ഇങ്ങനെ ചെയ്യുന്നവരുടെ കൂടെ ഭദ്രകാളി എപ്പോഴും ഉണ്ടാകും | Worshipping Bhadrakali | Jyothishavartha
Вставка
- Опубліковано 8 лют 2025
- #Bhadrakali is the fierce form of Kali that protects the good from evil; brings good fortune and prosperity to the lives of the devotees. #Bhadrakali appeared from the third eye of Shiva to kill the demon Darika.
Bhadrakali is one of the most potent forms of #GoddessParvati or Devi. Goddess Parvati is the consort of Lord Shiva and #Bhadrakali is one of the nine forms of Devi. The word 'Bhadra' is a Sanskrit word that means the one who blesses with good fortune and protects from evil. Thus Bhadrakali is the fierce form of Kali that protects the good from the evil, and bring good luck and prosperity to the lives of the devotees. Her fierceness is projected by her three eyes, four hands in which she holds the head of the demon in one, and a number of weapons in others. Her tongue is out all red with the blood and she wears crown on her head, wears a garland made of skull and flames flowing behind her head. She stands on #LordShiva while he lays calmly under her.
It is believed that Goddess Bhadrakali took birth to end the weary tantrums of demon Darika. Darika was blessed by Lord Brahma that he can never be harmed by any form of death or destruction from a male. Taking advantage of this grant, he started to harass the people, this made Lord Shiva very restless and created Goddess Bhadrakali to kill the demon Darika. He opened his third eye and Goddess Bhadrakali appeared from it to destroy Darika. She then assassinated Darika as the grant did not involve the condition of a woman killing him. She returned Kailash holding the head of the demon Darika. Thus peace was restored in the world.
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
................................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay....
--------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishava. .
------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #GovindanNamboothiri #Bhadrakali
ജീവിതം വഴിമുട്ടിയ നേരത്ത് മടയിക്കാവിൽ പോയി തൊഴാൻ തോന്നി.. അവിടുന്ന് ഒരു ലളിതസഹസ്രനാമ ബുക്കും വാങ്ങി. അന്നുമുതൽ എന്റെ ജീവിതം ഉയർച്ചയുടെ പടവുകളിൽ എത്തി. മക്കളേ കൊന്ന് ആത്മഹത്യ മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളു. ആ മക്കൾ ഇന്ന് രണ്ടു പേരും ഉദ്യോഗസ്ഥർ. വീടായി വണ്ടിയായി. ഞാൻ അവരുടെ രണ്ടുപേരുടെയും മക്കളെയും കണ്ടു. അമ്മയുടെ ദാനം എന്റെ ജീവിതം 🙏🏻🙏🏻🙏🏻
മടയിക്കാവ് എവിടെയാണ്
കണ്ണൂർ
മാടായിക്കാവ്
സമാനമായ അനുഭവങ്ങൾ ഉള്ള ധാരാളം ആളുകളുണ്ട്.
🙏🙏🙏🙏🙏🙏😔
സ്വന്തം അമ്മയേക്കാൾ എന്നെ സംരക്ഷിച്ചു നിർത്തുന്നു ശ്രീ ഭദ്ര 🙏
കൽകുളത്തമ്മേ ശരണം 🙏🙏🙏
Enneyum
ശരിക്കും സത്യം എന്നെ പ്രസവിച്ച അമ്മക്ക് എന്നെ മനസ്സിലാക്കി ട്ടില്ല എന്നാൽ എൻ്റെ ഭാദ്രകാളി അമ്മ മാത്രം ആണ് എന്നെ മനസ്സിലാക്കിയത് എൻ്റെ ശരിക്കും അമ്മ
എന്റെ കുടംബത്തിന്റ ഐശ്വര്യം ഭദ്രകാളി മാതാവ് ആണ് ഞങളുടെ നാട്ടിൽ കൊയിലാണ്ടി kollam പിശാരി ക്കാവിൽ വാഴുന്ന അമ്മ 🙏
❤
പിശാരീകാവിലമ്മ. 🙏🙏🙏
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ അമ്മയെ എനിക്ക് ഒരു പാട് ഇഷ്ടമാ എന്റെ Amma ഭദ്രകാളി അമ്മ❤❤❤❤❤❤❤❤❤
A valsalyam ennum kude undavum
❤❤❤❤
അപ്പോൾ മാതാവോ??? എനിക്കും ഇഷ്ടമാണ് ശ്രീ മുത്തപ്പനെ ഗുളികൻ ഒക്കെ എന്നാൽ ഇങ്ങനെ നിങ്ങൾ പറഞ്ഞപോലെ അല്ല...
ഞാനും ✋✋
@@melishavlogs കാലിയെണ് പറയുന്നത് വേറൊരു വലിയ ശക്തി ആണ് ഞാനും അനുഭവിച്ചറിഞ്ഞ അത് ഞാനും ക്രിസ്ത്യൻ മാതാവിന് ഞാൻ 2 aam സ്ഥാനമാണ് കൊടുക്കുന്നതിപോ കാര്യം കാലിയമ്മ ഇത്രെയും വേഗം നമുടെ ആവിഷ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട് അത് തന്നെ kaaryavipo മനസാക്ഷി കൂടുതലുള്ളത് അമ്മക്കാണ് കരുതുന്നു
തിരുമേനി ഞാൻ ഭദ്രകാളി അമ്മയെ എല്ലാ വെള്ളിയാഴ്ച്ചയും തൊഴുതു പ്രാർത്ഥിച്ചതിന്റെ ഫലം പതിനാല് വർഷത്തിന് ശേഷം എനിക്ക് നല്ലൊരു മകളെ തന്നു 🙏
അമ്മയേ മനസ് ഉരുകി വിളിച്ചാൽ അമ്മ വിളിപ്പുറത്തു എത്തും. ആര് കൂടെ ഇല്ലെങ്കിലും ഏതു ദുഖത്തിലും അമ്മ കൂടെ ഉണ്ടാവും. ഒരിക്കലും നടക്കില്ല എന്ന് വിചാരിക്കാത്ത എന്റെ പ്രാർഥന അമ്മ നടത്തി തന്നിത്തോണ്ട്. അമ്മ എന്റെ കൂടെ ഉണ്ട്... ഭദ്ര കാളി 🙏🏻
അമ്മേ ശരണം ദേവി ശരണം
ഞാനും ഭർത്താവും കൂടി 9 ദിവസം ഭദ്രകാളി ദേവിയെ തൊഴുതു പ്രാർഥിച്ച് ഒരു മാസത്തിനകം ഞാൻ pregnant ആയി. അമ്മേ ശരണം 🙏🙏🙏🌹
@@Gachartales7124 നിൻ്റെ മമ്മി നിന്നെ അങ്ങനെ ആന്നോ ഉണ്ടാക്കിയത്
Avanavanta vishwasam athine chodhiyam chayyan aark avakasham
@@Gachartales7124 അത് പിന്നെ അങ്ങനെ അല്ലേ പാരമ്പര്യം.... പക്ഷേ എല്ലാവരും ഒരു പോലെ അല്ല...
@@Gachartales7124 പാൽപ്പൊടിക്കു വേണ്ടി മതം മാറിയവനൊക്കെ ഇവിടെ വന്നു ചൊറിയാതെ പോടാ 😂😂
മറ്റൊരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ല
കേരളത്തിലുള്ള ഒട്ടുമിക്കവരുടെയും ധർമ്മദൈവം ഭദ്രകാളിയാണ് ഓം ശ്രീ ഭദ്രകാള്യൈ നമഃ
എന്നെ സർവ്വ ദുഃഖങ്ങളിൽ നിന്നും രക്ഷിച്ചത് ഭദ്രകാളി അമ്മയാണ് 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭാദ്ര നാരായണ
Urappano
@Asha Anil 😅😮😅😮😮
😮😮😅😮
😮😮😮😮😮😮😅😮😮😅😮😮😮😮😅i😮😅i😅😮😮😅😮😮😮😮😮😮😮😮😮😮😅😅😮😮😮😅😮😮😅😮😮😅😮
ഞാന്‍ മുസ്ലി, ചോറ്റാനിക്കര അമ്മ എന്റെ അമ്മ എല്ലാ മാസവും 5 ദിവസം വ്രതാനുഷ്ഠാനം ചെയത് ഞാന്‍ പോകും അമ്മയുടെ അടുത്ത് കഴിഞ്ഞ 3 വര്‍ഷമായി, വീട്ടില്‍ ദിവസവും അമ്മയെ പൂജിക്കുന്ന ❤❤❤
❤
Amme narayana 🙏
ഞാൻ ഒരു ക്രിസ്ത്യാനിയാണ് പക്ഷേ അമ്മേ വിളിച്ച് പ്രർത്ഥിയ്യാൽ പെടുന്ന് ഭലം കിട്ടും എനിക്ക് ഒത്തിരി വിശ്വാസം ഉണ്ട്
🙏🙏🙏🙏
ഞാൻ ഒരു ഓണാട്ടുക്കരക്കാരനാണ് ഓണാട്ടുക്കരക്കാർക്ക് ആരാധിക്കാൻ സ്വന്തമായി ഒരു അമ്മ തമ്പുരാട്ടിയുണ്ട് ന്യയമായി എന്തു ചൊദിച്ചാലും രണ്ടു കൈയ്യു നീട്ടി നിനക്ക് എന്താടാ വേണ്ടെ എന്ന് ചോദിച്ച് തരാൻ തയാറായിരിക്കുന്ന അമ്മ രാവിലെ സരസ്വതിയായും ഉച്ചക്ക് ലക്ഷ്മിയായും ദുർഗയായും സന്ത്യ സമയത്ത് ഭദ്ര കളിയായും രൂപത്തിൽ നിൽക്കുന്ന അമ്മ ചെട്ടികുളങ്ങര അമ്മ അമ്മയണേൻ ജീവൻ
അമ്മയാ േണൻ ശരീരം
പ്പെറ്റഅമ്മയെപ്പൊലെ വളർത്തഅമ്മയെപ്പൊലെ മക്കളുടെ കാലിൽ ഒരു മുള്ളു ക്കൊണ്ടാൽ സ്വന്തം അമ്മക്ക് അത് ഒരു സങ്കടകരമാണ് ഒരു മക്കളുടെ ദേഹത്തും ഒരു പ്പൊ റൽപ്പോലും ഏൽക്കാൻ സമ്മതിക്കാത്തെക്കാത്തുരക്ഷിക്കുന്ന അമ്മ
🙏🏻❤
Chettikulangara ☺️☺️
എന്താ ഭക്തി അ ങ്ങ നെ വേണം
@@sandeeprajan8222 ചെട്ടികുളങ്ങര വന്നിട്ടുണ്ടോ
എന്താണെന്ന് അറിയില്ല വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു....
ചെട്ടികുളങ്ങര അമ്മ ❤
തിരുമേനിക് യറ്റവും ഇഷ്ടം അമ്മയോടാണെന്നു ആ വാക്കുകൾ കേട്ടാൽ അറിയാം.. അമ്മ എന്ന് പറയുമ്പോളുള്ള ആ energy🥰😍അമ്മ
Thank you so much for this talk Thirumeni..🙏
അങ്ങയുടെ ഭാഗവതിയെ വർണ്ണിച്ചു പറഞ്ഞപ്പോൾ തന്നെ സകല പാപവും തീർന്ന് മനസ്സിന് ഒരു സുഖം കിട്ടിയതു പോലെ🙏🙏🙏
അമ്മേ ഭഗവതി ശരണം
Ennay dhavi orupad rakhichu eniyum rakshikooo
എന്റെയും അനുഭവമാണ്. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയാണ്. കൂടെ തന്നെ ഉണ്ടാകും. കൈ വിടില്ല 👍🏻👍🏻👍🏻
സത്യം എനിക്കു അനുഭവം ഉണ്ട്
❤😢😢
തിരുമേനി പറയുന്നത് കേട്ടപ്പോൾ തന്നെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. നന്ദി തിരുമേനി
എന്നെ യമദ്ദേവനിൽ നിന്നും രക്ഷിച്ച എന്റെ മറ്റപിള്ളി ഭദ്രകാളി 🙏
എന്നെ രക്ഷിച്ച അമ്മയാണ് ഭദ്രകാളി അമ്മ ഫലം ഉറപ്പാണ് 🙏🙏🙏🙏🙏 തിരുമേനി നമസ്കാരം
ദ്വേഷ്യം എന്നല്ലെ? ദേക്ഷ്യം എന്ന് പറയ്യ പോലെ തോന്നുന്നു.
എന്റെ ഭദ്രകാളിയമ്മ 🙏🙏🙏🙏❤
@@gopinathanmeenedath8342 എന്താണ് പറയുന്നതെന്ന് കേട്ടാൽ പോരേ. കോപം ആണെന്ന് മനസ്സിലായില്ലെ
@@gopinathanmeenedath8342 lll pp
എൻ്റെ മലയാലപ്പുഴ അമ്മ
എന്റെ വിവാഹം കഴിഞ്ഞപ്പോഴുള്ള ഏറ്റവും വലിയ സങ്കടം ആയിരുന്നു എന്റെ വെള്ളായണി അമ്മയെ ഭദ്രകാളി ദേവിയെ തൊഴാൻ പറ്റില്ലാന്ന്... പക്ഷെ എന്റെ സങ്കടത്തിനു അറുതി എന്നോണം husband ന്റെ കുടുംബദേവത ഭദ്രകാളി അമ്മ ആണ്.... Hus ന്റെ വീടിന്റെ അടുത്ത് ഭദ്രകാളി ക്ഷേത്രം ഉണ്ട്..... ☺️🙏.... എന്നും അമ്പലത്തിൽ പോകാറുണ്ട്... പ്രാർത്ഥിക്കുമ്പോൾ അറിയാതെ കണ്ണ് നിറയാറുണ്ട്
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച! കുലധർമ്മം ച! മം ച!
പാലയ! പാലയ!
ഓം ഭം ഭദ്രകാളിയെ നമഃ 🙏🙏
KALI. KALI MAHAKALI BHADRA K
Ithu kelkumbol thane enik oru Vallarta energy flow undying nandi
എന്റെ പൊന്നു വെള്ളായണി അമ്മ 🙏🙏🙏
ഭദ്രകാളി അമ്മേ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ , അമ്മേ കാത്തോണേ , 🙏🏿🙏🏿🙏🏿
എന്നും കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രതിൽ തൊഴാൻ ഭാഗ്യം ലഭിച്ച ഞാന്.... അമ്മേ ദേവി..
ഭാഗ്യവതി
Bhagyam
Njan ennum agragikkunna karyam aanu
തിരുമേനി അമ്മയെകുറിച് പറഞ്ഞു തന്ന അറിവ് എല്ലാം വളരെ ശേരിയാണ്. അമ്മേ നാരായണ 🙏🙏🙏🙏🙏
വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ🙏 എന്റെ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും തന്നനുഗ്രഹിച്ചത് കാളിയമ്മയാണ് 🙏🙏🙏🙏
എന്റെ ചെട്ടികുളങ്ങര അമ്മ... 😘😘😘😘😘
കൊടുങ്ങല്ലൂരമേ ശരണം 🙏🙏🙏
🙏🏼🙏🏼🙏🏼
അമ്മ കൂടെയുണ്ട്. വിളിപ്പുറത്താന്ന് അമ്മ . അനുഭവപ്പെട്ടിട്ടുണ്ട്.
സർവ്വ മംഗള മാംഗല്യേ ശിവേ സർവ്വാർ ത്ഥ സാധികേ .. ശരണ്യേ ത്രയംബകേ ഗൗരീ... നാരായണീ നമോ സ്തുതേ
ശ്രീരാമ കൃഷ്ണൻ പറഞ്ഞിട്ടുണ്ട് ഭദ്രകാളിയെ ദൂരെ നിന്ന് കാണുന്നത് കൊണ്ടാണ് കറുമ്പിയും ക്രൂരയായും കാണുന്നത് . കടൽ ദൂരെ നിന്ന് നീലയായി കാണുന്നത് പോലെ അടുത്ത് പോയി നോക്കുമ്പോൾ അറിയാം എത്ര സുന്ദരിയും ശാന്തയും ആണെന്ന്.. 🙏🙏🙏
Wonderfully said...
❤️
❤❤❤❤
हमें नारायण देवी नारायण लक्ष्मी नारायण
Amme Saranam
നമസ്കാരം തിരുമേനി ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിൽ പോലും ഞാൻ അമ്മച്ചിവീട്ടിൽ മൂർത്തി വിളിച്ചാൽ എന്റെ സകല സങ്കടങ്ങൾക്കും അമ്മ പരിഹാരം നൽകി എന്നെ അനുഗ്രഹിക്കാറുണ്ട് അമ്മേ ശരണം
🙏🙏🙏👍
Amma saranam
🙏🏽
Devi
എല്ലാ ഭദ്രമായി ചെയ്യുന്നത് ഭദ്രകാളി 🙏🙏🙏അമ്മവഴിക്കും, അച്ഛൻ വഴിക്കും ഭദ്രകാളി ആണ് പരദേവത🙏🙏🙏❤️❤️❤️
Anteyum paradevta anathu .poliyara.amma
എനിക്കും
എന്റെയും എന്റെ അനി അണ്ണന്റെയും ഇടയിൽ നിന്ന് നമുക്ക് രണ്ടാൾക്കും തടസം നിൽക്കുന്ന ഏത് പ്രതി ബന്ധങ്ങളെയും വെട്ടി മാറ്റി നമ്മളെ രണ്ടുപേരെയും ഒരുമിച്ചാക്കിയ ഭദ്രകാളിക്ക് ഒരായിരം കൂപ്പ് കൈ,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പെറ്റമ്മയും കാളിയമ്മയും എനിക്ക് ഒരുപോലെ ആണ്. ഒരു പക്ഷേ കാളിയമ്മയെ പെറ്റമ്മയായി പോലും കാണുന്നു എന്ന് പറയുന്നതാവും ശരി. കാളിയമ്മയ്ക്ക് നേദിച്ച പായസത്തിലെ അരിയോട് പോലും അസൂയ ആണ് എനിക്ക് ആവാൻ കഴിഞ്ഞില്ല 😭. ഒരുവരമേ വേണ്ടു അമ്മയുടെ നിവേദ്യം ആയി എങ്കിലും മാറണം. കാളിയമ്മ പ്രാണനാണ് ലഹരിയാണ് എല്ലാമാണ് 💞💞💞.
ശരിക്കും മനസ് തകർന്ന് ഇനി എന്ത് ചെയ്യും എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. മനസ്സിൽ സന്തോഷം ഉണ്ടായി കണ്ടു കഴിഞ്ഞപ്പോൾ....! 😊😊❤
കാത്തിരിക്കുക ആയിരുന്നു തിരുമേനി അങ്ങയുടെ വീഡിയോ കാണാൻ, എല്ലാ ദേവി ദേവൻ മാരെയും പറഞ്ഞോളൂ കേൾക്കാൻ ഞങ്ങൾ റെഡി ആണ്
ദേവിയെ എന്നോ മനസറിഞ്ഞു പ്രാർത്ഥിക്കാൻ തുടങ്ങിയോ അന്ന് തൊട്ടു അമ്മ കൂടെ ഉണ്ട്..... 🙏മാറ്റങ്ങൾ ഉണ്ട് ജീവിതത്തിൽ 🙏🙏🙏🙏😌
തിരുമേനി വളരെ ചുരുക്കി പറയാനുള്ളത് കൃത്യമായി പറഞ്ഞു തരുന്നുണ്ട് അത് കൊണ്ട് തന്നെ തിരുമേനി പറയുന്നത് എല്ലാം മനസിലാക്കാനും പറ്റും വളരെ നല്ല അറിവ് കളും നന്ദി ഉണ്ട് തിരുമേനി 🙏🙏🙏
അമ്മ എപ്പോഴും എല്ലാവരുടെയും കൂടെ ഉണ്ടാവും 🙏
ഓം ശ്രീ ഭദ്രകാളിയേ നമഃ
ഓം ശ്രീ കണ്ഠേ
കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
എന്റെ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാ അമ്മ എല്ലാകാര്യത്തിനും തുണയായി ഉണ്ട് 🙏🙏🙏 അമ്മേ മഹാമായേ കാത്തുകൊള്ളണമേ 🙏🙏❤️
എന്റെ മലയാലപ്പുഴ അമ്മേ 🙏🙏🙏🙏. എന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏
Njnum malayalapuzha ammede bagthayanu😍
ഞാനും മലയാലപ്പുഴ ആണ് ❤️
എന്റെ കുടുംബ ക്ഷേത്രം ആണ് മലയാലപ്പുഴ
ഞാനും മലയാലപ്പുഴ അമ്മടെ ഭക്ത ആണ്
❤❤❤❤
എന്റെ മലയാലപ്പുഴ അമ്മേ രക്ഷിക്കണേ എല്ലാവരെയും 🙏🙏🙏🙏❤️❤️🌹🌹🌹🌹
എന്നെ രക്ഷിച്ച പൊന്നമ്മ, ഇനിയും രക്ഷിക്കും ഉറപ്പ്.
അമ്മേ നാരായണ 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏
ഞാൻ കുഞ്ഞിലേ തുടങ്ങി ഗുരുവായൂരപ്പന്റെ ഭക്ത മാത്രമായിരുന്നു പക്ഷെ ഇപ്പോൾ അതുപോലെ തന്നെ ഭദ്രകാളി അമ്മയുടെയും കൂടിയാണ് ഞാൻ, എന്നും ക്ഷേത്രത്തിൽ പോയി രണ്ടു പേരെയും കാണണം എനിക്ക്, ഒരു ദിവസം പോലും ക്ഷേത്രത്തിൽ പോയി കാണാതെ ഇരിക്കാൻ എനിക്ക് ആകില്ല്യാ 🙏🙏🙏❤️❤️❤️
അത് പോലെ മാല വഴിപാട് വളരെ ഫലവത്തായാണ് എനിക്ക് തോന്നിയത്.... ദേവിക്ക് 41 ദിവസം മാല വഴിപാട് കഴിച്ചപ്പോൾ എന്റെ ദുരിതങ്ങൾ ഒക്കെ മാറുകയും പുതിയ ഒരു ലോകത്തേക്ക് എത്തിയപോലെ ഉള്ള അനുഭവം ആയിരുന്നു..... പലപ്പോഴും വലിയ ആപത്തുകളിൽ നിന്നും ഞങ്ങൾ വളരെ അത്ഭുതകരമായി രക്ഷപ്പെടുകയും ഉണ്ടായി... വിളയിൽ അമ്മക്ക് ശത കോടി പ്രണാമം.....
🙏🙏🙏🙏🙏
എന്റെ അമ്മ കൊടുങ്ങല്ലൂർ അമ്മ എന്റെ കൂടെ ഉണ്ട് 🙏🏻🙏🏻 ഒരുപാട് ഒരുപാട് അനുഭവം 🙏🏻 അമ്മേ ശരണം 🙏🏻🙏🏻🙏🏻 എന്റെ പൊന്നു ഭാഗവതിയെ ശരണം 🙏🏻🙏🏻🙏🏻
Ente. Amme. Ente kudumbathile. Dukha durithagal. Thrth tharanee..makale uyarchayilethikanee..🎉
തിരുമേനി എന്ത് സൗമ്യമായാണ് പറഞ്ഞു തരുന്നത്. അങ്ങയെ നമസ്കരിക്കുന്നു
കാളിയമ്മയെ അറിയാൻ വൈകിയതിൽ ഞാൻ അതിയായി ഖേദിക്കുന്നു. അമ്മ കുറേകാലമായി എന്റെ കൂടെ ഉണ്ട്.
ആ മഹദ്സാന്നിധ്യം ഞാനിയിടേയാണ് തിരിച്ചറിഞ്ഞത്.
Now I am very much exited and much confident.
I love my kali ma ❤
എൻ്റെ അമ്മ തമ്പുരാട്ടി...എൻ്റെ മഹാത്രിപുര സുന്ദരി...🙏🕉️🔥🔥🔥🔥❤️❤️കാളിയെ പൂജിക്കുന്ന ആളാണ് ഞാൻ...എൻ്റെ ഭഗവതിയെ പൂജിച്ച് തുടങ്ങിയ ശേഷം സർവ്വ ദുരിതങ്ങളും തീർന്നു...
ഞങ്ങളുടെ മോനിപ്പള്ളി കാവിലമ്മ.. സർവ്വഐശ്വര്യ പ്രദായിനി.. ശക്തി സ്വരൂപിണി..അമ്മേ നാരായണ 🙏🏼🙏🏼
ഉറപ്പാണ്.. ജീവിതം നാശത്തിലേക്ക് പോയ എന്നെ.. തിരികെ ഒരു ലക്ഷ്യം തന്നു അതിനുവേണ്ടി പ്രയത്നിക്കാൻ മനസ് തന്നത് എന്റെ ദേവിയാണ്.. അമ്മേ ദേവി.. 🙏
എന്റെ ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻
🙏🏻❤
അത് തന്നെ കൊടുങ്ങല്ലൂർ അമ്മ... ചെട്ടികുളങ്ങര അടക്കം ക്ഷേത്രങ്ങളുടെ മൂല ശക്തി കൊടുങ്ങല്ലൂർ ശ്രീ കുരുമ്പ കാവ് ആണ് 🙏
കൊടുങ്ങല്ലൂർ അമ്മ നേരിട്ട് വന്ന 2 ക്ഷേത്രം എനിക്ക് അറിവുള്ളത് പന്തളം കുരമ്പാല പുത്തൻകാവിൽ ശ്രീകുരുമ്പ തമ്പുരാട്ടി അമ്മയും , ചെട്ടികുളങ്ങര അമ്മയും..
ശ്രീകുരുമ്പ വന്ന് ആലയം ഉണ്ടായ നാട് കുരമ്പാലയം എന്ന കുരമ്പാല ❤️🥰
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ 🌹🙏🙏🙏
🌹ഓം ശ്രീ ഭദ്രകാളി ദേവ്യേ നമഃ 🌹🙏
Badrakali ,,bagavathy onnu thanne alle??..njan Ella azhchayum bagavathye thozhan povarund
അമ്മേ നാരായണ 🙏🥰
Kulam chha kuladharmam cha mam cha palaya palaya
ഞാൻ എന്നും ചൊല്ലും 🙏🙏🙏
@@veenacn1496 😃😃😃😃😃
🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ ഭദ്ര കാളീ എന്നും കൂടെ ഉണ്ടാവണേ. തിരുമേനി 🙏പറയുമ്പോൾ 🙏തന്നെ ഭദ്രകാളീ അമ്മ യുടെ അനുഗ്രഹം 🙏കിട്ടി 🙏
"ഓം രുദ്ര സൂതായൈ വിദ്മഹേ ശൂല ഹസ്തായ ധീമഹി തന്നോ: കാളി പ്രചോദയാത്"🙏🙏🙏 നമസ്കാരം തിരുമേനി 🙏
'സൂത' യാണോ 'സുധ' യാണോ
@@shajikannadi "രുദ്ര സുതായൈ"
Daily chollarondo
Kidakkumbol prarthikan pattumo. Njn pravasi anu
Arenkilum onn paranj tharavo
@@mine-si7ug പ്രാർത്ഥന എപ്പോൾ വേണമെങ്കിലും ആവാം....
കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുലം ധർമ്മം ച മാം പാലയ പാലയ🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏❤
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ..
ഓം ഭദ്രകാളി ദേവിയെ നമഃ 🙏🙏🙏🌹🌹🌹🌹🔥🔥🔥🕉️🕉️🙏🙏🙏
Amme narayana devi narayana Lakshmi Narayana bhadre narayana❤
സത്യമാണ്... ദേവി അബലകളുടെ കൂടെയാണ്.....
അനുഭവം.... 🙏🏽🙏🏽🙏🏽🙏🏽
മനസറിഞ്ഞു വിളിക്കുന്ന ഏതൊരാളുടെയും കൂടെ അമ്മയുണ്ട്... അല്ലാതെ അബലകൾ എന്നോ അബലൻ എന്നൊന്നുമില്ല സുഹൃത്തേ .... ചങ്കുപൊട്ടി വിളിക്കുന്ന എല്ലാവരുടെ കൂടെയും കാളിയുണ്ടാകും ❤
ഞാൻ എന്നും സന്ധ്യാ വന്ദനത്തിന് ഈ mandhram 24പ്രാവശ്യം ചൊല്ലാറുണ്ട്... എല്ലാംദേവി മാരും മനസ്സിലുണ്ട്... 🙏🏻🙏🏻🙏🏻അമ്മേ കാത്ത് കൊള്ളണമേ 🙏🏻🙏🏻മഹാ മായേ 🙏🏻🙏🏻
തിരുമേനി പറഞ്ഞത് ഞാൻ എന്റെ ജീവിതത്തിൽ പൂർണമായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്
വളരെ സത്യം 🙏🙏🙏അനുഭവം ഏറെ അമ്മേ മഹാമായേ എത്ര വിളിച്ചാലും മതിയാവില്ല 🙏🙏🙏🙏🙏
ഹൃദയേശ്വരി ആയ എന്റെ പൊന്നമ്മച്ചി 🙏🙏🙏
❤🌹🙏
ശ്രീ കൊടുങ്ങല്ലൂരിൽ വാഴു. ശ്രീ ഭദ്രകാളിയാ ലോകംബികാ 🙏🙏🙏 അമ്മേ ശരണം ദേവി ശരണം 🙏🙏🙏
സത്യം ആയ കാര്യം, ഞാൻ ഒരുപാട് സങ്കടം പെട്ടിരിക്കുമ്പോ ദേവി കൂടെ ഉണ്ടായിരുന്നു... അനുഭവം ആണ് 🙏🙏🙏അമ്മേ ദേവി
കാളി കാളി മഹാകാളി
ഭദ്രേ കാളി നമസ്തുഭ്യ
കുലച്ച കുല തർമ ച
പാലയ പാലയ 🙏🙏🙏
കുലം ച : കുല ധർമ്മം ച :
മാം. ച : പാലയ : പാലയ :
@@Santhosh-wk9kj ന്റെ തെറ്റ് കാണിച്ചു തന്നതിൽ താങ്ക്സ്
@@Santhosh-wk9kj Yes...this is correct
സ്വാമി പറഞ്ഞത് വളരെ ഏറെ ശരിയാ…. എനിക്ക് നല്ല അനുഭവം ഉണ്ട്. ഞാൻ എപ്പോഴെല്ലാം വിളിച്ചു അഭിക്ഷിച്ചപ്പോൾ എല്ലാം അമ്മ എന്നെ കാത്ത് സംരക്ഷിച്ചു
എന്റെ ജീവിതം അതിനുള്ള ഏറ്റവും വലിയ തെളിവാണ് അമ്മേ ഭദ്ര കാളി
കാട്ടിൽ മേക്കതിൽ ശ്രീ ഭദ്ര 🙏🏼🙏🏼
ഒത്തിരി ഇഷ്ടമാണ് തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം സാധാരണക്കാർക്ക് പെട്ടന്ന് മനസിലാക്കി തരുന്നുണ്ട്
ഓം കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ.
തിരുമനസിന്റെ വാക്കുകൾ എന്റെ മനസിന്റെ ഭാരം കുറച്ചു... ഇപ്പോ ഒരു പോസിറ്റീവ് എനർജി ലഭിച്ച പോലെ.. ഭഗവതിയോടുള്ള ഭക്തി കൂടി... ഈ നല്ല വാക്കുകൾ ഞങ്ങൾക്ക് പറഞ്ഞു തന്ന തിരുമേനിക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ...
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ എന്റെ പെറ്റമ്മയും പൊറ്റ അമ്മയും ഞങ്ങളുടെ കുടുംബത്തിന് എല്ലാമെല്ലാമാണ് ഭദ്ര കാളി
നമസ്കാരം തിരുമേനി 🙏🕉️
തിരുമാന്ധാo കുന്നിലമ്മേ ശരണം. 🙏🌹🙏കാത്തു കൊള്ളേണമേ ദേവി 🙏🌹🙏
Amme Narayana
Namaskaram Thirumeni
വളരെ സത്യം ആണ് അമ്മ ഓടിയെത്തും അനുഭവം 🙏🙏🙏 അമ്മേ ശരണം ദേവി ശരണം
amme sharanam🙏🙏🙏🙏 sathyanu anubhavicharinjathanu ammayude saannidhyam.ohm bhadrakaali deviye nama🙏🙏🙏
അമ്മയേനാരായനാദേവിനുറുകൊദ്യപ്രണമ്. എന്റേത്ത്തൊഴുവൻകോടമ്മ എന്റെഅജീവിതത്തിണ്ടക്കാത്തകരിയമന്റെഅമ്മാനടത്യതാന്ന് അത്രയ്ക്ക് സ്ത്യമുള്ള dev8ആണ്
കൊടുങ്ങല്ലൂർ അമ്മേ 🙏🏽🙏🏽🙏🏽
എന്റെ പുതിയകാവിൽ അമ്മേ ശരണം 🙏🙏🙏
തിരുമേനി പറഞ്ഞത് ശരിയാണ്. ഒരു ദൈവങ്ങളും മനുഷ്യന് ദോഷം വരുത്തുകയോ ശിക്ഷിക്കുകയോ ചെയ്യില്ല. അത് മനസിലാക്കാനുള്ള വിവേകം ഇല്ലാത്തവർ ആണ് ഇങ്ങനെ ചിന്തിക്കുന്നത്. അമ്മേ മഹാമായേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ കുലദൈവം
തട്ടകത്തിലെ അമ്മയും ഭദ്രകാളി
നല്ല വഴി കാണിച്ചു അനുഗ്രഹമായി
അമ്മ കൂടെയുണ്ട്.
കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
🙏🙏🙏🙏🙏🙏👍amme
അമ്മേ ശ്രീ ഭദ്രകളി എന്നും എപ്പോഴും കൂടെ ഉണ്ടാകണമേ ദേവി 🙏🙏🙏
അമ്മേ ശക്തി സ്വരൂപിണീ അഭയം നീ തന്നെ അമ്മാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യം അമ്മയോട് പറഞ്ഞിട്ടുള്ളതെല്ലാം സാധിച്ചു തന്നിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻
നമസ്ക്കാരം തിരുമേനി🙏 കൃഷ്ണാ ഗുരുവയൂരപ്പാ ശരണം🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
ഞാൻ എന്നും വിളക് വക്കുന്നത് എന്റെ കൊടുങ്ങല്ലൂർ അമ്മയ്ക്കന് തിരുമേനി 🙏🙏🙏🙏
നമസ്കാരം തിരുമേനി🙏🏻
നല്ലൊരു അറിവു ഇതിലൂടെ തന്നതിന് നന്ദി, സന്തോഷം 🙏🏻കണ്ഠേ കാളി മഹാകാളി
കാള നീരദവർണ്ണിനി
കാള കണ്ഠാത്മ ജാതേ ശ്രീ ഭദ്രകാളി നമോസ്തുതേ🙏🏻❤️🌹
സൂപ്പർ
സൂപ്പർ
Namaskaram thirumeni
Malayalapuzha ammaa saranam enne Kathaathu ente Ponnamma aanu
അമ്മേ ദേവീ ശരണം......🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ amm❤❤❤ ഞാൻ ജീവിതത്തിൽ കുടുതൽ സ്നേഹിക്കുന്ന അമ്മ ദേവീ ❤❤❤❤
തിരുമേനി പറയുന്നത് ശരിയാ🙏
ഭദ്രകാളീക്ഷേത്രത്തിൽ പോയി വഴിപാടുകൾ മുടങ്ങാതെ ചെയ്താൽ നല്ല ആശ്വാസം തോന്നും. അമ്മയുടെ കരങ്ങൾ എപ്പോഴും രക്ഷ നൽകും. 🙏🙏🙏
Sindhu.pooram
Anilkumar.pooyam
Ajith.uthruttathi
Gopalan.ayillyam
Lekshmikutty..uthram
Sanil Kumar.thiruvonam
Manju.makayiram
Sooraj.chothi
തിരുമേനി പറയുന്നതെല്ലാം ശരിയാണ്. എനിക്ക് അനുഭവം ഉണ്ട്. നമ്മൾ നമുക്ക് വേണ്ടി മാത്രം അമ്മയോട് പ്രാർത്ഥിക്കുക, ഫലം ഉറപ്പാണ്, എന്റെ ജീവിതത്തിൽ പല അത്ഭുതങ്ങളും സംഭവിച്ചിട്ടുണ്ട്. അമ്മേ ശരണം🙏🙏🙏.
നമസ്ക്കാരം തിരുമേനി🙏🙏🙏 എനിക്ക് അനുഭവം ഉണ്ട് ...എന്റെ തെള്ളിയൂർക്കാവിലമ്മ🙏🙏🙏
അമ്മേ എല്ലാ ദേവതമാരെ നന്മകൾ നിറഞ്ഞ സന്തോഷം മാത്രം എപ്പോഴും നൽകി ഞങ്ങളെ രക്ഷിക്കണേ
കണ്ഠേകാളിമഹാകാളികാളനീരദവർണ്ണിനികാളകണ്ഠാത്മജാതേ,ശ്രീഭദ്രകാളിനമോസ്തുതേ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി എനിക്കും ഭദ്രകാളി അമ്മയെഭയങ്കര ഇഷ്ടം ആണ്.ഞാൻഏറ്റവുംകൂടുതൽമനസാൽ പ്രാർത്ഥിക്കുന്ന ദേവിയാണ് അത്ര ഇഷ്ടപ്പെടുന്നു.നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
മലയാലപ്പുഴ amme❤️ ശരണം 🙏
എപ്പോഴും കൂടെയുള്ള അമ്മ.
അമ്മയാണ് എനിക്ക് മംഗല്യം തന്നത് 🙏
ഞങ്ങൾക്ക് ഭദ്രകാളി തിരുമാൻതാം കുന്നിൽ അമ്മയാണ് 🙏🙏🙏
നമസ്ക്കാരം🙏
സത്യത്തിൽ മനസ്സിന് നല്ല വിഷമം വന്നപ്പോൾ കണ്ടതാണ്
അമ്മ എൻ്റെ വിഷമം മാറ്റിത്തരും എന്ന വിശ്വാസത്തോടെ
🙏🙏🙏🙏🙏🙏
നമസ്ക്കാരം തിരുമേനി...👍 🙏🙏🙏🙏🙏🙏 🌹അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹
തിരുമാന്ധാംകുന്നിലമ്മ എനിക്ക് എന്നും അമ്മയാണ്...വിളിച്ചാൽ വിളിപ്പുറത്തുണ്ട്...ശാന്ത സ്വരൂപിണി...കരുണാമയി...
തിരുമേനിയുടെ വാക്കുകൾക്ക് നന്ദി...🙏
അമ്മേ ശരണം 🙏🙏🙏അങ്ങ് പറഞ്ഞത് ശരി ആണ്.. എന്നെ എപ്പോളും രക്ഷിക്കുന്ന അമ്മ ആണ് ഭദ്രകാളി അമ്മ..അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏
അമ്മേ ജഗദീശ്വരി മഹാമായേ സർവലോകൈകനാഥേ അഷ്ടൈശ്വര്യ പ്രദായിനി ശ്രീ കൊടുങ്ങല്ലൂരമ്മേ ഭദ്രകാളി ഭഗവതി തമ്പുരാട്ടി കാത്തു രക്ഷിക്കേണമേ
അമ്മേ നാരായണ 🌹🙏🏻
കാളി കാളി മഹാ കാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമം ച മാം
തു പലായ പലായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
Amme rekshikkane,🙏🙏🙏🙏🙏
തിരുമേനി നമസ്കാരം, അമ്മ യുടെ ഒരു ഭക്ത ആണ് ഞാൻ, സന്ധ്യ ക്ക് ഭദ്ര കാളി പ്പത്ത് കീർത്തനം ചൊല്ലാറുണ്ട്
Njanoru cristhyani aanu engilum enikku kaliymmaye bayangara vishwasamanu kure anubhavangal undaayittund .mikya dhivasangalilum swapanavum kanum💯
എന്റെ പോറ്റമ്മയാണ് ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏
🙏🏻❤
ഞങ്ങളുടെ കുടുംബം ദേവവത ശ്രീ നാരായണ ഗുരു.