നീരിൽനിന്ന ആനയെ തളച്ച കഥ|ക്യാപ്ചർ ബെൽറ്റും ഉപയോഗവും|Capture Belt|Dealing elephants in musth|EPI 110

Поділитися
Вставка
  • Опубліковано 27 тра 2021
  • Aranmula Mohandas explaining on controlling elephants like kongadu kuttishankaran and Guruvayoor Padmanadham ..He also explain on the usage of elephant capture belt and how he has captured these elephants
    ക്യാപ്ചർ ബെൽറ്റും അതിന്ടെ ഉപയോഗവും അതുപോലെ അതിലേക്കു നയിച്ച സംഭവങ്ങളും ....ഒപ്പം നീരിൽ നിന്ന ആനയെ ചങ്ങല അഴിഞ്ഞതിനാലും മറ്റു അവസരങ്ങളിലും തളച്ച കഥകൾ...
    ഒരു ലോക്ക്ഡൌൺ സ്പെഷ്യൽ ആവട്ടെ എന്ന് കരുതി
    ഫുൾ വീഡിയോ കാണാൻ : • നീരിൽനിന്ന ആനയെ തളച്ച ...
    #AranmulaMohandas
    #Prayikkarapappan
    #Ulsavakeralam
    #GuruvayurTemple
    #Guruvayurdevaswom
    #GuruvayurDevaswomElephants
    #ManjakadambilVinod
    #AranmulaParthan
    #AranmulaRaghunathan
    #AranmulaMohanan
    #Malayalappuzharajan
    #EliteNarayanankutty
    #GuruvayurPadhmanabhan
    #GuruvayurKuttishankaran
    #GuruvayurEliteNarayananKutty
    #GuruvayurMukundan
    #GuruvayurSidharthan
    #GuruvayurMurali
    #GuruvayurRadhkrishnan
    #GuruvayurBalagopalan
    #GuruvayurLakshmanan
    #KandambullyBalakrishnan
    #Chamietan
    #Aaramthamburan
    #vazhayilKochayyappan
    Elephants are Kerala's pride and it takes a lot of time to master the art of controlling elephants. Here we start the story of a man named Mohandas A.k.a Aranmula Mohandas who became so famous in Kerala that BBC interviewed him while working at Guruvayoor Devaswom and in Punnathoor Kotta. He started his relationship with elephants at the age of 5. He followed and observed them due to his curiosity and slowly it has become his passion. He ran away from Ithithanam at the age of 6 and joined circus to satisfy his crave for elephants. He gained a lot of experience from there. Finally he was caught red handed and was brought back home by his father. Still he continued his journey with elephants.
    Finally he stopped going to school and wanted to become a full time mahout, at that point he threw away all his books and followed the elephant. It was a shock for the poor father .He went to him and asked about the same. Unfortunately Mohandas's mind was adamant that he want to became a mahout and his dad has to agree to him.
    Mohandas is considered as a master in catching rogue elephants and bringing them back to control. He has done it multiple times in major poorams and festivals where Kerala's Most Famous elephants were parading. During his tenure at Guruvayoor temple he has took part in festivals with famous elephants. Thechikottukavu Ramachandran,Mangalamkunnu Karnan,Pampady Rajan,Chirakkal Kalidasan ,Chulliparampil Vishnushankar Guruvayur Valiyakesavan ,Guruvayur Padmanabhan, etc . His has mahout more than 25+ elephants in his entire life which was from various places in kerala and belongs to both Devaswom as well as private owners few of them are listed below Manjakadambil Vinod,Aranmula Parthan,Aranmula Reghunathan,Aranmula Mohanan,
    Elite Narayanankutty,Guruvayur Padhmanabhan,Guruvayur Kuttishankaran,Guruvayur EliteNarayananKutty,Guruvayur Mukundan,Guruvayur Sidharthan,Guruvayur Murali,Guruvayur Radhkrishnan,Guruvayur Balagopalan,Guruvayur Lakshmanan,Kandambully Balakrishnan,
    vazhayil Kochayyappan etc are few of them .
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 164

  • @melodicaamedia3671
    @melodicaamedia3671 3 роки тому +35

    എന്ത് രസമ മോഹൻദാസ് ഏട്ടൻ്റെ കഥകൾ കേൾക്കാൻ...❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +8

      chumma keetukondu irunnu koduthal mathi......video share cheyyan marakkalle please

    • @rajanvc7216
      @rajanvc7216 2 роки тому

      @@Ulsavakeralam I

  • @akhinsasi810
    @akhinsasi810 3 роки тому +11

    മോഹൻദാസേട്ടൻ ആനകളെ പിടിച്ചു കെട്ടിയ അനുഭവങ്ങൾ പറയുമ്പോളും അതിൽ മിക്കതിലും പറയുന്ന പേരാണ് സജിയേട്ടന്റെ(sajith kv). ഇപ്പോൾ ഗുരുവായൂർ മാധവന്റെ ചുമതലയുള്ള സജിയേട്ടനെ കൂടെ ഉൾകൊള്ളിച്ചു അവർ ഒരുമിച്ച് നടത്തിയിട്ടുള്ള ദൗത്യങ്ങൾ പങ്കുവെക്കുകയാണെങ്കിൽ പ്രേക്ഷകർക്കു നല്ല ഒരു അനുഭവം ആയിരിക്കും അത്.

  • @renjuravi5480
    @renjuravi5480 3 роки тому +12

    ഇനിയും വേണം പറഞ്ഞാലും പറഞ്ഞാലും തീരാത്ത വല്ലാത്ത ഒരു ജാഥി മനുഷ്യൻ... ഈ തലമുറയിലെ എണ്ണം പറഞ്ഞ ഒരു ആനകരൻ,,, ഇനിയും എപ്പിസോഡ് ഇറക്കണേ ❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Renju Ravi ...video istapettu ennu arinjathil orupadu santhosham....ithupolle ulla nalla thozhikkare kalam orupadu orkum ...ini varunna thalamurakku ithu arivinde velicham pakaratte ennu prarthikkunnu

  • @Ulsavakeralam
    @Ulsavakeralam  3 роки тому +27

    എല്ലാവരും ഈ വീഡിയോ മുഴുവനായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമെന്റ് ബോക്സിൽ രേഖപ്പെടുത്തുക

    • @sreekumarmarar5884
      @sreekumarmarar5884 3 роки тому

      @ulsava keralam ithrem Nalla videokuu arada dislike adikunne😓

    • @aneeshpachakkari5198
      @aneeshpachakkari5198 3 роки тому

      ചേട്ടാ നന്നായിട്ടുണ്ട് ♥♥♥♥♥♥

    • @rajeshthekkedathu5900
      @rajeshthekkedathu5900 3 роки тому +1

      വളരെ intersting ആണ്, പിന്നെ മോഹനൻ ചേട്ടന്റ കഥ കേൾക്കുമ്പോൾ നേരിട്ട് കാണുന്ന ഒരു പ്രതീതി ആണ്, അക്ഷരം തെറ്റാതെ വിളിക്കാം ആശാൻ എന്ന് ❤️🙏

    • @rajeshmk9928
      @rajeshmk9928 3 роки тому

      ചട്ടം പഠിപ്പിക്കുന്ന പാപ്പന്മാരുടെ വീഡിയോ ചെയ്യണം ട്ടൊ

    • @balasubramanyan4930
      @balasubramanyan4930 3 роки тому

      Super

  • @yadhukrishnan43693
    @yadhukrishnan43693 3 роки тому +6

    മോഹൻദാസ് ഏട്ടന്റെ ആനക്കഥകൾ എത്ര കേട്ടാലും മതിവരില്ല....,
    ഇനിയും മോഹൻദാസ് ഏട്ടന്റെ എപ്പിസോഡ് ഇടണം എന്ന് അപേക്ഷിക്കുന്ന🙏......

  • @indianmusicaljourney7697
    @indianmusicaljourney7697 3 роки тому +6

    ആനക്കാരൻ👌ഇതാണ് ആനക്കാരൻ..മോഹൻദാസ് ചേട്ടൻ റിയൽ ഹീറൊ..😍

  • @Gods_Own_Country.
    @Gods_Own_Country. 3 роки тому +6

    ഒരു സിനിമ കാണുന്നത് പോലെ ആണ് അദ്ദേഹം അനുഭവങ്ങൾ വിവരിക്കുന്നത് 🔥😍 Great Man 👍
    നല്ല ഒരു എപ്പിസോഡ് ആയിരുന്നു..

  • @abhilashpj1867
    @abhilashpj1867 3 роки тому +4

    മോഹൻദാസ് ചേട്ടന്റെ ആന കഥ കേൾക്കാൻ നല്ല രസമാണ്, നല്ല അറിവുള്ള ചട്ടക്കാരൻ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      oru prathyeeka sugham alle ....veruthe keetu irunnu povum ingane ulla kadhakalkku munpil ...pinne enthellamundu visesham ....

  • @locallion5710
    @locallion5710 3 роки тому +67

    പല പാപ്പാൻമാരുടെ ഇന്റർവ്യു കണ്ടിട്ടുണ്ടെങ്കിലും മോഹൻദാസേട്ടന്റെ ഇന്റർവ്യു ആണ് എനക്ക് കൂടുതൽ ഇഷ്ടം❤️ കാരണം അദ്ധേഹം എന്ത് പറഞ്ഞ് തരുമ്പോഴും അത് മനസ്സിൽ ഇമാജിൻ ചെയ്യാനും കേൾക്കാനുമുള്ള ഒരു ആകാംശയുമുണ്ട്....🙏🏻

    • @Ulsavakeralam
      @Ulsavakeralam  3 роки тому +4

      athoru valatha anubhavam thanne ...namukkum pala vattam thonnu ee sambhavam ellam nammude munpil nadakkuna pole thonnum ...ideham oru kazhivulla story teller aanu ..adhehathinu iniyum orupadu uyarangil ethannundu teercha

    • @ramdas.h.shariharasubramon3303
      @ramdas.h.shariharasubramon3303 3 роки тому +2

      Shivaraman Ashan interview kanumbol school class il irikkunna feeling

    • @aravindak1298
      @aravindak1298 3 роки тому +1

      Yaa ya iyal annu set anakaran 👌💥✨️

    • @balasubramanyan4930
      @balasubramanyan4930 3 роки тому

      Super adipoli thanks

    • @arunvijayannair5980
      @arunvijayannair5980 3 роки тому

      Sathiyammm !!!! നല്ല ഒരു ആന പണിക്കാരൻ !!!

  • @sajuraju1379
    @sajuraju1379 3 роки тому +3

    മോഹൻദാസ് ചേട്ടൻ പറയുന്ന ഓരോ കാര്യവും മനസിൽ ഒരു സിനിമപോലെ കാണാൻ കഴിയുന്നത് എനിക്ക് മാത്രമാണോ 😜

  • @avinashalappattu7223
    @avinashalappattu7223 3 роки тому +3

    അറിവ് , കഴിവ് , തൊഴിൽ മാഹാത്മ്യം എല്ലാം അതിന്റെ പരിപൂർണ്ണ തയിൽ 🙏❤️ . ഇനിയെങ്കിലും Capture ബെൽറ്റ് ഉപയോഗം മൗനാനുവാദത്തിൽ തുടർന്നാ പോരാ ; അത് നിയന്ത്രണ ഉപാധിയായി അംഗീകാരത്തിൽ കൊണ്ടുവരണം 👍 അത് അദ്ദേഹത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് 🙏

  • @aneeshpachakkari5198
    @aneeshpachakkari5198 3 роки тому +3

    എത്ര കേട്ടാലും മോഹൻദാസ് ചേട്ടന്റെ ആനകഥകൾ മതി വരില്ല 🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      athu oru prathyeeka rasam alle ...pinne enthokke undu annesh visesham ...sugham alle ...video istapettenkil share cheyyan marakkalle please

  • @kannanpillai4173
    @kannanpillai4173 3 роки тому +9

    അണ്ണൻ വീണ്ടും വന്നു....അടുത്തൊരു ആന നിൽക്കും പോലെ തോന്നും കഥ കേൾക്കുമ്പോൾ. അണ്ണനും കുടുംബത്തിനും എല്ലാ നൻമകളും നേരുന്നു...😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thirumbivandhitte ennu sollu pulle ....chumma paranjathanu ketto ...pinne karyamayittu angu share cheyithekku please

    • @balasubramanyan4930
      @balasubramanyan4930 3 роки тому

      👌👌👌👌👌👌👌

    • @balasubramanyan4930
      @balasubramanyan4930 3 роки тому

      Pappnteyum kongandanteyum usiru aparam thanea randu thandendigalya randu ushirulla sahyantea abhimanam sahyatea ushrodu kudiyavar adhinu kutu kurumbintea nirakudamaya sakshal unikananum verea arku patum e.kiladigalea mekyan

  • @bijumonuthup4275
    @bijumonuthup4275 3 роки тому +22

    നിങ്ങളുടെ program Super..
    എരിമയൂർ മണിച്ചേട്ടൻ്റെ interview നടത്താൻ സാധിക്കുമോ?? 14 വർഷം (ശരിയല്ലേ) രാമനെ നടത്തിയ അനുഭവം തന്നെ കുറേയേറെ കാണുമെന്ന് തോന്നുന്നു...

  • @saileshvaikom4682
    @saileshvaikom4682 3 роки тому +12

    കാപ്ചർ ബൽറ്റിന്റെ ശിൽപ്പി..❤️

  • @ajaykrishnan2306
    @ajaykrishnan2306 3 роки тому +4

    Thank for sharing his stories 👍🏼

  • @abrahamthomas9462
    @abrahamthomas9462 3 роки тому +2

    Super !!!!.

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 роки тому +1

    വല്ലാത്തൊരു മനുഷ്യനാ മോഹനേട്ട നിങ്ങൾ🙏🙏👌👌

  • @Mr.Kumbidi96
    @Mr.Kumbidi96 3 роки тому +4

    മോഹൻദാസേട്ടൻ വീണ്ടും 😍

  • @vinodvipin803
    @vinodvipin803 3 роки тому

    ഹരി ഏട്ടൻ എപ്പിസോഡ് കിടുക്കി ♥️♥️

  • @jeromeantony5930
    @jeromeantony5930 3 роки тому

    Pwoli waiting for more video

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +1

    Mohanettante anavisheshangall kelkan thanne oru pretheka feel ane orupade ana arivukall iddehathill ninne manasilakkan sadichu thanks Hari chetta 🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      theerchayayum ..kalangalolam ...ee arivikal ini nammodoppam nilkkatte ennu mathram prarthikkunnu .....

  • @arjunrameshbhaskar2195
    @arjunrameshbhaskar2195 3 роки тому

    മറ്റു വീഡിയോകളിൽ നിന്നും മോഹനേട്ടന്റെ വീഡിയോ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി കൊണ്ടും സംസാരശൈലി കൊണ്ടും വ്യത്യാസപെട്ടിരിക്കുന്നു.... കണ്ടിരുന്നുപോകും.... ഇതിന്റെ തുടർഭാഗം പ്രതീക്ഷിക്കുന്നു.... 💞

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      arjun ramesh ini maximum oru episode koodi kanum athra thanne ...athil koodilla ....pinne episode istapettal share cheyyan marakkalle please

  • @abikunnamkulam325
    @abikunnamkulam325 3 роки тому +4

    👍💫🐘

  • @kirang7449
    @kirang7449 3 роки тому +2

    Orupadishttam mohandasettan..👌👍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Kiran for the support ...enthokke undu visesham ...sugham thanne alle ....video onnu share cheyyane please

  • @abhijithmanjoor2511
    @abhijithmanjoor2511 3 роки тому +1

    Kidu ,🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks Abhi ....video istapettu ennu karuthunnu ...share cheyyane athupolle ellavarodum subscribe cheyyan parayanne please

  • @mvlogstravelandeating7682
    @mvlogstravelandeating7682 3 роки тому +1

    ഒരുപാടു ഒരുപാടു സന്തോഷം ആഗ്രഹിച്ചിരുന്ന എപ്പിസോഡ് വളരെ നന്ദി

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Dear for the support ...share cheyyan marakkalle please

    • @mvlogstravelandeating7682
      @mvlogstravelandeating7682 3 роки тому

      @@Ulsavakeralam ok ok തീർച്ചയായും ഇനിയും ഇത്പോലെ ഉള്ള നല്ല മുഹൂർത്തങ്ങൾ പ്രേതിഷിക്കുന്നു

  • @amaljith2096
    @amaljith2096 3 роки тому +2

    ❤❤

  • @pranavkm9677
    @pranavkm9677 3 роки тому

    അനുഭവ പാഠം 👌💞

  • @prasanthk2478
    @prasanthk2478 3 роки тому

    Congratulations

  • @kochuranijoseph8129
    @kochuranijoseph8129 2 роки тому +1

    കേട്ടിരിന്നുപോകും Good

  • @AjithKumar-yo3uz
    @AjithKumar-yo3uz 3 роки тому

    Nice

  • @baijushivan
    @baijushivan 3 роки тому +1

    ആറന്മുളയുടെ ഹീറോ ..😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Athe ....thanks Baiju ettan for the support ...video share cheyyan marakkalle please

  • @anandhakrishnaanandhakrish8057
    @anandhakrishnaanandhakrish8057 3 роки тому +3

    ❤️❤️❤️❤️💝

  • @farookrt4746
    @farookrt4746 3 роки тому +1

    ആന കഥൾ കേൾക്കാൻ ഭയങ്കര രസമ,

  • @devanarayanan49
    @devanarayanan49 3 роки тому +2

    ithupolulla aanakkarude anubhavangal iniyum venam

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Theerchayayum iniyum ningalkku munpil ithupolle ulla orupadu smaranakal konduvarum teercha

  • @mohithappuz395
    @mohithappuz395 3 роки тому +1

    ❤️

  • @anujajayaprasadanu2750
    @anujajayaprasadanu2750 2 роки тому

    Romanjam....

  • @amalvm4128
    @amalvm4128 3 роки тому +19

    സ്കൂളിൽ ടീച്ചർ പഠിപ്പിക്കുന്ന പോലും ഇത്ര ശ്രദ്ദയോടാ താല്പര്യത്തോടെ കേട്ടിട്ടില്ല

    • @Ulsavakeralam
      @Ulsavakeralam  3 роки тому +3

      ha ha ...athenikku istapettu ...sathyam paranjal aanakadhakal ellam angane thanne alle ...etha oru sugham ingane kettu kondirikkan alle

    • @amalvm4128
      @amalvm4128 3 роки тому

      @@Ulsavakeralam 💯💯

  • @fayas6494
    @fayas6494 3 роки тому

    👌

  • @saileshvaikom4682
    @saileshvaikom4682 3 роки тому

    ❤️❤️❤️ nice

  • @girishkumargirish1896
    @girishkumargirish1896 3 роки тому +2

    Thank you chettaaaaaa thank youu so much❤❤❤❤

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 роки тому

    Awesome Hari keep it up

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sir ...thanks for your motivation sir

    • @ramdas.h.shariharasubramon3303
      @ramdas.h.shariharasubramon3303 3 роки тому

      Hari my mail Id is ramdashs@hotmail.com can you please share your contact number in that if you don’t have any problem

  • @adwaidanil591
    @adwaidanil591 3 роки тому

    Poli

  • @sandeepasokan2928
    @sandeepasokan2928 3 роки тому

    Kollam 😍👍👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sandeep Bhai ...enthhokke undu visesham ....

  • @prahladkr9339
    @prahladkr9339 3 роки тому +1

    ആറന്മുള മോഹൻദാസ്.... ❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks Prahlad ....video istapetto ...enkil share cheyyan marayane athupole ellavarodum channel subscribe cheyyanum parayane please

  • @sarathlal7284
    @sarathlal7284 Рік тому

    ❤️❤️❤️

  • @balasubramanyan4930
    @balasubramanyan4930 3 роки тому +1

    Pappanum vliyakeshvinum kanan sree gurupavaneswan moksham aruli oum namo narayana namstea💐💐💐💐💐💐💐🙏🙏🙏🙏🙏

  • @balasubramanyan4930
    @balasubramanyan4930 3 роки тому

    Gurupavaneswantea ushiran pappanu prenamam💐💐💐💐💐

  • @user-wy4bj7bh7d
    @user-wy4bj7bh7d 3 роки тому +1

    Kanan kathirunna interview 🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Kannan ...pinne enthokke undu viesham ...sugham alle ....thaks again for the support

  • @manoopp
    @manoopp 3 роки тому

    മോഹൻദാസ് ഏട്ടൻ ❤️

  • @sivaprasad5838
    @sivaprasad5838 3 роки тому +4

    എരുമേലി നടേശൻ ആശാൻ ഇൻ്റർവ്യൂ പ്ലീസ് 🙏 You Tuber Reply please 🙏

  • @asishks8567
    @asishks8567 3 роки тому +1

    👏👏👏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Ashish ....video istapettu ennu karuthunnu ....enthokke undu pinne viseshangal ..sugham thanne alle ...corona problem vallathum undo avide

    • @asishks8567
      @asishks8567 3 роки тому

      @@Ulsavakeralam ഈശ്വരൻ അനുഗ്രഹിച്ച് വലിയ പ്രശ്നങ്ങൾ ഒന്നുമില്ല 🙏🙏🙏നിങ്ങളുടെ എഫ്ഫർട് 👏👏👏

  • @user-jl2fh2tf3n
    @user-jl2fh2tf3n 3 роки тому +1

    മോഹൻദാസ് ആശാൻ 💯💥💥💥

  • @sumithmani7283
    @sumithmani7283 3 роки тому +3

    ആളു പൊളിച്ചു ഒരു കാര്യത്തിൽ യോചിക്കില്ല മുൻപ് ഒരു വീഡിയോയിൽ പറഞ്ഞു പ്രയികര പാപ്പന്റെ തിരക്കഥ ഇദ്ദേഹം എഴുതിയതാണ് എന്ന്

  • @rajeshnatesan6408
    @rajeshnatesan6408 3 роки тому +1

    ക്യാപ്ചർ ബെൽറ്റിൻ്റെ കാര്യം പറയുന്നതല്ലാതെ അത് എന്താണെന്നും എങ്ങനെയാണ് പ്രവർത്തിപ്പിക്കുന്നതെന്നും പറ്റുമെങ്കിൽ അത് ഉപയോഗിച്ച തളക്കുന്ന വീഡിയോ ഉണ്ടെങ്കിൽ അത് കൂടി ചേർക്കാമായിരുന്നു.

  • @vishnuravindran359
    @vishnuravindran359 3 роки тому +1

    ആറന്മുള 🔥🔥🔥🔥🔥

  • @josephkollannur5475
    @josephkollannur5475 Рік тому

    ഇടഞ്ഞ് നിൽക്കുന്ന ആനകളെ തളക്കാൻ അമേരിക്കക്കാർ പോലും ഇങ്ങനെ ഒരു ഉപകരണം കണ്ട് പിടിച്ചിട്ടുണ്ടാവുകയില്ല . അങ്ങനെ യുള്ള സമയത്താണ് ആറൻമുള മോഹൻദാസ് ഇങ്ങനെ ഒരു ഉപകരണം കണ്ട് പിടിച്ചത് (കേപ്ച്ചർ ബെൽറ്റ്). അദ്ദേഹത്തിന്റെ ഈ കഴി വിനെ സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ആവശൃമാകുന്ന സാഹചരൃത്തിൽ കേപ്ച്ചർ ബെൽറ്റ് ഉപയോഗിച്ച് ആനയെ നിയന്ത്രിക്കാൻ
    അനുവദിക്കുകയുംവേണം.

  • @prathulpradeep9130
    @prathulpradeep9130 3 роки тому +5

    ഗുരുവായൂർ ശ്രീ കൃഷ്ണനെ കുറച്ചു ചോദിക്കാമോ

    • @Ulsavakeralam
      @Ulsavakeralam  3 роки тому +6

      shoot kazinju ....ini oru episode koodi plan cheyyunundu ...theerchayayum namukku athil ulpedutham

  • @aswanth17
    @aswanth17 3 роки тому +1

    💥💥🔥💥💥

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks black vampire ...engane undayirunnu episode ....istapettallo alle

    • @aswanth17
      @aswanth17 3 роки тому

      @@Ulsavakeralam yess❤️...കൂടുതൽ അനുഭവ സമ്പത്തുള്ള ആശാന്മാരുടെ interview പ്രതീക്ഷിക്കുന്നു ❤️

  • @rampraveensacademy7162
    @rampraveensacademy7162 3 роки тому

    🙏🙏🙏❤

  • @pranavskumar1998
    @pranavskumar1998 3 роки тому

    Pettenn veendum Mohandas chettan nte episode 😍

  • @ganeshmuralee3588
    @ganeshmuralee3588 3 роки тому

    Location evideya

  • @__bibinjoseph
    @__bibinjoseph 3 роки тому

    Enniyum episode varumo plzz

  • @Ambadiambu_
    @Ambadiambu_ 3 роки тому

    Dasettaan kadhkal poliyinu

  • @sudheer46
    @sudheer46 3 роки тому +2

    Chavakkad MRRM school ❤️

  • @jijopalakkad3627
    @jijopalakkad3627 3 роки тому

    ആറന്മുള മോഹൻദാസ് ഏട്ടൻ 🔥🔥🔥🔥😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      Jio onnu share cheyyithekkane please ...pinne enthundu visesham ...sugham alle

    • @jijopalakkad3627
      @jijopalakkad3627 3 роки тому

      @@Ulsavakeralam തീർച്ചയായും share ചെയ്യും ചേട്ടാ ,പിന്നെ സുഖം ആണ് ,ഇങ്ങൾക്ക് സുഖാണോ ?

  • @kjelephantgallery2346
    @kjelephantgallery2346 3 роки тому +2

    Thachikottukavu ramachandran video plz

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 роки тому

    Mohandas ettan ishtam

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks harikrishnettan ....video istapettallo alle ...share cheyyan marakkalle please

  • @thomasjosejosephjose7036
    @thomasjosejosephjose7036 3 роки тому

    Why can't you show belt and if possible actual use.

  • @harikrishnan423
    @harikrishnan423 3 роки тому +2

    വൈക്കം വേണുഗോപാലിനെ പറ്റി ചോദിക്കു

  • @__bibinjoseph
    @__bibinjoseph 3 роки тому

    😘😘😘😘😘😘

  • @jithinshaji1078
    @jithinshaji1078 3 роки тому +1

    Ini Mohandas chettan aanakale azhikumonu chodichittundo. Atho aanapani poornamayum nirthiyo

    • @Ulsavakeralam
      @Ulsavakeralam  3 роки тому +3

      udane illa enanu adheham paranjathu ....

  • @neethusvlogs8243
    @neethusvlogs8243 3 роки тому

    Pambadi rajantee vedio cheyyan pattumoo

  • @Niz311
    @Niz311 2 роки тому

    ഈ spot etha ഏട്ട

  • @aswinachu2164
    @aswinachu2164 3 роки тому +1

    Mohanettan pole ulla aanakareanu nmmke avishyam🥰

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      theerchayayum ...iniyum ithupolle ulla arivukalumayi iniyum ningalude munpil varunnathavum teercha ...pinne videi share cheyyan marakkalle please

    • @aswinachu2164
      @aswinachu2164 3 роки тому

      @@Ulsavakeralam varanam 😍

  • @harimk1593
    @harimk1593 3 роки тому +1

    skip adikkand full kandu poli sadhanam🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      ee comment angu istapettu ..njan ithangu edukkuvanu ketto ....thanks Bhai ...pinne share cheyyan marakkalle please

    • @harimk1593
      @harimk1593 3 роки тому

      @@Ulsavakeralam urappayum share cheyyum❤️

  • @statusmlpm5241
    @statusmlpm5241 3 роки тому

    നല്ല ഒരു അവതരണ ശൈലി ഉള്ള ആൾ

  • @metallicaloft9233
    @metallicaloft9233 2 роки тому

    Mukundan anayaa kaykarym cheyythannuu ashan

  • @aravindak1298
    @aravindak1298 3 роки тому

    Ee katha aalu mumb paranjitund 🙂

  • @jorlygeorge268
    @jorlygeorge268 3 роки тому +2

    ആറന്മുള മോഹൻദാസ് ചേട്ടന്റെ phone nomber കിട്ടുമോ

  • @amalvm4128
    @amalvm4128 3 роки тому

    ഹരിയേട്ടാ ഇ സ്ഥലം എവിടാണ്

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      ithu erattupetta aduthu edamarukku enna sthalam aanu .....

    • @amalvm4128
      @amalvm4128 3 роки тому +1

      Okay

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 роки тому

    aali ippo eth aanayilaa ......?

  • @adarshkallada4571
    @adarshkallada4571 3 роки тому

    Romajiffication😮😮😮😮

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      kadhaparayunnathu mohandas ettan alle ...allandu evide povananu

    • @adarshkallada4571
      @adarshkallada4571 3 роки тому

      @@Ulsavakeralam alapinnee..😍😍

  • @arunvijayannair5980
    @arunvijayannair5980 3 роки тому +1

    mohandas ചേട്ടൻ 🌞🌞🌞🌞

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Arun bro ...video istapettallo alle ...enkil share cheyyan marakkalle please

    • @arunvijayannair5980
      @arunvijayannair5980 3 роки тому

      @@Ulsavakeralam
      Share cheyunuduuu !!!! Fb njan vendathu pole help cheyunundu brooo

  • @praveenprasad5703
    @praveenprasad5703 3 роки тому

    Ambalappuza Vijayakrishnan 😔

  • @klthamburan6833
    @klthamburan6833 3 роки тому +2

    എവിടെ ആയിരുന്നു 😄

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Ananthu ivide okke thanne undayirunnu ...enthoke undu visesham ....sugham alle

    • @klthamburan6833
      @klthamburan6833 3 роки тому +1

      Oo sugam

  • @jithu.m.mm.m8170
    @jithu.m.mm.m8170 3 роки тому +4

    എന്താ ഇപ്പോ കഥ കുറെ വേറെ ഇത് വേറെ വീഡിയോസ ഇടുമ്പോൾ അതിനും ഒരു രസമാക്കി കൊടുക്കു 😍

  • @rahulkarthika6542
    @rahulkarthika6542 3 роки тому +1

    പുത്തൻ എപ്പിസോഡുകൾ എന്ന് വരും

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Rahul udane thanne varum ..sudios ellam closed aanu ..athanu problem ...udane puthiya episodukal pratheekshikkam

  • @sreenathp7094
    @sreenathp7094 3 роки тому +2

    ഒരുപാട് തവണ ചോയ്ച്ച ചോദ്യമാ എരിമയൂർ മണി ആശാന്റെ വീഡിയോ ഒന്ന് ചെയോ 😪

  • @davanshmanzli5393
    @davanshmanzli5393 3 роки тому

    only dialog, no visuals

  • @vijayanp5342
    @vijayanp5342 3 роки тому +1

    മോഹൻദാസ് സൂപ്പർ,ഇപ്പൊ കുറെ ഷോ,ആനയെ തല്ലി കൊല്ലുന്ന പാപ്പാൻ കൂട്ടിന് ആർത്തി ഉടമയും

    • @indianmusicaljourney7697
      @indianmusicaljourney7697 3 роки тому

      adheham anappani ariyavunna alanu..ippo pani cheyuunnilla..aanaye veruthe thallunna alalla..karanam kanum

  • @visakhpk4814
    @visakhpk4814 Рік тому

    പറയാതിരിക്കാനാവില്ല ദുരന്തമാണ് അവതാരകൻ... ക്രോസ് ടോക്ക് ചെയ്ത് അദ്ദേഹത്തെ പറയുന്നതിൽ ഡിസ്റ്റർബ് ചെയ്യുകയാണ് അവതാരകൻ.... ഏറ്റുപദേശിയെക്കാൾ കഷ്ടം

  • @rejithvn9534
    @rejithvn9534 3 роки тому

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Ranjith Bro ...video share cheyyithekkane please