ചിരിവേദിയിൽ പതിവ് ബംബർ മുടക്കാതെ "മനോജും അജേഷും" | Oru chiri Iru chiri Bumper chiri

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 199

  • @praveenraj9141
    @praveenraj9141 2 роки тому +77

    അജേഷേട്ടാ, മനോജേട്ടാ നിങ്ങൾ രണ്ടാളും പൊളി ആണ്. പക്ഷേ നിങ്ങളുടെ ആ പഴയ സ്കിറ്റുകളുടെ ഒരു ഫ്ലോ നഷ്ടപ്പെട്ടിരിക്കുന്നു.
    Come back strongly......❤️❤️❤️
    പിന്നെ നസീറിക്കാ, നിങ്ങളോടാ രണ്ടു വട്ടം buzzer അടിക്കാൻ വന്നിട്ട് കൈ തിരിച്ചെടുത്തിട്ട് അടിച്ചതാണെലോ അത്ര രസമില്ലാത്ത കോമഡിക്കും..... 😪😪😪😪

  • @zaynvlogs1874
    @zaynvlogs1874 2 роки тому +13

    ഇവരുടെ ഇന്നലത്തെ പെർഫോമൻസ് നു മഞ്ജു ചേച്ചി ഒരേ ചിരി ആയിരുന്നു അത്രയ്ക്കു ചിരി ഒന്നും കണ്ടിട്ട് തോന്നിയില്ല

  • @itz_me8271
    @itz_me8271 2 роки тому +159

    ഇ സ്കിറ്റുമായി പുതിയ ആരെങ്കിലും വന്നാൽ ഇവർ ചിരിക്കില്ല

  • @happyvilla8729
    @happyvilla8729 2 роки тому +26

    ഇവർ കുറച്ച് ലാഗ് ഉണ്ടെങ്കിലും...ജയചന്ദ്രൻ ജിനു ടീമിനെക്കാൾ ഭേദം ആണ്....ബംബർ ..അർഹത ഉണ്ടോ എന്ന് തോന്നുമെങ്കിലും...ഇവരുടെ കൗണ്ടറുകളും പെർഫോമൻസും...നീതി പുലർത്തുന്നുണ്ട്👍👍👍

    • @nidhinc
      @nidhinc 2 роки тому +1

      അവരെ കുറ്റം പറയരുത് മഞ്ജു വിന്റെ സ്പെഷ്യൽ ടീംസ് ആണ്

  • @DinkiriVava
    @DinkiriVava 2 роки тому +38

    കുറ്റിക്കാട്ടീന് ഓന്ത് നാക്ക് നീട്ടി കാണിച്ചപ്പോ നാലു കാലും പറിച്ച് അക്കര മല ചാടി കടന്നവനാ നായാട്ട് ഒണ്ടാക്കാൻ പോവുന്നേ.., 😃😄😁😆😂😅🤣

  • @grandprime7397
    @grandprime7397 2 роки тому +70

    പൊളി skit
    ചിരിക്കേണ്ടി വന്നതേ ഇല്ല

  • @ambadiunni8452
    @ambadiunni8452 2 роки тому +86

    ഒത്തിരി ഇഷ്ടം,മനോജ് അണ്ണാ
    .അജേഷ് ❤❤🥰.പ്രശാന്ത് നിറദീപം

  • @unfinishedhope9841
    @unfinishedhope9841 2 роки тому +65

    ഇവരുടെ വീഡിയോ വരുന്നതുംകാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു.... ഇപ്പൊ അവരുടെ നിലവാരത്തിനു ചേർന്ന കോമഡി വരുന്നില്ല..... എന്തിനോ വേണ്ടി കൊടുത്ത ബമ്പർ...... 🙃🙃🙃

  • @neethushiju5957
    @neethushiju5957 2 роки тому +29

    മനോജേട്ടാ അജേഷേട്ടാ നിങ്ങൾ പൊളിയാണ് 👏👏👏👏 എന്തൊരു രസമാണ് ഓരോ കോമഡിയും... തട്ടേൽ കേറിയാൽ നിങ്ങൾ പൊളിക്കും അതുകഴിഞ്ഞു കമന്റ് കേൾക്കാൻ നിൽക്കുന്ന വലംചുഴി ചേട്ടനെ കണ്ടാൽ എന്തോ വലിയ തെറ്റ് ചെയ്തിട് ശിക്ഷ വാങ്ങാൻ നിൽക്കുന്ന പോലെയാ 😄😄😄👏👏🥰❤ അജേഷ്ട്ടന്റെ പെൺവെഷങ്ങൾ പൊളിയാ 🥰🥰❤❤

  • @lizyjoseph4918
    @lizyjoseph4918 2 роки тому +19

    മഞ്ചുപിള്ള എന്ത് കണ്ടിട്ടാണ് ചിരിച്ചുചിരിച്ചു കരയുന്നത്.

    • @sijokaripuzha1422
      @sijokaripuzha1422 2 роки тому +1

      ഫസ്റ്റ് ഒന്ന് ചിരിച്ചു ക്യാഷ് കൊടുത്തു കഴിഞ്ഞാൽ പിന്നെ ചുമ്മാ ഇരുന്നു അങ്ങ് ചിരിക്കാലോ

    • @nidhinc
      @nidhinc 2 роки тому

      ആ പെണ്ണുമ്പിള്ള അങ്ങനെ ആണ്

    • @marketview6167
      @marketview6167 2 роки тому

      Enkum palapozhum thonnarund.e oru otta karyamkond matram avarod deshyam thonnarund

  • @aishafathzz6899
    @aishafathzz6899 2 роки тому +24

    നല്ല skit ഇഷ്ട്ടായി ഇതുപോലെ ആയിരിക്കണം എല്ലാം എങ്കി പൊളിക്കും 😂😂

  • @saneeshsanu1380
    @saneeshsanu1380 2 роки тому +84

    ഇത് കൊള്ളാമായിരുന്നു. കൗണ്ടറുകൾ ആവശ്യത്തിന് ഉണ്ടായി.👌

  • @dreamrider_devil
    @dreamrider_devil 2 роки тому +5

    എന്തു കേട്ടാലും ചുമ്മാ അങ്ങു ഇളിക്കാൻ 2 പൊട്ടന്മാരും
    ഇവർ ഒരാവിശ്യോം ഇല്ലാണ്ട് ചിരിച്ചിട്ടാ ഇവന്മാർ പിന്നേം ഓരോ ചളികൾ കൊണ്ട് വരുന്നേ 🤩😉

    • @blindpes7443
      @blindpes7443 2 роки тому

      athee nallath kandal chirikkeem lllaa

  • @deyolbinoy2010
    @deyolbinoy2010 2 роки тому +4

    ഇങ്ങനെ ആണെങ്കിൽ ഞാനും വന്നാലോ സ്കിട് കളിക്കാൻ . ചിരി വരാത്ത സ്കിറ്റിനു ബമ്പർ . എനിക്കാണെങ്കിൽ ആളുകളെ ചിരിപ്പിക്കാൻ അറിയില്ല . ആരെങ്കിലും എന്റെ ഒപ്പം കൂടുന്നുണ്ടോ . നമുക്ക് ബമ്പർ അടിച്ചിട്ട് വരാം . 😂😂🤣🤣

    • @haziii6345
      @haziii6345 2 роки тому

      Abhiprayam parayunnath thettalla.. Chirikkanullath kuravayirikm but avrde performance nu onnm oru kuravumilla.. Namml poyalm kittum ennoke ivde irunn parayanathallathe avrde pakuthi performnce avde poyi cheyyan oke ellarkm pattilla..

  • @leongamingyt3734
    @leongamingyt3734 2 роки тому +45

    ഇപ്പോൾ skit കാണാണെങ്കിൽ ആദ്യം കമന്റ്‌ നോക്കണം......

  • @rahulkrishnan402
    @rahulkrishnan402 2 роки тому +11

    സത്യം പറഞ്ഞാൽ ഇതിനൊക്കെ എന്തിനാ bumber കൊടുക്കുന്നെ

  • @at_k_9488
    @at_k_9488 2 роки тому +12

    കൊള്ളാം, നല്ല Skit അനാവശ്യ ഡീഗ്രേഡിങ് ആണ് comment boxil

  • @jabirca8897
    @jabirca8897 2 роки тому +20

    വല്ലപ്പോഴും ഇത്തിരി തമാശ കൂടി പറയുവാണേൽ കണ്ടിരിക്കാൻ ഒരു രസമുണ്ടായിരുന്നു.... അല്ലെങ്കിൽ ഇത് കേട്ടു ചിരിക്കുന്ന ആാാ മൂന്നു ജഡ്ജ്സിന്റെ തലച്ചോറെങ്കിലും തരുവാണേൽ വെറുതെ ഇരുന്നു ചിരിച് മരിക്കാർന്നു 🤣🤣🤣🤣

    • @nidhinc
      @nidhinc 2 роки тому

      😂😂😂😂

  • @eyeclickz4579
    @eyeclickz4579 2 роки тому +56

    ഇതിൽ ബംബർ കൊടുക്കാൻ എന്താ ഉള്ളത്???? പൈസ ഇങ്ങനെ വെറുതെ കൊടുക്കുകയാണെങ്കിൽ ഇങ്ങ് തന്നേരെ . ഞാൻ മേടിച്ചോളാം

    • @interior_ride2161
      @interior_ride2161 2 роки тому

      Kallathil iranginokk... kashtam😒

    • @fruitsgarden5328
      @fruitsgarden5328 2 роки тому

      Enna pinne nigal Vann performance cheyy

    • @fruitsgarden5328
      @fruitsgarden5328 2 роки тому

      @@interior_ride2161 yes

    • @eyeclickz4579
      @eyeclickz4579 2 роки тому

      @@interior_ride2161 മറ്റുള്ളവർ ഇട്ട ബാക്കി കമൻറുകൾ ശ്രദ്ധിച്ചാൽ. ഫുൾ നെഗറ്റീവ്കമൻറുകൾ ആണ് വന്നിരിക്കുന്നത്

    • @adarshjohn1494
      @adarshjohn1494 2 роки тому

      @@eyeclickz4579 so what....?

  • @agnidevan007
    @agnidevan007 2 роки тому +212

    Comment കണ്ട് ചിരിച്ചു അത് മതി ബാ പോവാം 😂😂😂😂😂😂

    • @devimatha8864
      @devimatha8864 2 роки тому +1

      🤣🤣🤣

    • @ninthiruvadikalswamy2521
      @ninthiruvadikalswamy2521 2 роки тому +5

      Agnidhevo താങ്കൾ ആണ് counter king 👑

    • @agnidevan007
      @agnidevan007 2 роки тому +2

      @@ninthiruvadikalswamy2521 o andava mava o andava mava 😁🤸🍬🍬🤸🍬🍬🤸❤️🤸❤️❤️🤸❤️🤸❤️🤸

  • @simcypeter5841
    @simcypeter5841 2 роки тому +3

    Super skit
    Orupaad aswathichu
    Iniyum varanam

  • @amalmohanmr
    @amalmohanmr 2 роки тому +45

    മനോജ്‌ ചേട്ടൻ ഫുൾ തറയിൽ നോക്കിയാണ് പെർഫോമൻസ് 😇 അദ്ദേഹത്തിന്റെ കോൺഫിഡൻസ് നഷ്ടപ്പെട്ടതുപോലെ 😇😇

  • @aneeshp9951
    @aneeshp9951 2 роки тому +9

    ഒരു ചിരി എപ്പോളും കാണും മനസറിഞ്ഞു ചിരിക്കാൻ ഒന്നും ഇല്ല

  • @rajeshmm749
    @rajeshmm749 2 роки тому +6

    Thatti kootti rakshapettu.ennalum eshtam ❤

  • @muhammadhashire3198
    @muhammadhashire3198 2 роки тому +8

    Skit nte nikavaram comments nokkiyal thanne manassilaavum 😂😂😂

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 10 місяців тому

    നിങ്ങൾ രണ്ടുപേരും നല്ല കലാകാരൻ മാരാണ് നല്ല ടൈമിംഗ്

  • @sreerajanilkumar9252
    @sreerajanilkumar9252 2 роки тому +15

    മനോജ്‌ വലംചുഴി യെ കണ്ടപ്പോ പഴയ നടൻ പ്രേകുമാറിനെ ഓർമ വന്നത് എനിക്ക് മാത്രമാണോ 😁

    • @rudradeva4415
      @rudradeva4415 2 роки тому

      No.. പ്രേകുമാറിന്റെ ഡ്യൂപ്പ് ചെയുന്ന ആൾ ആണ് manoj annan

  • @happyvilla8729
    @happyvilla8729 2 роки тому +8

    മനോജ് ശൈലി മാറ്റേണ്ട സമയം ആയി ......ബോർ ആയി തുടങ്ങി..മറ്റെ ആള്..കുഴപ്പം ഇല്ല

  • @surumi2266
    @surumi2266 2 роки тому +111

    ചിരി വരാത്തത് ൻക് മാത്രാണോ? ☹️

    • @farooqt5250
      @farooqt5250 2 роки тому +3

      Aavum

    • @arjunkrishna5763
      @arjunkrishna5763 2 роки тому +4

      തനിക്കു എന്താ ചിരി വരാതെ 😂😂😂😂

    • @paralleluniverse369
      @paralleluniverse369 2 роки тому +6

      എല്ലാ ആക്ടിൻ്റെ കമൻ്റ് ബോക്സിലും ഈ കമൻ്റ് കാണാലോ.., നിങ്ങള് സ്കിറ്റ് കണ്ടോ..?

    • @mahavishnu6946
      @mahavishnu6946 2 роки тому

      Athe

    • @aswinasok8451
      @aswinasok8451 2 роки тому

      Ayirikkum

  • @thakkudoozzzz9110
    @thakkudoozzzz9110 2 роки тому +1

    Kashtam

  • @romx4u677
    @romx4u677 2 роки тому +7

    Ajesh ettanum manoj ettanum super ahn💥

    • @shameelakv4008
      @shameelakv4008 2 роки тому +1

      Ajesh ettanum manoj ettanum super ahn 🥰👌

  • @muhamadshakeervksvk7909
    @muhamadshakeervksvk7909 2 роки тому +1

    ഈ മഞ്ജു ഇങ്ങനെ ചിരിക്കുന്നത് എന്തിനാന്നാവൂ

  • @aslammohamed5427
    @aslammohamed5427 2 роки тому +13

    Valiya chirikan ayit onulya

  • @rajappanvj600
    @rajappanvj600 2 роки тому +64

    ബോറടിയ്ക്കുന്ന സ്കിറ്റ് ....... ഇതിന് ബംബർ കൊടുക്കുന്നത് കണ്ടപ്പോൾ ചിരിച്ചു പോയി.... കഷ്ടം

  • @psh36
    @psh36 2 роки тому +8

    തല്ലിപ്പൊളി സ്കിറ്റ്

  • @asmiyaasmi1954
    @asmiyaasmi1954 2 роки тому +1

    Ajesh ettam uyir❤️❤️❤️❤️❤️

  • @shaukathsubair7286
    @shaukathsubair7286 2 роки тому

    കുറെ പുതിയ കൗ ണ്ട റുകൾ ഉണ്ടായിരുന്നു... Ending potion കുറച്ചുകൂടി നന്നാക്കാമായിരുന്നു.. പിന്നെ ഇപ്പ്രാവശ്യം രണ്ടുപേർക്കും അല്പം diologe ഉണ്ടാക്കുണ്ടായിരുന്നു.... അത് ഇവർക്കു ആദ്യമായിട്ടാണ് ഇത്രയും diolog അവതരണം പിശക് വരുന്നത്... എന്നാലും സൂപ്പർ. ഇതിലെ top വിറ്റ് കൊതുപൊറാട്ട diolog ആണ്

  • @clarababu561
    @clarababu561 2 роки тому +1

    1st comment box vayichit skit kanunnath aroke🙌

  • @Driverlife-iy4ig
    @Driverlife-iy4ig 2 роки тому

    നിങ്ങൾ തിരിച്ചു വരണം......
    Frist time super ആയിരുന്നു

  • @diyasminiatureworld123
    @diyasminiatureworld123 2 роки тому

    സൂപ്പർ

  • @subashiash
    @subashiash 2 роки тому

    Nalla superrrrrrrrrrrrrr
    Valichaaa comdey

  • @jithinjb6546
    @jithinjb6546 2 роки тому

    Valare mikach nikkunna comedy 😂😂😂😂

  • @ismailveevee3164
    @ismailveevee3164 2 роки тому +4

    👍😃

  • @saneeshsebastian267
    @saneeshsebastian267 2 роки тому +5

    Manju pillak manasikamanu atha erunnu kilikunnathu

  • @timepass916
    @timepass916 2 роки тому +3

    നാലു മിനിറ്റ് എന്ന ചുമ്മാ പറയുന്നതാണ്.വെറും ലാഗ്

  • @aslammohamed5427
    @aslammohamed5427 2 роки тому +9

    4 minute ipo 7 minutes oke ayi

  • @gangotrimusics
    @gangotrimusics 2 роки тому

    സാധനം പൊളിഞ്ഞല്ലോ

  • @aishaaisha4268
    @aishaaisha4268 2 роки тому +4

    Skit il ullathinekaal comedy comments il und🤣🤣

  • @shijumonantony7286
    @shijumonantony7286 Рік тому

    Super machana

  • @rijuriju1521
    @rijuriju1521 2 роки тому +16

    സൂപ്പർ ❤❤

  • @amrithabindhu8170
    @amrithabindhu8170 2 роки тому +2

    Comment box off ആക്കി ഇടണം. ചുമ്മാ വേണ്ടാത്ത negativity. ഇത് ഒരു കോമഡി പ്രോഗ്രാം അല്ലെ നിങ്ങൾക് ഇഷ്ട്ടം ഉണ്ടേൽ കാണണം അല്ലേൽ കാണണ്ട ചുമ്മാ skit പോലും ഫുൾ ഇരുന്ന് കാണാതെ കുറ്റം പറയാൻ വേണ്ടി മാത്രം വരും. ഇത്രെയും hate എന്തിനാണ് എന്ന് മനസിലാവുന്നില്ല.

  • @anandhummani1340
    @anandhummani1340 2 роки тому +2

    Old gum illa .. please come back

  • @gamer_yt622
    @gamer_yt622 2 роки тому +16

    എന്തിനാ ഇങ്ങനെ ചിരിച്ചത് എന്ന് മാത്രം മനസിലായില്ല... ചളി സ്കിറ്റ്... നസീർ ഇക്ക നല്ല സ്കിറ്റിന് മാത്രം ചിരിക്കാറില്ല.. ഇഷ്ടകാർക്ക് ചുമ്മാ ബംബർ വാരി കൊടുക്കും

  • @radhikasuresh8148
    @radhikasuresh8148 2 роки тому +2

    Nanayittilla

  • @rajeshvadacode
    @rajeshvadacode 2 роки тому +2

    ❤️❤️❤️❤️

  • @chandeliersneh9247
    @chandeliersneh9247 2 роки тому

    ഇവരുടെ പുതിയ സ്കിറ്റുകള്‍ എല്ലാം പക്ക കോമാളിത്തരങ്ങള്‍ മാത്രമാണ് പഞ്ചുള്ള കോമഡികളില്ല..

  • @sajithrar6651
    @sajithrar6651 2 роки тому

    Nalla speed ayyipoyi

  • @Adarsh-t7y
    @Adarsh-t7y 2 роки тому +1

    പൊളി 😂😂😂😂😂

  • @josematheu72
    @josematheu72 2 роки тому

    നരഭോജികൾ ആരാണെന്നു മനസിലായി. സൂപ്പർ സ്കിറ്റ്

  • @Palamthodu
    @Palamthodu 2 роки тому

    Supar 😃😃

  • @SBKTALKZ
    @SBKTALKZ 2 роки тому +2

    🙏🙏🙏🙏🏻

  • @ashif5169
    @ashif5169 2 роки тому +1

    ❤️‍🔥🔥🌟🔥❤️‍🔥

  • @sandeep143l
    @sandeep143l 2 роки тому +13

    *Pakuthi aayapozhe nirthi. Nalla bore aayit und😏😏*

  • @ajeshpookaithayil
    @ajeshpookaithayil 2 роки тому +1

    ഇവന്മാർ അങ്ങോട്ട്‌ 50000 കൊടുത്തിട്ട് അത്‌ ബമ്പർ ആണെന്ന് പറഞ്ഞു തിരിച്ചു വാങ്ങുവാണോ

  • @skumar4986
    @skumar4986 2 роки тому +10

    ഈ ചിരിക്കുന്നതെന്തിന്ന് എന്ന് അറിയാത്ത ജഡ്ജസ് ചിരിക്കുന്നതു കൊണ്ട് മാത്രം ഞാൻ ഈ പരിപാടി വെറുക്കുന്നു
    ഒരു anchor എന്തിനാ ഇവനെ ഇവിടെ വെച്ചിരിക്കുന്നത്
    മന്ദബുദ്ദി ലേഡി ജഡ്ജസ് , really horrible .
    പൊട്ടനെ പോലെ ചിരിക്കുന്ന മറ്റൊരു male ജഡ്ജ്
    തമ്മിൽ ഭേദം നസീർ മാത്രം
    വെറുപ്പിക്കുന്ന പരിപാടി

    • @seenushefee5355
      @seenushefee5355 2 роки тому +5

      Anchorin ntha kuzhapm?

    • @aathysanu3441
      @aathysanu3441 2 роки тому +5

      Ee programil anchoring mathrame nallathayittullu.

    • @ancy2042
      @ancy2042 2 роки тому

      @@aathysanu3441 ❤️

    • @haziii6345
      @haziii6345 2 роки тому

      Athrekk ishtamallengi kaanathe irunna poree? 😅

  • @darkworld9023
    @darkworld9023 2 роки тому

    Kollillaa

  • @malluthrissur9768
    @malluthrissur9768 2 роки тому

    Ethinu entha etharra matharam cherikkan ullathu

  • @akbarakku3453
    @akbarakku3453 2 роки тому +1

    Challiiiiii

  • @_____-qs9sd
    @_____-qs9sd 2 роки тому +3

    Sangrandhi bussur adikan ponea kanunollu adikunillallo 😅😅

  • @saifudeen1693
    @saifudeen1693 2 роки тому +1

    Adipoli skit aayirunnu 👍👍👍👍👏👏👏👏👏

  • @badasp
    @badasp 2 роки тому

    Setttt

  • @dreamrider_devil
    @dreamrider_devil 2 роки тому +1

    വന്നു വന്നു കോമെഡിക്ക് ഒന്നും ഒരു വിലയില്ലാതായി 🤦‍♂️

  • @johnsonvettom4273
    @johnsonvettom4273 2 роки тому +6

    പോരാ...കൊള്ളില്ല 😭

  • @VishnuprasadSG
    @VishnuprasadSG 2 роки тому +1

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.

  • @renjumohan8757
    @renjumohan8757 2 роки тому +1

    Nalla skit ❣️

  • @chippyr3506
    @chippyr3506 2 роки тому +2

    Bumper aavishyamullavark kodukkilla.. ithilu valiya comedy onnumillallo.. nerathe kollaarunnu ippo athra onnumilla

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 2 роки тому

    നിങ്ങളുടെ മുന്നിലെ സ്കിറ്റ് നല്ലത് ആയിരുന്നു. പക്ഷേ ഇത് അത്ര രസിച്ചില്ല. നല്ല സ്കിറ്റ് ആയി ഇനിയും വരണം

  • @rajupathmalayan6941
    @rajupathmalayan6941 2 роки тому

    sooooooooooooooooooooooooooooooper comedy

  • @themanglishstore4752
    @themanglishstore4752 2 роки тому

    Comment നോക്കിട്ട് കാണാൻ തോന്നുന്നില്ല..... പോണ്..

  • @aneeshvijayan8223
    @aneeshvijayan8223 2 роки тому

    Kothuporatta 🤣🤣🤣

  • @KannannairNair-c8q
    @KannannairNair-c8q Рік тому

    കുഴപ്പമില്ല കൊള്ളാം

  • @abhilashabhilash9182
    @abhilashabhilash9182 2 роки тому

    Manju chechiku gathera unda ennu kettapo chiri sahikan pattiyilla

  • @birdslife13
    @birdslife13 2 роки тому

    Oru sthalath polum enikk chiri vannilla

  • @shyamspillai1455
    @shyamspillai1455 2 роки тому

    Tharikida adiyam chirichitte beser adichillallo . eth full udayippanallo

  • @PUDGEyt1
    @PUDGEyt1 2 роки тому +3

    Kinikal ith ivrde máster peice ahn 😂😂😂

  • @akshayaabhinav4819
    @akshayaabhinav4819 2 роки тому +1

    🙂

  • @indian4549
    @indian4549 2 роки тому +2

    There is nothing to laugh about in this and they are people who tell good comedy but today it is over. The standard is not enough ..

  • @divyasujith2369
    @divyasujith2369 2 роки тому

    Supper comedy 🤣🤣🤣😂😂😂🤣🤣🤣😂😂👌🏻👌🏻👌🏻👌🏻

  • @killerdhaamugaming3864
    @killerdhaamugaming3864 2 роки тому

    Dialogues oormich orrmich parayunna pole und

  • @Urbanclock
    @Urbanclock 2 роки тому

    ഞാൻ പോയി യക്ഷി കോമഡി കണ്ടെച്ചും വരാം

  • @wanderkids_world
    @wanderkids_world 2 роки тому

    എന്തോന്നെടെട് ഇത് 🥱🥱😬😬😬😬🙏

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 2 роки тому +2

    🤣🤣4:25🤣🤣4:45🤣🤣🤣

  • @siniraju2777
    @siniraju2777 2 роки тому +3

    🤣🤣

  • @arundineshvlogs1108
    @arundineshvlogs1108 2 роки тому

    നിലവാരം കുറഞ്ഞ കുറഞ്ഞ് വരണ്
    .കൗണ്ടർ ഒന്ന് രണ്ടെണ്ണം കൊള്ളാം

  • @h2Vlogs1319
    @h2Vlogs1319 2 роки тому +1

    Manoj body language maatanam.chumma ellathilum ore pola chaadi chaadi pinna ethi nokkunna pola oru action.sthiram kaazchaya.

  • @tastetravelexplorebyamruthu
    @tastetravelexplorebyamruthu 2 роки тому +1

    Second view cheytha njn ❤️😂

    • @febinmpamplany9944
      @febinmpamplany9944 2 роки тому +2

      അതെന്താ ആദ്യം കണ്ടിട്ട് മനസിലായില്ലേ ??

  • @agnidevan007
    @agnidevan007 2 роки тому

    ഹ്ഹ്ഹ്ഹ്ഹ😬😬😬😬😬😬😬😬

  • @കർണ്ണൻ-ണ4ഠ
    @കർണ്ണൻ-ണ4ഠ 2 роки тому +1

    15 K skit... Bumber okka neratha therumanich orapichitt ndannu thonnunnu.... TV l Naseerkka da buzer press kandappo thonni

  • @maharshi4853
    @maharshi4853 2 роки тому

    Nthu shokam ann program kanan thonandayi

  • @വചസ്പതി
    @വചസ്പതി 2 роки тому

    ആറാടുകയാണ്