❤️❤️❤️❤️❤️❤️❤️❤️നമസ്കാരം ചേച്ചി.... വീണ്ടും കണ്ടതിൽ സന്തോഷം....എന്റെ വീട് പാലക്കാട് ആണ് പക്ഷെ ചേച്ചി ഉണ്ടാക്കുന്ന കറികളിൽ കൂടുതലും ഞാൻ കേൾക്കാത്തതാണ്.. ചേച്ചിയുടെ കറികൾ നമുക്ക് ഒരു tension ഇല്ലാതെ വെക്കാം വിനിച്ചേച്ചി ഗ്യാരണ്ടി... വീണ്ടും നല്ല ഒരു simple recipe തന്നതിന് thankuuu so much 🙏🙏🙏🙏
എന്റെ അമ്മക്ക് 7വയസ്സുള്ളപ്പോൾ അമ്മമ്മ മരിച്ചു അതുകൊണ്ട് എന്റെ അമ്മക്ക് ഇങ്ങനെ ഉള്ള കറികൾ ഉണ്ടാക്കാൻ അറിയില്ല ആരും പഠിപ്പിച്ചു കൊടുത്തിട്ടില്ല.. അച്ഛമ്മയും നേരത്തെ മരിച്ചു... ഞാൻ ഇതുവരെ ഇത് കണ്ടിട്ടില്ല... ചിലപ്പോൾ generation gap ആയതുകൊണ്ടാവും... ഇത്രയും കുറച്ചു സാധനങ്ങൾ കൊണ്ട് ഇത്ര ടേസ്റ്റി ആയിട്ടുള്ള കറികൾ ഉണ്ടാക്കാൻ പറ്റും എന്നുള്ളത് vini ചേച്ചിയുടെ vdos കണ്ടതിനു ശേഷം ആണ്... ഓരോന്ന് ഉണ്ടാക്കി പഠിക്കുന്നതേയുള്ളു ... thanksss vini ചേച്ചി...
vinis ൻ്റെ പ്രത്യകത എനിക്ക് തോന്നിയത് ആർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാം.കാരണം നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ വെച്ചാണ്എല്ലാ കറികളും ഉണ്ടാക്കുന്നത്. ഒന്നും അനേഷിച്ചു നടക്കാൻ പോകണ്ട. Super ,Super----
കൊണ്ടാട്ടം ഇല്ലാതെ ഒരു പരിപാടിയും ഇല്ല അല്ലേ.....അമ്പട puluso......കൊതിയായിട്ട് വയ്യേ....ഉപ്പുമാങ്ങ കൊണ്ട് അരച്ച് കലക്കി ഉണ്ടാക്കും ......തക്കാളി അരച്ച് കലക്കി ഉണ്ടാക്കി ,നോക്കണം.താങ്ക്സ് വിനി.....,,,, 😛😛♥️😻
മോളുടെ താള് കറി super ആയിരുന്നു പേട്ടന്നു പറമ്പിൽ നിന്ന് പറിച്ചു കൊണ്ട് വന്നു തയ്യാർ ആക്കി ഇതാണ് ഞങ്ങൾ വീട്ടമ്മമാർക് വേണ്ടത് വെള്ളുള്ളി അച്ചാർ ഒന്ന് പറഞ്ഞു തരണം 👌👌👌👌
😋😋😋ചേച്ചി... പന നൊങ്ങു 😋എത്ര കാലം ആയി കഴിച്ചിട്ട്.. കൊതിപ്പിച്ചല്ലോ.. അമ്മ കുറെ തൊലി ഒക്കെ കളഞ്ഞു ഇങ്ങിനെ വെക്കും.. അച്ഛനും ഞാനും അനിയനും ഒക്കെ ഇരുന്നു കഴിക്കും ഒക്കെ ഓർക്കുമ്പോൾ 😍😍😍അച്ഛന് ആണ് കൂടുതൽ ഇഷ്ടം ട്ടോ.
Hiii.. Nice recipe.. Innu sarikkum kodippichu.. Nongu serbat😋😋.. Ivide idakk kittarund..We love it , is Very very tasty.. Padvalum ivide kittum.. But njan iduvare undakkiyittilla.. Dont know how it tasts.. So next padval recipe pls.. Thank you ❤
എന്റെ വിനി ആ നൊങ്ക് കൊതിപ്പിച്ചു കുറേ ദിവസങ്ങളായി കഴിച്ചിട്ട് സ്ക്കൂളിൽ gate ന്റെ മുൻ വശത്തു ഇന്റർവെൽ സമയത്ത് വിൽകുന്ന അമൂമൂയെ ഓർത്ത് പോയി എത്ര കഴിച്ചിരിക്കുന്നു തക്കാളി അരച്ചുകലക്കി സൂപ്പർ നാളെത്തെ കൂട്ടാൻ ഇതു തന്നെ പിന്നെ പർവൽ ലിന് ഇവിടെ പൊട്ടൽ എന്നാണ് പറയുന്നത് ആ തോരന്റെ റെസിപ്പി വിനിയുടെ style ൽ പറയുമെന്ന് വിചാരിച്ചു ഇനി എപ്പോഴേങ്കിലും ഉണ്ടാക്കുമ്പോൾ പറയണേ വിനി
We can put yoghurt into grinder while grinding, would be better? I heard about yam/ chena's arachi kalakki and wonder how they use raw chena? Also, please put video on that parwal and potato sabzi. Thanks
Super pana elaneeru kothi varunnu.njan palakad but now in ernakulam.nammuday kuttanellam ho nalla ormakal.chundanga puli,manathamkaly puly ellam edu ,ellarkum ezhtamavum
Hello chechi..first time I watched your channel and I subscribed same time,I liked ur way of talking usual slangs v used to talk in our houses and ur dishes are our authentic receipes what v cook in our tharavad in pkd..as an NRI I feel nostalgic..Thanks alot chechi for ur receipes.. expecting more and more
അടിപൊളിയേ 😍🥰ചേച്ചി ഓലൻ റെസിപ്പി ഇടുവോ 🤔അത് പോൽ തന്നെ രസം പൊടി റെസിപ്പി ഇടുവോ🤔, ചേച്ചിയുടെ സാമ്പാർ പൊടി ഞാൻ ഉണ്ടാക്കി,😄 അത് ചേർത്ത് സാമ്പാർ വെച്ചു കിടു ആണ് 🥰 സ്നേഹം ചേച്ചി ഇത്രയും സിമ്പിൾ ആയ റെസിപ്പി ഞങ്ങൾക്കായ് പരിചയപെടുത്തുന്നതിന് 😘🥰
How is Palakadan style plan ? Idamo athinte video. Erivinu entha , pachamulak thanneyalle use cheyunnathu. Waiting forOlan . whether u have put it already? Recently nea r about one year I use to watch these cookery channel. That also because of covid otherwise will be engaged with office and children. Any I ll check vinis kitchen.All the best.
വിനി chechye..... ഇന്ന് ഞാൻ വിനി ചേച്ചിടെ no dal, no coconut, no sambar powder...... ആ സാമ്പാർ വെച്ചു ട്ടോ.... Super... 😋😋😋😋 ഇങ്ങനെയും സാമ്പാർ വെക്കാം എന്ന് പഠിച്ചു.... 👍👍👍😍😍😍 Thanks വിനി chechyeeee... 😘😘😘
Chechiiiiiiiii😭 ഇങ്ങനെ കൊതിപ്പിച്ചു ദ്രോഹിക്കരുത് ചേച്ചി. ഇതു കണ്ടപ്പോൾ ചേച്ചി ഉണ്ടാക്കിയ കറിയൊക്കെ മറന്നു. അത്രയ്ക്കും ഇഷ്ടമാണ് എനിക്ക് പനനങ്ക്. കൊടുങ്ങല്ലൂർ താലപൊലിക്കാ വിലാണ് ഇത് ഇഷ്ടം പോലെ കണ്ടീട്ടുള്ളതും വാങ്ങിയിട്ടുള്ളതും. ബഹ്‌റൈനിൽ എവിടെ കിട്ടുമെന്ന് ഞാനൊന്നു നോക്കട്ടെ. ☺️ കറിയുണ്ടാക്കിയത് ഒന്നുകൂടി കാണട്ടെ. കേട്ടോ. ഒരുപാട് നന്ദി. 🌹🌹💟💟💟💟
Hai vineeee😍😍😍😍. Super dish. Aa varamulaku koodi choril njeradaan vayyarunno. Super aanu. Njangal sukhayi varunnu. Ente vava vinide sound kelkkumpole parayum ammma pappa ennu. Njan pappaya mulakooshyam undakki. Super
Viniiiiiii How did I miss this? I love arachukalakki......just plain one too.....aah....Thank you dearie. That's the combo. Also kayapekka kondatam. No veluthulli in Amma's tharavad - thanks to her father being a Namboodiri. I wish you had shown the aloo parval subzi too. Vinni my velyamma who was such an awesome cook used to put a pinch of mustard along with the coconut. It was yummy.
Chechi last nongu kanikendayrnu. Kotipichu😂vayil kappalu vare odikam. My all time favorite nongu. tomato arachu kalakki polichu tto. Will definitely make😋👍
❤️❤️❤️❤️❤️❤️❤️❤️നമസ്കാരം ചേച്ചി.... വീണ്ടും കണ്ടതിൽ സന്തോഷം....എന്റെ വീട് പാലക്കാട് ആണ് പക്ഷെ ചേച്ചി ഉണ്ടാക്കുന്ന കറികളിൽ കൂടുതലും ഞാൻ കേൾക്കാത്തതാണ്..
ചേച്ചിയുടെ കറികൾ നമുക്ക് ഒരു tension ഇല്ലാതെ വെക്കാം വിനിച്ചേച്ചി ഗ്യാരണ്ടി... വീണ്ടും നല്ല ഒരു simple recipe തന്നതിന് thankuuu so much 🙏🙏🙏🙏
എന്റെ അമ്മക്ക് 7വയസ്സുള്ളപ്പോൾ അമ്മമ്മ മരിച്ചു അതുകൊണ്ട് എന്റെ അമ്മക്ക് ഇങ്ങനെ ഉള്ള കറികൾ ഉണ്ടാക്കാൻ അറിയില്ല ആരും പഠിപ്പിച്ചു കൊടുത്തിട്ടില്ല.. അച്ഛമ്മയും നേരത്തെ മരിച്ചു...
ഞാൻ ഇതുവരെ ഇത് കണ്ടിട്ടില്ല... ചിലപ്പോൾ generation gap ആയതുകൊണ്ടാവും... ഇത്രയും കുറച്ചു സാധനങ്ങൾ കൊണ്ട് ഇത്ര ടേസ്റ്റി ആയിട്ടുള്ള കറികൾ ഉണ്ടാക്കാൻ പറ്റും എന്നുള്ളത് vini ചേച്ചിയുടെ vdos കണ്ടതിനു ശേഷം ആണ്... ഓരോന്ന് ഉണ്ടാക്കി പഠിക്കുന്നതേയുള്ളു ... thanksss vini ചേച്ചി...
Oh dear Sujitha…Hugs!!! Sarallya, ini kutty ithokke nannayi undakkoo.
Nellikka stachu kalakki kettittundu. Thakkali ippozha. Njanum palakkada
@@viniskitchen9947 very good Viniiiii
Supper kariyatto❤
vinis ൻ്റെ പ്രത്യകത എനിക്ക് തോന്നിയത് ആർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാം.കാരണം നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ വെച്ചാണ്എല്ലാ കറികളും ഉണ്ടാക്കുന്നത്. ഒന്നും അനേഷിച്ചു നടക്കാൻ പോകണ്ട. Super ,Super----
Nalla combination kitto?
കൊണ്ടാട്ടം ഇല്ലാതെ ഒരു പരിപാടിയും ഇല്ല അല്ലേ.....അമ്പട puluso......കൊതിയായിട്ട് വയ്യേ....ഉപ്പുമാങ്ങ കൊണ്ട് അരച്ച് കലക്കി ഉണ്ടാക്കും ......തക്കാളി അരച്ച് കലക്കി ഉണ്ടാക്കി ,നോക്കണം.താങ്ക്സ് വിനി.....,,,, 😛😛♥️😻
Thank you💕
സൂപ്പർ പാലക്കാടൻ ഭാഷ, പിന്നെ സൂപ്പർ റെസിപ്പി.... 👍അടിപൊളി... 😊
After taking Nogu, how you can take your lunch?
മോളുടെ താള് കറി super ആയിരുന്നു പേട്ടന്നു പറമ്പിൽ നിന്ന് പറിച്ചു കൊണ്ട് വന്നു തയ്യാർ ആക്കി ഇതാണ് ഞങ്ങൾ വീട്ടമ്മമാർക് വേണ്ടത് വെള്ളുള്ളി അച്ചാർ ഒന്ന് പറഞ്ഞു തരണം 👌👌👌👌
Parval entha kovakkayano?
Haivinikkutty. Viniyude ellaresippiyum. Undakkarundu. Veettil. Ellavarkkum. Ettavum kooduthal ishtam thakkalikoottananu iddaliyil. Ozhichu kazhikkumpozhulla oru. Taste aha. Oru. rekshayumilla. ethra simpilanathu ennal. adipolitastum
Thank you💕
😋😋😋ചേച്ചി... പന നൊങ്ങു 😋എത്ര കാലം ആയി കഴിച്ചിട്ട്.. കൊതിപ്പിച്ചല്ലോ.. അമ്മ കുറെ തൊലി ഒക്കെ കളഞ്ഞു ഇങ്ങിനെ വെക്കും.. അച്ഛനും ഞാനും അനിയനും ഒക്കെ ഇരുന്നു കഴിക്കും ഒക്കെ ഓർക്കുമ്പോൾ 😍😍😍അച്ഛന് ആണ് കൂടുതൽ ഇഷ്ടം ട്ടോ.
Hiii.. Nice recipe.. Innu sarikkum kodippichu.. Nongu serbat😋😋.. Ivide idakk kittarund..We love it , is Very very tasty.. Padvalum ivide kittum.. But njan iduvare undakkiyittilla.. Dont know how it tasts.. So next padval recipe pls.. Thank you ❤
Please try chechi
Undaki nokanam vini. Simple receipe thanku .
Thank you💕
Super...simple curry..liked it...Pooja discription also very useful..God bless you all...Thank you so much..❤️
super...looks yummy. will try. by the way, could you please post the recipe for
that bengali side dish (potato+parwal)
Hi moluu nannayitundu pakshe jeeraka manam kooduthal aakillea?
Aaswathichu vini oonu kazhikkunnathu kanumbol nalla rasamundu. Jadayillatha sappadu. 👍
Thank you💕
Super vini നീ എന്തുണ്ടാക്കിയാലും പൊളി ആണ്
വിനി ഞാൻ തക്കാളി സവാള അരച്ചു രസം വച്ചു സൂപ്പർ.. ഇതും ചെയ്തു നോക്കും
Thank you💕
ഈ കൊറോണ tym സാധാരണ ക്കാർക്ക് ഈസി ചെയ്യാവുന്ന നല്ല റെസിപ്പി തരുന്ന ചേച്ചിക്ക് ഒത്തിരി tnx😍👍👍👍👌👌
Thank you Jameel
Ponnu chechii enthoru tastaa cury njan innu undaaki
...😋😋😋👌👌
Innu evening ilum choru kazhichu ....no need of vere curries😋😋😋
Enikkum viniyude same ishtangal aanallo....pananongu....😋😋
Which is your mixer
Thank you💕
Sister pappadam adiyil white kuttan enthane? MIDDUKKI
Thank you dear!!
Super Vini.... adyamayittanu ee curry kanunathu. Simple recipe. Enthayalum undakkum. Viniye pole enikkum choral nallonam curry ozhichu kazhikanam. Ennale thripthi varu. Vini kazhikunathu kanumbol enikkum kazhikan thonnum.
Thank you💕
Dear Vini undakki nokkitto adipoly 👍🙏
Super...nellika & manga arachukalaki undakarund.idhu variety anallo.Try cheyyam.
Yes…it will be great.
Nhanippol undakki super taste uluvayude taste okke irangi varanathre (thalichathinde)
Athum koodi vannal polikkum
Nhan adyayitta ningalude recipe try cheyyunnath thudakkam thanne ghambeeram
Thank you dear
എന്റെ വിനി ആ നൊങ്ക് കൊതിപ്പിച്ചു
കുറേ ദിവസങ്ങളായി കഴിച്ചിട്ട്
സ്ക്കൂളിൽ gate ന്റെ മുൻ വശത്തു
ഇന്റർവെൽ സമയത്ത് വിൽകുന്ന അമൂമൂയെ ഓർത്ത് പോയി
എത്ര കഴിച്ചിരിക്കുന്നു
തക്കാളി അരച്ചുകലക്കി സൂപ്പർ
നാളെത്തെ കൂട്ടാൻ ഇതു തന്നെ
പിന്നെ പർവൽ ലിന് ഇവിടെ പൊട്ടൽ എന്നാണ് പറയുന്നത് ആ തോരന്റെ റെസിപ്പി വിനിയുടെ style ൽ പറയുമെന്ന് വിചാരിച്ചു ഇനി എപ്പോഴേങ്കിലും ഉണ്ടാക്കുമ്പോൾ പറയണേ വിനി
Thank you💕
Thoran idaaam tto
Please give me link for manga / nellika arachu kallaki
വളരെ എളുപ്പത്തിൽ സ്വാദുള്ള കറി.. super
Thank you💕
Please show the recipes of olan and parwal.
Thank you💕
Vini , simple . But seem to be tastier. Puli adhikam aville ? Puli lemon size cherthu oppam thairum. ? Kazhichu kandappol vayil vellam varunnu. Surely I will make tomorrow itself .
Thank you💕
Did you try
We can put yoghurt into grinder while grinding, would be better?
I heard about yam/ chena's arachi kalakki and wonder how they use raw chena?
Also, please put video on that parwal and potato sabzi. Thanks
Very simple..will definitely
make it... Nongu sharbath കഴിപ്പിച്ച് കാണിച്ച് കൊതിപ്പിക്കുന്ന വിനി....സൂപ്പർ lady...vini
Thank you💕
Etra inmocent ayittu aanu vini oronnum kanikkunnathum kazhikkunnathum okke , athanu vinide speciality , luv u so much
Thank you💕
Vini super, nanum palakkad anu kottayi, IPPOL Malappuram Valanchery,njan janichathum vallarnnathum,padichathumokke kottayi,, viniyude mikka cooking njan chayysrundu
Thank you💕
@ Thrissur too my Amma used to
Thank you dear 💕
Padavalbupperi kanikkamo. Bengaki stylev
Thank you💕. Nokkatte tto
Undakeeto nannayitundto
Thank you💕
Nice...തീർച്ചയായും ഉണ്ടാക്കും
പുളി must ആണോ?
Yes, dear
വിനി പനം നൊങ്ക് എങ്ങനെ യാണ് ടേസ്റ്റ് ആക്കി എടുക്കുന്നത്
Njn viniyude vellarikka pathya curry undakki, superb husbandinu ishtapettu. Ithum try chyum
Thank you💕
Super pana elaneeru kothi varunnu.njan palakad but now in ernakulam.nammuday kuttanellam ho nalla ormakal.chundanga puli,manathamkaly puly ellam edu ,ellarkum ezhtamavum
ഈ അരച്ചു കലക്കി ഒക്കെ മറന്നതായിരുന്നു.ഓർമ്മിപ്പിച്ചതിന് നന്ദി.Waiting for the next.With love..
Super......
Hello chechi..first time I watched your channel and I subscribed same time,I liked ur way of talking usual slangs v used to talk in our houses and ur dishes are our authentic receipes what v cook in our tharavad in pkd..as an NRI I feel nostalgic..Thanks alot chechi for ur receipes.. expecting more and more
Pana elaneer kandappol20varsham pinnilekkupoyi kazhinjakalangalormmavannu taravadum panamkubum entho orunashtabodam
Thank you Seetha
I really like chechi's presentation.
Ur recepies are supb.
Besides I like ur palakkad slang
Namaskaram chechee
Enikku palakkadan vibhavangal nalla ഇഷ്ടാണ്
ഇനിയും നല്ല recipe ഇടണേ
Thank you 🙏🏻💕 idaam tto
അടിപൊളിയേ 😍🥰ചേച്ചി ഓലൻ റെസിപ്പി ഇടുവോ 🤔അത് പോൽ തന്നെ രസം പൊടി റെസിപ്പി ഇടുവോ🤔, ചേച്ചിയുടെ സാമ്പാർ പൊടി ഞാൻ ഉണ്ടാക്കി,😄 അത് ചേർത്ത് സാമ്പാർ വെച്ചു കിടു ആണ് 🥰 സ്നേഹം ചേച്ചി ഇത്രയും സിമ്പിൾ ആയ റെസിപ്പി ഞങ്ങൾക്കായ് പരിചയപെടുത്തുന്നതിന് 😘🥰
Paruse i never make rasam podi dear. I grind fresh.
@@viniskitchen9947 സ്നേഹം ചേച്ചി 😘🥰
Super...nale try cheyum👍👍
Thank you💕
Thyru puliyum thakkaliyum koodi puli koodippoville?
Lakshmi chechi, ivade kittana thairu athra puli illa…
Nannayirunnutto, manukuttane kurichu njan chodichittu chechi onnum paranjillallo, kanichillallo
Thank you💕
How is Palakadan style plan ? Idamo athinte video. Erivinu entha , pachamulak thanneyalle use cheyunnathu. Waiting forOlan . whether u have put it already? Recently nea r about one year I use to watch these cookery channel. That also because of covid otherwise will be engaged with office and children. Any I ll check vinis kitchen.All the best.
Thank you💕
വിനി chechye..... ഇന്ന് ഞാൻ വിനി ചേച്ചിടെ no dal, no coconut, no sambar powder...... ആ സാമ്പാർ വെച്ചു ട്ടോ.... Super... 😋😋😋😋
ഇങ്ങനെയും സാമ്പാർ വെക്കാം എന്ന് പഠിച്ചു.... 👍👍👍😍😍😍
Thanks വിനി chechyeeee... 😘😘😘
Deepthi, iniyum try cheyyooo
Chechiiiiiiiii😭
ഇങ്ങനെ കൊതിപ്പിച്ചു ദ്രോഹിക്കരുത് ചേച്ചി.
ഇതു കണ്ടപ്പോൾ ചേച്ചി ഉണ്ടാക്കിയ കറിയൊക്കെ മറന്നു. അത്രയ്ക്കും ഇഷ്ടമാണ് എനിക്ക് പനനങ്ക്. കൊടുങ്ങല്ലൂർ താലപൊലിക്കാ വിലാണ് ഇത് ഇഷ്ടം പോലെ കണ്ടീട്ടുള്ളതും വാങ്ങിയിട്ടുള്ളതും.
ബഹ്‌റൈനിൽ എവിടെ കിട്ടുമെന്ന് ഞാനൊന്നു നോക്കട്ടെ. ☺️
കറിയുണ്ടാക്കിയത് ഒന്നുകൂടി കാണട്ടെ. കേട്ടോ. ഒരുപാട് നന്ദി.
🌹🌹💟💟💟💟
Haha. Ajmal. Ennittu enthaayi
@@viniskitchen9947
😀 ഒന്നും ആയില്ല ചേച്ചി. ഇവിടെ ഇപ്പോ. Lock down ആണ്.
ശ്രമം തുടരുക തന്നെ ചെയ്യും. വാങ്ങിയിരിക്കും. 😀😀💟💟
Hai vineeee😍😍😍😍. Super dish. Aa varamulaku koodi choril njeradaan vayyarunno. Super aanu. Njangal sukhayi varunnu. Ente vava vinide sound kelkkumpole parayum ammma pappa ennu. Njan pappaya mulakooshyam undakki. Super
Thank you💕
Ngan first time anu kanunnath valare nannaittund chanal sabscrib cheythittund👌👌
Chechi ee kondattam from wher you got??
These are my ammas i have uploaded my version too dear
Hi chachy delhi l evide kittum panam nanku
My favourite
Thank you💕
Nakkil vellam oorunnu. Aratcha kalakki kanichu kalakkiyallo mole. Super
Thank you💕
Thairine puli ullathano
Not much .
Chechi. Njn ipozha recepy kandey. Undakanam. Chechi e kondattam antha chechi kazhikunna kondatam. Njn adyayita kanunney e type.
Thank you💕
വീണ്ടും സിംപിൾ റെസിപി. ഒരുപാട് thanks vini. ഇതുപോലുള്ള ഐറ്റം ഇനിയും പോരട്ടെ.
👌👍💞💞😍😍
Super 👌👌,പിന്നെ പനനൊങ്ങ് ഞാൻ ഇഷ്ടം പോലെ കഴിച്ചു ഉണ്ട് അതാണ് പൊളളച്ചി നന്ദിയോട് ,ഞങ്ങളുടെ അമ്മാവൻ ഉണ്ടായിരുന്നു അവിടെ ഇഷ്ടഠ പോലെ ഉണ്ട്
Thank you Preetha chechi..
Thank you Ajitha
Ethu adyamayittanu thakkali arachi kalakki undakki nokkam
Thank you💕
Nice recipe 👍
Super dish i will try this curry tomorrow. THANK YOU DEAR....
Puliyum, thakkiluyum, morum koode akubol bhyangra puli ajilke vini. Oru doubt anne
Ilya ttolu
Super👌, ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.
oh my fev nongu.kothippichu . superbbbb
Thank you💕
Can you post olan recipe pls
I have posted as part of sadya dish dear
ഇപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഈ അരച്ച് കലക്കി ഞാൻ ഉണ്ടാക്കിയിട്ടില്ല ഓലൻ കണ്ടിട്ട് കുറെ ആയി ഉണ്ടാക്കണം thanks vini കഴിച്ച ഫീലിംഗ് ആയി
❤️❤️❤️
Chechii kothippikkallae😀🥰🥰🥰. Non veg cook cheyarillae chettanum. Makkalum enthiyae kandillaa take care chechii stay safe love you 💕💕
Thank you💕. Makkal undu ivade
Simple n tasty.👍
Thank you💕
Vini... 👌 👍Mone Enthina parayunnath Ammayude pole aavum perukki vekkunnath Avan😍 kadukumani vare perukkunnu paranhille Mon☺
Thank you Heera
Aarchu kalaki...kalaki...vini...easy pesy substitute for kootan...I make it often...but a little different. We can use salted gooseberrys too.
I have already posted NELLIKKA ARACHUKALAKI chechi
@@viniskitchen9947 oh vini is it...by the way..chinnu told me ur sambar turned out awesome 👌 yesterday she had made.
Thyru mixyiladichal kuzhappamundo?
Super Recipe 👌👌👌👌♥️
Thank you💕
Nongu kandu kothichupoyi
Do we need to boil the ground paste ? Or just add the tadka?
Ente viniiii kothipoichu nogghu surbath
Thank you💕
വിനി ,
തക്കാളി അരച്ചുകലക്കി ഉണ്ടാക്കി നോക്കി. കൊള്ളാം നന്നായിട്ടുണ്ട്.
നെല്ലിക്ക ആണെങ്കിൽ അതും ആദ്യം എണ്ണയിൽ വഴറ്റണമോ???
Thank you Sanjeev
ഉപ്പേരിയുടെ receipe ഇടുമോ
Thank you💕 yes
Viniiiiiii How did I miss this? I love arachukalakki......just plain one too.....aah....Thank you dearie. That's the combo. Also kayapekka kondatam. No veluthulli in Amma's tharavad - thanks to her father being a Namboodiri. I wish you had shown the aloo parval subzi too. Vinni my velyamma who was such an awesome cook used to put a pinch of mustard along with the coconut. It was yummy.
Thank you Geethechi..you always give a twist to all dishes. I love that
We too add mustard seeds with coconut and no garlic.🤝
I have.done thakali uddachu was good. Tommrow I will make thakkali arachukkali
Thank you💕
Chechii....nonagu sarbath recipe kaniche tharammo plsss...chechii..
Chechii eggene kandaal thaane nammude vayarum manasum nerenjuuu🥰🥰🥰😀😀😀
Thank you💕
കേൾക്കാൻ നല്ല രസം ഉണ്ട്
Mangaa Arachuuu curry receipe plss
NELLIKKA ARACHUKALAKI recipe post chydhit ind same recipe replace with uppu manga athre ullu
Chechi njan theerchayayum undakki nokkum
Thank you💕
Chechi last nongu kanikendayrnu. Kotipichu😂vayil kappalu vare odikam. My all time favorite nongu. tomato arachu kalakki polichu tto. Will definitely make😋👍
Thank you💕
Hi Vini I made Tomato ArachuKalaki.easy& simple curry. Super taste. 👍👍👍
Very simple and easy... Thanks
Thank you💕
ജീവിതത്തിൽ കേട്ടിട്ടില്ലാത്ത ഈ കറികൾ ഒക്കെ എവിടുന്നു കിട്ടുന്നു എന്റെ വിനീ. എല്ലാം ഒന്നിനൊന്നു മെച്ചം.. 💕💕👌👌
Thank you chechi
ഓലൻ കറി എങ്ങനെ ഉണ്ടാക്കുന്നത്
Thank you💕
Very nice👍👏
Thank you💕
Athya vini vetil padathena vatti kondubanaedum Achan nagalka vatti tharum athu kanubol oka orma varum pazaya orma
Thank you💕
Nchan ginger edarilla vinu eni ethu try cheyaam
Thank you💕
Hi vini am frm kerala only all ur videos l gothrough and today's receipemy fav as often l make as u say superrrrr
Thank you💕
Healthy dessert aanallo chechi. Nte vaayil vellam vannu niranju🤤ivde ee saadanm kittanullapol oru vila illarunnu. Ippo kanditt kothiyavunnu sooo cool coool, 😍
Thank you💕
Vinichechiyeple tomato curryum sooper..
Thank you
Please try beena