ഇതാണ് കുടുംബത്തിന്റെ ശാപങ്ങൾ അഴിയുന്ന സുവിശേഷം Be part of His Family Fr. Jince Cheenkallel HGN

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 240

  • @SAGYTHOMAS
    @SAGYTHOMAS 28 днів тому +11

    ഒത്തിരി നല്ല പ്രസംഗം ആയിരുന്നു. നല്ല ശബ്ദം. മടുപ്പ് തോന്നില്ല. God blessyou Father 🙏🔥🌹🌹

  • @lillykuttyjoseph7124
    @lillykuttyjoseph7124 Місяць тому +11

    ബഹുമാനപ്പെട്ട അച്ചാ ക്രിസ്തുമസിന് കേൾക്കാൻ വളരെ നല്ല ഒരു മെസ്സേജ്. അച്ഛൻറെ ശുശ്രൂഷകളെ നല്ല ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🔥🔥🔥

  • @lissyroy4808
    @lissyroy4808 Місяць тому +8

    ദൈവിക സമാധാനം തരണമേ കർത്താവെ 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 Місяць тому +23

    അച്ഛാ.. കണ്ണ്. നിറഞ്ഞു പോയി.. 4 സഹോദരങ്ങൾ.. എനിക്ക് ഉണ്ട്.. എനിക്ക് വേണ്ടി എന്റെ അപ്പൻ.. അച്ഛനിലൂടെ സംസാരിച്ചു. അതുപോലെ.. ദൂരെ ദേശത്തു.. എന്റെ മോൻ ഉണ്ട്... അപ്പാ.. സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം. 🙏🏻🙏🏻🙏🏻

  • @kmsanthajohnson8049
    @kmsanthajohnson8049 Місяць тому +6

    ഭവനമില്ലാത്ത, രോഗങ്ങളാൽ കഷ്ടപ്പെടുന്ന, കടബാധ്യധകളാൽ, നിരാശപ്പെടുന്ന, യേശുവിനുവേണ്ടി ജീവിതം മാറ്റി വെച്ച പോളിന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എല്ലാ ദുഖങ്ങളും ഏറ്റെടുത്തു സമൃദ്ധമായി അനുഗ്രഹിക്കണെ എന്ന് യേശു നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @ranisajan8472
    @ranisajan8472 Місяць тому +13

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കൾക്ക് നല്ല ജോലി നൽകണമേ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ കൃപ തരണമേ 🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Місяць тому +13

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @sethulakshmiramachandran
    @sethulakshmiramachandran Місяць тому +19

    അറിഞ്ഞോ അറിയാതയോ എനിക്ക് ഏറ്റ എല്ലാ ശാപവും യേശുവിന്റെ നാമത്തിൽ നീക്കികളയുന്നു ഞാൻ നിർവിര്യമാകുന്നു.🙏 ആമേൻ 🙏

    • @lissyroy4808
      @lissyroy4808 Місяць тому +1

      എന്തെങ്കിലും ശാപം ഇവിടെ ഉണ്ടെങ്കിൽ മാറ്റണമേ കർത്താവേ 🙏🏻🙏🏻🙏🏻

    • @PARAVA_official
      @PARAVA_official 22 дні тому

      Amen❤️

  • @aneymathew8842
    @aneymathew8842 Місяць тому +12

    ഉണ്ണി ഈശോയെ.. എന്നിൽ നീ പിറക്കേണമേ. ഈ നോമ്പ് കാലം നിന്റെ വരവിനു വേണ്ടി.. കൂടുതൽ ആത്മാവിൽ ഒരുങ്ങാൻ എനിക്ക് കൃപ തരേണമേ. 🙏🏻🙏🏻🙏🏻

  • @nirmalacyril6849
    @nirmalacyril6849 21 день тому +1

    ❤ Amen Thank you Fr yeso aradhana

  • @anniesjose5071
    @anniesjose5071 16 днів тому +3

    മടുപ്പു തോന്നിയില്ല എന്ന് മാത്രമല്ല കുറേ കാര്യങ്ങൾ മനസിലായി. അച്ഛന്മാരെ..... ഇതുപോലെ വചനത്തിന്റെ അർത്ഥം വ്യാഖ്യാനിച്ചു കൊടുത്താൽ മാത്രമേ നമ്മുടെ ദൈവം എന്താണ് നമ്മോട് പറഞ്ഞിരിക്കുന്നത്.. എന്ന് മനസിലാക്കുകയും യഥാർത്ഥ വിശ്വാസവും ഉണ്ടാകുകയും ചെയ്യുള്ളു. വിശ്വാസി എന്ന് പറയുകയും ദൈവത്തെക്കുറിച്ചു ഒന്നും അറിയാത്ത ക്രിസ്ത്യാനികളും ആണ് ഉള്ളത്. ഇനിയും കൂടുതൽ ക്‌ളാസുകൾ ഉണ്ടാകട്ടെ. അച്ഛനെ കൂടുതൽ കൂടുതൽ വചനം പ്രഘോഷിക്കാനുള്ള കൃപ ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @meerajosekizhoor9497
    @meerajosekizhoor9497 Місяць тому +11

    ഈശോയെ ഇത് ഞാൻ അനുഭവിക്കുന്ന എന്റെ കുടുംബത്തിന്റെ പ്രശ്നമാണ്. അങ്ങേക്ക് വിട്ടു തരുന്നു. അനുഗ്രഹിക്കണെ

  • @ShyniManual
    @ShyniManual Місяць тому +4

    ഈ ശേ അങ്ങയെ ഞാൻ ഹൃദയത്തിൽ സീകരിക്കുന്നു ആമ്മേൻ🙏🏼.🙏🏼:🙏🏼

  • @mercymathew8032
    @mercymathew8032 Місяць тому +4

    ഈ ശോയേ ഞങ്ങളുടെ മകൻ്റെ കുടുംബത്തിൽ സവാധാനവും ഐക്യവും നൽകുകയ അവർക്കുമക്കളെ നൽകി തിരു കുടുംബം പോലെത്തക്ക ണമേ ജോയേ

  • @aneymathew8842
    @aneymathew8842 Місяць тому +6

    ദൈവ ശബ്‌ദം.. തിരിച്ചറിയുന്നു.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @Kyleblakejune22
    @Kyleblakejune22 Місяць тому +4

    ഈശോയെ നന്ദി 🙏🏽✝️
    ജിൻസ് അച്ഛന് കൂടുതൽ അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ 🙏🏽

  • @jessysebastian5819
    @jessysebastian5819 23 дні тому +1

    God bless u father, 🙏 My Lord My all be with my husband where ever heg go give him 🙏 good thoughts 🙏 to get rid of alcoholism n smoking. ദൈവമേ ആകാശം പോലെഉന്നതനായ ദൈവമേ പാതാളം പോലുമാകാത്ത അവിടുത്തെ ജ്ജാനം ഞങ്ങള്ക്ക് നൽകണമേ 🎉🎉🎉

  • @sijopaul664
    @sijopaul664 29 днів тому +1

    ഈശോയെ എന്റെ ഭവനത്തിൽ വന്ന് ഞങ്ങളുടെ വിഷമങ്ങൾ മറ്റൊതരണേ. ആമീൻ

  • @lexyjoppan6391
    @lexyjoppan6391 Місяць тому +2

    Thank u Acha God bless u❤

  • @alphingeorge105
    @alphingeorge105 26 днів тому +2

    Very good Message Jinceacha❤🎉

  • @reenacd9237
    @reenacd9237 Місяць тому +3

    ഈശോയെ എൻറെ മകൻറെ പ്രതിസന്ധിയിൽ കൂടെ നിൽക്കണമെ അങ്ങയുടെ തിരുഹൃദയത്തിൽ അവനെ സൂക്ഷിക്കണം ഈശോയെ അനുഗ്രഹിക്കണമേ സംരക്ഷിക്കേണമേ

  • @remyajoseph4966
    @remyajoseph4966 Місяць тому +2

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ . medical science കയ്യൊഴിഞ്ഞ cancer രോഗിയായ എനിക്ക് പരിപൂർണ സൗക്യം നൽകി അനുഗ്രഹിക്കാൻ എനിക്കുവേണ്ടി പ്രാർഥികനെ . 10 yr and 6 years ഉള്ള മക്കളെ വളർത്താനുള്ള ആയുസ്സ് , ആരോഗ്യവും തരാൻ ഈശോയോടു പറയണേ 🙏

    • @RESHMAmagicworld
      @RESHMAmagicworld 29 днів тому

      ദൈവം അനുഗ്രഹിക്കും..... ധൈര്യപെടു

    • @PARAVA_official
      @PARAVA_official 22 дні тому

      2രാജാക്കന്മാർ 20:5,6 വായിക്കൂ ❤️ God bless you

  • @Twinkile
    @Twinkile Місяць тому +5

    ഈശോ എന്റെയും ടോണിയുടെയും ജീവിതപ്രശ്നങ്ങളിൽ ഇടപെടണെ 🙏ഞങ്ങൾക്ക് നൽകിയ കുഞ്ഞിനെ ആരോഗ്യം നൽകണേ കുടുംബത്തെ സമാധാനം തന്നു അനുഗ്രഹിക്കണേ 🙏🙏🙏

    • @minishaju4767
      @minishaju4767 25 днів тому

      Esuve jeevithapankaliude madyapanam mattane

  • @meerajosekizhoor9497
    @meerajosekizhoor9497 Місяць тому +4

    ഈശോ എന്ന അനുഗ്രഹത്തിന്റെ അടയാളം തരണമേ

  • @rubydevasia6458
    @rubydevasia6458 Місяць тому +2

    Himayeyum Ashishneyum anugrahikkane orumichu jeevikkan karunayayirikkane thadasangal mattitharane kudumpathe anugrahikkane praise you Jesus thanku

  • @veenaabraham4610
    @veenaabraham4610 Місяць тому +2

    Thank you dear Jesus for everything ❤

  • @Jay-mu7bp
    @Jay-mu7bp Місяць тому +2

    Hallelujah hallelujah hallelujah hallelujah hallelujah Amen yeshu appa nanni appa എന്നെ സ്നേഹിക്കുന്ന യേശു അപ്പാ nanni yeshu appa amen 🙏

  • @nailyanil5944
    @nailyanil5944 21 день тому

    This talk give a big hope . Thank God🙏

  • @meenaot9115
    @meenaot9115 Місяць тому +8

    Acha....തിരു വചനങ്ങള്‍ വ്യാഖ്യാനിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. 🎉🎉🎉

  • @sarithajose1025
    @sarithajose1025 Місяць тому +1

    I was blessed hearing your talk dear Father that you touched the core explaining what 'God' is in our lives - the family tree one belong ! It filled so much confidence that our lineage is with God.
    May God richly bless you Father to share God's message even more with us, erring children. 🙏

  • @sreedevidominic4987
    @sreedevidominic4987 Місяць тому +3

    ഈശായെ മക്കളെ ജീവിത പങ്കാളിയേയും സമർപിക്കുന്നു ഒന്ന് തൊടണമേ

  • @LincySebastian-c1l
    @LincySebastian-c1l 24 дні тому +1

    😊God bless you

  • @annammamathai3377
    @annammamathai3377 21 день тому

    Praise the lord. Joli illatha makanu vidheshathe nalla oru joli kittuvan anugrahikkaname amen halleluya🙏🙏🙏

  • @ponnachank5149
    @ponnachank5149 Місяць тому +3

    എന്റെ അപ്പാ എന്റെ മകൾ 5 th സെമെസ്റ്റർ llb എക്സാം പാസ്സാക്കണേ, 6 ആം സെമെസ്റ്റർ എക്സാം അനുഗ്രഹമാക്കണേ, നല്ല ബുദ്ധി കൊടുക്കണേ, കൂടെ ഇരിക്കണേ 🙏🏻🙏🏻🙏🏻

  • @Betty-ve5po
    @Betty-ve5po Місяць тому +1

    Eshoye enne etra matram snehikunna ,anugrehikunna ananta snehathe orthu nanni parayunnu 🙏 Eshoye stotrem Eshoye nanni Eshoye aradhana hallelujah hallelujah hallelujah hallelujah hallelujah 🙏

  • @minijoseph6727
    @minijoseph6727 Місяць тому +1

    Thank you God for the blessings ❤

  • @EathaAnju-nt3ki
    @EathaAnju-nt3ki 13 днів тому

    കുടുംബ സമാധാനം തന്നനുഗ്രഹിക്കണമേ ആമേൻ

  • @sreekkuttysree9125
    @sreekkuttysree9125 Місяць тому +2

    Achoooii ....😂achan sherikkum blessed ahnu athukonda arkkum bore adikkathe prasangikknee.....😊✝️❤njn ee channel il ulla mikka vdos um full kanal ind🙌✨God bless you 🌷✝️🕊️

  • @mattvaru
    @mattvaru Місяць тому +1

    God bless Hannah to be filled your Holy spirit. Bless her with success.

  • @tenapeter1658
    @tenapeter1658 Місяць тому +2

    Thank you jesus for your blessings🙏🙏🙏

  • @srhelenthomas5030
    @srhelenthomas5030 25 днів тому

    O dear God
    I also keep at the feet o Jesus our beloved paul
    Help him to come up in life❤❤❤

  • @ponnachank5149
    @ponnachank5149 Місяць тому +2

    എന്റെ ഈശോയെ എന്റെ കർത്താവെ നീ എന്റെ സ്വന്തം ആണ്, ദുഷ്ടൻ തൊടാതെ കാക്കണേ അപ്പാ 🙏🏻🙏🏻🙏🏻

  • @remyaraj2257
    @remyaraj2257 Місяць тому +2

    ഈശോയെ നന്ദി 🙏🙏🙏

  • @johnsonjoggi1
    @johnsonjoggi1 28 днів тому

    Jincy acha your parents are so blessed to have such a great son

  • @annamma8619
    @annamma8619 Місяць тому +1

    Eeshoyee karunaayirikkename naadhaa 🙏 eeshoyude snehum sandhosham um nalki anugrahikenamee nadhaa 🙏🙏🙏🙏🙏

  • @marysusai407
    @marysusai407 Місяць тому +2

    Praise the Lord thank you father enikke serikkum bible vayikanum prarthikanum enikku kaziyane enikku vendi prarthikkane father 🙏🙏🙏

  • @rosilykuriakose2403
    @rosilykuriakose2403 Місяць тому

    Giving happiness nd peace. Appa give capacity to keep in mind.Appa bless u Fr.

  • @NirmalaSunny-e3g
    @NirmalaSunny-e3g 29 днів тому

    Nalla message aerunnu acha. Thank you acha. Yesuva nanee yesuva sthothram 🙏🙏🙏

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 Місяць тому +1

    എന്റെ Eeshoye 🙏🏻 എന്നും koodeundakane🙏🏻🙏🏻🙏🏻🙏🏻

  • @Grace1234-d1t
    @Grace1234-d1t Місяць тому +1

    ഈശോയെ എന്റെ കഷ്ടപ്പാടുകൾ മാറ്റി സന്തോഷം നൽകി അനുഗ്രഹിക്കേണമേ 😭🙏

  • @aneymathew8842
    @aneymathew8842 Місяць тому +2

    Praise the lord 🙏🏻🙏🏻🙏🏻

  • @FrMathewThandiyekudy
    @FrMathewThandiyekudy Місяць тому +1

    Jince acha very good message 👍
    God bless you 🙏🙏🙏

  • @mariammageorge3681
    @mariammageorge3681 23 дні тому

    Powerfull msg.God bless you mor

  • @aneymathew8842
    @aneymathew8842 Місяць тому +3

    വീടിന്റെ പണി... അതും.. യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം 🙏🏻🙏🏻🙏🏻

  • @sharletreji4212
    @sharletreji4212 Місяць тому +2

    Jince acha great talk

  • @AppuJonadh
    @AppuJonadh Місяць тому +1

    Enteunni essoye johneyum kudubatheyum rekshikkename anugrahikkename ellavarum parishuddanmavil nirackename amen

  • @sinobyjoseph6772
    @sinobyjoseph6772 29 днів тому

    ഈശോയെ മോന് Neet നന്നായി പഠിയ്ക്കാനും നല്ല റിസൾട്ട് ലഭിയ്ക്കുവാനും കൃപ നൽകി അനുഗ്രഹിക്കണമേ..🙏

  • @accammaabraham702
    @accammaabraham702 18 днів тому

    Yesuve.entte.makannte.ella.prasngalumm.mattithearanmae.amen🙏🙏🙏🌹🌹🌹

  • @tpfrancistharakan530
    @tpfrancistharakan530 Місяць тому

    I am 75yours old man. I understand now only who is Christ. I am very much thankful to you

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 Місяць тому +1

    Eeshoye njangalodu karunayayirikkane🙏🙏🙏🙏🙏

  • @valsammajayapalan3568
    @valsammajayapalan3568 Місяць тому

    A blessed message .

  • @sindhusunny3208
    @sindhusunny3208 Місяць тому +2

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @anithaalex1897
    @anithaalex1897 Місяць тому

    Easoye kadabadhyatha Matti labine anugrahikane

  • @geethaantony3807
    @geethaantony3807 Місяць тому

    ഈശോയെ തിന്മയുടെ സ്വാധീനത്തിൽ നിന്നും വിടുവിക്കണമേ🙏

  • @mattvaru
    @mattvaru Місяць тому

    Bless her with heavenly wisdom & understanding.

  • @sarahkovoor4657
    @sarahkovoor4657 Місяць тому

    Thank you father good teaching.God bless all of us. 🙏🙏

  • @RosilyEmmanuel-n6l
    @RosilyEmmanuel-n6l Місяць тому

    Acha our children must grow in more n more faith in Bible verses n daily prayers bless our family 🌹🌺🌸🙏🙏

  • @JithinkFrancisjitiy
    @JithinkFrancisjitiy Місяць тому +1

    AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏

  • @ashlyansalam
    @ashlyansalam Місяць тому +1

    Jesus I Trust in You

  • @ElsammaJose-fd3dy
    @ElsammaJose-fd3dy Місяць тому +1

    Hallelujah 🙏 Hallelujah

  • @elsammathomas804
    @elsammathomas804 Місяць тому +1

    Jesus bless all of us😭👏🙏

  • @JessyKuruvilla-bj6zp
    @JessyKuruvilla-bj6zp Місяць тому

    ❤supper, message,godblessyou, thankyou, jesus❤

  • @sinimolmathew7394
    @sinimolmathew7394 24 дні тому

    Ente prijuvine jeevthilk thirchu tharane

  • @Alice-y7y5h
    @Alice-y7y5h Місяць тому +1

    Esoya eante kudumbathite mel karuna ayirikaname🙏🙏🙏

  • @luzypa6466
    @luzypa6466 Місяць тому

    Jesus bless sneha family life peaceful and happy

  • @ponnachank5149
    @ponnachank5149 Місяць тому

    ഹല്ലേലുയ ഈശോയെ അപ്പാ അമ്മേൻ 🙏🏻🙏🏻🙏🏻

  • @reenaaugustine8950
    @reenaaugustine8950 Місяць тому

    Supper message Father ,God Bless

  • @thresiammajohn4241
    @thresiammajohn4241 Місяць тому

    ❤❤❤... Thank U JESUS.. 🔥🔥🔥🌿🌿🌿💕💕💕💞💞💞🙏🏻🙏🏻🙏🏻

  • @licyirimpan9860
    @licyirimpan9860 Місяць тому

    Very blessing talk may God bless you

  • @kunjamma4546
    @kunjamma4546 Місяць тому

    Thank you Acha.🙏

  • @SebastianPallathu
    @SebastianPallathu Місяць тому

    നന്ദി അച്ഛാ ❤, Merry christmas

  • @aneymathew8842
    @aneymathew8842 Місяць тому +1

    നീ എന്നിൽ ജീവിക്കുന്നു എന്ന അടയാളം... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @jubilisuresh8480
    @jubilisuresh8480 Місяць тому +1

    Hallelujah 🙏

  • @anammadevasia6430
    @anammadevasia6430 Місяць тому

    Esoye aradhana thank you Jesus for your blessings fill us with your holy spirit to bind us with your holy love unity and peace ammmen 🙏

  • @baijuponnarijohney9686
    @baijuponnarijohney9686 Місяць тому

    ഈശോയെ നന്ദി ✝️🙏✝️✝️💗✝️💗✝️🙏

  • @aneymathew8842
    @aneymathew8842 Місяць тому +1

    ആമേൻ 🙏🏻🙏🏻🙏🏻

  • @sinyabraham6251
    @sinyabraham6251 Місяць тому

    Thank you Jesus

  • @jessybenni3233
    @jessybenni3233 Місяць тому

    മനസ്സിൽ ആയി. Thank you father

  • @aneymathew8842
    @aneymathew8842 Місяць тому

    അപ്പാ.. നിന്റെ സാക്ഷി ആക്കി എന്നെ ഒരുക്കേണമേ. 🙏🏻🙏🏻🙏🏻

  • @gracyissac6240
    @gracyissac6240 Місяць тому +1

    Pr ayform🙏✝️🌹

  • @sarahkovoor4657
    @sarahkovoor4657 Місяць тому

    Good message Achan. 🙏🏻🙏

  • @molyvarghese7464
    @molyvarghese7464 Місяць тому

    Yesuve kaniyanname parisudhathmavinte samrakshannam nalkanname ente makkale

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 Місяць тому

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏🙏

  • @meerajosekizhoor9497
    @meerajosekizhoor9497 Місяць тому

    Thankyou father
    Thankyou JESUS

  • @lovelysimon6188
    @lovelysimon6188 Місяць тому

    PRAISE THE LORD AMEN 🙏🙏 🙏.

  • @MercyIdukki
    @MercyIdukki Місяць тому +1

    Amen 🙏

  • @sherlygeorge7345
    @sherlygeorge7345 Місяць тому

    TQU Father God bless Father 🙏🕯🙏

  • @Raichel-r4e
    @Raichel-r4e Місяць тому

    Yesuve nanni nanni yesuve❤👃👃

  • @MercyBenny-qk6cy
    @MercyBenny-qk6cy Місяць тому

    ente Eesoye ente mel karunayayirikkaname, njan chaitha papangal porukkaname

  • @SanuBiju-uv1km
    @SanuBiju-uv1km Місяць тому +1

    Eeshoye ent papangal shemich ennodu karunayayirikkane