കൗണ്ടർ പെരുമഴയ്ക്ക് ബംബർ സമ്മാനിച്ച് ജഡ്ജസ്.. | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 7 жов 2024
  • #MazhavilManorama #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    Click to Watch Full Episode : bit.ly/3P6lV5V
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 171

  • @mrctrading1497
    @mrctrading1497 2 роки тому +32

    അതുപോലെ ഒരു അഭിപ്രായം ഉണ്ട് സ്കിറ്റ് കളിച്ച് ക്ലൈമാക്സ് രംഗത്ത് അടിക്കാൻ പോകുന്ന പോലെ ഉള്ള നിൽപ്പ് 10..... 30 വർഷമായി കാണുന്നു ഇനി ഇത് ഒന്ന് മാറ്റി പിടിക്കും എന്ന് കരുതുന്നു..... മനോജിനേയും വിജേഷിനെയും മാത്രമല്ല എല്ലാ കലാകാരന്മാരോടും കൂടിയാണ്........ അഭിപ്രായം പറഞ്ഞതിൽ ആർക്കെങ്കിലും വിഷമം തോന്നിയാൽ ഷെമിക്കുക ............

  • @sreekumargopinathakurup6210
    @sreekumargopinathakurup6210 2 роки тому +297

    ഇത്രയും ചിരിക്കാൻ അവർ ഒന്നും പറയുന്നില്ല 50000 അവർക്ക് അയച്ചു കൊടുത്താൽ മതി മനോരമ ഈങ്ങാട്ട് വരുത്തണ്ട പ്ലസ്

  • @vismayakrishnankk7166
    @vismayakrishnankk7166 2 роки тому +18

    Nalla ഒന്നാന്തരം ലോ സ്കിറ്റ്

  • @tysonvarghese_official
    @tysonvarghese_official 2 роки тому +62

    Manju ഇവരുടെ skit തുടങ്ങാൻ നോക്കി നിൽകുവാ ചിരിക്കാൻ scripted ചിരി പോലെയാണ്

    • @coolx2120
      @coolx2120 2 роки тому +1

      Athum scriptinte bhagamanu ennullathanu sathyam. Namukk ath manassilakathath kondanu bro 😀

    • @sreekumargopinathakurup6210
      @sreekumargopinathakurup6210 2 роки тому +3

      50000 കൊടുത്താൽ മഞ്ജു 5000 കിട്ടും പിന്നെ ചിരിച്ചല്ലേ പറ്റു ജങ്ങളെ മണ്ടന്മാർ ആകുന്നു മനോരമ മഞ്ജു

    • @sreekuttyrk8346
      @sreekuttyrk8346 2 роки тому +1

      Sathyam

  • @tomyantony1886
    @tomyantony1886 2 роки тому +26

    നസീർ എന്തിനാ മസിൽ പിടിച്ചു ഇരിക്കുന്നത്... വല്ലപ്പോഴും ഒന്ന് ആദ്യം ചിരിക്കു.. നിന്റെ അളിഞ്ഞ കോമഡി ഞങ്ങൾ കേൾക്കാറുണ്ട്

  • @rajasekharan1288
    @rajasekharan1288 2 роки тому +46

    Manju ഇത്രമാത്രം ചിരിക്കാൻ ഉള്ളതൊന്നും അവർ പറഞ്ഞില്ല കേട്ടോ

  • @lukuluka2547
    @lukuluka2547 2 роки тому +4

    ബമ്പറിനുള്ളത് ഉണ്ട്.... എപ്പോഴും ഇവരെ negative അടിക്കല്ലേ.... 🙏ഇവരെ skit കാണുമ്പോൾ തന്നെ skit മുഴുവൻ ആയി കാണാതെ വെറുതെ negative അടിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും.... 😌

  • @sujumon005
    @sujumon005 2 роки тому +22

    ദയവു ചെയ്ത് ഇനി നിങൾ വരരുത്...50000 മനോരമ നിങ്ങൾക്ക് എന്തായാലും അയച്ചോളും..pls...

  • @ammua4001
    @ammua4001 2 роки тому +31

    ഇവരുടെ കോമഡി അത്ര ചിരിക്കാനുള്ളതായി എനിക്കിതുവരെയും തോന്നിട്ടില്ല..... ഒരു സ്കിറ്റും.ഇവർ ചുമ്മാ വന്നു നിന്നാലും കൊടുത്തോളും... 😏😏😏😏

    • @muhammedashkar.a8471
      @muhammedashkar.a8471 2 роки тому +1

      Vere oru team um koode und. Sajin nd jayan. Koothara skit plus bumber aanu avarude main

  • @anjanasaji1399
    @anjanasaji1399 2 роки тому +148

    ഇവർക്കും.. സജിൻ ആൻഡ് വിനോദ് ടീമിനും എന്ത് ചളി കോമഡി പറഞ്ഞാലും ഇവർ ബമ്പർ കൊടുത്തിരിക്കും 👍👍

    • @serinanto6608
      @serinanto6608 2 роки тому +2

      സത്യം

    • @serinanto6608
      @serinanto6608 2 роки тому +3

      ഇവർ 50000ആദ്യം ജഡ്ജസിനു കൊടുത്തു. അത് തിരിച്ചു വാങ്ങാൻ വന്നതാ. വും

    • @mohammadshebeer7856
      @mohammadshebeer7856 2 роки тому +3

      Shreejith, shivaprasadnekalum etreyo bedamaan ivammar.🙄

    • @swapnasanchari3584
      @swapnasanchari3584 2 роки тому

      Valare correct aa thaangal paranjath...njn ivarudeyum matte team nteyum skit ne kurich epozhum comnt idaarundaayirunnu ithepole ...but oru prayojanavum illa ...eppo vannaalum oru comedy yum illaathe ivar 2 teams num 50000 kodukkum...🤮🤮🤮

    • @ohooho_5678
      @ohooho_5678 2 роки тому

      സജിൻ& ജയൻ
      മനോജ് & അജീഷ്
      ഈ രണ്ടു ടീമുകളും ലോക തോൽവി ആണ്
      പ്രത്യേകിച്ചു സജിൻ& ജയൻ.....ഊടായിപ്പ് skit മാത്രമേ ഉള്ളു...
      അന്തവും കുന്തവും ഇല്ലാത്ത കുറെ കാര്യങ്ങൾ ഏഴപ്പിയ്ക്കും എന്നിട്ട് വന്നു കണ kona എന്ന് പറയും....അത് കേട്ട് കുറെ പ്രേപ്രകൾ മണ മണ ചിരിയ്ക്കും...2 ദ്വയാർത്ഥം ഉണ്ടേൽ നസീർ എഴുന്നേറ്റ് നിന്ന് ചിരിയ്ക്കും...
      മഞ്ജു നല്ല അഭിനേത്രി തന്നെ....വെറുതെ ഉണ്ടാക്കി ചിരിച്ചു മറിയ്ക്കും....
      ഈ കോമഡി കാണുന്നതിലും ഭേദം പ്രേക്ഷകർ മഞ്ജുവിന്റെ ആ പോത്തിന്റെ ചാണകം മണത്തു നിൽക്കുന്നതാ

  • @jadeern9283
    @jadeern9283 2 роки тому +17

    നർമം ഇല്ലാതെ ചളി മാത്രം അടിക്കുന്നതാണ് ഇവരുടെ പ്രശ്നം

    • @nanda7820
      @nanda7820 Місяць тому

      ന്ന ങ്ങള് കുറച്ചു നർമ്മം പറ ചാനലിൽ പോയി

  • @kmdkm1480
    @kmdkm1480 2 роки тому +29

    ബംബറിനുള്ളത് ഇല്ല

    • @haseenavmda266
      @haseenavmda266 2 роки тому

      ആണൊ? എന്നാ കാണണ്ട ലെ? (അല്ല 🤔 എന്നിട്ട് നസീർ ചിരിച്ചൊ ?)

    • @jinsonxavier4129
      @jinsonxavier4129 2 роки тому

      Mm

    • @kiranunni9770
      @kiranunni9770 2 роки тому

      Oke bie

  • @shroudshroud6556
    @shroudshroud6556 2 роки тому +61

    കുഴപ്പമില്ല ആയിരുന്നു. Skit. ബമ്പർ nt അത്രയും വന്നില്ല. 🙂

  • @gangakalathil3366
    @gangakalathil3366 2 роки тому +8

    ചിരിക്കാൻ എന്തെങ്കിലും ഉള്ളതായി തോന്നിയില്ല 🤔എന്തിനാണ് 50000

  • @chandralekha7397
    @chandralekha7397 2 роки тому +10

    Ithrem negative comments ulla oru skit inu bumber... 😂
    Thumbnail polichu.. 😂😂😂

  • @alextaylor9209
    @alextaylor9209 2 роки тому +25

    കക്കൂസ് വന്നു നസീർ ശങ്കരാടി ചിരിച്ചു😅😅😅😅

    • @SIBI_Wilson.
      @SIBI_Wilson. 2 роки тому +1

      Illa... 🙄athinu munpaa chiriche

    • @haaivlog2358
      @haaivlog2358 2 роки тому +1

      correct😂😂

    • @SIBI_Wilson.
      @SIBI_Wilson. 2 роки тому

      @@haaivlog2358 alla.. Athinu munpa chirichath 🙄

  • @bullrider2681
    @bullrider2681 2 роки тому +7

    ഇതിലും ഭേദം കട്ടപ്പാരയും കൊണ്ട് കക്കാൻ ഇറങ്ങുന്നതാണെന്ന് പറയാൻ പറഞ്ഞു...

  • @deepakdas6578
    @deepakdas6578 2 роки тому +14

    കൊള്ളാം....
    ഇനി ഇങ്ങനത്തെ സ്കിറ്റ് കൊണ്ട് വരരുത്.
    എന്തെങ്കിലും ചിരിക്കാൻ ഉള്ള വകുപ്പും കൊണ്ട് വാ....

  • @ibnumuazzinap2529
    @ibnumuazzinap2529 2 роки тому +42

    ചിരിക്കാൻ കഴിഞ്ഞില്ല 😭😭😭😭

    • @hidayathmk242
      @hidayathmk242 2 роки тому

      സൂപ്പർണല്ലോ pinne ninakkentha chiri varathe

  • @aneeshyuvakumar4175
    @aneeshyuvakumar4175 2 роки тому +7

    പോയി കൊച്ചുടീവിയിൽ അവതരിപ്പിച്ചേക്ക് നിലവാരം അത്രയേ ഉള്ളു.

  • @amalrnath
    @amalrnath 2 роки тому +20

    കൊള്ളാം 👍🏻😊

  • @abruva07
    @abruva07 2 роки тому +6

    50000/- രൂപയ്ക്ക് ഇത്രെയും വില ഇല്ലേ? എല്ലാർക്കും ചുമ്മാ കൊടുക്കുവാണോ

  • @master.steve.
    @master.steve. 2 роки тому +6

    Counter perumayayoo 🙄 itho

  • @കണ്ണൻ-ഷ3ഫ
    @കണ്ണൻ-ഷ3ഫ 2 роки тому +2

    ഇവരിൽ നിന്നും നമ്മൾ പ്രതിഷിക്കുന്ന ഒരു ലെവൽ ഉണ്ട് അത്‌ വന്നില്ല ഈ സ്കിറ്റി ഒരു 5000 കൊടുക്കാൻ ഒള്ളു

  • @salu9578
    @salu9578 2 роки тому +3

    എന്ത് കോമഡിയാണ് ഇതിലുള്ളത്..ഗതികേട്... ഇത് കാണുന്ന പ്രേക്ഷകരെ പൊട്ടൻമാരാകുന്ന ജഡ്ജസ് എന്ന് പറയുന്ന പുല്ലന്മാർക്ക് എന്റെ നടുവിരൽ നമസ്കാരം

  • @sherinshajahan9835
    @sherinshajahan9835 2 роки тому +16

    ഒരു തവണ പോലും ചിരി വന്നില്ല 😪😪😪

  • @fathimaseijal6013
    @fathimaseijal6013 2 роки тому +15

    Well done guys powlichu 👍

  • @yaseenkoyambrath8674
    @yaseenkoyambrath8674 2 роки тому +3

    ചിരിച്ചിട്ടും ചിരിക്കാത്ത നസീർക്രാന്തി

  • @shameemkottarakara9848
    @shameemkottarakara9848 2 роки тому

    SUPER

  • @shibubabukollam1947
    @shibubabukollam1947 2 роки тому +15

    മഞ്ജുന്റ് വായിൽ മനോജ്‌ എന്തേലും കൊടുത്തു കാണു അതു ഓർത്തയിരിക്കും ഇത്രയും ചിരിക്കൂന്നേ

  • @TheHeyree
    @TheHeyree 2 роки тому +6

    സ്വർണ്ണ കടത്തു നടക്കുന്നു എന്ന് ഇന്ദ്രൻസ് റിപ്പോർട്ട് ഉണ്ട്🤣🤓

  • @shareefpichu007
    @shareefpichu007 2 роки тому +1

    വീണ്ടും 25/25 . ഇവർ കുറച് ഉണ്ടാക്കും .

  • @kannanrsr826
    @kannanrsr826 2 роки тому +1

    Last super 🤣🤣🤣🤣🤣

  • @mukkamdanceworld4613
    @mukkamdanceworld4613 Рік тому

    ❤❤❤

  • @abdulshukoor720
    @abdulshukoor720 2 роки тому +7

    നിലവാരം കുറഞ്ഞ് പോയി..
    ജഡ്ജസ് അസ് ജസ്റ്റ് ചെയ്ത് പൊട്ടച്ചിരി ചിരിച്ചു..ബംബറടിക്കുകയും ചെയ്തു..? ഇതെങ്ങനെ ഒപ്പിക്കുന്നു..?
    അബാരം തന്നെ....

  • @juvain2023
    @juvain2023 2 роки тому

    Athe ithu avark direct angad koduthek..ithano counter mazha ..

  • @vaisakhsuresh687
    @vaisakhsuresh687 2 роки тому +1

    Kashtam🙄🙏🏼

  • @nandOOS12
    @nandOOS12 2 роки тому +3

    Ivark kittunnathil pakuthi judgesinu kittunnundayirikkum .allathe sthiram chali skitumayi varunna ivark ennum bumper kodukkunnathinu mattu reason onnum kanunnilla. Ithinekaal nannayi avatharippikkunnavark onnum nalkukayumilla. Shame on you Judges

  • @Surya_Suresh1
    @Surya_Suresh1 Рік тому

    5:12 😂

  • @andrealabonair9409
    @andrealabonair9409 2 роки тому +18

    comedy onnum illalo bore ayit ind

  • @carmelnj2
    @carmelnj2 2 роки тому +1

    Nalla asale title

  • @jinshadpmohmd430
    @jinshadpmohmd430 2 роки тому +1

    മനോരമക്കാർക്ക് ജഡ്ജസ് ആക്കാൻ പറ്റിയ കൊറേ മെറ്റീരിയലുകൾ ഉണ്ടല്ലോ കമന്റ് ബോക്സിൽ ☠️

  • @ajeersinan9618
    @ajeersinan9618 2 роки тому +6

    15000 thanne adikamanu
    Id bumber
    Ivarude oru bagyam

  • @thasleemaanshad3773
    @thasleemaanshad3773 2 роки тому +6

    Enthuvaadeyiiii

  • @mubashirmihraj
    @mubashirmihraj 2 роки тому

    Bumper illatha or episodesum Ee programmil ille 😆

  • @bgmmediea3093
    @bgmmediea3093 2 роки тому

    Super❤️

  • @JP-bd6tb
    @JP-bd6tb 2 роки тому

    കലങ്ങീലാ.....

  • @Dhujana200
    @Dhujana200 Рік тому

    Enganeyum ondo kashmir officer😂

  • @TheHeyree
    @TheHeyree 2 роки тому +6

    കക്ഷംസ് ഒപിസ്സർ🤓😆

  • @ahammed-f2n
    @ahammed-f2n 2 роки тому

    2:25🕵🏿‍♂️ 🤔

  • @jishavarakoth349
    @jishavarakoth349 2 роки тому

    Chaliyude abhishekam

  • @amals3291
    @amals3291 2 роки тому +4

    ചിരി വന്നില്ല

  • @appuz8492
    @appuz8492 2 роки тому

    50k koduthyt half ningalkku 4 perkmkoode divide cheyth kittunnundo? Chuma bumper kodkilalo.15k was worth but not 50k.

  • @sajithsajithsaji1044
    @sajithsajithsaji1044 2 роки тому

    Full laag

  • @AbdulRasheed-ir6yr
    @AbdulRasheed-ir6yr 2 роки тому

    Ithil.andu.pullh.komadiyda
    Ilikan

  • @pathupathu5687
    @pathupathu5687 2 роки тому

    Evide comedy

  • @celinrexy151
    @celinrexy151 2 роки тому

    ഇതിൽ ഇത്ര ചിരിക്കാൻ ഇല്ല

  • @sureshkpsuresh8638
    @sureshkpsuresh8638 2 роки тому

    ഉലക്ക ,,,,,

  • @iamarider777
    @iamarider777 2 роки тому

    Chalikokke endha chiri.. Manjunu 10000 kodukkanu paranju kaanum.. Endha chiri

  • @sarathmohan9157
    @sarathmohan9157 2 роки тому

    Ithinekal valiya comedy anu....Mazhavil Manorama ithinu ittirikkunna head line.....enthu moonjiya comedy ahhnuva......nirthi koode....

  • @anriya4053
    @anriya4053 2 роки тому

    Koppile comedy bumber polum 1947 nu mumb cheyannamayirunnu

  • @msgaming9026
    @msgaming9026 2 роки тому +2

    👍

  • @mohammadshebeer7856
    @mohammadshebeer7856 2 роки тому +1

    ഇവമ്മാരെ പറയുന്നവർ ആദ്യം ശ്രീജിത്തും, ശിവപ്രസാദ് ഇവന്മാരുടെ ചളി കോമഡിക്ക് വെറുതെ bumper കൊടുക്കുന്നതിനെ പറ്റിയും പറയണം.
    ഒരു മാച്ചിങ്ങും ഇല്ലാത്ത അവന്മാരുടെ പാട്ട് 🙄

  • @mufeedathasni489
    @mufeedathasni489 2 роки тому

    പൊന്നു സുഹൃത്തുക്കളെ ചിരിക്കാൻ ഉള്ളത് ഒന്നും ഇതിൽ നിന്നും കിട്ടിയില്ല.. പിന്നെ നിങ്ങൾക് ഒരു യോഗം ഉണ്ട്... വെറുതെ വന്നാലും ക്യാഷ് കിട്ടുമെന്ന്....

  • @bruh4122
    @bruh4122 7 днів тому

    😂

  • @neethups8084
    @neethups8084 2 роки тому +1

    Koora comady

  • @santhakumart.v181
    @santhakumart.v181 2 роки тому +1

    കൊള്ളുല്ല

  • @simijoseph826
    @simijoseph826 2 роки тому +2

    👍👍👍👍👍

  • @muhammednihad5793
    @muhammednihad5793 2 роки тому

    👍👌👌👌👍

  • @sebinandrews1610
    @sebinandrews1610 2 роки тому +1

    എന്തുവാടെ ഇത് 🙏🙏🙏🙏

  • @divineinsightsmalayalam5892

    ചിരിക്കാൻ കാര്യമായി ഒന്നും ഇല്ലല്ലോ. ഞങ്ങളെ ജഡ്ജസ് പൊട്ടൻമാരായി കാണരുത്. അർഹത നോക്കിയാവണം സമ്മാനം കൊടുക്കേണ്ടത്. പൂർവ ചരിത്രം ഓർത്തല്ല. Shame on you Judges.

  • @mubu7224
    @mubu7224 2 роки тому

    Sorry🙏🏻🙏🏻

  • @annammapunnackattu8563
    @annammapunnackattu8563 2 роки тому +9

    Bumper how .Really average skit.

  • @Ziya007
    @Ziya007 2 роки тому +2

    ജ്വല്ലറി 😂

  • @highlights4268
    @highlights4268 2 роки тому +3

    Average wat ies good

  • @jamsheerkhan2480
    @jamsheerkhan2480 2 роки тому

    Ink chirikkanunnum thonils

  • @spectacularflower9663
    @spectacularflower9663 2 роки тому

    Comments നോക്കിയത് നന്നായി.🥵

  • @suchithravnair2355
    @suchithravnair2355 2 роки тому

    ethil chirikkan onnum ellallo

  • @rakeshramachandran588
    @rakeshramachandran588 2 роки тому +2

    15000

  • @subinlatheef5626
    @subinlatheef5626 2 роки тому

    500 രൂപക്കും പോലും ഇല്ലല്ലോടാ...

  • @jerinmr4991
    @jerinmr4991 2 роки тому

    Manju pillak A venam chiriknamkil

  • @ohooho_5678
    @ohooho_5678 2 роки тому +2

    Income tax department, വിജിലൻസ് ഇലൊക്കെ ഒരു പരാതി കൊടുക്കാൻ പോകുവാ....ഇതുപോലത്തെ ചളി comedy യ്ക്ക് ബംബർ കൊടുക്കുമ്പോൾ ഇവർക്ക് കമ്മീഷൻ കിട്ടുന്നുണ്ടോ എന്നും, അത് income ആയിട്ട് കാണിയ്ക്കുന്നുണ്ടോ എന്നും...
    ഇനി അഥവാ സമ്മാനം ആയിട്ടാണ് വാങ്ങുന്നതെങ്കിൽ gift tax അടയ്ക്കുന്നുണ്ടോ എന്നും അറിയണം

  • @angelsheaven4011
    @angelsheaven4011 2 роки тому

    Ivar chila kootkett jodikal vannal already bumper winners ayi select cheyth vachathu poleya e paripadiyude poke.. udhaharanam e skit thanne.. ithupole vere kurachu jodikal und vanna mathi number kodukkum thamasa onnnum venda

  • @subinkpaul8914
    @subinkpaul8914 2 роки тому

    ജഡ്ജസിനു ഒരു ഉളുപ്പും ഇല്ലേ ഈ അവിഞ്ഞ cmdy ക്ക് ഒക്കെ ബമ്പർ കൊടുക്കാൻ, ഇവരുടെ സ്കിറ്റ് കാണുന്ന പരുപാടി നിർത്തി 🤮🤮

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    😂😂😂😂😂😂💕💕💕💕

  • @nanthakumarsukumaran1379
    @nanthakumarsukumaran1379 2 роки тому

    പിള്ള വെറുപ്പിരു ചിരി ചിരിക്കാതെ

  • @pachupachu2390
    @pachupachu2390 2 роки тому

    ചിരി വന്നില്ല 🙄

  • @MASHIF-ew6qq
    @MASHIF-ew6qq 2 роки тому +1

    Paye power ഇല്ല ചേട്ടാ 😒hqrh

  • @ar-ns3fh
    @ar-ns3fh 2 роки тому

    തമാശ ആണോ പറഞ്ഞാൽ ചിരിക്കാം

  • @Febinrayan
    @Febinrayan 2 роки тому

    Ithupole ulla chalikal prolsahippikkaruthu…

  • @anushajose8564
    @anushajose8564 Рік тому

    ഇതിൽ എന്താ ഇത്രമാത്രം ചിരിക്കാൻ

  • @abishaj5585
    @abishaj5585 Рік тому

    ഇതൊക്കെ കമ്മീഷൻ കാണും... ബംബർ അടിച്ചു കൊടുക്കുന്നതിനു കമ്മീഷൻ കൊടുക്കുന്നുണ്ടായിരിക്കും...അല്ലെങ്കിൽ ഇമ്മാതിരി ചളിക്കൊക്കെ ബംബർ കൊടുക്കുമോ....

  • @miltonouseph2519
    @miltonouseph2519 2 роки тому

    😒😒😒

  • @angelsheaven4011
    @angelsheaven4011 2 роки тому

    Mikka episode ellam kaanaarund ivarude chiriyum panam kodukkalum kaanumbol chila apaakatha karanam sthiramayi number adikkunna aalukal vannu sadharana manushyar polum chirikkatha vakk kett ivar chirikkunnu bumper kodukkunnu.. vallapozhum varunnavar nalla comedy parayumbol ivarkk chiri varunnilla.. something wrong.

  • @dev3763
    @dev3763 2 роки тому

    🥳🥳

  • @sat11tube
    @sat11tube 2 роки тому

    Not that much good

  • @kichuparu311
    @kichuparu311 2 роки тому

    Manoj ഒരു സുഖം ഇല്ല...

  • @mrperea112
    @mrperea112 2 роки тому +8

    നീഗ്രോ എന്ന വാക്ക് വംശീയ അധിക്ഷേപം ആണ് മിസ്റ്റർ .......തന്റെ ചാനൽ പൂട്ടിക്കാൻ ഇത് മതി ....

    • @Kannan007j
      @Kannan007j 2 роки тому

      Indiayilumo ???

    • @mrperea112
      @mrperea112 2 роки тому +1

      @@Kannan007j all the world

    • @HerO-pp3fl
      @HerO-pp3fl 2 роки тому +1

      Saipp enn paranirinallo vazhe, nigro enn Nigeria kare vilikunna per mathramahn in ur mind ath entho bedakkayi thonunnu ath thande mind inte kozhappamahn 🙏

    • @mrperea112
      @mrperea112 2 роки тому

      @@HerO-pp3fl പണ്ഡിതൻ ആണെന്ന് തോന്നുന്നു ... നല്ല ഭാഷ നല്ല സംസ്കാര സമ്പന്നൻ നല്ല ബെസ്ററ് കുടുംബത്തിൽ പിറന്നവൻ

    • @HerO-pp3fl
      @HerO-pp3fl 2 роки тому

      @@mrperea112 pandithanu mangandi onnum avanda avishyamilla , korach verum korach vivaram mathi ithokke ariyan , and bashayude karyam bashayude standard arodanu ath use cheyyune aa standard eeh athinindavu

  • @kannansingerpoovar2593
    @kannansingerpoovar2593 2 роки тому

    മഞ്ജു പിള്ളേടെ ചിരിക്ക് കൊടുക്കണം 1 ലക്ഷം... കഷ്ടം

  • @greenleaves869
    @greenleaves869 2 роки тому

    Njan ഒട്ടും chirichilla