കാര്യവട്ടം ക്യാമ്പസിനെ കലാപഭൂമിയാക്കി SFI ഗുണ്ടായിസം | SFI | KSU

Поділитися
Вставка
  • Опубліковано 2 лип 2024
  • കാര്യവട്ടം ക്യാമ്പസിനെ കലാപഭൂമിയാക്കി SFI ഗുണ്ടായിസം | ചർച്ച
    #sfi #ksu #protest #kariavattomcampus
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 449

  • @Marcos12385
    @Marcos12385 Місяць тому +242

    അണയാൻ പോകുന്ന തീ ആളികത്തും 😂...കമ്മ്യൂണിസത്തിന്റെ അവസാന നാളുകൾ ആണ് ഇത് 👍👍👍

    • @mhmdashik7621
      @mhmdashik7621 Місяць тому +5

      വ്യാമോഹം 😇

    • @comradesooranad5027
      @comradesooranad5027 Місяць тому +3

      അങ്ങനെ അണക്കാൻ കൊട്ടേഷൻ വാങ്ങിയ മാധ്യമങ്ങളുണ്ടെന്നു അറിയാം, അതിനെ അതിജീവിച്ച് സിപിഐഎം നിലനിൽക്കും ✊🏻

    • @DoctorTech-ic7vj
      @DoctorTech-ic7vj Місяць тому +3

      ​@@comradesooranad5027 tripura bengalil pole avule 😂 adima pottan 😂

    • @RockM-se1tc
      @RockM-se1tc Місяць тому

      എവിടെ കുട്ടാ കേരളത്തിൽ അല്ലാതെ ​@@comradesooranad5027

  • @sheejakassim7452
    @sheejakassim7452 Місяць тому +170

    ഏതെങ്കിലും കത്തിപിടിയിൽ തീരാൻ വേണ്ടി വളർത്തുന്ന ഇവന്റെ അച്ഛന്റെയും അമ്മയുടെയും ഗതി

    • @arjunn9076
      @arjunn9076 Місяць тому +3

      എന്ന് വളർത്തി തീരും ??

    • @sukumaranmarikkal5770
      @sukumaranmarikkal5770 Місяць тому +1

      😢റെജിഊക്കോസിനെആദ്യതട്ടണംവെട്ടുപോത്തിനെചാനലിൽകയറ്റരുത്ആര്യരാജേന്ദ്രൻപറഞ്ഞില്ലെവിരലുഉണ്ടാക്കിഅവരുടെഭർത്താവ്വിരലാണേഉപയേഗിക്കുന്നത്അവിടെപ്രിൻസിപ്പാളിനെരക്ഷക്കായ്ചെല്ലുന്നകുട്ടികൾസത്യത്തിൽഎസ്എഫ്ഐക്കാരല്ല അവർക്കവിടെപടിക്കണംഅതിനവർഏതുഈനാം മ്പി

  • @sharafudheenkavungal2917
    @sharafudheenkavungal2917 Місяць тому +134

    ഈ റെജി ലുക്കോസിന് പോലുള്ള ന്യായീകരണ തൊഴിലാളികളാണ് ഇടതുപക്ഷത്തെ തകർത്തത്🙄.

    • @hhddr4242
      @hhddr4242 Місяць тому +4

      എന്തോരു നായി കാരണം ഇവർ ഒരിക്കലും നന്നാവില്ല

    • @tomylouis3127
      @tomylouis3127 Місяць тому +1

      😊

    • @tomylouis3127
      @tomylouis3127 Місяць тому

      😊

    • @user-dx4ul8gv8z
      @user-dx4ul8gv8z 29 днів тому

      സത്യം. Comonsence ഇല്ലാത്ത ഒരു സാധനം

  • @nandakumarPNair
    @nandakumarPNair Місяць тому +87

    ഈ പോക്ക് പോയാൽ sfi കാണില്ല

  • @LALLOGE
    @LALLOGE Місяць тому +143

    ഇവന്മാറെ അടിച്ചു ഒതുക്കാൻ ആരും ഇല്ലേ ഇവിടെ

    • @sahadevan2594
      @sahadevan2594 Місяць тому +5

      ആര് 🤔പിണുവോ 😄മോന്തായം വളഞ്ഞാൽ 64 ലും വളയും എന്ന പഴമൊഴി ഓർക്കുക.

    • @comradesooranad5027
      @comradesooranad5027 Місяць тому

      നിൻറെ ആഗ്രഹം നിന്റെ കയ്യിൽ വെച്ചേക്ക്

    • @catalonia007
      @catalonia007 Місяць тому

      അവനു ആരും കൊടുക്കേണ്ട കാലം അവനു കൊടുക്കും

    • @adi4097
      @adi4097 Місяць тому +1

      ​@@comradesooranad5027nanam venam monee, avakashathin vendi poradiya sagakkal epo athir kadanallum ninakoke ith heroism anagil nine paranjit karyam ella ninte father ine paranja mathi

    • @adi4097
      @adi4097 Місяць тому +1

      ​@@comradesooranad5027nirthi poode ooole

  • @jithubabu4130
    @jithubabu4130 Місяць тому +88

    ഇവനെ ഒക്കെ ഇനിയും സപ്പോർട്ട് ചെയ്യുന്നവരെ ഒന്നും പറയാനില്ല..

  • @lijomonoj791
    @lijomonoj791 Місяць тому +9

    പിരിച്ചു വിടേണ്ട ഭീകര സംഘടന SFI

  • @user-gl6gx5dj2j
    @user-gl6gx5dj2j Місяць тому +6

    എത്ര മനോഹരമായ ഗുരു ശിഷ്യ ബന്ധം 🙏🙏🙏

  • @abhinandsthampi8900
    @abhinandsthampi8900 Місяць тому +85

    കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കാം ആവോ എങ്കിൽ ഒരു പ്രശ്നവുമില്ല💯💯

    • @TajdeenAmigos
      @TajdeenAmigos Місяць тому +13

      നിരോധിക്കേണ്ടത് രാഷ്ട്രീയം അല്ല sfi യെ ആണ്

    • @whitewolf12632
      @whitewolf12632 Місяць тому +7

      Sfi നിരോധനം

    • @arjunn9076
      @arjunn9076 Місяць тому

      വലതു പക്ഷ രാഷ്ട്രീയത്തിന്റെ മുഖത്ത് ജനങ്ങൾ കാർക്കിച്ചു തുപ്പുന്നത് ഇത് പോലെ കോളേജ് രാഷ്ട്രീയം ഒക്കെ ഉള്ളത് കൊണ്ടാണ് !!
      രാഷ്ട്രീയം എന്താണെന്നു അവർ പഠിക്കട്ടെ !! വെറുപ്പും വിദ്വേഷവും ഉള്ള ആൾകാർ മാത്രം ഒരു സമൂഹത്തിൽ പോരല്ലോ !!!

    • @EdwinGeorge133
      @EdwinGeorge133 Місяць тому +2

      എലിയെ പേടിച് ഇല്ലം ചുടേണ്ട എലിയെ തല്ലി കൊന്നാൽ പോരെ 👍

    • @mhmdashik7621
      @mhmdashik7621 Місяць тому

      ​@@TajdeenAmigosശെരി തമ്പ്രാ

  • @tonyodaniyal5846
    @tonyodaniyal5846 Місяць тому +41

    ഒരു ക്രിമിനലിനെ സംസ്ഥാന പ്രസിഡന്റ്‌ ആക്കിയാൽ അണികളുടെ കാര്യം പിന്നെ പറയണ്ടല്ലോ

  • @AR05431
    @AR05431 Місяць тому +48

    ഇത് നിരോധി കേണ്ട സമയം കഴിഞ്ഞു...

  • @sayeedsayeed273
    @sayeedsayeed273 Місяць тому +38

    തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല
    ഈ സംഘടനയും പാർട്ടിയും ജീവിതത്തിൽ നന്നാവില്ല

  • @VasudevanKongassery
    @VasudevanKongassery Місяць тому +8

    ഈ പ്രസ്ഥാനത്തിൽ തലക്ക് വെളിവുളള ആരെങ്കിലും വേണ്ടേ.... കഷ്ഠം

  • @sathyanathanpk8184
    @sathyanathanpk8184 Місяць тому +10

    ആണും പെണ്ണും ഇല്ലാത്ത ലുക്കോസ്

  • @Kiranedk
    @Kiranedk Місяць тому +32

    സിപിഎം നയങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചിരുന്നു എന്ന് കേട്ടു.....sfi ക്ക് ഒരു മാറ്റവുമില്ല.ഇനിയൊരിക്കലും മാറാനും പോകുന്നില്ല

    • @hamsakattadath8402
      @hamsakattadath8402 Місяць тому

      നിങ്ങളുടെ ഫ്ലോറിൽ ചർച്ചക്ക് ഇരുത്താൻ ഒരു തെരുവ് ഗുണ്ടയെ ലഭിച്ചിച്ചില്ലെങ്കിൽ പോലും രജി ലൂക്കോസ് എന്ന വളിപ്പനെ വിളിക്കരുതേ എന്ന് അപേക്ഷിക്കുന്നു

  • @yesbeedigital2103
    @yesbeedigital2103 Місяць тому +8

    എസ്എഫ്ഐ നിരോധിക്കുക 😢

  • @user-gh7vp4kr4k
    @user-gh7vp4kr4k Місяць тому +23

    പ്രിൻസിപ്പിലിന്റെ സ്ഥിതി ഇതാണ് എങ്കിൽ സാധാരണ മറ്റു വിദ്യാർത്ഥി സംഘടന പ്രവർത്തകരുടെ സ്ഥിതി എന്തായിരിക്കും

  • @nizink9491
    @nizink9491 Місяць тому +7

    സ്വയം നശിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ എന്ത് ചെയ്യാനാ. ബംഗാൾ മണക്കുന്നുണ്ട്

  • @iam__vengeance886
    @iam__vengeance886 Місяць тому +37

    ഇവന്മാർ CPIM ന്റെ പെട്ടിയിൽ അവസാനത്തെ ആണി അടിക്കാൻ മോദി പറഞ്ഞ് വിട്ടത് ആണോ

  • @louispcherianpalakunnel5201
    @louispcherianpalakunnel5201 Місяць тому +8

    ഈ കോളേജുകളിൽ കുറച്ചു കാലത്തേക്ക് പട്ടാളത്തെ ഏല്പിക്കു.

  • @rajanpk6466
    @rajanpk6466 Місяць тому +7

    സാമാന്യ ബുദ്ദി ഉണ്ടെങ്കിൽ ഇവിടെ വന്നിരിക്കുമോ

  • @catalonia007
    @catalonia007 Місяць тому +7

    എച് ഇപ് ഐ കേരളത്തിലേ വിദ്യാഭ്യാസത്തിന്റെ അന്തകൻ 😢

  • @allumol123
    @allumol123 Місяць тому +7

    അതെങ്ങനെ ആണ് കോളേജ് എത്തിയാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ വയ്യാ classil കയറാൻ yya.. അവസാനം exams ആകുമ്പോ internal mark കൊടുക്കണമെന്ന് അപ്പോൾ പാർട്ടി SFI ക്കാര്‍ വന്നു ഭീഷണി പെടുത്തി teacher's mark ഇട്ടു കൊടുക്കുന്നു... So ഇങ്ങനെ ഒക്കെ corruption kaanikkan കുട്ടികൾ പാർട്ടി depend ചെയ്യുന്നത്.. ഇത് ഒരു സത്യാവസ്ഥ ആണ് COLLEGIL നേരിട്ട് അനുഭവം ഒള്ളതു ആണ്....😢

  • @Aath_Mika
    @Aath_Mika Місяць тому +5

    എല്ലാം പാർട്ടി പിള്ളാരും അധ്യാപകരും ചേർന്ന് അടിച്ചു ഓടിക്കാണം ക്യാമ്പസ്സിൽ പേ പിടിച്ച ജീവികൾ ഉണ്ടേൽ 😂

  • @abdulhakeem2179
    @abdulhakeem2179 Місяць тому +6

    റെജി ലൂക്കോസ് വേസ്റ്റ്

  • @user-su5ne4cm5b
    @user-su5ne4cm5b Місяць тому +31

    വൃത്തികെട്ട രാഷ്ട്രീയം വിദ്യാഭ്യാസവും നശിപ്പിച്ചു... എല്ലാരും നാട് വിടുന്നു... ആർക്കാ നഷ്ട്ടം...hmm

  • @nizink9491
    @nizink9491 Місяць тому +7

    ഇത്രയും അനുഭവിച്ചിട്ടും ഇവന്മാർ പഠിച്ചിട്ടില്ലല്ലോ. കഷ്ടം

  • @haridas2314
    @haridas2314 Місяць тому +3

    ഈ ക്രിമിനൽ കൂട്ടത്തെ ജനങ്ങൾ കൊടി നോക്കാതെ വെളിയിൽ കൈകാര്യം ചെയ്യണം...

  • @rajanpk6466
    @rajanpk6466 Місяць тому +8

    റെജി പറയുന്നത് ഒരുകാരണവശാലും പാടില്ല പിന്നെ പക്ഷെ sfi ക്കു അടിക്കാം എന്ന്

  • @royjhon7258
    @royjhon7258 Місяць тому +24

    പോലീസ് പിണറായിയുടെ അടിമകൾ sfi യെ നിരോധിക്കുക

  • @shivshankar5297
    @shivshankar5297 Місяць тому +7

    പോലീസിനെ വന്ധ്യം കരിക്കരുത്... നിയമം നടപ്പാക്കാൻ അവരെ അനുവദിക്കണം, ഏത് പാർട്ടി ഭരിച്ചാലും...

  • @ashrafthottappayi3873
    @ashrafthottappayi3873 Місяць тому +13

    ആ റെജി ഇപ്പോളും ഉണ്ടോ കുറച്ചു ലഹരി അടിച്ചിട്ടാണ് വരുന്നത് അല്ലങ്കിൽ ഇങ്ങനെ ന്യായീകരില്ല 🤣🤣🤣

  • @premanmk6893
    @premanmk6893 Місяць тому +18

    ആ ഇടതു പക്ഷ ന്യായീകരണ കൂലിക്കാരനെ ഇറക്കി വിടാമോ

  • @user-ih8nr5vw2c
    @user-ih8nr5vw2c Місяць тому +11

    എത്ര നികൃഷ്ട ജന്മമാണ് ഇവറ്റകൾ. എന്തിന് ഇങ്ങനെ ഒരു സംഘടന, അതിലേറെ ഇവറ്റകളെ കയറൂരി വിടുന്ന പാർട്ടി എന്തിന്.

  • @ShahulhameedHameed-o5g
    @ShahulhameedHameed-o5g Місяць тому +6

    Where. Is education. Minister

  • @beautiful4851
    @beautiful4851 Місяць тому +13

    എല്ലാത്തിനും കൂട്ടത്തിൽ ആളുണ്ടെന്നുള്ള അഹങ്കാരമാണ് ഇവറ്റകൾക്ക് !

  • @reenasirishdas3332
    @reenasirishdas3332 Місяць тому +28

    No respect for teachers what a dirty party.

  • @ddsouza3382
    @ddsouza3382 Місяць тому +14

    വീഡിയോ കണ്ടു.....റെജി ലൂക്കോസിൽ എത്തിയപ്പോൾ....നിർത്തി.
    കള്ളത്തരം കേൾക്കേണ്ട എന്നുവച്ചു.

  • @abdulhakeem2179
    @abdulhakeem2179 Місяць тому +6

    തിരിച്ചു പണിയണം ..ആദ്യം കൊടുക്കേണ്ടത് ഇവന്മാരെ ന്യായീകരിക്കുന്നവരെയാണ്

  • @user-sz1xi9hy3z
    @user-sz1xi9hy3z Місяць тому +5

    Respect Teachers

  • @hhddr4242
    @hhddr4242 Місяць тому +9

    എല്ലാ ചർച്ചയിലും റജി ഗ്ളൂക്കോസ് മാത്രമേ ഉള്ളു പൊട്ടൻ 😮😮😮

  • @ajithajithraj5931
    @ajithajithraj5931 Місяць тому +12

    ഇവന് എങ്ങനെ മാസ കൂലിയാ അതോ ദിവസ കൂലിയാ..
    എങ്കിലും അപ്പി കഷ്ടം തന്നെ നിൻറെ കാര്യം... എന്റെ റെജി മോനെ..😂

  • @santhoshliwa3447
    @santhoshliwa3447 Місяць тому +9

    ഈ റെജി എന്ന് പറയുന്ന അദ്ദേഹത്തിന്റെ മക്കൾ ഏത് കോളേജിലെ sfi പ്രവർത്തകർ ആണ്, ഒന്ന് പറഞ്ഞ് തരാമോ

  • @shylajamp2958
    @shylajamp2958 Місяць тому +6

    ഒരിക്കലും ഇവരെ വിശ്വസിക്കരുത്...

  • @CmohammedSha
    @CmohammedSha Місяць тому +17

    റെജി ഇവൻ പറ്റിക്കാഷ്ടം മാത്രം തിന്നുന്നവനാണോ

  • @G19992
    @G19992 Місяць тому +10

    ഈ രജി ഗ്ളൂക്കോസ് ഉള്ള ചർച്ച മാന്യമായി പോകില്ല, നമ്മൾ ചാനൽ വിടുന്നു.

  • @libinloveshore555
    @libinloveshore555 Місяць тому +5

    നേതാക്കൾ വൻ മതിലുകൾ ചാടുമ്പോ കുട്ടിപ്പട്ടാളം വേലി എങ്കിലും ചാടണ്ടേ.... 😂

  • @sreekumar.a.sa.s1479
    @sreekumar.a.sa.s1479 Місяць тому +12

    ഒരു തിരുത്തലുമില്ല: ഞങ്ങൾ ഇവിടം ബംഗാളാക്കും

  • @ashrafthottappayi3873
    @ashrafthottappayi3873 Місяць тому +10

    തൃണാമൂൽ കോൺഗ്രസിനെ മഹ്വ മൊയ്‌ത്ര യെ കേരളത്തിലേക്ക് വിളിച്ചു സിപിഎം ന് എതിരെ മത്സരിക്കാൻ പറയണം

  • @sathyanathanpk8184
    @sathyanathanpk8184 Місяць тому +8

    റെജി ലുകൊസ് വേറെ എന്തെങ്കിലും പണിക് പോയി കൂടെ

  • @rajanpk6466
    @rajanpk6466 Місяць тому +6

    ഇടത് നിരീക്ഷകൻ എന്ന പേർ മാറ്റിയെ പറ്റൂ

  • @jerinj146
    @jerinj146 Місяць тому +7

    അതിനും കൈ അടിച്ചു പാസ് ആക്കാൻ കുറെ എണ്ണം.. കഷ്ടം, ഇതിനു എതിരെ ഒരുത്തനും കേസും കൊടുക്കണ്ട ഒരു പോലീസ്‌ അറസ്റ്റും ചെയ്യേണ്ട.. ജനാധിപത്യ രാജ്യം തന്നെ

  • @ReviKumar-wm5bz
    @ReviKumar-wm5bz Місяць тому +7

    സ്വയം ഹീറോയിസം ആണെന്ന് കരുതുന്ന കോമാളികൾ, പ്രായത്തിന്റെ പക്വത എത്തുമ്പോൾ മനസിലാകും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണെന്ന് 😂😂😂😂

  • @rekhars6667
    @rekhars6667 Місяць тому +18

    നാട്ടുകാർ ഇറങ്ങി നല്ല പെട കൊടുത്തു വിടണം അല്ലാതെ നിർത്തില്ല ബ്ലഡി ഫൂൾസ്

  • @sebastianke9424
    @sebastianke9424 Місяць тому +7

    റെജി ലുക്കോസ് ന്യായീകരിക്കാൻ ഇരിക്കുന്നുണ്ടല്ലോ

  • @muralit2809
    @muralit2809 Місяць тому +6

    ഇവന്റെ അച്ഛനും അമ്മയും പറയിപ്പിക്കാൻ ജനിച്ച. ഇവനെന്താ പേര് പറയാ. കഷ്ടം

  • @G19992
    @G19992 Місяць тому +6

    ഗ്ളൂക്കോസ് നാറുന്നു. ഇതിനെ ഒഴിവാക്കുക.

  • @santhoshliwa3447
    @santhoshliwa3447 Місяць тому +6

    എന്ത് പാർട്ടി, മാസ്റ്റർ ഗോവിന്ദൻ പറഞ്ഞ് കഴിഞ്ഞതാ, ഈ sfi എന്ന് പറയുന്ന ക്രിമിനൽ സംഘടന, പാർട്ടി ആയിട്ട് ബന്ധം ഇല്ല എന്ന്, പിന്നെ എന്തിനാ നിങ്ങൾ പാർട്ടിയെ ഇതിൽ ഉൾപെടുത്തുന്നത്, പോലീസ് നോക്കട്ടെ

  • @sasidharandk7497
    @sasidharandk7497 Місяць тому +6

    മാതാ ,പിതാവ് ,ഗുരു കാണപ്പെട്ട ദൈവം ,കുട്ടി പിശാചുക്കൾക്ക് അറിയില്ലല്ലോ

  • @nandakumarmani9769
    @nandakumarmani9769 Місяць тому +7

    ഇവരുടെ വിദ്യാ ഭ്യാസം കേരളത്തിൽ ഓടും ബാഗ്ലൂരിൽ കേരള ഡിഗ്രിക്ക് പത്തിന്റെ വിലയില്ല😄😄

  • @meeraringgireesh3108
    @meeraringgireesh3108 Місяць тому +4

    പ്രിയ മാധ്യമങ്ങളെ നിങ്ങൾ പരമാവതി എല്ലാ വിരലും എത്തിക്കു അടുത തിരഞ്ഞെടുപ്പിൽ ഈ ചിഞ്ഞ പാർട്ടി ലോകത്തിൽ നിന്നും മായട്ടെ

  • @VinodVinod-jn6bx
    @VinodVinod-jn6bx Місяць тому +6

    ആളിക്കത്തുന്ന തീ വൈകാതെ ബംഗാൾ😂😂

  • @abdusalamparappurath1526
    @abdusalamparappurath1526 Місяць тому +4

    കണ്ണൂർ പരിയാരത്ത് നിന്ന് SFI യെ തുടച്ച് നീക്കി 28 വർഷത്തെ കുത്തക MSF KSU പൊളിച്ചത്

  • @user-dm6lo5mo1w
    @user-dm6lo5mo1w Місяць тому +5

    ഇവനെക്കേ ജന്മം നൽകിയവർ എങ്ങിനെ സഹിക്കുന്നു അല്ലങ്കിൽ മകൻ നേതാവായതിൽ അഭിമാനിക്കുന്നോ

  • @Sathyameva__jayathe
    @Sathyameva__jayathe Місяць тому +2

    No need politics in campus

  • @aboobackerpadathodi
    @aboobackerpadathodi Місяць тому +3

    വിദ്യാർത്ഥി സമൂഹം ജാഗ്രത പാലിക്കുക. ഇത്തരം റൗഡികളെ നേതാക്കളായി കാണരുത്. രക്ഷിതാക്കളും ജാഗ്രതൈ

  • @user-od8gq7wl6p
    @user-od8gq7wl6p Місяць тому +1

    മാതാ, പിതാ, ഗുരു ദൈവം. അതാണ് നമ്മുടെ സംസ്കാരം.
    വിദ്യാലയതിൽ സരസ്വതിയുടെ
    ഫോട്ടോ ആണ് നമ്മുടെ സംസ്കാരം. കണ്ണൂർ പോളീട്ടക്കനിക്കിൽ ഒരു ഫോട്ടോ വച്ചിട്ടുണ്ട്. ബസ്സ്
    ടയറിന്റെ കാറ്റ് അഴിച്ചു വിടുബോൾ കിളിയുടെ അടിയേറ്റ് മരിച്ച ഒരു കുട്ടിയുടെ
    ഫോട്ടോ. ഇതാണ് ഈ ഗുണ്ടകൾ .

  • @nerevaanerepooo521
    @nerevaanerepooo521 Місяць тому +4

    ഈ രാഷ്ട്രീയ സംഘടനകൾ ഇല്ലാത്ത ഏതെങ്കിലും കോളേജ് ഉണ്ടോ....
    ഉണ്ടങ്കിൽ മക്കളെ അവിടെ ചേർക്കുന്നതാണ് നല്ലത്.

  • @musthafanm662
    @musthafanm662 Місяць тому +4

    പ്രബുന്ധ കേരളത്തിലെ പ്രഗത്ഭ വിദ്യാർത്ഥികൾ..😊

  • @sasidharandk7497
    @sasidharandk7497 Місяць тому +3

    കേരളത്തിൽ RSS നെയും ABVP യെയും വളർത്താൻ സഹായിക്കുന്നു

  • @p.c.thankappan6973
    @p.c.thankappan6973 29 днів тому +3

    സിദ്ധാർഥ് കേസ് സിബിഐ യുടെ കൈലുണ്ട്.. നല്ല ഓർമ്മ വേണം

  • @rajupo9075
    @rajupo9075 Місяць тому +3

    കോളേജ് രാഷ്ട്രീയം നിരോധിക്കുക keralamnannavum👏🌹
    👍

  • @manojdubai2474
    @manojdubai2474 Місяць тому +1

    ഞങ്ങൾ വിചാരിച്ച് ചെയ്യാൻ പറ്റും ചെയ്യുന്നില്ല എന്നല്ലേ പറഞ്ഞത് പിന്നെ എവിടെ എന്തിനാണ് അവിടെ ഒരു

  • @sojutomy4546
    @sojutomy4546 Місяць тому +11

    Sfi de andi🤣😹

  • @sajeevansajeevan636
    @sajeevansajeevan636 Місяць тому +3

    മദം അല്ല പൊട്ടിയത് നിരീശ്വര ഭ്രാന്ത് തലയിൽ കയറി ബോധം നഷ്ടപ്പെട്ട ചില പുതിയ തലമുറ

  • @shafi-sg9gi
    @shafi-sg9gi Місяць тому +2

    റെജി ലൂക്കോനസ് പോലുള്ളവർ SFI- നെ ന്യായീകരിക്കാൻ നോക്കുന്നത് എത്ര ഭീകരം, എത്ര ക്രൂരം / എത്ര നീചം.

  • @generaltopics5936
    @generaltopics5936 Місяць тому +2

    ഇവനൊന്നും parents ഇല്ലേ, മര്യാദ പഠിപ്പിക്കാൻ? ഇവന്റെയൊക്കെ നേതാക്കൾക്ക്‌ ഒന്നും പറയാനില്ലേ? ഇതാണ് ഈ പാർട്ടിയിൽ നിന്ന് ജനങ്ങൾ അകലുന്നത്!

  • @fidertypechallenge
    @fidertypechallenge Місяць тому +2

    SFI 🔥🔥🔥

  • @abdulgafoorpm8695
    @abdulgafoorpm8695 Місяць тому +1

    കോടതി ഇടപെട്ടു ഇവനെ ഉള്ളിൽ ഇടാൻ പറ്റുക ഇല്ലേ

  • @latheefkottayi8438
    @latheefkottayi8438 Місяць тому +1

    തെ റ്റ് തിരുത്തൽ പ്ര ക്രിയ ഇങ്ങിനെ ആ ണെ ങ്കിൽ തിരുത്താൻ
    തുടങ്ങുന്ന തിന് മുൻപ് എങ്ങിനെ യായിരിക്കും?.....

  • @djshantvm
    @djshantvm Місяць тому +3

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല.

  • @vijoyalex1228
    @vijoyalex1228 Місяць тому +4

    30+ year old men shameless. Get married and do something life saving mission and start a help desk in your own family.

  • @vibinvp5255
    @vibinvp5255 Місяць тому +3

    പോയി പോയി ഉള്ളുപ്പ് ഇല്ലാതെ ആയി ഇവിടെ ഈ പാർട്ടി

  • @Innovative_business
    @Innovative_business Місяць тому +3

    SFI കുട്ടികൾ ഓൺലൈനിലല്ല ഓഫ് ലൈനിലാ കളി

  • @westernseas
    @westernseas Місяць тому +2

    ഇവനൊക്കെ ഒരു ഉളുപ്പും ഇല്ലല്ലോ ഇങ്ങനെ ന്യായികരിക്കാൻ. ഇന്ന് പാർട്ടിയുടെ അവസ്ഥ എന്താണ് ഇനി എങ്കിലും നിർത്തിക്കൂടെ

  • @satheschandran3547
    @satheschandran3547 Місяць тому +2

    ബംഗാള്‍ അറിയാമോ നമ്മുടെ ബംഗാള്‍ അറിയാമോ...

  • @ramesanr123
    @ramesanr123 Місяць тому +2

    തിരുത്തും തിരുത്തും നമ്മൾ തെറ്റുകൾ തിരുത്തും പ്രിൻസിപ്പാൾ തെറ്റുകൾ തിരുത്തുക

  • @geevarghese2949
    @geevarghese2949 Місяць тому +7

    Baan SFI

  • @haridaskc6875
    @haridaskc6875 Місяць тому +2

    Sfi യെ ഇതുവരെ വളർത്തിയത് നിങ്ങൾ കൂടിയല്ലേ ചാനലുകാരെ

  • @user-hp4is4bp3y
    @user-hp4is4bp3y Місяць тому +2

    കുട്ടി സഖാവിന്റെ കളിയൊക്കെ നടക്കും.. ഈ വേട്ടാവളിയന്മാർ എല്ലേ ഭരിക്കുന്നെ..കുറച്ചു മലയാള വ്യാകരണം അറിയാം. അത്ര തന്നെ

  • @malavikaskrishnannair989
    @malavikaskrishnannair989 Місяць тому +2

    ഇവനെയൊക്കെ നന്നായി അറിയാം പഠിച്ചില്ല എങ്കിലും തോറ്റാലും കമ്മ്യൂണിസം ഉള്ളതുകൊണ്ട് ഗവണ്മെന്റ് ജോലി ഉറുപ്പ്, ഒപ്പം രണ്ടും കല്ല് ഏറിയും നടന്നാലും political future ലീഡർ ആകാം. നമ്മുടെ ജനകൾ പോലെ സെൽഫി mind ഉള്ള ഒരു ജനത ഈ ലോകത്തു എവിടെയും കാണില്ല. ആഫ്രിക്ക പോലും ഇന്ത്യ യെക്കാൾ മികച്ച വളർച്ച എത്തി. നമ്മൾ എപ്പോഴും ഇത്തരം കോപ്രായങ്ങൾ കാണിച്ചു ആൾ ഗോഡ് പിടിച്ചു അന്ധവിശ്വാസം നടത്തി കൊണ്ടു ഡിജിറ്റൽ ആയി കൊണ്ടുയിരിക്കുന്നു. എന്ന് ആണ് നമ്മുടെ ജനത ഒന്നും ഉണ്ണർന്നു പ്രവർത്തിക്കുക 🤔.

  • @rajanpk6466
    @rajanpk6466 Місяць тому +1

    sfi ഉം പാർട്ടിയും തമ്മിൽ ഒരു ബന്ധവും ഇല്ല

  • @dominicks1860
    @dominicks1860 Місяць тому +1

    പോലീസ് സേനയെ കുറ്റം പറഞ്ഞിട് കാര്യമില്ല രാഷ്ട്രീയം എന്ന മഹാവ്യാധി പോലീസിന് കൂച്ചുവിലങ്ങിടുന്നു

  • @vishnukp876
    @vishnukp876 Місяць тому +2

    അന്തം 🔥🔥🔥

  • @Nationalist21
    @Nationalist21 Місяць тому +2

    These fresher's day is the ragging in colleges and hostels. Never study in these government colleges in kerala especially college hostels 💯💯💯

  • @vineethvp3927
    @vineethvp3927 Місяць тому +1

    File a common petition to president of india

  • @user-gl6gx5dj2j
    @user-gl6gx5dj2j Місяць тому +1

    എന്തായാലും റെജിലുക്കോസ് ഈ പ്രിൻസിപ്പലിനെ പെണ്ണ്പിടിയനും ബലാൽസംഗവീരനുമാക്കിയില്ല 😄😄😄

  • @VinodVinod-yq6nx
    @VinodVinod-yq6nx Місяць тому +1

    ഞാൻ ജനങ്ങളുടെ ദാസ്സൻ ❤️❤️ മുഖ്യമന്ത്രി.. പിണറായി വിജയൻ 💪💪 few മിനിറ്റ് ലെറ്റർ അതെ കാരക്കൂട്ടിൽ ദാസ്സൻ 🤣🤣🤣🤣🤣

  • @vijoyalex1228
    @vijoyalex1228 Місяць тому +2

    Life saving mission and help desk.good.
    Kindly investigate Bengali street food shops. Once they were more powerful than you in Bengal.

  • @RolZ_22
    @RolZ_22 Місяць тому +1

    Reji Anilkumar mathi . CPM maximum 10 varshatinullil set aakm😅😂😂