Ithramel Enne Snehikkan # Feat. Binoj Mani, Binoy # New Christian Devotional Song 2020

Поділитися
Вставка
  • Опубліковано 15 вер 2024
  • സ്നേഹം സകലതും സഹിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല.
    (1 കോറിന്തോസ് 13 : 7,8)
    Song: Ithramel Enne Snehikkan
    Album - En Priyane
    Written & Composed by Binoj Mani
    Vocal, Music Programming & Mixing - Binoy Dominic
    Violin - Sooraj C M
    Video Editing - Vaisakh B
    Banner : NiRaV Creations
    #EasterSongMalayalam
    #uyirppuganam
    #BinojMani
    #BinoyDominic
    #EasterSong
    #ChristianDevotionalSong
    #MalayalamChristianSong
    #IthremelEnneSnehikkan
    #IthremelSnehikkan

КОМЕНТАРІ • 175

  • @prajithaajith2943
    @prajithaajith2943 Рік тому +8

    എന്താ ഫീൽ. എന്റെ മോൾ കുഞ്ഞു വാവയായിരുന്നപ്പോൾ കേൾപ്പിച്ചു ഉറക്കുന്ന പാട്ട്. ഈ പാട്ട് ഇപ്പോൾ കേട്ടാൽ ഉടനെ തോളിൽ ചാഞ്ഞു കിടക്കും. എനിക്കും ഈ പാട്ട് കേൾക്കുമ്പോ ഒരു പ്രേത്യേക ഫീൽ ആണ്. ഇത്രേം ഫീൽ ഒരു പാട്ടിനും തോന്നിയിട്ടില്ല. സൂപ്പർ song 👌❤️

  • @amaldasm.s5111
    @amaldasm.s5111 4 роки тому +60

    എന്നെ ഇത്രയേറെ ആഴത്തിൽ സ്പർശിച്ച song വേറെ ഇല്ല ❤️

  • @Positivespot08
    @Positivespot08 2 роки тому +14

    എങ്കിലും ഈ പാപിയെ നിത്യമായി നീ സ്നേഹിച്ചു 💖💞 love you Jesus 💖💖💝

  • @allwynachu9689
    @allwynachu9689 3 роки тому +33

    ഹോ.... ദൈവമേ....
    " കണ്ടു ഞാൻ ആണി പഴുതുകൾ...."
    ഈ പാട്ട് എവിടെയൊക്കെ ഞാൻ തപ്പി..... ഇവിടെ ആയിരുന്നു ല്ലേ ☺️☺️🤩🤩🤩❤️❤️❤️❤️❤️

  • @nidheesh_vijay_143
    @nidheesh_vijay_143 2 роки тому +18

    ഞാൻ ഒരു ഹിന്ദു ആണ്. ജാതിയും മതവും ഒന്നും അല്ലാ പറഞ്ഞു വരുന്നത്. ഈ song കേൾക്കുമ്പോൾ ഉള്ള ഫീൽ വേറെ ഒന്ന് തന്നെയാണ്. അത്രക്കും മനോഹരമായി പാടി. പാതി ഒച്ചയിൽ ഹെഡ്സെറ്റിൽ ഈ പാട്ട് കേൾക്കണം 🥰അറിയില്ല എങ്ങിനെ വർണ്ണിക്കണം എന്ന്. അത്രക്കും മനോഹരം

  • @jismariajismaria8387
    @jismariajismaria8387 2 роки тому +5

    ഒരുപാടു ഒരുപാടു സ്നേഹിക്കുന്ന അപ്പന്റെ സ്നേഹം അനുഭവിച്ച ഗാനം. നന്ദി ഈശോയെ.... ഇത്രമേൽ എന്നെ സ്നേഹിക്കാൻ ഞാൻ അത്രമേൽ നിനക്ക് പ്രിയയയോ 🥰🥰.... Thank you Jesus 😍

    • @JisJoice
      @JisJoice 9 місяців тому

      ഞാൻ ഈ song അടുത്ത ദിവസങ്ങളിൽ ആണ് കേട്ടത്.. ഒരുപാട് ഇഷ്ടായി 🙏🙏🙏🙏🙏🙏🙏

  • @elizabethcherian2785
    @elizabethcherian2785 10 місяців тому

    Very melodious and meaningful song ...beautifully sung by Binoy... great and unique voice

  • @voiceofheaven8142
    @voiceofheaven8142 4 роки тому +25

    സ്നേഹിക്കാന്‍ മാത്രമറിയാവുന്ന അപ്പന്റെ വര്‍ണിക്കാനാവാത്ത സ്നേഹം ❤️❤️❤️
    Heart touching song ❤️ congratulations Binoj ചേട്ടാ and team

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому +3

      Thank You. Please Share. God Bless You.

  • @aleenasabu3267
    @aleenasabu3267 9 місяців тому

    Heavenly feeling voice 💗 song really giving the feel of Jesus...🥰may God bless you 🥰

  • @angeldavis4282
    @angeldavis4282 4 роки тому +8

    നിന്റെ പ്രണയമാണ് ഈശോ നിന്നിലേക്ക് എന്നെ അടുപ്പിച്ചത്......... നന്ദി ഈ പാട്ടിന്

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 Рік тому +2

    അപ്പാ നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @sangeethasanju4278
    @sangeethasanju4278 2 роки тому +4

    Nalla voice, nalla song, ദൈവസാന്നിധ്യം നന്നായി അനുഭവിക്കാൻ കഴിഞ്ഞു. God bless you 🙌🙌

  • @myheartbeatsforchrist1955
    @myheartbeatsforchrist1955 Рік тому +1

    By accidently i watched shot song, after hearing this full song my heart Full of joy and happiness in that certain moment, do thank you for the song, love from Karnataka, pray for us, love u all ❤

  • @RoseMary-zz6nv
    @RoseMary-zz6nv 3 роки тому +6

    എന്നോടുള്ള സ്നേഹമാണ് എന്റെ നാഥനെ കുരിശിലെത്തിച്ചത്. ഈ വരികൾ വളരെ മനോഹരമാണ് അർത്ഥപൂർണമാണ്. എന്റെ ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു ❤

  • @gracevl7692
    @gracevl7692 3 роки тому +9

    Such a masterpiece, still I don't know why people are showing reluctance to like...😒😒😒

  • @jewelwilson2082
    @jewelwilson2082 Рік тому +4

    *Listening To This Song Gives The Exact Feel And Relief Of A Good Confession*

  • @naicilpoulose647
    @naicilpoulose647 Рік тому +3

    ❤❤❤heart touching😭😭😖😭😭😭😭very beeautyfulllll song😘😘😘

  • @amaldasm.s5111
    @amaldasm.s5111 4 роки тому +16

    Healing words & lovely music ❤️ this song made my day 💞😇

  • @arya.m.s8266
    @arya.m.s8266 2 роки тому +7

    Heart touching song🙌🙌🙌

  • @josimajoseph6553
    @josimajoseph6553 2 роки тому +2

    Ente eeshoppachaa angu njangalkku vendiyalle kurishil aayathu...sorry appachaaaa....lov uu

  • @shinithadrumlover5515
    @shinithadrumlover5515 3 роки тому +5

    Thank u Jesus i love you my Jesus pappa

  • @thomas.joel2000
    @thomas.joel2000 2 роки тому +2

    Even the words are not rhyming ..... The music and vocals.... Awsome...

  • @blessanbasil
    @blessanbasil Рік тому +1

    Beautiful composition dear Binoj chetan.... God bless,,,

  • @earlyconnections8028
    @earlyconnections8028 2 роки тому +6

    One of the best voice and song I have ever heard 💖🙏🥰 Such a divine feel. The lyrics are so touching 👍🌸💐

  • @dranudennis7456
    @dranudennis7456 Рік тому +2

    Addicted to this beautiful song....

  • @chippymoljose8799
    @chippymoljose8799 2 роки тому +5

    Heart touching song😍😘😘😘

  • @josimajoseph6553
    @josimajoseph6553 2 роки тому +2

    Njangade paapangal kshamikkane appaaaa

  • @sunithaccr5409
    @sunithaccr5409 4 роки тому +16

    Song leading to Christ's pure love...

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @Davidsony632
    @Davidsony632 10 місяців тому

    Beautiful song& Beautiful voice🙏

  • @sibivp575
    @sibivp575 3 роки тому +2

    ഞാൻ ഈശോയുടെ സ്നേഹത്തിൻ ആഴം അറിഞ്ഞു കൊണ്ടിരിക്കുന്നു..❤️❤️❤️🌹love u jesus pappa..

  • @ponnugeorgekutty7261
    @ponnugeorgekutty7261 Рік тому

    Heart touching song❤️❤️❤️❤️❤️

  • @linivarghese9327
    @linivarghese9327 4 роки тому +8

    ഈശോയുടെ മാർവിൽ ചേർന്നു നിൽക്കുന്നതിന്റെ ആത്മീയസുഖം വർണ്ണിക്കുന്ന ഗാനം... പാപിയാണ് നാഥാ എങ്കിലും നിന്റെ സ്നേഹം എന്നെ പൊതിയും നേരം അറിയുന്നു നിന്റെ ഹൃദയത്തുടിപ്പിലും എന്നോടുള്ള കരുതലും കരുണയും മാത്രം എന്ന് ഓർമപ്പെടുത്തുന്നു ഈ ഗാനo.... ഇത് പോലുള്ള ആത്മീയ വിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു... നല്ല വരികളും ഹൃദയം തൊടുന്ന സംഗീതവും ഒപ്പം തമ്പുരാൻ നൽകിയ ശബ്ദസൗന്ദര്യവും... സൂപ്പർ...ഈശൊപ്പ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

    • @geethadevic.t6706
      @geethadevic.t6706 4 роки тому +2

      അതിമനോഹമായ ഈ ഗാനം ഹൃദയത്തിന്റെ ആഴങ്ങളിൽ ഇറങ്ങി... എന്റെ യേശുവിനോടുള്ള സ്നേഹവും വിശ്വാസവും വർധ്ധിപ്പിക്കുന്നു.... ഈ സ്നേഹം....അത് എന്നിലും, എല്ലാമനുഷ്യരിലും...ധാരാളമായി നിറയട്ടെ..... ഇനിയും ഇതുപോലുള്ള മനോഹരഗാനങ്ങൾ കേൾക്കാൻ.... കൊതിക്കുന്നു.... കർത്താവ് ധാരാളമായി അങ്ങയെ അനുഗ്രഹിക്കട്ടെ... . I love you jesus... god bless you.... 💞💞💞💞💞💞💞💞💕💕💕💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindumolthulaseedharan8861
    @bindumolthulaseedharan8861 3 роки тому +5

    എത്ര മനോഹരമായ ഗാനം. സുപ്പർ ആയിട്ടുണ്ട്. ❤❤❤❤❤🌹🌹🌹🌹🌹❤❤❤❤👌👌🙏🙏👍👍❤❤❤❤👌❤

  • @coachthomas2000
    @coachthomas2000 Рік тому +2

    Well presented. God bless you

  • @deepakmathew100
    @deepakmathew100 Рік тому +2

    Nice vocals

  • @abhilashgeorge3941
    @abhilashgeorge3941 2 роки тому +5

    Great lyrics, music, and vocal

  • @dominalex
    @dominalex 3 місяці тому

    Super.... God bless you all

  • @arlenemarisjacob9339
    @arlenemarisjacob9339 Рік тому +1

    ❤❤❤

  • @shyjak4060
    @shyjak4060 2 роки тому +3

    Amen 🙏 Very Lovely Song 😘. It song touched my heart ♥️.

  • @josimajoseph6553
    @josimajoseph6553 2 роки тому +2

    Lov u eeshoppachaaaaa

  • @jla1868
    @jla1868 4 роки тому +4

    ദൈവ സ്‌നേഹം ഒരിക്കലും മായുകില്ല

  • @harshajj7502
    @harshajj7502 Рік тому +2

    ✨✨✨

  • @princethomas7087
    @princethomas7087 2 роки тому +2

    Heart touching song♥️

  • @mail2minz
    @mail2minz Рік тому +2

    Beautiful song!!

  • @emilsvictor7995
    @emilsvictor7995 Рік тому +2

    👌👌

  • @rinceprince3978
    @rinceprince3978 5 місяців тому

    Wow voice ❤

  • @dynastephen956
    @dynastephen956 3 роки тому +2

    Thank you for such a lovely song. When I hear the song I feel the deep and everlasting love of our Lord jesus.

  • @Aleena.S.Elizabeth
    @Aleena.S.Elizabeth 4 роки тому +8

    Amazing vocal that leads to the luv of "JESUS"🔥🔥

    • @ajeshrajan5469
      @ajeshrajan5469 3 роки тому +1

      ഈ പാട്ട് എന്റെ മനസ്സിൽ ആയതിൽ പതിഞാത് 🤍🤍🤍🤍🥰🥰🥰

  • @comzyteresa9320
    @comzyteresa9320 3 роки тому +3

    Heart touching lyrics,musics,vocal sound..praise god🔥

  • @carolinesaju3542
    @carolinesaju3542 2 роки тому +2

    🙏👏❤️

  • @jonjacob
    @jonjacob 2 роки тому +3

    🌟

  • @drdeignroseds1818
    @drdeignroseds1818 3 роки тому +6

    Such a healing song ❤️😍❤️

  • @chinnuknply
    @chinnuknply 2 роки тому +2

    ✝️🖇️👍❤️

  • @dr.susankurian9719
    @dr.susankurian9719 4 роки тому +9

    Touching Song.

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @lijofrancisfrancis9819
    @lijofrancisfrancis9819 4 роки тому +4

    കലക്കി, തിമിർത്തു..... സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, love.

  • @user-xd4nk7rk6j
    @user-xd4nk7rk6j Рік тому +1

    Amen 🙏🙏💕👌👍

  • @ginjotomsonpala358
    @ginjotomsonpala358 2 роки тому +2

    💞💞💞💞

  • @annieroy6394
    @annieroy6394 3 роки тому +2

    യേശുവേ ആരാധന

  • @naijojose7318
    @naijojose7318 5 місяців тому

    🙏🙏🙏

  • @aidenarun8344
    @aidenarun8344 3 роки тому +2

    I love this song very much... Its touch me lot...Thank you for this beautiful song

  • @JorjeyMathew
    @JorjeyMathew 4 роки тому +6

    Amazing song... best gift on this Holy Saturday... Kudos to everyone who worked behind the scenes to make this happen... Special congratulations and prayers for Binoj Mani... God bless!

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @johnabraham5309
    @johnabraham5309 3 роки тому +2

    Different feel. Nice rendering.

  • @josimajoseph6553
    @josimajoseph6553 2 роки тому +2

    Tnx alot for this wonderful lyrics ❤

  • @justinjames3176
    @justinjames3176 3 роки тому +2

    super.

  • @nidhinmathew5894
    @nidhinmathew5894 3 роки тому +2

    Touching

  • @thomasjacobnetticadan9421
    @thomasjacobnetticadan9421 3 роки тому +2

    Very best song

  • @GallowayPoint
    @GallowayPoint 4 роки тому +3

    What a great Anointing Song. Praise The Lord. 🙏🙏🙏

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @priyankareddyyeruva591
    @priyankareddyyeruva591 4 роки тому +3

    No words..thank you

  • @tubincherian
    @tubincherian 4 роки тому +3

    GRACE OF GOD...🙏💞🙏

  • @reenzfeelinghappy7174
    @reenzfeelinghappy7174 3 роки тому +2

    Touching song

  • @mellu93in
    @mellu93in 4 роки тому +5

    Such a beautiful meaning. ❤ the song.

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @adv.blaisejoseph8678
    @adv.blaisejoseph8678 4 роки тому +4

    Touching...Thanks Binoj Chettan and Team💜

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @ponnugeorgekutty7261
    @ponnugeorgekutty7261 11 місяців тому

    Level vere ❤❤

  • @jacobskaria8849
    @jacobskaria8849 4 роки тому +4

    Really nice song....... a powerful song...

    • @jacobskaria8849
      @jacobskaria8849 Рік тому

      ഇന്നും പുതുമയോടെ ഈ ഗാനം കേൾക്കുന്നു.... Thank god. 🙏🙏🤲🤲

  • @thankammajose4535
    @thankammajose4535 3 роки тому +3

    This song touches our soul.

  • @hebahebin1904
    @hebahebin1904 4 роки тому +4

    Praise the Lord

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @selastinchellan6442
    @selastinchellan6442 4 роки тому +5

    Christ Love ❤️

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @robishjohnson
    @robishjohnson 3 роки тому +2

    ❤️

  • @dhanishjose4506
    @dhanishjose4506 4 роки тому +5

    Love=eeshoo...♥️

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому +1

      Thank You. Please Share. God Bless You.

  • @shijuayinonu9710
    @shijuayinonu9710 4 роки тому +3

    Nice song😍😍😍😍😍

  • @st.marysmalankaracatholicc9783
    @st.marysmalankaracatholicc9783 4 роки тому +5

    Very good song

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @ancyantappan6246
    @ancyantappan6246 2 роки тому +2

    Thank u so much for this song...what a touching song

  • @clintoshaji7071
    @clintoshaji7071 4 роки тому +5

    Praise God ♥️♥️

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @vinodsiji2825
    @vinodsiji2825 3 роки тому +2

    Very nice songgg

  • @vinodsiji2825
    @vinodsiji2825 3 роки тому +3

    Heart touching voice

  • @merinbiju9666
    @merinbiju9666 3 роки тому +2

    It touched my heart... nice song...❤❤❤

  • @deepanpatrick9111
    @deepanpatrick9111 4 роки тому +4

    Praise the lord 🙏🙏🙏 Nice work ❤️❤️❤️

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @bluerose234
    @bluerose234 4 роки тому +5

    Such a peace giving composition and rendition

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @davidsebastian4186
    @davidsebastian4186 4 роки тому +6

    amzing songtto..heard it through shekinha tv..lovely song stay blessed

  • @shajiabraham2427
    @shajiabraham2427 3 роки тому +1

    Super

  • @hemnacruz5725
    @hemnacruz5725 4 роки тому +3

    🙏🙏praise the Lord

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому

      Thank You. Please Share. God Bless You.

  • @sujadhvarghese1062
    @sujadhvarghese1062 3 роки тому +1

    Loving Song

  • @mariacindrella1073
    @mariacindrella1073 4 роки тому +2

    Beautifully Sung ❣️ Beautiful Song❤️

  • @WorldOfAnAdventure
    @WorldOfAnAdventure 3 роки тому +2

    Beautiful voice 💞

  • @abhilashgeorge3941
    @abhilashgeorge3941 2 роки тому +1

    🙏🙏👍

  • @bindudixon805
    @bindudixon805 3 роки тому +1

    Praise God 🙏soo touching ❤️

  • @medicoz9767
    @medicoz9767 3 роки тому +2

    Awsome song.. 😍😍😍😍

  • @charlesmichael8798
    @charlesmichael8798 4 роки тому +3

    Anointing song.
    " Praise God "

    • @NiRaVforJESUS
      @NiRaVforJESUS  4 роки тому +2

      Thank You. Please Share. God Bless You.

  • @eucharistmary4339
    @eucharistmary4339 2 роки тому +2

    Touching and amazing ✨️✨️✨️jesus loves you✨️✨️
    Please allow download facility 👍

  • @ajayanks
    @ajayanks 3 роки тому +1

    How beautiful... God bless...