ആരാണ് നീ ?......ഞാൻ ബ്രഹ്മാണ്ഡലോകം വാഴും അഖിലാണ്ഡേശ്വരി ...!! | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 7 жов 2024
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama #Viralcuts
    ► Subscribe Now: bit.ly/2UsOmyA
    ഇത് വെറും ചിരിയല്ല.....ഒരു ഒന്നൊന്നര ബംബർ ചിരിയുമായി വേദിയെ ഇളക്കി മറിക്കാൻ ഒരു അടിപൊളി ആക്റ്റുമായി അവർ എത്തുന്നു .......!!
    തിങ്കൾ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്ക് 'ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി..!
    ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി. ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ : bit.ly/33ArALk
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 10 PM || Mazhavil Manorama
    #MazhavilManorama #ManoramaMAX #OruChiriIruChiriBumberChiri #ComedyProgram,
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com... #MazhavilComedy #MazhavilManorama #Viralcuts
    ► Subscribe Now: bit.ly/2UsOmyA
    ഈ ട്രിക്ക് ചിലപ്പോൾ നിങ്ങളെയും വൈറൽ ആക്കും.. ഒന്ന് കണ്ട് നോക്ക്..!
    തിങ്കൾ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്ക് 'ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി..!
    ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി. ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ : bit.ly/2QfLNTI
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    #MazhavilManorama #ManoramaMAX #OruChiriIruChiriBumberChiri #ComedyProgram,
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 1,3 тис.

  • @jaxis_watt6099
    @jaxis_watt6099 3 роки тому +443

    ആദ്യമായിട്ടാണ് നസിർക്ക ഇത്രയും അട്ടഹസിച്ചു ചിരിക്കുന്നത് കാണുന്നത്. ഞാൻ കാണുമ്പോഴെല്ലാം കല്ല് പോലെ ഇരിക്കണ മനുഷ്യനാ. ദാ നസീർക്ക വരെ ചിരിച്ചു. What a കോമഡി ❤💞💞

    • @premakumaryt7938
      @premakumaryt7938 3 роки тому +7

      ഈ പരിപാടിയിൽ ഏറ്റവും നല്ല എപ്പിസോഡ് ആണ് ഇതു് മിടുക്കൻമാരായ രണ്ടു പേർ 100 പ്രാവശ്യം ഞാൻ കണ്ടു

    • @sruthimohan7247
      @sruthimohan7247 3 роки тому +1

      ua-cam.com/users/shortsHtj1D0dQ1hU?feature=share

  • @annapremnabas4286
    @annapremnabas4286 3 роки тому +4440

    ആ പാവാട വള്ളിയിൽ ആണ് വീണു പോയത് 😂😂😂👌👌👌👌

    • @basheerabdulla2377
      @basheerabdulla2377 3 роки тому +72

      നസീർക്കയും പിന്നെ ഞാനും ബാക്കി 95 പേരും 😜🏃🏻‍♂️🏃🏻‍♂️

    • @A2ACREATIONS
      @A2ACREATIONS 3 роки тому +21

      @@basheerabdulla2377 317 പേരും 😆😆😂😂

    • @basheerabdulla2377
      @basheerabdulla2377 3 роки тому +9

      @@A2ACREATIONS 🤣🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

    • @prinkujoseph2007
      @prinkujoseph2007 3 роки тому +4

      Annammo Vishnu kumbidi want To know your location 😜

    • @annapremnabas4286
      @annapremnabas4286 3 роки тому +3

      @@basheerabdulla2377 😍😍😍👍

  • @adilbinbasheer6198
    @adilbinbasheer6198 3 роки тому +4984

    ഇത്രേം ദിവസത്തിനിടയിൽ നസീർ ഇക്ക ഇങ്ങനെ ചിരിക്കുന്നത് ആദ്യമായിട്ട് കണ്ടു.... 😂😂😂😂😝😝😝😝😝😝😝

  • @fastandfurious4501
    @fastandfurious4501 3 роки тому +3779

    നസീർ ഒക്കെ ഇങ്ങനെ ചിരിച്ചെങ്കിൽ നിങ്ങടെ വിജയം തന്ന ഭായി😍

  • @illuminandi_payasam
    @illuminandi_payasam 3 роки тому +5035

    Repeat ചെയ്തു കണ്ടവരുണ്ടോ 😂😂കിടു skit😂😂😂😂😂

  • @adoorvijaya1242
    @adoorvijaya1242 3 роки тому +935

    അടിപൊളി. ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു. കുട്ടികളെ നന്നായി വരും 👌👌👌👌👍👍👍👍👍👍👍👍

  • @sreedevipanaikulam8878
    @sreedevipanaikulam8878 3 роки тому +171

    0:40 - ee song kett chirichu marichavarundo😀😀😀😀😀😀😀😀😀😁😁😁😁😁😁😁😁😁😁😁😁😂😂😂😂😂😂😂😂😂😂😆😆😆😆😆😆😆😆😆😆😆🤣🤣🤣🤣🤣🤣😃😃😃😃😃😃😃😃😄😄😄😄😅😅🤣🤣🤣🤣🤣🤣🤣🤣

    • @murshidkk4079
      @murshidkk4079 3 роки тому +13

      Song maathram ethra thavana kettu ennu ariyilla . Aa sound oru rakshem illa

  • @chaarushaaru6014
    @chaarushaaru6014 3 роки тому +212

    ന്റെ പൊന്നെ അ വാള് വലിച്ചെടുത്തത് തകർത്തു😂 ചിരിച്ചു മറിഞ്ഞു 😝😝 ഇവര് രണ്ടും തകർത്തു ❣️❣️

  • @resh.xve.
    @resh.xve. 3 роки тому +1218

    നമ്മുടെ സുഹൃത്തുക്കളെ ഇങ്ങനെയൊക്കെ ടീവിയിൽ കാണുമ്പോ എന്തൊരു അഭിമാനം ആണ്

  • @arunajikuttan2858
    @arunajikuttan2858 3 роки тому +591

    വള്ളി ഊരിയെടുക്കുന്നതും നസീറിക്കയുടെ ചിരിയും ഞാൻ ഒരു പത്തു പ്രാവശ്യം കണ്ടു😂😂😂

  • @blacknwhiteindiancraftsbyHilar
    @blacknwhiteindiancraftsbyHilar 3 роки тому +368

    ഇതുവരെ ഈ പ്രോഗ്രാമിൽ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ച ഒരു സ്കിറ്റ്. Well performance dears 😍

    • @aieza2774
      @aieza2774 3 роки тому +4

      Sathyam 😅😅

  • @omanaasokan8198
    @omanaasokan8198 2 роки тому +2

    ഏതൊക്കെ എപ്പിസോഡുകൾ കണ്ടാലും.. ഇത് മറക്കാൻ പറ്റില്ല.. വീണ്ടും വീണ്ടും കാണും

  • @usm9308
    @usm9308 3 роки тому +1366

    ജഡ്ജസിന്റെ ചിരി കാണുമ്പോഴാണ് നമുക്ക് കൂടുതൽ ചിരി വരുന്നത് ......😂😀

    • @anan9363
      @anan9363 3 роки тому +5

      Sathyam...avar chiriknonindel nma nth chiriyairikum

    • @clicksoftheday
      @clicksoftheday 3 роки тому +2

      Judjes um show um adipoli, athidak oru pottante koprayam ind ath ozgivakkyal nallath allel ulla preshakar indakilla

    • @rajanicds8555
      @rajanicds8555 3 роки тому

      മന്ദ ബുദ്ധിച്ചിരി

    • @abhi_shek4yt
      @abhi_shek4yt 3 роки тому +1

      ആ സാബുവിന്റെ ചിരി ആണ് കോമഡി 😄

    • @asharafa8903
      @asharafa8903 3 роки тому

      @@clicksoftheday 🤔

  • @Vsnairvimal
    @Vsnairvimal 3 роки тому +44

    എൻറെ പൊന്നേ പൊളിച്ച് ...
    പറയാൻ വാക്കുകൾ ഇല്ലാ നേരിട്ട് വന്ന് പറയാൻ പറ്റുന്നില്ല ..
    മനസ്സ് തുറന്നു ചിരിച്ചു ഞാൻ ഇതാണ് കലാ ഇങ്ങനെ ആയിരിക്കണം കലാകാരന്മാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️
    ജഡ്ജസ് പൊളിച്ച് എല്ലാവർക്കും എൻ്റെ നന്ദി

  • @ne.poliyanu.man7
    @ne.poliyanu.man7 3 роки тому +443

    🔥മൂവിടെ പേര്🔥
    😂കെട്ടഴിഞ്ഞ പാവാട😂

  • @harilal8732
    @harilal8732 3 роки тому +165

    നല്ല acting ആയിരുന്നു അളിയന്മാരെ.. Set pwolichu...😍😍😍

  • @nandhusaju351
    @nandhusaju351 3 роки тому +36

    എത്ര വെട്ടം ഈ പെർഫോമൻസ് ഞാൻ കണ്ടു എന്ന് എനിക്ക് അറിയില്ല 😂😂ഒരു രക്ഷയുമില്ല പൊളി സാധനം 💥🤣

  • @merina146
    @merina146 2 роки тому +7

    ഈ എപ്പിസോഡ് ഇപ്പഴും കാണുന്നവർ ഉണ്ടോ 😄

  • @sivaprasadvg2251
    @sivaprasadvg2251 3 роки тому +355

    വിലാസിനി ചേച്ചി ഞാൻ 4 വർഷം കഴിഞ്ഞു വരും അപ്പോൾ ഈ സംവിധായകനെ മറക്കല്ലേ 🤣🤣🤣🤣🤣🤣🤣🤣

  • @zion7185
    @zion7185 3 роки тому +6

    വിലാസിനിയുടെ..." എന്നാക്കുറെ.. എന്നാക്കുറെ.." പാട്ട് അടിപൊളി.. ശരിക്കും കായൽ തീരത്തുള്ള ഒരു സ്ത്രീ ആണെന്നേ ആരും പറയൂ.. സൂപ്പർ.. സൂപ്പർ... ഒന്നും പറയാനില്ല.. " വിലാസിനി " കലക്കി

  • @sunv6140
    @sunv6140 3 роки тому +50

    എത്ര തവണ കണ്ടൂന്ന് ഓർമ്മയില്ല... ചിരിപ്പിച്ച് കൊന്നു.

  • @aviatorcrew389
    @aviatorcrew389 3 роки тому +21

    വർഷങ്ങൾക്ക് ശേഷം ഇത്രയും ചിരിച്ച ഒരു കോമഡി. സാദാരണ star majic ചളി കോമഡിയും കോമഡി stars ഒന്നും ഞാൻ കാണാറില്ല. UA-cam suggest ചെയ്ത കൊണ്ട് 😍😍ഇവിടെ വന്നു

    • @nidheesh.onidheesh.o6702
      @nidheesh.onidheesh.o6702 2 роки тому

      Star magic um comedy stars um onnum kanarailla nnu bhai paranju pinne athu chali comedy aanannu bhai kku engane ariyam😄😄😄

  • @arunraj3211
    @arunraj3211 3 роки тому +257

    🔥🔥🔥🔥😆😆കേറി വരട്ടെ പുതിയ കലാകാരന്മാർ 😂😂😂🥰🥰

  • @chippyr3506
    @chippyr3506 3 роки тому +36

    ഈ വീഡിയോ ഞൻ എത്ര പ്രാവശ്യം കണ്ടെന്ന് എനിക് അറില്ല.. വിലാസിനി ചേച്ചിയുടെ മുഖവും ആ നോട്ടവും ഒക്കെ കാണുമ്പോ ചിരി വരും

  • @Mine-q4j
    @Mine-q4j 2 роки тому +4

    Oru പാട്ടിൽ എല്ലാവരെയും മയക്കി

  • @chrisvloggen9727
    @chrisvloggen9727 3 роки тому +186

    നസീർ ഇക്ക ഇങ്ങനെ ചിരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്😂😂😂

  • @raj24blpm
    @raj24blpm 3 роки тому +393

    ഞങ്ങളുടെ ചങ്ക്കുകൾ' പൊളിച്ച് ശ്രീജിത് &ശിവ ❤️❤️Trivandram Balaramapuram തണ്ണിക്കുഴിയുടെ അഭിമാനം

  • @lekshmiprasad3409
    @lekshmiprasad3409 3 роки тому +143

    എന്നാ കൊറേ എന്നാ കൊറേ... വിലാസിനി റോക്‌സ്സ്...........

  • @ksa7010
    @ksa7010 3 роки тому +34

    വാൾ വീശുമ്പോൾ വള്ളിയും കൂടെ വരുന്ന ആ സീൻ കണ്ടാൽ ആരാണ് ചിരിച്ചു പോകാത്തത്. അവരുടെ ആ ഒരു സ്ക്രിപ്റ്റ് 🔥🔥

  • @Linsonmathews
    @Linsonmathews 2 роки тому +16

    ഒറ്റ പേര് - വെടിവെച്ചാൻ കോവിൽ വിലാസിനി
    ഇടക്കൊക്കെ വന്നു കാണുന്നവർ 😍
    ഒന്നിൽ കൂടുതൽ തവണ കണ്ടവർ ആണ് നമ്മൾ 😄

  • @ajeenachinju6186
    @ajeenachinju6186 3 роки тому +54

    ഇവരുടെ ടിക്കറ്റോക് വീഡിയോസ് എല്ലാം സൂപ്പറ് ആരുന്നു.

  • @ushakumari7205
    @ushakumari7205 2 роки тому +3

    എത്ര കണ്ടാലും മതിയാവില്ല

  • @vishnusini1365
    @vishnusini1365 3 роки тому +45

    കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല ചിരിച്ചു വയ്യ സൂപ്പർ 👏👏🤣🤣

    • @minnu6160
      @minnu6160 3 роки тому

      Kore vattam njnum kandu🤩🤣

  • @GOKZ888
    @GOKZ888 3 роки тому +248

    Fact is Trivandrum slang has an impact that is simply magical

    • @muhsinbinirshad
      @muhsinbinirshad 3 роки тому +10

      Tvm ഭാഷ നോർമൽ ലൈഫിൽ ഏകദേശം ഇത് പോലെ തന്നെ പക്ഷേ ഈ മച്ചാന്മാരുടെ സംസാരം trivandrum സിറ്റിയിൽ അതുപോലെ അതിനു ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും ആളുകൾ സംസാരിക്കുന്നു ബാക്കി ഇങ്ങോട്ട് ആറ്റിങ്ങൽ വർക്കല കല്ലമ്പലം കിളിമാനൂർ വാമനാപുരം പാലോട് പള്ളിക്കൽ ഏകദേശം അച്ചടി ഭാഷ സംസാരിക്കുന്നു

    • @krishnakumarbg747
      @krishnakumarbg747 3 роки тому +13

      ആറ്റിങ്ങൽ,പാലോട് ഒക്കെ ഏതു അച്ചടി bhashayadai samsaarikkanath...parayanathinu ഒരു മര്യാദ വേണ്ടേ?

    • @SunilKumar-vn3lq
      @SunilKumar-vn3lq 3 роки тому +2

      @@krishnakumarbg747 ninte daai..ozhichal backi ullath achadi thanne alle da mara thalayaa..😂

    • @krishnakumarbg747
      @krishnakumarbg747 3 роки тому +1

      @@SunilKumar-vn3lq ഫയങ്കര....ഫയങ്കര കണ്ട് പിടിത്തം thannadai

    • @SunilKumar-vn3lq
      @SunilKumar-vn3lq 3 роки тому

      @@krishnakumarbg747 chi podai.. appi.. 😂😂😂

  • @MrudulManoharan
    @MrudulManoharan 3 роки тому +121

    Programil vannathil vach etavum mikacha oru skit. 👌👌 Chirichu chathu 😂

    • @muhammedarshed2301
      @muhammedarshed2301 3 роки тому +1

      Pinne enganaya ith eyuthiyath chatha eyuthan pattumo

    • @MrudulManoharan
      @MrudulManoharan 3 роки тому +7

      @@muhammedarshed2301 adipoli... adutha episodeil try cheydu nokk broo... 😆

    • @sheenpc
      @sheenpc 3 роки тому

      Ashwin cheythathu eduthu nokku.. Pullide kazhinjitte baki ullorullu…

  • @kumariok4137
    @kumariok4137 2 роки тому +3

    ഒരു ദിവസം പത്ത് പ്രാവശ്യം ഞാൻ ഈ സ്ക്രിപ്റ്റ് കാണും സൂപ്പർ സൂപ്പർ സൂപ്പർ

  • @footballboy6277
    @footballboy6277 3 роки тому +182

    നമ്മൾ ഇവിടെ ഇരുന്നേ ഇങ്ങനെ പൊട്ടിച്ചിരിക്കുന്നു അപ്പോ അവിടെ ഉള്ളവരുട അവസ്ഥ ആലോചിച്ചു നോക്കു 😂👇

    • @ആരുആലു
      @ആരുആലു 3 роки тому +8

      വെടിവെച്ചാംകോവിൽ വിലാസിനി

    • @albyappus2453
      @albyappus2453 3 роки тому

      @@ആരുആലു 🤣

  • @devil_horse249
    @devil_horse249 3 роки тому +1307

    Aswin ന്റെ അടുത്ത പെർഫോമൻസ് കാണാൻ ആഗ്രഹിച്ചിരിക്കുന്നവർ എത്ര പേരുണ്ട്

  • @anaswaraanu8568
    @anaswaraanu8568 3 роки тому +14

    വിലാസിനിയെ വല്ലാതെ miss cheythu.... 😂😂

  • @mhbrozyt
    @mhbrozyt 3 роки тому +18

    Sreejith settan and siva polichu
    Balaramapuram boys daa🔥🔥

  • @shameerma9706
    @shameerma9706 3 роки тому +78

    Promo kandath muthal ee skit kathirikkarnnu🔥

  • @Name_is_KD
    @Name_is_KD 3 роки тому +39

    നസീർ ഇക്ക ഇങ്ങനയും ചിരിക്കണമെങ്കിൽ 😎😎😎💪💪💪

  • @SarithaIndrajith
    @SarithaIndrajith 3 роки тому +1027

    ഇതു കണ്ട് ചിരിച്ചു കണ്ണീന്ന് വെള്ളം വന്നവരുണ്ടോ 😂😂😂🤣

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 роки тому +9

    മാറിനിൽക്കുന്ന കാർത്തിക്കിന്റെ ചിരി 😂😂ചിരിച്ചു മടുത്തൂ നസീറിക്ക ചിരിപ്പിച്ചു

  • @MEENKOTHIYAN
    @MEENKOTHIYAN 3 роки тому +116

    Repeat ചെയ്തു കണ്ടവരുണ്ടോ പൊളി സാനം😂😂😂

  • @maloottymalavika7442
    @maloottymalavika7442 3 роки тому +17

    ആ പാട്ട് പൊളിച്ച്.....വേറെ ലെവൽ😂😂😂

  • @rakhirakhi1999
    @rakhirakhi1999 3 роки тому +2

    ചിരിച്ചു ചിരിച്ചു വയ്യാണ്ടായി മിനിമം 10 വട്ടമെങ്കിലും ഞങ്ങൾ വിലാസിനിയെ കണ്ടിട്ടുണ്ടാവും അടിപൊളി ശരിക്കും ഗോൾഡൺ ബബർ അതിനും മുകളിലേക്കുള്ള കോമഡിയ 👍👍👍👍👍👍👍👍👍

  • @syedaslam1825
    @syedaslam1825 3 роки тому +19

    എത്ര കണ്ടാലും മതിവരാത്ത കോമഡി 😂😂

  • @salimkk3379
    @salimkk3379 2 роки тому +1

    ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ അടിപൊളി എത്ര കണ്ടാലും മതിയാവുന്നില്ല

  • @ItZzshamnaa
    @ItZzshamnaa 3 роки тому +4

    ടീവിയിൽ കാണാൻ പറ്റാതെ യൂട്യൂബിൽ ഇത് കാണാൻ വന്നവർ എന്നെപോലെ എത്രപേർ ഉണ്ട്.. ഹാജർ ഇട്ടോളീൻ

  • @blackdiomondofficiel6063
    @blackdiomondofficiel6063 3 роки тому +1

    വിലാസിനി ചേച്ചിയും... പാവാട വള്ളിയും കേരളം ഏറ്റെടുത്തു 😀😀ഒത്തിരി പ്രാവശ്യം കണ്ടു... Wonderful performence ✌️✌️✌️✌️✌️

  • @abhi_shek4yt
    @abhi_shek4yt 3 роки тому +3

    3:07 ഇത് ഏതു വാള് 😂😂

  • @JiyajiyaJiyajiya
    @JiyajiyaJiyajiya 3 роки тому +2

    ഇപ്പോൾ തന്നെ 4 തവണ തുടർച്ചയായി ഞാൻ കണ്ടു ഇത്രേം structure ഉള്ള ഭംഗിയുള്ള വിലാസിനി ചേച്ചിയെ ഒത്തിരി ഇഷ്ടായി i love u

  • @dilshabanu5585
    @dilshabanu5585 3 роки тому +19

    വേറെ ലെവെൽ 🤣🤣🤣
    എല്ലാരും ചിരിച് പരുവം ആയി 🤣

  • @mannyadas2603
    @mannyadas2603 3 роки тому +2

    ചേച്ചി
    നീ കൈ എട്
    ചേച്ചി
    നീ കൈ എട്
    ചേച്ചി
    ഇവൻ എന്നെ നടി ആക്കും 🤣🤣🤣

  • @alfijose123
    @alfijose123 2 роки тому +4

    സാബു ചേട്ടന്റെ ചിരി എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️

  • @aneeshabosco4995
    @aneeshabosco4995 3 роки тому +2

    Sabu chettante chiriii🤩🤩🤩 ufff

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +15

    കാർത്തിക് സൂര്യ ❤Dare To Dream D2D😍

  • @suryassymphony300
    @suryassymphony300 3 роки тому +1

    Vilasini checheede sound super

  • @speedworld2470
    @speedworld2470 3 роки тому +13

    ഇതിനകത്ത് ആകെ vannathil onn ചിരിക്കാൻ തോന്നിയ skit

  • @Fairoosarahim
    @Fairoosarahim 2 роки тому +1

    ഇത് അപ്‌ലോഡ് ചെയ്ത അന്ന് മുതൽ കാണാൻ തുടങ്ങീതാ. എത്ര പ്രാവശ്യം കണ്ടുന്ന് എനിക് തന്നെ അറിയില്ല.👌👌🥰

  • @kalidhasvlog458
    @kalidhasvlog458 3 роки тому +5

    സൂപ്പർ..... ഫ്രഷ് ആയ കോമഡി... എക്സിക്യൂഷൻ also superb

  • @gokulmalappuram476
    @gokulmalappuram476 3 роки тому +42

    Njn oru oparation കഴിഞ്ഞ് അഡ്മിറ്റ്‌ ആണ് ചിരിച്ചു ചിരിച്ചു എനിക്ക് മുറി ടെ വേദന പോലും അറിയണില്ല 🤣🤣🤣🤣🤣🤣😂😂😂🤣

  • @rajichinnu1898
    @rajichinnu1898 3 роки тому +5

    ....... തൊണ്ട് എടുത്തിട്ട് മൂട്ടിൽ ഇട്ടു തട്ടിയിട്ട്......... എന്നകൊരാ...... എന്നകോര............😂😂😂 അടിപൊളി.......സത്യം പറഞ്ഞാൽ ചിരിച്ചു ചിരിച്ചു...... കരഞ്ഞു പോയി.... എന്റെ ചേട്ടൻ മാരെ.....🤣 Poliyeeeee.....👌👌👌

  • @mettyjacob468
    @mettyjacob468 3 роки тому +1

    Enthayalum iee prgram super kiduuuuu aanu.....

  • @s-a-f-n-a-s4236
    @s-a-f-n-a-s4236 3 роки тому +59

    ഇത് ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ......

  • @shikoozavooosfamily
    @shikoozavooosfamily 3 роки тому +5

    12:56am ചിരിക്കാൻ video നോക്കുന്ന ഞാൻ😂😂😂😂

  • @remyaknr318
    @remyaknr318 3 роки тому +3

    Ithinokke arado dislike adikkunne...sammadhikkanam

  • @justinpius4299
    @justinpius4299 3 роки тому +2

    Ethra thavana kandennu ariyila☺️

  • @anujaanilkumar9151
    @anujaanilkumar9151 3 роки тому +8

    Tvyil ippo knuvarn...kandond irunnapo current poyiii... youtube nokiyapo dhee kidkkanu😂🔥

  • @Ponnnuuuuuuuuuuuuuuuuuu
    @Ponnnuuuuuuuuuuuuuuuuuu 2 роки тому +3

    തള്ളേ നമ്മള മുടവൂർപാറയിലെ ചേട്ടൻ........ ❤❤❤❤❤❤❤❤❤❤❤🥰🥰❤❤❤❤❤❤❤❤❤🥰🔥🔥🔥🔥🔥🔥😂😂🤣😂😂😂😂😂😂😂😂😂😂😂

  • @annieyadu5942
    @annieyadu5942 3 роки тому +11

    This is the only drama which I recommended to all my friends...

  • @apoosapoos28
    @apoosapoos28 3 роки тому +138

    ആദ്യം ഷോ കണ്ടപ്പം ബോറായി തോന്നി ഇപ്പം 👌👌👌👌👌👌👌

    • @clicksoftheday
      @clicksoftheday 3 роки тому

      Show adipoli aaa, athinidak oru koppante koprayam kanikal ind athond heavy bore aayi

    • @SureshBabu-ri7ji
      @SureshBabu-ri7ji 3 роки тому +1

      @@clicksoftheday adara

    • @naseemashaji1633
      @naseemashaji1633 3 роки тому +3

      @@clicksoftheday de penne karthikkine aano paranje avanu pavamanu ketto

    • @Gyokko_sama
      @Gyokko_sama 2 роки тому

      @@naseemashaji1633 mikkavarum nasseerine an

  • @sneha9009
    @sneha9009 3 роки тому +4

    Enter ponno Nan chirichu chattu 😂😂😂🤣🤣

  • @wholsalemarket2460
    @wholsalemarket2460 3 роки тому +3

    ഈ അടുത്ത കാലത്തു ഒന്നും ഞാൻ ഇതുപോലെ chirichittilla പൊളി പൊളിച്ചു 👏👏👏👏

  • @andrewsolaman6136
    @andrewsolaman6136 3 роки тому +20

    Ee chechide sounda main🤣🤣

  • @jayavidhyanair3619
    @jayavidhyanair3619 3 роки тому +11

    Siva &sreejith super machanmare👌👌👌keep it up 👏👏👏

  • @arunappus1104
    @arunappus1104 3 роки тому +5

    തൊണ്ടും തല്ലികൊണ്ടിരുന്ന ഈശ്വരി....... 🤣🤣🤣🤣🤣🤣❤️❤️

  • @sabujoseklkk
    @sabujoseklkk 3 роки тому +1

    ദിവസം ഒരു പ്രാവശ്യം ഇത് കണ്ടു പോകും. അത്രയ്ക്ക് പൊളിച്ചു.

  • @hassanbaqavi4822
    @hassanbaqavi4822 3 роки тому +51

    യൂട്യൂബിൽ ഫുൾ അപ്ലോഡ് ചെയ്തില്ലങ്കിൽ ഞങ്ങൾക്ക് കാണണ്ട...

  • @VINODMATH
    @VINODMATH 3 роки тому

    ഇത്രയും ദിവസം കണ്ടതിൽ വെച്ച് സൂപ്പർ. ഇവരുടെ ആദ്യത്തെ കോമഡിക്ക് പൈസ കുറച്ചാ കിട്ടിയത്. പക്ഷേ ഇത്തവണ പൊളിച്ചു. രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @iamak4787
    @iamak4787 3 роки тому +14

    ഈ മഞ്ജു എന്ത് ചിരിയാ😂

  • @ridergirl7562
    @ridergirl7562 2 роки тому +1

    ആ പാവാട വള്ളിയിൽ ആണ് ഞാൻ വീണു പോയത് ചിരിച്ചു ചിരിച്ചു ഞാൻ ചത്തു 😁😁😁😁polichu❤❤❤❤❤❤❤🤣🤣🤣🤣

  • @sing___world9644
    @sing___world9644 2 роки тому +5

    എത്ര തവണ repit ചെയ്യ്ത് കണ്ടന്ന് എനിക്കു പോലും അറിയില്ല😁😁😁😂😂

  • @mettyjacob468
    @mettyjacob468 3 роки тому +1

    Iee episode superrrrr......

  • @_iam.the.ak_
    @_iam.the.ak_ 3 роки тому +14

    ആ പാവാട വള്ളി🤣🤣
    terror സാനം.. ഇതിനാണ് വീണത്..😂😂😂

  • @ഇന്ദു
    @ഇന്ദു 3 роки тому +1

    ഇന്ന് ഇത് വീണ്ടും ഓർത്തു അങ്ങനെ കാണാൻ വന്നതാണു. എന്റെ വിലാസിനി ചേച്ചി 😍😍

  • @thambu2531
    @thambu2531 3 роки тому +19

    Tvm boys ഡാ ✌️🔥

  • @ajilmanu2337
    @ajilmanu2337 3 роки тому +1

    നാരായണൻകുട്ടി വന്നു വിളിച്ചു... എനിക്ക് പോണോന്നു ഉണ്ടാരുന്നു അണ്ണൻ വീട്ടില്ല്ല

  • @pscarivu
    @pscarivu 3 роки тому +3

    Ithanu ee program il ninnum njghal prekshakar prdheekshikkunnath
    👌👌👌

  • @pubggamekerala2832
    @pubggamekerala2832 3 роки тому +2

    💥 പവർ പവർ 🤓

  • @anilshaanzz6775
    @anilshaanzz6775 3 роки тому +19

    mr karuppan and sahoiiiiiiiiiiiiiiii ......
    pwoliyeeeeeee

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +2

    *കോമഡി സ്കിറ്റ് ന്റെ ഉടനീളം ബാക്ക്ഗ്രൗണ്ടിൽ പ്രേതത്തിന്റെ ചിരി പോലെ ഒരു ചിരി😂😂*

  • @sachu212
    @sachu212 3 роки тому +15

    അടിപൊളി ഷോ ആണ് കുറച്ച് കാലങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊന്നും ചിരിച്ചത്🥰

  • @shaijudasdas7096
    @shaijudasdas7096 3 роки тому +1

    ഈ സ്കിറ്റ് ഞാൻ എത്ര തവണ കണ്ടെന്നു enikkupolum അറിയില്ല സൂപ്പർ പ്രേത്യേകിച്ചു ആ pattu

  • @amigoii_girl_vfc__
    @amigoii_girl_vfc__ 3 роки тому +14

    😆😂🤣nammudea annanmare powliyallea😎

  • @jasperjinx251
    @jasperjinx251 2 роки тому +1

    Othiri vattam kanda skitt❣️

  • @Available270
    @Available270 2 роки тому +4

    പാവാട യുടെ സീൻ പൊളിച്ചു 😂😂😂

  • @nihal.knihal.k985
    @nihal.knihal.k985 3 роки тому +1

    ഇതൊക്കെയാണ് കോമഡി സ്റ്റാർട്ടിങ്ങിൽ ആ ചേച്ചിയുടെ പാട്ട് മുതലേ പൊളി തന്നെ 😂😂😂😂

  • @riyasriyas5867
    @riyasriyas5867 3 роки тому +16

    എന്നെ കുറെ എന്നെ കുറെ 😆😆😆😆😆