യേശുവിന്റെ ഉയിർപ്പിന്റെ രഹസ്യങ്ങൾ | Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 159

  • @yesudasyesudas8231
    @yesudasyesudas8231 Рік тому +117

    അച്ഛന്റെ വചന പ്രഘോഷണത്തെ ഓർത്ത് യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദിപറയുന്നു.

  • @suseelavengoor7871
    @suseelavengoor7871 Рік тому +32

    ഈശോയെ എന്റെ മകൻ മുപ്പത്തി അഞ്ചു വയസായി അവിടുത്തേക് ഇഷ്ടമെകിൽ പറ്റിയ ഒരു ജീവിത പങ്കാളിയെ കാണിച്ചു തരേണമേ ആമേൻ

  • @AnishSebastian-eg7od
    @AnishSebastian-eg7od Рік тому +147

    എന്റെ ഈശോയെ ഈ മകനെ തിരു സഭക് നൽകിയ മാതാ പിതാക്കളെ അനുഗ്രഹിക്കണ മേ

  • @alexthomas5181
    @alexthomas5181 Рік тому +92

    ഒരു മനുഷ്യന്... ഇത്രയധികം... ജ്ഞാനം നൽകിയ - പൊന്നുതമ്പുരാന്റെ നാമം - മഹത്വപെടട്ടെ ..... ഡാനിയേലച്ചനെ ഓർത്ത് - കർത്താവേ ! അങ്ങേക്ക് സ്തുതി

  • @leelaskitchensecrets5120
    @leelaskitchensecrets5120 Рік тому +40

    കർത്താവെ അങ്ങയുടെ ഹിതം പോലെ എന്റെ കുടുംബത്തിലേക്ക് കരുണ ചൊരിയേണമേ 🙏🙏

  • @jaimathew7294
    @jaimathew7294 Рік тому +34

    സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലും സർവ്വ അധികാരങ്ങളും നല്കപ്പെട്ടവനായ എന്റെ കർത്താവേ... സർവ്വാധിപാ... സ്വർഗത്തിൽ മഹിമയുടെ സിംഹാസനത്തിന്റെ വലതു ഭാഗത്തു ഉപവിഷ്ടനായിരിക്കുന്ന... ഭൂമിയിലേക്ക് മഹിമ പ്രതാപവാനായി രണ്ടാമത്തെ വരവിനായി... അവസാന ശത്രുവിനെയും പാദപീഠത്തിലാക്കുവാനായി കാത്തിരിക്കുന്ന സർവശക്താ..... അങ്ങയുടെ ആഗമനത്തിൽ രൂപാന്തരപ്പെട്ട് വനമേഘങ്ങളിൽ അങ്ങയോടൊപ്പം എടുക്കപ്പെടുവാനും.... കൃപ ചെയ്യണമേ... വിശുദ്ധ ജീവിതം നയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏എന്റെ ഈശോയെ ❤️❤️❤️❤️❤️❤️.. വേഗം വരേണമേ ❤️❤️❤️❤️❤️❤️❤️❤️

  • @sofyanelson295
    @sofyanelson295 Рік тому +59

    എൻറെ ഈശോയെ ഈ പൊന്നു അച്ഛനെ പരിശുദ്ധാത്മാവിനെ എല്ലാ കൃപകളും വരദാനങ്ങൾ കൊടുക്കണമേ കോടാനു കോടി ജനങ്ങളെ നന്മയിലേക്ക് നയിക്കുവാൻ ഉള്ള കൃപയും കൊടുക്കണമേ ആമേൻ

  • @iamtomy8930
    @iamtomy8930 Рік тому +23

    വിശ്വാസ സത്യങ്ങളുമായി ബന്ധപ്പെട്ട ഇൻഫർമേഷനുകൾ ഒത്തിരി വിലപ്പെട്ടതാണ്...... വിശ്വാസ സത്യങ്ങളിലേക്ക് ആഴപ്പെടുന്നതിനു ഉപകാരപ്പെടുന്നു.....നന്ദി, ദൈവനാമത്തിൽ....

  • @sijijohn2277
    @sijijohn2277 Рік тому +35

    എല്ലാം വ്യക്തമായി പറഞ്ഞു മനസ്സിലാക്കിത്തന്ന അച്ചന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @jancyjoseph1504
    @jancyjoseph1504 Рік тому +10

    ഉയർത്തെഴുന്നേറ്റ കർത്താവെ ഞങ്ങളെ നിന്റെ സാക്ഷി ആക്കി മാറ്റാണെ സഹിക്കാനുള്ള ശക്തി തരണമേ

  • @AyraVlogs788
    @AyraVlogs788 Рік тому +10

    കരുണയുടെ ഈശോയെ ഞങ്ങളോട് കരുണ ആയിരിക്കണമേ 🙏🙏🙏🙏

  • @davidwordofgod
    @davidwordofgod Рік тому +47

    ❤❤❤ഈശോ ഉയിർത്തെന്ന് നാം വിശ്വസിക്കപ്പെടുന്നെങ്കിൽ - നാമും ഒരിക്കൽ ഉയിർപ്പിക്കപ്പെടും...❤❤❤

  • @dulcetofdn5536
    @dulcetofdn5536 Рік тому +55

    ഉദ്‌ധാനം ചെയ്ത എന്റെ കർത്താവെ... 🙏🙏🙏ഞങ്ങൾക്ക് നന്മയായ്, വിശുദ്ധ കുർബാന കൂടാൻ സാധിക്കുന്ന അടുത്ത് ഒരു നല്ല വീട്, ഞങ്ങലാൽ കഴിയുന്ന വിലയ്ക്ക് നൽകി അനുഗ്രഹിക്കാൻ കരുണയും കൃപയും തരണേ ജീവിക്കുന്ന ഈശോയേ 🙏🙏🙏

  • @deepthibiju6430
    @deepthibiju6430 Рік тому +13

    അപ്പാ... ഇറങ്ങി വരണമേ ❤️❤️❤️😭😭😭😭

  • @pristinerichard3654
    @pristinerichard3654 Рік тому +24

    ഈശോയെ അങ്ങയുടെ കാരുണ്യം ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ തരണമേ

  • @renyreji1990
    @renyreji1990 Рік тому +233

    എന്റെ 46 വയസ്സിനിടെ ആദ്യമായിട്ടാണ് പെസഹ, ദുഖവെള്ളി,, ഈസ്റ്റർ അധികാരികകമായി ഇത്രയും അറിയുന്നത്. അച്ഛന് നന്ദി 🙏

    • @nikhilsevichansevi5066
      @nikhilsevichansevi5066 Рік тому +13

      Athe daniel acha njanum innuvare kelkatha kaaryangal, ithelam daniel achaniloode velipeduthi thanna daivathinu sthuthi 🙏🙏🙏

    • @alfonsapoovatholickal8760
      @alfonsapoovatholickal8760 Рік тому +5

      Thanks.Fr.God..bless.you.always.

    • @catherindev6795
      @catherindev6795 Рік тому +7

      100% agree.praise the Lord for our frDaniel

  • @jetrudem3650
    @jetrudem3650 Рік тому +10

    യേശുവേ മഹിതക്ക് സംസാരശേഷിയും ബുദ്ധിവളർച്ചയും സ്വന്തം കാര്യങ്ങൾ നോക്കാൻ കൃപയും നൽകി അനുഗ്രഹിക്കണമെ

  • @lucyvarghese2122
    @lucyvarghese2122 Рік тому +14

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും സ്തോത്രവും ഉണ്ടായിരിക്കട്ടെ ആമേൻ 🙏🏼🔥💖🙏🏼🔥💖 🙏🏼🔥💖🙏🏼🔥💖

  • @deepthibiju6430
    @deepthibiju6430 Рік тому +10

    എന്നോട് ക്ഷെമിക്കണമേ ഈശോപ്പാ 🙏🙏🙏🙏

  • @lisykuruvila2351
    @lisykuruvila2351 Рік тому +10

    ഈശോയെ സ്തുതി ഈശോയെ സ്തുതി❤

  • @jetrudem3650
    @jetrudem3650 Рік тому +8

    യേശുവേ എന്റെ കാലുകൾ ക്ക്പൂർണ്ണസൗഖ്യം തന്ന് എന്നെ വചനത്തിൽ ആഴപ്പെടുത്തണമെ

  • @salomik.a1518
    @salomik.a1518 Рік тому +8

    കർത്താവേ എന്നോട് കരുണ തോന്നണമേ എൻ്റെ കുടുംബത്തോട് കരുണ തോന്നണമേ

  • @lalyag6341
    @lalyag6341 Рік тому +8

    യേശുവിന്റെ ഉദ്ധണത്തിന്റെ മഹത്വത്തിൽ ഞങ്ങളെയും പങ്കുകാരകണമേ ആമേൻ ❤❤❤

  • @selinthomas8944
    @selinthomas8944 Рік тому +13

    യേശുവേ ഞങ്ങളുടെ പാവങ്ങൾക്കു വേണ്ടി കുരിശി ൽ മരിച്ചകർത്താവെഞങ്ങൾ ക്കു വേണ്ടി കനി യാണമേ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ponnammajose5692
    @ponnammajose5692 Рік тому +12

    No priest or even bishop could deliver such speech with details.God Bless U Father

  • @elsammajamesvechoorkanjira8514
    @elsammajamesvechoorkanjira8514 Рік тому +13

    Great dear Daniel Acha. So far nobody has taught us Bible like this. Lord give you good health, long life, more and more wisdom to teach Bible like this.

  • @Benny-lu3rn
    @Benny-lu3rn Рік тому +33

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന, ആമ്മേൻ ❤️❤️

  • @sijijohn2277
    @sijijohn2277 Рік тому +9

    യേശുവേ നന്ദി യേശുവേ സ്തോത്രം. ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos Рік тому +7

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ ജോലി മേഖലയെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ. കരുണ ആകേണമേ.

  • @syamilijoseph6529
    @syamilijoseph6529 Рік тому +6

    എന്റെ ഈശോയെ ഞങളുടെ പ്രെഗ്നസി ഇൽ ഉള്ള വാവയെ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️

  • @gigisebastian9750
    @gigisebastian9750 Рік тому +8

    യേശുവേ നന്ദി യേശുവേ സുധി യേശുവേ സോസ്ത്രം യേശുവേ ആരാധന 🌹🌹🙏🙏🌹🌹

  • @gracymathew2460
    @gracymathew2460 Рік тому +36

    Thanks Daniel Acha, very very blessed and powerful message God bless you 🙏 🌹❤️🙏 ഹൃദയത്തെ തുളച്ചു കയറും വിധത്തിൽ ഉള്ള വചന പ്രഘോഷണം,ഹൃദയം ഉള്ള ആരും കരഞ്ഞു പോകും😭😭,യേശു ഇന്നും ജീവിക്കുന്നു 🙏praise the lord Jesus Christ 🙏 Hallelujah 🙏 Sthotram 🙏 Amen 🙏

  • @sincyantony9935
    @sincyantony9935 Рік тому +7

    Very very thanks Daniel acha..lokathil ethrayum achan mar undayittum eshoyude peefanubhava rahasyagal parayan achane bhagyam labhichu.

  • @jesusjesus362
    @jesusjesus362 Рік тому +5

    സ്നേഹപിതാവേ സ്നേഹപിതാവേ

  • @aishaaisha6184
    @aishaaisha6184 Рік тому +10

    യേശുവേ നന്ദി യേശുവേ സ്തുതി
    യേശുവേ മഹത്വം യേശുവേ ആരാധന 🙏

  • @valsammavarghese541
    @valsammavarghese541 Рік тому +20

    മഹത്വത്തിന്റെ പ്രത്യാശയായ യേശുവിന്റെ ആത്മാവു എന്നിൽ വസിക്കുന്നതിനാൽ സ്തോത്രം ഹല്ലേലുയ 🙏

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Рік тому +5

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . . .

  • @lintajoy1112
    @lintajoy1112 Рік тому +8

    എന്റെ കർത്താവേ എന്റെ ദൈവമേ 🙏❤️🙏

  • @minijohn436
    @minijohn436 Рік тому +5

    Hallelujah hallelujah hallelujah, the living mystery. AMEN AMEN AMEN HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH

  • @studyworld6771
    @studyworld6771 Рік тому +7

    Appa bless my kids...protect frm evil spirits..Amen

  • @kevinmikebinil1a401
    @kevinmikebinil1a401 Рік тому +3

    Thank you jesus for giving our loving father daniel.ethanu suvishesham.epola samathanamayathu.🙏🙏

  • @avilavsccg8397
    @avilavsccg8397 Рік тому +9

    Jesus I believe in you. Increase my faith. I love you Jesus. Bless all the people who seek your mercy and love. Have mercy on us sinners. Bless my dear ones, sisters and all those who asked my prayer. Thank you Lord.

  • @behananthottugal230
    @behananthottugal230 Рік тому +6

    Yeshuve nanni sthuthi sthothram hallelujah hallelujah hallelujah 🙏🙏🙏

  • @rynyfrancis5866
    @rynyfrancis5866 Рік тому +2

    ഈശോ യെ നന്ദി ...

  • @jessykjoyjessy3466
    @jessykjoyjessy3466 Рік тому +1

    ഈശോയെ,, അച്ചനെ,,, കാത്തു കൊള്ളേമേ, 🙏,, 👍👍

  • @michaeldcruz7111
    @michaeldcruz7111 Рік тому +4

    Thank you, Jesus for saving us sinners. ❤
    Thank you, Father Daniel for explaining God's word to us.
    God bless you.
    Maria D'cruz

  • @sherlyregy2755
    @sherlyregy2755 Рік тому +2

    Enate Eshoye... Agaayude hitha prakaram enate makane daiva viswasam ulla jeevitha pangaliye balki anugrahikename🙏🙏🙏🙏

  • @irinmariasabu8176
    @irinmariasabu8176 Рік тому +3

    Ande eshoyee...Ande kalayanam oru thadasavaum kudathe nadanekaname...njagake nallaoru kudumbagevitham tharaname

  • @selinthomas3415
    @selinthomas3415 Рік тому +10

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @margaretmathai5328
    @margaretmathai5328 Рік тому +2

    Praise the Lord! Thank you Daniel achan. Well explained about eternal life. May God bless achan.

  • @vabraham966
    @vabraham966 Рік тому +3

    LIVING ALMIGHTY GOD LORD CHRIST JESUS LOVES YOU ACHAA ❤❤❤❤❤.

  • @leelammaabraham3742
    @leelammaabraham3742 Рік тому +3

    Thank you father

  • @dollymathew9690
    @dollymathew9690 Рік тому +3

    Praise your name Jesus for Revealing the mysteries of our life and truth through Daniel Achan ❤️🙏 The best Easter Blessing Ever ❤️🙏❤️May God Bless us all 🙏🙏

  • @maryalias4901
    @maryalias4901 Рік тому +6

    Praise the lord Jesus, thank you acha for the great message, it's really enlightening

  • @geethur1238
    @geethur1238 Рік тому +1

    Eshoye aviduthe swantham makalakiyathil nanny Eshoye Aradhana Aradhana 🙏🏻🌹

  • @roymv8871
    @roymv8871 Рік тому +2

    Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤

  • @aishaaisha6184
    @aishaaisha6184 Рік тому +2

    അച്ഛന് നന്ദി 🙏

  • @jittythomas9180
    @jittythomas9180 Рік тому +6

    Thank you Lord for the speech🙏🙏🙏🙏

  • @nimmysabu4589
    @nimmysabu4589 Рік тому +3

    Halleluyya hosanna

  • @liziejoy3829
    @liziejoy3829 Рік тому +4

    Praise the lord Jesus Christ amen.thank acha for your great message.

  • @nissygeorge9979
    @nissygeorge9979 Рік тому +2

    Eshoye nanni. Anugrahikkaname

  • @Mary-rj6vv
    @Mary-rj6vv Рік тому +3

    Lord, bless our family and keep us from all evils.

  • @jessyclamand1188
    @jessyclamand1188 Рік тому +1

    Eessoye Nanni Nanni Nanni Nanni Eessoye Karuna aayirikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @dalysaviour6971
    @dalysaviour6971 Рік тому +2

    Hallelujah Hallelujah Hallelujah
    ...🔥🔥🔥🔥🔥🔥🔥🔥🔥…

  • @febajacob11
    @febajacob11 Рік тому +2

    Amen thankyou jesus abba be with us always

  • @angeljoseph3957
    @angeljoseph3957 Рік тому +2

    Thank you acha good message

  • @sarithashafi931
    @sarithashafi931 Рік тому +1

    Uyirthu ezhunntta eeshoye,ende kudumbathilekku varename...

  • @antothambi2473
    @antothambi2473 Рік тому +2

    Thanks. Father

  • @joyjeon1298
    @joyjeon1298 Рік тому +2

    Father kannu niranju kondallathae ith kelkan kazhiyunnila God Bless you 💕💕💕💕💕father

  • @shinyfuturemagicijk1626
    @shinyfuturemagicijk1626 Рік тому +2

    Abba Jesus bless u

  • @jijoantonytchacko5439
    @jijoantonytchacko5439 Рік тому +1

    🙏🙏🙏ഓ എന്റെ ഈശോയെ 🙏🙏🙏

  • @andrewp.p7698
    @andrewp.p7698 Рік тому +2

    Praise the lord Hallelujah
    Thank you Father

  • @leelaskitchensecrets5120
    @leelaskitchensecrets5120 Рік тому +2

    All Blessings with you.. Father🙏🙏🙏

  • @mercyjoseph9077
    @mercyjoseph9077 Рік тому +4

    Achanu iniyum nalla nalla velipeduthalukal nalkate easho..❤

  • @alphonsajohnson2036
    @alphonsajohnson2036 Рік тому +2

    Karthavay anugrahikanay. 🙏🙏🙏

  • @molyvarghese7464
    @molyvarghese7464 Рік тому +2

    Karthave kaniyanname yesuve aaradhana yesuve nandi

  • @mollyjoseph4182
    @mollyjoseph4182 Рік тому +2

    Amen amen prais the lord 🙏🙏🙏

  • @marydaly5433
    @marydaly5433 Рік тому +6

    Praise the Lord🙏🏼

  • @sebastiandcruz4849
    @sebastiandcruz4849 Рік тому +2

    Pray that I may understand the word with the spirits knowledge

  • @gnelson8053
    @gnelson8053 Рік тому +2

    Prays the lord 🙏 hallelujah 🙏 🙌 👏 ❤👍👍👍👍👍👍💯👍👍👍👍👍👍

  • @josefsehion9742
    @josefsehion9742 Рік тому +5

    Praise the Lord

  • @alainaalan2882
    @alainaalan2882 Рік тому +3

    All glory to God♥️

  • @salisaji8367
    @salisaji8367 Рік тому +1

    ആമേൻ

  • @pennammamathew4137
    @pennammamathew4137 Рік тому +2

    Thank you Jesus

  • @febajacob11
    @febajacob11 Рік тому +1

    Amen thankyou jesus

  • @jeenajohnsons1805
    @jeenajohnsons1805 Рік тому +4

    Karthave ennodum ente thettukalodum Karuna ayerekaname ente makanodu Karuna ayerekaname avane anghayyde sannidhiyil ninnum thallikalayarethe

  • @jesnajeena770
    @jesnajeena770 Рік тому +3

    God bless you all 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shollym.s1179
    @shollym.s1179 Рік тому +2

    Karthave makkalode karuna thonnane

  • @salymathewkutty8760
    @salymathewkutty8760 Рік тому +1

    Hallelooyya ❤

  • @leelathomas2305
    @leelathomas2305 Рік тому +2

    I love you Jesus

  • @nimishajohn932
    @nimishajohn932 Рік тому +1

    Love Jesus🙏🙏🙏🙏🌹🌹🌹

  • @lizavarghese150
    @lizavarghese150 Рік тому +1

    Jesus,I Love You.❤❤❤🙏🙏🙏

  • @marychakkalackal6076
    @marychakkalackal6076 Рік тому +1

    Thank you Fr.Daniel.

  • @reenaanil7534
    @reenaanil7534 Рік тому

    ആമേൻ 🙏🙏🙏

  • @jipsajoby9531
    @jipsajoby9531 Рік тому

    ആമേൻ ഹല്ലേലുയ

  • @simidaniel2276
    @simidaniel2276 Рік тому +1

    So powerful

  • @littydavis8004
    @littydavis8004 Рік тому +5

    Jesus, I trust in You❤

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @kunjmary
    @kunjmary Рік тому +1

    Ente dayivame enik ethuvare ariyatha enthellam esoyude arivukalanu achanilninnu kittiyathu dayivame achane eniyum njagankkuvendi abhishekham chey yane ...enik 53 years ayi esuve orayiram thanks

  • @vargheseunniadan5187
    @vargheseunniadan5187 Рік тому +3

    🙏🙏🙏❤❤❤