ശരിക്കും ഇവിടെ കത്തി റേറ്റ് ആണോ? | street food kerala

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 267

  • @devidas671
    @devidas671 11 місяців тому +95

    ദയവുചെയ്ത് ഇങ്ങനെയുള്ള ഹോട്ടലുകൾ പ്രൊമോട്ട് ചെയ്യാതിരിക്കുക!

  • @shli9509
    @shli9509 11 місяців тому +61

    നിങ്ങളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ഇക്കാ,നിങ്ങളായിട്ട് അത് കളയരുത്.

    • @randeevkp4381
      @randeevkp4381 2 місяці тому +1

      Bahumanam ennum undavum.. Food oke ivide nice aanu.. Rate kooduthal thanneya.. Ath mathram aanu ee hotelile problem..

  • @shaukarakkal3314
    @shaukarakkal3314 11 місяців тому +39

    ഞാനും ഒരു പാലക്കാട് ജില്ലക്കാരനാണ് അയാളുടെ സംസാരരീതി എനിക്ക് ഇഷ്ടപ്പെട്ടില്ല ബ്രോ താങ്കളോട് എനിക്ക് പറയാനുള്ളത് ഇമ്മാതിരി ഉള്ളവരെ വീഡിയോയിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രമിക്കുക അഹങ്കാരം അതാണ് അങ്ങേരുടെ മെയിൻ എൻറെ തോന്നലാണ്

  • @sajanpb4905
    @sajanpb4905 11 місяців тому +4

    എന്റെ ഇക്ക
    നിങ്ങളുടെ പരിപാടി നല്ലത് എന്ന് വിചാരിച്ചു നിങ്ങളുടെ വില കളയരുത് ഇത്ര മാത്രം

  • @hajarasameer5043
    @hajarasameer5043 11 місяців тому +24

    ഞങ്ങൾ മീൻച്ചവടക്കാരാണ്,ഇങ്ങനൊരു വില മീനിന് ഉണ്ടായിട്ടില്ല ,ഇന്നലെ 1kg വലിയ അയക്കൂറക്ക് 750 രൂപയായിരുന്നു,ഇയാൾ കുറച്ച് നേരം കച്ചവടം ചെയ്യുന്നത് തന്നെ ധാരാളം ,മറ്റുള്ളവർ ഒരു മാസം കഷ്ടപ്പെട്ടാലും കിട്ടാത്ത വരുമാനം ഉണ്ടാക്കുന്നുണ്ടല്ലൊ

    • @SURESHBABU-vq3dq
      @SURESHBABU-vq3dq 11 місяців тому +1

      ഒരു കഷണത്തിന് ഒരു കിലോ മീനിൻ്റെ വില

    • @hajarasameer5043
      @hajarasameer5043 11 місяців тому +2

      സത്യം

  • @krishnadas7479
    @krishnadas7479 11 місяців тому +20

    ഈ ഹോട്ടൽ ഓണർ മയിരൻ്റെ വാക്കും കേട്ട് ഈ കടയിൽ പോയാൽ , പിന്നെ തീർന്നു , ഒരുപാട് പൈസ സമ്പാദിച്ചു എങ്ങെനെ ചിലവാക്കാം എന്ന് ചിന്തിക്കുന്നവർക്ക് പോവം ,
    കാരണം ആള് രാവിലെ 2 മണിക്ക് പാലക്കാട് കടപ്പുറത്തിൽ പോയി ഒറ്റക്ക് പിടിച്ചൊണ്ട് വരുന്നതാണ് ഈ മീനൊക്കെ അതാണ് ഇത്ര വില😅

  • @sajad.m.a2390
    @sajad.m.a2390 11 місяців тому +12

    എന്തായാലും ഇത്രയും വിലക്ക് സാധാരണക്കാരന് പോയി കഴിക്കാൻ പറ്റുന്ന ഇടമായി തോന്നുന്നില്ല. പിന്നെ കടയുടമയുടെ സംസാരത്തിൽ ഒരു റെസ്‌പെക്റ്റ് ഇല്ലായിമ്മ തോനുന്നു.... ഈ 600രൂപയുടെ കൊഞ്ചോ😮 ഈ പൈസക്ക് നമ്മുടെ നാട്ടിൽ രണ്ടു കിലോ നല്ല ബീഫ് കിട്ടും കോഴിയാണെങ്കിൽ മൂന്നു കിലോ അതിന്റ കൂടെ രണ്ടു കിലോ കപ്പയും കൂടി വാങ്ങിയാൽ പത്തുപേർക്ക് കഴിക്കാം.ഇക്ക നമ്മുക്ക് ചെറിയ ചെറിയ കുഞ്ഞു കടകൾ മതി....

  • @jintumjoy7194
    @jintumjoy7194 11 місяців тому +10

    നല്ല അടിപൊളി ഊണ്, special അടക്കം ഞാൻ വടക്കൻ പറവൂർന്ന് കുടുംബശ്രീ ടെ ഹോട്ടലിൽ നിന്ന് കഴിച്ചിട്ട് 100-120rs ആയുള്ളൂ

  • @mohamedaneez4994
    @mohamedaneez4994 11 місяців тому +22

    അപ്പൊ നിങ്ങൾ ഇത്രേം കാലം കാണിച്ച 50 , 60 രൂപ ഊണൊക്കെ മോശമായിരുന്നോ ......ഇവനെയൊന്നും ഒരിക്കലും പ്രൊമോട്ട് ചെയ്യരുത് ....

  • @santhoshr1124
    @santhoshr1124 11 місяців тому +13

    നമുക്ക് വിലകുറഞ്ഞ ഭക്ഷണം മതി അതും നല്ല ടെസ്റ്റിൽ കിട്ടുന്ന സാധാരണ ഹോട്ടലിൽ

  • @muzikmit3061
    @muzikmit3061 11 місяців тому +15

    ഇതെന്താ Five Star ഹോട്ടലോ?

  • @muhammadbasheerv6774
    @muhammadbasheerv6774 11 місяців тому +17

    ഈ ഹോട്ടലിനെ പ്രമോട്ടു ചെയ്യുന്ന കസ്റ്റമേഴ്സിനെയാണ് കൈകാര്യം ചെയ്യേണ്ടത്.ഇവൻ പിടിച്ചുപറിക്കാരനാണ്.

  • @muhammedunais.k7763
    @muhammedunais.k7763 11 місяців тому +35

    ഇത് എന്താ ദുനിയാവിൽ കിട്ടാത്ത മീൻ ആണല്ലോ ഇയാലത്

  • @abdulahad1532
    @abdulahad1532 18 днів тому

    Iyal pooti poyo??

  • @excelenterprises6667
    @excelenterprises6667 11 місяців тому +5

    Sada chorum velichennayil aano ikka undakkunnath…ithuvare cheythathil ettavum mosham

  • @subhashparo5505
    @subhashparo5505 11 місяців тому +27

    ഹക്കീം ഇക്ക ഇന്ന് അങ്ങനെ സ്വർണ്ണ മത്സ്യവും അതിൻറെ മുട്ടയും കഴിച്ചു❤

  • @shibumanoja279
    @shibumanoja279 10 місяців тому

    ഈ സംസാരം കേട്ടപ്പോൾ എന്റെ മനസ്സിൽ വരുന്നതു പറയാൻ..... എല്ലാം പുള്ളീടെ വീട്ടിലെ തെങ്ങിൽ നിന്നും ഉണ്ടാകുന്നതെന്നാ...കരിമീനാണേൽ അവിടത്തെ മാവിൽ ഉണ്ടാകുന്നതാ😮😮😮

  • @sujeeshsujeesh7800
    @sujeeshsujeesh7800 11 місяців тому +11

    Total 1490🏃🏃🏃🏃🏃,ethu pramote cheyyano ikka,

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 11 місяців тому +43

    മുടിഞ്ഞ റേറ്റ് കത്തി അല്ല ബ്ലേഡ് ആണ് വീടിൻ്റെ ആധാരം ബാങ്കിൽ പണയം വെച്ചിട്ട് വേണം ഇവിടുന്ന് ഒരു നേരത്തെ ആഹാരം കഴിക്കാൻ ....... ഇതിലും കുറഞ്ഞ റേറ്റിൽ നല്ല രുചിയുള്ള ആഹാരം കൊടുന്ന ഒരു പാട് ഹോട്ടൽ ഉണ്ട് കേരളത്തിൽ. വിശന്ന് മരിച്ചാലും ഇവൻ്റെ കടയിൽ അറിയുന്ന ഒരു മനുഷ്യനും കേയറരുത്. പത്തനംതിട്ടയിൽ റാന്നി എന്ന സ്ഥലത്ത് അഞ്ച് അപ്പം എന്ന ഒരു സ്ഥപനം ഉണ്ട് അവിടെ ഒരു ഊണിന് ഇത്ര രൂപ എന്ന് ഇല്ല കൈയ്യിൽ എത്രയുണ്ട് അത് കൊടുക്കാം ഇല്ലെങ്കിലും കുഴ മില്ല അവൻ 90 രൂപ കൊടുക്കുന്ന ഊണിനെക്കാൾ 100 മടങ്ങ് രുചി ഉള്ള ആഹാരം അവിടുത്തെ വൃത്തി കണ്ടാൽ താഴെ കിടക്കുന്നത് വരെ നമ്മുക്ക് കഴിക്കാൻ തോന്നും

  • @musthafak499
    @musthafak499 11 місяців тому +8

    സ്പെഷ്യൽ കൂട്ടി ഇവിടുന്ന് ഒരുനേരം കഴിക്കുന്ന പൈസ കൊണ്ട് മറ്റ് ഹോട്ടലിൽ നിന്ന് ഒരു മാസം കഴിക്കാം

  • @SKDISCOVER
    @SKDISCOVER 11 місяців тому +4

    Chetta aa hotaludamayude vakkile ahangaram und.

  • @SaidalaviK-o6l
    @SaidalaviK-o6l 12 днів тому

    അടിപൊളി 👍👍👍 ഇങ്ങനെ കൊടുക്കണം ഫുഡ്‌ നല്ല സാധനം 😍😍

  • @everydogasaday614
    @everydogasaday614 11 місяців тому

    Kozhikode .ernakulam.evide okypoyi kazhichalum ethra Pisa akulahhh

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 11 місяців тому +18

    രണ്ടു സൈഡ് ഡിഷ് ഉളള ഊണിന്നു തൊണ്ണൂറു രൂപ. അതിൽ നിന്നു തന്നേ അറിയാം കത്തിയൂടെ മൂർച്ച.

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 11 місяців тому

      പക്ഷേ costumer ഉള്ളത് കൊണ്ട് ???

  • @RatheeshRathi-g4g
    @RatheeshRathi-g4g 18 днів тому +1

    Special vedikathe Meals order cheythaal arriyaam

  • @hanik2034
    @hanik2034 11 місяців тому +7

    Vila koodudhala ikka

  • @rajuleshpv7277
    @rajuleshpv7277 11 місяців тому +138

    ഇ പൂ ന്റെ വർത്തമാനം കേട്ടാ തന്നെ ആരും ഹോട്ടലിൽ കേറില്ല. ചെറിയ റൈയ്റ്റിൽ നല്ല ഫുഡ് കിട്ടണസലം ഞങ്ങട നാട്ടിലണ്ട് . റസ് സ്റ്റോറന്റിൽ പോലും ഇത്രയും വില ഉണ്ടാവില്ല

    • @Labs-zv1hw
      @Labs-zv1hw 11 місяців тому +6

      Ayalude muthal alle, athinu ayal parayunna vila kodukkande, pattunnor kazhichal mathiyallo. Ayalude advanamanu ath, nalla sadhanathinu nalla Vila kodukkanam ath food aayalum Enthayalum.

    • @abdumarunnoli7457
      @abdumarunnoli7457 11 місяців тому +8

      നല്ല സാധനം ആണെങ്കിൽ വില കൊടുക്കേണ്ടിവരും ഇ കാലത്തു മിക്ക ഹോട്ടലുകളിലും ഉപയോഗിക്കുന്ന എണ്ണയൊക്കെ വളരെ അബദ്ധമാണ്

    • @krishnadas7479
      @krishnadas7479 11 місяців тому +1

      അങിനെ ആണേൽ അയാളുടെ ഫുഡ് അയാളുടെ വീട്ടുകാർക്ക് കൊടുത്താൽ മതി ലോ

    • @shahinershad3924
      @shahinershad3924 11 місяців тому +1

      Aareyum nirbhandich horelilek kayattunila....ayal aayalude foodinte vila nishchayichu...purath five staril varuna vila ayal nala food undaki kanich vila nishchayich kodukjnu...

    • @sharafudeenwayanad236
      @sharafudeenwayanad236 11 місяців тому

      ​@@krishnadas7479നിന്നോട് വന്ന് നക്കാൻ പറഞ്ഞില്ലല്ലോ അദ്ദേഹത്തിന്റെ അടുക്കൽ വരാനും തിന്നാനും ആളുണ്ട് നിനക്കെന്താ

  • @abdulmusthaq4891
    @abdulmusthaq4891 10 місяців тому

    Hakeem ikka ed polle ullvre hotel promte cheyruud

  • @xavier2.027
    @xavier2.027 11 місяців тому +2

    E karimeen ethra rate? Nallathan? Ivide

  • @raheemkarimba8917
    @raheemkarimba8917 2 місяці тому +1

    Ningale channel ini kaanunnilla

  • @jauharshah783
    @jauharshah783 11 місяців тому +29

    വില ഭയങ്കര കൂടുതൽ. No doubt

  • @Terminater1
    @Terminater1 11 місяців тому +53

    ഞങ്ങൾക്ക് ഇനി ഇതിൽ പ്രത്യേകിച്ച് തീരുമാനിക്കേണ്ട കാര്യം ഒന്നും ഇല്ലാ. ചോറിനു തന്നെ കത്തി റേറ്റ് ആണ്.. സ്പെഷ്യൽ ഒക്കെ റേറ്റ് കേട്ടിട്ട് ബോധം പോവുന്നല്ലോ ഇക്ക.. ഈ ചെങ്ങായിയൊക്കെ പൈസക്കാരെ പിഴിഞ്ഞിട്ട് ജീവിച്ചോട്ടെ.. 🤷🏻‍♂️നിങ്ങൾ ദയവു ചെയ്ത് ഇത്തരം കടകളിൽ പോയി അറിയാതെ പോലും വീഡിയോ എടുക്കരുത്.. നാട്ടിൽ എന്തോരം കടകൾ ഉണ്ട് .. മാന്യമായ ലാഭം എടുത്തിട്ട് നല്ല quality ഫുഡ്‌ കൊടുക്കുന്നവ.. അവിടൊക്കെ പോയി വീഡിയോ ചെയ്യൂ ഇക്ക.. പാവങ്ങളുടെ സംരംഭങ്ങൾ ഇനിയും കൂടുതലായി ഉൾപ്പെടുത്തൂ.. ഇത്തരം തള്ളു വണ്ടികൾ ഒഴിവാക്കു 🤝😍🙏🏻👍🏻

    • @shabuka4994
      @shabuka4994 11 місяців тому +2

      വന്നവർ ഒരിക്കലും വരില്ല ഇക്ക ജനങ്ങളെ വിളിച്ചുവരത്തല്ലേ അള്ളാഹ് പൊറുക്കില്ല

    • @shabuka4994
      @shabuka4994 11 місяців тому +1

      ചെമ്മീൻ 600😂😂😂

  • @shibinasa1258
    @shibinasa1258 11 місяців тому +10

    ചെമ്മീൻ 650🤭🤭 തിരുവനന്തപുരത്തു 1 kg 500 അല്ലേ ഉള്ളൂ ഇത് കത്തി യല്ല കൊടുവാൾ

  • @SuperJavad123
    @SuperJavad123 11 місяців тому +6

    നിങ്ങളുടെ വിഡിയോസിൽ ഉണ്ടായിരുന്ന ആ വിശ്വാസം പോയി.. ഇനി വരുന്ന വീഡിയോസ് 100% വിശ്വസിക്കാൻ പറ്റില്ല.. രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വരും ഇക്കാ 😐

  • @foodntipsbysafeer2955
    @foodntipsbysafeer2955 11 місяців тому +2

    ഒരു ചോർ തിന്നു കഴിഞ്ഞാൽ 500 രൂപ 😮🏃🏃

  • @positivelife286
    @positivelife286 11 місяців тому +10

    ആവശ്യം ഉള്ളവർ കയറിയാൽ മതി. ഞാൻ ഇയാളെ കുറിച്ചുള്ള വീഡിയോ കാണാൻ തുടങ്ങിയിട്ട് 4 കൊല്ലമായി ഇത് വരെ ഈ ഹോട്ടലിൽ തല വെച്ചിട്ടില്ല

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 11 місяців тому +1

      കറക്റ്റ് സമയത്ത് എൻ്റെ കൂട്ടുകാരി പറഞ്ഞു. ❤

  • @jikcyjikku4423
    @jikcyjikku4423 11 місяців тому +4

    12 varsham munp oru thavana avide poi...pinne aa padi chavittiyitilla

  • @naveennarayanan6941
    @naveennarayanan6941 11 місяців тому +4

    Palakkatt kaark fishne pati ariv kuravanu

  • @psi255
    @psi255 11 місяців тому +12

    I HAVE PACKED FOOD AT THIS LOCATION, AND DEFINITELY THE PRICE IS HIGH. THE CUSTOMER HAS NO WAY TO ENSURE YOUR FISH IS BETTER THAN OTHER FISH IN OTHER HOTELS, AND ONCE A FISH IS FRIED IT IS ALL THE MORE DIFFICULT TO TELL THE DIFFERENCE.

  • @junaidksd5997
    @junaidksd5997 11 місяців тому +1

    Hakeem ka ingal yettiya nattilek poli Ikka ingal poli machane polichu Njan Kasaragod kolliyail tattukada boss Hasees

  • @kadeejashana-ry2zu
    @kadeejashana-ry2zu 11 місяців тому +3

    Car vangiyo?

  • @sreekuttan2662
    @sreekuttan2662 11 місяців тому +3

    കത്തി റേറ്റ് ആണ്.. പ്രേത്യകമായ രുചി ഒന്നും ഇല്ല.. തമിഴ് നാട്ടുകാർ ആണ് പുള്ളിടെ ഇര..

  • @rasheedkaimalassery
    @rasheedkaimalassery 11 місяців тому +2

    Eni melil ee hotalil ninnulla video edaruth please yallatinum thonniya vila chakkil aatiya velichennayil 916 gold onnum ellallo aarengilum paranjo thangalod chakki aattiya velichenna upayogichal mathi yenn.yennitt avante oru naayam parachil

  • @naushuk.e9163
    @naushuk.e9163 11 місяців тому +16

    താങ്കൾ വെറുതെ വിലപ്പെട്ട സമയം കളകരുതെന്ന് വിനീതമായി അഭ്യർത്തിക്കുന്നു…..ഒരിക്കലും റെക്കമണ്ട് ചെയ്യാൻ പറ്റില്ല….അദ്ദേഹം സംസാരിക്കുന്നത് പോലും എത്ര അഹങ്കാരത്തോടെയാണ്….ഞാൻ അവിടെ നേരിട്ട് പോയി കഴിച്ചതാണ് ഒരിക്കലും ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത ഇടം….🙏🙏🙏🙏🙏🙏🙏

  • @erfane3997
    @erfane3997 11 місяців тому +5

    ചന്ദ്രനിൽ നിന്നും കൊണ്ടു വന്ന മീൻ ആണോ 😅❤

  • @randeevkp4381
    @randeevkp4381 2 місяці тому

    Normal hotelil rate undenkil athu kathi.... Valiya resturant poyi kazikkumbol ithra rate aayal no problem... Ath enth thenga...

  • @SKDISCOVER
    @SKDISCOVER 11 місяців тому +3

    Ethi ethra nalla pachakamanelum kathiyanu.avante samsarathile und venamenkil thinna mathiyennu

  • @pratheeshks9561
    @pratheeshks9561 11 місяців тому +1

    Ekka kathi reyit thanna...pavagalde video edu ekka❤🤗🥰😔👍

  • @AbdulRasheed-s2q2k
    @AbdulRasheed-s2q2k 11 місяців тому +4

    വീഡിയോ മുമ്പ് ഇട്ടതാണ്.. വീണ്ടും കുത്തിപ്പൊക്കി ഇടാൻ മാത്രം ദാരിദ്ര്യം ആയൊ

  • @veenaantony4953
    @veenaantony4953 11 місяців тому

    Cash ullavare mathram udeshichu hotel nadathunnu.... Rate kuravulla kadakalum undallo .... Sadharanakkar avide poyi kazhikkatte... Nalla quality ulla sadhanangalkku vila kooduthal koduthalle pattu...

  • @unniekkanath
    @unniekkanath 11 місяців тому +3

    Price is high. And better eat at a star hotel with amenities. Not in a blunt dining hall.

  • @gokulnemmara513
    @gokulnemmara513 11 місяців тому +2

    Evide poyi aarum kazhikallea njan pettupoyi

  • @arunsnair5805
    @arunsnair5805 11 місяців тому +2

    Pls avoid these type of hotels

  • @prasadnemmara4220
    @prasadnemmara4220 11 місяців тому +7

    This hotel and hotel owner is fraud

  • @AneeshPanayam
    @AneeshPanayam 11 місяців тому +9

    കമ്പി പാര എടുത്തു കാക്കാൻ ഇറങ്ങാൻ പറ അവനോടു

  • @shajuanchery5937
    @shajuanchery5937 11 місяців тому +5

    This is only Ten star hotel in the world

  • @ancyjohn936
    @ancyjohn936 3 місяці тому +1

    Oru veetile 4peru food kazichal ethra rupayakum. Five star hotelil nalla fecilitiyil, ambiancil food kazikan ee price venda. Oru kilo meeninte rate oru fish friyku. 😂

  • @riyazriya8016
    @riyazriya8016 6 місяців тому

    Marketile menma yilpoku avde nallameanum affordable priceumann. Nallafood olakka neraye molakittu eriyipikkunna food

  • @neog3461
    @neog3461 8 місяців тому

    ഏതെങ്കിലും പാവപ്പെട്ടവൻ കഥ അറിയാതെ വന്നു കയറി കഴിച്ചാൽ പെട്ടു പോവും 😂😢

  • @vishnumukundan1995
    @vishnumukundan1995 11 місяців тому

    Fish nte egg... Njammante aalkkarde food alle

  • @saidumuhammed1313-b5c
    @saidumuhammed1313-b5c 11 місяців тому +1

    കൊതി കൂടി നിൻ്റെ വയർ കെടാകും ഹക്കീം😂. 😂❤. "

  • @FACTSBYSHAHIN
    @FACTSBYSHAHIN 7 місяців тому

    ഇയാളെ പോലെ ആൾക്കാരെ അറുത്തു ജീവിക്കുന്ന ഒരു തെമ്മാടിയെ സപ്പോർട്ട് ചെയ്ത് നിങ്ങൾ നിങ്ങളുടെ വില കളയാതിരിക്കുക 👍🏻

  • @Eliz1521
    @Eliz1521 11 місяців тому

    Ayaal use cheyyuna oil , ingredients okke valare nalla quality ullathu aanennu thonunnu athu konda price koodunathu..riyas ne kuttam parayan pattilla..nalla pole hotel nadathunavarkku ariyaam adhinte bhudhimuttu. Aal genuine aanu.👍👍

  • @ReshmaRobin-t4z
    @ReshmaRobin-t4z 11 місяців тому +1

    Ekka ethu kathi rate anuu

  • @BRNAIR777
    @BRNAIR777 11 місяців тому +9

    കത്തി റേറ്റ് ആണ്...... ഒരു രക്ഷയും ഇല്ല

  • @FullVibez
    @FullVibez 10 місяців тому

    സത്യസന്ദമായി കാര്യങ്ങൾ പറഞ്ഞു... ക്വാളിറ്റി ഉണ്ടെങ്കിൽ നമ്മൾ പൈസ കൊടുക്കുക തന്നെ ചെയ്യണം

  • @subinbalagram3127
    @subinbalagram3127 10 місяців тому

    Ithu star hotel ano😂

  • @sasikalap8997
    @sasikalap8997 11 місяців тому +22

    ഇക്ക നല്ല വീഡിയോ.ഒരുപാട് ഇഷ്ടായി.റിയാസ് ഇക്ക വളരെ സത്യസന്ധമായി സംസാരിച്ച പോലെ തോന്നി.ഉപയോഗിക്കുന്ന വെളിച്ചെണ്ണ വരെ പരിശോധിച്ച് നോക്കാൻ കൊടുക്കുന്ന ആൾക്കാരെ വളരെ അപൂർവമായി മാത്രം കാണൂ❤❤❤❤

    • @Tasteofmykitchen05
      @Tasteofmykitchen05 11 місяців тому +2

      Enikum thoni

    • @subishn.p9473
      @subishn.p9473 11 місяців тому +1

      കൊടുക്കുന്ന ഫുഡിൽ 100ശതമാനം വിശ്വാസമുണ്ട് ഓണർ ക്കു

    • @sasikalap8997
      @sasikalap8997 11 місяців тому

      അതെ.അതാണ് ഞാനും പറയുന്നത്

  • @rakeshkk3185
    @rakeshkk3185 10 місяців тому

    😂Doctor പറഞ്ഞത് ശരിയാ, Five star⭐ hotel ന്റെ rate

  • @FrancisJames-ld8ur
    @FrancisJames-ld8ur 11 місяців тому +1

    I too feel that the rate is exorbitant😊

  • @moideenshavpkkd8017
    @moideenshavpkkd8017 11 місяців тому

    star ഹോട്ടലിൽ പോയി നമ്മൾ എത്ര റേറ്റും കൊടുക്കും , ആരും ഒന്നും പറയില്ല , ക്വാളിറ്റി ഉണ്ടെങ്കിൽ റേറ്റ് കൂടുമല്ലോ

  • @hareeshbalan9885
    @hareeshbalan9885 11 місяців тому +2

    👍❤വടകര മുനിസിപ്പൽ പാർക്കിന് തൊട്ടടുത്ത്‌ ചെത്തിൽ ഹോട്ടൽ ഊണിന് 50 രൂപയെ ഉള്ളൂ പായസം ഉൾപ്പെടെ .... ഇയാളുടെ കടയിലെ ഊണിന് ആകെ രണ്ടു തൊടിക്കറികൾ മാത്രം.... എന്നിട്ട് 90 ഇയാൾ ചിലപ്പോൾ ദുബായിൽ നിന്നായിരിക്കും പച്ചക്കറി വരുത്തുന്നത്.. അതായിരിക്കും 90രൂപ... .. ഹക്കീം ഭായ് വടകര ചെത്തിൽ ഹോട്ടെലിൽ വന്നിട്ടുണ്ട് .. എന്നിട്ട് ഹക്കീം ഭായ് പറയുകയും ചെയ്തു ഒരു പഴവും കൂടിയും കിട്ടിയാൽ സദ്യ കഴിച്ച പോലെയായി എന്ന്... ഊണിന് ഇത്രേം വില.. ... പാവം പെട്ടന്ന് അംബാനിയാവട്ടെ , RIYAS AMBBANI

  • @maryjohnbritto4455
    @maryjohnbritto4455 11 місяців тому +1

    Super. 👌👌💕💕💕💕💕💕💕💕💕💕💕💕

  • @jayadevankarath1057
    @jayadevankarath1057 10 місяців тому

    എന്തൊക്കെ പറഞ്ഞാലും വില കൂടുതൽ തന്നെ ആണ്... പിന്നെ എല്ലാം deep fried ആണ്. തവ ഫ്രൈ അല്ല... പിന്നെ നൂറു രൂപക്ക് താഴെ വരുന്ന മത്സ്യവും കൊടുത്ത് കൂടെ?

  • @Fathimaskitchen313
    @Fathimaskitchen313 11 місяців тому

    പാവം 🙏🙏

  • @abdulmusthaq4891
    @abdulmusthaq4891 11 місяців тому

    Edinn consumer complte cheyan egany arkunnad pavapettan egany povvum

  • @prasanthv3072
    @prasanthv3072 11 місяців тому +2

    Entammoooo thalllu ennu Avoli fish fry kazhichu Uttum kollila pacha masala fry yil uppilla engane wrong promotion. Kodukalle 😢

  • @kmar00007
    @kmar00007 11 місяців тому

    ആദ്യമൊക്കെ തരക്കേടില്ലാതെ ഇരുന്നു,,വായ കോടാലി ആണ്

  • @naveennarayanan6941
    @naveennarayanan6941 11 місяців тому +1

    karimeen ennu paranj thilopy vilkunnund

  • @Abdulhadi-x7p
    @Abdulhadi-x7p 5 місяців тому

    അപ്പോ ലക്ഷ്യം അംബാനി ആവനാണ്.. ലെ??

  • @binujohn240
    @binujohn240 11 місяців тому +3

    ഇങ്ങനെയുള്ള ഹോട്ടലുകൾ പ്രൊമോട്ട് ചെയ്യരുത്

  • @Halfbakedstories
    @Halfbakedstories 11 місяців тому +1

    എന്ത് കഥ പറഞ്ഞാലും റേറ്റ് കൂടുതൽ തന്നെ ആണ്. കഴിഞ്ഞ ആഴ്ച്ച ഇവിടെ കൊച്ചിയിൽ വെള്ള കാന്താരിയിൽ പോയി 2 പേർ കഴിച്ചിട്ട് ആകെ ആയത് 450, മീൻ മുട്ട, ഇടിയിറച്ചി, ചൂര ഫ്രൈ എല്ലാം കൂടെ. മീൻ മുട്ടയ്ക്ക് 150 രൂപ. ആളെ കൊല്ലുന്ന റേറ്റ് ഇട്ട് തള്ളി മറിച്ചിട്ട് എന്ത് കാര്യം.

  • @ഷബീർതിരുവാലി
    @ഷബീർതിരുവാലി 11 місяців тому +2

    ഹക്കിം ബായ് നിങ്ങളുടെ വിഡിയൊ കാണുന്നത് സാദാരണക്കാരാണ് അതുകൊണ്ട് ഇതുപോലുള്ള ഹോട്ടലുകൾ നിങ്ങൾ വിഡിയൊ ചെയ്യരുത് ചെമ്മീൻ വില 600 കേട്ടപ്പോൾ ബോധം പോയി സ്വർണത്തിന് ഇത്ര വിലയില്ല

  • @neog3461
    @neog3461 8 місяців тому

    200 ആണ് ഇപ്പൊ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയുടെ വില. ഹോട്ടൽകാർക്ക് 190 ്ന് എങ്കിലും കിട്ടും. 😂

  • @user-sudhi10
    @user-sudhi10 11 місяців тому +1

    ❣️

  • @bennytintu5534
    @bennytintu5534 11 місяців тому +2

    മറ്റു സംസ്ഥാനക്കാരെ കൊണ്ടും പറയിച്ചവൻ....... വെളുപ്പിക്കാൻ നിന്നെ പോലുള്ളവരും

  • @FirozK-yv2cq
    @FirozK-yv2cq 9 місяців тому

    Risk കൂടുമ്പോൾ cost കൂടും.. 😜

  • @arunsnair5805
    @arunsnair5805 11 місяців тому +1

    Arakkavaal aanu....

  • @murugadas5686
    @murugadas5686 4 місяці тому +1

    Ikkaikku Anganokke ruchiyollathokke Tharum. Nammal Okke poyal mikka idathum. Pullu vilyanu veruthe thinnan chelunnu enna mattum. Bhavavum okkayaa mikka yidathum.Pinne Ithu Oru samayavum venda three star AC poyal Pollum itrayum Arappu ondakilla..ammathiri pakkal kollayanu ithillum etrayo nalla hotel kozhikod.Coimbatore hiway ondu. Endhinu townil Ondu ithu paranathu കേട്ടില്ലേ ikka Cheripinte Upama.. pettanu Panakaran Aavanemennu. അംബാനിയും Athaniyum. Pinne Lulu okke Paniyanam Pollum..😂😂

  • @thomasko960
    @thomasko960 7 місяців тому

    എന്തായാലും 90/-രൂപക്ക് ഇപ്പോൾ കണ്ട ഉണ് ഇല്ല, അതിപ്പോൾ ആര് എന്തുപറഞ്ഞാലും

  • @kalendranvk1098
    @kalendranvk1098 4 місяці тому

    👍🏼❤️

  • @Abhilash-1988
    @Abhilash-1988 11 місяців тому +5

    പിന്നെ ഈ തെറി പറയുന്ന കമന്റ്‌ ഇക്ക ലൈക്‌ അടിച്ചു പ്രോത്സാഹിപ്പിക്കരുത് ple.... 🙏🏻🙏🏻🙏🏻

  • @vishnus816
    @vishnus816 11 місяців тому +2

    അപ്പോൾ ഒരു 3000രൂപ ഉണ്ടങ്കിൽ ഒരു ഊ ണും മീൻ ഒക്കെ കഴികാം കൊള്ളാം പൊളിച്ചു 😂😂😂

  • @sajeeshsajeesh7449
    @sajeeshsajeesh7449 11 місяців тому +1

    Ithrayum rate kooduthala anthayalum atal opanayi parayunundallo venamengil kazhichamatheenu athine sammathikanam

  • @shabuka4994
    @shabuka4994 11 місяців тому +5

    ഇവൻ കാർവാങ്ങിച്ചോ തനിപൂറനാ ഇക്കാ ഇവൻ തനി ഫ്രോഡ്

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 11 місяців тому

      അവനു അംബാനി ആവണംന് പൂതി ""'"'"റി മോൻ

  • @sunildutt3454
    @sunildutt3454 11 місяців тому +1

    Correct

  • @anzikaanil
    @anzikaanil 11 місяців тому +1

    1kg ചെമ്മീൻ കിട്ടെല്ലോ 600 ഇന് 😂😂
    മിതമായ റേറ്റിൽ നല്ല ഫുഡ് കൊടുക്കുന്ന ഒരുപാട് ഹോട്ടൽസ് ഉണ്ട്.. ഇത്രേം അഹങ്കാരം പാടില്ല😂😂

  • @DileepKumar-m6c
    @DileepKumar-m6c 11 місяців тому +2

    അടിപൊളി..

  • @gauthamraj5488
    @gauthamraj5488 11 місяців тому

    Highly recommend for mukesh ambanii.

  • @nijokongapally4791
    @nijokongapally4791 11 місяців тому +9

    നല്ല സാധനം ന്യായമായ വില കൊടുക്കണം 👍💯❤️