തിരുമേനി നമസ്കാരം എൻറെ വീടിനടുത്ത് ഒരു ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം ഉണ്ട് ക്ഷേത്രത്തിൽ ഒരു ബലിക്കല്ല് പോലും കാണുന്നില്ല എന്തായിരിക്കും ഇതിനു കാരണം കുറേക്കാലം പൂജയും മറ്റും ഇല്ലാതെ ക്ഷേത്രം അടഞ്ഞു കിടന്നതാണ്
ഈ പറഞ്ഞ സംവിധാനം പൂർണ അംഗങ്ങളെല്ലാം ഉള്ള ക്ഷേത്രത്തിലാണ് സാധാരണ ഉണ്ടാവാറ്. ശ്രീകോവിൽ മാത്രമുള്ള ക്ഷേത്രങ്ങളിൽ ഉണ്ടാവണമെന്നില്ല. അഷ്ടദിക്പാലകർ യുടെയും ദേവതമാരുടെ മുക്ക് സങ്കല്പം ഉണ്ടാവും.ഇതുപോലെ ശിലാ പ്രതിഷ്ഠ ഉണ്ടാവില്ല
ന മസ്കാരം. ഉത്സവ ബലിയെക്കുറിച്ചു പരാമർശിച്ചു വല്ലൊ. അതിൽ ഒരു സംശയം ചോദിക്കട്ടെ. ഉത്സവ ബലി നടക്കുണ സമയത്തു ഒരു മുതലയുടെ രൂപം (ഉണക്ക ച്ചോറിൽ ) ഉണ്ടാക്കി വെച്ചുപുജിച്ചു വരുന്നതായി കാണപ്പെടുന്നു. അതു പോലെ തന്നെ ബലി തൂകുന്നതും നക്രാകാരത്തിൽ എന്നു o. കേട്ടിട്ടുണ്ട്. ഇവരണ്ടും എന്ത് എന്തിന് എന്നൊന്നു വിശദീകരിക്കാമൊ?
വളരെ നന്ദി തിരുമേനി 🙏ഈ അറിവ് വിശ്വാസികൾ ക്കായി പങ്കുവച്ചതിന്🙏😏
ക്ഷേത്രങ്ങളിൽ കണ്ടിട്ടുണ്ട് ബലിക്കല്ലാണെന്നറിയാം വിശദീകരിച്ച് തന്നതിൽ നന്ദി.🙏🙏🙏
Thanks തിരുമേനി നല്ല അറിവുകൾ നൽകിയതിന്.....
ഈ അറിവ് തന്നതിന് നന്ദി 🙏
അറിവുകൾ വിശദീകരിച്ച് മനസ്സിലാക്കി തരുന്നത് നല്ലത് തന്നെ
Thank you for this useful information.
നന്ദി.....
നന്ദി😊😊😊
Thank you for enlightening us.. I used to think about these prathishtas, while visiting temples.
Thanks 🙏
👌👌🙏
🕉🙏
🙏🙏
Balikkallil thodathe parayan sradhikkuuu
തിരുമേനി നമസ്കാരം എൻറെ വീടിനടുത്ത് ഒരു ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം ഉണ്ട് ക്ഷേത്രത്തിൽ ഒരു ബലിക്കല്ല് പോലും കാണുന്നില്ല എന്തായിരിക്കും ഇതിനു കാരണം കുറേക്കാലം പൂജയും മറ്റും ഇല്ലാതെ ക്ഷേത്രം അടഞ്ഞു കിടന്നതാണ്
ഈ പറഞ്ഞ സംവിധാനം പൂർണ അംഗങ്ങളെല്ലാം ഉള്ള ക്ഷേത്രത്തിലാണ് സാധാരണ ഉണ്ടാവാറ്. ശ്രീകോവിൽ മാത്രമുള്ള ക്ഷേത്രങ്ങളിൽ ഉണ്ടാവണമെന്നില്ല. അഷ്ടദിക്പാലകർ യുടെയും ദേവതമാരുടെ മുക്ക് സങ്കല്പം ഉണ്ടാവും.ഇതുപോലെ ശിലാ പ്രതിഷ്ഠ ഉണ്ടാവില്ല
ബലി കല്ലിൽ തൊടാമോ?
ന മസ്കാരം. ഉത്സവ ബലിയെക്കുറിച്ചു പരാമർശിച്ചു വല്ലൊ. അതിൽ ഒരു സംശയം ചോദിക്കട്ടെ. ഉത്സവ ബലി നടക്കുണ സമയത്തു ഒരു മുതലയുടെ രൂപം (ഉണക്ക ച്ചോറിൽ ) ഉണ്ടാക്കി വെച്ചുപുജിച്ചു വരുന്നതായി കാണപ്പെടുന്നു. അതു പോലെ തന്നെ ബലി തൂകുന്നതും നക്രാകാരത്തിൽ എന്നു o. കേട്ടിട്ടുണ്ട്. ഇവരണ്ടും എന്ത് എന്തിന് എന്നൊന്നു വിശദീകരിക്കാമൊ?
ബലി തൂകുന്നത് ദേവൻ കാണുന്നു എന്നാണോ?ദേവത സ്വയം പരിവാരങ്ങൾക്ക് ബലി തൂകുന്നു എന്നല്ലേ പറയേണ്ടത്. ദേവന് വേണ്ടി തന്ത്രിആ ക്രിയ ചെയ്യുകയല്ലേ.