Це відео не доступне.
Перепрошуємо.

35 പൈസയിൽ തുടങ്ങിയ കച്ചവടം ഇന്ന് ആറു രാജ്യങ്ങളിൽ..ഒറ്റ മുറിയിൽ നിന്നും 20,000 സ്‌ക്വയർഫീറ്റ് മാളിക

Поділитися
Вставка
  • Опубліковано 2 сер 2022
  • 35 പൈസയിൽ തുടങ്ങിയ കച്ചവടം ഇന്ന് ആറു രാജ്യങ്ങളിൽ..പൊട്ടി പൊളിഞ്ഞ ഒറ്റ മുറിയിൽ നിന്നും 20,000 സ്‌ക്വയർ ഫീറ്റ് മണി മാളിക ഇത് മാനുട്ടിക്ക എന്ന മനുഷ്യ സ്നേഹിയുടെ വിജയ കഥ

КОМЕНТАРІ • 1,8 тис.

  • @user-ug2hl7er2x
    @user-ug2hl7er2x 2 роки тому +145

    First 🥇 pin 📌

    • @muhammedcp6293
      @muhammedcp6293 2 роки тому

      Edoka gulfelpoyala nadaku allada crisetiyan beegaruda nattelo yahudi beegaruda natel neno edonum avella

    • @muhammedcp6293
      @muhammedcp6293 2 роки тому

      Indiayela rss beegararulladi kodum nadakella

    • @pnssalahudheen9408
      @pnssalahudheen9408 2 роки тому +4

      മാനുട്ടിക്കന്റെ നമ്പറോ വല്ലതും കിട്ടുമോ ....ഒന്നു കാണാനയിരുന്നു സുപ്പർ മാശാ അല്ലാഹ്

    • @noufalkolambil9082
      @noufalkolambil9082 2 роки тому

      My Boss🥰

    • @majlisuraihan5351
      @majlisuraihan5351 2 роки тому

      നമ്പർ ഉണ്ടോ ഇക്കാടെ

  • @shafipmsglass
    @shafipmsglass 2 роки тому +946

    വന്നവഴിമാറക്കാത്ത വലിയ മനുഷ്യൻ ഇനിയും പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲

  • @familytips880
    @familytips880 2 роки тому +367

    മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാത്ത അഭിമാനിയായ ഉമ്മ.ആ ഉമ്മയുടെ പ്രാർത്ഥനയുടെ ഫലമായിരിക്കും ഈ മകന്റെ വളർച്ച.

    • @jayasreethankachan4
      @jayasreethankachan4 2 роки тому +4

      Great 👍

    • @annambabu2280
      @annambabu2280 2 роки тому +1

      God bless you. Iniyum uyarangalil ethatte.

    • @paapan54
      @paapan54 2 роки тому +7

      ഉമ്മ മാത്രം അല്ല ഉപ്പയും

  • @abduljaleel1762
    @abduljaleel1762 Рік тому +54

    ഉയരങ്ങളിൽ എത്തിയിട്ടും എളിമ കൈ വിടാത്ത മനുഷ്യൻ ❤️.. അല്ലാഹു ദീർഘായുസ് നൽകട്ടെ

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu Рік тому +17

    മാനുട്ടിക്ക ഒരു ബിസിനസ്സുകാരൻ മാത്രമല്ല ഒരു വലിയ മനസ്സിന്റെ ഉടമ കൂടിയാണ് വന്ന വഴി മറക്കാത്ത മനുഷ്യൻ..👌🏻 പടച്ചവൻ മാനുട്ടിക്കാക്കും കുടുംബത്തിനും ആരോഗ്യവും ദീർഘയുസും കൊടുക്കട്ടെ.. 🌹

  • @ummaret1911
    @ummaret1911 2 роки тому +1016

    ഇദ്ധേഹത്തോട് സഹായമഭ്യർത്ഥിച്ച് എൻ്റെ സുഹൃത്തുക്കൾ ഇദ്ധേഹത്തെ സമീപിച്ചു.. അവർ പോലും പ്രതീക്ഷിക്കാത്ത വലിയ ഒരു സംഘ്യ സഹായമായി നൽകി.. ഇനിയും ഒരുപാട് കാരുണ്യ പ്രവർത്തനം ചെയ്യാൻ അദ്ധേഹത്തിന് സർവശക്തൻ അനുഗ്രഹിക്കട്ടേ..

    • @ismailbangod4824
      @ismailbangod4824 2 роки тому +6

      Aameen

    • @luckyyadusreedhar6675
      @luckyyadusreedhar6675 2 роки тому +23

      ഇദ്ദേഹതിന്റെ നമ്പർ കിട്ടാൻ വല്ല വഴിയുണ്ടോ

    • @ayshas
      @ayshas 2 роки тому +5

      ആമീൻ

    • @satheeshpriya8252
      @satheeshpriya8252 2 роки тому +1

      ഇത് ആരാണ്...

    • @sjaleela9128
      @sjaleela9128 2 роки тому +4

      @@luckyyadusreedhar6675 Description box lu numerous undu. Nokkikollu ketto

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 2 роки тому +304

    എന്റെ കണ്ണ് നനച്ചത് അദ്ദേഹത്തിന്റെ ഉമ്മയുടെ ഫുഡ്‌ മാനേജ്മെന്റ് ആണു, ഉമ്മ വല്ലാത്തൊരു അത്ഭുധമാണ്‌, ആ ഉമ്മ ദുആ ചെയ്തിട്ടുണ്ടാകും എന്റെ മക്കളുടെ വയറിനെ നീ നിറച്ചു കൊടുക്കണേയെന്നു, മക്കളുടെ മാത്രമല്ല ഒരു പാട് തലമുറകളുടെ വയറിനെ അല്ലാഹു നിറച്ചു കൊടുക്കും ഇദ്ദേഹത്തിലൂടെ

  • @jessyjoseph4391
    @jessyjoseph4391 2 роки тому +47

    കുട്ടിക്കാലത്തെ ജീവിതത്തിൽ ഉമ്മ അനുഭവിച്ചത് പറഞ്ഞു കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹❤️

  • @sumeshsudhakaran1461
    @sumeshsudhakaran1461 2 роки тому +20

    നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് കേട്ടോ.... ഉമ്മയെയും ബാപ്പയെയും ദൈവം കൈ തൊട്ട് അനുഗ്രഹിച്ചതിന്റെ ഫലമാണ് താങ്കളുടെ വിജയം 👍👍

  • @ayshas
    @ayshas 2 роки тому +391

    കുട്ടികാലം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി അല്ലാഹുവിന്റെ അനുഗ്രഹം എന്നും നിലനിൽക്കട്ടെ ആമീൻ

  • @anitha1627
    @anitha1627 2 роки тому +209

    നല്ലൊരു മനസ്സിനുടമ. ആ ഉമ്മയും വാപ്പയും ഭാഗ്യം ചെയ്തവർ. വന്ന വഴി മറക്കാത്ത മനുഷ്യൻ. ജാതിമതാഭേതമില്ലാതെ എല്ലാവരെയും പരിഗണിക്കുന്നു. ദൈവം ഇനിയും ഇക്കയെയും കുടുംബത്തെയും സംരുദ്ധമായി അനുഗ്രഹിക്കട്ടെ ❤

    • @anasnas8379
      @anasnas8379 2 роки тому

      Samrudhamayi (samruddamayi) alla

    • @cookingvideos650
      @cookingvideos650 2 роки тому +1

      Antyyy.acond.nober.aeach.thartty plece sahaeikumoo

    • @gowrinandana8834
      @gowrinandana8834 2 роки тому +1

      Enneyum sahayikkumo

    • @gowrinandana8834
      @gowrinandana8834 2 роки тому +1

      12 lack plisa kadathil mungi admahathyayude vakkila enthelum sahayam cheyan pattumo help cheyamo

  • @salikasalam4571
    @salikasalam4571 2 роки тому +74

    1000 Sq വീട് വെക്കാൻ കഷ്ട്ടപ്പെടുന്ന ഞാൻ ഈ വീട് കണ്ടപ്പോൾ എൻ്റെ കിളിപ്പോയി അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടേ!!! ആമീൻ

  • @sunilpooyath2105
    @sunilpooyath2105 2 роки тому +107

    ഒന്നും പറയുവാൻ ഇല്ല..ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ, ഹൃദയസ്പർശിയായ വീഡിയോ..നന്ദി

  • @jforjustice3248
    @jforjustice3248 2 роки тому +194

    നിങ്ങളുടെ അഭിമാനികളായ മാതാപിതാക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.
    കഞ്ഞിവെള്ളത്തിൽ പഴത്തൊലി വീണ സംഭവം കേട്ടപ്പോൾ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നുപോയി.
    ഒരുപാട് പേർക്ക് അന്നത്തിനു വഴിയൊരുക്കുന്ന ഈ മകന്റെ മാതാവിന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
    താങ്കളുടെ ഈ നിഷ്‌ക്കളങ്ക മനസ്സിന് അല്ലാഹു നല്ല പ്രതിഫലം തരട്ടെ.
    ഇന്ഷാ അല്ലാഹ്
    താങ്കൾ ഇനിയും ഉയരങ്ങൾ കീഴടക്കും.
    അതിനു അല്ലാഹു തൗഫീഖ് തരട്ടെ.

    • @hafsaummer5592
      @hafsaummer5592 2 роки тому +1

      അനുഗ്രഹിക്കട്ടെ അള്ളാഹു

  • @surendranck9431
    @surendranck9431 Рік тому +19

    വീട് എല്ലാവരെയും തുറന്നു കാണിച്ചു കൊടുക്കുന്നു എന്ന് പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു കാരണം 1500 2000 സ്ക്വയർ ഫീറ്റ് വീട് ഉള്ളവർ പോലും സാമ്പത്തിക ശേഷി ഇല്ലാത്തവരെ കാണിക്കാറില്ല അവർ ഫ്രണ്ട്സ് ആണെങ്കിൽ പോലും അഭിമുഖം വളരെ നന്നായിരിക്കുന്നു

  • @rocksvlog697
    @rocksvlog697 Рік тому +21

    വന്ന വഴി ഒരിന്ജ് പോലും മറക്കാത്ത വലിയൊരു മനുഷ്യൻ respect sir..,, ♥️♥️

  • @usmanmukkandath9575
    @usmanmukkandath9575 2 роки тому +143

    ഇത്രയും വലിയ ഉയരങ്ങളിൽ എത്തിയിട്ടും, വളരെ വിനയത്തോടെയുള്ള പെരുമാറ്റവും, ചെറുപ്പ കാലങ്ങളിലെ ദാരിദ്ര്യത്തിൻറെ വിവരങ്ങൾ പ്രത്യേകം എടുത്തു പറയുന്നതും..... ഇദ്ദേഹം ഒരു അത്ഭുതം തന്നെ. (എന്നിരുന്നാലും വീടിന്റെ അളവ് വളരെ കൂടിയോ...).

  • @user-su9cs5bh5x
    @user-su9cs5bh5x 2 роки тому +72

    ദൈവമേ, വിശ്വസിക്കാൻ കഴിയുന്നില്ല, ഇത്രയും വലിയ നിലയിൽ എത്തിയിട്ടും ആ പഴയ കാര്യങ്ങൾ എല്ലാം ഹൃദയത്തിൽ നിന്ന് പറയുന്നത് കേട്ടിട്ട് ഒരു സിനിമ കഥ പോലെ. വലിയ മാന്യനായ മനുഷ്യൻ 🙏🏼🌹

  • @mrkchennai
    @mrkchennai Рік тому +27

    വിഷമം പിടിച്ച ബാല്യത്തെ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു ഈ നന്മ മരത്തിന് അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🌹🙏🏻

  • @jamshimp8177
    @jamshimp8177 Рік тому +9

    ജീവിച്ചു പോന്ന വഴി മറക്കാത്ത ഒരു മനുഷ്യൻ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ🤲

  • @babumullakkara1955
    @babumullakkara1955 2 роки тому +35

    ഇന്ന് പത്ത് പുത്തൻ കയ്യിൽ വന്നാൽ അന്നേരം ഉടനെ ലോകത്തെ മുഴുവൻ മറന്നു സംസാരിക്കാൻ വെമ്പുന്ന ചില സെലിബ്രിറ്റികൾ, നേതാക്കൾ, പുത്തൻ മുതലാളിമാർ ഇവരൊക്കെ മാതൃക ആക്കേണ്ട എളിമയുള്ള മനുഷ്യൻ. സഹജീവികളെ സ്നേഹിച്ചും സഹായിച്ചും ഒത്തിരി കാലം ജീവിക്കാൻ സർവേശ്വരൻ ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.

  • @AbdulSalam-lu9fj
    @AbdulSalam-lu9fj 2 роки тому +38

    ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരത്തിൽ ഉയർന്ന് വന്ന പടവുകൾ മറക്കാതെ പൊതുനന്മയും മുറുക്കി പിടിച്ച് ഒരു സാധാരണക്കാരന്റെ അതി മനോഹരമായ ദൃശ്യവിഷ്ക്കാരം. ഇനിയും ഉയരട്ടെ അദ്ദേഹത്തിന്റെ പ്രകാശം സമൂഹത്തിന് നന്മ വരുത്തട്ടെ .!!

  • @misnabasheer
    @misnabasheer Рік тому +12

    മാനുട്ടിക്കാനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഞാൻ അദ്ദേഹത്തിന്റെ house warming ന് പോയിരുന്നു ആദ്യമായി UAE യിൽ പോയപ്പോൾ അദ്ദേഹത്തിന്റെ അലൈനിൽ ഒരു ഹൈപ്പർമാർകെറ്റിൽ എന്നെ മാനേജർ ആക്കി സഹായിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ജീവിതം വളർച്ച എനിക്കൊരുപാട് പ്രചോദനം ആണ് വളരെ സ്നേഹമുള്ള പച്ചയായ സ്വന്തം മക്കളെപ്പോലെ ഉയരങ്ങളിൽ എത്താൻ സഹായിക്കുന്ന എക്സ്ട്രാ ഓർഡിനറി മാൻ അള്ളാഹു അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ by ബഷീർ തിരൂർ

    • @Sinumonsvlog
      @Sinumonsvlog Рік тому +1

      അവരുടെ സ്ഥലം ഒന്ന് പറഞ്ഞു തരാമോ plzzz

    • @ShabanaKk-lh5hd
      @ShabanaKk-lh5hd 5 місяців тому

      ബ്രോ ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരാമോ ഒരു സഹായം ചോദിക്കാന

  • @sylenthomas6513
    @sylenthomas6513 Рік тому +7

    കഷ്ടപ്പാട് നിറഞ്ഞ ജീവിതം മറക്കാത്ത ഈ മനുഷ്യ സ്നേഹിയെ കൂടുതലായി ദൈവം അനുഗ്രഹിക്കട്ടെ.

  • @Spongevloger
    @Spongevloger 2 роки тому +31

    ഏഴാം ക്‌ളാസ് പഠിച്ചു നിറുത്തിയതാണ് താങ്കളുടെ വിജയം.
    ദൈവത്തിന്റെ അനുഗ്രഹവും താങ്കളുടെ മനസിന്റെ എളിമയും സത്യസന്ത്യതയും.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @HariKrishnan-xw1ot
    @HariKrishnan-xw1ot 2 роки тому +115

    ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു നല്ല മനുഷ്യൻ...

  • @samsunsam7640
    @samsunsam7640 Рік тому +18

    ആ ചിരി ഉള്ളിൽ നിന്നും വരുന്നതാണ് കളങ്കമില്ലാത്ത ചിരി 🌹🌹 നന്മയുടെ പാതയിലൂടെ ഇനിയും മുന്നേറാൻ കഴിയട്ടെ താങ്ങൾക്ക്.. 💕💕

  • @balamuralikanjikode230
    @balamuralikanjikode230 2 роки тому +4

    വന്ന വഴി മറക്കാത്തവനാണ് യഥാർത്ഥ മനുഷ്യൻ.
    സാമ്പത്തികമായി ഏറെ ഉന്നതിയിലെത്തിയിട്ടും മറ്റു വീടുകളിൽ നിന്നും ആടിന് കിട്ടുന്ന കഞ്ഞി വെള്ളം കുടിച്ച ജീവിതം പറഞ്ഞപ്പോൾത്തന്നെ താങ്കളുടെ ഔന്നിത്യം മനസ്സിലായി.
    ദൈവം ഇനിയും അനുഗ്രഹിക്കട്ടെ..

  • @firosechembai
    @firosechembai 2 роки тому +10

    പഴയ കാര്യം ഒന്നും മറന്നിട്ടില്ല എന്ന് ആ കഞ്ഞിവെള്ളത്തിന്റെ കാര്യം വരെ എടുത്തു എടുത്ത് പറഞ്ഞില്ലേ. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲

  • @geetha.bgeetha.b9431
    @geetha.bgeetha.b9431 2 роки тому +116

    ജാട ഇല്ലാത്ത വന്ന വഴി മറക്കാത്ത വലിയ മനുഷ്യൻ ഇനിയും മുന്നോട്ട് പോകാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ

    • @sou_thpaw
      @sou_thpaw Рік тому

      Mattullavarde jaada ude alav edukkaan enthoru sushkanthiya😂😂.

  • @george_varghese.
    @george_varghese. 2 роки тому +30

    നിഷ്കളങ്കനായ മനുഷ്യൻ, നല്ല ഹൃദയം ഉള്ളവർക് ദൈവം ധാരാളം അനുആഗ്രഹങ്ങൾ നൽകും, God bless you

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +8

    ദൈവാനുഗ്രഹം ആവോളം കിട്ടിയിട്ടുള്ള മഹാൻ 🙏🙏ഇപ്പോഴും ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ❤️❤️ഒരുപാട് ബഹുമാനം തോന്നുന്നു 🙏🙏❤️🌹

  • @rafeeqalavi683
    @rafeeqalavi683 2 роки тому +4

    കഴിഞ്ഞു പോയ കാലം പറയുന്ന ഈ മനുഷ്യൻ അല്ലാഹു വീണ്ടും ഉയർച്ച കൊടുക്കട്ടെ ചില ആളുകൾ കഴിഞ്ഞുപോയ കാലത്തിനു പകരം കഴിഞ്ഞു പോയ കാലത്ത് ഞങ്ങൾ വലിയ തറവാട് ആയിരുന്നു എന്ന് പറയുന്ന ആളുകളാണ് ഇദ്ദേഹം പറയുന്നത് കണ്ടോ അടുത്ത വീട്ടിലെ പശുവിന് കൊടുക്കാനും ആടിന് കൊടുക്കാനും വറ്റു തിന്ന് കഥയാണ് 🌹

  • @athirajaison7519
    @athirajaison7519 2 роки тому +159

    50 വർഷം മുമ്പുള്ള ആളുകളുടെ ജീവിതം ഇങ്ങനെ ആയിരുന്നും ഞങ്ങൾ ഏകദേശം ഈ അനുഭവത്തിലൂടെ ആയിരുന്നും വീണ്ടു പഴയ ജീവിതം ഓർത്തും പോയി

    • @matmt964
      @matmt964 2 роки тому +4

      അതെ..അതൊക്കെ ഇന്നത്തെ തലുറയോട് പറഞ്ഞാൽ അവർക്ക് മനസ്സിലാവുകയില്ല..

    • @psccodeslogicandtricks7845
      @psccodeslogicandtricks7845 Рік тому

      സത്യമാണ് ഇപ്പോഴാണ് വീടും

  • @shihabudheenpalathingal4732
    @shihabudheenpalathingal4732 2 роки тому +90

    കഷ്ടപ്പാടിന്റെ ഫലം.... അഭിനന്ദനങ്ങൾ 😍

  • @goodfriendismydream3032
    @goodfriendismydream3032 Рік тому +7

    ചിന്തിക്കാനും കരയാനും ജീവിതത്തിൽ പകർത്താനും പറ്റിയ വാക്കുകൾ മിനിറ്റ്‌ 20 ആയപ്പോൾ ചിരിപ്പിച്ചു ഇക്ക🥰
    എന്റെ ഫൈസ്ബുക്ക്‌ പോസ്റ്റിൽ കമേന്റ്‌ ഇടാറുണ്ട്‌ മാനുട്ടിക്ക അത്‌ എല്ലാം മൊതലാളിമാർക്കും കഴിയില്ല കാരണം മനസ്സിൽ നന്മ ഉള്ളവർക്കെ സാദിക്കൂ...❤❤❤❤

  • @ummasworld2526
    @ummasworld2526 2 роки тому +11

    ഇക്കാ നിങ്ങളെയും നിങ്ങളുടെ വീടും കാണാൻ ഞങ്ങൾ ഒരു ദിവസം വരും കേട്ടോ
    നിങ്ങളുടെ വ്യക്തിത്വം ഭയങ്കര ഇഷ്ടപ്പെട്ടു
    നിങ്ങൾക്ക് ആരോഗ്യത്തോട് കൂടിയുള്ള ദീഘായുസ്സ് അള്ളാഹു നൽകട്ടെ
    ആമീൻ ആമീൻ 🤲🤲

  • @fajarhusain9236
    @fajarhusain9236 2 роки тому +37

    പഴം കഞ്ഞി കഥ മറക്കാത്ത പാവം മനുഷ്യൻ ,എപ്പോയും പുറകിലോട്ട് നോക്കി, മുന്നോട്ട് നടക്കുന്നു,🥰,

  • @clearhealth4581
    @clearhealth4581 2 роки тому +51

    വീഡിയോ യുടെ ആദ്യ ഭാഗം കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി, എന്നെങ്കിലും മൊക്കെ ഇവരെ കാണണം എന്ന് ആഗ്രഹിക്കുന്നു.

    • @noushadputhoor7926
      @noushadputhoor7926 2 роки тому

      Enikum kaananam

    • @michaelsabu89
      @michaelsabu89 Рік тому

      Eddeham perintalmanna yil ulla oru mashude stalathente compound wall koolikkare vittu rathri policha mahananu!!!

  • @jjtechtv2020
    @jjtechtv2020 Рік тому +7

    ആ ഉമ്മയോടും വാപ്പയോടും ഇഷ്ടവും ബഹുമാനവും തോന്നുന്നു....അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും 🙏🏻

  • @akhilkarthivel1529
    @akhilkarthivel1529 Рік тому +22

    മനസ്സിൽ കയറി പോകുന്ന വാക്കുകൾ... ഇദ്ദേഹത്തിനു ദൈവം ആയുർആരോഗ്യം കൊടുക്കട്ടെ

  • @ayshaheizzain2102
    @ayshaheizzain2102 2 роки тому +52

    ആ 5 പൈസ കടം കൊടുത്ത പോക്കറ്ക്കാ മറക്കാൻ പറ്റൂല. അഹങ്കാരം ഇല്ലാത്ത നല്ല മനുഷ്യൻ 👍🏻

  • @mohammedalinaranipuzha5239
    @mohammedalinaranipuzha5239 2 роки тому +36

    സ്ഫടിക സമാനമായ മനസ്സ്, ആകാശം പോലെ വിശാലമായ ഹൃദയം,അതോടൊപ്പം പാറപോലെയുറച്ച ആത്മാർത്ഥതയും. സന്തോഷിക്കാനും സമാധാനിക്കാനും അതിൽകൂടുതൽ എന്തുവേണം.അതിനുമുന്നിൽ ഈ വീടും സമ്പത്തുമൊക്കെ വളരെ ചെറുതായിത്തോന്നി. ഞങ്ങൾക്കും ഇതുപോലുള്ള മനസ്സ് നൽകി നിലനിർത്തിതരേണമേ നാഥാ... 🤲

    • @riyaonlinestore5397
      @riyaonlinestore5397 2 роки тому +1

      Karakad ഇപ്പോ അടുത്ത് പാല് കാച്ചൽ ഉണ്ടായ വീടാണോ

  • @mppramanmenoth1748
    @mppramanmenoth1748 2 роки тому +7

    ഇഷ്ടപ്പെട്ടു, വ്യത്യസ്തനായ ഒരു മനുഷ്യൻ. ദീർഘായുസ്സും ലഭിക്കട്ടെ

  • @khaleefachickenstall
    @khaleefachickenstall 9 місяців тому +6

    അല്ലാഹു അദ്ദേഹത്തിന് ഇനിയും ജനങ്ങളെ സഹായിക്കാനും അദ്ദേഹത്തിന്റെ ജീവിതത്തിൽ കുടുംബമായി സന്തോഷിക്കാനും ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകുമാറാകട്ടെ

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 роки тому +135

    നിങ്ങളുടെ സംസാരം കേട്ടാൽ ശുദ്ധനായ മനുഷ്യൻ എല്ലാ ദൈവ കൃപ

    • @rekhachellapan3106
      @rekhachellapan3106 Рік тому

      🙋‍♀️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @aboobackervakiyan753
    @aboobackervakiyan753 2 роки тому +163

    മാഷാ അള്ളാഹ് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഒരു പാട് പാവങ്ങളെ സഹായിക്കാൻ കഴിയട്ടെ ❤❤❤❤

  • @seenasultan8455
    @seenasultan8455 10 місяців тому +3

    അല്ലാഹു ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇത്രയും നല്ല മനസിന്റെ ഉടമ ഇനിയും ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എത്ര ഉണ്ടായാലും മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസിലാക്കാത്തവർ ഒരുപാട് ഉണ്ട് താങ്കളുടെ നല്ലമനസിന് വീണ്ടും നന്ദി പറയുകയാണ്. കുട്ടികാലം അനുഭവങ്ങൾ കേട്ടപ്പോൾ വിഷമം ഒത്തിരി തോന്നി

  • @yusufmuhammad2656
    @yusufmuhammad2656 8 місяців тому +3

    അങ്ങേയുടെ കുട്ടി കാലം കേട്ടപ്പോൾ എൻ്റെ കുട്ടിക്കാലവും ഓർമ വന്നു കണ്ണ് നിറഞ്ഞു പോയി
    യൂസുഫ് ഓമാനൂർ ദുബൈ

  • @muhammedfaiz9702
    @muhammedfaiz9702 2 роки тому +28

    നിങ്ങൾ ആണ് ഒർജിനൽ മുതലാളി 👍👍👍👍👍നിങ്ങൾ ഒരിക്കലും തളരില്ല ഉറപ്പാ

  • @vahabvahu2078
    @vahabvahu2078 2 роки тому +77

    ഓർമ യാണ് എന്നും നിലനിൽക്കുന്ന സ്വപ്നങ്ങൾ നേടിയെടുക്കാൻ 💥

  • @user-of8zu2bh3c
    @user-of8zu2bh3c 8 місяців тому +1

    ഞാനൊരു പട്ടാമ്പി ക്കാരിയാണ് ഇപ്പോഴാണ് ഇത് പോലെ സന്മനസ്സുള്ള അഹങ്കാരമില്ലാത്ത ആളെ കാണുന്നത് അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് തന്നനുഗ്രഹിക്കട്ടെ നിങ്ങളെ നേരിൽ കാണുവാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ

  • @okmkunji783
    @okmkunji783 2 роки тому +1

    നിങ്ങൾ മാതൃകയാക്കേണ്ട ആളാണ്. നിങ്ങളെ പോലെ പറയാനും ചെയ്യാനും മടി കാണിക്കുന്നവരാണ് അള്ളാഹു അനുഗ്രഹിച്ച പലരും നിങ്ങളുടെ മുന്നിൽ തല കുനിച്ചേ പറ്റു നിങ്ങളുടെ പാത സമ്പന്നർ പിൻ തുടരട്ടെ നാളെ നമ്മളുടെ എല്ലാ നല്ല പ്രവർത്തിക്കും അള്ളാഹു പ്രതി ഫലംനൽകട്ടെ... ആമീൻ

  • @v2vwell676
    @v2vwell676 2 роки тому +169

    വന്ന വഴി അഭിമാനത്തോടെ പറയുന്നു 👍🏼❤️ അല്ലാഹു ഹൈറും ബറകത്തും ചെയ്യട്ടെ

  • @joshy5505
    @joshy5505 2 роки тому +25

    പഴയ കാര്യങ്ങൾ ഇപ്പോഴും ഓർമിക്കുന്ന താങ്കളുടെ നന്മയ്ക് പടച്ചോൻ കുടെയുണ്ടാകും ഇനിയുമുന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @saleenasiddik9678
    @saleenasiddik9678 Рік тому +4

    മനസ്സിൽ നന്മയുള്ള മനുഷ്യൻ 👍🏻ഇത്രയും വലിയ കോടീശ്വരനായിട്ടും വന്ന വഴി മറന്നില്ലലോ,,, വീട് അടിപൊളിയായിട്ടുണ്ട്, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @pushpacm2583
    @pushpacm2583 2 роки тому +5

    കഥ കേൾക്കുമ്പോൾ കഴിഞ്ഞു പോയ കാലം ഓർത്തു പോയി നന്മയുടെ മനസിന് ഒരുപാട് സന്തോഷം ഉണ്ടാകട്ടെ

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому +33

    അദ്ദേഹത്തിന്റെ വാക്കുകൾ ഒരു ഇൻസ്പ്രേഷൻ ആണ് നല്ല മാന്ന്യമായ സംസാരം ഇനിയും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🥰🙏നമുക്ക് ഈ ലോകത്തിൽ നിന്ന് പോകുമ്പോൾ ഒന്നും കൊണ്ടുപോകാൻ ഇല്ല നമ്മൾ ചെയ്യുന്ന നല്ല പ്രവത്തിയുടെ ഫലങ്ങൾ മാത്രമേ കാണു അദ്ദേഹത്തിന് ഇനിയും ഒരുപാട് ഒരുപാട് നന്മകൾ ഉണ്ടാകട്ടെ

  • @manseernv4766
    @manseernv4766 2 роки тому +14

    വന്ന വഴി മറന്നുപോവാത്ത മനസ്സിൽ മനുഷ്യത്വം നിറഞ്ഞു നിൽക്കുന്ന ഒരു വലിയ മനുഷ്യൻ

  • @saleemkinattingalsaleem2553
    @saleemkinattingalsaleem2553 2 роки тому +2

    കാശ് ഉള്ളതുകൊണ്ട് അഹങ്കാരത്തിൻ്റെ കൊടുമുടിയിൽ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ...ഇതു പോലെ നല്ല മനസ്സുള്ളവർ അപൂർവ്വം... ഇനിയും ഒരുപാട് പേർക്ക് ഇദ്ദേഹത്തിൻ്റെ സഹായം ലഭിക്കട്ടെ.. ദീർഘായുസ്സും ആയുരാരോഗ്യവും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ...

  • @justinjoseph6718
    @justinjoseph6718 Рік тому +3

    അദ്ദേഹം രണ്ടു വയസിൽ തുടങ്ങിയ വ്യവസായം: വെറും 35 പൈസക്ക് തുടങ്ങി. അതും 7 പൈസ കടം. ആടിന് ഉള്ള കഞ്ഞിവെള്ളം കുടിച്ച കാലഘട്ടം . 75- 85 കാലഘട്ടം കർക്കട മാസം ഒക്കെ ഒരു ദാരിദ്ര്യത്തിൻ്റെതായിരുന്ന്. ഈ. വീട് പണിതത് കൊണ്ട് ആ ഭാഗത്ത് ലക്ഷകണക്കിന് രൂപ മാർക്കറ്റിൽ വന്നു. എത്ര തൊഴിൽ ദിനങ്ങൾ, വളരെ അധികം "ബിസിനസ് "ആ പരിസരങ്ങളിൽ കിട്ടിയിട്ടുണ്ട്.
    നന്മയുടെ പണം വളരെട്ടെ.
    അഭിവാദ്യങ്ങൾ.

    • @senthilvelsenthilvel3019
      @senthilvelsenthilvel3019 16 днів тому

      ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത് നിങ്ങളെ എന്നെ സഹായിക്കാമേ ,ഒരു വീട് വെക്കൻ സ്തലമുണ്ട് തറയും ഉണ്ട് അതിൽ വീട് വെക്കൻ സാധനങ്ങൾ വാങ്ങി തരുമോ

    • @senthilvelsenthilvel3019
      @senthilvelsenthilvel3019 16 днів тому

      17 വർഷമായി വാടക വീട്ടി ലാണ് പറ്റുമെങ്കിൽ സഹായിക്കൂ

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 роки тому +20

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ചെറുപ്പം മുതൽക്കുള്ള കാര്യങ്ങളെല്ലാം അയാൾ അദ്ദേഹം സത്യസന്ധമായി പറഞ്ഞു കേട്ടപ്പോൾ ദുഃഖവും പിന്നെ അദ്ദേഹത്തിന്റെ ജയ് ത്തിലേക്കുള്ള മുന്നേറ്റം കേട്ടപ്പോൾ സന്തോഷവും തോന്നി അദ്ദേഹത്തിന് ഇനിയും ഇനിയും അല്ലാഹു സുബ്ഹാനവുതാല സമ്പത്ത് കൂടുതൽ കൂടുതൽ കൊടുക്കട്ടെ പാവങ്ങളെ സഹായിക്കാനുള്ള മനസ്സും അദ്ദേഹത്തിന് ഇനിയും ഇനിയും ഉണ്ടാവട്ടെ

  • @shylajaj5286
    @shylajaj5286 2 роки тому +89

    മാഷാ അള്ളാഹ്. ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤗💖🙏🙏🙏🙏🙏🙏🙏

    • @merykuttyac2980
      @merykuttyac2980 2 роки тому +2

      Nllamanas... Ullavark...god.. Kudeondakum

  • @minip611
    @minip611 2 роки тому +10

    വലിയ മനസിന്റെ ഉടമ ... ഇനിയും ഉയരങ്ങളിലെത്തട്ടെ ... പാവങ്ങളെ സഹായിക്കാനും കഴിയട്ടെ🙏🙏🙏

    • @cookingvideos650
      @cookingvideos650 2 роки тому

      നമുക്ക് ഒരു വീട് വാങ്ങ. ആൻ സഹായിക്കുമൊ നമ്മൾ പാവങ്ങൾ ആണ് ഒരു വീട് വാങ്ങ ന് കുറേ കാലമായി ആഗ്രഹി്കുന്യൂ ഇത് വരെ സാധിച്ചില്ല നിങ്ങൾക്ക് ഹജ്ജ് ചെയ്തു കൂലി കിട്ടും നമാൾ പാവങ്ങൾ ആണ് സഹായിക്കുമൊ

    • @cookingvideos650
      @cookingvideos650 2 роки тому +1

      നമുക്ക് ഒരു ചെറിയ വിട് മതി ഒരു പാട് കാലം ആയി ആഗ്രഹിക്കുന്നു വിട് ഇല്ല സ്ഥലം ഇല്ലാ ഒരു പാട് ആൾ ചോദിച്ച്

  • @kadeejakhalidkadikalid6611
    @kadeejakhalidkadikalid6611 Рік тому +2

    പടച്ചവനെ ഒരുപാട് കഷ്ടപ്പെട്ടു അതിനു പടച്ചവൻ കൊടുത്ത പ്രതിഫലമാണ് ആരോഗ്യ മാഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ വാടകക്ക് ഇരിക്കുന്ന നമ്മളെപ്പോലത്തെ ഒരുപാട് പേരുണ്ട് അവർക്കെല്ലാം ഒരു കൊച്ചു വീട് കെട്ടാൻ അല്ലാഹു ഭാഗ്യം കൊടുക്കട്ടെ

  • @dastagirabdussalam9029
    @dastagirabdussalam9029 2 роки тому +9

    ഹൃദയത്തിൽ നിന്ന് വരുന്ന ആത്മാർത്ഥമായ വാക്കുകൾ ! മുൻകാല സംഭവങ്ങളും ചരിത്രങ്ങളും നല്ല നിലയിൽ എത്തുമ്പോൾ ആരും പുറത്തു പറയാറില്ല. ഇനിയും അദ്ദേഹം കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ !🙏

  • @abdullapv855
    @abdullapv855 2 роки тому +40

    പച്ചയായ മനുഷ്യൻ. ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിക്കാനുന്ഡ്. ദൈവം ആരോഗ്യത്തോടെയുള്ള ദീ൪ഘായുസ് നൽകുമാറാകട്ടെ.

  • @thirdeye...297
    @thirdeye...297 2 роки тому +4

    പഴയ കാലത്തെ ഇല്ലായ്മ പറഞ്ഞത് കേട്ടപ്പോൾ... ശരിക്കും
    സങ്കടം ആയി....
    അതെല്ലാം ഇപ്പോഴും ഓർത്തു വച്ച് പറയുമ്പോൾ... അത് ഇക്കായുടെ
    മനസ്സിന്റെ വലിപ്പത്തെ മാറ്റ് കൂട്ടുന്നു...
    ഇക്കയേയും.. കുടുംബത്തേയും..
    പടച്ചോൻ അനുഗ്രഹിക്കട്ടെ...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijudavidg74
    @bijudavidg74 Рік тому +9

    സർവ്വ ശക്തനായ ദൈവം അദ്ദേഹത്തേയും കുടുംബത്തെയും അദ്ദേഹത്തിന്റെ ബിസിനസ്സിനേയും അനുഗ്രഹിച്ച് വർദ്ധിപ്പിക്കുമാറാകട്ടെ !!

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 роки тому +15

    ഹൃദയത്തിൽ സൂക്ഷിക്കാൻ ഈ വാക്കുകൾ.. വ്യത്യസ്തം, എളിമ,.. ദൈവത്തിന്റെ കയ്യൊപ്പ്.,

  • @tcshaji197
    @tcshaji197 2 роки тому +5

    ഇക്കാ സർവ്വശക്തനായ പടച്ചതമ്പുരാൻ അങ്ങയെ ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    അങ്ങയെ പോലുള്ള മനുഷ്യനാണ് ഈ നാടിന് വേണ്ടത്
    നല്ലൊരു മോട്ടിവേഷൻ കഥ എടുക്കുന്നത് പോലെയാണ് അങ്ങയുടെ കഥ ഞാൻ കേട്ടിരുന്നത്
    അങ്ങ് ഒന്ന് കാണണം എന്നുണ്ട് പക്ഷേ നടക്കുമോ എന്ന് അറിയില്ല
    ഒരുപാട് സ്നേഹത്തോടെ ഒരു അനുജൻ

  • @saira9541
    @saira9541 7 місяців тому +5

    ഇനിയും ഉയരങ്ങളിൽ എത്താൻ ആളാഹ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🥰🥰❤️❤️

  • @mohanank9610
    @mohanank9610 2 роки тому +18

    35 പൈസയുടെ കടല രുചി എന്നും നിലനിൽക്കേട്ടെ എന്ന് പ്രാർത്ഥിക്കാം താങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി നന്ദി രേഖപെടുത്തുന്നു 👏🌹👏🌹👏🌹👍🏻

    • @yoosafet3168
      @yoosafet3168 2 роки тому

      E.d.varumo

    • @mohanank9610
      @mohanank9610 2 роки тому

      @@yoosafet3168 brother തീർച്ചയായും ഞാൻ വന്നു അങ്ങയുടെ അനുഗ്രഹം ആഗ്രഹിക്കുന്നു മൊബൈൽ no കിട്ടുമോ 👏

  • @askuayanikkode
    @askuayanikkode 2 роки тому +43

    ആരോഗ്യമുള്ള ദീര്ഗായുസ് കൊടുക്കട്ടെ അദ്ദേഹത്തിന് 🤲🤲

  • @aruaruna9017
    @aruaruna9017 Рік тому +4

    നമ്മുടെ പഴയകാലം ഓർമ്മ വരുന്ന മാനുക്ക,ഇപ്പോഴത്തെ കുട്ടികൾക്ക് ഇത് വല്ലതും അറിയോ, ഇതാണ് പഴയകാല ജീവിതം, പുതിയ തലമുറകൾക്ക് ഇതൊരു പാഠമാവട്ടെ

  • @Revamma1234-hc1xe
    @Revamma1234-hc1xe 2 місяці тому +1

    നല്ല മനുഷ്യൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @monograminterior1101
    @monograminterior1101 2 роки тому +9

    Mashallah mashallah mashallah
    ഇത് എല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ മാത്രം മാണ്
    അല്ലാഹുവിനെ സ്തുതിക്കുകയും ഒപ്പം സദക്കയും ഉണ്ടാകിൽ അവിടെ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവും ഇനിയും അനേകം സദക്ക കൊടുക്കാൻ കഴിയിടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ امين امين امين يا ربال الامين. 🤲🤲🤲

  • @SureshKumar-jt9vj
    @SureshKumar-jt9vj 2 роки тому +6

    ഇക്കണ്ടേ പഴയകാല അനുഭവം കേട്ടപ്പോൾ ഞാൻ എന്റെ കുട്ടികാലം ഓർത്തുപോയി എന്റെ സ്വന്ധം മാനുട്ടികാകെ ദൈവം നല്ലതേ മാത്രം വറുത്നാണെ സ്വന്തം suresh

    • @bilalkb9395
      @bilalkb9395 2 роки тому

      Number undo manuttikkade oru Joly kk vendittanu

  • @healthandwellnessmedia3703
    @healthandwellnessmedia3703 2 роки тому +2

    ഒന്നും പറയാനില്ല , എന്നാൽ പറയാനുള്ളത് പലരും പറഞ്ഞു❤️ഏതായാലും ചെറുപ്പത്തിലേ എൻ്റെ ജീവിതത്തിലേക്ക് ഞാനും അറിയാതെ എത്തിപോയി, പൂള തോൽ വേവിച്ച് അന്ന് ഞാനും തിന്നിട്ടുണ്ട്, ഏറ്റവും ഇന്നും മനസ്സിൽ നിൽക്കുന്ന ഒന്നാണ് കഞ്ഞിയുടെ അടിയിലെ വറ്റ് ഊറ്റിയെടുത്ത് കിട്ടുന്ന ചോർ കാണുമ്പോൾ ഉള്ള സന്തോഷം ഇന്നും മനസ്സിൽ സന്തോഷവും സങ്കടവും ഒന്നിച്ച് വരും ,alhamdulillaah കച്ചവടമാണ് എന്നെയും ഈ നിലയിൽ എങ്കിലും എത്തിച്ചത്❤️ഇന്നും കച്ചവടത്തിനെ സത്യസന്ധമായി സ്നേഹിക്കുന്നു, ഇതുവരെ ചെയ്തത് എനിക്കും കുടുംബത്തിനും ആയിരുന്നെങ്കിൽ ഇനി ചെയ്യുന്നത് നാട്ടിലെ പാവപ്പെട്ടവർക്ക് കൂടി വേണ്ടിയാണ്❤️ ഇദ്ദേഹം ചെയ്യുന്ന പോലെ എല്ലാ മാസവും ചെയ്യാൻ ഇപ്പൊൾ ചെയ്യുന്ന ബിസ്‌നസിലൂടെ കഴിയും എന്ന് പ്രദീക്ചിക്കുന്ന് അല്ലാഹു തുണചാൽ ❤️❤️❤️ismail 7907256241, എൻ്റെ കൂടെ കൂടാൻ ഇഷ്ടപ്പെടുന്നവർക്ക് കൂടെ വരാം🤝

    • @abdulmajeed-lx7eh
      @abdulmajeed-lx7eh Рік тому

      അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @sunilv9654
    @sunilv9654 Рік тому +2

    Who is watching this beautiful video in 2023😀

  • @raheemkarippal4060
    @raheemkarippal4060 2 роки тому +9

    മാഷാഅള്ളാ. മാഷാഅള്ളാ.. നേരും നെറിയും ഉള്ള ഒരുപാട് പാവങ്ങളെ ഇനിയും സഹായിക്കുവാൻ പടച്ചതമ്പുരാൻ നിങ്ങൾക്ക് സമ്പത്തും ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സും വർദ്ധിപ്പിച്ചു തരുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @paulosemathay2872
    @paulosemathay2872 2 роки тому +26

    കഷ്ട പാടിന്റെയും ദുരിരത്തിന്റെയും കയം ത്തിൽ നിന്നു ഉയർച്ചയുടെ പടവുകൾ കയറുന്ന താങ്കൾക്കു ആശംസകൾ

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 8 місяців тому +5

    വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏god bless you 🙏🙏🙏

  • @user-qe5uc4hj9i
    @user-qe5uc4hj9i 23 дні тому

    ഇക്കാ നിങ്ങളാണ് വലിയ ലോകത്തെ ചെറിയ മനുഷ്യൻ പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ ❤❤❤❤❤❤❤❤

  • @ismylife9365
    @ismylife9365 2 роки тому +52

    He is a good Human..!! Worked with his company.. really a good man

    • @keerthiabdullak6424
      @keerthiabdullak6424 2 роки тому +4

      അൽഹംദുലില്ലാഹ് നിങ്ങളുടെ എലിമത്വം അള്ളാഹു വിജയിപ്പിച്ചു അള്ളാഹു നിങ്ങളുടെ എല്ലാ കച്ചവടത്തിലും അള്ളാഹു റഹ്മത്തും റാഹത്തും ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്യും ഇസ്സതും ഇഖ്ലാസും നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @keerthiabdullak6424
      @keerthiabdullak6424 2 роки тому +2

      നിങ്ങളെ ഫോൺ വിളിക്കാൻ പറ്റുമോ നമ്പർ കിട്ടുമോ

    • @ismylife9365
      @ismylife9365 2 роки тому +1

      @@keerthiabdullak6424 enteyo?

    • @sachu1581
      @sachu1581 2 роки тому

      @@ismylife9365 Phone number tharamo....??? Ee Sir nte....???? Sir ne vilikkan vendi aayirunnu...

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 2 роки тому +4

    ശുദ്ധ ഹൃദയത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ആനന്ദം ഉണ്ട് കഴിഞ്ഞ തൊന്നും മറക്കാതെ പൊതു സമൂഹത്തിന്റെ മുമ്പിൽ പറയുക എന്നത് നിസ്സാര കാര്യമല്ല അഹങ്കാരം തീരെ ഇല്ലാത്തത് കൊണ്ടാണ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer Рік тому

    ഞാൻ രണ്ടാം പ്രാവശ്യമാണ് ഈ മഹാമനസ്കന്റെ ജീവിത കഥ കാണുന്നത്. ഇതു നമ്മുടെ കുട്ടികളെയും കാണിക്കേണ്ടതാണ്. 35 പൈസക്ക് കച്ചവടം തുടങ്ങിയ ആൾ ഇപ്പോൾ ഇട്ടിരിക്കുന്ന Balmain ഷർട്ട്‌ ഏകദേശം ഒരു എഴുപതിനായിരം രൂപ വില വരും. അള്ളാഹു അദ്ദേഹത്തിന് വാരി കോരി കൊടുത്ത് കൊണ്ടിരിക്കുകയാണ്. നല്ലത് വരട്ടെ.

  • @jpmenon7724
    @jpmenon7724 2 роки тому +51

    പച്ചയായ സംസാരം 🌹

  • @babyjohny966
    @babyjohny966 2 роки тому +27

    ഞാനും മോളും കുഞ്ഞും വാടക വീട്ടിലാണ് താമസം ഞാൻ വിധവ ആണ് മോളുടെ ഭർത്താവ് അവരെ നോക്കുന്നില്ല ഞങ്ങൾക്ക് ഒരു വീട് വക്കാൻ സഹായിക്കോ ഇക്ക

    • @poulosepappu5746
      @poulosepappu5746 2 роки тому +1

      Valarey vedhana ee vaalukal kaanumbol Daivam oraley oruki tharum annu visasichu prarthicunnu
      Ee brother thanne ethu kaanattey oru veedu tharunna edayakattey

    • @hanapk948
      @hanapk948 2 роки тому

      Ivare kanuu

    • @hanapk948
      @hanapk948 2 роки тому

      Ee tuber kand Ayalod paranjal Alhamdulillah

    • @sjaleela9128
      @sjaleela9128 2 роки тому +1

      Evaruday number description box lu undu. Vilichu chothichu nokku ketto Insha allah

  • @notethepoint6100
    @notethepoint6100 2 роки тому +1

    വളരെ മാന്യനായ ഒരു മനുഷ്യൻ ഇദ്ദേഹത്തിന്റ ഈ നല്ല മനസുകൊണ്ടാണ് ഇദ്ദേഹം ഈ നിലയിലെത്തിയത്, ഇനിയും മുന്നേറട്ടേ

  • @rasheedrashe6841
    @rasheedrashe6841 Рік тому

    അല്ലാഹുവേ അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അദ്ദേഹത്തെ കൊണ്ട് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ നീക്കുന്ന ഒരു സമ്പാദ്യം അദ്ദേഹത്തിന് നൽകണേ നാഥാ...
    എത്ര നല്ല മനുഷ്യൻ.
    അല്ലാഹു നോക്കുന്നത് അദ്ദേഹത്തിന്റെ സമ്പാദ്യത്തിലേക്ക് അല്ല. മറിച്ച് അല്ലാഹു അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കാണ് നോക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ ഉയർച്ചയും.... ലോകത്തുള്ള മുഴുവൻ രാജ്യങ്ങളിലും ഇദ്ദേഹത്തിന്റെ സമ്പ്രദായങ്ങൾ വളർന്നു വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.... 🌹

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 роки тому +44

    ഇത്രയും വില കൂടിയ sofa യും ഒക്കെ ഉണ്ടായിട്ട് കുട്ടികൾ നിലത്ത് ഇരുന്നു ടിവി കാണുന്നു...അടിപൊളി

    • @faisalkv4920
      @faisalkv4920 2 роки тому +7

      അതിനേക്കാളും വിലപിടിപ്പുള്ള മാർബിളാണ് നിലത്ത്😄

  • @spak1378
    @spak1378 2 роки тому +12

    Masha Allah🌹 വളരെ ചിന്തിക്കേണ്ട അനുഭവങ്ങൾ, ഉപദേശങ്ങൾ 👍

  • @shamnathasni8639
    @shamnathasni8639 2 роки тому +1

    ഇ രു പത് വർഷമായി എന്റെ അനിയത്തി വാടകക്ക് കഴിയുന്നു വാടക യുടെ ബുദ്ദിമുട്ട് കാരണം ഇപ്പോൾ ജേഷ്ട്ടന്റ വീട്ടിൽ ആണ് കഴിയുന്നത് ഇക്കയുടെ വീഡിയോ കണ്ടപ്പോൾ അവളെ ഓർത്തു കരഞ്ഞു പോയി തവക്കൽ തു അലല്ലാഹ് അൽഹംദുലില്ലാഹ് ഇക്ക ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻കാരക്കാട് ഞാൻ അറിയുന്ന സ്ഥലമാണ്

  • @jemeelajemeela8679
    @jemeelajemeela8679 Рік тому

    ഞാൻ നടക്കാൻ കഴിയാത്ത ഒരു ആള് ആണ് ഞാനും എന്റെ മകനും 3 പെൺ കുട്ടികളും വാടക വീട്ടിൽ 12 വർഷം ആയി താമസം ഈ മക്കളെ ആയിട്ട് ഒരു ചെറിയ വീട്ടിൽ താമസിച്ചു മരിക്കാൻ കൊതി യുണ്ട് നിങ്ങൾ ക്ക് കഴിയുമെങ്കിൽ ഞങ്ങളുടെ അവസ്ഥ മനസിലാക്കി ഞങ്ങളെ സഹായിക്കണം എന്ന് അല്ലാഹവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു അള്ളാഹു നിങ്ങളേയും കുടുംബം ത്തെയും കാത്തു രെക്ഷിക്കട്ടെ ആമീൻ

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 роки тому +37

    May God bless this Man and Make Him prosper even more..

  • @shibud.a5492
    @shibud.a5492 2 роки тому +32

    Excellent personality, down to earth character, role model for every business man & lots more . MAY GOD BLESS YOU BOTH ....

  • @aloveroftravel..vlogs..4782
    @aloveroftravel..vlogs..4782 Рік тому +1

    പിന്നിട്ട വഴികളിൽ ഒരുപാട് പേരുടെ ജീവിത സാഫല്യങ്ങൾ നിറവേറ്റി കൊടുത്തു ഇനിയും നന്മ നിറഞ്ഞ ഈ മനസ്സിന് ഒരുപാട് നന്മ പ്രവർത്തികൾ ചെയ്യാൻ പടച്ചവൻ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.. 🤲🏻🤲🏻🥰 ❤️

  • @shajij7370
    @shajij7370 7 місяців тому

    ഇദ്ദേഹം പറഞ്ഞ പല കഥകളും എന്റെ യും ചെറുപ്പം മുതൽ ഇതുവരെയുള്ള ജീവിതമാണ് പല വിധ ജോലികളും ചെയ്തു പക്ഷേ ജീവിതത്തിൽ വിജയിക്കാനായില്ല. കയറി കിടക്കാനുള്ള ഒരു വീടുണ്ടാക്കി 2 ആൺകുഞ്ഞുങ്ങൾക്ക് കുഞ്ഞു വിദ്യാഭ്യാസം കൊടുക്കാൻ കഴിഞ്ഞു അത്രമാത്രം. അവർക്കിതു വരെയും ഒരു സുസ്ഥിര വരുമാന മാർഗ്ഗവുമായിട്ടില്ല. ഇദ്ദേഹത്തിന്റെ വിജയിക്കാനുളള മനസ് എന്റെ കുഞ്ഞുങ്ങൾക്കും തോന്നട്ടെ എന്നാഗ്രഹിക്കുന്നു. എല്ലാവരെയും സഹായിക്കാനുള്ള മനസ്സും വലിയ പത്രാസ്സും ഇല്ലാത്ത വലിയ മനുഷ്യന് ഇനിയും നന്മകൾ നേരുന്നു.

  • @aharafkadav1136
    @aharafkadav1136 2 роки тому +13

    വന്ന വഴി മറക്കാത്ത മനുഷ്യൻ.... ♥️♥️♥️👍