10 മിനുട്ടിൽ ഉച്ചയൂണിനു തക്കാളി കറിയും, വെണ്ടക്ക ഉരുളക്കിഴങ്ങു ഫ്രൈയ്യും|tomato curry, vendakka fry

Поділитися
Вставка
  • Опубліковано 21 жов 2024
  • #luchmenu
    #tomatocurry
    #thakkalicurry
    #vendakkaurulakkizhangufry
    #ladiesfingerpotatofry
    #aloobhindifry
    #jayasrecipes
    jaya's recipes

КОМЕНТАРІ • 55

  • @irreversiblyawesome
    @irreversiblyawesome 3 роки тому +2

    I made both these curries today.EXCELLENT .Thanks a lot dear Jaya

  • @dhanyasuresh2770
    @dhanyasuresh2770 3 роки тому +3

    ജയേച്ചിയുടെ അവതരണവും recipes ഉം സൂപ്പർ ആണ്.

  • @deepamenon567
    @deepamenon567 3 роки тому +1

    Jayade recipes ellam vegetarian aanu, vallare santhosham, njangal 100% vegetarians aanu. Simple aayi pettanu veetil undakkan pattunna recipes. Keep it up , from a proud palakkadan😊

  • @mayavipin
    @mayavipin 3 роки тому +1

    Wow..nice combo dish..👌
    Can you tell the brand of cast iron kadai you have used for this dish?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 роки тому +1

      Trilonium cast iron kadai.
      trilonium.com/product/trilonium-pre-seasoned-cast-iron-30-cm-induction-compatible-kadai-wok/

    • @mayavipin
      @mayavipin 3 роки тому

      @@jayasrecipes-malayalamcook595 thanks for the response

  • @meandmylittledreams1589
    @meandmylittledreams1589 3 роки тому +3

    ന്റെ പൊന്നു ചേച്ചീ എവിടെയായിരുന്നു ഇതുവരെ ഞാനിപ്പൊഴാ കാണുന്നേ...ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി

  • @shinivincent4045
    @shinivincent4045 3 роки тому +1

    Supper 😀

  • @sunilkumar-ns5bz
    @sunilkumar-ns5bz 2 роки тому

    ഇന്നലെ തക്കാളി കറി ഉണ്ടാക്കിട്ടോ very very simple ആണെങ്കിലും taste അപാരം.. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി thanks jaya ഇതുപോലുള്ള simple lunch menu ഇനിയും ചെയ്ത് കാണിക്കുമല്ലോ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 роки тому +1

      Thank you dear❤️🥰🤗😘🙏🙏.വേറെയും ഇതുപോലത്തെ recipes കുറെ ഉണ്ടല്ലൊ. കണ്ടില്ലേ🤔.pls check.

    • @sunilkumar-ns5bz
      @sunilkumar-ns5bz 2 роки тому

      @@jayasrecipes-malayalamcook595 നോക്കാട്ടോ,ഫോട്ടോ എടുത്ത് വച്ചിരുന്നു mail id ഉണ്ടായിരുന്നേൽ send ചെയ്യുമായിരുന്നേനെ

  • @venugopal2347
    @venugopal2347 3 роки тому +1

    Really mouth watering dishes.. its vegetarian’s delight.. thanks 🙏🏻

  • @tharamahesh3134
    @tharamahesh3134 3 роки тому +1

    Njanum chechide dishes try cheyyarund. Chechi parayunnapole nalla taste anu keto. Chechide presentation um 👌

  • @jishapahima8755
    @jishapahima8755 3 роки тому +1

    Kidu😍

  • @nanditha2940
    @nanditha2940 3 роки тому +2

    Ill try Tomato curry ..👌

  • @nethraas2485
    @nethraas2485 3 роки тому +1

    Simple and good recipes

  • @nissamnana5538
    @nissamnana5538 3 роки тому +1

    Kollam chrchi.. Super..

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +1

    simple & Healthy Recipes

  • @TharaLekshmiVlogs
    @TharaLekshmiVlogs 3 роки тому +3

    Super 😍

  • @vineetharavichandran4690
    @vineetharavichandran4690 3 роки тому +1

    സൂപ്പർ ❤❤❤👌🏻

  • @rachanaremy6590
    @rachanaremy6590 3 роки тому

    ചെറിയ ജീരകത്തിനു പകരം പെരുംജീരകവും taste ആണ്

  • @JeyasCafe
    @JeyasCafe 3 роки тому +1

    Simple tasty recipes👌👌

  • @kumarank1733
    @kumarank1733 3 роки тому +1

    Your way of presentation and language is good. Soft sound.

  • @ludhiyammachacko9648
    @ludhiyammachacko9648 2 роки тому

    👍🏻👍🏻

  • @manjushashajan5688
    @manjushashajan5688 3 роки тому

    I will try

  • @user-ed3fx7us8s
    @user-ed3fx7us8s 3 роки тому +2

    Yummy ❤

  • @learnnewwitharya
    @learnnewwitharya 3 роки тому

    Chor ent ariyan chechy.curry kollato.pachari ano

  • @unnikrishnanelco4212
    @unnikrishnanelco4212 3 роки тому

    Good luck

  • @thulasikrishna9678
    @thulasikrishna9678 3 роки тому +1

    Savaalla
    Cherkkaatheyeantha

  • @geetakumar3330
    @geetakumar3330 3 роки тому

    Super

  • @brihtbriht6937
    @brihtbriht6937 3 роки тому

    Curry super pakshe savala cherthilla

  • @Brvlog494
    @Brvlog494 3 роки тому +1

    സത്യം പറഞ്ഞാൽ സവാള ചേർക്കാൻ മറന്നു പോയതാ
    😄😄😄😄👍👌🌹

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 роки тому +1

      മറന്നെങ്കിൽ അതു പറയാൻ എനിക്ക് ഒരു ബുദ്ദിമുട്ടും ഇല്ല.ചേർത്തില്ല.അത്രന്നെ.😀

  • @pushpavk2378
    @pushpavk2378 3 роки тому

    വെണ്ടക്ക മെഴുക്കുപെരട്ടിലെ കുറച്ചു മസാലപൊടി കൂടി ചേർത്താൽ നല്ലതാ ഇറച്ചി റോസ്റ്റിന്റെ ടേസ്റ്റ് തോന്നൂല്യ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 роки тому

      നമ്മുടെ ടേസ്റ്റ് അനുസരിച്ചു ചേർക്കാം👍

  • @smithamanoj4346
    @smithamanoj4346 3 роки тому +1

    കറിയിൽ കുറച്ച് പരിപ്പ് വേവിച്ച് ചേർത്താൽ കുറേക്കൂടി tasty ആവും 🙂

  • @minibiju888
    @minibiju888 3 роки тому +1

    silmple, tasty 😘❤🧡

  • @mp3426
    @mp3426 3 роки тому

    👍👍👍

  • @ambikaks2634
    @ambikaks2634 3 роки тому

    മഞ്ജു വാരിയർ ടെ voice

  • @ammumuckan
    @ammumuckan 3 роки тому

    പത്തു മി നിറ്റിൽ ഏതായാലും പറ്റില്ല

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 роки тому

      രണ്ടു അടുപ്പിൽ ഒരേ സമയം ഉണ്ടാക്കാല്ലോ.😊ഇനിയിപ്പോ ഇല്ലേലും പ്രശ്നമൊന്നുമില്ല.

  • @malinisubramanian2545
    @malinisubramanian2545 3 роки тому

    നോൺസ്റ്റിക്ക് പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ എല്ലാവരും സ്റ്റീൽതവി, ചട്ടുകം ഉപയോഗിക്കുന്നു , പാത്രം കോട്ടിംഗ് പോയി ഉപയോഗശൂന്യമാകില്ല.

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 роки тому

      Video കണ്ടു അഭിപ്രായം എഴുതൂ... ഞാൻ ഇതിൽ nonstck use ചെയ്തതിട്ടില്ലല്ലോ.😊

  • @ambikakumari530
    @ambikakumari530 3 роки тому

    👍👍

  • @sitharadamodaran1781
    @sitharadamodaran1781 3 роки тому

    👍👍