എല്ലാ സാഹചര്യങ്ങളും മാറിമറിയുമ്പോഴും നിന്നെ തല ഉയർത്തി നിർത്തുന്ന വചനം. | Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 192

  • @anojajames5883
    @anojajames5883 Рік тому +19

    കർത്താവേ എന്റെ പാപങ്ങൾ പൊറുത്തു എന്നെ ശുദ്ധികരിക്കണമെ

  • @sindhuajay1165
    @sindhuajay1165 Рік тому +10

    യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
    റോമാ 10 : 9

  • @sindhuajay1165
    @sindhuajay1165 Рік тому +17

    കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെഅനുഗ്രഹിക്കും;
    അവിടുന്ന്‌ ഇസ്രായേല്‍ഭവനത്തെആശീര്‍വദിക്കും; അഹറോന്റെ ഭവനത്തെ അനുഗ്രഹിക്കും.
    സങ്കീര്‍ത്തനങ്ങള്‍ 115 : 12

  • @ambilisajith1040
    @ambilisajith1040 Рік тому +20

    കർത്താവ് എന്റെ പക്ഷത്തുണ്ട് ആമേൻ ഹല്ലേലുയ 🙏

  • @JisJoice
    @JisJoice Рік тому +38

    എന്റെ ദൈവം സർവശക്തൻ സർവ്വധിപൻ അത്യുന്നതൻ. ദൈവം എന്റെ പക്ഷത്തെങ്കിൽ ആരു എനിക്കി എതിര് നിൽക്കും ദൈവത്തിന് എന്നെ കുറിച്ച് വിചാരമുണ്ട് അവിടുന്ന് എന്നെ അനുഗ്രഹിക്കും.. ശക്താനാ ക്കുന്നവനിലൂടെ എനിക്കി എല്ലാം ചെയ്യാൻ സാധിക്കും.. ആമേൻ ആമേൻ ആമേൻ 🙏

  • @lissammasebastian2617
    @lissammasebastian2617 Рік тому +96

    യേശുവേ എന്റെ രാജാവേ എന്റെ മക്കൾക്ക്‌ കുടുംബപ്രാർത്ഥനായിൽ പങ്കെടുക്കാനും, പള്ളയിൽ പോകാനും, കുമ്പസാരിക്കുവാനും കുർബാനസ്വീകരിക്കുവാനും, അങ്ങയോട് ചേർന്ന് ഒരു വിശ്വാസ ജീവിതം നയിക്കുവാനുമുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @exodusstephen
    @exodusstephen Рік тому +18

    നമ്മെ കുറിച്ച് വിചാരമുള്ള കർത്താവിന് നന്ദി...ആമേൻ

  • @TINIMOLPETER
    @TINIMOLPETER Рік тому +24

    കർത്താവാണ് എന്റെ ഹൃദയത്തെ ഭരിക്കുന്നത് 🙏🙏

  • @Lakshmanan.pLakshmanan.p-cw5wb
    @Lakshmanan.pLakshmanan.p-cw5wb Рік тому +14

    എന്റെ ഈശോയെ എന്റെ ഭാര്യ യുടെ രോഗം മാറി പൂർണ ആരോഗ്യത്തോടെ നടക്കു വാൻ കാലുകൾക്ക് ബലം നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏❤️❤️❤️❤️

  • @freedapeter6805
    @freedapeter6805 Рік тому +2

    ദൈവമേ ഞങ്ങളുടെ മകൻ എബ്രഹാംമിനോട് കരുണകാണിക്കണമേ അനുഗ്രഹിക്കേണമേ, ആമേൻ

  • @sujajames5419
    @sujajames5419 Рік тому +23

    ജയ് ജയ് ക്രിസ്തു രാജാവ് 👑

  • @marydasgeorge-tc2kj
    @marydasgeorge-tc2kj Рік тому +2

    കർത്താവെ അവിടുത്തെ പൃസവിച്ച മറിയവും .അവിടുത്തെ സാനപെടുതിയ യോഹന്നാനെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ. അഛന്റെ . ഈ .Prayer Lot of Touch me. LORD is ON His. THRONE .🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos Рік тому +8

    യേശു നാമത്തിൽ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ.

  • @sibymathew8397
    @sibymathew8397 Рік тому +4

    കർത്താവായ യേശുവേ അങ്ങയുടെ നാമത്തിന് ആരാധന'

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +6

    ഈശോയെ .... ഒരായിരം നന്ദി 🙏

  • @jimcyajayan2962
    @jimcyajayan2962 Рік тому +10

    കർത്താവിന്റെ നാമം മഹത്വപെടട്ടെ 🙏🙏🙏

  • @valsammavarghese541
    @valsammavarghese541 Рік тому +2

    വചനവും രാജാവുമായ കർത്താവേ കരുതലിനും രക്ഷക്കുമായി നന്ദി സ്തുതി 🙏

  • @isi9544
    @isi9544 Рік тому +5

    Sarvaadhiban !!!
    Sarvashakthan !!!
    Athunnadhan !!!
    Amen Amen Amen

  • @reenajohny2906
    @reenajohny2906 Рік тому +1

    Ente eshoye ente makalude karuathil idapedename Ammen 🙏

  • @maryjose3409
    @maryjose3409 Рік тому +2

    സർ വാധിപൻ സർവശക്തൻ അത്യുന്ന തൻ

  • @lucyvarghese2122
    @lucyvarghese2122 Рік тому +3

    നന്ദി ദൈവമേ, നന്ദി ദൈവമേ നിത്യവും, നിത്യവും നന്ദി ദൈവമേ 🔥❤

  • @shajuthomas9089
    @shajuthomas9089 Рік тому +2

    Amen❤ 🙏 Eesoye Nanni Eesoye Sthuthi Eesoye Aaradhana 🙏 Karthave enne Sahaikaname Koode yundakaname Krupa tharaname ente Eesoye bless me to solve my financial problems 🙏 Parisudha Amme enne Sahaikaname Koode yundakaname. Nanamkedan Anuvadikaruthe 🙏🙏 ente Amme ente Aasrayame 🙏🙏

  • @lekhaantony8231
    @lekhaantony8231 Рік тому +2

    ആമേൻ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

  • @silumaain8891
    @silumaain8891 Рік тому +1

    ഈശോയെ എന്റെ അച്ചാച്ചനെ കഷ്ടപ്പെടുത്തരുതേ നാഥാ 🙏

  • @snehajose1827
    @snehajose1827 Рік тому +12

    ❤️❤️❤️Eeshoye ente sneha rajave njaan angaye snehikkunnu
    I Love You King Jesus❤️❤️❤️

  • @thomasjose.t5534
    @thomasjose.t5534 Рік тому +9

    യേശുവേ നന്ദി.... യേശുവേ സ്തുതി.... യേശുവേ ആരാധന.... ഹല്ലേലുയ.... ഹല്ലേലുയ..... ആമേൻ....ജയ് ജയ് ക്രിസ്തു രാജാവ്... 👑👑👑👑

  • @sindhuajay1165
    @sindhuajay1165 Рік тому +3

    ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്‌? ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?
    സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്‌തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ?
    റോമാ 8 : 31-32

  • @mariajasminc.d2555
    @mariajasminc.d2555 Рік тому +18

    യേശുവേ നന്ദി 🙏 യേശുവേ സ്തുതി 🙏

  • @mariajasminc.d2555
    @mariajasminc.d2555 Рік тому +3

    കരുണയായിരിക്കണമേ ഈശോയെ 🙏🙏🙏

  • @dinilsaji5015
    @dinilsaji5015 Рік тому +4

    ❤❤❤❤❤❤ I Love. You Jesus

  • @theresascaria1940
    @theresascaria1940 Рік тому +2

    Hallelujah hallelujah hallelujah hallelujah hallelujah

  • @selinkoshy4890
    @selinkoshy4890 Рік тому +1

    JESUS is our LORD

  • @anuanniejohn1905
    @anuanniejohn1905 Рік тому +6

    I love you Jesus.....

  • @merinthomas8817
    @merinthomas8817 Рік тому

    Ente yeshuve,mathave innathe duity samarpikkunnu.nalla duity ayirikkane.nalla wardil duity kittane.nalla staffinem koode kittane

  • @varkeygeorge8609
    @varkeygeorge8609 Рік тому +3

    Jesus Christ, kindly save me from failing in Thelpara farm.. Give me good labors today itself 🙏🙏🙏🙏

  • @divyasuresh959
    @divyasuresh959 Рік тому

    ഈശോയേ നന്ദി 🙏🙏🙏ഈശോയേ സ്തുതി 🙏🙏🙏ഈശോയേ ആരാധന 🙏🙏🙏

  • @sudhavijayan5455
    @sudhavijayan5455 Рік тому +3

    Amen hallelujah praise the Lord glory to Jesus thank u Jesus I received it name of Jesus I believe it Jesus name Amen 🙏

  • @ValenteenaPatric
    @ValenteenaPatric Рік тому +2

    കർത്താവാണ് എന്നെ ഫരിക്കുന്നത് amen

  • @felixraphael8888
    @felixraphael8888 Рік тому +2

    God bless you father

  • @divyasuresh959
    @divyasuresh959 Рік тому +2

    യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏

  • @valsalakrishnadas9247
    @valsalakrishnadas9247 Рік тому +3

    I love you Jesus Christ

  • @maryjose3409
    @maryjose3409 Рік тому +3

    Christ the King of the universe 🙏🙏🙏🔥🔥🔥

  • @elizabethabraham5372
    @elizabethabraham5372 Рік тому

    Esoye nangale parisudhalmavinalum vachanathalum nirakkaname

  • @shantythomas331
    @shantythomas331 Рік тому +3

    ആമേൻ സ്തോത്രം 🙏🙏

  • @josephinemary1772
    @josephinemary1772 Рік тому +6

    Praise the Lord 🙏🙏🙏
    Halleluia 🙌🙌🙌
    HAPPY FEAST OF CHRIST THE KING OF THE UNIVERSE 🙏💐❤

  • @reenak.j5519
    @reenak.j5519 Рік тому

    Enta esho e lokathenu thanna vajanathenda ruji manaselakky thanna daneyel achan ❤ love you jeessas...,❤❤❤

  • @SoniShaju-y7d
    @SoniShaju-y7d Рік тому +4

    ആമേൻ.. ആമേൻ.. ആമേൻ 🙏🙏🙏

  • @sheebajiji8780
    @sheebajiji8780 Рік тому +2

    എന്റെ ഈശോയെ🙏🙏🙏

  • @sheelaantony7578
    @sheelaantony7578 Рік тому

    ഹാല്ലേലൂയ ആ ബാ പിതാവേ ഹല്ലേലൂയ

  • @rosammaantony3421
    @rosammaantony3421 Рік тому

    Eessoye nanni eessoye aradhana

  • @lincysijo5204
    @lincysijo5204 Рік тому +5

    Amen.Thank you God

  • @jessychokkattu3907
    @jessychokkattu3907 Рік тому +4

    Amen amen praise the lord 🙏🙏🙏❤️

  • @User.gjjjdsa
    @User.gjjjdsa Рік тому

    Eshoyae vachanam padikanulla Krupa tharanae❤❤❤

  • @sheejajohnv519
    @sheejajohnv519 Рік тому +3

    Glory to God
    🙏🏻🙏🏻🙏🏻

  • @silumaain8891
    @silumaain8891 Рік тому +2

    Jesus you are the Savior 🙏

  • @nalininazareth2454
    @nalininazareth2454 Рік тому

    Ente makalude ore puthiya project approvel thanne anugra grahikkeneme yesoye mathave

  • @jessyjohny5703
    @jessyjohny5703 Рік тому +3

    Thank you, Jesus, and dear acha.Amen.

  • @divyasuresh959
    @divyasuresh959 Рік тому

    ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ,ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ

  • @nirmalcleetus8296
    @nirmalcleetus8296 Рік тому +2

    I love you my king jesus

  • @marysebastian1437
    @marysebastian1437 Рік тому

    Fr, just now my son angry at me hearing some part of your speach, just praying him to know my Jesus in full. Not yet married ,33, but God in character but he is forgetting the creator my Lord Jesus,no holy sacraments ,.pray for him to come close to my LORD Jesus.Amen

  • @anitajose6656
    @anitajose6656 Рік тому +1

    ഈശോയെ നന്ദി ❤❤❤❤

  • @divyasuresh959
    @divyasuresh959 Рік тому

    ഈശോയേ

  • @rencyjoseph3997
    @rencyjoseph3997 Рік тому

    Esoya enta makkalkku padikkanulla kazhivum prarthikkanulla anugrahavum nalkanama

  • @silumaain8891
    @silumaain8891 Рік тому +2

    Jesus without you we are nothing 🙏

  • @saleenkj9887
    @saleenkj9887 Рік тому +3

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21 )🙏

  • @alakarahome1337
    @alakarahome1337 Рік тому +1

    Amen Amen Amen 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @ManiDharaniJana
    @ManiDharaniJana Рік тому

    Karthave njangale anugrahikkane

  • @sophyjohn9927
    @sophyjohn9927 Рік тому +2

    Amen Amen Amen Hallelujah

  • @jessysam1218
    @jessysam1218 Рік тому +1

    Jeasus I trust in you 🙏🙏🙏

  • @regiphilip7650
    @regiphilip7650 Рік тому

    I keep my son Isaac in your hands

  • @ManjulaSadanadan
    @ManjulaSadanadan Рік тому

    Yeshu ente pakshath
    Amen

  • @littydavis8004
    @littydavis8004 Рік тому +1

    Hallelujah🙏

  • @sheelageorge9534
    @sheelageorge9534 Рік тому

    ആമേൻ ഹാലേലുയ🙏🏿🙏🏿🙏🏿

  • @jithinkfrancis8473
    @jithinkfrancis8473 Рік тому +3

    Amen 😍😍😍🌹🌹🌹🙏

  • @rajirajeshwerimohan6229
    @rajirajeshwerimohan6229 Рік тому

    Eshoo apachan kripa tharane

  • @preethavinod2209
    @preethavinod2209 Рік тому

    Jesus is my saviour

  • @AnnuThomas-uc2qu
    @AnnuThomas-uc2qu Рік тому +1

    Achen please keep our family in your prayers

  • @jancygeorge8571
    @jancygeorge8571 Рік тому

    Amen.thanku.god

  • @bettykerubo8509
    @bettykerubo8509 Рік тому +1

    Fr Daniel pray for me my husband Kevin and my children

  • @jeseenajose6600
    @jeseenajose6600 Рік тому

    ആമേൻ

  • @mariyammavarghese3507
    @mariyammavarghese3507 Рік тому

    Aamen

  • @SulajawilfredSulajawilfred
    @SulajawilfredSulajawilfred Рік тому

    Amen haleluya price the lord

  • @sindhuajay1165
    @sindhuajay1165 Рік тому

    ഹല്ലേലുയ... 🙏🏻🙏🏻🙏🏻

  • @jobinj4960
    @jobinj4960 Рік тому +1

    Amen eshoo ❣️❣️❣️

  • @sherlyshibu8531
    @sherlyshibu8531 Рік тому

    ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏

  • @jincyrani4509
    @jincyrani4509 Рік тому

    Jai Christ

  • @coffewithjesus
    @coffewithjesus Рік тому +2

    Amen😍🙏🙏

  • @Anna-tg3kv
    @Anna-tg3kv Рік тому +1

    God is on His throne 🙏 ❤

  • @DonaMary-n6z
    @DonaMary-n6z Рік тому +1

    AMEN 💯%

  • @platildadsouza1413
    @platildadsouza1413 Рік тому

    Praise you lord

  • @vasundharamaria3920
    @vasundharamaria3920 Рік тому

    Amen Love you easo appa 🙏🙏🙏❤️❤️❤️🌹🌹🌹

  • @berosealbert0777
    @berosealbert0777 Рік тому +1

    Praise the Lord my soul❤

  • @alphonsajohny5269
    @alphonsajohny5269 Рік тому

    🙏🙏🙏🙏Amen

  • @vidyamathew93
    @vidyamathew93 Рік тому

    Amen🙏👍

  • @srrenyphilip3640
    @srrenyphilip3640 Рік тому

    Jai ,Jai Jesus Christ ❤❤❤

  • @shinyvarghese561
    @shinyvarghese561 Рік тому

    Praise the lord

  • @nirmalcleetus8296
    @nirmalcleetus8296 Рік тому

    Thank you king jesus

  • @celinemathew104
    @celinemathew104 Рік тому

    Pray 🙏 🤲

  • @rosammascaria9128
    @rosammascaria9128 Рік тому

    Holy mighty King Lord Jesus I trust in you

  • @jessyjose2086
    @jessyjose2086 Рік тому

    🙏👍👌