പ്രിയപ്പെട്ട നമ്പൂതിരി സാറെ, അങ്ങയുടെ എല്ലാ എപിസോടും കാണാറുണ്ട്., എല്ലാം വളരെ മനോഹരം. കേള്‍ക്കാന്‍ വളരെ ഇമ്പം., വിദ്യാഭ്യാസ കാലഘട്ടവും ജോലിക്കുവേണ്ടിയുള്ള അലച്ചിലും അച്ഛന്‍ നമ്പൂതിരിയുടെ പരിഭവവും പിണക്കവും ഇണക്കവും സന്തോഷവും എല്ലാം എല്ലാം വളരെ ശ്രദ്ധയോടെ തന്നെ കേട്ടിരിക്കുകയായിരുന്നു കഴിഞ്ഞ എപ്പിസോടുകളില്‍. ദേ അപ്പോഴാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആനയുടെ കാര്യങ്ങള്‍ ഈ എപ്പിസോഡില്‍ വരുന്നത്., വളരെ സാകൂതം സന്തോഷം കേട്ടിരുന്നു കേട്ടോ. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. ശംഭോ മഹാദേവ
I have seen all of Dr. Alexander Jacob and Dr. Ananda Bose episodes. Loved both. But I agree with Shri.Santosh Mathew that after Alexander Jacob Sir, this is the best. Actually this presentation is superb. Plus added interest in this is elephant stories. Love elephants and any info about them
കുര്യനാട്.. നിധീരിക്കൽ 😃😃😃. മുവാറ്റുപുഴ സ്വദേശിയായ എനിക്ക് അറിയാം സാറേ..! അങ്ങയെ കുറവിലങ്ങാട്.. പലയാവർത്തി അങ്ങയെ കണ്ടിട്ടുണ്ട്. നേരിട്ട് സംസാരിക്കാത്തിരുന്നത് പോരായ്കയായിപോയീ 👍🏻👍🏻🙏
Babu sir, one of your Mahout(Aanakkaran) Mr. Rajan is my neighbor in Kudukkapara and I had the privilege to see two of your elephants. I had the pleasure to talk to you once.
ഡയറി കുറിപ്പുകൾ upload ചെയ്യാത്തതിൽ പ്രതിഷേധിച്ച സഫാരി ചാനൽ ഞാൻ unsubscribe ചെയുന്നു.സ്ഥിരമായി upload ചെയ്തിരുന്ന പരുപാടി എന്ത് കൊണ്ട് നിർത്തി എന്ന് പ്രേക്ഷകരോട് പറയേണ്ട ഉത്തരവാദിത്വം ചാനലിനുണ്ട് .
Avarude limitations nammal manusilakkande Mattu channel pole alla Sancharam TV advertisement based ayit alla ee program munnot pokunnath ath kond aanu namuk use full aya karyangal ee channelinu tharaan kaziyunnathum allenkil mattu channel pole valla kaneer serials um undaki nadakanm , aareyum pressure cheyyan illa ennalum Santosh sir ine pole swantham joliyod passion ulla oru valiya manushyan malayali ayathilum adehathinte ee workilum 100% njaan happy aanu enne pole kurach perenkilum angane aayirikum think cheyyunnath ennum njaan vishwasikkunnu Thanks
ഇനിയിലക്ഷൻ കഴിഞ്ഞേ വരാൻ സാധ്യതയുള്ളൂ,കാരണം ചാനലിൽപ്പറയുന്ന നല്ല നല്ല കാര്യങ്ങൾ ജനങ്ങൾക്കു ദീർഘവിശാലമായ വീക്ഷണങ്ങളും ചരിത്രബോധവും സുസ്ഥിരമായ വികസനലക്ഷ്യവുമൊക്കെയുണ്ടാക്കും.അതീ രാഷ്ട്രീയക്കാർക്കസഹ്യമിയിരിയ്ക്കും.അതിനാൽ പലപല ഭീഷണികളവരിറക്കിയേക്കാം.ഇലക്ഷൻ കഴിഞ്ഞാൽപ്പിന്നെ അതവർക്കു ബാധകമാവില്ലല്ലോ?😁😁😁😁😁.
ആനക്കാര്യം പറയുമ്പോൾ ചേനക്കാര്യം പറയരുത് , പ്ലീസ് ... Google , UA-cam ലൊന്നും കാണാൻ കിട്ടാത്ത , 1950 , 60, 70 , 80 കാലഘട്ടങ്ങളിൽ ജീവിച്ച , ഒരുപാട് അനുഭവങ്ങൾ ഉള്ള ഒരാൾക്ക് മാത്രം പറഞ്ഞു തരാൻ പറ്റുന്ന കാര്യങ്ങൾ ഒക്കെ ആണ് ഇത് ... കേരളത്തിന്റെ ഒരു കാലത്തെ ചരിത്രം കൂടി ആണ് ഇവിടെ പറഞ്ഞു വെക്കുന്നത് ... 2019 ഫെബ്രുവരി 27nu ഈ ഒരു അറിവ് (23 മിനിറ്റ് ) ലോകത്തിലെ മലയാളികൾക്കായി പബ്ലിഷ് ചെയ്യുന്നതും ഇതേ സഫാരി ചാനൽ തന്നെ ആണ് ... ഇതിന്റെ ഒക്കെ വില മനസ്സിലാക്കാതെ unsubscribe ചെയ്യേണ്ടവർക്ക് അത് ചെയ്യാം... അതിന് വെറുതെ ഒരു ബട്ടൺ പ്രെസ്സ് ചെയ്താൽ മതി .. വേറെ കഴിവൊന്നും വേണ്ടാ , ചെലവും ഇല്ല ....
കാട്ടിൽ സ്വൈര്യ വിഹാരം നടത്തുന്ന ജീവിയെ കൊണ്ട് വന്നു അതിന്റെ ഗുണമേന്മ അളന്നു തിട്ടപ്പെടുത്തി വീമ്പു പറയുന്നത് ആധുനിക മനുഷ്യൻ പുനർ ചിന്ത നടത്തേണ്ടത് ആവശ്യമാണ്.
പ്രിയപ്പെട്ട നമ്പൂതിരി സാറെ, അങ്ങയുടെ എല്ലാ എപിസോടും കാണാറുണ്ട്., എല്ലാം വളരെ മനോഹരം. കേള്‍ക്കാന്‍ വളരെ ഇമ്പം., വിദ്യാഭ്യാസ കാലഘട്ടവും ജോലിക്കുവേണ്ടിയുള്ള അലച്ചിലും അച്ഛന്‍ നമ്പൂതിരിയുടെ പരിഭവവും പിണക്കവും ഇണക്കവും സന്തോഷവും എല്ലാം എല്ലാം വളരെ ശ്രദ്ധയോടെ തന്നെ കേട്ടിരിക്കുകയായിരുന്നു കഴിഞ്ഞ എപ്പിസോടുകളില്‍. ദേ അപ്പോഴാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആനയുടെ കാര്യങ്ങള്‍ ഈ എപ്പിസോഡില്‍ വരുന്നത്., വളരെ സാകൂതം സന്തോഷം കേട്ടിരുന്നു കേട്ടോ. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. ശംഭോ മഹാദേവ
എത്ര നന്നായി ആണ് സാർ ഇതൊക്കെ പറയുന്നത് ❤️🌹
എത്ര നല്ല narration, സംഭവങ്ങൾ നേരിട്ടു കാണുന്നതുപോലെ😍😍
ആദ്യം മുതൽ കാത്തു ഇരുന്നത് ഈ ആനകഥകൾ കേൾക്കാനാണ് , ഗണപതിയും , പൂവാലനും , രാജഗോപാലും , ഗജേന്ദ്രനും എല്ലാവരുടെയും കഥകൾ
Anayude muzhuvan perentha
ഇപ്പോൾ ഉള്ളത് കാഞ്ഞിരക്കാട്ട് ശേഖരൻ (പൂവാലൻ) മാത്രം
ആനയുടെ ലക്ഷണങ്ങൾ ആദ്യമായി കേൾക്കുന്നു 😊😊
പൂമുള്ളി ആറാംതമ്പുരാൻ പറയുന്നത് യൂട്യൂബിൽ ഉണ്ട് നോക്ക്
Nanum
എറണാകുളം - പാട്ന ട്രെയിൻ ഇപ്പോഴുമുണ്ട്. കാളഹസ്തിയിൽ സ്റ്റോപ്പുള്ള കേരളത്തിൽ നിന്നുള്ള ഏക ട്രെയിൻ ഇതാണ്.
🌹🌹
Alaxander Sir nu ശേഷം നന്നായി ചരിത്രം പറയുന്നത് ഇദ്ദേഹമാണ്
Yes
പാമ്പാടി രാജൻ& ഈരാറ്റുപേട്ട അയ്യപ്പൻ🐘🐘🐘
വന്യമൃഗമായ(കാട്ടിൽ ജീവിക്കേണ്ട) ആനയെ കുറിച്ച് ചില മനുഷ്യർക്കുള്ള ഒരു പാട് അന്ധവിശ്വാസങ്ങൾ ഇദ്ദേഹം നന്നായിട്ട് വിവരിച്ചു🙏.
ഒമ്പതു എണ്ണവും ഒരു ദിവസം കണ്ടു തീർത്തു. നന്നായിട്ടുണ്ട് . കെ ജയകുമാറിന്റെ(ഐ എ എസ്) ഇതുപോലുള്ള ഒരു പരമ്പര തയ്യാറാക്കുക.
I have seen all of Dr. Alexander Jacob and Dr. Ananda Bose episodes. Loved both. But I agree with Shri.Santosh Mathew that after Alexander Jacob Sir, this is the best. Actually this presentation is superb. Plus added interest in this is elephant stories. Love elephants and any info about them
enikku inganeyulla pazhaya kathakal kelkkan Valare ishttamanu
ഏറ്റുമാനൂർ ടെന്നിശേഖരൻ എന്ന തലയെടുപ്പുള്ള ഒറ്റയാന്റെ കഥകേൾക്കാൻ കാത്തിരിക്കുന്നവർ ഒണ്ടോ ??
Babu nambootiri super.. kett irikan thonuva... His stories
Annapremi like her 😍😍😍🐘✌
സർ, സാറിനെ നേരിൽ കണ്ടു കുറച്ചുകൂടി കഥകൾ കേൾക്കണമെന്ന് തോന്നുന്നു ...
കാഞ്ഞിരക്കാട്ട് ശേഖരൻ 😍😍
A good christian's definition is not based on the legacy of his family but by virtue of his deeds.
true . Director Ranjith the solo promoter of casteism , feudalism , savarnism in Kerala .
ആന... ആഹാ അന്തസ്സ് ♥️
BEAUTIFUL NARRATION. THANK YOU SIR.
Super aanu 👌👌
beautiful ......thank u so much...
Thanks for sharing
Listening from Patna
Wer ar u in patna..i am also living in patna
ആന episode കൊള്ളാം! 👌👍
Thank you sir.. Great!!!stay blessed
Pambadi rajan🥰
Awesome interview
Best episode..Sir thank you for sharing your valuable life stories....
Very informative .. never knew all these things...
❤️ from Canada
കുര്യനാട്.. നിധീരിക്കൽ 😃😃😃. മുവാറ്റുപുഴ സ്വദേശിയായ എനിക്ക് അറിയാം സാറേ..!
അങ്ങയെ കുറവിലങ്ങാട്.. പലയാവർത്തി അങ്ങയെ കണ്ടിട്ടുണ്ട്. നേരിട്ട് സംസാരിക്കാത്തിരുന്നത് പോരായ്കയായിപോയീ 👍🏻👍🏻🙏
Nalla avatharanm..
aanakkadhaaa...😂😂😂😂
nice sir
ആനയെക്കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
ITHOKE KELKAN NALLA SANTHOSHAM THANKS
Movies il idhehathe narration nu upayogikanam
Waiting for your magical words Santhosh Sir...
Super
ഇതാണ് നാക്കിൽ സരസ്വതി
കത്തോലിക്ക നോടുള്ള വിശ്വാസം
ബാബു നംബൂട്ടീരി..... ഫ്രം കരിക്ക് .... 😄😄😄😄
Nammude Pampady rajante vaal valangatanalo,
അലക്സ് സാറിനെ നേരിൽ കണ്ട പോലെ.
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എവിടെ.......... കട്ട waiting
Oru sanchariyudae dairy kuripp upload cheyyy
Njanum kothiyodayyannuu ithu kelkunathuu.sirinte renderring style undallooo...njan ithokkke anguu munnil kanunathupolayannnuu
💕💕💕
Nitheerilkudumpathile orukuteedekoode njanpadichitunte. Sar. Nitha
Babu nambothidi
ലക്ഷണമൊത്ത ആനയെ🐘 പ്പറ്റി പറഞ്ഞത് നന്നായി 👍
here afterkarikku babu namboothiri
ആദ്യമായി ആനയെ എഴുന്നള്ളിച്ച അമ്പലം ഏതാണ് ??
👍
ആന യുടെ എപ്പിസോട് വേറെ തന്നെ ഇട്ടൂടെ
interesting
Hi
Kochu kalla.. sharikkum kathu nilpaanalle
@@bishir007 സഫാരി ഉയിർ
Babu sir, one of your Mahout(Aanakkaran) Mr. Rajan is my neighbor in Kudukkapara and I had the privilege to see two of your elephants. I had the pleasure to talk to you once.
Adiyananu Polum.... Chayakkadayil Kayari Food Kazhikkilla Polum...
Mmmm vannu alle.....
Is he alive
nice
Hullshiy
കണ്ടമ്പുള്ളി 11 അടി അല്ലയോ ഉയരം
10.5 feet
ഡയറി കുറിപ്പുകൾ upload ചെയ്യാത്തതിൽ പ്രതിഷേധിച്ച സഫാരി ചാനൽ ഞാൻ unsubscribe ചെയുന്നു.സ്ഥിരമായി upload ചെയ്തിരുന്ന പരുപാടി എന്ത് കൊണ്ട് നിർത്തി എന്ന് പ്രേക്ഷകരോട് പറയേണ്ട ഉത്തരവാദിത്വം ചാനലിനുണ്ട് .
Avarude limitations nammal manusilakkande Mattu channel pole alla Sancharam TV advertisement based ayit alla ee program munnot pokunnath ath kond aanu namuk use full aya karyangal ee channelinu tharaan kaziyunnathum allenkil mattu channel pole valla kaneer serials um undaki nadakanm , aareyum pressure cheyyan illa ennalum Santosh sir ine pole swantham joliyod passion ulla oru valiya manushyan malayali ayathilum adehathinte ee workilum 100% njaan happy aanu enne pole kurach perenkilum angane aayirikum think cheyyunnath ennum njaan vishwasikkunnu Thanks
ഇനിയിലക്ഷൻ കഴിഞ്ഞേ വരാൻ സാധ്യതയുള്ളൂ,കാരണം ചാനലിൽപ്പറയുന്ന നല്ല നല്ല കാര്യങ്ങൾ ജനങ്ങൾക്കു ദീർഘവിശാലമായ വീക്ഷണങ്ങളും ചരിത്രബോധവും സുസ്ഥിരമായ വികസനലക്ഷ്യവുമൊക്കെയുണ്ടാക്കും.അതീ രാഷ്ട്രീയക്കാർക്കസഹ്യമിയിരിയ്ക്കും.അതിനാൽ പലപല ഭീഷണികളവരിറക്കിയേക്കാം.ഇലക്ഷൻ കഴിഞ്ഞാൽപ്പിന്നെ അതവർക്കു ബാധകമാവില്ലല്ലോ?😁😁😁😁😁.
എന്റെ പൊന്നു സേട്ടാ.. ചിലപ്പോൾ സന്തോഷ് സർ സ്ഥലത്തുണ്ടാവില്ല.. സഞ്ചാരത്തിലായിരിക്കും
എന്തും ആയിക്കോട്ടെ brothers .....എന്ത് കൊണ്ട് എന്ന് അറിയാനുള്ള അവകാശം ,നമ്മൾ സ്ഥിരം പ്രേക്ഷകർക്കില്ലേ ?അത്രയും ആ program ഇഷ്ടപെട്ടതുകൊണ്ടാണ് .
ആനക്കാര്യം പറയുമ്പോൾ ചേനക്കാര്യം പറയരുത് , പ്ലീസ് ... Google , UA-cam ലൊന്നും കാണാൻ കിട്ടാത്ത , 1950 , 60, 70 , 80 കാലഘട്ടങ്ങളിൽ ജീവിച്ച , ഒരുപാട് അനുഭവങ്ങൾ ഉള്ള ഒരാൾക്ക് മാത്രം പറഞ്ഞു തരാൻ പറ്റുന്ന കാര്യങ്ങൾ ഒക്കെ ആണ് ഇത് ... കേരളത്തിന്റെ ഒരു കാലത്തെ ചരിത്രം കൂടി ആണ് ഇവിടെ പറഞ്ഞു വെക്കുന്നത് ... 2019 ഫെബ്രുവരി 27nu ഈ ഒരു അറിവ് (23 മിനിറ്റ് ) ലോകത്തിലെ മലയാളികൾക്കായി പബ്ലിഷ് ചെയ്യുന്നതും ഇതേ സഫാരി ചാനൽ തന്നെ ആണ് ... ഇതിന്റെ ഒക്കെ വില മനസ്സിലാക്കാതെ unsubscribe ചെയ്യേണ്ടവർക്ക് അത് ചെയ്യാം... അതിന് വെറുതെ ഒരു ബട്ടൺ പ്രെസ്സ് ചെയ്താൽ മതി .. വേറെ കഴിവൊന്നും വേണ്ടാ , ചെലവും ഇല്ല ....
Ennamathram Akkanda Kunnayum koode Thodikku
ഒന്ന് മുറുക്കാൻ തോന്നി
2nd
Eerbana alea
ഒരു പാവം ജീവിയെ പിടിച്ചുകൊടുക്ണ്ട് വന്നു അതിനു ഗുണം
കാട്ടിൽ സ്വൈര്യ വിഹാരം നടത്തുന്ന ജീവിയെ കൊണ്ട് വന്നു അതിന്റെ ഗുണമേന്മ അളന്നു തിട്ടപ്പെടുത്തി വീമ്പു പറയുന്നത് ആധുനിക മനുഷ്യൻ പുനർ ചിന്ത നടത്തേണ്ടത് ആവശ്യമാണ്.
Thalli konnu thinnunnatho..... Athukondu valya mriga sneham vilambanda keto
Enna mmak oru beef fry aayalo
Deivathinte Peru parnju kayuthu arathu kolluna nigaale ethokk parayann,,
അറുത്ത് വിറ്റാൽ തന്തോയം
ഇത്രയും വിവരക്കേട് എഴുന്നള്ളിക്കാൻ ഇയാളെ എവിടുന്നു കിട്ടി.
Iyalenth vivarakkeda paranje
Iyaal parayunna polle arivulla aallukal kuravaanu...thanikk vivaramillathathu kondu thonniyathaaavum...🙄
അവന്റെ പേര് നോക്ക്... കരി ന്ന് 😂
Nnku vivarmilathathinnu chorichaal annu aleee
Kaattupothinu enthu shankraanthi ennu paranjapole aanu thante okke kaaryamm
Nice sir