പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല | Malayalam Motivational Short film

Поділитися
Вставка
  • Опубліковано 8 лип 2024
  • Ammayum Makkalum latest videos

КОМЕНТАРІ • 680

  • @noorunnisa7586
    @noorunnisa7586 13 днів тому +872

    ഞാൻ ഒരു മുസ്ലിം ആയതിൽ അഭിമാനിക്കുന്നു 🥰

    • @kadheejakadheeja9950
      @kadheejakadheeja9950 13 днів тому +31

      ഞാനും

    • @primaligil
      @primaligil 13 днів тому +90

      ഞങൾ ഹിന്ദുകള പക്ഷെ ഇതൊന്നും ഞാൻ എവിടേം കേട്ടിട്ടും ഇല്ല കണ്ടിട്ടും ഇല്ല. ഇതുപോലെ films ൽ മാത്രേ കണ്ടിട്ടുള്ളു

    • @shahira6016
      @shahira6016 13 днів тому

      Illa​@@adhii3012

    • @akkuakbar3473
      @akkuakbar3473 13 днів тому

      ഞാനും ​@@kadheejakadheeja9950

    • @RubeenaRubeena-mu3nx
      @RubeenaRubeena-mu3nx 13 днів тому +6

      ഞാനും

  • @Nimmu576
    @Nimmu576 13 днів тому +50

    ഞാൻ ഭാഗ്യം ചെയ്തതാ എൻ്റെ വീട്ടില്ലും ettantte വീട്ടിലും ഇങ്ങനേ ഉള്ള ചിന്തകള് ഇല്ല❤

    • @nidhinair7085
      @nidhinair7085 12 днів тому

      Alamaryil ninnu dress edkan pdille?

    • @jayarekhavb1199
      @jayarekhavb1199 3 дні тому

      Illla, onnilm thodeekkilla anubhav ani ippolm anubavikkunnu​@@nidhinair7085

    • @joyKcJoy
      @joyKcJoy День тому

      😊

  • @vidyaraju3901
    @vidyaraju3901 13 днів тому +248

    ഒരു കണക്കിന് നോക്കുമ്പോ ഇതുപോലെ അമ്മായി അമ്മ മാറ്റി നിർത്തുവാണെങ്കിൽ റസ്റ്റ്‌ കിട്ടിയേനെ... ഇല്ലെങ്കിൽ ഈ സമയത്തും നിലത്തു നില്കാൻ നേരം ഇല്ലാതെ വേദന അവഗണിച്ചു ജോലിക്കും കുട്ടികളുടെ കാര്യവും നോക്കുന്ന എന്നെപ്പോലുള്ള ഒരുപാട് സ്ത്രീകൾക്ക് ഇതൊന്നും അനേഷിക്കാൻ ആരും ഉണ്ടാവാറില്ല..... ഇതുപോലുള്ള വീഡിയോസ് കാണുമ്പോ ആണ് നമ്മളൊക്കെ കടന് വന്ന പല സാഹചര്യങ്ങളും ഓർത്ത് പോകുന്നത്... സത്യം അല്ലെ ഗയ്‌സ്

  • @sindhumolps7615
    @sindhumolps7615 13 днів тому +107

    സന്ധ്യ.. അമ്പലത്തിൽ പോയി വരുന്ന സീൻ 👌🏻. സാരി ഉടുത്തേക്കുന്നത് നല്ല ചേർച്ച

  • @afnablog9413
    @afnablog9413 12 днів тому +44

    ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ വീഡിയോ അടിപൊളി ആവാറുണ്ട് അഭിനന്ദനങ്ങൾ❤❤❤

  • @ijasiwtr1688
    @ijasiwtr1688 2 дні тому +2

    1924 ൽ ഇറങ്ങേണ്ട short film 😂😂. ഈ 2024 ൽ കേരളത്തിൽ എന്തായാലും ഇങ്ങനെ ഒരു ശിലായുഗ വീട് ഉണ്ടാകില്ല💯

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 13 днів тому +37

    എല്ലാവർക്കും നല്ല ഒരു മെസ്സേജ് തന്നു, രണ്ടുപേരും അടിപൊളി. സന്ധ്യ, അമ്മയുംമകളും വേഷം നന്നായി ചെയ്തു. 🥰🥰

  • @sheenakingu3825
    @sheenakingu3825 13 днів тому +58

    സത്യം ഈ വേദന അനുഭവിക്കുന്നവർക്കേ മനസ്സിലാവുള്ളൂ.. പണ്ട് ഉള്ളവരൊക്കെ ഇങ്ങനാണ്.. അവരോടു ഒന്നും പറഞ്ഞിട്ട് കാര്യല്ല

    • @AnsaAnsa-qg6mq
      @AnsaAnsa-qg6mq 12 днів тому

      Apo avarum ith anubhavichalle vannath.ennittum...

    • @PraseethaMK-fh2vp
      @PraseethaMK-fh2vp 7 днів тому

      Eppozhum namukkidayil e acharam und

    • @krishnasivan4019
      @krishnasivan4019 3 дні тому

      Entae vtil inganae onnum illa pakshae yennae marriage chaith kodutha vtil ippozhum ithanu avastha

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb 13 днів тому +209

    ഈ സമയത്തൊക്കെ ഒരു റെസ്റ്റും ഇല്ലാതെ പണിയെടുക്കുന്ന ഞാൻ

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому +26

      അതിൽ ഒരു മാറ്റം വരണമെങ്കിൽ നമ്മൾ തന്നെ ശ്രമിക്കണം 👍🏻👍🏻

    • @JyothylekshmiNdd-yi9tx
      @JyothylekshmiNdd-yi9tx 13 днів тому +3

      Njnummn

    • @annajose342
      @annajose342 13 днів тому +11

      @@FaihaFathimA-rh7mb almost എല്ലാവരും... അപ്പോ ഈ മാറ്റിനിർത്തൽ അത്യാവശ്യം ആണെന്ന് തോന്നും... എവിടേലും ചുരുണ്ടു കൂടി കിടക്കാലോ

    • @nisriyafasal6611
      @nisriyafasal6611 12 днів тому

      Athe 😊

    • @user-jk4wx5lc4z
      @user-jk4wx5lc4z 12 днів тому +2

      അതെ നമുക്ക് എങ്ങനെയായാലും ഒരു റെസ്റ്റും ഉണ്ടാവില്ല

  • @ShabanaRafi-kx8bd
    @ShabanaRafi-kx8bd 12 днів тому +22

    നിങ്ങളുടെ content എപ്പോഴും അടിപൊളിയാ ... സച്ചു തകർത്തു. ഓരോ ദിവസം കഴിയുംതോറും വീഡിയോ സൂപ്പറാവുന്നുണ്ട്.

  • @anasraseena2342
    @anasraseena2342 12 днів тому +12

    ഇവർക്കൊന്നും ഇതുവരെ നേരം വെളുത്തിട്ടില്ല എന്നു തോന്നുന്നു

  • @merina146
    @merina146 13 днів тому +114

    അതിനൊക്കെ ഞങ്ങൾ ക്രിസ്താനികൾ 😂😂ഒരു അയ്തോം ഇല്ല.. ഒരു കുന്തോം ഇല്ല 😂😂ആ കാര്യത്തിൽ ഞങ്ങൾ രക്ഷപെട്ടു 😂😂

    • @shn12345
      @shn12345 13 днів тому +34

      നിങ്ങൾക്ക് ആ സമയത്ത് പള്ളിയിൽ കയറാവോ? ഡൌട്ട് ചോതിച്ചതാ..
      പിന്നെ ഇസ്ലാമിൽ ഇതുപോലെ ആചാരം ഒന്നും ഇല്ല പണ്ടും ഇല്ലായിരുന്നു...
      പിന്നെ നിസ്കരിക്കാൻ പാടില്ല നോമ്പ് എടുക്കാൻ പാടില്ല അങ്ങനെ ഒക്കെ ഉണ്ട്.. പക്ഷെ അത് നമുക്ക് റസ്റ്റ്‌ ആവശ്യം ആണ് എന്നുള്ളത് കൊണ്ടാണ്... അല്ലാതെ മുറിയിൽ അടച്ചിടാറോ ഭർത്താവ് അകന്ന് നില്ക്കാറോ ഒന്നുമില്ല.. എവിടെയും ഇരിക്കാം കിടക്കാം ഒരു കുഴപ്പവുമില്ല...
      പിന്നെ മുസ്ലിം ഫാമിലി ചിലരെങ്കിലും ചിലപ്പോൾ ഈ ആചാരം ഫോളോ ചെയ്യുന്നുണ്ടാകും അറിയില്ല... പക്ഷെ ഇങ്ങനെ ഒരു നിയമമോ ആചാരമോ ഉണ്ടാക്കിയിട്ടില്ല ഇസ്ലാമിൽ

    • @stephymariya4879
      @stephymariya4879 13 днів тому +26

      പള്ളിയിൽ പോകാം .... കുർബാനയും സ്വീകരിക്കാം. ശുദ്ധി നമ്മുടെ മനസ്സിൽ ഉണ്ടാവണം ❤️

    • @sudhakumari8282
      @sudhakumari8282 13 днів тому +9

      കുളിക്ക പോലും വേണ്ടാ ക്രിത്യാനികള്‍ക്ക്...അതിപ്പോ പീരീഡ്സായാലും കുമ്പസരിക്കാനായാലും.

    • @shahira6016
      @shahira6016 13 днів тому

      ,👍👍👍​@@shn12345

    • @Sumalekshmi
      @Sumalekshmi 13 днів тому

      ​@@shn12345ഞങ്ങളും ഇങ്ങനൊക്കെ തന്നെയാ. അമ്പലത്തിൽ പോകില്ല വിളക്ക് കത്തിക്കില്ല അത്രയേ ഉള്ളു. ഇതൊക്കെ പണ്ടത്താചാരമാണ് ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഇതൊന്നും അറിയുക കൂടി ഇല്ല. ആരോടും പറയുകയുമില്ല

  • @user-gm1vs4ty4j
    @user-gm1vs4ty4j 13 днів тому +67

    👌👍ഞാൻ എന്റെ മരുമോളെ ഈ സമയത് പൊന്നു പോലെ ആണ് നോക്കുന്നത്

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому +6

      സൂപ്പർ 😍👍🏻👍🏻

    • @user-sm9kd6wx1n
      @user-sm9kd6wx1n 13 днів тому +3

    • @vidya.B5997
      @vidya.B5997 13 днів тому +8

      Nalla അമ്മായി അമ്മ, എന്നും സ്വന്തം മോളെ പോലെ നോക്കണം മരുമകളെ, അപ്പോൾ അവർ തിരിച്ചും വില തരുകയുള്ളു. അല്ലെങ്കിൽ എന്നെപോലെ വെറുപ്പ് ആയിരിക്കും

    • @mylifemyjourney6365
      @mylifemyjourney6365 12 днів тому +2

      Aval vann parayatte🤣

    • @hayy1900
      @hayy1900 3 дні тому

      ​@@vidya.B5997മരുമോൾ അമ്മായി ഉമ്മ നെ അത് പോലെ നോക്കണം

  • @simsar69
    @simsar69 13 днів тому +29

    ഇവിടെ അമ്മ ശീലിച്ചുപോന്ന ആചാരങ്ങൾ പാലിക്കാൻ വേണ്ടി മാത്രം ആണ് മരുമകളോട് ദേഷ്യപ്പെടുന്നത്. അല്ലാത്തപ്പോൾ മരുമകളോട് നല്ല സ്നേഹം ഉണ്ട് 😊👍🏻

  • @Smitha_pk
    @Smitha_pk 7 днів тому +18

    എനിക്ക് തോന്നുന്നത് പണ്ടുള്ള സ്ത്രീകൾ ആ ദിവസങ്ങളിൽ റെസ്റ്റ് കിട്ടാനായി കണ്ടു പിടിച്ച ഒരു ഐഡിയ ആയിരിക്കും ഈ അന്ധവിശ്വാസങ്ങളൊക്കെ

  • @jerrymol7929
    @jerrymol7929 12 днів тому +3

    super വീഡിയോ,അമ്മയ്ക്ക് ഇപ്പോൾ മനസ്സിലായി പക്ഷേ ഇപ്പോഴും ഇങ്ങനെയുള്ള കുടുംബങ്ങളുണ്ട് അവർക്കൊരു പ്രചോദനം ആവട്ടെ ഈ വീഡിയോ👍🏼👍🏼👍🏼🥰🥰🥰

  • @ayswaryar.k7858
    @ayswaryar.k7858 13 днів тому +10

    പഴയ കാലത്ത് ഇത്തരം ആ ചാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പൊഴും ഇങ്ങനെയുള്ള വീടുകൾ ഉണ്ട്. ഇതൊക്കെ നിർത്തേണ്ട സമയം ആയി. സുജിത്ത് അമ്മയോട് കാര്യങ്ങൾ നിന്നു പറഞ്ഞല്ലോ👍👍. അമ്മ കണ്ണ് തുറന്നല്ലോ👌👌.👌 അമ്മയില്ലെങ്കിലും സുജിത്തും ഭാര്യയും തകർത്തഭിനിയിക്കുന്നു:👌👌👌👌👌👌👌...👍👍👍👍💐💐💐

  • @azlan-zayd
    @azlan-zayd 12 днів тому +7

    Menstrual cup ആണ് നല്ലത്. Periods aano അല്ലയൊന്ന് ആരും അറീല 🤭

  • @RaseenaN-vw1dq
    @RaseenaN-vw1dq 13 днів тому +3

    Ningalude Ella skitum adipolya❤

  • @manjuladevi411
    @manjuladevi411 13 днів тому +22

    Very good
    പെൺകുട്ടികൾ ഇത്രക്ക് പാവമാകരുത്
    ആത്മാഭിമാനം ഉണ്ടാവണം.ആരുടേയും മുന്നിൽ തലകുനിക്കരുത്

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому +6

      അതെ 😍പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണം 👍🏻👍🏻

  • @nafeesanafee8763
    @nafeesanafee8763 13 днів тому +7

    എന്റെ വീടിന്റെ അടുത്ത് ഇപ്പോഴും ഉണ്ട് ഇങ്ങനെ ഒരു കുടുംബം

  • @Itsmydreams6365
    @Itsmydreams6365 13 днів тому +63

    കല്യാണം കഴിഞ്ഞു ചെന്നപ്പോ എനിക്കും ഇങ്ങനെ ആയിരുന്നു. പക്ഷെ അമ്മ അതൊന്നും follow ചെയ്യാറില്ല. ഞാൻ ചെയ്യുകയും വേണം. പക്ഷെ എന്റെ hus ന് അങ്ങനെ ഒന്നും ഇല്ലാരുന്നു. മാറി താമസിച്ചപ്പോ മുതൽ ഞാൻ നിലത്ത് കിടക്കാൻ ഒന്നും ആള് സമ്മതിക്കൂല. ഞാൻ മാറി ഇരുന്നാ ഓടി വന്നു കെട്ടിപ്പിടിച്ചു ഇരിക്കും. എന്നിട്ട് ചോദിക്കും ആകാശം ഇടിഞ്ഞു വീണോ എന്ന് 😄. He is my strength ❤️

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому +1

      👍🏻👍🏻😍❤️❤️❤️

    • @jamunaj4457
      @jamunaj4457 13 днів тому

      @@Itsmydreams6365 ethu 100% sari ahnu.

    • @jamunaj4457
      @jamunaj4457 13 днів тому

      @@Itsmydreams6365 ethu 100% sari ahnu

    • @sulusulu3726
      @sulusulu3726 10 днів тому +1

      ഇദെന്ത കൊറോണയൊ ?

    • @Itsmydreams6365
      @Itsmydreams6365 10 днів тому

      @@sulusulu3726 ചിലരുടെ ഒക്കെ ഭാവം ഏതാണ്ട് അങ്ങനെ ആണ്

  • @muzammil.k4836
    @muzammil.k4836 13 днів тому +11

    നിങ്ങളെ സമൂഹത്തിൽ മാത്ര ഉള്ളൂ എന്നാൽ ഞങ്ങൾ അന്നും ഇന്നും ഒരുപോലെയാ

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому

      ❤️❤️❤️

    • @Sree-sj6un
      @Sree-sj6un 13 днів тому

      Inn mikja veetilum angane onnum illa. Ente veetil illa ente husbandinte veetilum illa

    • @shn12345
      @shn12345 13 днів тому

      ഇന്ന് വളരേ കുറവാണ് ഇങ്ങനെയുള്ള ആളുകൾ... പലരും മാറി ചിന്തിക്കാൻ തുടങ്ങി

  • @shinitha9164
    @shinitha9164 12 днів тому +3

    ഇനി അമ്മ വേഷം സന്ധ്യ ചെയ്താൽ മതി... അമ്മയേക്കാൾ സൂപ്പർ ആയി ചെയുന്നു

  • @shanushabu8939
    @shanushabu8939 13 днів тому +24

    അമ്പലത്തിലേക്ക് poyivannapolulla വേഷം poli 👍👍👍

  • @vaigak8425
    @vaigak8425 12 днів тому +6

    Nalla oru information aannu society kku 👍 pinnae acting ❤❤

  • @athiraathirasanu
    @athiraathirasanu 13 днів тому +2

    ഹലോ.. ചേച്ചി തകർത്തു ട്ടോ...❤❤❤❤❤,..അടിപൊളി ആവുന്നുണ്ട് അമ്മ വേഷം.,...all the best 🎉🎉🎉🎉❤❤❤❤...

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 13 днів тому +15

    ഞാൻ, ഈ ദിവസം, 5 ദിവസം , മാറി നില്ക്കും. തറവാട് വീടാണ് 'ദേവസ്ഥാനം അടുത്തുണ്ട്. ആയതിനാൽ ഞാൻ തന്നെ മാറി നില്ക്കുന്നതാ. മാത്രമല്ല അതൊരു 'വിശ്രമം കുടിയാണ്😊

  • @VijiVenugopalan
    @VijiVenugopalan 13 днів тому +2

    ഇന്നും ചിലർ ഇങ്ങിനെയുണ്ട്.. Especialy in പാലക്കാട്‌.. ഞാനും പാലക്കാട്ടുകാരി ആണ്.. നേരിൽ കണ്ടിട്ടുണ്ട് ഇതേ അനുഭവങ്ങൾ... നിങ്ങളുടെ ഈ efferts... ഒന്നും പറയാൻ ഇല്ല... ഒത്തിരി ഇഷ്ടം 💞

  • @RJ-bz8fn
    @RJ-bz8fn 12 днів тому +4

    Nalloru information...Ammakum makkalkum.very very Thanks

  • @Girl23551
    @Girl23551 12 днів тому +3

    Hii Sachu and Sujith video നന്നായി. വനജേച്ചിയെയും അച്ഛനെയും Miss ചെയ്യുന്നു. പിന്നെ കുഞ്ഞുമോന് സുഖം തന്നെയല്ലേ .❤.

  • @anupamajoseph4296
    @anupamajoseph4296 13 днів тому +4

    മാറി നിന്നാലെന്താ പണി ചെയ്യണ്ടല്ലോ? നല്ല കാര്യം. ഉർവശി ശാ പം ഉപകാരം.

  • @user-zo5kj2yj4y
    @user-zo5kj2yj4y 2 дні тому +1

    നല്ല അഭിനയവും സന്ദേശവും 👍

  • @user-th8mn4ix5o
    @user-th8mn4ix5o 9 днів тому

    Adipoli video...👌👌👌👍👍👍Ipozhum undennee inganeyulla theendalum akattinirthalum..aalukal Iniyum maaraanund..Sujithum Sachuvum soooper acting anu❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @AshrafB-fm4mn
    @AshrafB-fm4mn 13 днів тому +27

    അവിടെ അമ്മയും മോളും ഇവിടെ ഭാര്യയും ഭർത്താവും തകർക്കാണല്ലോ. ഒരു രക്ഷയും ഇല്ല

  • @seeniyashibu389
    @seeniyashibu389 13 днів тому +25

    അടിപൊളി...🎉🎉... പിന്നെ സച്ചുകുട്ടി.. അമ്മ വേഷം ആണ് ഒന്നും കൂടി നല്ലത് എന്ന് തോന്നുന്നു... എപ്പോഴത്തെയും പോലെ ഇതും 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Sumi-sy4yt
    @Sumi-sy4yt 13 днів тому +11

    അങ്ങനെങ്കിലും രണ്ടു ദിവസം റസ്റ്റ്‌ കിട്ടുമല്ലോ റൂമിൽ നിന്നും പുറത്തിറങ്ങണ്ടാലോ 😂

  • @NichuNazi-ne5yr
    @NichuNazi-ne5yr 13 днів тому +59

    ഞൻ ഒരു muslims ആണ് ഇങ്ങനെ ഒരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому +3

      ❤️😌😌😌😌😌

    • @asiyanedumbalaa.n1315
      @asiyanedumbalaa.n1315 13 днів тому

      അഭിനയം കൊള്ളാം 👍👍പക്ഷെ, ഒറ്റപ്പെടുത്തലും, കുറ്റപ്പെടുത്തലും, കൊറേ അധികമാണ് 🥰🥰🥰

    • @ninshidhajasni541
      @ninshidhajasni541 13 днів тому

      Yes

    • @shahnagafoor2593
      @shahnagafoor2593 12 днів тому

      Sandhyakku real ayittu engane ano ?

  • @radhav1159
    @radhav1159 12 днів тому +2

    ഇപ്പോളും അനുഭവിക്കുന്നു കെട്ടിയോൻ വിട്ടിൽ അല്ല സ്വന്തം വീട്ടിൽ 😂..

  • @shanushabu8939
    @shanushabu8939 13 днів тому +4

    നല്ല ഭംഗിയുണ്ട് സച്ചു സാരിയിൽ 🥰👍👍👍

  • @sujaunnikrishnan1537
    @sujaunnikrishnan1537 13 днів тому +6

    റെസ്റ്റ് നല്ലതാണ് പക്ഷെ അത് തൊടരുത് ഇത് തൊടരുത് വല്ലാത്ത വെറുപ്പിക്കൽ

  • @Archana---vishn
    @Archana---vishn 13 днів тому +55

    നമ്മുടെ നാട്ടിൽ ഇപ്പോഴും ഇങ്ങനെ ഉള്ള ആചാരങ്ങൾ ഉണ്ട്. അങ്ങനെ ഉള്ളവർ മാറ്റി ചിന്തികുക.

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому

      Yes👍🏻👍🏻👍🏻👍🏻👍🏻

    • @aadihari-ov2ht
      @aadihari-ov2ht 13 днів тому +2

      നല്ല ആചാരം എന്റെ വീട്ടിൽ ഇപ്പോള് നടക്കുന്നു ഞാനും മോളു മരുമകൾ ഹാപ്പി

  • @Bringlight96
    @Bringlight96 13 днів тому +3

    എവിടെയും തൊടാതെ ഇരിക്കാൻ അവളെന്താ മായാവിയോ 😂😂

  • @PriyaZaiyaan
    @PriyaZaiyaan 12 днів тому

    Super viedeo Sujith

  • @ShahanaPt-tk3hv
    @ShahanaPt-tk3hv 11 днів тому +1

    ഇസ്ലാം സ്ത്രീകൾക്ക് വലിയ സ്ഥാനം നൽകുന്നു
    പീരിയഡ് സമയത്ത് നിസ്കാരം വരെ വേണ്ട എന്നു പറഞ്ഞത് ആ സമയത്ത് നല്ല വിശ്രമം ആവശ്യമുള്ളതുകൊണ്ടാണ് അല്ലാതെ ഒരിക്കലും മാറ്റിനിർത്തിയിട്ടില്ല

  • @sobhav390
    @sobhav390 12 днів тому +1

    Super 👍 very good message 👍❤

  • @sujamenon3069
    @sujamenon3069 13 днів тому +1

    Super video and nice concept 👌👌😍😍

  • @mol5771
    @mol5771 12 днів тому +12

    ഇപ്പോഴും ഇങ്ങനത്തെ അന്ധവിശ്വാസങ്ങൾ ചില മതത്തിലുണ്ട് നമ്മൾ മുസ്ലിമായതുകൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു😂😂😂

    • @mallikasebatian8543
      @mallikasebatian8543 10 днів тому +1

      ചിരിപ്പിക്കല്ലേ 😂
      ഈ പായയിൽ കിടപ്പും നിസ്കാരം ഇല്ലാത്തതും ഒക്കെ ഞങ്ങളുടെ അയൽ വാസികൾക്ക് ഇടയിലുണ്ട്.
      എനിക്കൊന്നും പീരിയഡ്‌സ് ആകുന്നതും പോകുന്നതും എന്റെ പേർസണൽ കാര്യം മാത്രം. പള്ളിയിൽ പോകാം, ബെഡിൽ കിടക്കാം, പതിവുപോലെ എല്ലാം.

    • @FisHeYeQuEEn
      @FisHeYeQuEEn 8 днів тому

      Paayayil kidapo🤣evideya anganeoru potta sthalam, niskarikan padilla eenn vech nammudethil aa samayath cheyan pattunna punya karyangaloke und🤣muslimayathil abimanikunnath ingane ullath oanumbozha​@@mallikasebatian8543

  • @saraswathysiby1111
    @saraswathysiby1111 12 днів тому +2

    എന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു. ഒന്നിലും തൊടാൻ പറ്റത്തില്ല.

  • @Remyasreekumar.
    @Remyasreekumar. 12 днів тому

    Adipoli. Super❤❤❤❤

  • @annajose342
    @annajose342 13 днів тому +58

    രണ്ടെങ്കിൽ രണ്ട് ദിവസം... ഇങ്ങനെ ആരുടേയും ശല്യം ഇല്ലാണ്ട് സമാധാനത്തിൽ മനുഷ്യന് ഉറങ്ങുവേ വായിക്കേ ചെയ്യാലോ. ഭക്ഷണം നേരത്തിനു കിട്ടും... എന്നോട് മാറി ഇരിക്കാൻ പറഞ്ഞാൽ എനിക്ക് സന്തോഷം ആവും

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 13 днів тому +14

      പണി ചെയ്യണ്ട എന്ന് പറഞ്ഞാൽ സന്തോഷം ആണ് പൂട്ടിയിട്ടാൽ അത്ര സുഖം കിട്ടില്ല

    • @t._firdouss
      @t._firdouss 13 днів тому +1

      എനിക്കും

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому +2

      😍😍😍😍

    • @annajose342
      @annajose342 13 днів тому +9

      @@SoumyaKumar-uy1nj ബാക്കി 28 ദിവസവും നമ്മൾ ഓടിനടന്നു വീട്ടിലെ പണിയും ഓഫിസിലെ ജോലിയും പിന്നെ കുടുംബക്കാരുടെ ആവശ്യങ്ങൾ ഹോസ്പിറ്റൽ കാര്യങ്ങൾ എല്ലാത്തിനും ഓടി നടക്കുവല്ലേ. അപ്പോ രണ്ടെങ്കിൽ രണ്ട് ദിവസം പ്രത്യേകിച്ച് വേദനയുടെ പീക്ക് ദിവസങ്ങൾ, അത് ഒരു മുറിയിൽ അടച്ചിട്ടാലും കുഴപ്പമില്ല എനിക്ക്... അത്രേം സമാധാനം

    • @mariyafrancis4465
      @mariyafrancis4465 13 днів тому +2

      Yes എനിക്കും

  • @ramsysKabeer-oq9lq
    @ramsysKabeer-oq9lq 13 днів тому +1

    Sachusariyil wonderful,

  • @vidya.B5997
    @vidya.B5997 13 днів тому +4

    itharam ചെറ്റത്തരങ്ങളും, ammayi amma porum nammall ഇല്ലാതാക്കണം. എനിക്ക് അമ്മായി അമ്മയിൽ നിന്ന് ഇത്തരം periods anubhavam ഉണ്ടായിട്ടില്ല. നിങ്ങൾക്ക് ഇത്തരം cheap periods anubhavam ഉണ്ടായവരുണ്ടോ. Please reply

  • @jayasreerajagopal7710
    @jayasreerajagopal7710 12 днів тому +1

    ഹൈജീൻ ആണ് പണ്ടത്തെ പ്രശ്നം... ആ സമയത്ത് തുണി ഉപയോഗിക്കു൦.. നാപ്കിൻ ഇല്ല. തുണി കഴുകണ൦. പക്ഷേ സോപ്പ് ഇല്ല. കൈ കഴുകാൻ സോപ്പോ ഹാൻഡ് വാഷോ ഇല്ല.. കൈ ഭയങ്കര സ്മെൽ ആയിരിക്കും. ആ കൈ വെച്ച് പാചകം ചെയ്യാനോ ആരെയും തൊടാൻ പോലും പറ്റില്ല.. ബാത്ത്റൂ൦ ഇല്ല... പുറത്തെവിടെയെങ്കിലു൦ പോണ൦. അവർക്ക് പോലും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരിക്കു൦... മഞ്ഞൾപ്പൊടി വെച്ചിട്ടായിരിക്കു൦ കൈ കഴുകുന്നത്.

  • @AfraAfra-ck9tm
    @AfraAfra-ck9tm 13 днів тому +23

    അമ്മായിഅമ്മ ഇല്ലാത്ത എത്ര പേര് ഒണ്ട് 😁

    • @azlan-zayd
      @azlan-zayd 12 днів тому

      Enthe

    • @rejanisambath4661
      @rejanisambath4661 11 днів тому

      അമ്മായി അമ്മ ഉണ്ടെങ്കിലാണോ പ്രശ്നം

  • @sirajelayi9040
    @sirajelayi9040 12 днів тому +1

    മെൻസസ് സമയത്ത് ഒക്കെ നിലത്ത് കിടക്ക് ഓർക്കാൻ വയ്യ..എൻ്റെ കൂട്ടുകാരി പറഞ്ഞ് കേട്ടിട്ടുണ്ട്😢😢

  • @jesnajesimol7087
    @jesnajesimol7087 13 днів тому +48

    എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഈ ഒരു അവഗണന ഉണ്ടെങ്കിൽ ഒരിക്കലും സഹിക്കാൻ പറ്റില്ല

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому +8

      അതിൽ ഒരു മാറ്റം ഉണ്ടാവാൻ നമ്മൾ തന്നെ ശ്രമിക്കണം 😍👍🏻

    • @sajinam7439
      @sajinam7439 13 днів тому

      അതെ

    • @Minsha402
      @Minsha402 13 днів тому +6

      ബാക്കി എല്ലാം ദിവസം കാര്യങ്ങൾ ഭംഗിയായി നോക്കിയിട്ടും ആയാൽ കടുത്ത വേദന സഹിച്ചു ഒരു മണിക്കൂർ പോലും റസ്റ്റ്‌ എടുക്കാൻ പറ്റില്ല നമ്മുടെ കൂടെ ഉള്ളവർ ഈ വീഡിയോ കാണണം

    • @himadkumar4498
      @himadkumar4498 13 днів тому

      Enne Malappuram aanu kettichathu..Njan orupaadu sramichu maattan..But Ammayiamma parayum tharavaadu aanu..Asudhiyavum ennu​@@ammayummakkalum5604

  • @shibyAchenkunju
    @shibyAchenkunju 13 днів тому +2

    A time il kittunna oru karuthal sneham okke namukku oru pain relaxation aanu..good message thank you...

  • @anithak8398
    @anithak8398 13 днів тому

    Sooper 👌👌👌👍👍👍👍 നല്ല മെസ്സേജ് 🥰🥰🥰

  • @joonuparvanammedia7461
    @joonuparvanammedia7461 13 днів тому +1

    അമ്മ ശീലിച്ചു വന്നത് അങ്ങനെയായിരുന്നു... ഇപ്പോൾ തിരുത്തി കൊടുത്തപ്പോൾ അവർക്ക് മനസിലായി....

  • @saranyaratheesh3000
    @saranyaratheesh3000 13 днів тому +2

    Sachu thakarkkanallo ❤❤

  • @nidhinair7085
    @nidhinair7085 12 днів тому

    Aryna arelum oru reply tharane, period time ilu swanthm dress alamareyil ninnedkn pdille nmml? 😢please reply

  • @josephpv1538
    @josephpv1538 13 днів тому +1

    Nalla message

  • @bachuforever1419
    @bachuforever1419 13 днів тому +2

    ഈ നൂറ്റാണ്ടിലും ഇതുപോലുള്ള അമ്മായി അമ്മ ഏതെങ്കിലും കുടുംബത്തിൽ ഉണ്ടെങ്കിൽ എടുത്തു ചുരുട്ടി കിണറ്റിൽ എറിയുക.... 😁😁

  • @farzasameervlogs2355
    @farzasameervlogs2355 12 днів тому

    Nammude samooham mari chinthikkanamenkilnoro kudumbathil ninnum thudanganm🔥🔥💯

  • @ACV272
    @ACV272 13 днів тому +2

    ഇതൊക്കെ കുറെ വർഷങ്ങൾക്കു മുമ്പ്.... ഇപ്പോൾ ഇങ്ങനെയൊന്നും ഇല്ല

  • @39s2bfathshadiyav7
    @39s2bfathshadiyav7 13 днів тому +1

    Evidunnu kittunnu ithupolothe vishayangal supper kidu❤

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому +1

      കുറച്ച് ആളുകൾ ഇയൊരു പ്രശ്നം ഇപ്പോഴും അനുഭവിക്കുന്നുണ്ട് അവർക്ക് വേണ്ടി ചെയ്തതാണ് 😌😌😌

  • @shyjamadu7950
    @shyjamadu7950 4 дні тому +1

    ആദ്യം വിവാഹം കഴിഞ്ഞ നാളിൽ ഞാൻ ഇതേ അവസ്ഥയിൽ ആരുന്നു അമ്മായി അമ്മ ഇങ്ങനെ പെരുമാറിയത് അന്ന് ഞാൻ എന്റെ സ്വന്തം വീട്ടിൽ പോയി നിക്കും ഇന്ന് ഞാൻ ഹാപ്പി കാലം മാറി തള്ളമാർക്ക് വിവരം ഓക്ക് വെച്ചു് 🙏

  • @sherin.j.daniel8305
    @sherin.j.daniel8305 10 днів тому +1

    Ithu ethu mathathil ayalum undo ....... kashtamanu ...... shudhi vrithi venam ..... karanam oru penkutti ammayakan orngunna time anu...... snehapoorvam venam ellam..... dhaivam kodukunna oro nimishavum anu..... sareeram shudhi avanam oppam manasum...... vend pariraksha kodukanam ......... dhaivam thanna raksha aanu ..... sign of blessings ❤.....

  • @bindhup7170
    @bindhup7170 13 днів тому +12

    സൂപ്പർ വിഡിയോ സമൂഹത്തിൽ തടക്കുന്ന കാര്യം ആണ് എന്റെ ഭർത്താവിന്റെ വീട്ടിലും ഇതുപോലെ ആണ് ഒരു മുറിയിൽ ഇരിക്കണം

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому +2

      അതിൽ ഒരു മാറ്റം ഉണ്ടാവാൻ നമ്മൾ തന്നെ ശ്രമിക്കണം 👍🏻👍🏻

    • @mariyammariyam4070
      @mariyammariyam4070 13 днів тому

      ഇപ്പോഴും ഇങ്ങനെ ഒക്കെ ഉണ്ടോ

  • @sakeenav9784
    @sakeenav9784 13 днів тому +3

    ഇനിയും നേരം വെളുത്തില്ലേ അഞ്ചു ഈ അമ്മായിഅമ്മക്ക് 😃😃😃😃

  • @julibiju1357
    @julibiju1357 13 днів тому +1

    Good message 👍👍👍

  • @zuzel123
    @zuzel123 12 днів тому +1

    പണ്ട് കാലത്ത് പീരിയഡ് time ൽ rest എടുക്കാൻ വേണ്ടി ആരോ ഉണ്ടാക്കിയ ആചാരം....നാളുകൾ കഴിഞ്ഞ് vannapazhekk തൊടുന്നത് പ്രശ്നം ആയി.. Mindunnath പ്രശ്നം ആയി 🙏പുച്ഛം മാത്രം തോന്നുന്നു

    • @jayasreerajagopal7710
      @jayasreerajagopal7710 12 днів тому

      അങ്ങനെയല്ല.. ഹൈജീൻ ആണ് പണ്ടത്തെ പ്രശ്നം... ആ സമയത്ത് തുണി ഉപയോഗിക്കു൦.. നാപ്കിൻ ഇല്ല. തുണി കഴുകണ൦. പക്ഷേ സോപ്പ് ഇല്ല. കൈ കഴുകാൻ സോപ്പോ ഹാൻഡ് വാഷോ ഇല്ല.. കൈ ഭയങ്കര സ്മെൽ ആയിരിക്കും. ആ കൈ വെച്ച് പാചകം ചെയ്യാനോ ആരെയും തൊടാൻ പോലും പറ്റില്ല.. ബാത്ത്റൂ൦ ഇല്ല... പുറത്തെവിടെയെങ്കിലു൦ പോണ൦. അവർക്ക് പോലും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരിക്കു൦... മഞ്ഞൾപ്പൊടി വെച്ചിട്ടായിരിക്കു൦ കൈ കഴുകുന്നത്.

  • @aminaka4325
    @aminaka4325 13 днів тому +1

    സൂപ്പർ മെസേജ് 👍👍

  • @mariaantony9432
    @mariaantony9432 13 днів тому +1

    Good message ❤

  • @beenas9753
    @beenas9753 13 днів тому +1

    Good message😍❤

  • @fathimamuneer998
    @fathimamuneer998 13 днів тому +2

    Adipoli❤❤

  • @vijivijitp9622
    @vijivijitp9622 12 днів тому +1

    അല്ലെങ്കിൽ തന്നെ നൂറ് കൂട്ടം ടെൻഷൻ ആണ് periods ആയാൽ പറയണ്ട. ഇത് പോലേ ഉളള ആചാരം എന്നോടു hus വീട്ടിലുള്ളവർ കാണിച്ചിരുന്നു. ഞാൻ വന്നപ്പോ ഉള്ള മാസം follow ചെയ്തു. പിന്നെ ചല്ല് പുല്ല് തള്ളി കളഞ്ഞു ഞാൻ. പാടെ ഒഴിവായി. Old ladies ഉണ്ടെങ്കിൽ ആണ് ഇത് follow ചെയ്യേണ്ടി വരുവാ.like അമമ്മ മാർ. ഞാൻ അവരേ കോണ്ടു ആചാരങ്ങൾ മാറ്റിച്ചു. അല്ല പിന്നെ ഇപ്പൊ എനിയ്ക്കു periods ആവുന്നത് പോലും അവർ അറിയുന്നില്ല.😂 എന്തിന്.. ഇതൊക്കെ മാറ്റാൻ സമയം ആയി. തമ്മില് അകൽച്ച വരും ഈ ആചാരം കൊണ്ട്.വെറെ നേട്ടം ഒന്നും ഞാൻ കാണുന്നില്ല...😂😂😂😂🎉🎉🎉🎉 Pin 📌 ചെയ്യാമോ.video poli. Sachu....😘😘😘. love you dears 🥰🥰

  • @MyDreamsMyHappiness
    @MyDreamsMyHappiness 13 днів тому +2

    ഇപ്പോളും ഇങ്ങനെ ഉള്ള കാര്യങ്ങൾ നടക്കുന്നുണ്ട് ഇവിടെ വീടിന്റെ അടുത്ത് ഒത്തിരി വിഷമം തോന്നാറുണ്ട് 😢

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @Raji74
    @Raji74 13 днів тому +1

    സച്ചു അമ്മറോൾസൂപ്പർ❤❤❤❤

  • @user-dg4eg5yc3w
    @user-dg4eg5yc3w 11 днів тому

    Sooper ishtamayi

  • @lavendarhomegarden8587
    @lavendarhomegarden8587 13 днів тому +9

    എനിയ്ക്കും ഉണ്ടായിരുന്നു ഇത് പോലെ അനുഭവം

    • @ammayummakkalum5604
      @ammayummakkalum5604  13 днів тому +2

      നമ്മൾ പ്രതികരിച്ചാൽ എല്ലാത്തിലും ഒരു മാറ്റം ഉണ്ടാവും 👍🏻

  • @archanaarchana-xy5rr
    @archanaarchana-xy5rr 2 дні тому

    എനിക്കും ഈ അവസ്ഥ ഉണ്ടായിരുന്നു മുമ്പ് 😊

  • @familyvlogsbysyamily2248
    @familyvlogsbysyamily2248 13 днів тому +1

    ഇതേ അവസ്ഥ തന്നെയാ എനിക്കും

  • @thrishat1200
    @thrishat1200 5 днів тому +1

    ഹൂറി,പർദ്ദ,തട്ടം,periods ൻ്റ 8 ൻ്റ ആന്നത്തെ വിശാലമായ കുളി, ആദം ഹവ്വ കഥ,

  • @rehnashamnad173
    @rehnashamnad173 10 днів тому

    നല്ല ഒരു msg... 👍👍👍

  • @advaysoorya4366
    @advaysoorya4366 7 днів тому +1

    Husband ന്റെ വീട്ടിലെ first period exact ഇങ്ങനെ ആയിരുന്നു,.. അമ്പലത്തിൽ പ്രസാദം തരുന്ന പോലെ വൈകിട്ട് rusk എനിക്ക് കയ്യിലേക്ക് ഇട്ട് തന്നിട്ടുണ്ട് എന്റെ അമ്മായിഅമ്മ. Nxt month മുതൽ എന്റെ periods day ഞാനും hus ഉം അല്ലാതെ ആരും അറിയാറില്ല.അത് എന്റെ privacy ആണ്.. കൊട്ടിപാടി വീട്ടുകാരേം നാട്ടുകാരേം ഒന്നും അറിയിക്കണ്ട. പിന്നെ പണികൾ പറ്റുന്ന പോലെ ചെയ്യും...

  • @neethuas823
    @neethuas823 12 днів тому

    Nte അമ്മായിയും ഇങ്ങനെ ആണ്...ഇപ്പോഴും ഞങൾ പുതിയ വീട്ടിലേക്കു താമസം ആയപ്പോൾ ഒരു ആശ്വാസം ഉണ്ട്....

  • @user-cp9rq1jt2e
    @user-cp9rq1jt2e 13 днів тому +6

    Good msg റസ്റ്റ്‌ വേണം അത് ok ചേർത്ത് നിർത്തുകയല്ല വേണ്ടത് 😍😍😍😍

  • @user-vn6cv4or5o
    @user-vn6cv4or5o 12 днів тому

    Adipoli msg

  • @sindu97
    @sindu97 2 дні тому

    Ningalkoru big salute❤❤

  • @raihanapn3268
    @raihanapn3268 13 днів тому +4

    Sachuvine chuvanna saariyil kanan sundari

  • @sobha3284
    @sobha3284 12 днів тому

    ഈ കാലത്തും ഇങ്ങനെയുള്ള കാര്യങ്ങൾ എവിടെയും ഇല്ല

    • @jayasreerajagopal7710
      @jayasreerajagopal7710 12 днів тому

      ആരും പറഞ്ഞു? എന്റെ അമ്മായിയമ്മ നോക്കു൦. മുറിയിൽ നിന്നു പുറത്തിറങ്ങരുത്.. ഭയങ്കര കഷ്ടമാണ്...

  • @user-tc5ik9vc2q
    @user-tc5ik9vc2q 8 днів тому

    Sooper🙏🙏🙏👍👍

  • @suryasanthosh7854
    @suryasanthosh7854 4 дні тому

    ചേച്ചി ചേച്ചിയുടെ ഡ്രസ്സ് സൂപ്പറായിട്ടുണ്ട്❤❤

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 13 днів тому +7

    Nammal neighbour aanu tto sanju from kalpathy😊😊

  • @Roshniprasad991
    @Roshniprasad991 13 днів тому

    ❤❤❤❤❤❤ super

  • @SabithaGopakumar-k7l
    @SabithaGopakumar-k7l 13 днів тому +2

    സത്യം ഒത്തിരി അനുഭവിച്ചിട്ടുണ്ട് ഗുഡ് മെസ്സേജ് 😍😍😍

  • @Wedland1234
    @Wedland1234 13 днів тому +25

    Ente സ്വന്തം വീട്ടിൽ ആണ് ഇങ്ങനെ...കല്യാണം കഴിച്ച് പോയ വീട്ടിൽ ഞാൻ ബെഡിൽ kidakune with hubby. ..അവിടുത്തെ ammak അതിനും സീൻ ഇല്ല...❤❤❤ ..i m lucky...ente veetil first period thot njan 4 day full one റൂമിൽ തന്നെ ആറുന്നു....ഫുൾ rest ...ഉറക്കം😂😂😂...കഴിക്കാൻ മാത്രം പോയാൽ മതിയാരുന്നു......അതിനും ഒരു സുഖം ഉണ്ട്.....രണ്ടും പോസിറ്റീവ് ആൻഡ് negative und ,😊കുറ്റപ്പെടുത്തൽ ഇല്ലങ്കിൽ

  • @hayy1900
    @hayy1900 3 дні тому

    ഇവർ ഇപ്പോ അമ്മനെ അച്ഛനെ ഒഴിവാക്കിയോ ഇവര് സ്വന്തം അഭിനയം തുടങ്ങി യോ