇതൊരു വല്ലാത്ത അവസ്ഥയാണ്

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 29 днів тому +183

    പ്രകാശൻ മാഷ് പറഞ്ഞതിൽ എന്താണ് തെറ്റ്,, മസാല ബോണ്ട കഴിച്ച കണക്കാണ് പറയുന്നത് 😄

    • @prasadp8067
      @prasadp8067 29 днів тому +2

      🤣🤣

    • @ranjivattoli6797
      @ranjivattoli6797 29 днів тому +3

      😂😂😂

    • @justinpg4285
      @justinpg4285 29 днів тому +4

      എൻ്റെ പൊന്നുമോനെ ചിരിച്ച് ചിരിച്ച് എൻ്റെ വളി പോയി😂😂😂😂😂😂

    • @aneeshvs9145
      @aneeshvs9145 29 днів тому +1

      😂😂😂😂😂

    • @lovebytes5469
      @lovebytes5469 28 днів тому

      അന്തം കമ്മികൾക്ക് ബോണ്ട കൊടുത്തത് DMK ആണ് 😂

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 29 днів тому +58

    FDI എന്താണെന്ന് മനസിലാക്കിയാൽ ഇവർ കമ്മ്യൂണിസ്റ്റ്‌ ആകുമോ 😂😂😂

  • @LaljithLal
    @LaljithLal 29 днів тому +101

    ഈ പ്രകാശൻബീഡി തിരുക്കുന്നതിൻ്റെ മാഷ് ആണോ അതോ കഞ്ചാവിൻ്റെ മാഷോ

  • @surendrankp4990
    @surendrankp4990 29 днів тому +104

    ഇയാളെ എന്തിനാണ് മാഷ്,മാഷ് എന്ന് വിളിക്കുന്നത് 😮😮😢😢

    • @syamsankaramangalam
      @syamsankaramangalam 29 днів тому +4

      പി.കെ ശ്രീമതി യെയും ഷൈലജയെയും ടീച്ചറെന്ന് വിളിക്കുന്ന ഇവരോടാണോ ചോദ്യം

    • @SanthoshVayalan
      @SanthoshVayalan 29 днів тому +4

      മാഷ് എന്നു പറഞ്ഞാൽ കാലിതീറ്റ എന്നർത്ഥമുണ്ട്

    • @visualvoyager8495
      @visualvoyager8495 28 днів тому

      പൂറ്റിലെ മാഷ്

  • @unnirak3937
    @unnirak3937 29 днів тому +77

    മതി സന്ദീപേ പ്രകാശൻ വായിൽ കുxxxxന്തം തിരികിയ രീതിയിൽ ഇരിക്കുനത് കണ്ടിട്ട് സഹതാപം തോന്നുന്നു

    • @mithun8108
      @mithun8108 29 днів тому

      കേരളത്തിലെ ജനങ്ങളുടേതും ഇതേ അവസ്ഥയാണ്😌

  • @sarinvlal7659
    @sarinvlal7659 29 днів тому +94

    FDI യെ കുറിച്ച് ചോദിച്ചാൽഞങ്ങൾ എന്തു പറയാനാ മസാല ബോണ്ടയും പരിപ്പ് വടയും ഒക്കെയേ ഞങ്ങൾക്കറിയാവൂ..കൂടെ കട്ടൻചായയാണ് കോമ്പിനേഷൻ... കഷ്ടം തന്നെ....

  • @manumohandas5454
    @manumohandas5454 29 днів тому +112

    കാരണഭൂതന്റെ മകൾ ഖജനാവിലേക്ക് കാശ് കൊണ്ട് വരുമ്പോൾ ഇങ്ങള് പറയും അത് മാസപ്പടി ആണെന്ന് 😂😂😂

  • @gsurehn7836
    @gsurehn7836 29 днів тому +72

    ശിവൻകുട്ടി സ്റ്റുഡന്റ് 😂😂😂🤭

  • @sajeesh_mali
    @sajeesh_mali 29 днів тому +87

    ഇതിനെക്കാൾ ലവൻ്റെ കരണക്കുറ്റിക്ക് നാല് പറ്റിക്കുന്നതായിരുന്നു സന്തീപേ കുറച്ചു കൂടി ലളിതമായ പ്രരികരണം

    • @vijayank7949
      @vijayank7949 25 днів тому

      @@sajeesh_mali allaathe
      paranjaalonnum avanu manasilaavilla, Purakaashaan maashu.

  • @ajithakumarin618
    @ajithakumarin618 28 днів тому +24

    സന്ദീപേ മോനേ നിൻ്റെ കയ്യിലുള്ളൻ്റെ പകുതിയെങ്കിലും അറിവ് ഉണ്ടായിരുന്നെങ്കിൽ ഞങ്ങ ഈ പാർട്ടീല് നിക്ക്വോ😂

  • @rameshsukumaran1218
    @rameshsukumaran1218 29 днів тому +59

    സന്ദീപ് 🔥🔥🔥🔥🔥

  • @rajkarayadan8080
    @rajkarayadan8080 29 днів тому +107

    എത്ര ബോംബ് നിർമാണ യൂണിറ്റുകളാണ് കേരളത്തിൽ തുടങ്ങിയിട്ടുള്ള്ത് ? :)

  • @mohan748
    @mohan748 29 днів тому +31

    സന്ദീപ് പ്രകാശൻ മാഷേ എടുത്ത് അലക്കി....കലക്കി😅😅😅

  • @muralipk1959
    @muralipk1959 29 днів тому +68

    കേരളത്തിലേക്ക്‌ FDI 😂😮 പ്രകാസാ അതെന്താ ഉണ്ടൻ പൊരിയാണോ 😂

  • @steephentm6339
    @steephentm6339 29 днів тому +41

    അനുഭവിക്കട്ടെ വെറുതെ അല്ലല്ലോ വോട്ട് കൊടുത്തിട്ടല്ലേ 😜😜😜😜

  • @bayjuvarughese9913
    @bayjuvarughese9913 29 днів тому +33

    ചോദിച്ചതിന് മറുപടി പറയു...അല്ലാതെ എന്ത് തേങ്ങ ആണ് സിപിഎം പ്രതിനിധി പറയുന്നത് 😂😂

  • @nirmalchoran4700
    @nirmalchoran4700 29 днів тому +33

    മാഷേ...😢... അഴിക്കോട്കാർക്ക് അപമാനം... കണ്ണൂർകാർ കാണുന്നുണ്ട്

  • @zchannelzchannel6880
    @zchannelzchannel6880 29 днів тому +31

    ലോക പൊട്ടൻ എന്ന് പറഞ്ഞാൽ പോരാ ലോക പൊട്ടൻ 😂😂😂

  • @sajeesh-jim5327
    @sajeesh-jim5327 29 днів тому +20

    വിവരമുള്ള 1 എണ്ണം ഇല്ലെല്ലൊ പാർട്ടിയിൽ😂

  • @user-zs3fb9ck4v
    @user-zs3fb9ck4v 29 днів тому +27

    പരിപ്പ് വടയുടെ കാര്യമാണേൽ മാഷ് പറഞ്ഞോനെ ഇതിപ്പൊ മസാല ബോണ്ടയായിപ്പോയി😢😢

  • @commonmansperspective4704
    @commonmansperspective4704 29 днів тому +33

    Sandeep on 🔥🔥🔥🔥

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 29 днів тому +25

    എന്താ ചെയ്യുക ..വിവരമില്ലാത്തവർ ഭരണത്തിൽ കയറി കേരളം കട്ട് മുടിച്ചു 😰

  • @abhilashainikkilath3666
    @abhilashainikkilath3666 29 днів тому +36

    സന്ദീപ്👍🙏

    • @franklinrajss2310
      @franklinrajss2310 29 днів тому

      ഗാന്ധിജിയെ ചെറുതായി വെടിവച്ച് കൊന്ന് എന്ന് പറഞ്ഞ മഹാനാണ് ഇങ്ങേര്😂😂😂😂

  • @sachinsomann
    @sachinsomann 29 днів тому +26

    Sandeep Ji 👏👏👏

  • @pauloseck3349
    @pauloseck3349 29 днів тому +20

    Thanks mr sandeep big salute

  • @user-nh4cs9vv4p
    @user-nh4cs9vv4p 29 днів тому +75

    ഇയാള് ഡ്രിൽ മാഷ് ആയിരുന്നു.. 😂😂😂like കോവിന്ദൻ😅😅

  • @sanesh447
    @sanesh447 29 днів тому +33

    ഫാസിസം എന്ന ഒരേ ഒരു വാക്കു കൊണ്ട് പിഴച്ച് പോകുന്ന ഇവരുടെ അടുത്ത് വാദിക്കാൻ പോകുന്ന തിരുമണ്ടൻമാരോട് ചോദിച്ചാൽ ഇന്നോവേറ്റീവായ ഒരു കാര്യത്തിനും. ഉത്തരം കിട്ടില്ല😂😂😂😂😂😂🎉

    • @user-jr9kz6xh4g
      @user-jr9kz6xh4g 28 днів тому

      Innovativaya karyam paranjal innova varum😊

  • @sudhakarankavalappara3488
    @sudhakarankavalappara3488 29 днів тому +31

    പ്രകാശൻ ഇംപോസിഷൻ എഴുതികൊണ്ടിരിക്കുകയാണ്!!!

  • @smruthyps7035
    @smruthyps7035 29 днів тому +19

    സൂപ്പർ സന്ദീപ്

  • @user-ii7hc8gm4p
    @user-ii7hc8gm4p 29 днів тому +76

    kv തോമസിൻ്റെ PA ക്ക് പണിയെടുക്കാത്ത ഒരു വർഷം മുൻകാല പ്രാബല്യത്തിൽ ശമ്പളം ആവിശ്യപ്പെടുന്നു എന്ന വാർത്ത കേൾക്കുന്നു,,

  • @nanilalsankaranachari5239
    @nanilalsankaranachari5239 29 днів тому +18

    പ്രകാശന്റെ തൊലിയുരിച്ചു കളഞ്ഞു സന്ദീപ്. 🌹🌹🌹🌹🌹.

  • @ittoopunnicheeran4612
    @ittoopunnicheeran4612 29 днів тому +21

    Clear ആയി

  • @kannannair2618
    @kannannair2618 29 днів тому +35

    വിദേശ നിക്ഷേപകർ എത്ര പേർ കേരളത്തിൽ എത്ര പേർ ആത്മഹത്യ ചെയ്തു എന്ന് മാശ്ക്ക് അറിയാം 😂

  • @user-ot7gb3gi3f
    @user-ot7gb3gi3f 29 днів тому +12

    Very good Sandeepji 👏🏼

  • @sudevanmv9753
    @sudevanmv9753 29 днів тому +18

    Sandeep ji rocks❤

  • @dhanapalanvalayanattuthodi7319
    @dhanapalanvalayanattuthodi7319 29 днів тому +22

    Sandeep g 🙏🏻🙏🏻🙏🏻🙏🏻👍🏻

  • @radhakrishnapillaic1229
    @radhakrishnapillaic1229 29 днів тому +28

    ബാലഗോപാലന് എണ്ണ തേക്കാൻ 2 ലക്ഷം

  • @sreejithp6509
    @sreejithp6509 29 днів тому +46

    സന്ദീപ് ♥️

  • @rajanpaul3477
    @rajanpaul3477 28 днів тому +11

    സന്ദീപേ പാലക്കാട്ടു മത്സരിച്ചോളൂ ജയ് ഉറപ്പാണ്

  • @rajanpaul3477
    @rajanpaul3477 28 днів тому +14

    ഈ പ്രകാശം മാസ്റ്ററെ ഓർത്ത് ഞാൻ സഹതപിക്കുന്നു കഷ്ടം 😂😂. ഇയാള് എന്നാത്തിന്റെ മാസ്റ്ററാണ്

  • @anilkumardamodharanachary5416
    @anilkumardamodharanachary5416 29 днів тому +29

    👌👌👌 കലക്കി സന്ദീപ്

  • @radhakrishnanm2792
    @radhakrishnanm2792 29 днів тому +37

    പ്രകാശൻ മാസ്റ്റർ മരമാഴ😂

  • @user-dy8cj5wi1c
    @user-dy8cj5wi1c 29 днів тому +14

    വെളിവും വെള്ളിയാഴ്ചയും, ഇല്ലാത്തവരോട് എന്ത് ചോദ്യം !

  • @radhakrishnapillaic1229
    @radhakrishnapillaic1229 29 днів тому +19

    ഒന്നുമില്ല സർക്കാർ ഉദ്യോഗസ്ഥർ ഇവരെ പരാജയപ്പെടു ത്തും

  • @RAAVAN4
    @RAAVAN4 29 днів тому +19

    ഇവനാണോ മാഷ്

  • @rajeshkana5387
    @rajeshkana5387 29 днів тому +8

    സന്ദീപേട്ടാ സത്യം

  • @user-bi2iz7zb6e
    @user-bi2iz7zb6e 29 днів тому +6

    നല്ല കാര്യം

  • @viswanadhancg6953
    @viswanadhancg6953 29 днів тому +10

    Kastam..മാഷേ

  • @riyas6201
    @riyas6201 29 днів тому +25

    ഇവന്റെ തൊള്ളയിൽ മുള്ള് കുത്തിയോ?

  • @shylajank.k8594
    @shylajank.k8594 29 днів тому +6

    Master of universe,,, 🙏

  • @ravimangalam
    @ravimangalam 29 днів тому +18

    Porotta master😂😂😂

  • @jessyjose7240
    @jessyjose7240 29 днів тому +8

    Cpm ന്റെ എല്ലാവന്മാരുടെയും sound &nature ഒരു പോലെ

  • @maheritharish6356
    @maheritharish6356 29 днів тому +16

    Master 😂😂😂

    • @akhilak247
      @akhilak247 29 днів тому +4

      Markist savam
      3:23

    • @manoharankarattvellat1738
      @manoharankarattvellat1738 27 днів тому

      ഇനിമതി സന്ദീപ് കുറച്ചു വെള്ളം കുടിയ്ക്കട്ടെ

  • @Sughamthanne
    @Sughamthanne 29 днів тому +11

    Ente masheee 😂😂😂😂. Neghal sivan kutty thanne alle 😂

  • @user-cx2mt2or3f
    @user-cx2mt2or3f 29 днів тому +9

    എന്ത് പറയണം

  • @sajeevkumar4307
    @sajeevkumar4307 29 днів тому +17

    Very good Sandeep

  • @cj-KL08
    @cj-KL08 29 днів тому +5

    First time in life I am agreeing with Sandeep Varrier

  • @georgemannukuzhi8428
    @georgemannukuzhi8428 29 днів тому +4

    Super .

  • @sudheesha7909
    @sudheesha7909 29 днів тому +6

    ഇങ്ങനത്തെ കുറെ മാഷും Teacheറും ഉണ്ട് പാർട്ടിക്ക്

  • @vasudevan5801
    @vasudevan5801 29 днів тому +5

    Sandeep ❤❤❤❤❤

  • @mbvinayakan6680
    @mbvinayakan6680 29 днів тому +7

    ഈ തലക്ക് വെളിവില്ലാത്ത മാഷൊക്കെ പഠിപ്പിച്ചു വിടുന്ന കുട്ടികളുടെ ഗതി എന്താകും ആവോ....?

  • @salamkinara8841
    @salamkinara8841 29 днів тому +6

    സന്ദീപ്❤❤❤❤❤❤❤

  • @vj7263
    @vj7263 29 днів тому +4

    Well said

  • @shyjushyju5507
    @shyjushyju5507 29 днів тому +13

    എന്റെ കുഞ്ഞി കുണ്ണാ 😃😃😃

  • @user-qt5ig1rg6p
    @user-qt5ig1rg6p 29 днів тому +7

    എന്തിന് പൂട്ടിക്കാനോ

  • @nebukthomas1970
    @nebukthomas1970 28 днів тому +2

    വിദേശ നിക്ഷേപത്തെ പറ്റി ചോദിക്കുമ്പോൾ ഇന്നു ഞാൻ പല്ല് തേച്ചില്ല എന്ന് പറഞ്ഞാൽ മറുപടി ആയി.

  • @raghunarayan108
    @raghunarayan108 29 днів тому +4

    100%

  • @priyadasvh3449
    @priyadasvh3449 29 днів тому +8

    Kanakku para mashay

  • @Sughamthanne
    @Sughamthanne 29 днів тому +11

    LDF 📉📉📉📉📉📉📉📉📉📉📉📉📉📉📉😂😂😂.

  • @user-rl6pj5wm3l
    @user-rl6pj5wm3l 29 днів тому +3

    ഇപ്പൊഴാണ് വാര്യർക്ക് ശരിക്ക് കിട്ടി ഉപ്പുമാങ്ങ എന്ന് പറഞ്ഞപ്പോൾ ഉത്തരംകുട്ടി മാങ്ങയുടെ അണ്ടി എന്ന് 😂

  • @manuramachandran53
    @manuramachandran53 29 днів тому +5

    Thunnal mash...

  • @djshantvm
    @djshantvm 27 днів тому +2

    അറബികടലിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തുക നിങ്ങളുടെ കേരളീയം. പാവപെട്ട നാട്ടുകാരെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്. പ്ലീസ്

  • @moneyathome3541
    @moneyathome3541 29 днів тому +1

    Poli❤

  • @rahulp9352
    @rahulp9352 28 днів тому +2

    LDF, UDF, NDA എന്ന് പറഞ്ഞ് മാറിയിരിക്കാതെ ഒന്നിച്ചിരുന്നാലോചിക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന്. നിങ്ങളെല്ലാവരും വെവ്വേറെ രാജാക്കന്മാരുടെ പടയല്ല ഒറ്റ രാജാവിന്റെ പടയാണ്. ഇന്ത്യൻ പൗരനെന്ന രാജാവിന്റെ പട.

  • @haridas8553
    @haridas8553 29 днів тому +2

    Excellent Mr Sandeep variyar

  • @MrRakes007
    @MrRakes007 27 днів тому +1

    Sandeep 👍👍👍...

  • @sureshani9400
    @sureshani9400 28 днів тому +2

    പ്രകാശൻ മാഷ്, കടയിലെ കട്ടനും ബോണ്ടയും തീന്ന കണക്ക് വേണമെങ്കിൽ പറയൂം

  • @velayudhanvr7767
    @velayudhanvr7767 28 днів тому +1

    സന്ദീപ് വരിയർ ഇയാളെപ്പോലെ വിവരദോഷികളുടെ ചർച്ചിൽ എന്തിനു പങ്കെടുക്കണം കഷ്ടം തോന്നുന്നു ഈ വിവരംകെട്ട അഹഭാവി കളുടെ കൂട്ടമാണല്ലോ കേരളം ഭരിക്കുന്നത്‌.. ഇതാണ് ജനാതിപത്യം കൊണ്ടുള്ള ദോഷം.. 🤗

  • @mohanankv6523
    @mohanankv6523 29 днів тому +2

    സന്ദീപ് ജി 👍👏👏👏

  • @sajithreghu1
    @sajithreghu1 28 днів тому +2

    ഇത്തരം അണികളും പാർട്ടിക്കാരുമാണ് നേതാക്കന്മാരുടെ ശക്തി 😂😂😂😂😂

  • @rajeshvk1097
    @rajeshvk1097 25 днів тому +1

    FDI യോ ?.. അത് എന്തോന്ന് തേങ്ങയാണ് ?.. 😆😂.

  • @rajibnair12345
    @rajibnair12345 27 днів тому +1

    സന്ദീപ് കലക്കി 👌👌👌🙏👍

  • @viswanathankrishnan4180
    @viswanathankrishnan4180 29 днів тому +5

    Mashhhttte fuse poyyyyi

  • @karthikm.g8343
    @karthikm.g8343 29 днів тому +1

    Well said. സാമൂഹിക പുരോഗതി ഉണ്ടങ്കിലും സാമ്പത്തികമായി നമ്മൾ വളരെ പിന്നിലാണ്

  • @baburaj4395
    @baburaj4395 27 днів тому

    സൂപ്പർ

  • @SathishKumar-cg2mb
    @SathishKumar-cg2mb 27 днів тому

    Well asked.

  • @user-tc3sz1ro5n
    @user-tc3sz1ro5n 29 днів тому +1

    ഇപ്പോൾ കൃത്യമായും പെൻഷൻ കൊടുക്കുന്നുണ്ട്. 18 മാസം മുടങ്ങിയിട്ടില്ല. കാടൽ ചോദ്യത്തിന്ന് എന്ത് ഉത്തരം മാഷേ?

  • @Thirty30SecondsWorld
    @Thirty30SecondsWorld 29 днів тому +1

    Omg, it will take a while for Prakashan master to wake up from this shock ..😂😂😂

  • @jijojoshy7511
    @jijojoshy7511 29 днів тому +1

    super