ക്ഷേത്രത്തിലെ ബലിക്കലുകൾ എന്തിനാ ? നാംശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ |Epi 11|temple Knowledge|balikalu
Вставка
- Опубліковано 7 жов 2024
- ക്ഷേത്രത്തിലെ ബലിക്കലുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
For any Copyright related issues contact us @bharathabhumionline@gmail.com
Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
#BharathabhumiPaithrukaTv#temple#Praveennamboothiri
ക്ഷേത്രം എന്നു പറഞ്ഞാൽ വെറും ബിൽഡിങ് എന്ന സങ്കൽപ്പത്തിൽ കണ്ടു പോരുന്നവർക്ക് ഇത് ഒരു മഹത്തായ അറിവാണ്? അറിഞ്ഞതിനേക്കാൾ അപ്പുറത്താണ് അറിയാത്തത് നന്ദി
വളരെ നല്ല വിവരണം. ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏
അറിവ് പകർന്നു നൽകിയതിന് വളരെ നന്ദി :-🙏🙏
വളരെ നന്ദിയുണ്ട് 👍
ഹരിഓം 🙏തിരുമേനി നല്ല അറിവുകൾ പങ്കുവച്ചതിൽ അഭിനന്ദനങ്ങൾ 🙏
Thank you for the information 🙏🙏
വന്ദേഗുരുപരമ്പരാം 🙏
Good nalla avatharanam
നമസ്കാരം🙏തിരുമേനി,വിശ്വാസികൾക്കായി ഈ അറിവ് പകർന്ന് തന്നതിന് വളരെ നന്ദി.🙏😏🌻
നന്ദി നമസ്കാരം
വളരെ ഉപകാരപ്രദം. ക്ഷേത്രങ്ങളിൽ ബ്രഹരക്ഷെസ് യക്ഷി എന്നിവയുടെ പ്രാധാന്യം അല്ലെങ്കിൽ ആവശയം ഒന്ന് വിവരിക്കുമോ?
🙏🙏🙏
Sheriyenna
വളരെ നല്ല പരിശ്രമം ...🙏
ഒരു സംശയം ബലിക്കല്ലുകൾ കൈകൊണ്ട് തൊടാമോ..? അതുപോലെ ശ്രീകോവിലിന് ചേർന്ന് ബലിക്കല്ല് നിൽക്കുന്നതിന് ഉള്ളിൽ പ്രദിക്ഷണം പാടുണ്ടോ...?
ബലിക്കല്ല് സ്പര്‍ശിക്കാന്‍ പാടുള്ളതല്ല.
ഹരേ കൃഷ്ണ🙏
Superb
ഹരേ കൃഷ്ണാ
ചെങ്കല്ലിൽ തീർത്ത ചതുരകൃതിയിലുള്ള കല്ല് എന്താണ്? ചതുരത്തിന്റെ നാല് മൂല കൂർത്തത് അല്ല.... അറിവുള്ളവർ ആരെങ്കിലും ഒന്ന് പറഞ്ഞു തരുവോ??
തിരുമേനി നമുക്ക് ഈ ബലിക്കല്ലിൽ ഉള്ള ദേവതകളെ നമസ്കരിച്ചു പ്രാർത്തിക്കാമോ. എക്സാമ്പിൾ. ഇപ്പോൾ നമുക്ക് കുബേരനെ പ്രാർത്ഥിക്കണമെങ്കിൽ ധന ലബ്ധിക്കു വേണ്ടി. ബലിക്കല്ലിൽ പ്രാർത്തിക്കാമോ?
🙏🙏🙏